യുഡിഎഫിൻറ്റെ ഭാഗ്യം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 186

  • @manojpk1782
    @manojpk1782 15 дней назад +68

    അത് കലക്കി..... തലയ്ക്കത്തും , പുറത്തും ഒന്നുമില്ലാത്ത അവതാരകൻ എന്ന പ്രയോഗം....

    • @jacob-fd6th
      @jacob-fd6th 15 дней назад +2

      വാസ്തവം

    • @vikkymikky1
      @vikkymikky1 15 дней назад +2

      ബ്രാഹ്മണിക്കൽ ഹെജിമോണിയിൽ PhD ഉള്ള ആൾ

    • @panickerism
      @panickerism 15 дней назад +4

      അമൈരശിരസ്ക്കൻ😅😅😅

    • @Thejas9809
      @Thejas9809 15 дней назад

      Areya udhesiche

    • @smartchoirmusiclab7801
      @smartchoirmusiclab7801 15 дней назад

      മൊട്ട ഡോക്ടർ 🤣🤣🤣

  • @xaviermanas
    @xaviermanas 15 дней назад +50

    അൻവർ അവസരം മുതലെടുത്തു. യുഡിഎഫ് ന്റെ ഗതികേട് നോക്കണേ

  • @muralidathan-bo1lr
    @muralidathan-bo1lr 15 дней назад +36

    അൻവറിനെ ഇപ്പോൾ കാണുപോൾ ചിരിയാണ് വരുന്നത്... ഒരു കോമാളിയെ പോലെ 😭😭😭

  • @ravikumarnair3164
    @ravikumarnair3164 15 дней назад +17

    Good morning Jayashankar Sir

  • @jsankar7968
    @jsankar7968 15 дней назад +20

    മറ്റൊരു PC ജോർജ് എന്ന് സാറ് പറഞ്ഞത് SOOOPER ഉപമ യായി.....

    • @sivadaspc3015
      @sivadaspc3015 15 дней назад

      Don't compare poor P.C. George with this international Criminal 👞👞👞👞⁉️

  • @johnsonvs8784
    @johnsonvs8784 15 дней назад +14

    ആ പീവി യും ഈ പീവി യും എതിരാളികളോടുള്ള സമീപനത്തിലും ഇഷ്ടക്കാരോടുള്ള പെരുമാറ്റത്തിലും ഏകദേശം ഒരുപോലെ തന്നെ.

  • @samabraham3533
    @samabraham3533 15 дней назад +5

    Superb sarcastic observation.

  • @mohananpm4815
    @mohananpm4815 15 дней назад +21

    U d f ഉം സികോൺഗ്രസ്സും മണ്ടത്തരം ചെയ്യരുത് ഇത് ഒരു പക്ഷെ പിണറായി വിജയന്റെ തന്നെ കൗശലം ആകാം അൻവറിനെ u d f ൽ എത്തിക്കുക എന്നത് അൻവറിന്റെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം ഒരുഭാഗം ജനങ്ങൾ u d f ന് എതിരായാൽ അത്ഭുതപ്പെടാനില്ല

    • @Shafee-x3b
      @Shafee-x3b 15 дней назад

      കണ്ടുപിടുത്തം 😂😂😂🤣

    • @sivadaspc3015
      @sivadaspc3015 15 дней назад +5

      Hundred percent correct 💯

  • @vijayakrishnanp5536
    @vijayakrishnanp5536 15 дней назад +40

    മുസ്ലിം ലീഗ്, മുസ്ലിം കോൺഗ്രസ്‌, അൻവർ... ഹായ്‌.. നല്ലൊരു മുന്നണി... രോമാഞ്ചം... 😜

    • @jain-wt2ou
      @jain-wt2ou 15 дней назад +4

      INDI Alliance എന്ന് വേറെ ഒരു കോമഡി കൂടെ ഉണ്ടല്ലോ

    • @sajinsaleem7170
      @sajinsaleem7170 15 дней назад

      Karayelda sanki poyi gomoothram kudi kada.kurach vakeelinum koduk

    • @aboobakkerp91
      @aboobakkerp91 15 дней назад

      ഈറയുണ്ടേൽ പാറയിൽ കടിയടാ...

