നാട്ടിൽ എല്ലാവരും അവരവരുടെ ജീവിതത്തിൽ bc ആണ്...കയ്യിലെ ക്യാഷ് തീരുന്ന വരയെ ആവേശം അവർക്കും നമ്മൾക്കും ഉണ്ടാകു...നമ്മുടെ ഭാര്യയും മക്കളും മാത്രമേ കൂടെ ഉണ്ടാകൂ..അവരാണ് സ്വർഗം...
We are in California. Visited India last October after 15 years. I was depressed after 7 days, I missed my kids (18 & 16), pets and my home so badly. I will never visit for more than 15 days and always stay at a hotel 😊
Your parents still alive? Otherwise yes its ok to stay at hotel. Relatives nowadays are so busy. Can’t blame them either because they have to make ends meet.
Yes they are around. But we still stayed at hotels back in October because one we are used to privacy after all these years. And secondly we didn’t want to disturb anyone’s routines like school students and peoples jobs. It was also better for our friends who came up to visit us. Cost us more but worth the extra. We also want it to be a proper break from household chores for us, when we stay in someone’s house you automatically step in and join in chores, comes naturally 😊 After 17 days my nails had grown so long, back home I don’t need a nail cutter, there is so much to do it chips off by itself.
അപ്പാപ്പൻ പറഞ്ഞത് 100%ശരിയാണ് നാട്ടിൽ വന്നിട്ട് എന്തെങ്കിലു ബിസിനസ് തുടങ്ങാന്നു വച്ചു എന്തെങ്കിലും സ്റ്റാർട്ട് ചെയ്യും 8നിലയിൽ പൊട്ടും ഒരു വീട് വച്ചിട്ട് നാട്ടിൽ കൂടാം എന്ന് കരുതി വീട് വെക്കും വെച്ച് കഴിഞ്ഞ് നാട്ടിൽ നിന്നാലോ വർഷാ വർഷം പെയിന്റ് അടിക്കാൻ ബുദ്ധിമുട്ടും അപ്പാപ്പാ നാട്ടിൽ വന്നു എന്തെങ്കിലും ചെയ്യണം എങ്കിൽ നാട്ടിൽ കുറേ നാൾ നാട്ടിൽ നിന്ന് നാടിന്റെ പൾസ് മനസിലാക്കണം എന്നിട്ടാവാം കച്ചവടം പിന്നെ നാട്ടിൽ തന്നെ ആവണം നിൽപ്പ് ഇല്ല ആരെയേലും ഏല്പിച്ചു പോകാം എന്ന് വച്ചാൽ തീർന്നു എന്ന് കൂട്ടിയാൽ മതി
I have not been back to Kerala/India for the last 20 years. Left Kerala 56 years ago. For me there is not much to go back. Going to Costa Rica for 3 week next week. Similar to Kerala and no friends and relatives to pay any homage.
അപ്പപ്പാ ഞാൻ ലോറി ആയിട്ട് വരുമ്പോൾ അപ്പാപ്പൻ പറഞ്ഞതു പോലെ എനിക്ക് ഒരു പണി കിട്ടി ഒരു ഓട്ടോ എനിക്ക് പണി തന്നു 1500 പോയി കിട്ടി ഒരു മണിക്കൂർ സംസാരിച്ചു ഓട്ടോ കാരൻ ആണ് തെറ്റ് കാണിച്ചത് അവൻ അവന്റെ ആൾക്കാരും കൂടെ തിണ്ണ മിടുക്ക് കാണിച്ചു എന്റെ 1500 കൊണ്ട് പോയി നമ്മുടെ പാലാ ഭരണങ്ങണം വച്ചിട്ട് ആണ് കൊണ്ട് പോയി തിന്നട്ടെ
Endae friend naatil poyi. Stupid road rules and speeding kaaranam endae friend marichu poyi. Every year almost 3000 people die in Kerala due to road accidents . It could be one of u .
