പെട്ടെന്നു അവൾ ഞെട്ടി എണീറ്റു.. ഇപ്പോഴും രഘു ഏട്ടന്റെ നെഞ്ചില് ചേർന്ന് തന്നെയാണ് കിടപ്പ്. ദൈവമേ ഞാൻ എന്തൊക്കെയാണ് ആലോചിച്ചു കൂട്ടിയത്.. നാളെ ബയോപ്‌സി റിപ്പോർട്ട് ഡോക്ടറെ കാണിക്കാൻ പോകുന്നത് ഓർത്ത് കിടന്നതാണ്. പേടിയാകുന്നു. അവള് എണീറ്റു കണ്ണാടിയിൽ നോക്കി. നിലാവ് ഉദിച്ച പോലെയുള്ള മുഖം.. സ്വപ്നം ഓർത്തപ്പോൾ അവൾക്ക് വിറയൽ വന്നു. പ്രാർത്ഥിച്ചു കിടന്നു. പിറ്റേന്നു രാവിലെ ബസിൽ രണ്ടുപേരും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. രേണു രേഖുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. ഡോക്ടറെ കാണാൻ ഊഴം കാത്ത് ഇരുന്നു. നേരെ മുന്നിൽ ഒരു 4-5 വയസ്സുള്ള കുഞ്ഞു മോൻ അവളെ നോക്കി ചിരിച്ചു. അവള് രഘുവിനെ തോണ്ടി അവനെ കാണിച്ചുകൊടുത്തു. സമയം ഇഴഞ്ഞു പോകുന്നത് പോലെ. നെഞ്ചില് ഒരു വലിയ കല്ല് വെച്ചതുപോലെ. ശ്വാസം മുട്ടുന്നു. ഇടയ്ക്ക് ചുമച്ച് കണ്ണ് നിറഞ്ഞു അവള് അവിടെ ഇരുന്നു. ടോക്കൺ വിളിച്ചപ്പോൾ അവർ എഴുന്നേറ്റു. വേച്ച് വേച്ച് അവള് എഴുന്നേറ്റു രഘുവിന്റെ പുറകെ ചെന്ന്. വിറയ്ക്കുന്ന കൈകളിൽ രഘു റിപ്പോർട്ട് ഡോക്ടർക്ക് കൈമാറി. " ഹാ ഇങ്ങനെ പേടിക്കാതെ. എന്തായാലും നമുക്ക് ചികിത്സിക്കാം." ഡോക്ടർ റിപ്പോർട്ട് വങ്ങുന്നതിനിടയിൽ പറഞ്ഞു. റിപ്പോർട്ട് നോക്കിയതിനു ശേഷം ഡോക്ടർ പുഞ്ചിരിച്ചു. " നോക്ക്, ഇത് നെഗറ്റീവ് ആണ്. ഇത് ഏതോ അലർജി ആണ്. കല്യാണത്തിന് ശേഷം അല്ലേ തുടങ്ങിയത്. അവിടെ ഉള്ള എന്തോ നിങ്ങൾക്ക് അലർജി ഉണ്ടാകുന്നു. തൽകാലം ഞാൻ കുറച്ച് മരുന്ന് എഴുതാം. നിങ്ങള് 2-3 മാസം അവിടെ നിന്ന് ഒന്ന് മാറി നിൽക്കണം. കുറയുന്നുണ്ടോ എന്ന് നോക്കാം. മെഡിസിൻ കറക്റ്റ് ആയി കഴിക്കണം. അടുത്ത ആഴ്ച എന്നെ വന്നു ഒന്ന് കാണൂ." ഡോക്ടർ പറഞ്ഞു അവസാനിപ്പിച്ചു. രഘുവും രേണുവും വേറെ ഏതോ ലോകത്തായിരുന്നു. കൈ കൂപ്പി കൊണ്ട് രണ്ടാളും പുറത്തേയ്ക്ക് ഇറങ്ങി.. പരസ്പരം ഒന്നും മിണ്ടാൻ പോലും പറ്റാതെ തമ്മിൽ നോക്കി നിന്ന് ചിരിക്കേം കരയുകയും ചെയ്ത്. രേണുവിന്റെ അച്ഛനും അമ്മയും താമസിച്ചിരുന്ന പഴയ വീട് രഘു പോയി ശെരിയാക്കി അങ്ങോട്ട് രണ്ടാളും കൂടെ താമസം മാറി. അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല എങ്കിലും അച്ഛനും ശാലിനിയും സപ്പോര്ട്ട് ചെയ്തു. മരുന്ന് കഴിക്കുന്നത് കൊണ്ടും അന്തരീക്ഷം മാറിയത് കൊണ്ടും രേണു പെട്ടെന്നു പഴയത് പോലെയായി. അടുത്തുള്ള അങ്കണവാടിയിൽ ടീച്ചർ ആയി ജോലിയും കിട്ടി. ശാലിനി ചേച്ചിയുടെ ജീവിതം കണ്ടിട്ടോ എന്തോ ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് വാശി പിടിച്ചു psc പഠിക്കുന്നു. ഒന്ന് രണ്ടു ലിസ്റ്റ് ഇൽ കേറിയിട്ടുണ്ട്. രഘു രേണുവിന്റെ സപ്പോര്ട്ട് കൊണ്ട് സ്വന്തമായി കോൺട്രാക്ട് എടുത്ത് പണി ചെയ്യുന്നു. ദിവസ്സം ഇപ്പൊൾ 500 അല്ല നല്ല വരുമാനം തന്നെ ഉണ്ട്. അതിൽ ഒരു പങ്കു അമ്മയ്ക്കും കൊടുക്കുന്നത് കൊണ്ട് അമ്മയും ഹാപ്പി ആണ്. അമ്മയ്ക്ക് ഇപ്പഴാകട്ടെ മരുമകളോട് പിണക്കം ഒന്നും ഇല്ല. അടുത്ത മാസം വരാൻ പോകുന്ന പേരക്കുട്ടി യെ കാണാൻ ഉള്ള കൊതിയിലാണ് എല്ലാവരും... ******** ഒത്തിരി സങ്കടം വന്നു. അതൊണ്ടാണ് ഒരു ഹാപ്പി ending ഞാൻ add ചെയ്തത്. ക്ഷമിക്കുമല്ലോ.