  • @SureshKumar-ru1is
    @SureshKumar-ru1is 15 дней назад +4

    🙏💕👍👏👏

  • @jossyantony68
    @jossyantony68 15 дней назад +2

    Sir ❤️💜💚

  • @o.saneesh5777
    @o.saneesh5777 15 дней назад +25

    തലയ്ക്കു അകത്തും പുറത്തും ഒന്നുമില്ലാത്തവൻ 😂😂😂😂

  • @bijoypillai8696
    @bijoypillai8696 15 дней назад +15

    വിജയനും കുന്തിയും ഒത്ത് കളിക്കുന്ന കളിയിൽ കുന്തിയുടെ റേറ്റ് കൂടും ; പക്ഷേ CPM വക ഉല്ഘാടനതിനും, തിരുവാതിര കളിക്കും ഫ്രീയായി പോകേണ്ടി വരും.. അവിടെ ആർത്തിപൂണ്ട് വെള്ളമിറക്കിയിരിക്കുന്ന ചകാക്കൾ..

  • @Bringeerati
    @Bringeerati 15 дней назад +19

    ഇയാളെ യു ഡി എഫിൽ പ്രവേശിപ്പിച്ചാൽ, കോൺഗ്രസുകാർ പോലും ഇനിയു ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യില്ല.

  • @jayarajankattiyan1788
    @jayarajankattiyan1788 14 дней назад +2

    എല്ലാം നല്ലതായി പക്ഷെ പുതിയ ഒരു PC ജോർജ് എന്നു പറഞ്ഞതു മാത്രം ദഹിച്ചില്ല PC ജോർജ് എവിടെ കിടക്കുന്നു, ഈ ഗുണ്ട എവിടെ കിടക്കുന്നു!

  • @georgejoseph7050
    @georgejoseph7050 15 дней назад +25

    കോൺഗ്രസ്സ് എന്തു ചെയ്യണം എന്ന് ലീഗ് തീരുമാനിക്കുവെന്നതാണു UDF ൻ്റെ ഗതികേട്. അടുത്ത തിരഞ്ഞെടുപ്പിൽ കാണാം😂

  • @subramanaianparameswaran2568
    @subramanaianparameswaran2568 15 дней назад

    An enjoyable observation sir

  • @sreenivasanmm9322
    @sreenivasanmm9322 15 дней назад +4

    എന്തിനാണ് കോൺഗ്രസിന് ഒരു അധ്യക്ഷൻ അത് പാണക്കാട് ഏല്പിച്ചാൽ പോരെ

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 15 дней назад +3

    ബ്രാഹ്മണിക്കൽ സുഡോൾഫിയാ എന്ന രോഗം ബാധിച്ചത് കൊണ്ടാവാം പുറത്ത് ഒന്നുമില്ലാതായത്😢

  • @shajic.abraham3840
    @shajic.abraham3840 15 дней назад +6

    വീട് വളഞ്ഞതായിരിയ്ക്കില്ല, ബഹുമാനപുരസ്സരം വീടിന് ചുറ്റൂം പ്രദക്ഷിണം വച്ചതായിരിയ്ക്കൂം. ഒന്നുവല്ലേലും പോലീസേമ്മാൻ്റെ പഴയ ചങ്ങായിയല്ലേ.

  • @VishnuredIndian
    @VishnuredIndian 14 дней назад +2

    അതുമാത്രമല്ല വക്കിലെ വെറുതെ യുഡിഎഫിലേക്ക് കയറി ചെല്ലാൻ പറ്റില്ലല്ലോ കുറച്ച് അണികളെ കൂടി കൂട്ടണം അതിനുവേണ്ടി ഉണ്ടാക്കിയ നാടകമാണിത് 😂🤣

  • @gprasadpvm6372
    @gprasadpvm6372 15 дней назад +5

    ശത്രുവിന്റെ ശത്രു മിത്രം, അയാളും പോരട്ടെ. കമെന്റ് കേട്ടാൽ തോന്നും മറുപാർട്ടിയിൽ എല്ലാവരും തികഞ്ഞതാണ് എന്ന്.