നമ്മുടെ നാട്ടിലെ ഭായിമാർ എന്ന് പറയുന്ന ഹിന്ദിക്കാർ ബംഗാളികൾ അവരും നമ്മുടെ രാജ്യക്കാരും ഇന്ത്യക്കാരിയാണ് അവർക്ക് നമ്മൾ നല്ല പരിഗണന കൊടുക്കണം അവർക്ക് നല്ല പരിപാടിക്ക് അർഹരാണ് അവർ ഇന്ത്യക്കാർ ആണ് പക്ഷേ അന്യനാട്ടിൽ പോകുന്ന നമ്മൾ അന്യരാണ് കാര്യങ്ങൾ മനസ്സിലാക്കുക കാനേഡിയൻ വംശജർ നമ്മുടെ വരത്തൻ ആയി കാണുന്നു
കിറ്റെക്സ് മുതലാളി സാബു ജേക്കബിനെ വരെ കെട്ടുകെട്ടിച്ച നാടാ കേരളം... പിന്നല്ലേ സാധാരണക്കാരൻ... 🤣🤣 കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ V-Guard registred ഓഫീസ് കൊച്ചി ആണെങ്കിലും പ്രൊഡക്ഷൻ കേരളത്തിന് പുറത്ത് പല ഭാഗത്തും ആണ്... ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ... വിവരമുള്ളവർ ഒരിക്കലും കേരളത്തിൽ ബിസിനസ് തുടങ്ങില്ല...
വണ്ടിയോടിക്കുന്നത് പോട്ടെ ചേട്ടാ. ഞാനിവിടെ അമേരിക്കയെന്ന നാട്ടിൽ പോയി ഒരു വൈകുന്നേരം ആയപ്പോൾ വട മേടിക്കാൻ പോയി മുക്കിന്. നമ്മൾ ഇവിടുത്തെ ഓർമ്മയ്ക്ക് നല്ല മര്യാദരാമൻ ആയിട്ട് ലൈൻ നിക്കുവ. അന്നേരം അണ്ടെ നമ്മുടെ മുന്നിൽ കയറി അഞ്ചാറെണ്ണം നമ്മളെക്കാളും മുന്നേ കേറി സാധനം കൈപ്പറ്റി. നമ്മൾ ആരായി.
അപ്പാപ്പൻ....ഞാൻ ഏജൻസി മുഖേനെ വിസിറ്റിംഗ് വിസയിൽ ഡ്രൈവിംഗ് ജോലിക്കായി ടൊറൻ്റോയിൽ വന്നതാണ്. വന്നിട്ട് 10 days കഴിഞ്ഞു. Work permit കിട്ടുമോ. കിട്ടാൻ എത്ര ദിവസമെടുക്കും. ഇതിനെക്കുറിച്ച് ഒന്ന് പറയാമോ
അങ്ങനെയല്ല സഹോ ..അവിടെ honesty ഒക്കെ ഉണ്ട് ..പക്ഷെ പക്കാ blind അല്ലെന്നാണ് എനിക്ക് തോന്നുന്നത് .. നമ്മൾ നല്ല കരുതലോടെ നിന്നില്ലെങ്കിൽ പണി മേടിച്ചു കൂട്ടും .
