പി വി അൻവർ എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 84

  • @sharafalisharafu8552
    @sharafalisharafu8552 5 часов назад +42

    കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരിൽ നിന്നും വെത്യസ്ഥനാണ് Pv ,അപാര കൂർമ്മ ബുദ്ധിയാണ് ഈ മുതലിന്🔥🔥💪🇮🇳🥰🌷🌹💐

    • @sameerppsameer6962
      @sameerppsameer6962 5 часов назад +4

      മറ്റരുപിസി യായി മാറും

    • @AshtamiSujith
      @AshtamiSujith 3 часа назад

      😄😄😄😄😂😂

    • @majeedmajeed6619
      @majeedmajeed6619 3 часа назад +1

      അതെ അതെ ഭയങ്കര ബുദ്ധിയാണ് ഇതോടെ കേരളത്തിലെ ബംഗാളികൾക്ക് ഒരു നേതാവായി

  • @teepeesdormitory1967
    @teepeesdormitory1967 Час назад +1

    Pv അൻവറിൻ്റെ നിലപാടിൽ അദ്ദേഹത്തെ ചങ്കോട് ചേർക്കുന്ന വലിയ വിഭാഗം കേരളത്തിൽ ഉണ്ട് എന്നത് വലിയ സത്യമാണ്.. ഈ തീരുമാനം അവരെ വലിയ സന്തോഷത്തിൽ ആക്കുന്നുണ്ട്....❤❤❤❤❤🎉🎉🎉🎉🎉❤❤❤❤

  • @Mahesh-gt8mu
    @Mahesh-gt8mu 5 часов назад +23

    അങ്ങനെ കേരളത്തിലെ ബംഗാളികൾക്ക് മലയാളി നേതാവ് 😎😎.

    • @zubair236
      @zubair236 5 часов назад +2

      😂

    • @Baleno2021
      @Baleno2021 27 минут назад

      Congress kaarku North Indian leaders avamenkil why anwer can’t ?

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 5 часов назад +25

    നല്ല കാര്യം അൻവർ ചെയ്തത് 100% ശരിയാണ് ചെയ്തത്✌️✌️❤️

    • @sameerppsameer6962
      @sameerppsameer6962 5 часов назад +2

      അലഞ്ഞു നടന് കോമാളി യായി മാറി ഒടുവിൽ ഒരു ഇടം കിട്ടി

    • @SimiSimi-u7z
      @SimiSimi-u7z 5 часов назад +1

      Kallan kayyinnu paisa povathe fund kittan

  • @naserma9733
    @naserma9733 2 часа назад +3

    ജയ്‌.പിവി.ജയ്‌.ത്രണ്ണമ്മൂൽ.കോൺഗ്രസ്സ്

  • @AbdulAzeez-u1i
    @AbdulAzeez-u1i 5 часов назад +22

    CPM ൻ്റെ ഏറ്റവും വലിയ ശത്രുവായ TMCയിൽ❤❤

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj 4 часа назад +7

    കേരളത്തിൽ ഒരു വേരുകളും ഇല്ലാത്ത തൃണമുൽ കോൺഗ്രസ്സിൽ ചേർന്നത് കൊണ്ട് കേരളത്തിൽ ഒരു ചലനവും സൃഷ്ട്രിക്കുവാൻ കഴിയില്ല.

  • @siddiquep2524
    @siddiquep2524 5 часов назад +9

    good decision .
    More space
    good feature .

  • @assainarak6459
    @assainarak6459 5 часов назад +10

    അൻവർ ആണെന്നു വീണ്ടും തെളിയിച്ചു

    • @sameerppsameer6962
      @sameerppsameer6962 5 часов назад

      @@assainarak6459 ഗതി കിട്ടാതെ നടന്നകോമാളി അവസാനം ഒരു ഇടം കിട്ടി😁😁😁

  • @AbdulRasak-o9r
    @AbdulRasak-o9r 2 часа назад +2

    ജനകീയ വിഷയങ്ങൾ ഏറ്റെടുത്താൽ TMC യെ കേരളത്തിൽ ജനങ്ങൾ ഏറ്റെടുക്കും...

