അപ്പച്ചൻ വച്ചിട്ട് പോയ രണ്ടര രൂപ കൊണ്ട് കുടുംബം നടത്തിയ അമ്മച്ചി | Njanum Ente Jeevithavum | Epi 1

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Presenting "Njanum Ente Jeevithavum" new series featuring all the incidents and life experiences of my old life. A lot of people are asking to share my previous life experiences, So I have decided to start a new series, Hope you all will like it, Please like share and subscribe this channel for more videos.
    #njanumentejeevithavum #episode1 #rajinichandy

Комментарии • 136

  • @jamshevlog5249
    @jamshevlog5249 3 года назад +2

    ഞാൻ ആദ്യമായിട്ടാ ചേച്ചിയുടെ യൂട്യൂബ് കാണുന്നത് സൂപ്പർ ഫുൾ സപ്പോർട് ഉണ്ടാകും

  • @tijimallu
    @tijimallu 3 года назад +3

    അമ്മേ, എന്റെ അമ്മേ പോലെ തോന്നുന്നു, നമിചിരികുന്നു, ഞാൻ സബ് ചെയ്തു കേട്ടോ, 🙏

  • @maya.9287
    @maya.9287 3 года назад +3

    ഈ സീരീസ് ഒരുപാട് നല്ല സന്ദേശങ്ങൾ ഇന്നത്തെ തലമുറക്ക് നൽകുമെന്ന് ഉറപ്പാണ്.
    മൂല്യങ്ങൾ എല്ലാം നശിച്ച് കൊണ്ടിരിക്കുന്ന വരും തലമുറക്ക് നല്ല വ്യക്തി ബന്ധങ്ങൾ, സ്നേഹം, ഇവയൊക്കെ ഒരു കാലത്ത് സമൂഹത്തിൽ ചെലുത്തിയിരുന്ന സ്വാധീനം.. അതിനെ പിൻതുടർന്ന് വിജയിച്ച ഒരു തലമുറ ഉണ്ടായിരുന്നു എന്നളത് ഒരു പാoമാകട്ടെ...🙏🥰
    ...' ഇങ്ങനെ ഉള്ള നല്ല അനുഭവങ്ങൾ അമ്മച്ചിയിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു.. എല്ലാ ആശംസകളും നേരുന്നു🥰❤️

  • @sheejashaju627
    @sheejashaju627 3 года назад +5

    ആന്റിയുടെ ചിരി കാണുമ്പോൾ എനിക്ക് വലിയ പോസറ്റീവ് energy കിട്ടുന്നു. പൊതുവെ ചിരി കുറവായ എനിക്കും ചിരിക്കാൻ തോന്നുന്നു

  • @lillythomas8394
    @lillythomas8394 3 года назад +2

    Very beautiful inspiring talk love u Mam God bless thanks to sharing lovely experience 🙏🏻🙏🏻🙏🏻

  • @happychef6421
    @happychef6421 3 года назад +5

    ഞാനും തൊടുപുഴ കോലാനി ആണ് താമസം... ഇപ്പോൾ കുവൈറ്റിൽ....... ഒരുപാട് സന്തോഷം അവിടെ ആയിരുന്നു വീട് എന്ന് അറിഞ്ഞതിൽ 💖💖💖💖

  • @littothomas7392
    @littothomas7392 Год назад +1

    തൊടുപുഴ കോലനി വഴി കരിക്കുന്നം അവിടെ എന്റെ വീട് ചേച്ചി നമ്മുടെ നാട്ടുകാരി ആണോ 👍👍👍👍👍👍... ചുങ്കം പള്ളി ആണോ ഇടവക 👌👌👌. എന്റെ അമ്മയുടെ ഇടവക ആണ് അമ്മ യുടെ വീട് നാടുകണ്ടം.. ആണ്..

  • @rupaanna1980
    @rupaanna1980 3 года назад +8

    Very nice aunty........... Very good to pay tribute to our roots and to the people who have brought us to this level..... This is rupa from pune

  • @sgeorgemorris
    @sgeorgemorris 3 года назад +7

    You are truly inspiring...all the young women should watch and learn it for a successful life ahead..

