ശ്മഷാനത്തിൽ പോയി ഓജോബോഡ് കളിച്ചു 😨😨

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 388

  • @muhammedshemil8882
    @muhammedshemil8882 Год назад +53

    സെമിന്റെ ചെക്കൻ നല്ല മനസ്സിന്റെ ഉടമയാണ് 🤲🤲❤️

  • @ashrafkc3398
    @ashrafkc3398 Год назад +29

    യാദൃശ്ചികമായി വിഡിയോ കാണാനിടയായി. നല്ലഫാമിലി. എന്നും ഇതുപോലെ നിങ്ങളുടെ സന്തോഷം നിലനിൽക്കട്ടെ.😍 ആമീൻ

  • @user-pi5bb9go4r
    @user-pi5bb9go4r Год назад +41

    എന്നും നിങ്ങളുടെ സന്തോഷം ഇങ്ങനെ തന്നെ നില നിൽക്കട്ടെ. ആമീൻ

  • @nazeerakabeer5865
    @nazeerakabeer5865 Год назад +29

    ഇപ്പോൾ അടുത്ത ആണ് നിങ്ങളെ വീഡിയോ കണ്ടാദ് ഒരു പാട് ഇഷ്ടം ആണ് love you cuple❤

  • @fathimarifac8032
    @fathimarifac8032 Год назад +12

    2 days aayittolluu engale videos kandutudagiyad .oru paad ishttaayi. Different types videos aaan💪💪💪

  • @muhammedshemil8882
    @muhammedshemil8882 Год назад +9

    എല്ലാദിവസം ഓരോ വീഡിയോ വേണം ❤️

  • @sanashahul6284
    @sanashahul6284 Год назад +8

    Ith phone cheyalla shemina 😂😂🤣🤣🤣 ith kettappo chiri Vann🤣

  • @shanzarilu1524
    @shanzarilu1524 Год назад +11

    Shamithaa എന്നും സന്തോഷത്തോടെ kazhiyatte katta waiting next

  • @athira7062
    @athira7062 Год назад +17

    Bro 2 days ayittullu ningalude videos kanunne nice ane no lag keep going full support❣️

  • @noufiyanoufiya3189
    @noufiyanoufiya3189 Год назад +6

    Njan aadyamayita ningalude video kanunne ningalude sneham ennum ithupole Nila nikate ❤️❤️

  • @Whereistrue00000
    @Whereistrue00000 Год назад +18

    സ്വന്തം പേരിന്റെ spelling പോലുമറിയാത്ത ആത്മാവ് 😂
    Rajash🚫
    Rajesh✅️

  • @shinuusandfamily9649
    @shinuusandfamily9649 Год назад +5

    edo ithane onnu modern ake.ellarum parayunnapole athra ege onnum thonnunnilla.dresssing style hair style onnu change cheythaal itha super anne.

  • @shifnarashid-gj7vp
    @shifnarashid-gj7vp Год назад +4

    Shemithane orupaad ishttaaa love you ithaaa❤❤❤❤

  • @aizoozafaf7918
    @aizoozafaf7918 Год назад +6

    Vlog koodudal idanam.shemittha ishttam.full comedy aanallo.maranam vare sandoshattode kayiyan allahu thoufeeq nalkatte