ഇങ്ങനെയൊരു കഥകേട്ടാൽ മനുഷ്യൻ ടെൻഷനടിച്ച് ഉള്ള സമാധാനം കൂടി പോവുമല്ലോ. ഒരു തിരിച്ചു വരവ് പ്രതീക്ഷ ഉണ്ടായിരുന്നു എന്നാൽ അത് കണ്ണുനീരിൽ അവസാനിച്ചു. കഥ മനസ്സിൽ ദുഖം കോരിയിട്ടു ഇങ്ങനെയും മനുഷ്യ മനസ്സിനെ പിടിച്ചുലക്കാൻ സാധിക്കുമെന്ന് അറിയ്ച്ച രചയിതാവിന് ആശംസകൾ ഒപ്പം ഞങ്ങളുടെ മുന്നിൽ ഈ രചനയെ അതിന്റെ ഹൃദയ നോവോടെ അതി ഗംഭീരമായി അവതരിപ്പിച്ച ഷാഹുൽ ഭായിക്കും നന്മകൾ നേരുന്നു.
Gd story ബയോബ്‌സി ennu കേട്ടപ്പോൾ തന്നെ ഉള്ളിൽ ഒരു പേടി തോന്നി എൻ്റെ കഥയിലും വില്ലൻ ക്യാൻസർ ആയിരുന്നു eppozhum പേടിക്കേണ്ട ഒരു അസുഖം തന്നെയാണ് ക്യാൻസർ ദൈവം എല്ലാരേയും അസുഖങ്ങളിൽ നിന്നും രക്ഷിക്കട്ടെ
ഒരു കഥയും കേട്ടിട്ടു ഇത്രയും സങ്കടം ആയിട്ടില്ല, എന്റെ മനസ്സിൽ നിന്ന് മായുന്നില്ല, എല്ലാവർക്കും ഇപ്പോൾ ഈ അസുഖം വന്നാണല്ലോ മരിക്കുന്നതു 😔😔😔 ഓരോ തരത്തിൽ, ജീവിച്ചിരിക്കുന്നവരെ കൂടി കടക്കെണിയിലാക്കി രോഗി മരിക്കുകയും ചെയ്യുന്നു, ഒരാൾക്കും ഇത് പോലെയുള്ള മാറാരോഗങ്ങൾ കൊടുക്കരുതേ ഭഗവാനെ,
ഞാൻ ആദ്യമായി വായിക്കുന്ന കഥ ഇതാണ്..... മറുപടി തരണമെന്ന് അറിയില്ലായിരുന്നു..... പിന്നെ പിന്നെ ഓരോ കഥയും വായിച്ചു തുടങ്ങി യത്..... ഒരുപാടു ഇഷ്ടം മായി..... രേണുക... ഒരു നൊമ്പരമായി......