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 3 года назад +6

    അടുത്ത കാലത്താണ് പെങ്ങളെ കണ്ടക്കിലും ചെച്ചയ് എൻ്റെ ഒരു പെങ്ങൾ എന്ന സ്നേഹമാണ് 🙏🙏🙏

  • @mollyjoseph9183
    @mollyjoseph9183 3 года назад +17

    രാജിനി അൽഫോൻസാ ചാണ്ടി അല്ലെ തൊടുപുഴ സെന്റ് സെബാസ്റ്റിൻസ് ഹൈസ്കൂളിലെ എന്റെ കൂട്ടുകാരി സിനിമ കണ്ടപ്പോൾ ആളെ എനിക്ക് മനസ്സിലായി ഞാൻ അന്ന് സി വി മോളി ആണ് അല്പം പാട്ടിന്റെ അസുഖം ഉണ്ടായിരുന്നു

  • @ajorajanajorajan2909
    @ajorajanajorajan2909 3 года назад +11

    ആന്റി അടിപൊളി.. എല്ലാ ഓർമകളും പോരട്ടെ.. കേൾക്കാൻ കാത്തിരിക്കുന്നു. God bless u🙏🌹❤

  • @annugeorgie7036
    @annugeorgie7036 3 года назад +7

    Great Rajini aunty.Really motivating.Expecting more interesting episodes from you.God bless.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    വളരെ ഇഷ്ടമായി.

  • @Tetratree
    @Tetratree 3 года назад +1

    Chandichayane koode Anty konduvaranam, my own suggestion 🙏🏻😘pls 😘!!!!

  • @rajigopal2479
    @rajigopal2479 3 года назад +1

    Thank you rajani chandy aunty. How old people lived with little money and hardwork. You taught us Thankyou.

  • @josephtomy3284
    @josephtomy3284 3 года назад +1

    Good message

  • @girijaammanath9353
    @girijaammanath9353 3 года назад +1

    നന്നായിട്ടുണ്ട്

  • @musthafakamal1001
    @musthafakamal1001 2 года назад +1

    So inspiring 😊🙏

  • @lalitarassmann4678
    @lalitarassmann4678 3 года назад +1

    Great inspiration to new generation

  • @alphonsajose
    @alphonsajose 3 года назад +5

    You are an inspiration Ammachi😍 More power to you... കൂടുതൽ ജീവിതാനുഭവങ്ങൾക്കായി കാത്തിരിക്കുന്നു. It will help us a lot... Love you lot...

  • @minisimon2740
    @minisimon2740 3 года назад +1

    Very nice anit 🌹🌹

  • @elsiej8114
    @elsiej8114 3 года назад +3

    That pulimaram is so attractive. You have a nice kitchen garden.

  • @asmabit3197
    @asmabit3197 3 года назад +2

    Namaskaram mam

  • @christallight8425
    @christallight8425 3 года назад +7

    അമ്മച്ചി പൊളിയല്ലേ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്. 😍

  • @sajusadasivan3856
    @sajusadasivan3856 Год назад

    Super❤❤❤

  • @sumanroy9347
    @sumanroy9347 3 года назад

    Really great personality, keep it up, God bless you lots of love, 🥰🥰🥰😍😍😍❤👍👍👍💥💥💥💐💐💐💐🙏

  • @lucyphiliplucyphilip490
    @lucyphiliplucyphilip490 3 года назад

    Very cute brave bold loving muthasi Snahamulla Deivam mattillsvariloode valarthi valuthaki sneahichu uyarangalil ethichu so thanks be to glory be to God on High

  • @elsymampilli9049
    @elsymampilli9049 3 года назад +1

    I admire You Madam....

  • @vismayathillenkeri9812
    @vismayathillenkeri9812 3 года назад

    A very influential episode all the best aunry gibe us a small idea about your general lifesryle and diet SRUTHI from kannur

  • @ajithnarayanan7458
    @ajithnarayanan7458 3 года назад +5

    Overall Stupendous.we are thoroughly Enjoyed this vlog.❤❤❤❤ we are waiting for the part 2

  • @andriapavi
    @andriapavi 3 года назад +8

    Love your free spirits Aunty! Chakkkare Ummmma to you 🤗😘😘

  • @anuanutj4491
    @anuanutj4491 3 года назад +1

    God bless 🙏 u &family

  • @beenageorge67
    @beenageorge67 3 года назад

    Hi..let me tell u one thing,I watched ur video yesterday, only for da first time&it was inspiring.. congratulations...when I get time,I want to talk to you..pl..spare a little time at that time..ok.god bless you

  • @ads4606
    @ads4606 3 года назад

    Very good and inspiring tips ammama..👍🏻👍🏻😙😙

  • @pradeepnair8342
    @pradeepnair8342 3 года назад +1

    Congratulations
    .