എന്ത് കണ്ടിട്ടാണ് ആശാനേ നിങ്ങളൊക്കെ വിദേശത്തെ കേമം പറയുന്നത് എനിക്കൊന്നു മനസ്സിലാക്കി തരുമോ...? നിങ്ങള് പറയുന്നു കാനഡയിലുള്ളവര് നേരേവാ നേരോ പോ എന്ന നിലയ്ക്ക് ജീവിക്കുന്നവരാണ് കേരളത്തിലുള്ളവർ അങ്ങനെയല്ല എന്നല്ലേ അതിന്റെ സാരം..? എന്നാൽ ഇവിടെയും അവിടെയും നല്ലതും ചീത്തയും ആയ ആളുകൾ ഉണ്ട് എന്നതല്ലേ സത്യം ..?? ചിലർ പറയുന്നു ഇവിടുത്തെ രാഷ്ട്രീയക്കാർ ആണ് കുഴപ്പക്കാർ എന്ന്..? ഞാനൊരു കംപാരിസൺ പറയട്ടെ. ലോകത്തിലെ ഏറ്റവും വിസ്തൃതമായ രണ്ടാമത്തെ രാജ്യം കാനഡ. ജനസംഖ്യ നാല് കോടി അതിന്റെ നൂറിലൊന്നു പോലും ഇല്ലാത്ത കുഞ്ഞു സംസ്ഥാനം കേരളം. ജനസംഖ്യ നാല് കോടി അസുഖം വന്നാൽ ഒരു ഡോക്റ്ററെ കാണാൻ ഉള്ള സൗകര്യം കേരളത്തിലാണോ കാനഡയിലാണോ ഉള്ളത്.? എവിടെയാണ് ഭരണ മികവ് ? കേരളത്തിൽ അങ്ങോളമിങ്ങോളം നടന്നാൽ ഒരു ധർമ്മകാരനെ കാണാൻ പറ്റുമോ... നിങ്ങടെ കാനഡയിലോ? എവിടെയാണ് ഭരണ മികവ് ? കൊടുമഞ്ഞില് ജാക്കറ്റ് പോലുമില്ലാതെ വീടില്ലാതെ മനുഷ്യർ കാനഡയിൽ ധാരാളമാണ്.. കേരളത്തിൽ അങ്ങനെയൊന്ന് ഇന്ന് കാണാൻ കഴിയില്ല. എവിടെയാണ് ഭരണ മികവ് ? കെമിക്കൽ ഡ്രഗ് അടിച്ചു കിറുങ്ങി നടക്കുന്ന മനുഷ്യരെ കാണാതെ ഏതു തെരുവിലും ഒരു മിനിറ്റ് കാനഡയിൽ പറ്റുമോ.. കേരളത്തിൽ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. എവിടെയാണ് ഭരണ മികവ് ? കേരളത്തിൽ പത്തുരൂപയ്ക്കു കിട്ടുന്ന ചായ കാനഡയിൽ കിട്ടണമെങ്കിൽ നൂറ്റി ഇരുപതു രൂപയ്ക്കു തുല്യമായ തുക കൊടുക്കണ്ടേ? എവിടെയാണ് ഭരണ മികവ് ? കേരളത്തിൽ രണ്ടായിരം രൂപയ്ക്കു വാടകയ്ക്ക് കിട്ടുന്ന നിലവാരമുള്ള വീട് കാനഡയിൽ വാടകയ്ക്ക് കിട്ടണേല് മുപ്പത്തയ്യായിരം കൊടുക്കണ്ടേ ? എവിടെയാണ് ഭരണ മികവ് ? കാനഡയിൽ ഒരു ബസിൽ യാത്ര ചെയ്യുന്നതും കേരളത്തിലെ കെഎസ്ആർടിസിയുമായി താരതമ്യം ചെയ്താൽ ഏതാണ് മികവ്.? എന്റെ അറിവിൽ കെഎസ്ആർടിസി തന്നെയാണ് നല്ലതു. അപ്പിയിട്ടു കുളമായി കിടക്കുന്ന പൊതു മൂത്രപ്പുരകൾ ( നോട്ട് കക്കൂസ് ) അല്ലെ ടൊറന്റോ ഡൗൺ ടൗണിൽ പോലുമുള്ളത്? അക്കാര്യത്തിൽ ഇപ്പോൾ കേരളം നൂറു മടങ്ങ് ഭേദമാണ്.!! തുല്യ ജനസംഖ്യ ഉള്ള രണ്ടിടങ്ങളിൽ രണ്ട് എക്സ്ട്രീമുകളിലാണ് കാര്യങ്ങൾ നടക്കുന്നത്. എന്നിട്ടും ഇവിടുത്തെ രാഷ്ട്രീയക്കാർ / ഭരണം കൊള്ളില്ല എന്നാണ് -മനോരമ ഉണ്ടാക്കി വച്ച- പൊതു ബോധം പറയുന്നത്. എന്താണ് താങ്കളുടെ അഭിപ്രായം...? ഇവിടെ കമന്റിൽ ഒരു അമേരിക്കൻ കൊച്ചമ്മ പറയുന്നുണ്ട് കഴിഞ്ഞ ഒക്ടോബറിൽ കേരളത്തിൽ വന്നൂ, ഏഴു ദിവസം കഴിഞ്ഞപ്പോ മക്കളെയൊക്കെ മിസ്സ് ചെയ്തിട്ട് ആയമ്മയ്ക്ക് ഡിപ്രഷൻ വന്നൂത്രേ.!! ഇനിയൊരിക്കലും പതിനഞ്ചു ദിവസത്തിൽ കൂടുതൽ ഇവിടെ താമസിക്കൂല പോലും. ഹോട്ടലിലെ താമസിക്കൂ എന്നൊരു ഉഗ്ര ശപഥവും എടുക്കുന്നുണ്ട്. ഓരോ മക്കളും