എത്ര പ്രാർത്ഥിച്ചിട്ടും ഫലം ലഭിക്കുന്നില്ലേ? എങ്കിൽ ഈ കാര്യം അറിഞ്ഞിരിക്കൂ ഇതുപോലെ ചെയ്തു നോക്കൂ

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 53

  • @AchuPJ
    @AchuPJ 12 дней назад +1

    നമസ്കാരം അമ്മ 🙏🏼ഞാൻ പാമ്പിനെ ഇപ്പോൾ സ്വപ്നം കാണാറില്ല 16,15വയസ് ഉള്ളപ്പോൾ കാണാറുണ്ടായിരുന്നു അന്ന് നോക്കിച്ചപ്പോൾ അച്ഛന്റെ വീട്ടിൽ കാവ് ഉള്ളത് അറിഞ്ഞു അവിടെ പോകാറില്ലായിരുന്നു പീന്നീട് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഒരു രണ്ട് വർഷം ആയി അറിയുന്നു എന്റെ ശരീരത്ത് സർപ്പം ഉള്ള കാര്യം എനിക്ക് ഭയങ്കര ദേഷ്യം ആയിരുന്നു അതുപോലെ ഭദ്ര കാളി യും ഉണ്ട് ശരീരത്തിൽ ഇതിൽ പൂജ ചെയ്‌തു ആമയുടെ അമ്പലത്തിൽ സർപ്പത്തെ ഇരുത്തി ഞാൻ പോയില്ല ഭർത്താവും പുജരിയു ആണ് പോയത് അമ്പലത്തിൽ ചെന്നപ്പോൾ ഞാൻ എന്റെ വീട്ടിൽ വീണു ഒരുപാട് കരഞ്ഞു അപ്പോൾ മകൻ മാത്രം ആണ് എന്റെ അടുത്ത് ഉണ്ടായിരുന്നത് സർപ്പം ഇറങ്ങി പോകുന്നത് എനിക്ക് നന്നായി അറിയാൻ പറ്റി 🙏🏼പുജകൾ ഒന്നും കാണാൻ പറ്റില്ലായിരുന്നു ഞാൻ അപ്പോൾ വീഴും എന്നിട്ട് പോകില്ല എന്ന് പറയുമായിരുന്നു ഇപ്പോൾ ദേവി എന്റെ ശരീരത്തിൽ ഉണ്ട് പോയിട്ടില്ല മാറ്റാൻ നോക്കിയെങ്കിലും പോകുന്നില്ല അമ്മ ഒരുപാട് ഉണ്ട് അതെക്കുറിച്ചു പറയാൻ 🙏🏼❤❤ശത്രുക്കൾ ആണ് എനിക്ക് 😥😥എന്താ ചെയ്യുക 😥😥🙏🏼❤❤

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад +1

      ശത്രുക്കളെ തുരത്താനുള്ള ഒരു വീഡിയോ ഞാൻ നാളെ ചെയ്യുന്നുണ്ട് തീർച്ചയായിട്ടും അത് കാണുക അത് കണ്ടതിനുശേഷം ചെയ്തു നോക്കൂ ശത്രുക്കൾ എന്തായാലും പോകും

    • @AchuPJ
      @AchuPJ 12 дней назад

      @Souparnikamritham-7 താങ്ക്സ് അമ്മ ചെയ്യുന്ന കാര്യം വിഡിയോ എഴുതി കാണിക്കുമോ അമ്മ എന്നാലേ മനസിലാകും പറഞ്ഞു തരാൻ കുട്ടികൾ ഇവിടെ ഇല്ല 🙏🏼🙏🏼❤❤

  • @AswathyPS-d6p
    @AswathyPS-d6p 13 дней назад +2

    അജിത് -ഉത്രം (വിവാഹ തടസ്സം, ശത്രു ദോഷം, സാമ്പത്തിക ഉയർച്ച, ഗവണ്മെന്റ് ജോലി )🙏🙏🙏

  • @krishnanp7680
    @krishnanp7680 9 дней назад +1

    🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 13 дней назад +2

    ❤️❤️❤️❤️❤️

  • @VijayagopalV.S-by8ul
    @VijayagopalV.S-by8ul 13 дней назад +1

    Vijayagopal -vishakam

  • @sudheercp6294
    @sudheercp6294 13 дней назад +1

    Madam chavittiyuda adiyil uppu edunna karyam paranjirunnallo ennala Muthal agana cheyyan thudagi .aduthadhivasam adichuvarubole a uppu endhu cheyyanam pls replay

