മലയാളി ആണോ ?? അതെ - എന്ന് തല ഉയർത്തി തന്നെ പറയും ❤ സ്നേഹം വറ്റാത്ത വർഗീയസ്ഥ ഇല്ലാത്ത ജനാധിപത്യ കേരളം ഇത് പോലെ നിലനിൽക്കട്ടെ ❤❤❤❤ നമുക് എന്നും മലയാളി എന്ന വാക് മതി ❤ സ്നേഹിക്കാം നമുക് മതിലുകൾ ഇല്ലാതെ ❤
ഞാൻ സംഭാവനയുടെ ഭാഗമായത്, വെറും മനുഷ്യത്വം കൊണ്ട് മാത്രം 𝐁𝐎𝐂𝐇𝐄 ഇറങ്ങി എന്ന ഒരു വാർത്ത കാണാനിടയായത് കൊണ്ടാണ്. ഒരു റൂമിലിരുന്ന് ഒരു കഷ്ടപ്പാടും ഇല്ലാതെ വീഡിയോ കാണുന്ന ഞാൻ എന്ത് ചെയ്തു എന്ന് ഒരു നിമിഷം എന്നിലേക്ക് ചിന്തപോയി അങ്ങനെ എനിക്കും ഈ സംഭാനയുടെ ഭാഗമാകണം എന്ന് തോന്നി എന്നാൽ കഴിയുന്നത് ചെയ്തു
ഇതിന് നന്ദി പറയേണ്ടത് ആദ്യം സുരേഷ് ഗോപിക്ക് പിന്നെ രണ്ടാമത് നരേന്ദ്രമോദിക്ക് മൂന്നാമത് ഇതിനുവേണ്ടി അലഞ്ഞത് ബോബി ചെമ്മണ്ണൂർ ഈ മൂന്ന് പേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു
മനുഷ്യനെ മനുഷ്യായി കാണാനുള്ള വലിയ മനസ്സിന് നന്ദി. എന്റെ പേര് നിയാസ് . എന്റെ ഏറ്റവും. അടുത്ത എന്റെ ഒന്നാമത്തെ സുഹൃത്തിന്റെ പേര് കണ്ണൻ എന്റെ വിഷമം അവന്റെയും അവന്റെ വിഷമം എന്റെയും ആണ്. ഞങ്ങൾ ക്കിടയിൽ. മതം ഇല്ലാ. അതിനാൽ എനിക്ക്. ഒരാളെയും മതത്തിൽ വേർതിരിക്കുന്നത് ഇഷ്ട്ടം അല്ലാ. വേർതിരിക്കുന്നവരെയും.
റഹിം എത്രയും പെട്ടെന്ന് വീട്ടിലെത്തട്ടെ...❤❤❤ ഒരു നാട് മൊത്തം ഒരു ജീവൻ രക്ഷിക്കാൻ ജാതിമത വർഗ്ഗ രാജ്യഭേദമില്ലാതെ കൈ കോർത്തു... എല്ലാ മതസ്തരും ഉള്ളുരുകി പ്രാർത്ഥിച്ചു... ഇത്, നമുക്കല്ലാതെ വേറെ ആർക്ക് പറ്റും.. പെറ്റ ഉമ്മയുടെ... ഇടനെഞ്ച് പൊട്ടിയുള്ള വിളി, ദൈവം കേട്ടു.. അവരുടെ ജൻമം സഫലമായി.. ഒത്തൊരുമയുണ്ടെങ്കിൽ അസാധ്യമായി... ഒന്നുമില്ല.. റഹീമിന്റെ വരവിനായി കാത്തിരിക്കാം.. ഇത് പരസ്പരം പോരടിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുള്ളവർക്കുള്ള പാഠമാണ്...എങ്ങനെ സ്നേഹിക്കണം.. എന്ന പാഠം.. എങ്ങിനെ.. ഒത്തൊരുമിക്കണം എന്ന പാഠം..എല്ലാ സുമനസുകളേയും ദൈവം രക്ഷിക്കട്ടെ...❤👍👍🙏🌹 അക്ഷരം തെറ്റാതെ വിളിക്കാം നമ്മുടെ നാടിനെ.. 🌹🌹 ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് 🌹🌹👆👌👌👌🙏
മലയാളികളുടെ കൂട്ടായ്മ.. മറ്റൊരു നാടിനും പകരം വെക്കാനില്ലാത്ത ഈ ഒത്തൊരുമ അത് തന്നെയാണ് ഇവിടെ വിജയിച്ചത്. പേമാരിയും കോവിഡും നിപ്പയും ഒരേ മനസ്സോടെ അതിജീവിച്ച ഈ സൗഹാർദം , മലയാളിയായതിൽ അഭിമാനം തോന്നുന്നു. ബോച്ചെ യോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ നേട്ടം ഒരു രാഷ്ട്രീയ ക്കാരനോ പാർട്ടിക്കോ അവകാശപ്പെട്ടതല്ല. ഇത് കുറെ നല്ല മനുഷ്യരുടെ വിയർപ്പിൻ്റെ വിലയാണ്.. ഇത് മലയാളികളുടെ ഒത്തൊരുമയുടെ ഫലമാണ്.