വിദേശത്തേയ്ക്ക് പോകുമ്പോ വീട്ടിലിരിക്കുന്ന കാരാണോന്മാർക്കെല്ലാം ഈ മിസ്സിംഗ് ഉണ്ടാവുന്നുണ്ട്. മക്കളൊക്കെ അമേരിക്കേലും കാനഡേലും യൂറോപ്പിലുമൊക്കെ ആകുമ്പോൾ വീട്ടിലുള്ളവരുടെ മനഃപ്രയാസങ്ങൾ കുറച്ചൊക്കെ അവരും അറിയണമല്ലോ . ഈ വിധ ജാടകൾ കാണിക്കുന്നത് കൊണ്ടാണ് പല പ്രവാസികൾക്കും പല അബദ്ധങ്ങളും നാട്ടിൽ വരുമ്പോൾ ഉണ്ടാകുന്നത്. വീഡിയോയിൽ പറഞ്ഞിട്ടുള്ള ആക്സിഡന്റ് കേസിലും മറിച്ചൊന്നല്ല സംഭവിച്ചിട്ടുള്ളത്. അദ്ദേഹത്തിന് തിരിച്ചു പോകാനുള്ളതാണ് എന്ന് വണ്ടി കൊണ്ടുവന്നു ഇടിപ്പിച്ചയാൾ അറിഞ്ഞത് അദ്ദേഹം ഒരു കാനഡക്കാരന്റെ ജാഡ ഇട്ടതു കൊണ്ടല്ലേ...??
@@driverappappnസീരിയസ് ആയിട്ടാണെങ്കിൽ താങ്കൾ എങ്ങനെ ഡിഫന്റ് ചെയ്യും..? ഞാൻ കേരളം വിട്ടെങ്ങും പോയിട്ടുള്ള ആളല്ല. വീഡിയോ കണ്ടും വായിച്ചറിഞ്ഞതുമായ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. സംശയങ്ങൾ / ചോദ്യങ്ങൾ തികച്ചും അക്കാദമിക് ആണ്.🙏😅
നാട്ടിൽ എല്ലാവരും അവരവരുടെ ജീവിതത്തിൽ bc ആണ്...കയ്യിലെ ക്യാഷ് തീരുന്ന വരയെ ആവേശം അവർക്കും നമ്മൾക്കും ഉണ്ടാകു...നമ്മുടെ ഭാര്യയും മക്കളും മാത്രമേ കൂടെ ഉണ്ടാകൂ..അവരാണ് സ്വർഗം...
അത്രയേ ഉള്ളു
ഭാര്യ കാണില്ല
അപ്പാപ്പൻ പറഞ്ഞത് ശരിയാണ് . പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ കാനഡയിൽ ഒരു വീട് വാങ്ങിച്ചു settle ആകാൻ നോക്കിയാൽ കടക്കെണിയിൽ വീഴാൻ നല്ല സാധ്യത ഉണ്ട്
Well Done Appapan..........lots of Love from Bengaluru
thanks
We are in California. Visited India last October after 15 years. I was depressed after 7 days, I missed my kids (18 & 16), pets and my home so badly. I will never visit for more than 15 days and always stay at a hotel 😊
Your parents still alive? Otherwise yes its ok to stay at hotel. Relatives nowadays are so busy. Can’t blame them either because they have to make ends meet.
Yes they are around. But we still stayed at hotels back in October because one we are used to privacy after all these years. And secondly we didn’t want to disturb anyone’s routines like school students and peoples jobs. It was also better for our friends who came up to visit us. Cost us more but worth the extra. We also want it to be a proper break from household chores for us, when we stay in someone’s house you automatically step in and join in chores, comes naturally 😊 After 17 days my nails had grown so long, back home I don’t need a nail cutter, there is so much to do it chips off by itself.
