മുഖം ചുവന്ന് ആ ബലൂൺ കുത്തിപ്പൊട്ടിക്കാൻ രംഗത്ത് l V D Satheesan Shashi Tharoor

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,1 тыс.

  • @thilakanmadhavan2541
    @thilakanmadhavan2541 2 года назад +12

    തരുർ വരട്ടെ നേതൃത്വം എടുക്കട്ടേ തരുർ നല്ല നേതാവ്.നല്ല മനുഷ്യൻ

  • @CMS35455
    @CMS35455 2 года назад +43

    സതീശാ...ഞങ്ങൾ പ്രവർത്തകരുടെ പ്രതീക്ഷ തരൂരിലാണ് 🙏🏻

  • @73635p
    @73635p 2 года назад +134

    Vd sir നല്ല രാഷ്ട്രീയക്കാരൻ തന്നെ, പക്ഷെ തരൂർ sir ന് ഇപ്പോൾ chance കൊടുക്കണം

    • @abduljaleel3891
      @abduljaleel3891 2 года назад +1

      Vd പൂർ തരൂർ പൂർ ത്ഫൂ

    • @geethanair5803
      @geethanair5803 2 года назад

      Yes, enough chance left in future too.

    • @73635p
      @73635p 2 года назад +1

      @@abduljaleel3891 അന്തം ചകാവിന് സുഗിച്ചില്ല 😂😂ചകാക്കന്മാരുടെ പിൻ തുള കയറ്റ നിയമനം എവിടെവരെ ആയി 😂😂

    • @kvjohnson4000
      @kvjohnson4000 2 года назад

      In front of Dr. Tharoor Sateshan is a Big Zero

    • @gapps2611
      @gapps2611 2 года назад

      സതീശൻ ഒരു രാഷ്ട്രീ യകാരൻ. എന്നാൽ തരൂർ രാഷ്ട്രീയ നേതാവ്

  • @MohanKumar-kl1of
    @MohanKumar-kl1of 2 года назад +62

    ഇനിയും സതീശനെ support ചെയ്യുന്നത് നിര്‍ത്തൂ

  • @gracyvarghese7772
    @gracyvarghese7772 2 года назад +9

    Very well said Mr. Shajan,👌👌👌👏👏👏👏👏

  • @joshuakurien5826
    @joshuakurien5826 2 года назад +109

    സതീശൻ എന്ന വ്യക്തിയോട് മതിപ്പുണ്ടയിരുന്ന്. അത് ഇല്ലാതെ പോകുന്നു.....

  • @sandranepoleon5766
    @sandranepoleon5766 2 года назад +62

    CONGRATULATIONS LEADER SHASHI THAROOR

    • @krishnapriya9937
      @krishnapriya9937 2 года назад

      തരൂർ വിചാരിച്ചാൽ കോൺഗ്രസ്‌ രക്ഷപ്പെടുമെങ്കിൽ രക്ഷപെടട്ടെ. ഊതി വീർപ്പിച്ച ബലൂണുകൾ പൊട്ടട്ടെ 👍

  • @sis6395
    @sis6395 2 года назад +302

    ശശി തരൂർനെ തടയാൻ ഈ ബലൂൺ പരാമർശം മതിയാകില്ല... തരൂർതന്നെ മുഖ്യമന്ത്രി സ്ഥാനാർഥി.. 👍👍

    • @gopakumar.mmadhavan8394
      @gopakumar.mmadhavan8394 2 года назад +11

      Next chief minister of kerala sreeman sasitharur .we are support to sasitharur .

    • @flowers_comedy-.
      @flowers_comedy-. 2 года назад +1

      Tharur balun aakadhirunnal nalladh keralathi clachpidekkilla tharur

    • @PKSDev
      @PKSDev 2 года назад

      ബലൂണല്ല ....സൂചി !😋

    • @kmsebastian6923
      @kmsebastian6923 2 года назад +1

      പലനാൾ കള്ളൻ പിടിക്കപ്പെട്ടു എന്ന് സതീശൻ തെളിയിച്ചു. മറ്റുള്ളവരുടെ ചിലവിൽ ആളാവാൻ എക്കാലവും പറ്റുമെന്ന് വെറുതേ കരുതി. പ്രതിപക്ഷ നേതാവിന്റെ പണി പോലും ചൊവ്വെ നോക്കാൻ അറിയാത്തവനാണ് കോണ്ഗ്രസ്സിന്റെ അത്യക്ഷനെപ്പോലെ അധികാരി കളിക്കുന്നത്❗️

    • @shailajashailaja856
      @shailajashailaja856 2 года назад +1

      Ys

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 года назад +274

    പാർട്ടി വളർന്നില്ലെങ്കിലും, താൻ വളരണമെന്ന, ഒരു അൽപ്പൻറെ ചിന്താഗതിയാണ്, സതീശന്റേത്!