  • @nirmalaabraham5633
    @nirmalaabraham5633 3 года назад +1

    Very inspirational
    Looking forward for more of women empowering words

    • @nirmalaabraham5633
      @nirmalaabraham5633 3 года назад

      My mother is from Alleppy heard your family name from her
      She is from Punchiri family

  • @omanaroy1635
    @omanaroy1635 3 года назад +1

    Good speech thankyou mam

  • @salypeter2162
    @salypeter2162 3 года назад +1

    💚

  • @bijulalps4256
    @bijulalps4256 3 года назад +3

    Interesting story! 🌹🌹🌹🌹🌹

  • @josevibes4292
    @josevibes4292 3 года назад +7

    So successful so super adipoly ❤️

  • @manjadimanikannan5798
    @manjadimanikannan5798 3 года назад +3

    Sure

  • @sushamakk8426
    @sushamakk8426 3 года назад

    Super.

  • @sree4607
    @sree4607 3 года назад +9

    അന്നത്തെ രണ്ടര രൂപ ഇന്നത്തെ 2500ന്റെ മൂല്യം ഒണ്ട് എങ്കിലും അന്നത്തെ ജീവിതമാരിക്കും ഒന്നൂടെ നല്ലത് അല്ലെ ചേച്ചി

  • @josnathomas2958
    @josnathomas2958 3 года назад

    Really inspired.... So nice so good to listen... Great

  • @thresiajoseph7308
    @thresiajoseph7308 3 года назад

    You are super and looking very beautiful👌👍💐

  • @sujapanicker7179
    @sujapanicker7179 3 года назад +2

    മക്കളു തന്നെ ധാരാളം ഉണ്ടല്ലോ. ഇതിനിടെ വഴക്കിടാൻ എവിടെ സമയം?🤣😂🥰

  • @roshnighevarughese
    @roshnighevarughese 3 года назад

    Very smart person... U r really bold nd beautiful,

  • @92smithanair
    @92smithanair 3 года назад +1

    Auntyne orupad ishtam.. othiri thavana veedinte munniloode pass cheythitund.. ithuvare neril kanaan patiyitila..

  • @varghesechalil9362
    @varghesechalil9362 3 года назад

    Your appearance and speech is fine

  • @tresakumar7197
    @tresakumar7197 3 года назад +1

    Now staying in bangalore

  • @1126
    @1126 3 года назад +1

    Kettirikkaan orupadisttamanu...ninghalude talks👍❤️😍🌈

  • @indhuthangavel1684
    @indhuthangavel1684 3 года назад

    Interesting mam

  • @matthew8137
    @matthew8137 3 года назад

    I agree with your views.

  • @tresakumar7197
    @tresakumar7197 3 года назад

    Very nice video

  • @roshnighevarughese
    @roshnighevarughese 3 года назад +2

    Perittu kazhinjalle swabhavam varunne... Rajini enna peru atra vatyastham aano...

    • @bindumathew6722
      @bindumathew6722 3 года назад

      Rajni ennu akkalathe oru kuttikk peridunnath korach vythyastam thanneyanu

  • @shibinbabu1673
    @shibinbabu1673 3 года назад +1

    Super god bless you

  • @deepavarghese4512
    @deepavarghese4512 3 года назад

    Mam you are a.very special daughter wife mother

  • @thresiajoseph7308
    @thresiajoseph7308 3 года назад +2

    🙏🙏

  • @priyanair1848
    @priyanair1848 3 года назад

    Thank u Mam
    Love u 💓so much

  • @sanjuthanust8917
    @sanjuthanust8917 3 года назад +1

    Anti poliyaaanuuu❤️❤️❤️❤️... Orupad eshtanuuu....

  • @padmajaunni5252
    @padmajaunni5252 3 года назад +1

    🌹🌹🌹

  • @anithamichael5454
    @anithamichael5454 3 года назад +4

    Chechy my husband's brother's wife Biju is your relative.

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 3 года назад

    സൂപ്പർ

  • @AmbiliVinu
    @AmbiliVinu 3 года назад

    Really inspiring aunty

  • @anoopparackalofficial7688
    @anoopparackalofficial7688 3 года назад +3

    ഇത്രയും മനോഹരമായ ഒരു ജീവിത അനുഭവം അടുത്തകാലത്തൊന്നും കേട്ടിട്ടില്ല..തുടർകഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. ആന്റിയുടെ ജീവിത അനുഭവം ഈ തലമുറയ്ക്ക് ഒരു മുതകൂട്ടാകും എന്നു തീർച്ചയാണ്..പക്ഷേ ആന്റിയുടെ photo shoot ഉം മറ്റുമൊക്കെ ആഘോഴിച്ച social media ഇതൊന്നും എന്തേ ചർച്ച ചെയാത്തത് എന്ന ഒരു സങ്കടം ഉണ്ട്.. എന്തായാലും ജീവിക്കാൻ ആഗ്രഹിയ്ക്കുന്ന തലമുറയിലേക്ക് ഇതു എത്തിയാൽ മതിയായിരുന്നു..