  • @user-pi5bb9go4r
    @user-pi5bb9go4r Год назад +10

    ഷെമിത്താന്റെ സംസാരം സൂപ്പർ. നിങ്ങളെ ഒത്തിരി ഇഷ്ടമായി

  • @DbDj-cm3fe
    @DbDj-cm3fe Год назад +3

    Oru sathyam parayattey life konjattayakaruth ,

  • @kingdomofheaven519
    @kingdomofheaven519 Год назад +21

    മൂന്നു പേരും കൊള്ളാം😁😁😁😁 ചിരിച്ചു മരിച്ചു😁😁😁

  • @SoudaSou
    @SoudaSou Год назад +3

    Mashallah. ....Nice Family 😍✌️

  • @minuminu103
    @minuminu103 Год назад +6

    Nigalk 3 perkum Allah deergayussum afiyathum arogiyam nalkatte 🙌

  • @mulla2.0vlogs
    @mulla2.0vlogs Год назад +7

    Adipoli family ❤️

  • @shanzarilu1524
    @shanzarilu1524 Год назад +5

    Ikka next vlog നാളെ idane

  • @happyvibe6591
    @happyvibe6591 Год назад +6

    Shemi ithadem ikkadem childhood , teenage ile okke ulla pazhaya photos indel kanikumo ❤

  • @FathimusthafaFathi
    @FathimusthafaFathi Год назад +3

    Ayishu allathe vere makkal avideyan

  • @thahiranishad3592
    @thahiranishad3592 Год назад +3

    Ith phn cheyyalla shemina😂😂😂😂😂 aylan njan piditham vitt chirichath😅😅😂😂

  • @haniyaniya4784
    @haniyaniya4784 Год назад +4

    Mubaase nee theernnu mone. Rajash ippom verum😂😂😂. Shemitha paavam😅.

  • @muhsinafiroz6693
    @muhsinafiroz6693 Год назад +4

    Shemi fan🔥🔥

  • @zahinzinuzz7254
    @zahinzinuzz7254 Год назад +1

    Nan eppoyan nigalude vidios kanan thudagiyath anik valare eshtaye adipoli👍

  • @binshiyousaf2585
    @binshiyousaf2585 Год назад +1

    Maranam vare santhoshathide jeevikkan rabb anugrahikatte

  • @sharmilasherin1758
    @sharmilasherin1758 Год назад +3

    ഓജോബോർഡ് ഞാനും പണ്ട് കസിൻസിന്റെ കൂടെ ചേർന്ന് നോക്കിയിട്ടുണ്ട്.... അന്നൊക്കെ ഇതൊരു തമാശയായിട്ടാണ് ചെയ്തതെങ്കിലും പിന്നെ ഓജോബോർഡ്നെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോ അതിൽ എന്തോ സത്യമുണ്ടെന്നൊക്കെ തോന്നിയിരുന്നു....അതോണ്ട് പിന്നീടൊരിക്കലും ഓജോബോർഡ് നോക്കാനുള്ളൊരു ധൈര്യം ഉണ്ടായിട്ടില്ല...😶
    ഓജോബർഡിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും നമുക്ക് ഉറപ്പില്ലാത്ത ഒരു കാര്യത്തിൽ ഒരു പരീക്ഷണത്തിന് നിൽക്കണ്ടല്ലോ എന്ന് കരുതി...🙃

  • @ShameenaK-mg8kl
    @ShameenaK-mg8kl Год назад +3

    Njan eppozhum vdeo kaanum.pakshe cmnt idaarilla ttoo.inn cmnt ittappo thanne rply kitti. ❤❤❤

  • @thasleemathasli4634
    @thasleemathasli4634 Год назад +1

    Forest motham kaada shami ishtam

  • @muhammedsahid6746
    @muhammedsahid6746 Год назад +9

    Bro ninghalude family poliya♥💞 voice. Pinne ninghalude slang nizz....... 🤩❤️

  • @Fathi885
    @Fathi885 Год назад +5

    Ninak sherikum avalod sneham indo enikentho illatha pole feel cheyya valland kaliyakunnu

    • @ttfamily4257
      @ttfamily4257  Год назад

      Hi
      Njan shemi aaan
      Video ullath oru fun maaram sherikki shefik angane parazhumbol bayangara tention aaan njaan avanod parayalaan inganokke paranu oru fun aakun
      Devu cheythu ingane chidikaruth ❤️👍👍