നാട്ടിൽ നീതിയും ന്യായവും ഒക്കെ പൊയി, അധികാരം പാർട്ടി പണം ഒക്കെ നോക്കിയാണ് എല്ലാം നടക്കുന്നത്.. അങ്ങനെ എല്ലാം ശരിയായി 😞
അപ്പാപ്പൻ പറഞ്ഞത് 100%ശരിയാണ് നാട്ടിൽ വന്നിട്ട് എന്തെങ്കിലു ബിസിനസ് തുടങ്ങാന്നു വച്ചു എന്തെങ്കിലും സ്റ്റാർട്ട് ചെയ്യും 8നിലയിൽ പൊട്ടും ഒരു വീട് വച്ചിട്ട് നാട്ടിൽ കൂടാം എന്ന് കരുതി വീട് വെക്കും വെച്ച് കഴിഞ്ഞ് നാട്ടിൽ നിന്നാലോ വർഷാ വർഷം പെയിന്റ് അടിക്കാൻ ബുദ്ധിമുട്ടും അപ്പാപ്പാ നാട്ടിൽ വന്നു എന്തെങ്കിലും ചെയ്യണം എങ്കിൽ നാട്ടിൽ കുറേ നാൾ നാട്ടിൽ നിന്ന് നാടിന്റെ പൾസ് മനസിലാക്കണം എന്നിട്ടാവാം കച്ചവടം പിന്നെ നാട്ടിൽ തന്നെ ആവണം നിൽപ്പ് ഇല്ല ആരെയേലും ഏല്പിച്ചു പോകാം എന്ന് വച്ചാൽ തീർന്നു എന്ന് കൂട്ടിയാൽ മതി
നമുക്ക് നാടിനോടുള്ള അതിരു കവിഞ്ഞ ഇഷ്ടം ആണ് പ്രശനം ..
Kurachu bhoomi vanghi iduka.... athu pineedu upakarikkum
Nice video again here. Thanks.
Currect.njanum inganeyoke poyinokiyirunnu😃
I have not been back to Kerala/India for the last 20 years. Left Kerala 56 years ago. For me there is not much to go back. Going to Costa Rica for 3 week next week. Similar to Kerala and no friends and relatives to pay any homage.
അപ്പപ്പാ ഞാൻ ലോറി ആയിട്ട് വരുമ്പോൾ അപ്പാപ്പൻ പറഞ്ഞതു പോലെ എനിക്ക് ഒരു പണി കിട്ടി ഒരു ഓട്ടോ എനിക്ക് പണി തന്നു 1500 പോയി കിട്ടി ഒരു മണിക്കൂർ സംസാരിച്ചു ഓട്ടോ കാരൻ ആണ് തെറ്റ് കാണിച്ചത് അവൻ അവന്റെ ആൾക്കാരും കൂടെ തിണ്ണ മിടുക്ക് കാണിച്ചു എന്റെ 1500 കൊണ്ട് പോയി നമ്മുടെ പാലാ ഭരണങ്ങണം വച്ചിട്ട് ആണ് കൊണ്ട് പോയി തിന്നട്ടെ
dash cam is the only solution.
അന്ന് കുറച്ചു നാട്ടുകാരും മധ്യസ്ഥൻ പറയാൻ ഉണ്ടായിരുന്നു ..എന്തായാലും എന്റെ ഒരു 4,000 പൊയി കിട്ടി ..
Excellent video. Appapen ❤
ചേട്ടാ ..സുഖമല്ലേ ..
Correct aanu chetta
Well said uncle 💯
നന്ദി ..
Brother natil biasness thudangaruth njan thudangi arab motors car workshop partner vanjichu
ആരെയും കണ്ണടച്ച് വിശ്വസിക്കരുത് സാറേ ..
Endae friend naatil poyi. Stupid road rules and speeding kaaranam endae friend marichu poyi. Every year almost 3000 people die in Kerala due to road accidents . It could be one of u .
