@@chinjudesign Ma'am churidar slit nu piping vekkunna oru video upload cheyyaamo!!Ma'am nte tutorial videos nallavannam explain cheyyunnath kondu very useful aanenik!!🥰May Almighty bless u !!
2.68 നെ 2 കൊണ്ട് devide ചെയ്തല്ലോ.ഏതു അളവിനും 2 കൊണ്ട് devide ചെയ്താൽ മതിയോ.എന്തുകൊണ്ടാണ് 2 കൊണ്ട് devide ചെയ്തത്.ഒന്നു പറഞ്ഞു തരുമോ..pls.എനിക്കൊന്നു സ്റ്റിച്ചു ചെയ്യാന.
ഏത് അളവിലും 2 കൊണ്ട് divide ചെയ്താൽ മതി . Cothil fold ചെയ്താണ് 16 panel ചെയ്യുന്നത് അതുകൊണ്ട് 2 കൊണ്ട് Divide ചെയ്യുന്നത് .Width കൂടുതൽ ഉളള Cloth എടുക്കുക .
Thanks ❤ stitching charga ethra vangum
Welcome .Njan stitch cheythu kodukkarilla .Rs.650
താങ്ക്സ് ചേച്ചി നന്നായി മനസ്സിൽ ആയി എനിക്ക് enn സ്റ്റിച് ചെയ്യേണം ഞാൻ ആദ്യം ആയിട്ട കാണുന്നെ 🥰
Thanks dear☺️
Nannayit thanne manassilayi maam ,thank you so much ❤😊
Welcome dear😊
Thanks njan aagrahicha video
Welcome dear
എനിക്ക് ഇങ്ങനെ .Measurement എടുക്കാൻ അറിയില്ല. 2:57 40 inch brest sise എന്നാൽ bra size aano
കൈകുഴിയുടെ താഴെ Tape വച്ച് ചുറ്റി അളവ് എടുക്കുക.1 inch loose കൊടുക്കുക .
Alavu churidar measurement alle chest 40
Oro chest roundnum cheyunna calculation parayamo?
കൈ കുഴിയുടെ താഴെ നിന്ന് roundil tape പിടിച്ചു അളവ് എടുക്കുക.
Chest round/ panel no+1/2”extra
Lining a line another?
Yes
Chest അളവിനെ 16 കൊണ്ട് devide ചെയ്തിട്ട് പിന്നെ എന്താണ് വീണ്ടും 2 കൊണ്ട് devide ചെയ്തത്. മനസ്സിലായില്ല. Please reply
Mark ചെയ്യുന്ന ഭാഗത്ത് മടക്ക് വരുന്നത് കൊണ്ട് 2 കൊണ്ട് Divide ചെയ്യുന്നത് .
@@chinjudesign thank u so much
Oneside width ethraya
57 "
ചേച്ചി നന്നായി മനസ്സിലായി. ഇതിന് തയ്യൽക്കൂലി എത്ര വാങ്ങിക്കാൻ പറ്റും
Rs.650
Clear explanation ❤
Thank you ☺️
Rayon fabric cheyyan patumo?
Rayon cheyyam width kuduthal വേണം .
Aadhyam 16 kode hariche pinne 2konde harichathe manasilayilla please replay. 40 inch lengathe .15 sleeve lengthe . 16 panal ne ethra meter cloth venam
മാർക്ക് ചെയ്യുന്ന ഭാഗത്ത് fold ഉള്ളതുകൊണ്ടാണ് 2 കൊണ്ട് divide ചെയ്തത്. 3 meter width കൂടുതലുള്ള മെറ്റീരിയൽ എടുക്കുക.
total എത്ര mtr vendivarum
3 meter width kuduthal ulla cloth venam
Nannayi manassilayi
Thank u....
Welcome
chechi lining ethra meter ahn idthath enn parayamo
2.5
Ith stich cheyth kynj ulla bottom chuttalav ethrayanu
One side 56 inch . Entae width kuravaanu 3 inch kuduthal varum
50 ഇഞ്ച് ചെസ്സ് വിത്ത് ഉള്ളതിന് എത്ര ഇഞ്ചിൽ ആണ് വെട്ടേണ്ടെത്
Calculation ചെയ്തു നോക്കൂ
Ithu thaikan ethra rupayanu
ഞാൻ Stitch ചെയ്തു കൊടുത്തിട്ടില്ല .ഒരോ place അനുസരിച്ച് stitching charge മാറ്റം വരും .500 rupees
Nice video👍
Thanks
@@chinjudesign chechi irakkam 56 eduthal vest length 15 thanne aano edukuka plase riplay👍
Chestil embroidary ചെയ്തതിനു ശേഷം പാനൽ cut ചെയ്യാൻ പറ്റുമോ
No .Yoke cut cheyth skirt 16 panel cheyyam .