    • @Fathi885
      @Fathi885 Год назад

      @@ttfamily4257 👍🏻

  • @murshidaali4216
    @murshidaali4216 Год назад +2

    Ivar thammil ethra age difference und

  • @saluhadi
    @saluhadi Год назад +3

    Adipoli ini cheriya kaliyalla valliya kalikal😃😃😃😇enthammooo😮😮

  • @raseenajasim2676
    @raseenajasim2676 Год назад +2

    Mubasinte cherip eggneyaa itath😂

  • @Zaaad786
    @Zaaad786 Год назад +5

    ഷെമിത്ത ഇഷ്ടം ❤

  • @RinuRinshad-po1hb
    @RinuRinshad-po1hb Год назад +3

    Shami mithan❤

  • @jamsheed726
    @jamsheed726 Год назад +1

    Ikka video poli. Kure chirichu. Idhupole iniyum funny content kondu varane. 😍

  • @bavatanurbavatanur4362
    @bavatanurbavatanur4362 3 месяца назад

    എന്നും ഇ സന്തോശം നിലനിൽക്കട്ടെ ആമീൻ

  • @akkisnet
    @akkisnet Год назад +3

    9:33 where is your from 😂😂😂😂

  • @rixstarbrothers8815
    @rixstarbrothers8815 Год назад +2

    Ningale othiri ishtaayitto... Sheri from coorg

  • @ashrafpp9688
    @ashrafpp9688 Год назад +1

    Ninghldeu samsaram adipowli

  • @minuminu103
    @minuminu103 Год назад +2

    Ojoboard good bye paranj avasanipikate povan patoola njn agane kettkn

  • @realismvlog3426
    @realismvlog3426 Год назад +2

    Guysss chirichu marichuu…sheminte ooro dialogue oon edenklm aaykote immlenthin athoke areenne nte ponneeee😂😂😂😂

  • @shoukathali422
    @shoukathali422 Год назад +3

    Excellent attempt, even planned one👍

  • @sajnaakbar8003
    @sajnaakbar8003 Год назад +1

    Ellareyoum Orupaade Orupaade Eshtamaaye😘

  • @farsanajasmine3487
    @farsanajasmine3487 Год назад +22

    ഷെമിത്താക്ക് ഒന്നിനേം പേടിയില്ലെന്ന് ആ zip line video കണ്ട അന്നേ മനസ്സിലായതാ 😂😂 ഒത്തിരി ഇഷ്ട്ടം ❤️

  • @Nishath783
    @Nishath783 Год назад +4

    Njan new subscriber an😍oru video kandappo... Pinneh ningade channelil keri... Yella video kanda njan😀

  • @bushraabdusalam8040
    @bushraabdusalam8040 Год назад +3

    Once againnnnn.... Life story I mean mrg story onnnude clear ayi oru vlog iduo

    • @ttfamily4257
      @ttfamily4257  Год назад +1

      Insha allha

    • @nusisdiyshorts
      @nusisdiyshorts Год назад +1

      ​​@@ttfamily4257nikkum manassilayilla mrg story

    • @nusisdiyshorts
      @nusisdiyshorts Год назад

      @@ttfamily4257 from Mangalore aan innan ningale wife n photo prank video aan frst kandath ente uchathe choru vekunna paniyanne late aayi poyi aa video kanditt.. pinne ente cousin bro ithupole 1 molulla sthreeye aan Instagram vazhi kanditt love mrg aayath pakshe avan veettil ariyaathe register mrg aan aayath avante veettikaark sammatham illaayirunnu..pinne kore maasam kazhinjitt aan avante veetukaar avanod shari aayikond vannath