ഈ ഉദ്യമത്തിന് ആദ്യം നന്ദി ബോബി ചെമണൂർ ഇത്രയും ജന ശ്രദ്ധ ആകർഷിച്ചത് അയാൾ ഉള്ളത് കൊണ്ട് പിന്നെ 24 ന്യൂസ്. മീഡിയ one. യൂട്യൂബ്ർസ് ഇടവിട്ടു ഇട്ടവിട്ട് ന്യൂസുകൾ വന്നത് എല്ലാവർക്കും നന്ദി......
18 കൊല്ലം ജയിലിൽ കിടത്തിയിട്ടും തീരാത്ത കഴപ്പ്..!തൂക്ക് കയറു. കുടുംബത്തിന് കൊടുക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും 34 CR ആവശ്യപ്പെട്ടു...ബട്ട് ആ സൗദി കുടുംബം ഒരു കാര്യം മറന്നു അവൻ മലയാളി ആണെന്നും ജനിച്ചത് കേരളത്തിൽ ആണെന്നും
അതാണ് ഉമ്മ ❤ മനസ്സ് ഉമ്മയുടെ കണ്ണുനീർ ലോകം ഏറ്റെടുത്തു ❤ സ്നേഹമേ നീ ഇനിയും ജീവിക്കും... ഉമ്മയുടെ സ്നേഹം ഇതാണെങ്കിൽ ഉമ്മയുടെ മനസ്സിൽ സ്നേഹം സൃഷ്ടിച്ച സ്രഷ്ടാവിൻ്റെ ദൈവീക കാരുണ്യവും സ്നേഹവും എത്രമാത്രം വലുതായിരിക്കും.....,,,😍🥰
@@sreerajcalicutസുഹൃത്തേ. ഞാനും ഗൾഫിൽ വണ്ടി ഓടിക്കുന്ന ആളാണ്. മനഃപൂർവ്വമല്ലാത്ത കൈ അബദ്ധം. 34 കോടി കൊണ്ട് അവന്റെ മകനെ തിരിച്ചു കിട്ടുമോ? അവന്റെ ലക്ഷ്യം പണം മാത്രം.
ബൊച്ചെ ഇറങ്ങിയപ്പോൾ ആണ് പബ്ലിക് അറ്റെൻഷൻ കിട്ടിയതും, ഇത്രയും രൂപ സമാഹരിക്കാൻ കഴിഞ്ഞതും, ബൊച്ചെ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും പ്രാർത്തന നിങ്ങൾക്കുണ്ടാവും ♥♥♥
നമ്മുടെ ഈ കൊച്ചു കേരളത്തിന് എന്തിനാണ് ഒരു ഉപകാരവും ഇല്ലാത്ത മന്ത്രിയും മന്ത്രിസഭയും മതവും,ജാതിയും പറഞ്ഞു തമ്മിൽ തല്ലിക്കാൻ ??? ഒരു ആവശ്യം വന്നാൽ കൂടെ ഒരമ്മ പെറ്റ മക്കളെ പോലെ നമ്മൾ മലയാളികൾ ഉള്ളപ്പോൾ നമുക്ക് നമ്മൾ തന്നെ പോരെ!!!🥺🥺🥺 ഒരു രാഷ്ട്രിയ തെമ്മാടികളെയും അടുപ്പിക്കരുത് plzz 🙏🙏 റഹിമിന് എത്രയും പെട്ടന്ന് മോചനം ലഭിക്കട്ടെ..
ഓവര്‍ ആക്കണ്ട സാധാരകാരേ പോലെ രാഷ്ട്രീയ കാരും ഇതില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട് രാഷ്ട്രീയം ഉള്ളവര്‍ തന്നേയാണ് 80% ആളുകളും ഇതില്‍ no1 ബോച്ചേ ആണെന്നതില്‍ ഒരു സംശയവും ഇല്ല
ال حمد الله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد I'm mangalpuram man karnataka yenakka oru agram ummane makkatilek konndu poiye Abdul Rahim monu de kude umara akiyal valare nalldana yennd oru abipryam paranchi ummannde kann nir kandal yennde kannil nir vanno unndirunnu yenakk attre parayan ullu thank you so mouch kerala frendrs and MANGALORE friends snd special thank you veri much boche i always with you
Big സല്യൂട്ട് സഹായിച്ച എല്ലാവർക്കും ഇതാണ് യെതാർത്ഥ കേരള സ്റ്റോറി സ്നേഹം സമാധാനം സൗഹൃദം മത സൗഹൃതം എല്ലാം ഉള്ള കേരളം കേരളത്തെ കണ്ട് പഠിക്കു വെറുപ്പിന്റ ഷോഷിൽ മീഡിയ go ബാക്ക് സ്നേഹത്തിന്റെ ഷോഷിൽ മീഡിയ തുറക്കു കുറെ കാലം ആയി സന്തോഷം നൽകുന്ന വാർത്ത കേട്ടു കേരളം കേരളം കേരളം കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു
ഏറ്റവും വലിയ അൽഭുതം. സംഭവിച്ചത് ആ പെറ്റ വയറിൻ്റെ ഉമ്മയുടെ പ്രാർത്ഥന ആണ്....
