ബാക്കിലെ ഭാഗം ബോർഡർ എങ്ങനെ കിട്ടി.. മുകളിൽ അല്ലേ കട്ട് ചെയ്യുമ്പോൾ ബോർഡർ വരുന്നത്.. പിന്നേ അത് കട്ട് ചെയ്ത് താഴേക്ക് വെക്കാൻ പറ്റുമോ.. താഴെ ഉള്ള അളവ് മുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ അല്ലെ.. അത് മനസ്സിലായില്ല
Skirt piece cut ചെയ്തു അതിൽ തന്നെ front back വരുന്നത്. Border താഴെ വരുന്നു .Border correct level വരുന്നതിനാണ് border മാത്രം cut cheyuthu വയ്ക്കുന്നത് .സംശയമുണ്ടെങ്കിൽ video കണ്ടു നോക്കൂ.
വളരെ easy ആണ്. നല്ല വൃത്തിയായി മനസ്സിലാകുന്നുമുണ്ട് 🙏
Thank you
Beautiful work 👌
Thank you
Love from tamilnadu sis ... Thank you..
Welcome
Thank you I can understand it very well good and clear explanation keep going 👍
Welcome
Thank you.. Clear explanation 👍
Welcome😊
Nice explain sister 😊
Thank you
Thanku for the video
Welcome
Sprrr 👍👍👍
Thank you
വളരെ നന്നായിട്ടുണ്ട് ചേച്ചി... എനിക്ക് ഒരുവടിഷ്ട്ടപെട്ടു.... 🥰🥰🥰🥰💖💖💖💖💖
Thank you so much dear☺️
Adipoli aayitund
6 panel kurthi ithupole detail aayitu thanne kanikamo
Next video 6 panel frock style kurti .2 ദിവസത്തിനുള്ളിൽ upload ചെയ്യും
@@chinjudesign thanks
Good
Thank you
Anarkkali pavadaykku etra MTR cloth venam. 13 age ulla kuttikku
2 Meter
Thank u! Clear communication. 💖💖👌👌
Thanks
Kai vettiya shesham veendum enthina kuzhichu vettunne???
Front armhole kuzhichu cut cheyythu athukondu sleeve front portion kuzhichu cut cheythu.
സൂപ്പർ 👌🏻
Thank you
Goerget material athil cheyyamo ee model
Sure
Cloth vidth eathra
വീഡിയോയിൽ പറയുന്നുണ്ട്
chechi ellarkum eee measurements thanne idtha matyya allenki vethyasam indavo
Calculations same aanu .Measurments nammude edukkanam .
Lining Eth cut kodukum..umbrallla?
16 panel Anarkali lining attach cheytha video upload cheythittu du kandu nokku.
@@chinjudesign link undo
Nice chechi linings vach ithepole cheyalo Alle chechi
Thank u. Lining A-line or umbrella ചെയ്താൽ മതി
Thank you chechi
Thankyou dear
Welcome dear
Supper.mole.thankyou
Welcome
സൂപ്പർ ആയി..
Thank you
Suuuuuper
Thank you
Kanna dali explain madi
Eedh cloth anelm 3&1/2 mtr mathyoo?
44 inch width വേണം .Full size 3.5 meter
Video very useful ❤....but background music sooo disturbing
Thank you
👍
Nice but bg music vendayirunn
Thank u. Ok
1.85 ennu parayumbo onne mukkal alalo ( 1.75 )alle
Yes
total ethra meter material venam ee panel cut cheyyan
3 meter
Width of material??
വീഡിയോയിൽ പറഞ്ഞിരുന്നു
Width 44 inch .
ബാക്കിലെ ഭാഗം ബോർഡർ എങ്ങനെ കിട്ടി.. മുകളിൽ അല്ലേ കട്ട് ചെയ്യുമ്പോൾ ബോർഡർ വരുന്നത്.. പിന്നേ അത് കട്ട് ചെയ്ത് താഴേക്ക് വെക്കാൻ പറ്റുമോ.. താഴെ ഉള്ള അളവ് മുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ അല്ലെ..
അത് മനസ്സിലായില്ല
Skirt piece cut ചെയ്തു അതിൽ തന്നെ front back വരുന്നത്. Border താഴെ വരുന്നു .Border correct level വരുന്നതിനാണ് border മാത്രം cut cheyuthu വയ്ക്കുന്നത് .സംശയമുണ്ടെങ്കിൽ video കണ്ടു നോക്കൂ.
👌👌👌😘
Thanks ☺️
1"seem+2വീണ്ടും add പറഞ്ഞല്ലോ അത് എങ്ങനെ വന്നു
Skirt ഭാഗത്ത് doubt ആണോ. Yoke full width ÷16+1÷2
@@chinjudesign ഈ 2"എന്തിനാണ് add ചെയുന്നത്
സൂപ്പർ 😍😍
Thank you 😊
Clear....
Thank you
54 log koto kapor lagbe
I don't understand your language
Adipoli
Thank you
Stitching charges ethraya
Stitch cheythu kodukkarella.Rs. 450 vaangaam.
3.7 ne 2 kond divide cheythathu manassilayilla
One pannel 2.7 .തുണിയിൽ Folding വന്നത് കൊണ്ട് 2.7÷2 Divide cheythu
34 inch nighty തുണിയിൽ ചെയ്യാൻ പറ്റുമോ
No. Sareeil ചെയ്യാം
কাপড় লাগে কতটুকু
3 meter
സൂപ്പർ ex പ്ലൈനേഷൻ
Thank you
Total measurement of chest
40"
എത്ര മീറ്റർ തുണി ആണ് വേണ്ടത്
വീഡിയോയിൽ പറയുന്നുണ്ട് .
3 Meter
Xxxl size measurements pls tell me mam
Take your kurti measurements .16 pannel anarkali skirt this calculation use.
ബാക്കിൽ എങ്ങിനെ ബോർഡർ വച്ചു?
മുകളിലല്ലെ ബോഡ്ഉള്ളത്
Border cut cheyythu vachu
എത്ര മീറ്റർ തുണിയാ വേണ്ടത്
3 meter