  • @abdulgafoor_edappal667
    @abdulgafoor_edappal667 Год назад +49

    നാലുദിവസം മുൻപ് tiktok ൽ ആരോ Q&A വീഡിയോ ഇട്ടത് കണ്ടുവന്നാണ് ഈ ഫാമിലി വ്ലോഗ് കാണുന്നത്..
    കൗതുകം തോന്നിയത് age വിത്യാസം തന്നെയായിരുന്നു..
    നിങ്ങളുടെ prank അടക്കം കുറേ വീഡിയോകൾ കണ്ടു.
    അതിന് മൊത്തമായി ഒരു അഭിപ്രായം പറയുന്നു. പലപ്പോഴും വൈഫിനെ കളിയാക്കുന്നു അല്ലെങ്കിൽ കണ്ടന്റിനാണെങ്കിലും മണ്ടിയാക്കുന്നു (കാറിന്റെ സീറ്റ് ബെൽറ്റ്‌ ഇടാൻ അറിയാത്ത പൊട്ടി.. പല്ലിനെ കുറിച്ച്..1980 അല്ല നീ 1950 മോഡൽ തള്ളയാണ് എന്നൊക്കെ )
    നിങ്ങൾ കല്ല്യാണത്തിലേക്ക് എത്തിയ കഥ പറഞ്ഞതിൽ വ്യക്തത വന്നില്ല എങ്കിലും ജീവിതം വഴിമുട്ടി എന്ന് തോന്നിയ അവസ്ഥയിൽ കൈപിടിച്ചു wife ആക്കിയതിന് അഭിനന്ദനങ്ങൾ..
    തീർച്ചയായും നല്ല കാര്യം..!
    ഇനിയൊരു ദാമ്പത്യം ഉണ്ടാകില്ല എന്നുകരുതിയ ഷെമിക്ക് നിങ്ങൾ ദൈവത്തെ പോലെയാകും. അതുകൊണ്ട് തന്നെ നിങ്ങൾ കളിയാക്കുമ്പോഴും ചിലപ്പോൾ ഉള്ളിൽ കരഞ്ഞായിരിക്കും വീഡിയോയിൽ ചിരിക്കുന്നത്..
    വീഡിയോയിൽ മാത്രമല്ല ജീവിതയാത്രയിലും അവരോട് പ്രായത്തിന്റെ പേരിൽ കളിയാക്കരുത്..
    കളിയാക്കലുകളുടെ വേദന വലുതാണ്.
    17 വയസ് വരെ എന്റെ ശബ്ദം female voice ആയിരുന്നു.
    അതിനാൽ എന്നെ പലരും കിളിനാദം എന്നാണ് വിളിച്ചിരുന്നത്..
    അതുമൂലം ഞാൻ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്..
    സന്തോഷത്തോടെ ഇരുവരും ജീവിക്കുക..
    കുട്ടികളെ കാണാതിരിക്കൽ ഒരു ഉമ്മാക്ക് സഹിക്കാവുന്നതല്ല. ഇടക്കൊക്കെ മറ്റു രണ്ടു കുട്ടികളെയും കാണാനും സംസാരിക്കാനും കഴിയട്ടെ...
    കല്ല്യാണകഥ ഒന്നു വ്യക്തമായി വലിച്ചുനീട്ടാതെയും ഇടക്ക് മുറിയാതെയും ഒന്നുംകൂടെ പറയുക..
    എന്തൊക്കെ പറയാം എങ്ങിനെ പറയാം എന്ന് മനസ്സിൽ പറഞ്ഞു പതിപ്പിച്ച ശേഷം മാത്രം പറയുക.
    അല്ലെങ്കിൽ എന്താ പറയുന്നത് എന്ന് മനസ്സിലാക്കാതെ പോകും..
    മറ്റുള്ളവരുടെ കഥ കേൾക്കാൻ കാതോർത്തിരിക്കുന്നു... പണ്ട് മംഗളവും മനോരമയും വരാൻ കാത്തിരുന്നതും ഇതുപോലെ കഥകൾ കേൾക്കാനായിരുന്നല്ലോ 😂😂😂
    ഈ വീഡിയോ കണ്ടിട്ട് വേറെ കമന്റ് ഇടാം.
    ഇത് മൊത്തത്തിൽ ഉള്ള ഒരു കമന്റാണ്..