Hii ഷാഹുല്ക്കാ.... ഞാൻ ഇപ്പൊ *jannath* 10full part കണ്ടു വരികയാണ്.... അതു കണ്ടു സങ്കടം ആയിപോയി..... അതിന്റെ തിരക്കിൽ ഇത് നോട്ടിഫിക്കേഷൻ വന്നപ്പോൾ കാണാൻ പറ്റിയില്ല... എന്തായാലും super story❤ഇങ്ങടെ വോയിസ് തന്നെയാണ് ഓരോ കഥയുടെയും മൊഞ്ചു കൂട്ടുന്നത്🥰👍
രേണുക അറിയാതെ അവളെയും കാത്ത് ആ വർണ്ണരാജികളുടെ അനന്തവിഹായസിൽ രഘു നിൽപ്പുണ്ടായിരുന്നു. രഘുവിന്റെ ഹൃദയമിടിപ്പായിരുന്നു രേണുക... ❤ വർണ്ണരാജികളുടെ അനന്തവിഹായസിൽ അവർ ഒരുമിച്ചു പറന്നോട്ടെ 🥰
ചില കഥകൾ ഹൃദയം തൊടും ശെരിക്കും അവസാനം ഭാഗം കണ്ണുകൾ നിറഞ്ഞൊഴുകി കണ്മുന്നിൽ എല്ലാം നേരിട്ട് കണ്ടപോലെ 😔കഥയാണെങ്കിലും കേട്ടപ്പോൾ ഒരുപേടി പോലെ ഇതിൽ പറഞ്ഞ ചില അസുഖങ്ങൾ എനിക്കും ഉണ്ട്
ഈ കഥ കേട്ട് ഞാൻ ഒരുപാടു കരഞ്ഞു. ഞാൻ എത്ര ഭാഗ്യവതിയാണ് , ഇത്തരത്തിൽ കീമോ തെറാപ്പി റൂമിൽ ഞാനും രണ്ട് വർഷത്തോളം കിടന്നതാണ്. എന്നെ പുതുജീവൻ തന്നു ഇത്രയും എത്തിച്ചത് എന്റെ വീട്ടുകാര് ആണ് . വീട്ടിൽ നിന്ന് നമുക്ക് കിട്ടുന്ന സന്തോഷവും അവർ നമുക്ക് തരുന്ന കോൺഫിഡൻസും ആണ് എന്റെ രോഗം മാറ്റാൻ മരുന്നിനേക്കാൾ ഉപകരിച്ചത്. ഇന്ന് ഞാൻ നല്ല ആരോഗ്യവതിയാണ്. അതിൽ ഞാൻ പടച്ചേ നോട് എന്നും നന്ദിയുണ്ട്. ആർക്കും ഇത്തരത്തിൽ ഒരു അവസ്ഥ വരാതിരിക്കട്ടെ ....
പകുതി വരെ കേട്ടുള്ളു .....എന്റെ അമ്മയ്ക്കും ഇതേ അവസ്ഥ തന്നെ ആയിരുന്നു 3 rd stage il ആണ് അറിഞ്ഞത് കീമോ ചെയ്തു പിന്നെ സർജറി ചെയ്തു .. പക്ഷേ അമ്മ പോയി ഇപ്പോൾ 4 മാസം ആയി😢😢😢😢😢
ശെരിക്കും കഥയാണോ ജീവിതമാണോ എന്നറിയാത്ത അവസ്ഥ... എന്നാൽ അത്രയധികം കരയിപ്പിച്ചു.. പറയുന്ന ഓരോ വാക്കുകളും visualise ചെയ്യുമ്പോൾ അവസാനം രേണുക തിരിച്ചു വരുമെന്ന പ്രതീക്ഷ.. അത് അസ്തമിക്കുമ്പോൾ മനസ്സ് വിങ്ങിക്കൊണ്ട് ഇരിക്കുകയാണ് ഇപ്പോഴും...!!😞
പെട്ടെന്നു അവൾ ഞെട്ടി എണീറ്റു.. ഇപ്പോഴും രഘു ഏട്ടന്റെ നെഞ്ചില് ചേർന്ന് തന്നെയാണ് കിടപ്പ്. ദൈവമേ ഞാൻ എന്തൊക്കെയാണ് ആലോചിച്ചു കൂട്ടിയത്.. നാളെ ബയോപ്‌സി റിപ്പോർട്ട് ഡോക്ടറെ കാണിക്കാൻ പോകുന്നത് ഓർത്ത് കിടന്നതാണ്. പേടിയാകുന്നു. അവള് എണീറ്റു കണ്ണാടിയിൽ നോക്കി. നിലാവ് ഉദിച്ച പോലെയുള്ള മുഖം.. സ്വപ്നം ഓർത്തപ്പോൾ അവൾക്ക് വിറയൽ വന്നു. പ്രാർത്ഥിച്ചു കിടന്നു.
പിറ്റേന്നു രാവിലെ ബസിൽ രണ്ടുപേരും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. രേണു രേഖുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. ഡോക്ടറെ കാണാൻ ഊഴം കാത്ത് ഇരുന്നു. നേരെ മുന്നിൽ ഒരു 4-5 വയസ്സുള്ള കുഞ്ഞു മോൻ അവളെ നോക്കി ചിരിച്ചു. അവള് രഘുവിനെ തോണ്ടി അവനെ കാണിച്ചുകൊടുത്തു. സമയം ഇഴഞ്ഞു പോകുന്നത് പോലെ. നെഞ്ചില് ഒരു വലിയ കല്ല് വെച്ചതുപോലെ. ശ്വാസം മുട്ടുന്നു. ഇടയ്ക്ക് ചുമച്ച് കണ്ണ് നിറഞ്ഞു അവള് അവിടെ ഇരുന്നു. ടോക്കൺ വിളിച്ചപ്പോൾ അവർ എഴുന്നേറ്റു. വേച്ച് വേച്ച് അവള് എഴുന്നേറ്റു രഘുവിന്റെ പുറകെ ചെന്ന്. വിറയ്ക്കുന്ന കൈകളിൽ രഘു റിപ്പോർട്ട് ഡോക്ടർക്ക് കൈമാറി.