    • @andrews13
      @andrews13 2 года назад +4

      💯

    • @gopinathanarangil6269
      @gopinathanarangil6269 2 года назад +2

      👍🏼

    • @vinodininair37vinodini43
      @vinodininair37vinodini43 2 года назад +3

      ഇപ്പോഴാണോ മനസിലായത് സ്ഥാനമാനങ്ങൾക് വേണ്ടി സ്വന്തം വ്യക്തിത്വം പണയം വെക്കുന്നവൻ

    • @kmsebastian6923
      @kmsebastian6923 2 года назад

      പലനാൾ കള്ളൻ പിടിക്കപ്പെട്ടു എന്ന് സതീശൻ തെളിയിച്ചു. മറ്റുള്ളവരുടെ ചിലവിൽ ആളാവാൻ എക്കാലവും പറ്റുമെന്ന് വെറുതേ കരുതി. പ്രതിപക്ഷ നേതാവിന്റെ പണി പോലും ചൊവ്വെ നോക്കാൻ അറിയാത്തവനാണ് കോണ്ഗ്രസ്സിന്റെ അത്യക്ഷനെപ്പോലെ അധികാരി കളിക്കുന്നത്❗️

    • @कुमार.पी
      @कुमार.पी 2 года назад +1

      ഈ വാര്‍ത്ത കണ്ടപ്പോൾ ഓർമ്മ വന്നത് മഹാകവി കെ പിയുടെ ഈ വരികളാണ്. ( കായലരികത്ത് വലയെറിഞ്ഞപ്പോൾ.... എന്ന രീതി)
      "പപ്പു-പിങ്കി-മദാമ്മ-അളിയൻജി
      പ്രൈവറ്റ് ലിമിറ്റഡ് കമ്പനി
      ഉപ്പു വെച്ച കലം പോലിന്ത്യയിൽ
      ദ്രവിച്ചു തീരണ കമ്പനി
      ജോഡോയുമായ് ചായക്കടയിൽ
      വന്നിട്ട് വട കടിക്കണ പപ്പുവേ
      ഒടുവിൽ കമ്പനി കടലിലെറിഞ്ഞു നീ
      പട്ടായക്ക് പറക്കുമോ?"

  • @truthfinder1524
    @truthfinder1524 2 года назад +119

    സതീശന്റെ ഏറ്റവും വീക് ആയ ഡിഫെൻസ് ആണ് ഇന്നലെ കണ്ടത്. പുള്ളിയാണ് കളിച്ചത് എല്ലാർക്കും manasilayi

  • @jacobjoseph2816
    @jacobjoseph2816 2 года назад +46

    ഷാജൻ പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്,

  • @MANORAJYAM
    @MANORAJYAM 2 года назад +74

    കേരളത്തിലെ കോൺനേതാക്കൾ തമ്മിലടിക്കുന്ന മരപ്പാഴുകളാണ്.തരൂരിനേ പോലെ ഒരു നേതാവ് ഉയർന്നു വരട്ടെ.

    • @Pradeep-eg8wi
      @Pradeep-eg8wi 2 года назад

      കോൺഗ്രസിന്റെ വോട്ട് ബാങ്കുകളായിരുന്ന മുതിർന്ന പൗരന്മാർ അകന്ന് പോയത് കാണാൻ
      പറ്റാതെ പോയി യുവജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ തമ്മിലടി കാരണം കഴിഞ്ഞുമില്ല. സതീശനൂം തരൂരും പിണറായിയും പരസ്പരം സഹായിക്കും.പിണറായിക്ക് കീഴടങ്ങാത്ത ഒരു നേതാവ് കോണ്ഗ്രസ്സിൽ ഇനിയും ഉണ്ടാകേണ്ടത് കേരളത്തിൻടെ ആവശൃമാണ്.

  • @sandranepoleon5766
    @sandranepoleon5766 2 года назад +21

    VERY VERY GOOD PERSONALITY SHASHI THAROOR

  • @ra4630
    @ra4630 2 года назад +35

    V. D.സതീശൻ ഒരു അധികാരമോഹി ആണ്‌...

  • @sudhisukumaran8774
    @sudhisukumaran8774 2 года назад +111

    ശശി തരൂർ എന്ന ഒറ്റയാനു മുന്നിൽ മുട്ടുവിറക്കുന്ന സതീശൻ

  • @rajendranb4448
    @rajendranb4448 2 года назад +29

    പ്രതിപക്ഷനേതാവെന്ന നിലയിൽ യാതൊരു ഗുണവും ഇല്ലെങ്കിലും
    അധികാരക്കൊതി അപാരം...

  • @Pwolimalayale
    @Pwolimalayale 2 года назад +113

    പ്രതിപക്ഷം ഭയങ്കര വീക്ക് ആണ് സതീശൻ തന്നെ പ്രതിപക്ഷ നേതാവായപ്പോ നല്ല പ്രതീക്ഷ ഉണ്ടാരുന്നു സർക്കാരിനെതിരെ എത്ര വിഷയങ്ങൾ ഉണ്ടായി ഒന്നും ഏറ്റെടുക്കാൻ / സമരം ചെയ്ത് വിജയിപ്പിക്കാൻ പ്രതിപക്ഷം ചെയ്യുന്നില്ല ആകെ വാർത്താ സമ്മേളനം മാത്രം

    • @shajijd5365
      @shajijd5365 2 года назад +9

      ആദ്യമൊക്കെ പവനായി വന്നതുപോലെ ആയിരുന്നു പിന്നെ ശവനായി ആയിപ്പോയി

    • @Pradeep-eg8wi
      @Pradeep-eg8wi 2 года назад +5

      V D satheesan നമ്മുടെ മുഖ്യമന്ത്രിയുടെ ഉറ്റ സുഹൃത്ത്.
      ഈ സർക്കാറിനെതിരായി ഒന്നും ചെയ്യില്ല.