    • @ttfamily4257
      @ttfamily4257  Год назад +31

      Bro
      Njana shami. ingane age okke paranu kaliyakumbol eannekal tention shefikyaaN
      Bt angane paranu oru comedy aayit cheyyan njaaanan shefinod paranath
      Just fun atte ullu
      ❤️👍👍

    • @abdulgafoor_edappal667
      @abdulgafoor_edappal667 Год назад +5

      @@ttfamily4257 എങ്കിൽ OK ..
      ഞാൻ കരുതിയത് തമാശക്ക് വേണ്ടി അവൻ പറയുന്നതാകും എന്നാണ്..
      നിങ്ങളെ കാണുന്നത് ഞങ്ങൾ ഈ വീഡിയോയിൽ മാത്രമാണല്ലോ..
      അതാണ് അങ്ങിനെ ധരിച്ചത്..
      സന്തോഷമായി മുന്നോട്ട് പോവുക..
      വീഡിയോ കണ്ട് വിലയിരുത്തിയ കമന്റ് മാത്രമാണത്.
      ജീവിതം കണ്ട് വിലയിരുത്തിയത് അല്ല..
      Love you all and always with you dears ❤️❤️

    • @ashiftirur3666
      @ashiftirur3666 Год назад +1

      ​@@ttfamily4257 negativolikaludeth ഒന്നും മൈൻഡ് ചെയ്യണ്ട ബ്രോ 😊

    • @firuvp3117
      @firuvp3117 Год назад +7

      ഷമി ഫാൻസ്‌ ഉണ്ടോ ഇവിടെ

    • @abdulgafoor_edappal667
      @abdulgafoor_edappal667 Год назад +18

      ​@@ashiftirur3666 എന്റെ കമന്റ് വായിച്ചിട്ട് "നെഗറ്റീവോളി " ആയാണ് നിങ്ങൾക്ക് തോന്നിയത് എങ്കിൽ ഞാൻ എന്ത് പറയാൻ..
      ഞാൻ അത് പറഞ്ഞാൽ അവൻ എന്തുകരുതും എന്നുകരുതി മിണ്ടാതെ ഇരിക്കുന്നവനെക്കാളും ഒരാളിൽ ഒരു തെറ്റ് വന്നു എന്ന് തോന്നുമ്പോൾ അവൻ എന്തുകരുതും എന്ന് കരുതിമാറി നിൽക്കാതെ " അത് ശരിയല്ല" എന്ന് മനസ്സിലാവുന്ന ഭാഷയിൽ മുറിവേല്പിക്കാതെ പറയുന്നവർ ആണ് നല്ല സുഹൃത്ത്..
      അതുകൊണ്ടാണ് എനിക്ക് തോന്നിയത് എഴുതിയത്..
      അവർ പറഞ്ഞപ്പോൾ ഞാൻ ധരിച്ചതല്ല ശരി എന്ന് മനസിലാക്കി തിരുത്തുന്നു..
      ഞാൻ ആ കമന്റ് ഇടാത്ത പക്ഷം അവർ ഇങ്ങനെ മറുപടി നൽകില്ലായിരുന്നു.. അങ്ങിനെയെങ്കിൽ ഞാൻ ഇപ്പോഴും "ഇവനെന്തിനാ അവന്റെ വൈഫിനെ ഇങ്ങനെ കളിയാക്കുന്നു എന്ന് തോന്നിയേനെ..
      ഇപ്പോൾ യാഥാർഥ്യം മനസിലായി..
      അവൻ എന്ത് വിചാരിക്കും എന്ന് കരുതി മിണ്ടാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ പറയുക തന്നെയാണ് വേണ്ടത്. അവരിലെ തെറ്റാണെങ്കിൽ അവർ തിരിത്തും, ഞാൻ ധരിച്ചത് മറിച്ചാണെങ്കിൽ ഞാൻ തിരുത്തും..
      അഭിപ്രായം പറയുന്നവരെ നെഗറ്റീവോളി എന്ന് വിളിക്കുന്നതിന്‌ മുൻപ് അവൻ പറയുന്നതിൽ വല്ല കാര്യവും ഉണ്ടോ എന്ന് ഒന്ന് ചിന്തിക്കുകയും ആകാം..
      ❤️❤️
      പിന്നെ ഈ കമന്റ് ഈ വീഡിയോക്ക് ആയിരുന്നില്ല.. നാലുദിവസമായി ഇവരുടെ കുറേ വീഡിയോ കണ്ടിരുന്നു.. അതിനായിരുന്നു എന്ന് ആദ്യമേ പറഞ്ഞിരുന്നു