  • @babucp3688
    @babucp3688 13 дней назад +1

    നമസ്കാരം. ഗുളികൻ തെയ്യം കണ്ണൂരിൽ പ്രധാന തെയ്യമാണ്. മിക്കവാറും കാവുകളിലും ചില വീടുകളിലും കെട്ടി ആടാറുണ്ട്. പുറൻകാലൻ എന്നും വിളിക്കാറുണ്ട്. തമാശ ആയിട്ടുപോലും ഗുളികൻ തെയ്യത്തിനോട് ആരും കളിക്കാറില്ല. 🙏രാവിലെ ആണോ വൈകുന്നേരമാണോ ജപിക്കേണ്ടത്. 🙏🙏

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      ശരിയാണ്. വളരെ ശക്ത്തിയാണ്

  • @sudheercp6294
    @sudheercp6294 13 дней назад +1

    Chavittiyuda adiyil uppu edunna karym paranjirunnallo njan ennala muthal agana cheyyan thudangi.pitta dhivasam nammal adichuvarubol a uppu endhu cheyyanam

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      ഉപ്പ് ചവിട്ടി മാറ്റിയതിനുശേഷം തുണി വെച്ച് കൈകൊണ്ട് തൂത്ത് പുറത്തേക്ക് കളയുക എന്നതിനു ശേഷം വീണ്ടും ഉപ്പ് വിതറാവുന്നതാണ്.

  • @Ardhra387
    @Ardhra387 12 дней назад +1

    BBA exam und pray for me Shreya Thiruvonam nalla Mark kittan english exam und pray for me Shreya Thiruvonam nalla Mark kittan enik onnum ariyilla english 😢😢😢😢😢

    • @Souparnikamritham-7
      @Souparnikamritham-7  12 дней назад +1

      പോയി എഴുതിയിട്ടു വാഎല്ലാം ശരിയാവും

    • @Ardhra387
      @Ardhra387 12 дней назад

      @@Souparnikamritham-7 🙏🙏🙏🙏🙏🙏🙏🙏🙏

  • @tintuyt4010
    @tintuyt4010 11 дней назад +1

    ഈ പ്രാർത്ഥന മാത്രം ചൊല്ലിയാൽ മതിയോ വിളക്ക് വെക്കണോ ഒന്ന് വിവരിക്കാമോ 🙏🙏🙏

    • @Souparnikamritham-7
      @Souparnikamritham-7  11 дней назад

      രാവിലെയോ വൈകിട്ടോ വിളക്കു കൊളുത്തുമ്പോൾ പ്രാർത്ഥിക്കണം അത് നിർബന്ധമാണ് രാവിലെ പ്രാർത്ഥിക്കുകയാണെങ്കിൽ ഏഴുദിവസം തുടർച്ചയായിട്ട് രാവിലെ പ്രാർത്ഥിക്കുക വൈകുന്നേരം ആണ് പ്രാർത്ഥിക്കുന്നത് എങ്കിൽ ഏഴുദിവസം തുടർച്ചയായിട്ട് വൈകുന്നേരം പ്രാർത്ഥിക്കുക ദിശ പറയുന്നുണ്ട് ദിശ നോക്കി തിരിഞ്ഞിരുന്നു പ്രാർത്ഥിക്കുക

    • @aadhichinnuzz1966
      @aadhichinnuzz1966 6 дней назад

      ​@@Souparnikamritham-7 Vilakk koluthatheyum jebikamo mam...vilakk vekkarilla ivde