അതേ അറബി ദൈവത്തിന്റെ നിയമം അനുസരിച്ചല്ലേ ഓനെ ശിക്ഷയ്ക്ക് വിധിച്ചത്?
🥰🥰🥰😍
Apo iyal konna kuttyude ummayo ?
മലയാളി ആണോ ?? അതെ - എന്ന് തല ഉയർത്തി തന്നെ പറയും ❤ സ്നേഹം വറ്റാത്ത വർഗീയസ്ഥ ഇല്ലാത്ത ജനാധിപത്യ കേരളം ഇത് പോലെ നിലനിൽക്കട്ടെ ❤❤❤❤ നമുക് എന്നും മലയാളി എന്ന വാക് മതി ❤ സ്നേഹിക്കാം നമുക് മതിലുകൾ ഇല്ലാതെ ❤
❤❤❤❤
❤❤
❤❤❤
Athe...jaadhi madham nokkaathe help cheythavar❤...
അതേ ♥️♥️♥️♥️👍
ഇത് തന്നെയാണ് യഥാർത്ഥ കേരളാ സ്റ്റോറി
അല്ല
കേരളം❤
No
Velukkilla.😅
Athu vere ithu vere.😅
ആരെ മറന്നാലും
ബോബി നെ കേരളം ഇനി മറക്കില്ല 🫂🫂
Also Sabi inspire
Moopparu mathram alla..
Vere aalkaarum..
👍
@@axxoaxx288മൂപ്പര്‍ ഇല്ലായിരുന്നു എങ്കില്‍?
KMCC too
ലോകത്ത് വേറെ എവിടെയും ഇങ്ങനെ..,, നടക്കില്ല... കേരത്തിൽ മാത്രമേ ഇത് നടക്കു... Yes this is real kerala story.. ♥️
പുറത്തുള്ള ആളുകളും ഇട്ടിട്ടുണ്ട്
തമിഴ് നാട് കർണാടക മാലി ഇവിടെ ഉള്ളവരൊക്കെ ക്യാഷ് കൊടുത്തിട്ടുണ്ട്
Kerala Story vere aanu. 😅
അൽഹംദുലില്ലാഹ് ചെറിയ തുക ആണെങ്കിലും പങ്കുചേരാൻ കഴിഞ്ഞു
കേരള ജനതയ്കും ബോബിച്ചായനും ഒരായിരം നന്ദി
യേശു അപ്പാ ഇതിന് വേണ്ടിയിട്ട് ചെറുതും വലുതുമായി ഒത്തിരി കരങ്ങളുടെ കരുതലുണ്ടായി ആ മനുഷ്യരെ ഒക്കെ കരുണയോടെ കാക്കണേ തമ്പുരാനെ 🙏🙏🙏🙏❤❤
Ameen
ആമീൻ... 🤲🤲🤲
ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ സംഭാവനയുടെ ഭാഗമായത്, വെറും മനുഷ്യത്വം കൊണ്ട് മാത്രം 𝐁𝐎𝐂𝐇𝐄 ഇറങ്ങി എന്ന ഒരു വാർത്ത കാണാനിടയായത് കൊണ്ടാണ്.
ഒരു റൂമിലിരുന്ന് ഒരു കഷ്ടപ്പാടും ഇല്ലാതെ വീഡിയോ കാണുന്ന ഞാൻ എന്ത് ചെയ്തു എന്ന് ഒരു നിമിഷം എന്നിലേക്ക് ചിന്തപോയി
അങ്ങനെ എനിക്കും ഈ സംഭാനയുടെ ഭാഗമാകണം എന്ന് തോന്നി എന്നാൽ കഴിയുന്നത് ചെയ്തു
😊👍💐
ഇതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം❤❤❤❤❤❤
എനിക്ക് ഒരു ജീവൻ രക്ഷിക്കാൻ പറ്റി 😮❤
❤❤
കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു എന്നും ഈ മതസൗഹാർദ്ദം നിലനിൽക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബോച്ചെ 🎉🎉🎉🎉🎉🎉🎉 ഉയിര്
ഇതിന് നന്ദി പറയേണ്ടത് ആദ്യം സുരേഷ് ഗോപിക്ക് പിന്നെ രണ്ടാമത് നരേന്ദ്രമോദിക്ക് മൂന്നാമത് ഇതിനുവേണ്ടി അലഞ്ഞത് ബോബി ചെമ്മണ്ണൂർ ഈ മൂന്ന് പേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു
കേരളീയർക്കിടയിൽ വിഷവിത്തുക്കൾ ഉണ്ട് . അവർ മോടിയിൽ വരും
@@MasterofDevelopingindia-bo5xhപിന്നെ ശശി കലക്കും 😂😂😂
മനിതൻ ഉണർന്നു കൊൾക
ഇത് മനിത കാതൽ അല്ലൈ
അതയം താണ്ടി
പുനിതമാണത്
മലയാളി ഡാ ❤❤❤
ഈ സംഘിയും ഈ എളിമ ജീവൻ രക്ഷയിൽ പങ്കു ചേർന്നഉ... അഭിമാനം.. എന്റെ അമ്മയുടെ അതെ സ്ഥാനം ആ ഉമ്മക്കും എന്റെ മനസ്സിൽ 😍😍
നമ്മളെല്ലാവരും മനുഷ്യരല്ലേ 💕താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ....