  • @arunp007
    @arunp007 Год назад +4

    Ethu powlichu ❤
    Last real ayit pretham vanno 😊

  • @sahalaashraf_
    @sahalaashraf_ Год назад +8

    നിങ്ങളെ കാണുമ്പോൾ wildcook book ലെ കുക്കിനെ പോലുണ്ട്.

  • @limsythomas8163
    @limsythomas8163 Год назад +2

    Aparichithan film kanichukodu Ojo board kananamenkil Romancham onnumalla 😂😂😂

  • @hennabyhashi2068
    @hennabyhashi2068 4 месяца назад +1

    9:27🤣🤣🤣🤣🤣🤣

  • @its_me_diluzz..9939
    @its_me_diluzz..9939 Год назад +1

    Shemitha. Ingale. Vlogokke. Superayi. Day. In. Mylifeidanamto

  • @shahidafiros5391
    @shahidafiros5391 4 месяца назад +1

    ❤❤❤❤❤❤

  • @SalmaSalma-qy9if
    @SalmaSalma-qy9if Год назад +5

    Eganayonnum വേണ്ട ശമിതാ പെരുത്തിഷ്ട്ടോമ് ഹസ്ബൻഡ് നെ ഇക്ക എന്ന് വിളിച്ചൂടെ ഒരു പെണ്ണിനെ വെച്ചുള്ള പ്രാഗ് കണ്ടിരുന്നു അതിൽ ഇങ്ങള് ചെയുന്നത് കണ്ട് പേടിച്ചു ഇങ്ങന തല്ലരുത് ഗ്ലാസ്‌ വെള്ള o മേലേക്ക് ഒഴിച്ചു എന്റമ്മേ. ഏതൊരു പെണ്ണിനും സഹിക്കില്ല എന്നാലും ആ സീൻ ഇടാതെ നിൽക്കായിരുന്ന ഏതായാലും നിങ്ങൾ സ്നേഹ ത്തോടെ കഴിയ ണം കളിയാക്കിയവരുടെ മുമ്പിൽ നല്ലോണം ജീവിച്ചു കാണിക്കണം

  • @shanuhanna
    @shanuhanna Год назад +1

    ചിരിച് oru വായിക്കായി ❤️😂😂😂

  • @shahidpdm9744
    @shahidpdm9744 Год назад +1

    Njan inn aan nigale video kande , super family ❤❤ shami tha❤❤

  • @saoujasaouja6768
    @saoujasaouja6768 Год назад +1

    Ee game sherikum real ano ee game kalichal sherikum pretham vrumo

    • @ttfamily4257
      @ttfamily4257  Год назад

      Chelothe varum chelothe varula nammalthe vannkno aryula 😄

  • @starboydgs2882
    @starboydgs2882 Год назад +2

    എന്റെ ഐഷു എവിടെ..?
    😘 ചക്കര ഉമ്മ 😘 ഐഷുട്ടിക്ക്...
    👍 പൊളിക്കു ബ്രോ...