    • @joyjoseph5888
      @joyjoseph5888 2 года назад

      എന്നാൽ ഈ അടുത്ത കാലത്തു ശ്രീമാൻ സതീശൻ ഒന്നും മിണ്ടുന്നില്ല. അതിൽ കേരളത്തിലെ കോൺഗ്രസിനെ ഇഷ്ടപ്പെടുന്ന ജനങ്ങൾക്ക് ആശങ്കയുണ്ട്. ഈ അടുത്ത് ഗവർണരുടെയും മറ്റുള്ളവരുടെയും നിരവധി കാര്യങ്ങളിൽ ശ്രീമാൻ സതീശൻ മൗനം പാലിച്ചു കണ്ടു. ചിലർ പറയുന്നു പിണറായി വിജയനോടുള്ള ബഹുമാനാർത്ഥം മിണ്ടാതെ ഇരിക്കുന്ന ഇനിയും വർഷങ്ങൾ ഉണ്ടല്ലൊ അന്നേരം രണ്ട് ഒച്ച എടത്താൽ ജനം ശ്രദ്ധിക്കും. അതാണ് നല്ലതു് എന്ന് വിചാരിച്ചു കാണും.

    • @mohananpm4815
      @mohananpm4815 2 года назад

      സതീശന്റെ ഫാനല്ല ഞാനെങ്കിലു ശശിതരൂരിന്റെ ഇടത് മന്ത്രിസഭാക്കെതിരെ എന്തെങ്കിലും പ്രസംഗമോ പ്രവർത്തനമോ ചൂണ്ടിക്കാണിക്കൂ കേരളത്തിലെ ഇടതു മന്ത്രി സഭ ക്കെതിരെയുള്ള ജനരോഷത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണോ തരൂരിന്റെ പ്രവർത്തി എന്നൊരു സംശയം

    • @hollyspiritmovement827
      @hollyspiritmovement827 2 года назад

      Congress simply sleeping

  • @davidktda9362
    @davidktda9362 2 года назад +30

    എല്ലാവരും ഒരുമിച്ചു നിന്നാൽ എല്ലാവർക്കും നല്ലത്... നേട്ടം ഉണ്ടാകുന്നത് തരൂരിലൂടെ മാത്രം

    • @kvjohnson4000
      @kvjohnson4000 2 года назад

      IF CONGRESS PARTY WINS, NOW IT IS ONLY BY Dr. THAROOR. JAI HIND.

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 года назад +49

    തരൂർ ഉയർന്ന ലെവലിൽ ഉള്ള ആൾ ആണ് 👌

  • @mathewpj792
    @mathewpj792 2 года назад +4

    തീർത്തും ശരിയായ കാര്യം തന്നെ. വ്യക്തിഗതമായി തരൂരിനൊപ്പം നിൽക്കാൻ പറ്റിയ ആരും തന്നെ കേരളത്തിലില്ല.

  • @thankappanv.m7051
    @thankappanv.m7051 2 года назад +4

    Dear Sir
    Your observation is absolutely correct

  • @K.B.Rajesh
    @K.B.Rajesh 2 года назад +96

    കേരളത്തിലെ കോൺഗ്രസിനെ അടിമുടി പരിഷ്കരിക്കാൻ ശ്രമിച്ച KS നെതിരെ, കാലണക്ക് വിലയില്ലാത്ത കെസി യോടൊപ്പം ചേർന്ന് വകതിരിവില്ലാതെ പ്രവൃത്തിക്കുന്ന സതീശനെ അടിച്ച് പുറത്താക്കി ശുദ്ധികലശം നടത്തണം.

  • @essardigital4924
    @essardigital4924 2 года назад +7

    ബഹുമാനപ്പെട്ട വീഡി സതീശൻ നേതാവേ അങ്ങ് ആശങ്കപ്പെടാതെ വ്യാകുലപ്പെടാതെ തരൂരിനെ കൂടെനിർത്തുകയാണ് ചെയ്യേണ്ടത്...🙏🙏🙏

  • @sandranepoleon5766
    @sandranepoleon5766 2 года назад +15

    SHASHI THAROOR THE GREAT

  • @samuelthadathilsamuel1657
    @samuelthadathilsamuel1657 2 года назад +13

    Shashi Tharoor should be the CM of Kerala
    It's very good that K Sudhakaran is supporting 👍

  • @unnikrishnannairk.6883
    @unnikrishnannairk.6883 2 года назад +8

    Absolutely correct observation.

  • @retnakumartk2751
    @retnakumartk2751 2 года назад +44

    സതീശന്റെ യഥാർത്ഥ മുകം കണ്ടല്ലോ എല്ലാവരും

  • @thomasdaniel9460
    @thomasdaniel9460 2 года назад +27

    Support Tharoor ❤

    • @thomasdaniel9460
      @thomasdaniel9460 2 года назад

      Infighting among congress leaders is the curse of the Congress from Delhi to respective states. Little more in Kerala. Join together and work together. Otherwise Congress can’t win.

  • @melina9479
    @melina9479 2 года назад +19

    K കരുണാകരന്....in born leader ....100% correct...👍👍👍

    • @georgenj2566
      @georgenj2566 2 года назад

      എന്തു തോന്യവാസം ചെയ്യുന്നതും കുതികാൽ വെട്ടുന്നതും ആണെല്ലോ ലീഡർഷിപ്പിന് ആധാരം..

  • @saadharanakkaran
    @saadharanakkaran 2 года назад +3

    Shajan , You are absolutely right on observation on some of the leaders ..