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും 🥹🙏🙏
Thanks bro
മനുഷ്യനെ മനുഷ്യായി കാണാനുള്ള വലിയ മനസ്സിന് നന്ദി. എന്റെ പേര് നിയാസ് . എന്റെ ഏറ്റവും. അടുത്ത എന്റെ ഒന്നാമത്തെ സുഹൃത്തിന്റെ പേര് കണ്ണൻ എന്റെ വിഷമം അവന്റെയും അവന്റെ വിഷമം എന്റെയും ആണ്. ഞങ്ങൾ ക്കിടയിൽ. മതം ഇല്ലാ. അതിനാൽ എനിക്ക്. ഒരാളെയും മതത്തിൽ വേർതിരിക്കുന്നത് ഇഷ്ട്ടം അല്ലാ. വേർതിരിക്കുന്നവരെയും.
24 news ഒരു പാട് തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഒരായിരം നന്ദി SK and team 24 news
Athe currect aan 24 oru pad thavana report cheythittund
Njanum 24 news kanttittannu donate cheythathu
റഹിം എത്രയും പെട്ടെന്ന് വീട്ടിലെത്തട്ടെ...❤❤❤ ഒരു നാട് മൊത്തം ഒരു ജീവൻ രക്ഷിക്കാൻ ജാതിമത വർഗ്ഗ രാജ്യഭേദമില്ലാതെ കൈ കോർത്തു... എല്ലാ മതസ്തരും ഉള്ളുരുകി പ്രാർത്ഥിച്ചു... ഇത്, നമുക്കല്ലാതെ വേറെ ആർക്ക് പറ്റും.. പെറ്റ ഉമ്മയുടെ... ഇടനെഞ്ച് പൊട്ടിയുള്ള വിളി, ദൈവം കേട്ടു.. അവരുടെ ജൻമം സഫലമായി.. ഒത്തൊരുമയുണ്ടെങ്കിൽ അസാധ്യമായി... ഒന്നുമില്ല.. റഹീമിന്റെ വരവിനായി കാത്തിരിക്കാം.. ഇത് പരസ്പരം പോരടിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുള്ളവർക്കുള്ള പാഠമാണ്...എങ്ങനെ സ്നേഹിക്കണം.. എന്ന പാഠം.. എങ്ങിനെ.. ഒത്തൊരുമിക്കണം എന്ന പാഠം..എല്ലാ സുമനസുകളേയും ദൈവം രക്ഷിക്കട്ടെ...❤👍👍🙏🌹 അക്ഷരം തെറ്റാതെ വിളിക്കാം നമ്മുടെ നാടിനെ.. 🌹🌹 ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് 🌹🌹👆👌👌👌🙏
ഇതാണ് ഒർജിനൽ കേരളസ്റ്റോറി
ഇവിടെവർഗീയതക്ക്സ്ഥാനംഇല്ല
എൻ്റെകേരളംഎൻ്റെസഹോദരങ്ങൾ
ഞങ്ങൾകേരളിയർഒന്നാണ്
ഞങ്ങൾക്ക്ജാതിയുംമതത്തെക്കാളുംവലുത്മനുഷ്യത്ത്വംആണ്
😊👍💐
Kerala Story vere aanu.😅
ഈ ഉമ്മക്കും മോനും ആയുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ ഏറെക്കാലം ഉമ്മയും മോനും ദീർഘായുസ്സും ആരോഗ്യത്തോടു കൂടി ജീവിക്കട്ടെ
കേരളം ഈ കൈകോർത്തു നില്കുന്നത് ലോകം കാണുമ്പോൾ നമുക്ക് അഭിമാനിക്കാം ❤️❤️❤️❤️❤️❤️.
ബോച്ചേ ക്ക് അഭിനന്ദനങ്ങൾ കൂടെ കട്ടക്ക് നിന്നവർക്കും അഭിനന്ദനങ്ങൾ ❤
മലയാളി ആയി ജന്മം കിടിയതിൽ ഞാൻ അഭിമാനം ✊💪
ബോച്ചേ ദൈവ തുല്യം 🙏🏻. എല്ലാവരും പരിഹാസത്തോടെ കണ്ടിരുന്ന മനുഷ്യൻ.. അദ്ദേഹത്തിനോട് 🙏🏻🙏🏻🙏🏻🙏🏻
മലയാളികളുടെ കൂട്ടായ്മ..