നമ്മുടെ നാട്ടിലെ ഭായിമാർ എന്ന് പറയുന്ന ഹിന്ദിക്കാർ ബംഗാളികൾ അവരും നമ്മുടെ രാജ്യക്കാരും ഇന്ത്യക്കാരിയാണ് അവർക്ക് നമ്മൾ നല്ല പരിഗണന കൊടുക്കണം അവർക്ക് നല്ല പരിപാടിക്ക് അർഹരാണ് അവർ ഇന്ത്യക്കാർ ആണ് പക്ഷേ അന്യനാട്ടിൽ പോകുന്ന നമ്മൾ അന്യരാണ് കാര്യങ്ങൾ മനസ്സിലാക്കുക കാനേഡിയൻ വംശജർ നമ്മുടെ വരത്തൻ ആയി കാണുന്നു
സത്യം
കിറ്റെക്സ് മുതലാളി സാബു ജേക്കബിനെ വരെ കെട്ടുകെട്ടിച്ച നാടാ കേരളം... പിന്നല്ലേ സാധാരണക്കാരൻ... 🤣🤣
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ V-Guard registred ഓഫീസ് കൊച്ചി ആണെങ്കിലും പ്രൊഡക്ഷൻ കേരളത്തിന് പുറത്ത് പല ഭാഗത്തും ആണ്...
ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ... വിവരമുള്ളവർ ഒരിക്കലും കേരളത്തിൽ ബിസിനസ് തുടങ്ങില്ല...
വണ്ടിയോടിക്കുന്നത് പോട്ടെ ചേട്ടാ. ഞാനിവിടെ അമേരിക്കയെന്ന നാട്ടിൽ പോയി ഒരു വൈകുന്നേരം ആയപ്പോൾ വട മേടിക്കാൻ പോയി മുക്കിന്. നമ്മൾ ഇവിടുത്തെ ഓർമ്മയ്ക്ക് നല്ല മര്യാദരാമൻ ആയിട്ട് ലൈൻ നിക്കുവ. അന്നേരം അണ്ടെ നമ്മുടെ മുന്നിൽ കയറി അഞ്ചാറെണ്ണം നമ്മളെക്കാളും മുന്നേ കേറി സാധനം കൈപ്പറ്റി. നമ്മൾ ആരായി.
എനിക്കിതു നാട്ടിൽ ബാങ്കിൽ നിന്നപ്പോൾ കിട്ടി ..
My mother got a dog 🐶. And now she doesn’t even remember me😂 . I think that dog has replaced me😢
അപ്പാപ്പൻ....ഞാൻ ഏജൻസി മുഖേനെ വിസിറ്റിംഗ് വിസയിൽ ഡ്രൈവിംഗ് ജോലിക്കായി ടൊറൻ്റോയിൽ വന്നതാണ്. വന്നിട്ട് 10 days കഴിഞ്ഞു. Work permit കിട്ടുമോ. കിട്ടാൻ എത്ര ദിവസമെടുക്കും. ഇതിനെക്കുറിച്ച് ഒന്ന് പറയാമോ
നമുക്ക് അറിയാവുന്നതു ഇതിൽ ഉണ്ട് .
Canada യിൽ visit visa യിൽ വന്നു എങ്ങനെ രക്ഷപെടാം .LMIA നമ്മളെ രക്ഷിക്കുമോ ?
ruclips.net/video/J7S6kkhUuyg/видео.html
ente appappa gdp anu villan..evane marichal mathrame keralam rakshapedu...😅
Appappo driver Vacancy undo avide
vacancy ഒക്കെ ഉണ്ട് ..
Oru chance engane kittum
@nazeertk3585 എന്നെ സങ്കടിത്തിലാക്കല്ലേ bro ...
@@driverappappn sorry appappo sankadam ayenkil
❤
✅
You will not find HONESTY!! In kerala
അങ്ങനെയല്ല സഹോ ..അവിടെ honesty ഒക്കെ ഉണ്ട് ..പക്ഷെ പക്കാ blind അല്ലെന്നാണ് എനിക്ക് തോന്നുന്നത് .. നമ്മൾ നല്ല കരുതലോടെ നിന്നില്ലെങ്കിൽ പണി മേടിച്ചു കൂട്ടും .