  • @shafartejoury731
    @shafartejoury731 Год назад +1

    Hi nigalude video fullaytte rande divasam kondane kande theerthathe poliyane nigal keep it up.... pls replay

  • @malappurambabysworld3258
    @malappurambabysworld3258 Год назад +3

    Shemi ❤❤❤❤❤

  • @najahamdaan
    @najahamdaan Год назад +1

    ഷമി താ എന്ത് com😮😅😅ediya

  • @SalmaSalma-qy9if
    @SalmaSalma-qy9if Год назад +3

    ,3 ഡേയ്‌സ് ആയി കാണാൻ തുടങി ട്ട് ഫുൾ കണ്ട് തീർത്തു

  • @irshadshamna8867
    @irshadshamna8867 Год назад +2

    Ink pediyavnd kanditt...skip aaki....sherikkum finger neengnadh engne...ningalde planningano

  • @a_r343
    @a_r343 Год назад +4

    😂😂😂ചിരിക്കാനുള്ള വകയുണ്ടേ 🤣🤣🤣🤣
    ഈ വീഡിയോ കണ്ടപ്പോ മ്മക്കും ഒരു പൂതി.., ഒന്ന് പ്രേതത്തിനെ കാണാണോന്ന്.. 😣😣😣😉😄

  • @jamsheelajamsheela247
    @jamsheelajamsheela247 Год назад +1

    Shemithaade kuttikal evide avare kandillallo

  • @rajnasworld
    @rajnasworld Год назад +1

    Allh അങ്ങോട്ടൊന്നും പോവാൻ പാടില്ല 😄😄😄

  • @syzii511
    @syzii511 Год назад

    Adyayitta ee channel kanunnath inghle kure videos inn kndu ❤❤

  • @rtkworld2.0
    @rtkworld2.0 Год назад

    Chirikkathe engale vidio kanan pattoola😍😍😍😍

  • @faihamol905
    @faihamol905 Год назад +1

    Adutha video KK katta waiting kakko❤

  • @sumayyaanshadsumayyaanshad4709
    @sumayyaanshadsumayyaanshad4709 Год назад +1

    Q&A kkuu sheshamanu kooduthal sub koodiyathennu thonunnu njan Kanan thudagiyappol 15K aayirunnu eppam23K aayi

  • @verietymedia8046
    @verietymedia8046 Год назад

    Sherikkum coin neengiyo🤔 sathyavastha enthaa..... Ennalum aa time n shmashanathil poyi kalikkann paranjal dhayryam👍🏻

  • @nazimanazi2786
    @nazimanazi2786 Год назад +1

    Shameena phone 📞 choyiknne pole yede ningal sathiyam parngal njan orupad chirich😂 adipoly 😅

  • @shahzashamsu1990
    @shahzashamsu1990 Год назад +4

    14:55😂😂😂

  • @anuvlogs1356
    @anuvlogs1356 Год назад +2

    ഇവരുടെ കുട്ടികളുടെ കല്യാണം കഴിഞ്ഞ ആദ്യ വിവാഹത്തിലെ ഇപ്പോഴും വ്യക്തമായി ഒരു കാര്യം ഇവർ പറയുന്നില്ല എങ്ങനെയാണ് ഇവർ കല്യാണം കഴിച്ചത് എന്ന് അതിനു വഴിയൊരുക്കിയ സാഹചര്യം കുറെ ആളുകൾക്ക് അത് അറിയാൻ താല്പര്യം ഉണ്ട്