മറ്റൊരു നാടിനും പകരം വെക്കാനില്ലാത്ത ഈ ഒത്തൊരുമ അത് തന്നെയാണ് ഇവിടെ വിജയിച്ചത്. പേമാരിയും കോവിഡും നിപ്പയും ഒരേ മനസ്സോടെ അതിജീവിച്ച ഈ സൗഹാർദം , മലയാളിയായതിൽ അഭിമാനം തോന്നുന്നു. ബോച്ചെ യോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ നേട്ടം ഒരു രാഷ്ട്രീയ ക്കാരനോ പാർട്ടിക്കോ അവകാശപ്പെട്ടതല്ല. ഇത് കുറെ നല്ല മനുഷ്യരുടെ വിയർപ്പിൻ്റെ വിലയാണ്..
ഇത് മലയാളികളുടെ ഒത്തൊരുമയുടെ ഫലമാണ്.
ഇനി ആ ഇക്ക കേരളത്തിൽ വന്നിറങ്ങുന്നതും ഉമ്മാനെ കാണുന്നതും ആണ് ഞങ്ങൾക്ക് കാണേണ്ടത് ❤️
ഈ ഉദ്യമത്തിന് ആദ്യം നന്ദി ബോബി ചെമണൂർ ഇത്രയും ജന ശ്രദ്ധ ആകർഷിച്ചത് അയാൾ ഉള്ളത് കൊണ്ട് പിന്നെ 24 ന്യൂസ്. മീഡിയ one. യൂട്യൂബ്ർസ് ഇടവിട്ടു ഇട്ടവിട്ട് ന്യൂസുകൾ വന്നത് എല്ലാവർക്കും നന്ദി......
ആ ഉമ്മയ്ക് സംസാരിക്കാൻ പരിമിതികൾ ഉണ്ട് എന്ന് നമുക്ക് കണ്ടാൽ അറിയാം.. But ബോച്ചെ ❤️യുടെ പേര് എടുത്തു തന്നെ ആ മോൻ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി ❤️
നന്മയുടെ നിറവ് വറ്റാത്ത മനസ്സുകൾ ഒന്നിച്ചു..ആ യഥാർത്ഥ മനുഷ്യരുടെ വിജയം ആണിത്.. ദൈവം അനുഗ്രഹിക്കട്ടെ 👍❤️
ഒന്നാണ് നമ്മൾ 👍ഇങ്ങനെ തന്നെ ആയിരിക്കണം നമ്മുടെ കേരളം. ജയ് ഹിന്ദ് 💪
ഇതാണ് നമ്മുടെ കേരളം, ഇതാണ് ദൈവത്തിന്റെ നാട് അതൊരിക്കലും ഇല്ലാതാക്കാൻ സാധിക്കില്ല.
ഒന്നും പറയാനില്ല കേരളമേ നന്ദി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആട് ജീവിതത്തിന് ശേഷം പുതിയ ഒരുസിനിമ അതിൽ മെയിൻ കഥാപാത്രം ബോച്ചേ ആയിരിക്കണം 💚💚💚💚💚❤👍👍👍👍👍👍
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. മലയാളികൾ പോളിയാണ്.. ഇതിന് ആത്മാർത്ഥ മായി മുന്നിട്ടു ഇറങ്ങിയ ബോബി ചെമണൂർ ന് പ്രതേക അഭിനന്ദനങ്ങൾ 😍👌🏻👍🏻👍🏻👍🏻
ഉമ്മക്കും മോനിക്കും ആരോഗ്യത്തോടെ ഉള്ള ദിര്ഘസ്സ്നൽകട്ടെ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാനുള്ള തൗഫീഖ് നൽകട്ടെ 🤲🤲🤲ameen🤲🤲😘😘
Ameen
ഇപ്പോ നമുക്ക് പറയാം കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന്
ഉമ്മാന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ചെറിയൊരു പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം.🙏
Real kerala story ❤❤❤❤
ഇങ്ങനെ ആകട്ടെ മനുഷ്യത്വം, ദൈവം നേരിട്ട് മനുഷ്യനിൽ പ്രവർത്തിച്ചിരിക്കുന്നു, മനുഷ്യൻ മതങ്ങളെ മറന്നപ്പോൾ ദൈവം മനസ്സിൽ എത്തി, നമുക്ക് ഒന്നായി പോകാം
അല്ലാഹുവേ ആ പൊന്ന് മോനെ എത്രയും പെട്ടന്ന് ആ ഉമ്മയുടെ അടുത്ത് ethikkane എന്നാലേ ഒരു സമാധാനം ഉള്ളു
ദയവായി മീഡിയക്കാരും രാഷ്ട്രീയക്കാരും ഇതിൽ നിന്ന് ഗുണം അടിച്ചെടുക്കരുത്. Please. പച്ചപ്പാവങ്ങളുടെ വിയർപ്പ് ആണ് ആ 30 കോടി