എന്ത് കണ്ടിട്ടാണ് ആശാനേ നിങ്ങളൊക്കെ വിദേശത്തെ കേമം പറയുന്നത് എനിക്കൊന്നു മനസ്സിലാക്കി തരുമോ...?
നിങ്ങള് പറയുന്നു കാനഡയിലുള്ളവര് നേരേവാ നേരോ പോ എന്ന നിലയ്ക്ക് ജീവിക്കുന്നവരാണ് കേരളത്തിലുള്ളവർ അങ്ങനെയല്ല എന്നല്ലേ അതിന്റെ സാരം..?
എന്നാൽ ഇവിടെയും അവിടെയും നല്ലതും ചീത്തയും ആയ ആളുകൾ ഉണ്ട് എന്നതല്ലേ സത്യം ..??
ചിലർ പറയുന്നു ഇവിടുത്തെ രാഷ്ട്രീയക്കാർ ആണ് കുഴപ്പക്കാർ എന്ന്..?
ഞാനൊരു കംപാരിസൺ പറയട്ടെ.
ലോകത്തിലെ ഏറ്റവും വിസ്തൃതമായ രണ്ടാമത്തെ രാജ്യം കാനഡ. ജനസംഖ്യ നാല് കോടി
അതിന്റെ നൂറിലൊന്നു പോലും ഇല്ലാത്ത കുഞ്ഞു സംസ്ഥാനം കേരളം. ജനസംഖ്യ നാല് കോടി
അസുഖം വന്നാൽ ഒരു ഡോക്റ്ററെ കാണാൻ ഉള്ള സൗകര്യം കേരളത്തിലാണോ കാനഡയിലാണോ ഉള്ളത്.? എവിടെയാണ് ഭരണ മികവ് ?
കേരളത്തിൽ അങ്ങോളമിങ്ങോളം നടന്നാൽ ഒരു ധർമ്മകാരനെ കാണാൻ പറ്റുമോ... നിങ്ങടെ കാനഡയിലോ? എവിടെയാണ് ഭരണ മികവ് ?
കൊടുമഞ്ഞില് ജാക്കറ്റ് പോലുമില്ലാതെ വീടില്ലാതെ മനുഷ്യർ കാനഡയിൽ ധാരാളമാണ്.. കേരളത്തിൽ അങ്ങനെയൊന്ന് ഇന്ന് കാണാൻ കഴിയില്ല. എവിടെയാണ് ഭരണ മികവ് ?
കെമിക്കൽ ഡ്രഗ് അടിച്ചു കിറുങ്ങി നടക്കുന്ന മനുഷ്യരെ കാണാതെ ഏതു തെരുവിലും ഒരു മിനിറ്റ് കാനഡയിൽ പറ്റുമോ.. കേരളത്തിൽ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. എവിടെയാണ് ഭരണ മികവ് ?
കേരളത്തിൽ പത്തുരൂപയ്ക്കു കിട്ടുന്ന ചായ കാനഡയിൽ കിട്ടണമെങ്കിൽ നൂറ്റി ഇരുപതു രൂപയ്ക്കു തുല്യമായ തുക കൊടുക്കണ്ടേ? എവിടെയാണ് ഭരണ മികവ് ?
കേരളത്തിൽ രണ്ടായിരം രൂപയ്ക്കു വാടകയ്ക്ക് കിട്ടുന്ന നിലവാരമുള്ള വീട് കാനഡയിൽ വാടകയ്ക്ക് കിട്ടണേല് മുപ്പത്തയ്യായിരം കൊടുക്കണ്ടേ ? എവിടെയാണ് ഭരണ മികവ് ?
കാനഡയിൽ ഒരു ബസിൽ യാത്ര ചെയ്യുന്നതും കേരളത്തിലെ കെഎസ്ആർടിസിയുമായി താരതമ്യം ചെയ്താൽ ഏതാണ് മികവ്.? എന്റെ അറിവിൽ കെഎസ്ആർടിസി തന്നെയാണ് നല്ലതു.
അപ്പിയിട്ടു കുളമായി കിടക്കുന്ന പൊതു മൂത്രപ്പുരകൾ ( നോട്ട് കക്കൂസ് ) അല്ലെ ടൊറന്റോ ഡൗൺ ടൗണിൽ പോലുമുള്ളത്? അക്കാര്യത്തിൽ ഇപ്പോൾ കേരളം നൂറു മടങ്ങ് ഭേദമാണ്.!!