  • @sreejakgadv
    @sreejakgadv 3 месяца назад

    ഷെമി എന്തൊരു സുന്ദരി ആയി

  • @jobinyttuui2772
    @jobinyttuui2772 Год назад +1

    😮😮😮 രാജേഷിനെ വിളിച്ചു വരുത്തി അപമാനിച്ചു വിഷയം ആവും

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Год назад +4

    പിന്നെ മോഷം കിട്ടാതെ ആത്മാവ് ഉണ്ടെങ്കിൽ മാത്രമേ വരും

  • @rashidrashi9768
    @rashidrashi9768 Год назад +1

    Ningale kondu oru rakshayumillalo chengayimare🤣🤣🤣👍👍

  • @jemijemi6598
    @jemijemi6598 Год назад +1

    Daily videos idoo plsss

  • @arshithaha5832
    @arshithaha5832 Год назад +1

    Shamitha ingal oru sambavaman😂

  • @user-jd9ib3ms8s
    @user-jd9ib3ms8s Год назад +1

    Nte padachonnee ottak irunnn roomill ninn kanddd
    🙃🙃 Lightt offf ayapooo allahhhhhh
    Ammmmmm peduiiiichhhpoyiii

  • @AnasHussain-vf3kz
    @AnasHussain-vf3kz 11 месяцев назад +1

    Nighal adipoliya

  • @shemeemashameer2259
    @shemeemashameer2259 Год назад +4

    😍♥️♥️

  • @basialr1876
    @basialr1876 Год назад +1

    ഞാനൊക്കെ ആയിരുന്നെങ്കിൽ സ്മശാനത്തിൽ ഉള്ള പ്രേതങ്ങൾ മൊത്തം ഇറങ്ങി ഓടി കാണും ആർത്തിട്ട് 🤣🤣.

  • @nichs4708
    @nichs4708 Год назад +1

    Thamasa pole kalikkalle ath serious aan

  • @himasherin9076
    @himasherin9076 Год назад

    Daily video idttooo ningala video kaanaan nalla ishtaan😍❤️

  • @shaanu6562
    @shaanu6562 9 месяцев назад +1

    ഷെഫി ലെ ഷമീനാന്ന് പറയുന്നത് കേൾകാൻ എന്താ രസം

  • @vallimmaskitchenmalappuram8813
    @vallimmaskitchenmalappuram8813 Год назад +2

    ഷെമിയുടെ മുഖം നടി നയൻതാരയുടെ മുഖം പോലെ എനിക്ക് തോന്നുന്നു

    • @ttfamily4257
      @ttfamily4257  Год назад

      ❤️

    • @Junaarza
      @Junaarza Год назад

      Enikum thonni. Nayantharaye pole❤❤❤❤❤shemitha ❤

  • @RasheedRashee-zg6fn
    @RasheedRashee-zg6fn Год назад +1

    ചിരിച്ചു ചിരിച്ചു ഒരു വിധമായി 😂😂😂

  • @nizashihab7626
    @nizashihab7626 Год назад +2

    രാത്രി വീഡിയോ കണ്ട ഞാൻ 😨😨😨

  • @zarasameerpm5826
    @zarasameerpm5826 Год назад +1

    മുബാസ് ശരിക്ക് പേടിച്ചു 😅

  • @rafeeqkootanad2779
    @rafeeqkootanad2779 Год назад

    നിങ്ങളുടെ വീഡിയോ അടിപൊളിയാ കുറേ ചിരിച്ചു ക്യാമറക്കാരൻ തടിയും തപ്പി വണ്ടി ഇരിക്കുന്ന രംഗം കണ്ടു കുറെ ചിരിച്ചു

  • @ashrafpp9688
    @ashrafpp9688 Год назад +1

    Mubbss pani pidicho😅

  • @hadiss111
    @hadiss111 Год назад +3

    ഇതൊക്കെ മുസ്ലിം ആയ സ്ഥിതിക്ക് ഒഴിവാകുന്നതാണ് നല്ലത്. സ്വന്തം തന്നെ ആലോചിച്ച നോക്കി ഈ ചെയ്യുന്നത് ശെരിയാണോന്ന്

  • @easyandtastykitchen8420
    @easyandtastykitchen8420 Год назад +1

    Padhira timil pokanenu

  • @shafnafaisal4314
    @shafnafaisal4314 Год назад +1

    Koree chirichu video kandit..😁😁😁