  • @sindhulalu7336
    @sindhulalu7336 15 дней назад +3

    ഇദ്ദേഹത്തെയുഡിഎഫിൽ എടുക്കുന്ന തോട്ടു കൂടി -സർവ്വ പ്രശ്നങ്ങൾ അവസാനിക്കും -അതിലുള്ള - ഭാഗിരത - യജ്ഞം -കഴിഞ്ഞു ---കേരളത്തിലെ _യുവാക്കളെ ഓർത്തുള്ളഅൻവർ സാറിൻറെ കപടരാഷ്ട്രീയവിഷമവുംതീർന്നു ക

  • @colorguide7047
    @colorguide7047 15 дней назад +8

    ഷാജനയും വക്കീൽ നെയും പൂട്ടാൻ ഇറങ്ങി 😂

  • @ramankuttypp6586
    @ramankuttypp6586 15 дней назад +1

    Great...

  • @metooseing..5186
    @metooseing..5186 15 дней назад +2

    തലയ്ക്കകത്തും പുറത്തും ഒന്നും ഇല്ലാത്തവൻ.. അമൈറ ശിരസ്കൻ...വക്കീല് ❤️❤️

  • @jojyabraham1060
    @jojyabraham1060 15 дней назад +3

    ജാമ്യം ഇല്ലാ വകുപ്പ് വെച്ച് അറസ്റ്റ് ചെയ്യുന്നു. ഉടൻ ജാമ്യവും ലഭിക്കുന്നു. ഇതെന്താണ്?

  • @rajajjchiramel7565
    @rajajjchiramel7565 15 дней назад

    Good morning Sir

  • @Lalithan-s7w
    @Lalithan-s7w 15 дней назад

    Good morning sir 🙏 ❤

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 15 дней назад +4

    അൻവർ.double agent ആണൊ വക്കീലെ!😊

  • @pvmuralidharan8027
    @pvmuralidharan8027 15 дней назад +3

    വളരെ അധികം സത്യം മാണ് പപ്പും പിന്നെ പപ്പിയും കോൺ ഗ്രസ് എഴുന്നള്ളിക്കുന്നു ഒരു കാര്യം മില്ലതാനം

  • @shafeeqvk3413
    @shafeeqvk3413 9 дней назад

    A. K. Antony won the 1995 election from the Tirurangadi constituency. He became the Chief Minister of Kerala for the second time in 1995, leading the United Democratic Front (UDF) government

  • @Kumbidi6
    @Kumbidi6 15 дней назад +1

    ഇതാണ് രാഷ്ട്രീയം അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിച്ചോണം ഇതാര് രാഷ്ട്രീയ മെയ് വഴക്കം എന്നാലെ പിടിച്ച് നിൽക്കാൻപറ്റൂ അല്ലെങ്കിൽ വീടിൽ ഇരിക്കും

  • @innerMan-q7f
    @innerMan-q7f 15 дней назад +11

    ഇയ്യാൾ കോൺഗ്രസിൽ വന്നാൽ മനുഷ്യത്വം ഉള്ള കോൺഗ്രസുകാർ കോൺഗ്രസ് വിട്ടു പോകും ....😢

    • @jain-wt2ou
      @jain-wt2ou 15 дней назад +1

      INDI Alliance ഉണ്ടാ യപ്പോ പോയില്ലേ ?

  • @sajitkumar4272
    @sajitkumar4272 14 дней назад

    All Politicians can and have always trun is per opportunity. It's nothing new and people should think and accept or reject such Politicians

  • @wizardofb9434
    @wizardofb9434 15 дней назад

    This was a blessing in disguise for P V Anwar.

  • @vasuvasuvasu7167
    @vasuvasuvasu7167 14 дней назад

    ഒരിക്കൽ ഇദ്ദേഹം ക്രൂരമായി വിമർശിച്ച വ്യക്തി ഇപ്പോൾ കരളിലെ ചങ്ക്

  • @vinayanjoseph2442
    @vinayanjoseph2442 15 дней назад

    😂😂😂 ഭാഗ്യം! എനിക്ക് രാഷ്ട്രീയം മനസ്സിലാക്കാൻ കഴിവില്ലാത്തത് ! ഒന്നറിയാം, എന്തായാലും, കയ്യിൽ ഉള്ളതുകൊണ്ട് സമാധാനമായി കഴിഞ്ഞുകൂടാം! വേറൊന്നുമറിയാം, എല്ലാവരെപ്പോലെയും, കാലം തുടച്ചു മാറ്റുന്ന കുറെ പാവങ്ങൾ! അതുവരെ കളിക്കട്ടെ! തുടച്ചമാറ്റപ്പെട്ട പരാക്രമികളിയുടെ ചരിത്രം എല്ലാവരുടെയും മുൻപിൽ തുറന്നു വച്ചിരിക്കുന്നു! സമയം കിട്ടുമ്പോൾ ഒന്നു വായിച്ചു നോക്കിയാൽ അറിഞ്ഞിരിക്കാം! 😢