  • @rahulraj9175
    @rahulraj9175 2 года назад +87

    തരൂർ കോൺഗ്രസ് വിട്ട് ഏത് പാർട്ടിയിൽ പോയാലും അവർ അദ്ദേഹത്തെ മുഖമന്ത്രി സ്ഥാനാർത്ഥി ആക്കും...അങ്ങനെ വന്നാൽ പിന്നെ ഒരു കോൺഗ്രസ് ഭരണം ഇനി കേരളത്തിൽ പ്രതീക്ഷിക്കണ്ട...

  • @anilkumarv.r8452
    @anilkumarv.r8452 2 года назад +92

    കോൺഗ്രസ്സിൽ പാഴ് മരങ്ങൾ മാത്രം.....

  • @happinesswhithin1942
    @happinesswhithin1942 2 года назад +27

    ഇതിനെയാണ് സ്വാർത്ഥത എന്നു പറയുന്നത്. കണ്ണുകടി എന്നും. തരൂർ കാണാൻ വന്നപ്പോൾ ഒഴിഞ്ഞുമാറി. പരസ്പര ബഹുമാനം എല്ലാവർക്കും വേണം മിസ്റ്റർ സതീശൻ.

  • @somarajpaul
    @somarajpaul 2 года назад +6

    Congrats tharoor sir... Go ahead boldly, those who love congress will be with you

  • @sandranepoleon5766
    @sandranepoleon5766 2 года назад +11

    VERY VERY GOOD MAN SHASHI THAROOR

  • @manojnair9962
    @manojnair9962 2 года назад +3

    100 % യോജിക്കുന്നു ഷാജൻ ഭായ് ..!! ഞാൻ അടക്കമുള്ള സാധാരണക്കാരായ രാഷ്ട്രീയം കുറച്ചൊക്കെ പുറമേനിന്ന് നിരീക്ഷിക്കുന്ന വർ വലിയ പ്രതീക്ഷയോടെയാണ് സുധാകരന്റേയും, വിഡിയുടേയും വരവേൽപ്പ് നോക്കിക്കണ്ടത്..!!
    ജനാധിപത്യത്തിൽ ശക്തമായ പ്രതിപക്ഷം അതിശക്തമായ ഭരണപക്ഷത്തിന് വളരെ ആത്യാവശ്യമാണ്.
    കോൺഗ്രസ്സിന്റെ ഗ്രൂപ്പിസം അവസാനിച്ച് ജനാധിപത്യ രീതിയിലുള്ള തിരിച്ചുവരവ് അവരുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.
    പ്രതിപക്ഷ ബഹുമാനത്തോടെ പറയട്ടെ കരുണാകരനും, ഉമ്മൻചാണ്ടിയും, നായനാർ അടക്കമുള്ളവർ പ്രത്യേകിച്ചും കേരളരാഷ്ട്രീയത്തിലെ ആശ്രിതവത്സലനും, ചാണക്യനുമായ കെ. കരുണാകരൻ കഴിവുതെളിയിച്ച എക്കാലത്തേയും മികച്ച ഭരണാധികാരിയാണ്. അദ്ധേഹം അഴിമതി വീരനാണെങ്കിലും, നാടിനും നാട്ടുകാർക്കും (പ്രത്യേകിച്ചും പ്രിയപ്പെട്ടവർക്ക്) ആശ്രിതവത്സലനായിരുന്നു കരുണാകരൻ. പക്ഷേ അദ്ധേഹത്തെ കൂടെ നിന്ന് പറ്റാവുന്നിടത്തോളം മുതലെടുത്ത് പിന്നിൽ നിന്നും കുത്തിയവരാണ് ഇന്നത്തെ കോൺഗ്രസ്സിലെ ഒട്ടുമിക്ക ഉമ്മൻ ചാണ്ടി, ആന്റണിയടക്കമുള്ള മുൻ നിര നേതാക്കൾ എന്നോർക്കുന്നത് നല്ലതാണ്.
    അതുപോലെ കുറുക്കനാണെങ്കിലും ഉമ്മൻചാണ്ടിയും ഒരുപാട് നല്ലകാര്യങ്ങൾ ജനഹിതമറിഞ്ഞ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, തുടക്കം കുറിച്ചിട്ടുമുണ്ട്.
    തെറ്റുകൾ തിരുത്താൻ തരൂരിന് കേരളത്തിൽ എങ്കിലും കഴിയട്ടെ !!

    • @sajgeo2470
      @sajgeo2470 2 года назад

      @ Well said 👍👍

  • @sreevinayakpr7346
    @sreevinayakpr7346 2 года назад +32

    ബിജയന്റെ മനസ് തന്നെ ആണ് സതീശനും, കഴിവ് ഉണ്ടെന്കിലും തന്നേക്കാൾ വേറെ ആരും ഉയർന്നു വരേണ്ട എന്നത്.

  • @abhijithkss7029
    @abhijithkss7029 2 года назад +28

    സമനില തെറ്റിപ്പോയി. എന്ത് ചെയ്യാം സതീസാ 😃😃😃😃😃😃

  • @deepthystanly1636
    @deepthystanly1636 2 года назад +3

    Shashi Tharoor varatte 👏🏻👏🏻👏🏻 keralam rakshapedatte💐💐💐🙌🏻🙌🏻🙌🏻

  • @mathewsthomas1354
    @mathewsthomas1354 2 года назад +8

    Correct version explained. 🙏

  • @girigiriverygood7145
    @girigiriverygood7145 2 года назад +14

    Tharoor🌹🌹🌹

  • @hameedhamii4320
    @hameedhamii4320 2 года назад +2

    സ്കറിയ സാർ ഇത്രയും പറഞ്ഞതിന് നന്ദി അഭിനന്ദനങ്ങൾ

  • @ajayanarimmal2813
    @ajayanarimmal2813 2 года назад +97

    മുഖ്യമന്ത്രി underwear തൈപ്പിച്ചു കാത്തിരിക്കണ് സതീശ്ശൻ 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @MrSanthoshbenny
    @MrSanthoshbenny 2 года назад +37

    Sashi taroor is highly educated man who can lead our county better than anyone in India.