" ഹാ ഇങ്ങനെ പേടിക്കാതെ. എന്തായാലും നമുക്ക് ചികിത്സിക്കാം." ഡോക്ടർ റിപ്പോർട്ട് വങ്ങുന്നതിനിടയിൽ പറഞ്ഞു. റിപ്പോർട്ട് നോക്കിയതിനു ശേഷം ഡോക്ടർ പുഞ്ചിരിച്ചു.
" നോക്ക്, ഇത് നെഗറ്റീവ് ആണ്. ഇത് ഏതോ അലർജി ആണ്. കല്യാണത്തിന് ശേഷം അല്ലേ തുടങ്ങിയത്. അവിടെ ഉള്ള എന്തോ നിങ്ങൾക്ക് അലർജി ഉണ്ടാകുന്നു. തൽകാലം ഞാൻ കുറച്ച് മരുന്ന് എഴുതാം. നിങ്ങള് 2-3 മാസം അവിടെ നിന്ന് ഒന്ന് മാറി നിൽക്കണം. കുറയുന്നുണ്ടോ എന്ന് നോക്കാം. മെഡിസിൻ കറക്റ്റ് ആയി കഴിക്കണം. അടുത്ത ആഴ്ച എന്നെ വന്നു ഒന്ന് കാണൂ."
ഡോക്ടർ പറഞ്ഞു അവസാനിപ്പിച്ചു. രഘുവും രേണുവും വേറെ ഏതോ ലോകത്തായിരുന്നു. കൈ കൂപ്പി കൊണ്ട് രണ്ടാളും പുറത്തേയ്ക്ക് ഇറങ്ങി.. പരസ്പരം ഒന്നും മിണ്ടാൻ പോലും പറ്റാതെ തമ്മിൽ നോക്കി നിന്ന് ചിരിക്കേം കരയുകയും ചെയ്ത്.
രേണുവിന്റെ അച്ഛനും അമ്മയും താമസിച്ചിരുന്ന പഴയ വീട് രഘു പോയി ശെരിയാക്കി അങ്ങോട്ട് രണ്ടാളും കൂടെ താമസം മാറി. അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല എങ്കിലും അച്ഛനും ശാലിനിയും സപ്പോര്ട്ട് ചെയ്തു. മരുന്ന് കഴിക്കുന്നത് കൊണ്ടും അന്തരീക്ഷം മാറിയത് കൊണ്ടും രേണു പെട്ടെന്നു പഴയത് പോലെയായി. അടുത്തുള്ള അങ്കണവാടിയിൽ ടീച്ചർ ആയി ജോലിയും കിട്ടി.
ശാലിനി ചേച്ചിയുടെ ജീവിതം കണ്ടിട്ടോ എന്തോ ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് വാശി പിടിച്ചു psc പഠിക്കുന്നു. ഒന്ന് രണ്ടു ലിസ്റ്റ് ഇൽ കേറിയിട്ടുണ്ട്. രഘു രേണുവിന്റെ സപ്പോര്ട്ട് കൊണ്ട് സ്വന്തമായി കോൺട്രാക്ട് എടുത്ത് പണി ചെയ്യുന്നു. ദിവസ്സം ഇപ്പൊൾ 500 അല്ല നല്ല വരുമാനം തന്നെ ഉണ്ട്. അതിൽ ഒരു പങ്കു അമ്മയ്ക്കും കൊടുക്കുന്നത് കൊണ്ട് അമ്മയും ഹാപ്പി ആണ്. അമ്മയ്ക്ക് ഇപ്പഴാകട്ടെ മരുമകളോട് പിണക്കം ഒന്നും ഇല്ല. അടുത്ത മാസം വരാൻ പോകുന്ന പേരക്കുട്ടി യെ കാണാൻ ഉള്ള കൊതിയിലാണ് എല്ലാവരും...
********
ഒത്തിരി സങ്കടം വന്നു. അതൊണ്ടാണ് ഒരു ഹാപ്പി ending ഞാൻ add ചെയ്തത്. ക്ഷമിക്കുമല്ലോ.
ഒത്തിരി ഇഷ്ടമായി 🥰🥰🥰
Super .
👍😍
എനിക്കും ഇത് വായിച്ചപ്പോൾ മനസ്സിൽ കെട്ടി നിന്ന ആ വിഷമം മാറി
ഇങ്ങനെ മതി 😪
കരഞ്ഞു ഒരു വഴി ആയി 😪😪
ഈ stroy വായിച്ച് കണ്ണ് നിറഞ്ഞ് പോയി ഒരു പാട് പ്രതീക്ഷിച്ചു രേണുക ജീവിതത്തിലേക്ക് തന്നെ തിരിച്ച് വരുവാൻ രഘു രേണുക ശാലിനി❤️❤️❤️
"💝💝💝
ഇങ്ങനെയൊരു കഥകേട്ടാൽ മനുഷ്യൻ ടെൻഷനടിച്ച് ഉള്ള സമാധാനം കൂടി പോവുമല്ലോ.
ഒരു തിരിച്ചു വരവ് പ്രതീക്ഷ ഉണ്ടായിരുന്നു എന്നാൽ അത് കണ്ണുനീരിൽ അവസാനിച്ചു.