ആ ഉമ്മാന്റെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു. എത്രെയും പെട്ടന്ന് റഹീംക നാട്ടിൽ എത്തട്ടെ 🤲🏻
ചില വിഷങ്ങളെ ഒഴിവാക്കിയാൽ കേരളം എത്ര സുന്ദരം ♥️
മലയാളിയായതിൽ അഭിമാനിച്ച നിമിഷം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഉമ്മയുടെ വലിയ ആഗ്രഹമാണ് നമ്മൾ സഫലമാക്കുന്നത്
ഈ കുടുംബം ആദ്യം പേരെടുത്ത് പറയേണ്ടത് ബോച്ചെയുടേതാണ് ❤
Yes
മലപ്പുറം കാരൻ അല്ലാഞ്ഞിട്ടും, 10cr ഓളം മലപ്പുറത്ത് നിന്ന്.....💪💪💪💪💪💪💪
Njammante aal alle
എന്തൂട്ട് വർത്താനം ആണ് നീ പറയുന്നത്
Athinentha😑
10 അല്ല നൂറു കോടി വരെ പൊങ്ങും 😂🤣🤣🤣
@@AravindR-fi9cw മലപ്പുറത്ത് ഞമ്മ ന്റെ ആൾക്കാർ മാത്രമേ ഉള്ളു
ഇതാണ് റിയൽ കേരളാസ്റ്റോറി ഇതുപോലെ വേറെ എത് സ്ത്ഥലത്ത് നടക്കും നിങ്ങൾ എന്ത് ചെയ്താലും ഞ്ഞങ്ങൾ ഒന്നാണ്
❤💪🏻
😊👍
Kerala Story vere
ഒരുപാട് ഒരുപാട് സന്തോഷം. അൽഹംദുലില്ലാഹ്.. ആ ഉമ്മാക്ക് എത്രെയും പെട്ടന് മകനെ കണ്ണ് നിറയെ കാണാൻ കഴിയട്ടെ 😍
സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു.സഹകരിച്ച എല്ലാവർക്കും നന്ദി.
ഇതാണ് നമ്മുടെ രാജ്യം ഇന്ത്യയുടെ നന്മ ഇതാണ് യഥാർത്ഥ ഇന്ത്യ
Karthavee.. Orupad nanni appaa... Nee kaivittillalloo🥹🙏.. Aa ummayeyum makaneyum ellavarudeyum prarthanayil orkkuka🙏
ഇതിൽ ഒരു പങ്കാളിയാവാൻ സാദിച്ചു... അൽഹംദുലില്ലാഹ് 🤲🤲🤲
സാഹോദര്യം ഇല്ലെങ്കിലും കേരളത്തിൽ മതസൗഹാർദ്ദം ഉണ്ട്.
നമ്മൾ ഇങ്ങനെ ആണ് മലയാളികൾ....
നമ്മളെ ഭിന്നിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുക...
ഇവിടെ വർഗീയത വളരാൻ അനുവദിക്കരുത്....
18 കൊല്ലം ജയിലിൽ കിടത്തിയിട്ടും തീരാത്ത കഴപ്പ്..!തൂക്ക് കയറു. കുടുംബത്തിന് കൊടുക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും 34 CR ആവശ്യപ്പെട്ടു...ബട്ട് ആ സൗദി കുടുംബം ഒരു കാര്യം മറന്നു അവൻ മലയാളി ആണെന്നും ജനിച്ചത് കേരളത്തിൽ ആണെന്നും
Correct👌👌👌👍👍👍
Yes 👍
The real Kerala story and specially big salute dear boche 💪❤️❤️❤️
ഞാനും എന്റെ കുടുംബവും ഈ സഹായത്തിൽ പങ്കാളിയായതിൽ അഭിമാനിക്കുന്നു 😘
ബോച്ചേ ❤❤❤❤. ക്രെഡിറ്റ് അടിച്ചു മാറ്റാൻ മന്ത്രി റിയാസ് 🙏🏻🙏🏻
ബോച്ചേ ❤❤ഇതിനു വേണ്ടി നടന്ന എല്ലാവർക്കും സല്യൂട്ട് 🔥🔥🔥🔥🔥
അങ്ങ് ഡൽഹിയിൽ ചെന്ന് പറഞ്ഞേക്ക് ഇതാണ് കേരള സ്റ്റോറി എന്ന്
❤🥰
നിമിഷ നായരും, സോണി സെബാസ്റ്റ്യനും അഫ്ഗാൻ ജെയിലിലുണ്ട്
തെളിവ് സഹിതം
അതാണ് ഉമ്മ ❤ മനസ്സ്
ഉമ്മയുടെ കണ്ണുനീർ ലോകം ഏറ്റെടുത്തു ❤
സ്നേഹമേ നീ ഇനിയും ജീവിക്കും...