  • @sunilkumarps6890
    @sunilkumarps6890 10 дней назад

    വെളിവില്ലാത്ത ശങ്കരൻ

  • @febinfrancis3780
    @febinfrancis3780 15 дней назад

    😊

  • @DevadasDas-l7h
    @DevadasDas-l7h 15 дней назад

    സെപ്റ്റിക് ടാങ്ക് വേസ്റ്റ് 😮

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 14 дней назад

    നന്മ മരം എല്ലാവരെയും പറ്റിച്ചു ദുബായ് ബിസിനസ്‌ ഒക്കെ ആയി settle ആയി😄

  • @Sasura7349
    @Sasura7349 15 дней назад

    😂. ഒന്നും പറയാൻ ഇല്ല 😂

  • @mukundank3203
    @mukundank3203 15 дней назад

    ഹ്രദയ ശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ. നിലപാടുകൾ അല്ല ശുദ്ധിയാണ് വേണ്ടത് എന്ന് മനസ്സിലായി

  • @ajithnk5865
    @ajithnk5865 11 дней назад

    അൻവറിൻ്റെ കൈയ്യിലെ ബക്കറ്റ് കൈയിയുണ്ടോ വക്കിലേ ...

  • @velayudhana9697
    @velayudhana9697 15 дней назад

    കോൺഗ്രസ്‌ കാർ മനസ്സിൽ ആഗ്രഹിക്കുന്നത് ശ്രീ ജയ ശങ്കർ സാർ പറഞ്ഞു,,, അൻവർ നെ UDF എടുത്താൽ, കോൺഗ്രസ്‌ ന്റെ വളരെയധികം വോട്ട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നഷ്ടപ്പെടും,

  • @sreenivasanraji2275
    @sreenivasanraji2275 12 дней назад

    ഈ ചങ്കരൻ ഉണ്ടാക്കിയവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്തായാലും മനുഷ്യൻ ഇണ ചേർന്ന് ഉണ്ടായതല്ല

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 15 дней назад +1

    ലീഗ് എന്തായാലും അൻവറിനെ കോൺഗ്രസ്സിലെത്തിക്കും. സാർ പറഞ്ഞത് നൂറ് ശതമാനം ശരി, കോൺഗ്രസ്സിൽ ആരു വരണമെന്നോ കോൺഗ്രസ്സ് എന്ത് പറയണമെന്നോ തീരുമാനിക്കാനുള്ള അന്തിമ അവകാശം ലീഗിനാണ് എന്ന് കോൺഗ്രസ്സുകാർക്ക് വരെ തോന്നുന്നുണ്ടാവാം😂

  • @babugireesan3217
    @babugireesan3217 15 дней назад

    വിദ്ദ്യേഷത്തിന്റെ കടയിൽ നിന്ന് സ്നേഹത്തിന്റെ കടയിൽ. ഇപ്പൊ അഡ്വക്ക്ടിന്റെ കാല് വെട്ടണ്ടല്ലോ

  • @thomaskannampallil8316
    @thomaskannampallil8316 15 дней назад +1

    കൊള്ളക്കാർ എല്ലാവരും ഒന്നിച്ചു.

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 15 дней назад +1

    അൻവർ യുഡിഎഫിന്റെ പ്രത്യേകിച്ചും കോൺഗ്രസിന്റെ ഐശ്വര്യം 😂

  • @RobyGeorge-t9g
    @RobyGeorge-t9g 14 дней назад

    Vakeel batheri vishayam parayathathentha?

  • @NishadgKaata-i5s
    @NishadgKaata-i5s 15 дней назад

    ഗതികെട്ടാൽ പുലി പുല്ലുതിന്നും ! ഗതികെട്ടാൽ കോൺഗ്രസ്സ് അമേദ്ധ്യവും തിന്നും ! കോൺഗ്രസ്സിൻ്റെ ഗതികേടേ !