കഥ മനസ്സിൽ ദുഖം കോരിയിട്ടു ഇങ്ങനെയും മനുഷ്യ മനസ്സിനെ പിടിച്ചുലക്കാൻ സാധിക്കുമെന്ന് അറിയ്ച്ച രചയിതാവിന് ആശംസകൾ ഒപ്പം ഞങ്ങളുടെ മുന്നിൽ ഈ രചനയെ അതിന്റെ ഹൃദയ നോവോടെ അതി ഗംഭീരമായി അവതരിപ്പിച്ച ഷാഹുൽ ഭായിക്കും നന്മകൾ നേരുന്നു.
മാരകമായ അസുഖങൾ ആർക്കും വരുത്തല്ലേ ദൈവേ 😔🙏🙏🙏
ഈ കഥ കേട്ടു ശരിക്കും കരഞ്ഞു പോയി😭😭 ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതെയിരിക്കട്ടെ😥😥
Ende kannum niranju karanam enikkum keemo kazinju.. Ende mudiyokke poyi mottathalayanu eppo brest canser anu
@@AnithaAnitha-cv6lp ഒന്നും പേടിക്കണ്ട ദൈവം കൂടെയുണ്ട് you will survive it 👍👍👍👍
@@AnithaAnitha-cv6lp Pondicherry kendra gov oru hospital undu treatment free aanu avide poku
കരഞ്ഞു ഒരു പരുവമായി... 🥺😢 എല്ലാവരെയും മാരകമായ രോഗങ്ങളെതൊട്ട് കാത്തുരക്ഷിക്കട്ട🤲🏻story um voice m 👌🏻
Aameen
Ameeen
ameen
Ameen
കരഞ്ഞുപോയി 😢.. കരയിപ്പിച്ചു കളഞ്ഞു😢 ഷാഹുലിക്കയുടെ voice... 😊എല്ലാരേം allah കാക്കട്ടെ....
Sathym karanjupoii...karayipich kalanju orupad orupad😢😪😔😔
Gd story ബയോബ്‌സി ennu കേട്ടപ്പോൾ തന്നെ ഉള്ളിൽ ഒരു പേടി തോന്നി എൻ്റെ കഥയിലും വില്ലൻ ക്യാൻസർ ആയിരുന്നു eppozhum പേടിക്കേണ്ട ഒരു അസുഖം തന്നെയാണ് ക്യാൻസർ ദൈവം എല്ലാരേയും അസുഖങ്ങളിൽ നിന്നും രക്ഷിക്കട്ടെ
Aameen🙏
@@hennaponnu6564 😍😍
Ipo ngane und
@@sruthysudu9276 🤔🤔
aameen
നല്ല അവതരണം.... കരഞ്ഞു... ഒരുപാട്... ആർക്കും ഈ ഗതി വരുത്തല്ലേ അല്ലാഹ്....
കണ്ണ് നിറഞ്ഞു പോയി 😢
ചില ജീവിതങ്ങൾ ഇങ്ങനെയാണ് ആഗ്രഹിക്കുന്നഥോന്നും നേടണമെന്നില്ല 😢😢👌👌👌🥰🥰🥰
ഒരു കഥയും കേട്ടിട്ടു ഇത്രയും സങ്കടം ആയിട്ടില്ല, എന്റെ മനസ്സിൽ നിന്ന് മായുന്നില്ല, എല്ലാവർക്കും ഇപ്പോൾ ഈ അസുഖം വന്നാണല്ലോ മരിക്കുന്നതു 😔😔😔 ഓരോ തരത്തിൽ, ജീവിച്ചിരിക്കുന്നവരെ കൂടി കടക്കെണിയിലാക്കി രോഗി മരിക്കുകയും ചെയ്യുന്നു, ഒരാൾക്കും ഇത് പോലെയുള്ള മാറാരോഗങ്ങൾ കൊടുക്കരുതേ ഭഗവാനെ,
കരഞ്ഞു പോയി സൂപ്പർ സ്റ്റോറി നല്ല അവതരണം
എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ഒരുപാട് കരഞ്ഞുപോയി.......
ന്റെ റബ്ബേ ......😥😥🤲🤲🤲🤲
ഈ കഥ തീരും വരെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു 😥
ഇങ്ങനൊരു വിധി ആർക്കും കൊടുക്കല്ലേ നാഥാ ..🤲🤲🤲🤲
സത്യം കണ്ണുകൾ നിറഞ്ഞു ഭൂമിയുടെ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് പോലും ഇങ്ങനെ ഒരു വിധി കൊടുക്കല്ലേ ഭഗവാനെ 🙏🙏
Aameen
😢😢😢
Aameen
Ameen
ആർക്കും ഇങ്ങനെ ഉണ്ടാകാതെയിരിയക്കട്ടെ കണ്ണ് നിറഞ്ഞു പോയി നല്ല കഥ
🥰🥰🥰
ഇക്ക ശബ്ദം സൂപ്പർ സ്റ്റോറിയും പൊളിച്ചു. എനിക്ക് എന്റെ അമ്മയെ ഓർമ്മ വന്നു. അമ്മയ്ക്കും ക്യാൻസർ ആയിരുന്നു. എല്ലാ സിക്കിസയും കഴിഞ്ഞാണ് മരിച്ചത്. 😥😥😥
പടച്ച റബ് നമ്മളെ എല്ലാവരെയും കാക്കട്ടെ 🤲🤲
,
Ammen
Aameen😓
ഞാൻ ആദ്യമായി വായിക്കുന്ന കഥ ഇതാണ്..... മറുപടി തരണമെന്ന് അറിയില്ലായിരുന്നു..... പിന്നെ പിന്നെ ഓരോ കഥയും വായിച്ചു തുടങ്ങി യത്..... ഒരുപാടു ഇഷ്ടം മായി..... രേണുക... ഒരു നൊമ്പരമായി......