  • @lathikav3478
    @lathikav3478 3 года назад

    Hair black chaithoode mam

  • @maniiashok
    @maniiashok 3 года назад +1

    Enikk bhayankara ishtamulla alanu Aunty

  • @shanibashameem3477
    @shanibashameem3477 3 года назад

    U are amazing 💞 ma'am

  • @sunithajohny8688
    @sunithajohny8688 3 года назад +2

    Truly inspiring

  • @sukanyanambiar3562
    @sukanyanambiar3562 3 года назад

    Very good

  • @alexsamuel7256
    @alexsamuel7256 3 года назад

    interesting

  • @marybabu9939
    @marybabu9939 3 года назад

    👌👌👌

  • @anusuresh1888
    @anusuresh1888 3 года назад

    Thank amma🙏

  • @priyanair1848
    @priyanair1848 3 года назад

    Please show ur cooking also
    Receipes u cook at home

  • @veenav6882
    @veenav6882 3 года назад

    Really inspiring

  • @joyammavarghese86
    @joyammavarghese86 3 года назад

    You are blessed 🙏

  • @ampikaampika8507
    @ampikaampika8507 3 года назад +8

    എല്ലാവർക്കും പറയാൻ ഒരു ചരിത്രം ഉണ്ട്

  • @vinodag4115
    @vinodag4115 3 года назад

    Rajith kumar armye aareyum kaanunnillallo ammachiye ponkalayidañ... Ennaaa pattee???

  • @devisaji1432
    @devisaji1432 3 года назад

    Love uu Amma

  • @mollyjose1212
    @mollyjose1212 3 года назад +1

    Waiting to hear the next part.

  • @girijasuresh1575
    @girijasuresh1575 3 года назад

    Love.u.mam.by.suresh.asokapuram

  • @josekmcmi
    @josekmcmi 3 года назад

    Your father A. Chandy, was my headmaster at Vazhakulam in the 50s. A tall man in white, a strict disciplinarian walking around with a cane! That's my childhood impression of him. That school is totally empty and dilapidated today. I saw you paly badminton in Aluva once.

  • @travelwithsreedhaj2949
    @travelwithsreedhaj2949 3 года назад +2

    അടുത്ത് ഇടപഴകുന്ന ആൾക്കാർക്ക് മാത്രമേ ആൻ്റിയെ കുറിച്ച് അറിയാൻ സാധിക്കും സാധാരണക്കാരിൽ സാധാരണക്കാരനായ രീതിയിൽ ആണ് നമ്മളോട് പെരുമാറുന്നു

  • @marythomas9292
    @marythomas9292 3 года назад

    Lucky family

  • @gracevarghese1737
    @gracevarghese1737 3 года назад +1

    Back ground Super erumpenpuli

  • @deepareneeb5589
    @deepareneeb5589 3 года назад +1

    ഒരു കമെന്റിനും റിപ്ലൈ നൽകുന്നില്ലലോ... 🤔

  • @gladysbaburaj1171
    @gladysbaburaj1171 3 года назад +2

    Love you❤️

  • @jennajerome4440
    @jennajerome4440 3 года назад +1

    may god bless

  • @sudhaanil1037
    @sudhaanil1037 3 года назад

    Rajini...yude..meaning???

  • @radhikajayachandran4377
    @radhikajayachandran4377 3 года назад

    Checheede sound enikishtane

  • @sheelathomas9021
    @sheelathomas9021 3 года назад

    God bless you & your family 🌹🌹🌹❤❤❤😍😍😍👍👍👍

  • @sheebajacob8749
    @sheebajacob8749 3 года назад +6

    അമ്മച്ചിക്ക് പ്രണാമം 🙏

  • @kkharidas4250
    @kkharidas4250 3 года назад +1

    Who is this lady?

  • @dennisjose8419
    @dennisjose8419 3 года назад

    I know your Parents and I had visited your Ammachy when old along with my mom. My father Kuttikkatt Varkey Sir taught in St. Sebastian's

  • @tresakumar7197
    @tresakumar7197 3 года назад

    I am also from Elenjikal family from kodungalur kara

  • @nisarinfairoose3313
    @nisarinfairoose3313 3 года назад +1

    Hair oil

  • @badarudenpvmbadar
    @badarudenpvmbadar 3 года назад

    Njan sajna Aunty ena tution padippichattund njan edak kanarund

  • @salinik6836
    @salinik6836 3 года назад

    👍👍👍

  • @manjadimanikannan5798
    @manjadimanikannan5798 3 года назад +1

    Love you