  • @unkn0wn_77
    @unkn0wn_77 13 дней назад +1

    ഇത് രാവിലെയാണെകിലും വൈകുനേരം ആണെങ്കിലും കുളിച്ചു വിളക്ക് കൊളുത്തിയ ശേഷം ആണോ. പിന്നെ നമ്മുടെ മറ്റു മന്ത്രങ്ങൾ ഓക്കെ ചൊല്ലും മുൻപാണോ. രാവിലേ ആണെങ്കിൽ ബ്രഹ്മ മുഹൂർത്ത വിളക്ക് കൊളുത്തും മുൻപാണോ. അതോ പ്രത്യേക സമയം ഉണ്ടോ. വൈകുനേരം ആണെകിൽ സന്ധ്യ വിളക് കൊളുത്തിയ ശേഷം ആണോ. ഏതാണ് better time

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад +1

      രാവിലെ ആണെങ്കിൽ 7 ദിവസം രാവിലെ വൈകിട്ട് അണെൽ 7 ദിവസം വൈകിട്ട് മറ്റ് മന്ത്രങ്ങൾ കുഴപ്പമില്ല വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ചൊല്ലിയാൽ മതി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 13 дней назад +2

    🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @sudheercp6294
    @sudheercp6294 13 дней назад +1

    Sadharana samsayagal chodhichal replay thararunde.mattulla msgine rply kodukkunnathe kandu.doubt chodhichathile endhagilum thettundo

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      ഒരു തെറ്റുമില്ല ഞാൻ എൻറെ ശ്രദ്ധയിൽപ്പെടുന്ന എല്ലാ ചോദ്യങ്ങൾക്കും ആൻസർ പറയാറുണ്ട്.ഞാൻ കണ്ടിട്ടുണ്ടാവില്ല ട്ടോ ക്ഷമിക്കണം.എന്താണ് സംശയം ചോദിച്ചോളൂ

  • @AnanduKrishnan-jo5uq
    @AnanduKrishnan-jo5uq 13 дней назад +1

    Njn namam chollunnadinte kooda chollamo

  • @surabhichinnu14
    @surabhichinnu14 13 дней назад +2

    Mam e namam japikendath raavileya vaikuneramo japikendath

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      രാവിലെ ജപിക്കുകയാണെങ്കിൽ ഏഴു ദിവസവും രാവിലെതന്നെ ജപിക്കണം വൈകിട്ടാണ് ജപിക്കുന്നത് എങ്കിൽ ഏഴു ദിവസവും വൈകിട്ട് തന്നെ ജപിക്കുക

    • @bindushenoy6888
      @bindushenoy6888 12 дней назад +1

      🙏🏻 നമസ്കാരം മേം ഈ സംശയം എനിക്കും ഉണ്ടായിരുന്നു. Tku

  • @jijichandran6977
    @jijichandran6977 13 дней назад +1

    രണ്ടുനേരവും മന്ത്രം ചെല്ലനമോ മത്സ്യമാംസാദികൾ കൂട്ടാമോ

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      ഏതെങ്കിലും ഒരു നേരം ചൊല്ലിയാൽ മതി രണ്ടുനേരവും ചൊല്ലേണ്ട മത്സ്യമാംസാദികൾ കഴിക്കുകയാണെങ്കിൽ തീർച്ചയായിട്ടും മൂന്നു മണിക്കൂർ കഴിഞ്ഞതിനു ശേഷം കുളി കഴിഞ്ഞ് ജപിക്കുക

    • @jijichandran6977
      @jijichandran6977 13 дней назад

      @@Souparnikamritham-7 ഞാൻ വെളുപ്പിനെ പ്രാർത്ഥിക്കും

  • @aswathiaswathi7484
    @aswathiaswathi7484 13 дней назад +1

    അജിത്- ചിത്ര, അശ്വതി- ഉത്രാടം
    ഡിവോഴ്‌സിന്റെ വാക്കിലാണ്
    എന്തുചെയ്യണം ennariyilla. ഒന്ന് പ്രാർത്ഥിക്കാമോ
    അദ്ദേഹം ഇല്ലാതെ പറ്റില്ല 😢😢😢