  • @ravikk8655
    @ravikk8655 15 дней назад

    ഇനി കെ പി സി സി ഡി സി സി ഓഫിസിൽ എഴുതി വെക്കണം അൻവർ കോൺഗ്രസിന്റെ ഐ ശ്വര്യം

  • @RajaSekharan-bg6yx
    @RajaSekharan-bg6yx 15 дней назад +1

    വക്കീൽ സർ പൊളിച്ചു അറയ്ക്കൽ ബീവിയെ കെട്ടാൻ അര സമ്മതം UDF ൻ്റെ ഒരുയോഗം😅😅

  • @vipinkv6283
    @vipinkv6283 11 дней назад

    തലയ്ക്ക് അകത്തും പുറത്തും ഒന്നും ഇല്ലാത്തയാൾ എന്നൊക്കെ പറയുന്നത് കുറച്ച് കൂടുതലാണ് ...വക്കീൽ എല്ലാം തികഞ്ഞ ആളാണോ ????

  • @ajithellath371
    @ajithellath371 15 дней назад

    😂❤👍👏👏👏

  • @ayyappanayyappan3168
    @ayyappanayyappan3168 15 дней назад +1

    നമ്മുടെ ശവൻ കുട്ടി നിയമസഭയിൽ ഉണ്ടാക്കിയത് ജെനങ്ങൾ മറന്നു എന്ന് പറയാൻ പറഞ്ഞു

  • @ashithnair3321
    @ashithnair3321 13 дней назад

    1:37 😂😂

  • @Kaafir916
    @Kaafir916 15 дней назад +1

    എന്നാലും വി ഡി സതീശൻ മീൻ ലോറിയിൽ കൊണ്ടുവന്ന 150 കോടി….😇അമ്പൂക്കാ………🙏

  • @Alajeet
    @Alajeet 15 дней назад

    തലക്കകത്തും പുറത്തും ഒന്നുമില്ലാതിരിക്കുന്നത് ഒരാളുടെ കുറ്റമല്ല......
    പക്ഷെ.... അതിൽ അഹങ്കരിക്കുന്നത് ...... ക്രിമിനൽ കുറ്റമാണ്.....

  • @MohandasCc
    @MohandasCc 15 дней назад

    ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും - എന്ന വാക്ക് പല വിഡിയോകളിലും ആവർത്തിക്കുന്നു.

  • @mallikamallika7505
    @mallikamallika7505 15 дней назад +2

    ഉറക്ക പിച്ചിലെ അഭിപ്രായം😂😂😂

  • @deepakv4225
    @deepakv4225 15 дней назад

    5:47 😂

  • @padavathilavarachan9427
    @padavathilavarachan9427 15 дней назад +1

    ഈ മാലിന്യം ജെയ്ലിൻ കൊണ്ട് കെട ത്തിയാൽ ജെയ്ലും മണക്കും

  • @sanjukp2953
    @sanjukp2953 15 дней назад +1

    പിണറായി അൻവർ തമ്മിലുള്ള ഒത്തുകളിയാണ് പിണറായിയും ശശിയും അത്ര ബുദ്ധിയില്ലാത്തവരല്ല തേക്കുവടക്കു നടന്ന അൻവറിനെ ഒരു കരക്കെതിക്കാനുള്ള ശ്രമം

  • @rameshkk4412
    @rameshkk4412 15 дней назад +1

    അമ്പു ക്കാ കോൺഗ്രസ്സിൽ ചേരുന്നതിന് ലീഗിനു സന്തോഷമേയുള്ളൂ

  • @sathyanmenadath5752
    @sathyanmenadath5752 15 дней назад +4

    വളരെ സൂക്ഷിച്ചാണ് അൻവറെ കുറിച്ച് സംസാരിക്കുന്നത് ശങ്കരൻ മനസ്സിൽ പേടിയുണ്ട്😂😂

  • @gokulanathanpt4081
    @gokulanathanpt4081 15 дней назад

    പിവി അൻവറും എൽഡിഎഫും ജയിക്കും,; പക്ഷേ, കോൺഗ്രസ്സ് കൈ യിൽ ഒതുങ്ങി 9 സീറ്റ് പണ്ട് നേടിയ റിക്കാഡ് തകർത്തു സംപൂജ്യരാവും.

