'ചുവപ്പ് കണ്ട കാളയെ പോലെയാണ് രമയെ കാണുമ്പോൾ ചിലർ കുതിച്ചുചാടുന്നത് '

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 56

  • @abdulsathar6698
    @abdulsathar6698 2 года назад +24

    പണറായിയെ പ്രസാദിപ്പിക്കാൻ ഇന്ന് സിപിഎം ലെ എല്ലാരും മത്സരിക്കുകയാണ്....
    പരിതാപകരം തന്നെ....
    ഇവരെയൊക്കെ സഹിക്കുന്ന മലയാളി....
    കഷ്ടം 😷🙏🏻

  • @rajikoshy2651
    @rajikoshy2651 2 года назад +14

    100 true and perfect view of Chekkutty..

  • @dilindinesan
    @dilindinesan 2 года назад +18

    വിശ്വാസി അല്ലാത്ത ഒരുവൻ വിധിയെ വിശ്വസിക്കുന്നു 🤣🤣🤣

  • @jacobca8727
    @jacobca8727 2 года назад +16

    വെള്ളാപ്പള്ളി ആദ്യ മായി സത്യം പറഞ്ഞു എം എം മണിയെ വിളിച്ചു കരിംഭൂതം കരിങ്കുരങ്ങാൻ

  • @suhailsalam3760
    @suhailsalam3760 2 года назад +9

    ചെക്കുട്ടി സാർ 👌👌👌

  • @mohamedshareef3361
    @mohamedshareef3361 2 года назад +12

    പിണറായി സ്തുതിക്കും ആ സ്നേഹചമയലിനും ഉപഹാരം മണിക്ക് ഒരു മന്ത്രിസ്ഥാനത്തിന് യോഗ്യത തെളിയുന്നുണ്ട്

  • @mukundankuruvath5152
    @mukundankuruvath5152 2 года назад +12

    നമ്മുടെ ശ്രീകൃഷ്ണൻ മണിയല്ലേ പുള്ളിക്കാരന് സഭ്യമേത്,അസഭ്യമേത് എന്ന് അറിയില്ല.ഇയാൾ സി.പി.എം ന്റെ ഐശ്വര്യമാണ്.

  • @rasheedn699
    @rasheedn699 2 года назад +2

    Correct
    Mr. NP Chekuty sir
    Congratulations
    Thanks God
    All the best

  • @pharikrishna5309
    @pharikrishna5309 2 года назад +4

    Rmp, rema..
    സിപിഎം ഭയക്കുന്നോ. Chekkutty വലിയ തമാശക്കാരൻ. 😇

  • @mohammedkoya8759
    @mohammedkoya8759 2 года назад +6

    പാവപ്പെട്ടവൻ സാഹസങ്ങൾക്ക് മുതിരരുത് കാരണം നമ്മുടെ പോക്കറ്റിലെ ഘനം അനുസരിച്ചാണ് നമ്മുടെ സാഹസിക മുറിവുകളെ തരണം ചെയ്യുന്നത്

  • @laicknadukkandy5483
    @laicknadukkandy5483 2 года назад +3

    സംസ്കാരിക നായകൻ മാരും,,, നായിക മാരും ജീവനോടെ ഉണ്ടോ 🤔🤔🤔🤔🤔🤔🤔🤔

  • @husainhusain8843
    @husainhusain8843 2 года назад +3

    ഇടുക്കി കരികുരങ്ങ് വിവരമില്ലാത്ത നായ

  • @nidheeshchandran4397
    @nidheeshchandran4397 2 года назад +9

    കമ്മ്യൂണിസ്റ്റ്‌ കാർക്ക് എന്തും പറയാം
    അതിനെ പിന്തുണ പ്രഖ്യാപിക്കാൻ കുറെ വിവരദോഷികളും

    • @josejoseph8790
      @josejoseph8790 2 года назад

      Correct aathinanu paraunnathu antham kammees

  • @shamnadsiberia4162
    @shamnadsiberia4162 2 года назад +1

    👍👍

  • @afsalsha7330
    @afsalsha7330 2 года назад +6

    Chekkuty. Sahib. Valare. Sheri

  • @ank7423
    @ank7423 2 года назад +2

    swapnayude vatha sammelanam asianet mukki.?- swapnayude vatha sammelanam upload cheyyan asianetinu pedi?