  • @asokarajan3315
    @asokarajan3315 2 года назад +10

    Paavam. This is real Sathesan

  • @pyaroona
    @pyaroona 2 года назад +9

    We want തരൂർ as next CM

  • @sreeragr3190
    @sreeragr3190 2 года назад +24

    തനിനിനിറം പുറത്തു.. നല്ല ഒരു പ്രതിപക്ഷ നേതാവായി എങ്കിലും ഇരുന്നൂടെ satheeshaaaaaa..... എന്തിനാ ഇങ്ങനെ അല്ലറുന്നെ.....

  • @Saji325-12
    @Saji325-12 2 года назад +10

    Tharoor
    👍👍👍

  • @sudhansudhannair6624
    @sudhansudhannair6624 2 года назад +5

    സതീശന്റെ പ്രസംഗം പ്രത്യേകിച്ച് നിയമസഭാ പ്രസംഗങ്ങൾ ഹൈലൈറ്റ് ചെയ്തിരുന്ന താങ്കൾ മറുനാടൻ ഇപ്പോൾ സതീഷിനെ എന്തുകൊണ്ട് ശരീരഭാഷ മനസ്സിലാക്കി കുറ്റപ്പെടുത്തുന്നു അഭിനന്ദനങ്ങൾ ഇതാണ് യഥാർത്ഥ പത്രപ്രവർത്തനം

  • @ucap6420
    @ucap6420 2 года назад +36

    കാത്തുസൂക്ഷിച്ച ഒരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി അയ്യോ ശശിതരൂര് കൊത്തി പോയി 😂

  • @habeebnasar785
    @habeebnasar785 2 года назад +1

    U r right Mr.sajan.satheeshante body language, nakkil vellum kitten vendi kuzhayunnathu Ellam clear.we are with Tharoor

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +41

    സതീശൻ അഹങ്കാരം മാറ്റി വെക്കണം തരൂർ കഴിവുള്ള നേതാവ് ആണ് കോൺഗ്രസ്‌ ന്റെ ശത്രു ക്കൾ കോൺഗ്രസ്‌ കാർ തന്നെ

  • @roshinisatheesan562
    @roshinisatheesan562 2 года назад +7

    🙏 നമസ്കാരം Sir 🤝 സതീശൻ Sir ന് ശനി ബാധിച്ചു. ഞങ്ങളുടെ MLA യാണ് ഈ പോക്കു പോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ വീട്ടിൽ വെറുതേ ഇരിക്കേണ്ടി വരും🙏🤝👍 ഉമ്മൻ ചാണ്ടി മാറി നിന്ന തോടെ വരുന്നവർക്കെല്ലാം മുഖ്യമന്തിയാകണം😂😂😂

  • @rahnasakeer8562
    @rahnasakeer8562 2 года назад +11

    ശശി തരൂർ👍🏻

  • @johnvc9748
    @johnvc9748 2 года назад +3

    Excellent 👌

  • @prasanthr817
    @prasanthr817 2 года назад +6

    Well said chetta

  • @parakatelza2586
    @parakatelza2586 2 года назад +5

    We support Tharoor 👍

  • @harshan6913
    @harshan6913 2 года назад +81

    കോൺഗ്രസ്‌ മുക്ത ഭാരതം നടപ്പിലാക്കാൻ കോൺഗ്രസിന് ഒരുത്തന്റെയും സഹായം ആവശ്യമില്ല😎

    • @1969R
      @1969R 2 года назад

      👌👌👍

    • @vijayalekshminair8205
      @vijayalekshminair8205 2 года назад +2

      കോൺഗ്രസ്സിനെ സ്നേഹിക്കുന്ന ബുദ്ധിയുള്ളവർ ഈ അവസ്ഥയിൽ തരൂരിനെ കുടെ കൂട്ടുകയേ ഉള്ളു. High Command നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കും. ഓട്ടു ജനങ്ങളുടെ കൈയ്യിലാണെന്ന് ഓർക്കണം.

    • @justandfair830
      @justandfair830 2 года назад

      😂😂😂👍

    • @geethanair5803
      @geethanair5803 2 года назад

      More than anything, he has self stand, not like other politicians, keep talking ill about others. Also he don't politics for his survival. He has great vision ,capabilities to bring better changes and progress in the nation

    • @ajithavenu9772
      @ajithavenu9772 2 года назад

      😀😀🤣

  • @gangadharanpazhangode3053
    @gangadharanpazhangode3053 2 года назад +4

    നല്ല വിശകലനം ആയി തോന്നുന്നു. ,,👍👍👍

  • @johnson.george168
    @johnson.george168 2 года назад +51

    താങ്കളുടെ ഉപദേശം നല്ലത്.. പക്ഷേ ഗ്രൂപ്പ് രാഷ്ട്രീയം കളിച്ച് വളർന്ന് വന്ന ഇവർക്കൊക്കെ ഇത് മനസിലാകും എന്ന് തോന്നുന്നില്ല 🤔🤔😔😔

  • @harshan6913
    @harshan6913 2 года назад +224

    ഇങ്ങനെ പോയാൽ അടുത്ത തവണയും ldf തന്നെ ഭരണത്തിൽ വരും, അവരുടെ മിടുക്ക് കൊണ്ട് അല്ല... ഇവന്മാരുടെ കഴിവ്കേട് കൊണ്ട്....