ഇത് കഥയാണോ ആരുടെയെങ്കിലും ജീവിതം ആണോ?
വല്ലാത്ത reality, feelings. പിന്നെ അവതരണം, ശബ്ദം.
എല്ലാം super.
പടച്ചോനേ ഈ കഥ ഇന്ന് പലരുടെയും ജീവിതം തന്നെയാണ് ആർക്കും ഇനി ഇങ്ങനെയൊരു ഗതി ഉണ്ടാകാൻ അനുവദിക്കരുത് 🙏🙏🙏
🥰❤️🥰❤️🥰
എനിക്ക് എന്റെ അസുഖം ആണ് ഓർമ വന്നത്.. ഏട്ടൻ ഉണ്ടയിരുന്നു കൂടെ,..,😍
സൂപ്പർ സ്റ്റോറി... അസുഖതേക്കാൾ വേദന മറ്റുള്ളവരുടെ വാക്കുകളുടെ മൂർച്ചയാണ്.... അത് ഒരുപാട് കുത്തിനോവിക്കും...... കഥ കേട്ടു കരഞ്ഞുപോയി...
🥰🥰🥰
സ്റ്റോറി കേട്ട് ഒരുപാട് സങ്കടം തോന്നി 😔😔 കരയിപ്പിച്ചല്ലോ ഇക്ക 😢😢😢rennuka ❤ rekhu ❤ shalini❤ super story 🥰🥰
സങ്കടം വന്നു... Karaypichalo
കേട്ടിട്ടു സങ്കടം വന്നു സഹിക്കാൻ പറ്റുന്നില്ല 😪😭😭
💝💝💝
Njan orupaaaad karanju manasil ninnum pokunnilla ee kadha.aarkum aarkkum undavathirikatte ingane oru avastha.allahu maara rogangale thottu ellarem kaathu rakshikatte 🤲🤲🤲🤲
@@shameeremali8439 athee🙏
സ്റ്റോറി കേട്ട് കണ്ണു നിറഞ്ഞു.
😢
ഒരു പാട് ഒരു പാട് സങ്കടായി 😔😔😔😔😔😔😔😔😔😔അഹ് ഇങ്ങനെ എടങ്ങേറ് ആകണ്ടായിരുന്നു 😪😪😪😪😪😪😪😪😪😪😪😪😪😪😪😪
Pavam potte saramilla ☺☺☺
കണ്ണുനിറച്ചുകളഞ്ഞല്ലോ 😢😢
നല്ല കഥആയിരുന്നു 👌👌💕🙏🏻
ഈ കഥ കേട്ടു കരഞ്ഞു പോയി. 😭😭😭 ദൈവമേ ആർക്കും ഇങ്ങനെയൊരാവസ്‌ഥ വരുത്തരുതേ 🙏🙏
കരയിപ്പിച്ച് കളഞ്ഞല്ലോ😭😭😭😭😭😭😭
ശാഹുൽ ഇക്കാന്റെ വോയ്‌സിൽ എന്റെ ഒരു കഥ കൂടി... താങ്ക്സ് ശാഹുൽ ഇക്ക... താങ്ക്സ് fcm.. താങ്ക്സ് വ്യൂവേഴ്സ്.. ❤❤❤❤❤❤
നല്ല story ഇനിയും എഴുതുക..
🙂
😘😘😘
ഇക്കാടെ സ്റ്റോറി എല്ലാം എന്ത് ഫീലാണ് ❤. ഇക്കാ ഇനിയും എഴുതണം
നല്ല സ്റ്റോറിയാണ് ഇക്കാ ഷാഹുല്ക്കാന്റെ വോയിസ് കൂടിയായപ്പോൾ ഇരട്ടി മധുരമായി
Super👌
അവസാനം എന്താ പറയേണ്ടതെന്ന് അറിയാൻ കഴിയുന്നില്ല 😔😔 കരയിച്ചു കളഞ്ഞല്ലോ ഇക്കാ 😭😭😢😢😢😢
ഈ സ്റ്റോറി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എനിക്കും അനുഭവമുള്ളതാണ് ഈ രോഗം ബാധിച്ച എൻറെ മകൻ നഷ്ടമായി ഇപ്പോൾ മൂന്നുവർഷമായി അവൻ പോയിട്ട്
🥰❤️🥰❤️🥰
അയ്യോ കണ്ണു നിറച്ചു കളഞ്ഞല്ലോ😒😒നല്ല കഥയായിരുന്നു കേട്ടോ
😘😘😘
Karajupoyi
ചിലപ്പോൾ ചിലരോട് ദൈവത്തിന് തന്നെ അസൂയ തോന്നും....