ഉമ്മയുടെ സ്നേഹം ഇതാണെങ്കിൽ ഉമ്മയുടെ മനസ്സിൽ സ്നേഹം സൃഷ്ടിച്ച സ്രഷ്ടാവിൻ്റെ
ദൈവീക കാരുണ്യവും സ്നേഹവും എത്രമാത്രം വലുതായിരിക്കും.....,,,😍🥰
ആ അമ്മയോളം ഭാഗ്യംചെയ്തൊരാൾ വേറെയുണ്ടോ.... 🙏🙏
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി 👍🏻👍🏻👍🏻
അൽഹംദുലില്ലാഹ് ലോകജനതയുടെ സുമനസ്സും പടച്ചറബ്ബിന്റ കാരുണ്യവും 🙏🙏🙏
മൂന്ന് ദിവസം ഇനിയും ബാക്കി 🫰🥰
അദ്ദേഹത്തെ കാണാൻ ഞങ്ങളും കാത്തിരിക്കുന്നു 🥰🥰
34 കോടി അവന്റെ അണ്ണാക്കിൽ തള്ളിക്കോട്. എന്നിട്ട് നമ്മുടെ സഹോദരനെ നാട്ടിലെത്തിക്കൂ.
Sathyam aa arabi pennin 34 kodi
ആ കാട്ടറബിക്ക് ആ പൈസ ഉപകരിക്കില്ല . ആപാവത്തിൻ്റെ 18 വർഷം പോയി കിട്ടി
@@abuamir6602 അങ്ങനെ പറയരുത്
അങ്ങനെ പറയല്ലേ
@@sreerajcalicutസുഹൃത്തേ. ഞാനും ഗൾഫിൽ വണ്ടി ഓടിക്കുന്ന ആളാണ്. മനഃപൂർവ്വമല്ലാത്ത കൈ അബദ്ധം. 34 കോടി കൊണ്ട് അവന്റെ മകനെ തിരിച്ചു കിട്ടുമോ? അവന്റെ ലക്ഷ്യം പണം മാത്രം.
ബൊച്ചെ ഇറങ്ങിയപ്പോൾ ആണ് പബ്ലിക് അറ്റെൻഷൻ കിട്ടിയതും, ഇത്രയും രൂപ സമാഹരിക്കാൻ കഴിഞ്ഞതും, ബൊച്ചെ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും പ്രാർത്തന നിങ്ങൾക്കുണ്ടാവും ♥♥♥
ഇതാണ് കേരള സ്റ്റോറി😊👍💐
🥰👍👍
അൽഹംദുലില്ലാഹ് 🤲🤲ആഉമ്മ യുടെ സങ്കടം അല്ലാഹു തീർത്തു കൊടുക്കട്ടെ
ആ മകൻ ഉമ്മാന്റെ അടുത് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇതിൽ ഒരു പങ്ക് ആവാൻ കഴിഞ്ഞതിൽ സന്തോഷം 😊
നമ്മുടെ ഈ കൊച്ചു കേരളത്തിന് എന്തിനാണ് ഒരു ഉപകാരവും ഇല്ലാത്ത മന്ത്രിയും മന്ത്രിസഭയും മതവും,ജാതിയും പറഞ്ഞു തമ്മിൽ തല്ലിക്കാൻ ??? ഒരു ആവശ്യം വന്നാൽ കൂടെ ഒരമ്മ പെറ്റ മക്കളെ പോലെ നമ്മൾ മലയാളികൾ ഉള്ളപ്പോൾ നമുക്ക് നമ്മൾ തന്നെ പോരെ!!!🥺🥺🥺 ഒരു രാഷ്ട്രിയ തെമ്മാടികളെയും അടുപ്പിക്കരുത് plzz 🙏🙏 റഹിമിന് എത്രയും പെട്ടന്ന് മോചനം ലഭിക്കട്ടെ..
ഓവര്‍ ആക്കണ്ട സാധാരകാരേ പോലെ രാഷ്ട്രീയ കാരും ഇതില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട് രാഷ്ട്രീയം ഉള്ളവര്‍ തന്നേയാണ് 80% ആളുകളും
ഇതില്‍ no1 ബോച്ചേ ആണെന്നതില്‍ ഒരു സംശയവും ഇല്ല
@@JamalJamal-jr9pj രാഷ്ട്രിയം ഉള്ളവരെയല്ല ഉദ്ദേശിച്ചത് MLA യും മന്ത്രിയും ചമഞ്ഞിരിക്കുന്ന കപടന്മാരെ കുറിച്ചാണ്.
ആമീൻ. ഉമ്മാ നിങ്ങളുടെ ആ മുഖത്ത് ഉള്ള സന്തോഷം കണ്ടപ്പോൾ. എനിക്കും സന്തോഷം. ഉമ്മാ മകൻ വരും.