  • @madhumash7370
    @madhumash7370 15 дней назад +1

    കുഴൽ നാടൻ ഷാഫി ബൽറാ° എന്തു ചെയ്യും

  • @PkMed-v3u
    @PkMed-v3u 15 дней назад +1

    അൻവർ ബുദ്ധിമാൻ ആണ്, ക്രെത്യസമയത്തു UDF എത്താൻ പറ്റി

  • @Ramlath-g8c
    @Ramlath-g8c 15 дней назад

    ✌️✌️✌️✌️✌️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @suhaibk.m-ig3tf
    @suhaibk.m-ig3tf 11 дней назад

    Anwer❤

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 15 дней назад

    🇮🇳🙏 Hambabo ha enthara appa intha mathiri ellamey.......🙏🇮🇳

  • @ArjunMukudan
    @ArjunMukudan 15 дней назад

    കേരളത്തിലെ കോൺഗ്രസ്‌ ഗതികേട് കെപിസിസി ഓഫീസ് പാണക്കാട് ആണ്..

  • @HalonaNavajo
    @HalonaNavajo 15 дней назад

    കോൺഗ്രസ് പാർട്ടി ആരെയൊക്കെ തിരിച്ചെടുക്കണം , ആരെയൊക്കെ പുറത്താക്കണം എന്ന് തീരുമാനിക്കുന്നത് പാന്നക്കാട്ടുന്നാണ് .സത്യം !

  • @AkbarAli-sk1yo
    @AkbarAli-sk1yo 15 дней назад +5

    അൻവർ കക്കൂസ് മാലിന്യം തലയിൽ ഒയിക്കും എന്ന് പറഞ്ഞപ്പോൾ മിണ്ടാട്ടം മുട്ടിയ മുതലാ ഈ വക്കിൽ

  • @sarangapanitm7427
    @sarangapanitm7427 15 дней назад

    😅😅

  • @KiranMenon-jy2ed
    @KiranMenon-jy2ed 15 дней назад +3

    എന്താ എല്ലേ പിണറായി പോലീസിനെ കൊണ്ട് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാൻ നോക്കി
    അവസാനം പിണറായി പോലിസ് അൻവറിനെ അറസ്റ്റ് ചെയ്തു
    കാവ്യ നീതി😊
    ഷാജൻ സ്കറിയ നീതിമാനാണ് എന്ന് വീണ്ടും തെളിഞ്ഞു
    അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമാണ് അൻവറിന്

  • @bevatsunil4883
    @bevatsunil4883 15 дней назад

    UDF ൽ എടുത്തതാണൊ അതൊ അങ്ങോട്ട് ചെന്നു നിർബന്ധിച്ചു ചേർന്നതൊ.

  • @JOSEPHKE-up8nl
    @JOSEPHKE-up8nl 15 дней назад

    പിസി ജോർജ് തോറ്റതോടെ ഇങ്ങേർ അയാളെ ചുമക്കുന്നത് നിർത്തിയത്

  • @josemj9415
    @josemj9415 12 дней назад

    ബോച്ചേയും അൻവറും ഇനി യൂഡിഫിനെ നയിക്കും😂

  • @sivadaspi1628
    @sivadaspi1628 15 дней назад

    Muslims league ( A party for Muslims progress) is the supreme HIGH CoMMAND of Congress in Kerala.. What a shame congress 😢

  • @GopiGopi-eh9ps
    @GopiGopi-eh9ps 15 дней назад

    വീനാശ കാലെ വിപരീത ബുദ്ധി 😂 എന്തായാലും നശീക്കാൻ പോകുന്ന പാർട്ടിയാണ് കോൺഗ്രസ്സ് ഇതു കൂടി ആകട്ടെ 😂😂 പെട്ടന്ന് തന്നെ

  • @XxneonxX_2
    @XxneonxX_2 15 дней назад +1

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ശ്രീ കൃഷ്ണന് ശ്രീ രാമൻ എല്ലാം ബ്രാഹ്മണര് ഉണ്ടാക്കിയ കള്ള കഥ. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?!? പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥയാണ്!!!