Kadha theeratha kaattukondirikyaan thonni😊 super story ❤️....
,ഒരു ജീവിതകഥ ആയി തന്നെ തോന്നി. എല്ലാ കഥാപാത്രങ്ങളും നന്നായിരുന്നു.അടുത്ത കഥയ്ക്ക് കാത്തിരിയ്കുന്നു
പറയാൻ വാക്കുകളില്ല , കരയിപ്പിച്ചു 😒😒😒nice story
Hii ഷാഹുല്ക്കാ.... ഞാൻ ഇപ്പൊ *jannath* 10full part കണ്ടു വരികയാണ്.... അതു കണ്ടു സങ്കടം ആയിപോയി..... അതിന്റെ തിരക്കിൽ ഇത് നോട്ടിഫിക്കേഷൻ വന്നപ്പോൾ കാണാൻ പറ്റിയില്ല... എന്തായാലും super story❤ഇങ്ങടെ വോയിസ് തന്നെയാണ് ഓരോ കഥയുടെയും മൊഞ്ചു കൂട്ടുന്നത്🥰👍
Awesome presentation ✨
💝💝🎊
ശരിക്കും കരച്ചിൽ വന്നു😔
പറയാൻ വാക്കുകൾ ഇല്ല. Nice story 🔥
❤️❤️❤️❤️❤️❤️❤️❤️
🥰🥰❤️❤️
🥺 കരഞ്ഞു പോയി ഈ കഥ കേട്ടപ്പോൾ 🥺♥️♥️♥️♥️
🥰🥰
ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ടാവും എവിടേലും😪😪😪😪😪😪😪😪
ഇങ്ങനൊന്നും സംഭവിക്കല്ലേ ഒരാളുടെ ലൈഫിലും....😭
Aameen യാ റബ്ബൽ ആലമീൻ
Ameen
Aameen
😭😭😭😭 പാവം പെൺകുട്ടി
കണ്ണ് നിറയിച്ചൊരു കഥ 😭
3😢
നല്ല story ഇനീം വേണം 😍
Entho enikk ee story kettu kazhinjittum karachiladakkan kazhiyunnilla vallathoru feel
Allah oraalkkum ee avastha nalkalle naadhaa
amazing lines......some words are real to life
💝💝💝
കരഞ്ഞു പോയി സഹിക്കാൻ പറ്റുന്നില്ല
കരഞ്ഞു പോയി..😥കഥ ആണെങ്കിലും ...വല്ലാത്ത ഫീൽ...
Hmm😍
🥰❤️🥰
So heart touching story. Tears are coming from my eyes.
സൂപ്പർ സ്റ്റോറി ഇക്കാ ❤🖤
രേണുക അറിയാതെ അവളെയും കാത്ത് ആ വർണ്ണരാജികളുടെ അനന്തവിഹായസിൽ രഘു നിൽപ്പുണ്ടായിരുന്നു. രഘുവിന്റെ ഹൃദയമിടിപ്പായിരുന്നു രേണുക... ❤ വർണ്ണരാജികളുടെ അനന്തവിഹായസിൽ അവർ ഒരുമിച്ചു പറന്നോട്ടെ 🥰
Story polli ikka karanji😢
It's really heart touching💔....
Karanjhu poyi ikka🥺
Fantastic story ❤
Suprr story 💖🤩
അമ്പോ...
എന്താ വോയിസ് സൂപ്പർ സ്റ്റോറി..
Hert teching
Amazing💕
💝💝💝
ചില കഥകൾ ഹൃദയം തൊടും ശെരിക്കും അവസാനം ഭാഗം കണ്ണുകൾ നിറഞ്ഞൊഴുകി കണ്മുന്നിൽ എല്ലാം നേരിട്ട് കണ്ടപോലെ 😔കഥയാണെങ്കിലും കേട്ടപ്പോൾ ഒരുപേടി പോലെ ഇതിൽ പറഞ്ഞ ചില അസുഖങ്ങൾ എനിക്കും ഉണ്ട്
🥰🥰
അല്ലാഹ്, ആർക്കും ഇങ്ങനെ ഒന്നും വരുത്തരുതേ....... ആമീൻ
കരയിച്ചു എന്ന് മാത്രം അല്ല... എന്തോ ഒരു വിങ്ങൽ
ഈ കഥ കേട്ട് ഞാൻ ഒരുപാടു കരഞ്ഞു. ഞാൻ എത്ര ഭാഗ്യവതിയാണ് , ഇത്തരത്തിൽ കീമോ തെറാപ്പി റൂമിൽ ഞാനും രണ്ട് വർഷത്തോളം കിടന്നതാണ്. എന്നെ പുതുജീവൻ തന്നു ഇത്രയും എത്തിച്ചത് എന്റെ വീട്ടുകാര് ആണ് . വീട്ടിൽ നിന്ന് നമുക്ക് കിട്ടുന്ന സന്തോഷവും അവർ നമുക്ക് തരുന്ന കോൺഫിഡൻസും ആണ് എന്റെ രോഗം മാറ്റാൻ മരുന്നിനേക്കാൾ ഉപകരിച്ചത്. ഇന്ന് ഞാൻ നല്ല ആരോഗ്യവതിയാണ്. അതിൽ ഞാൻ പടച്ചേ നോട് എന്നും നന്ദിയുണ്ട്. ആർക്കും ഇത്തരത്തിൽ ഒരു അവസ്ഥ വരാതിരിക്കട്ടെ ....