Alhamdulillah ❤❤
The real KERALA STORY ❤❤
Real Kerala Story എന്ന് കാണുമ്പോൾ ചിലർക്ക് ഇപ്പോഴും കുരുപൊട്ടുന്നുണ്ട് 😅
This is gonna be a viral story
നന്ദി പ്രിയരേ❤ ഇതാണ് കേരളാ സ്റ്റോറി❤❤❤❤❤
Kerala Story vere, ithu vere. Idayilkkoodi veluppikkan nokkaruthu soorthe. 😅
കേരള മോഡൽ മലയാളി മോഡൽ ഒരു മലയാളി എന്നതിൽ അഭിമാനിക്കുന്നു
ഇതാണ് മലയാളി❤❤❤
ال حمد الله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد
I'm mangalpuram man
karnataka
yenakka oru agram
ummane
makkatilek konndu poiye Abdul Rahim monu de kude umara akiyal valare nalldana
yennd oru abipryam paranchi
ummannde kann nir kandal yennde kannil nir vanno unndirunnu
yenakk attre parayan ullu
thank you so mouch
kerala frendrs and
MANGALORE friends
snd special thank you veri much boche
i always with you
ശരിയാ നിയമം നടപ്പാകട്ടെ എന്തിനാണ് മതത്തിന്റെ പേരിൽ ഈ കോലാഹലങ്ങൾ ഈ നാട്ടിൽ നടപ്പാക്കാൻ ശ്രമിക്കുന്നഞ്ച്
ഇതാണ് നമ്മുടെ കേരളം🤲🤲🤲🥰💕👍🤝✌️
Ee ummane koodi soudiyil kondu poyaand....makante koode ulla thirichu varavu. Kaanaan aaagrahikkunnu❤
Proud to be a malayali ❤
ഇതാണ് കേരളത്തിലെ മലയാളികൾ!❤
😊 enttea keralam jaathi nokkilla manushanayaanu nokku 😊 alhamdulillah allavarkkum thanks paisa kond sahaykkan enttea kayyil illayrunnu😢 ennalum 😊 dua cheythu umma 😊 alhamdulillah
എന്തായാലും ഈ പെരുന്നാളും ഈ വിഷുവും ഈ ഈസ്റ്റ്റും ഈ ബോബി ചെമ്മണ്ണൂരും നമുക്കെന്നും മധുരമുള്ള ഓർമകളായിരിക്കും
ആ ഉമ്മയുടെ പ്രാർത്ഥന അല്ലാഹു കേട്ടു 🤲🤲🤲
King Boche🎉🎉🎉🎉
❤❤❤❤❤❤❤❤
ഇതിൽ നമ്മുടെ ഹീറോ ബോ ച്ചീ. തന്നെയാണ്.
Big സല്യൂട്ട് സഹായിച്ച എല്ലാവർക്കും ഇതാണ് യെതാർത്ഥ കേരള സ്റ്റോറി സ്നേഹം സമാധാനം സൗഹൃദം മത സൗഹൃതം എല്ലാം ഉള്ള കേരളം കേരളത്തെ കണ്ട് പഠിക്കു വെറുപ്പിന്റ ഷോഷിൽ മീഡിയ go ബാക്ക് സ്നേഹത്തിന്റെ ഷോഷിൽ മീഡിയ തുറക്കു കുറെ കാലം ആയി സന്തോഷം നൽകുന്ന വാർത്ത കേട്ടു കേരളം കേരളം കേരളം കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു
Kerala Story vere. Kootti kuzhakkenda bro.😅 Avil, malar, kunthirikkam vere.
ഒത്തു പിടിച്ചാൽ മലയും പോരും നന്ദി 🙏🙏🙏
ഇന്ത്യകാരൻ ആയതിലും കേരളകാരൻ ആയതിലും രോമാഞ്ചം
കേരളത്തിൽ മാത്രം നടക്കുന്ന അത്ഭുതം ❤❤❤മലപ്പുറം 10 കോടി
കേരളം 23 കോടി ❤❤❤
അൽഹംദുലില്ലാഹ് ❤❤❤
മാഷാഅല്ലാഹ് 🤲🤲🤲
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
ബോച്ചേ 🔥🔥🔥🔥
നമ്മൾക്ക് ഇനിയും ഇങ്ങനെ രക്ഷിക്കണം അടുത്തത് യമെനിൽ കുടുങ്ങി കിടക്കുന്ന നിമിഷ പ്രിയ ആകട്ടെ. 4.3 കോടി മതി എന്നാണ് കേട്ടത്.
ഇക്ക ഇനി നിങ്ങൾ വരുന്നത് കാത്തിരിക്കാന് ഞങ്ങൾ വേഗം vari
Athe❤
الحمد لله الحمد لله الحمد لله
ʀᴇᴀʟ ᴋᴇʀᴀʟᴀ ꜱᴛᴏʀy...,💪