ഒരാള്‍ അല്ലാഹുവിന് വേണ്ടി നിലകൊണ്ടാല്‍ സംഭവിക്കുന്നത്⁉️മടവൂര്‍ സി.എം. വലിയുള്ളാക്ക് കിട്ടിയത്❓| SUFI

Поделиться
HTML-код
  • Опубликовано: 19 июн 2024
  • സൂഫിയുടെ പ്രണയ കാവ്യം | SUFIYUDE PRANAYA KAVYAM
    മുഴുവന്‍ കേള്‍ക്കാതെ പോവരുത്..!
    ഉസ്താദിന്റെ സൗണ്ട് പ്രശ്ന പരിഹാരത്തിനായി ഇയര്‍ഫോണ്‍ ഉപയോഗിക്കുക.
    👉 ഒരാള്‍ അല്ലാഹുവിന് വേണ്ടി നിലകൊണ്ടാല്‍ സംഭവിക്കുന്നത്.?
    👉 മടവൂര്‍ സി.എം. വലിയുള്ളാക്ക് കിട്ടിയത്.?
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rahmathullah_qasimi_moothedam #turntoallah #madavoor #cm #cmvaliyullahi #sufi

Комментарии • 18

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj Месяц назад +11

    എന്റെ പ്രധാന ഹോബി ഈ പ്രസംഗങ്ങൾ കേൾക്കൽ.

  • @SEC12345-y
    @SEC12345-y Месяц назад +6

    അഹ്‌ലുസുന്ന ബ്ലോഗിൽ വരുന്ന അമലുകൾക്ക് സമ്മതം ആഗ്രഹിക്കുന്നു..
    മെഹ്‌റൂഫ്

  • @sahalmi3461
    @sahalmi3461 Месяц назад +9

    Usthad awliyaakallude charithram kooduthal parayanam ❤ . Kelkumnavarude imaan vardhikum

  • @mygallery7237
    @mygallery7237 Месяц назад +2

    الحمد لله ماشاء الله ⚘

  • @kps8320
    @kps8320 Месяц назад +2

    എന്താണ് എന്താണ് ചോദിച്ചാൽ എന്താണ് എന്ന് വീണ്ടും ചോദിക്കും...
    ഖാസിമി ഉസ്താദ് നിങ്ങളെ ഇവടെ അള്ളാഹു കൊണ്ട് വെച്ചതാണ്,. ഞങ്ങൾക്ക് റബ്ബിനെ അറിയാനും പ്രേമിച്ചു കണ്ണ് കൽബും തകരാനും...
    ശെരിക്ക് റബ്ബിനെ അറിയാനും റബ്ബിന്റെ മൂഹിബ്ബ് ആയി കണ്ണ് തള്ളാനും നിങ്ങളുടെ പ്രഭാഷണം കൊണ്ട് കഴിയുന്നുണ്ട്...

  • @muhammedbadusha497
    @muhammedbadusha497 Месяц назад

    Alhamdulillah

  • @THWAHAABOOBACKERKP
    @THWAHAABOOBACKERKP Месяц назад

  • @nafilkkrtn9552
    @nafilkkrtn9552 Месяц назад

    Correct 💯💯💯

  • @malayali208
    @malayali208 Месяц назад

    ❤️👍🏻

  • @binyaminharis6310
    @binyaminharis6310 Месяц назад +2

    കേൾക്കുന്ന കോലത്തിൽ സ്വലാത്ത് ചൊല്ലിയാൽ നന്നാവും. റബ്ബുൽ ആലമീൻ ആയ തമ്പുരാൻ ഒരു യഥാർത്ഥ ആഷിക്കായി മരിക്കാനുള്ള മഹാഭാഗ്യം നമ്മൾക്ക് നൽകട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.

  • @kamaludheenkp4793
    @kamaludheenkp4793 Месяц назад

    ചിന്ദിപ്പിക്കുന്ന വാക്കുകൾ

  • @muhammadmuhammadkutty7317
    @muhammadmuhammadkutty7317 Месяц назад +1

    اوسيكمبدءاء

  • @sps2731
    @sps2731 Месяц назад

    Nabiyude (s)യുടെ പേര് പറയുമ്പോൾ ഉസ്താദ് എന്താ സ്വലാത്ത് ചൊല്ലാത്തത്