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 года назад +3

    രാഷ്ട്രീയതെറി വിളിച്ചു.... സിപിഎം വിഷയം മറിച്ചു...ഇപ്പൊ സ്വപന പറയ്യണതു കേരളം കേൾക്കാതിരിക്കാൻ ഒരു അടവ് നയം..ഓരോ . അള മൂത്ത മരം..കരി മണി..ഇനി അടുത്ത ഡ്രാമ വിഡിരത്തി കുട്ടി സിവ ആവും...വിഷയം മാറും...

  • @sivadasanMONI
    @sivadasanMONI 2 года назад

    👍👍👍👍

  • @shajinirappil3017
    @shajinirappil3017 2 года назад +2

    കരിമണി

  • @animathew1309
    @animathew1309 2 года назад +1

    😬😬

  • @displaypartner
    @displaypartner 2 года назад +1

    Veena wont escape

  • @viewpoint9953
    @viewpoint9953 2 года назад +2

    Mani🐒
    Ilamaram kareem👯‍♂️

  • @josephjohn5938
    @josephjohn5938 2 года назад

    Aux

  • @MubarakMubarak-sf6po
    @MubarakMubarak-sf6po 2 года назад

    Ha karikurangana odukkan aankuttikalrum ella? Keralattill

  • @Creative76999
    @Creative76999 2 года назад +1

    സത്യം...

  • @uthampurush
    @uthampurush 2 года назад

    ചങ്കൻ്റെ പഴയ സ്റ്റഡി ക്ലാസുപുസ്തകങ്ങൾ മണ്ണിക്ക് കൊടുത്തു വായിക്കാൻ പറ

  • @mathewvarghese2380
    @mathewvarghese2380 2 года назад

    Mahathi, vidhava enna vaakukal upayogikunnathil thet illa.. But..aa vaakukal upayogikunna reethi aanu problem..

  • @shijoplply
    @shijoplply 2 года назад

    Abhimanu മരിച്ചത് അവൻറെ വിധി യയറിന് എന്നാണ് എസ്ഡിപിഐ

  • @sumeshchandrakr9855
    @sumeshchandrakr9855 2 года назад +1

    പ്രേം കുമാരൻ😄😄😄

  • @bineeshk.b5368
    @bineeshk.b5368 2 года назад

    വി സ് നീ ചീത്ത വിളിച്ചു ഗുഡ് ലിസ്റ്റ് കയറിപ്പറ്റിയ അല്ലു ഇങ്ങനെ annu

  • @roymonyelavilayil2056
    @roymonyelavilayil2056 2 года назад

    2 kala karan patu po ku na aeta

  • @ivangonsalves9666
    @ivangonsalves9666 2 года назад

    Cheku t go back Number one Laier Commission Agent

  • @malayalibhagathsingh6631
    @malayalibhagathsingh6631 2 года назад

    ചുവപ്പ് എന്ന് കേൾക്കുമ്പോൾ തന്നെ കോൺഗ്രസ്‌കാർ മുണ്ടേൽ മുള്ളും.

    • @shibufrancis5476
      @shibufrancis5476 2 года назад +1

      അത് വെറും തോന്നൽ ബായ്.......

    • @syamvikramanvs6283
      @syamvikramanvs6283 2 года назад

      Veena vijayane ollipicho...
      Allangil pidivizhum

  • @justdestiny7
    @justdestiny7 2 года назад

    Ivanmaarkk okke vote koduthavare athyam adikande. Infrastructure issues, തൊഴിലില്ലായ്മ, ithonnum charcha cheyilla... വെറുതെ pottan drama cheythu വീണ്ടും ജനങ്ങളെ mandanmaar aakunnu

  • @dileeptp5771
    @dileeptp5771 2 года назад

    ചെക്കുട്ടി ചേട്ടാ സുഖല്ലേ... ഇപ്പൊ എവിടാ?