തുല്യ ജനസംഖ്യ ഉള്ള രണ്ടിടങ്ങളിൽ രണ്ട് എക്സ്ട്രീമുകളിലാണ് കാര്യങ്ങൾ നടക്കുന്നത്.
എന്നിട്ടും ഇവിടുത്തെ രാഷ്ട്രീയക്കാർ / ഭരണം കൊള്ളില്ല എന്നാണ് -മനോരമ ഉണ്ടാക്കി വച്ച- പൊതു ബോധം പറയുന്നത്.
എന്താണ് താങ്കളുടെ അഭിപ്രായം...?
ഇവിടെ കമന്റിൽ ഒരു അമേരിക്കൻ കൊച്ചമ്മ പറയുന്നുണ്ട് കഴിഞ്ഞ ഒക്ടോബറിൽ കേരളത്തിൽ വന്നൂ, ഏഴു ദിവസം കഴിഞ്ഞപ്പോ മക്കളെയൊക്കെ മിസ്സ് ചെയ്തിട്ട് ആയമ്മയ്ക്ക് ഡിപ്രഷൻ വന്നൂത്രേ.!!
ഇനിയൊരിക്കലും പതിനഞ്ചു ദിവസത്തിൽ കൂടുതൽ ഇവിടെ താമസിക്കൂല പോലും. ഹോട്ടലിലെ താമസിക്കൂ എന്നൊരു ഉഗ്ര ശപഥവും എടുക്കുന്നുണ്ട്.
ഓരോ മക്കളും വിദേശത്തേയ്ക്ക് പോകുമ്പോ വീട്ടിലിരിക്കുന്ന കാരാണോന്മാർക്കെല്ലാം ഈ മിസ്സിംഗ് ഉണ്ടാവുന്നുണ്ട്.
മക്കളൊക്കെ അമേരിക്കേലും കാനഡേലും യൂറോപ്പിലുമൊക്കെ ആകുമ്പോൾ വീട്ടിലുള്ളവരുടെ മനഃപ്രയാസങ്ങൾ കുറച്ചൊക്കെ അവരും അറിയണമല്ലോ .
ഈ വിധ ജാടകൾ കാണിക്കുന്നത് കൊണ്ടാണ് പല പ്രവാസികൾക്കും പല അബദ്ധങ്ങളും നാട്ടിൽ വരുമ്പോൾ ഉണ്ടാകുന്നത്.
വീഡിയോയിൽ പറഞ്ഞിട്ടുള്ള ആക്സിഡന്റ് കേസിലും മറിച്ചൊന്നല്ല സംഭവിച്ചിട്ടുള്ളത്.
അദ്ദേഹത്തിന് തിരിച്ചു പോകാനുള്ളതാണ് എന്ന് വണ്ടി കൊണ്ടുവന്നു ഇടിപ്പിച്ചയാൾ അറിഞ്ഞത് അദ്ദേഹം ഒരു കാനഡക്കാരന്റെ ജാഡ ഇട്ടതു കൊണ്ടല്ലേ...??
ആ ഭരണ മികവിന്റെ ഉദാഹരണങ്ങൾ നൂറു ശതമാനവും ശെരിയാണ്. 5 വർഷമായി കാനഡയിൽ താമസിക്കുന്നു, സ്വാഭാവികമായും പല തവണ ചിന്തിച്ച കാര്യങ്ങൾ
@iamdev1265
തമാശയാണോ സീരിയസ് ആണോ ???🤔🤔🤔🤔
@@driverappappnസീരിയസ് ആയിട്ടാണെങ്കിൽ താങ്കൾ എങ്ങനെ ഡിഫന്റ് ചെയ്യും..?
ഞാൻ കേരളം വിട്ടെങ്ങും പോയിട്ടുള്ള ആളല്ല. വീഡിയോ കണ്ടും വായിച്ചറിഞ്ഞതുമായ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. സംശയങ്ങൾ / ചോദ്യങ്ങൾ തികച്ചും അക്കാദമിക് ആണ്.🙏😅