    • @stephen6644
      @stephen6644 2 года назад +3

      Bjp entha kappak anno😂 my vote for bjp

    • @ushababu62
      @ushababu62 2 года назад +3

      ഈ കണക്കിന് പോയാൽ ചിലപ്പോൾ, ആരു വരും എന്ന് പറയാൻ പറ്റില്ല. ഇവന്മാരുടെ ചെരിപ്പൊരു നിർത്തി ഇല്ലാ എങ്കിൽ ഇവന്മാർ ഗുണം പിടിക്കാൻ പോകുന്നില്ല.

    • @sathisnair112
      @sathisnair112 2 года назад +4

      bjp യെ തോല്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ് bjp ,

    • @NM-zi5kx
      @NM-zi5kx 2 года назад +10

      @@sathisnair112 ബിജെപി യെ തോൽപ്പിക്കാൻ കെ ജെ പി ആണ് ശ്രമിക്കുന്നത്.

    • @lsraj1
      @lsraj1 2 года назад +1

      അതിനു ബീടിക്കുറ്റിയും കോവാലനും സിപിഎംഇന് സഹായം ചെയ്തു കൊടുക്കും

  • @drjohnkc2262
    @drjohnkc2262 2 года назад +3

    Correct assessment

  • @sunilthomas9245
    @sunilthomas9245 2 года назад +1

    Please accept Tharoor for the good future of congress

  • @jayakumarvasudevan7765
    @jayakumarvasudevan7765 2 года назад +10

    ശരിയാ വി ഡി രാജപ്പന്റെ മുഖം കാണുമ്പോൾ തന്നെ മനസിലാക്കുന്നു 😄

  • @kader783
    @kader783 2 года назад +2

    താങ്കൾ പറഞ്ഞത് 💯 ശരിയാണ്...ഇതുവരെ കാണാത്ത സതീശൻ....അദ്ദേഹത്തിന്റെ രാഷ്രീയ ജീവിതത്തിനു ഈ അസഹിഷ്ണുത ദോഷം ചെയ്യും.

  • @pachamalayalee3099
    @pachamalayalee3099 2 года назад +32

    അധികാര മോഹം എന്ന വിഷം

  • @somarajpaul
    @somarajpaul 2 года назад +2

    നിങ്ങൾക് കഴിയാത്തത് പാർട്ടിക്കു വേണ്ടി മറ്റാരെങ്കിലും ചെയ്യട്ടെ അതിനു സപ്പോർട്ട് ചെയുക, നന്മ പാർട്ടിക്കാണ്

  • @pkmohananpalorakunnummal8272
    @pkmohananpalorakunnummal8272 2 года назад +17

    സതീശന്റെ ഈ ഇടുങ്ങിയ ചിന്താഗതിയാണ് എല്ലാത്തിനും കാരണം.

  • @jamespc7868
    @jamespc7868 2 года назад +112

    എന്റെ സതീശ ഇത് തരുർ വണ്ടി കോൺഗ്രസിന്റെ ലാസ്റ്റ് വണ്ടിയാണ് മലബാറിൽ നിന്ന് എറണാകുളത്ത് വരുമ്പോൾ കൈ കാണിച്ച് ചാടിക്കേറി ക്കേ അല്ലങ്കി തിരുപനന്തു പരത്തേക്ക് നടന്ന് പോകണ്ടവരും ചെരുപ്പും തയും കാലും പൊട്ടും അവിടെ എത്തുമ്പോൾ സമയം കഴിഞ്ഞും പോകും അതുകൊണ്ട് ഇപ്പഴാണെങ്കിൽ ഒരു ആഭ്യന്തരമോ ധനകാര്യമോ കിട്ടും മുഖ്യന്റെ കുപ്പായം തയ്യക്കാരന്റെ അടുത്ത് കൊടുത്ത് ഒന്നു ചെറുതാക്കിക്കോ

    • @Kiran-pi1do
      @Kiran-pi1do 2 года назад +1

      😂

    • @shafivk2064
      @shafivk2064 2 года назад +1

      ഇതാണ് കമെന്റ ബെസ്റ്

    • @Sandee109
      @Sandee109 2 года назад

      ഹ ഹ ഹ ഹ കിടുക്കി

    • @gracyvarghese7772
      @gracyvarghese7772 2 года назад

      😀😀😀😀👌👌👌👌

    • @kmsebastian6923
      @kmsebastian6923 2 года назад

      പലനാൾ കള്ളൻ പിടിക്കപ്പെട്ടു എന്ന് സതീശൻ തെളിയിച്ചു. മറ്റുള്ളവരുടെ ചിലവിൽ ആളാവാൻ എക്കാലവും പറ്റുമെന്ന് വെറുതേ കരുതി. പ്രതിപക്ഷ നേതാവിന്റെ പണി പോലും ചൊവ്വെ നോക്കാൻ അറിയാത്തവനാണ് കോണ്ഗ്രസ്സിന്റെ അത്യക്ഷനെപ്പോലെ അധികാരി കളിക്കുന്നത്❗️

  • @murlimenon2291
    @murlimenon2291 2 года назад +4

    Shajan; you said it well. VD Satishan's body language and dialogue is a complete give away. Sashi Tharoor has resistance from Congress leadership only. However the masses seem to warm up to him. At least this is visible on social media with the comments.