    • @Athiest1967
      @Athiest1967 15 дней назад +2

      Islamists spamming.Pity on you

    • @behuman6180
      @behuman6180 15 дней назад +1

      അള്ളാഹു എന്ന ദൈവം മമ്മത് എന്ന ആറാം നൂറ്റാണ്ടിലെ മരുഭൂമിയിലെ കൊള്ളക്കാരനെ കൂട്ടുപിടിച്ചു സാത്താൻ സൃഷ്ടിച്ചതാണ്.

    • @behuman6180
      @behuman6180 15 дней назад

      മാനവരിൽ മഹോന്നതൻ ബുറാക്കിന്റെ പുറത്തു കയറി സ്വർഗത്തിൽ പോയത് സത്യമാണോ? ചന്ദ്രനെ പിളർന്നത് സത്യമാണോ?

  • @johnpaulden007
    @johnpaulden007 15 дней назад

    UDF INU kashtamaanu.. league inodu cherkkanam

  • @sreedharankk7677
    @sreedharankk7677 11 дней назад

    ഷാൾ തയ്ച്ചു ഇരുന്നവരും ഉണ്ട്

  • @PkMed-v3u
    @PkMed-v3u 15 дней назад +1

    അപ്പോൾ ""സതീശൻ ""കോഴ വാങ്ങി എന്ന് പറയുന്നത് അംഗീകരിച്ചുവോ U D F😆

  • @mathewkj1379
    @mathewkj1379 15 дней назад +1

    ഇനി അടി ആര്യാടനും അൻവറും തമ്മിൽ സീറ്റിനു വേണ്ടി 🤣🤣🤣

  • @People_review
    @People_review 15 дней назад +1

    ആര്യാടന്മാരുടെ ശല്യം എന്നെന്നേക്കുമായി തീർത്ത ഇക്കാക്ക് അഭിവാദ്യങ്ങൾ 🤛🏻

  • @maniperisseri2009
    @maniperisseri2009 15 дней назад +3

    ബൊച്ചയെക്കൂടി udf ൽ എടുക്കട്ടെ 😂😂

    • @devparambath
      @devparambath 15 дней назад +2

      എന്നാലും നമ്മുടെ ശിവന്റെ കുട്ടിയേക്കാൾ ഭേദം ആയിരിക്കും ബോച്ചേ എന്നാണ് എന്റെ ഒരു ഇത്....😂😂😂

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv 15 дней назад +7

    കോൺഗ്രസ് വിടാൻ ഞങ്ങൾ ഗ്രൂപ്പ്‌ ആയി തീരുമാനിച്ചു. കോൺഗ്രസിന്റെ മേലെ ഈ മാലിന്യം ചെരിഞ്ഞാൽ...

    • @sajiluppada4450
      @sajiluppada4450 15 дней назад +1

      അയ്യോ ചെയ്യല്ലേ.. പോകല്ലേ...

    • @rajeevkurup256
      @rajeevkurup256 15 дней назад

      ​@@sajiluppada4450😂😂😂

  • @lekshmanantr7460
    @lekshmanantr7460 15 дней назад +1

    മര० മുറിച്ചാനലല്ല വക്കീലെ ""മര०ക്കൊള്ള "" ചാനൽ

  • @jayankaithery7164
    @jayankaithery7164 15 дней назад

    Vakkilaa UDF pattu. 😁 LDF eniyum varum urappayi😁😁😁🙏🙏

  • @aravindakshanpk4383
    @aravindakshanpk4383 15 дней назад

    Udf വന്നാൽ പിന്നെ ലീഗിന്റെ ഭരണം 😂

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 14 дней назад

    Muslim league paranju.. Anwar udf il varum.. Nilambur jayikum.. Pakshe athu udf inu backi sthalangalil damage valuthu aakum😮 enne cheeta vilikenda, result varumbol ariyaa😄

  • @Vibgior10
    @Vibgior10 15 дней назад

    അൻവർ മുസ്ലിം കോൺഗ്രസ്സിൽ ചേരും.

  • @josephpm844
    @josephpm844 15 дней назад

    😂😂😂

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 14 дней назад

    Anwarne poovittu poojikkano ? Sarkar office thagathal case edukkum

  • @jayankaithery7164
    @jayankaithery7164 15 дней назад

    Pc jorge 2nd alla vakkilaa pc ethilum better' anu last six eyaluda kali kanumbol😂😂 onnum parayan ellaa loka tholvi😁😁😁😁😁😁🙏🙏🙏