🥰🥰🥰
Ee kadha kett othiri sangadaayii😒😔
പാവം 😭😭😭
Kannu niranju poyi Amazing story
💝💝💝
💝💝💝
Nalla story nalla voice👌👌👌
🥰🥰🥰
കരഞ്ഞു കരഞ്ഞു ഒരു വഴിയായി 😭😭😭😭😭😭😭തലയൊക്കെ വേദനിക്കുന്നു 🥺😓😓😓
എന്റെ റബ്ബേ കേട്ടിട്ട് സഹിക്കാൻ പറ്റണില്ല 😥😥
Ikkaade voice lu stry kelkkumpo aa real feel angu kittum... 🥰🤗... Ufffff
Oh god, njan medical field ulla oraalan ethrayo maranagal kanunnu , but ea story kettapol ariyathe evdeyo oru neetal, anyway voice super anu ......
Parayaan vaakkukalilla nalla kadha, kann niranju poyi 😢😢😢
Nalla story...
കരയിപ്പിച്ച കഥ😪😪😪😪😪
സഹിക്കാൻ പറ്റുന്നില്ല കേട്ടിട്ട് 🥺🥺
Orupadu sangadamayi
😢
കഥ വായിച്ചു കരഞ്ഞു ഒരുപാട് 😭😭😭
പകുതി വരെ കേട്ടുള്ളു .....എന്റെ അമ്മയ്ക്കും ഇതേ അവസ്ഥ തന്നെ ആയിരുന്നു 3 rd stage il ആണ് അറിഞ്ഞത് കീമോ ചെയ്തു പിന്നെ സർജറി ചെയ്തു .. പക്ഷേ അമ്മ പോയി ഇപ്പോൾ 4 മാസം ആയി😢😢😢😢😢
😪❤അടിപൊളി സ്റ്റോറി
💝💝💝
ഈ കഥ കേട്ട് കഴിഞ്ഞിട്ടും നെഞ്ചിടിടുപ്പ് മാറീട്ടില്ല വല്ലാത്തൊരു സങ്കടം ആർക്കും വരാൻ ആഗ്രഹിക്കില്ല 😔😔😔😔
🥰🥰
Kannu niranju 😓changidippode muzhuvippichu
😕 It's really Heart touching 💔😔
ശെരിക്കും കഥയാണോ ജീവിതമാണോ എന്നറിയാത്ത അവസ്ഥ... എന്നാൽ അത്രയധികം കരയിപ്പിച്ചു.. പറയുന്ന ഓരോ വാക്കുകളും visualise ചെയ്യുമ്പോൾ അവസാനം രേണുക തിരിച്ചു വരുമെന്ന പ്രതീക്ഷ.. അത് അസ്തമിക്കുമ്പോൾ മനസ്സ് വിങ്ങിക്കൊണ്ട് ഇരിക്കുകയാണ് ഇപ്പോഴും...!!😞
Super story
Entte kann nanayich kalanjallooo shahul ikkaaaa😭
കരഞ്ഞു പോയ് ഇത് കേട്ടിട്ട് 😔😔😔😔😔
❤️❤️🥰
Karanju poyi kure
Allahu kaakkatte
Ellavareyum.
🥰🥰🥰
Amazing story😔😔
😭😭😭super story ikka
ഇത്റയും നല്ല ഒരു കഥയ്ക് നല്ലൊരു title കൊടുക്കാമായിരുന്നു.
സൂപ്പർ സ്റ്റോറി ഇക്ക ❤❤
💝💝
Super❤️
Sathyam ariyathe thanne kannu niranju povum ith kettal ithe avstha nammalk indayalo enn aloyich povum ഒരിക്കലും athonum ആർക്കും വരണ്ടിരിക്കട്ടെ ദെയിവമേ
Mrge kazhinjathin shesham yenikkum e ശ്വാസം മുട്ടലാണ് 😩
Onnu chumathe irkk koche. Please
🥰🥰🥰🥰❤️
Manassil entho oru vingalupole 😔😔😔
Heart ടച്ചിങ് സ്റ്റോറി 😭😭😭
വല്ലാത്ത സ്റ്റോറി 😰
🥰❤️
Heart touching
Supr❤
ഇങ്ങനെ സങ്കടപ്പെടുത്തിയാൽ ഞങ്ങൾക്ക് മറവി ഗുളിക തരേണ്ടിവരും
ശെരിക്കും കരഞ്ഞു 😢😢😢😢
Orupaad karanjupoyi kathayilmathm ingane sabavikkatte aarkkum ingane sambavikkathirikkatte😥😥😥
കണ്ണ് നിറഞ്ഞു പോയി
🥰🥰