  • @sudheermoochikkal3508
    @sudheermoochikkal3508 2 года назад +1

    Aara nireechakan

  • @Irshad-vv9yy
    @Irshad-vv9yy 2 года назад

    ചേക്കുട്ടിയല്ലേ ഇത്
    ഇയാൾ വർഗീയത വിട്ടാ

  • @ikozhikod1391
    @ikozhikod1391 2 года назад

    വിധവ എന്ന വാക്ക് ചീത്ത വാക്കാണോ

    • @harisrahmanharisrahman3571
      @harisrahmanharisrahman3571 2 года назад

      അങ്ങനെ ആയത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് അത് ചീത്ത വാക്കല്ല

  • @navasimdady5357
    @navasimdady5357 2 года назад +1

    മഹതി എന്ന വാക്ക് തെറ്റാണോ...😁😁😁

    • @sidhurocks8469
      @sidhurocks8469 2 года назад +2

      ആണ്

    • @Abdullah-c8u
      @Abdullah-c8u 2 года назад +3

      മുസ്ലിം പേരും വച്ചു സമുദായത്തെ നാറ്റിക്കല്ലേ..

    • @josejoseph8790
      @josejoseph8790 2 года назад

      @@Abdullah-c8u correct observation l respect u bro eeegana olla thinkings all society kuu good

    • @Abdullah-c8u
      @Abdullah-c8u 2 года назад

      @@josejoseph8790 ഇവിടെയും ചാനലിലും വന്നു ചില വിവര ദോഷികൾ സംസാരിക്കുന്നത് കാരണം അവരുടെ സമുദായം ആണ് നാണം കെടുന്നത്.. ചില വിവര ദോഷികൾ പ്രവാചക നിന്ദ നടത്തിയത് കാരണം ലോകം മുഴുവൻ ഇന്ത്യക്ക് ചീത്ത പേര് ആയി.. ഇനി ഇത് പെട്ടന്നൊന്നും മാറില്ല.. ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ ആയ ഈലോൺ musk ഇന്ത്യയിൽ ഒരു ലക്ഷം കോടി ഇൻവെസ്റ്റ്‌ ചെയ്യാൻ തീരുമാനിച്ചത് ഇത് കാരണം ചൈനയിലേക്ക് മാറ്റി.. ഇപ്പൊ മോഡിക്ക് അറബ് രാജ്യങ്ങളുടെ കാല് പിടിക്കേണ്ട അവസ്ഥയിൽ ഇവനൊക്കെ എത്തിച്ചു.. UAE പോയതിന് പുറകെ ഇന്നലെ ജർമനിയിൽ നിന്ന് മടങ്ങി വന്ന വഴി ദുബായിലും ഇറങ്ങി ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ തീരുമാനിച്ചത് മാറ്റരുത് എന്ന് അപേക്ഷിക്കേണ്ട അവസ്ഥ വന്നു

    • @Abdullah-c8u
      @Abdullah-c8u 2 года назад

      @@josejoseph8790 650 ബില്യൺ ഡോളർ ഇൻവെസ്റ്റ്‌ ആണ് ഇന്ത്യയിൽ uae ഇൻവെസ്റ്റ്‌ ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്.. അതായത് 52 ലക്ഷം കോടി രൂപ.. നമ്മുടെ മൊത്തം ജിഡിപി യെക്കാൾ എത്രയോ കൂടുതൽ ആണ് ഇത്.. ഈ വിവരം കെട്ടവർ എല്ലാം നശിപ്പിക്കും.. ശ്രീലങ്ക ആക്കും..

  • @ikozhikod1391
    @ikozhikod1391 2 года назад +2

    രമക്ക് എന്തും പറയാം പക്ഷേ . രമയെ ഒന്നും പറയരുത്

    • @shibufrancis5476
      @shibufrancis5476 2 года назад +3

      പറയേണ്ട രീതിയിൽ ആ ഇടുക്കി ജന്തു പറയണ്ടേ........