  • @stellamary7811
    @stellamary7811 2 года назад +5

    We want Tharur as congress leader

  • @shameeruthwanganakam8251
    @shameeruthwanganakam8251 2 года назад +2

    You well said Sir

  • @ip3302
    @ip3302 2 года назад +14

    I was a youth Congress activist during the “Vimochana Samaram”. After all these years, I still have a soft corner for that Party and what it has done for India. But the times have changed, new economic ideas and clear paths for fast economic growth in India are now generally accepted among economic scholars. In these times, a man of ideas like Tharoor is what Kerala needs. Any attempt to put restraints on him will be highly counter productive for Congress.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 года назад +4

    What you said is correct
    Here...
    Quality v/s quantity

  • @jcadoor204
    @jcadoor204 2 года назад +377

    ഒരു രാഷ്ട്രീയക്കാരൻ അല്ലാതെ പറയാം. തരൂർ ഇല്ലങ്കിൽ കോൺഗ്രസ് അടുത്ത തിരഞ്ഞെടുപ്പിൽ ഒന്നും അല്ലാതെ ആകും .സതീശൻ തയ്ച്ച ഉടുപ്പ് തത്കാലം കൈയ്യിലിരിക്കട്ടെ🔥

    • @chandrasekharan3037
      @chandrasekharan3037 2 года назад +5

      Satheesan no courage

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 года назад +7

      Trr വന്നു എന്ന് കരുതി രക്ഷപെട്ടു എന്നില്ല.. ഇപ്പോൾ തന്നെ...ഘടക.... കക്ഷി... കൾ... തല കക്ഷത്തിൽ.. ആക്കി കഴിഞ്ഞു.... ഇനി.. ഭൂരിപക്ഷം കിട്ടിയാലും... വണ്ടി ക്കാള... പോലെ... നുകം... പേറി.. പോകേണ്ടി വരും... എന്നതിന്റെ.. കൃത്യമായ... സൂചന ആണ് അത് 🤔🤔🤔🤔🤔🤔🤔

    • @balanand7474
      @balanand7474 2 года назад +4

      Oru manthripolum aayitilla satheeshan

    • @mohananag7706
      @mohananag7706 2 года назад +7

      കാരണം.ഈ.കേരളത്തിലെ.ജനങ്ങളുടെ.വോട്ട്.മുഴുവനും.നിങ്ങളുടെ. കീശയിലല്ലെ.

    • @emurali55
      @emurali55 2 года назад +6

      ലംഗോട്ടി അടിക്കാം

  • @bijuvarghese1413
    @bijuvarghese1413 2 года назад +1

    What a brilliant man is Sasi tharoor. All Kerala congress leaders must learn from Tharoor. I personally support Tharoor and he must be the CM candidate for Congress on the next assembly election . If not he must be the CM candidate for AAP and 20 20 alliance ! Kerala people will elevate him as Chief Minister of Kerala..

  • @UPASANARESERCH
    @UPASANARESERCH 2 года назад +23

    സതീശൻ്റെ മുഖത്തെ പേടിയും ആശങ്കയും ചമ്മലും കണ്ടാൽ തന്നെ ചിരിക്കാത്തവനും ചിരിച്ചു് പോകും.. തരൂർ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകണം

  • @pradeepka8171
    @pradeepka8171 2 года назад +79

    തരൂർ ബലൂൺ bullet-proof ആണു സതീശാ. പാർട്ടി പ്രവർത്തനം ചുവരെഴുത്തും, പോസ്റ്റർ ഒട്ടിക്കലും, ബസിനു കല്ലെറിയലും പോലെ പഴഞ്ചൻ രീതിയിൽ ആവണമെന്നു ശഠി ക്കരുത്. തരൂർ സിഎം ആയാൽ കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം ആകും

    • @abilshvr3799
      @abilshvr3799 2 года назад

      Aadhyam..nalloru paartyy aakoo.....

    • @moncy156
      @moncy156 2 года назад

      സഖാക്കൾ തെക്കോട്ടും വടക്കോട്ടും അനങ്ങാൻ സമ്മതിക്കത്തില്ല തരൂർ മുഖ്യമന്ത്രിയായാൽ

  • @regikurian4704
    @regikurian4704 2 года назад

    Well said Shajan

  • @appuskannantube2965
    @appuskannantube2965 2 года назад +190

    സതീശന്റെ മുഖ്യമന്ത്രി സ്ഥാനം പോകും എന്ന പേടികൊണ്ടാണ്. അടുത്ത ഇലക്ഷനിൽ സതീശൻ വീട്ടിൽ ഇരിക്കേണ്ടിവരും. ഓർക്കുക.

    • @drrkvar5659
      @drrkvar5659 2 года назад +2

      exactly! Sateesan is trying to become CM

    • @emurali55
      @emurali55 2 года назад

      ഏത് ഡാഷിലെ മുക്കിയ മന്ത്രി സ്ഥാനം വല്ല കുഴിമന്തി ഉണ്ടാക്കുന്നതിന്റെയും ആയിരിക്കും. ഇപ്പോൾ പ്രതിപക്ഷ മന്ത്രി അല്ലോ 😄

    • @sureshkumarb1149
      @sureshkumarb1149 2 года назад

      It is time VD realizes that he will never be made thw CM as long KC venu is in the good books of Sonia /Rahul.
      If the trio, VD Satheesan, Taroor and K Sudhakaran join together, it can work magic for Congress