    • @AnupamaAnu-yb6jl
      @AnupamaAnu-yb6jl 13 дней назад +1

      പ്രാർത്ഥിക്കാട്ടോ 🙏🏻 എത്രയും പെട്ടന്ന് ഭർത്താവിന് മനം മാറി വരട്ടെ 🙏🏻

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      എന്താണ് പ്രശ്നം ഡിവോസിന്

    • @aswathiaswathi7484
      @aswathiaswathi7484 13 дней назад +1

      @@Souparnikamritham-7 വളരെ ചെറിയ കാരണമേയുള്ളു പറഞ് പറഞ് ഡിവോഴ്സ് വരെ എത്തുന്നു

    • @aswathiaswathi7484
      @aswathiaswathi7484 13 дней назад +2

      @@AnupamaAnu-yb6jl താങ്ക് യു സിസ്റ്റർ 🙏🫂

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      ആരെങ്കിലും ആയി ബന്ധം

  • @AnanduKrishnan-jo5uq
    @AnanduKrishnan-jo5uq 13 дней назад +1

    Mam ee manthram ethu samayam aanucheyyuka

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      രാവിലെയോ വൈകിട്ടോ ജപിക്കാം.ഒരു പ്രാവശ്യം രാവിലെ മാത്രം ജപിക്കുക ഏഴുദിവസം തീരുന്നത് വരെ വൈകുന്നേരമാണ് ജപിക്കുന്നതെങ്കിൽ വൈകുന്നേരം മാത്രം ജപിക്കുക ഏഴു ദിവസം തീരുന്നതുവരെ

  • @sujithpriya3073
    @sujithpriya3073 13 дней назад +1

    Mam. ഇന്ന് എന്റെ hus ന്റെ അമ്മയുടെ കുഞ്ഞമ്മ മരിച്ചു പോയി. അതു കൊണ്ട് ഞങ്ങളുടെ വീട്ടിൽ വിളക്ക് കൊളുത്താമോ.

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад +1

      16 ദിവസത്തേക്ക് വേണ്ട

    • @sujithpriya3073
      @sujithpriya3073 13 дней назад

      @@Souparnikamritham-7 ഇന്ന് മുതൽ ഞാൻ ബ്രഹ്മ മുഹൂർത്ത വിളക്ക് കൊളുത്താൻ തുടങ്ങിയതായിരുന്നു.

  • @Jyothishjyothi-h4s
    @Jyothishjyothi-h4s 13 дней назад +1

    Mam ഞാൻ ഒരു വ്യതിക്കി 2023 ൽ 25000 രൂപ കടം വാങ്ങി കൊടുത്തിട്ടുണ്ടായിരുന്നു 1 മാസത്തിൽ താരം എന്നു പറഞ്ഞത എപ്പോ ഒന്നാരവര്ഷമായി ചോദിക്കുമ്പോൾ തരുന്നില്ല അതിന്റെ പലിശ ഞാൻ കെട്ടികൊണ്ടിരിക്കുകയ എന്തെങ്കിലും മാർഗം ഉണ്ടോ അവർ തരാൻ😢😢😢

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      ക്ലീം എന്ന മന്ത്രം നീട്ടി ജപിച്ച് പൈസ തരാനുള്ള ആൾ പൈസ കൊണ്ടു തരാൻ വേണ്ടി ആകർഷിച്ച് വീട്ടിലേക്ക് പൈസയും കൊണ്ട് എത്തണം എന്ന് പ്രാർത്ഥിക്കുക.ദിവസവും വൈകുന്നേരം വിളക്കിന്റെ മുൻപിൽ ഇരുന്ന് 108 തവണ ലഭിച്ചാൽ പൈസ കിട്ടും 41ദിവസം ആവർത്തിക്കുക

    • @Jyothishjyothi-h4s
      @Jyothishjyothi-h4s 13 дней назад +1

      @Souparnikamritham-7 രാവിലെ ജപിച്ചാൽ പറ്റുമോ

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      @Jyothishjyothi-h4s പറ്റും

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 13 дней назад +1

    💖💖💖💖💖

  • @Seemaajayan-z3d
    @Seemaajayan-z3d 12 дней назад +1

    ❤❤❤