E cloth width etra ayirunnun da
Maximum width കൂടൂതൽ ഉളള cloth എടുക്കുക. 62 width.
ലൈനിങ് കട്ട് ചെയ്യേണ്ടത് എങ്ങനെയാണു? Layer ആയിട്ടാണോ
A-line
Waist length njn measure cheythappo 29 inches aanu.njn google nokki aanu measure cheythe.but chechi ne kalum korch cheruthanu njn.njn ndha cheyyande.reply tharoo
Waist length measure ചെയ്തത് തെറ്റാണ് .Shoulder ഭാഗത്ത് നിന്ന് tape വച്ച് body shape വരെ അളന്ന് നോക്കൂ ക.
വൈസ്റ്റ് റൗണ്ട് ആണ് അളന്നത്
Ma'am 1.84" ennu parayunnath...1. mukkaal inchinaaano???ariyathondanu ketto??
Yes
@@chinjudesign Ma'am churidar slit nu piping vekkunna oru video upload cheyyaamo!!Ma'am nte tutorial videos nallavannam explain cheyyunnath kondu very useful aanenik!!🥰May Almighty bless u !!
@@chinjudesignmam 1.15 എന്നു പറയുന്നത് 1 കാൽ ആണോ ❤
Supper 🙏♥️🥰♥️🙏, നല്ലതേ വരൂ
Thanks dear😊
Xxl size ഇങ്ങനെ stich ചെയ്യാൻ കൂടുതൽ വീതി ഉള്ള തുണി വേണമോ
വേണം
Super
Thanks
സംമൃത സുനിൽ നവ്യ നായർ ആരുടേയോ സൗണ്ട്
തമാശ പറഞ്ഞതണെങ്കിലും ഇഷ്ടപ്പെട്ടു
Aarudem ഇല്ല
Navya
Layer kurti cutting bataiye four layer kurti ki cutting sabhi log lekar a Gaya bhi lekar aaegi video heavy size mein
ഇതിന്റെ അടിവിരിവ് എത്രയാ കിട്ടിയേ
One side 56 .എനിക്ക് വിരിവ് കുറവായിരുന്നു .3 inch കൂടുതൽ വരും .
Nice
Thank you
🥰👍
Thank you 😊
ഇതുപോലെ 12 പാനൽ കുർത്തി കാണിക്കാമോ
Sure
2.68 നെ 2 കൊണ്ട് devide ചെയ്തല്ലോ.ഏതു അളവിനും 2 കൊണ്ട് devide ചെയ്താൽ മതിയോ.എന്തുകൊണ്ടാണ് 2 കൊണ്ട് devide ചെയ്തത്.ഒന്നു പറഞ്ഞു തരുമോ..pls.എനിക്കൊന്നു സ്റ്റിച്ചു ചെയ്യാന.
ഏത് അളവിലും 2 കൊണ്ട് divide ചെയ്താൽ മതി . Cothil fold ചെയ്താണ് 16 panel ചെയ്യുന്നത് അതുകൊണ്ട് 2 കൊണ്ട് Divide ചെയ്യുന്നത് .Width കൂടുതൽ ഉളള Cloth എടുക്കുക .
Thank u mam
ഒരു സംശയം കൂടിയുണ്ട്.8 panel ആണെങ്കിലും 2 കൊണ്ട് തന്നെ devide ചെയ്താൽ മതിയോ.pls reply.
മതി
Thank u mam
Mam please share measurements for upper chest 46, middle chest49, and waist 53. How to cut mam upper and lower measurements for 16 panel
Please take biggest chest measurement 49+3 loose =52
52 ÷16 =3.25 "
3.25 ÷2 =1.7 +1 seam allowance=2.7 "
Waist width 53÷4 =13 .25
13.25 +1.5 =14 .75
40" chest ൻ്റെ കൂടെ 3" കൂട്ടിയല്ലോ last തൈക്കാൻ നേരത്ത് chest വണ്ണം 40 അല്ലേ കൂട്ടിയുള്ളു അപ്പോൾ loose ഇടണ്ടെ. loose ഓടു കൂടിയതാണോ 40"
40 കൂടെ 1.5 തയ്യൽ തുമ്പ് എടുത്തിട്ടുണ്ട്.
Hi
Enikk മുകളിലും താഴെയും ഒരേ അളവിൽ എടുക്കുമ്പോൾ നേരെ തന്നെ വരുകയാ വൈസ്റ്റിന്റെ അടുത്ത് ആ ചെരിവ് വരുന്നില്ല
മുകളിൽ 1.84 ആദ്യം എടുത്തു . Waist length 15 താഴെ Opposite side 1.84 എടുക്കേണ്ടത് .
@@chinjudesign പറ്റുന്നില്ല
Measumentil എവിടെ യോ തെറ്റുണ്ട് .ഒരു പ്രവാശ്യം video കാണൂ.
@@chinjudesign ok😍
Thnks
Super
Thank you