    • @karunakarankadiyaan648
      @karunakarankadiyaan648 2 года назад

      സതീശൻ മുഖ്യമന്ത്രി ആവുന്ന കാലം ലോകം നശിക്കുന്ന സുനാമി വരും

    • @kmsebastian6923
      @kmsebastian6923 2 года назад

      മുഖ്യമന്ത്രി മോഹം ഉള്ളവരെല്ലാം ആകുമോ 🤣
      പലനാൾ കള്ളൻ പിടിക്കപ്പെട്ടു എന്ന് സതീശൻ തെളിയിച്ചു. മറ്റുള്ളവരുടെ ചിലവിൽ ആളാവാൻ എക്കാലവും പറ്റുമെന്ന് വെറുതേ കരുതി. പ്രതിപക്ഷ നേതാവിന്റെ പണി പോലും ചൊവ്വെ നോക്കാൻ അറിയാത്തവനാണ് കോണ്ഗ്രസ്സിന്റെ അത്യക്ഷനെപ്പോലെ അധികാരി കളിക്കുന്നത്❗️

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 года назад

    Absolutely right mr. SHAJAN SCARIYA

  • @vishwanathannair3040
    @vishwanathannair3040 2 года назад +57

    പ്രിയ സതീശാ, താങ്കളോട് വളരെ ബഹുമാനം ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം താങ്കൾ തന്ന കളഞ്ഞുകുളിച്ചു. തരൂരിന്റെ മുമ്പിൽ താങ്കളാരുമല്ല. ചുണയുണ്ടെങ്കിൽ താങ്കൾ വേണുവിനെയും ചെന്നിത്തലയേയും തള്ളായിട്ട് തരൂരിന്റെ കൂടെ നിലക്ക്.

  • @ceciljohn5998
    @ceciljohn5998 2 года назад +1

    വളരെ ശരി സർ

  • @anilp4724
    @anilp4724 2 года назад +11

    സതീശന്റെ മുഖ്യമന്ത്രി കസേര മോഹം വെള്ളത്തിൽ. തരൂര്‍ അടുത്ത മുഖ്യമന്ത്രി ആകണം

  • @cijupullen
    @cijupullen 2 года назад +2

    SASI THAROOR IS A GOOD CANDIDATE FOR CM

  • @ഇരട്ടചങ്കൻ-മ9ഘ
    @ഇരട്ടചങ്കൻ-മ9ഘ 2 года назад +17

    കെസി വേണുഗോപാൽ വന്നാൽ കേരളം veedum സിപിഎം വരും അതിനെ എല്ലാവരും മനസിലാക്കണം 👌👌👌👍👍

  • @anilkurian1168
    @anilkurian1168 2 года назад

    Well said shajan

  • @jeringeorge4231
    @jeringeorge4231 2 года назад +6

    VD Satheeshan is a good leader But if you need to win the election you should have a efficient personality to showcase like Tharoor to win votes. Afterall we need votes to win.

  • @sathymony48
    @sathymony48 2 года назад

    എല്ലാവർക്കും സ്വീകാര്യതയാണ്, അതാണ്‌ പ്രശ്നം ഭരണതലപ്പത്തുള്ളാർക്കേ നല്ല വിദ്യാഭ്യാസവും ഭരണപാടവവും ഏതു പ്രതിസന്ധിയെയും നേരിടാനുള്ള കഴിവും ധൈര്യവും വേണം പ്രതിപക്ഷത്തെയും കണക്കിലെടുക്കണം. സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നത് പാർട്ടി നോക്കാതെ നടപ്പിലാക്കാനുള്ള ആർജവം കാണിക്കണം 👍

  • @josephpengiparambil9708
    @josephpengiparambil9708 2 года назад +20

    അടുത്ത നിയമസഭ എലെക്ഷനിൽ ഈ ബലൂൺ പൊട്ടിക്കും 👍

  • @MPSasi-bz1ll
    @MPSasi-bz1ll 2 года назад +1

    You are correct

  • @babyk.c1217
    @babyk.c1217 2 года назад +18

    സതീശനിൽ ഒരു പ്രേതീക്ഷയൊക്കെ ഉണ്ടായിരുന്നു അത് നഷ്ടപ്പെടുത്തിയ നേതാവായി മാറി സതീശൻ.

  • @samuelgeorge3210
    @samuelgeorge3210 2 года назад

    You are 100% correct. Let Dr Tharoor to be the CM of Kerala

  • @josephpengiparambil9708
    @josephpengiparambil9708 2 года назад +11

    ഈ ബലൂൺ ജനം പൊട്ടിക്കും

  • @joyvarghese1693
    @joyvarghese1693 2 года назад +2

    You said it dear.

  • @susansunny614
    @susansunny614 2 года назад +6

    What you told is correct. The last press meet has only helped to bring down Satheesan's credibility.

  • @josephmathew3052
    @josephmathew3052 2 года назад +1

    Very realistic opinion and ideas for wholehearted acceptance by The Congress Leadership and by all those who are interested in the Health and Rejuvenation of The Congress Party

  • @sumithnjarekkat1470
    @sumithnjarekkat1470 2 года назад +72

    സതീശൻ കാരണം പിണറായി ദൂർഭരണം നിർബാതം നടത്തുന്നു 🤔 ചെന്നിത്തല ഇതിലും ഭേദം 😄

  • @philipjohn5276
    @philipjohn5276 2 года назад

    Correct observation about AK Antony and VD Satheesan

  • @globalcare1749
    @globalcare1749 2 года назад +11

    Satheesan's dream to be the next CM is shattered...