  • @assainarak6459
    @assainarak6459 5 часов назад +10

    ബംഗാളിൽ കോൺഗ്രസിന് സീറ്റില്ല അതുകൊണ്ടു തന്നെ കേരളത്തിലെ കോൺ ഗ്രസ്സിൽ TMC ക്ക് സീറ്റ.തന്നാൽ അവിടേയും സീറ്റ കിട്ടും ഇല്ലെങ്കിൽകോൺഗ്രസ്സിന് ബംഗാളിൽ സീറ്റു നൽകില്ല തിരിയുന്നവർക്കു തിരിയും അല്ലങ്കിൽ നട്ടം തിരിയും ഇവിടെത്തെ UDF നെ ആർക്കുവേണം

  • @reji7708
    @reji7708 5 часов назад +9

    Pv💪🏻💪🏻💪🏻💪🏻

  • @kbabdulrahiman
    @kbabdulrahiman 5 часов назад +6

    വെള്ളിമൂങ്ങ സിനിമ യാഥാർത്യമാകുമോ 🤔

  • @SabjanSulaiman
    @SabjanSulaiman 5 часов назад +18

    2026 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ TMC അധികാരത്തിൽ വരും. അൻവർ മുഖ്യമന്ത്രിയുമാകും!

    • @SajidCk-qb7it
      @SajidCk-qb7it 5 часов назад +4

      സത്യം 😂

    • @RenjithPV-qc4mp
      @RenjithPV-qc4mp 4 часа назад +3

      ശെരിയാ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @majeedmajeed6619
      @majeedmajeed6619 3 часа назад +2

      അങ്ങനെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയും ആവും

    • @AbdulRaheem-d4e
      @AbdulRaheem-d4e 3 часа назад

      Inshallah

  • @junaisjunu5189
    @junaisjunu5189 4 часа назад +1

    പിവി 🔥🔥🔥

  • @muneerrifa5662
    @muneerrifa5662 3 часа назад +2

    Pv❤❤

  • @teepeesdormitory1967
    @teepeesdormitory1967 Час назад

    Pv 🔥🔥💝🤲💕❤️🔥💪❤🎉🎉🎉🎉🎉🎉🎉🎉🎉

  • @rasheedmarakkashery3322
    @rasheedmarakkashery3322 12 минут назад +1

    യുഡിഫ് ന് അത് വേണം

  • @SasiKumar-jx2nk
    @SasiKumar-jx2nk 5 часов назад +14

    കേരളത്തിലെഎല്ലാ ബംഗാളികൾക്കും നിലമ്പൂരിൽ വോട്ട് ച്ചെയാൻ സൈകര്യം ഒരുക്കും😅

  • @abdulkareem1653
    @abdulkareem1653 5 часов назад +2

    P.v❤

  • @reji7708
    @reji7708 5 часов назад +4

    Pv🔥

  • @junaidok5589
    @junaidok5589 5 часов назад +3

    Pv 👍

  • @rasheedmarakkashery3322
    @rasheedmarakkashery3322 8 минут назад

    Pv അൻവർ കിജയ്

  • @AsnnaPalapatta
    @AsnnaPalapatta 4 часа назад +1

    Jai pv Anwar

  • @basiluppada7912
    @basiluppada7912 4 часа назад +3

    അൻവർ പെരുമ്പാവൂരിൽ മത്സരിക്കും 😄

  • @KS-sh6tq
    @KS-sh6tq 3 часа назад

    ഷൗക്കത്തിന് ഇനി സമാധാനമായി ഉറങ്ങാം...

  • @HonestReporter
    @HonestReporter 5 часов назад +1

    I thought he would become the next home minister of Kerala to teach a fitting lesson to the corrupt politicians 😮

  • @noushi7403
    @noushi7403 4 часа назад

    ഗതി കിട്ടാതെ അലയുന്ന പ്രേതമായി മാറി അൻവർ..യുഡിഫ് ഇൽ നിന്നാൽ നന്നായേനെ

  • @satheeshchandrankottath6289
    @satheeshchandrankottath6289 5 часов назад +3

    ബ ഗാളിൽ മൽസരിച്ചാൽ നല്ല ഭുരിപക്ഷത്തിൽ ജയിക്കാം

  • @jasirpjasir6169
    @jasirpjasir6169 5 часов назад +4

    അപ്പോ ഡിഎംകെ 😮😮

  • @nisamjalal3479
    @nisamjalal3479 2 часа назад

    (UDF ടിയാനെ waiting list ൽ ഇട്ടാൽ മതി😂

  • @pulsarbosspulsar
    @pulsarbosspulsar 2 часа назад

    അടുത്ത പ്രാവശ്യം ബംഗാളിൽ mla ക്കു മത്സരിക്കാം. 😅😅😅😅. അപ്പൊ കൊടി വീണ്ടും മാറുമോ 😅😅😅

  • @smookkanathpalakkad920
    @smookkanathpalakkad920 3 часа назад

    സ്വർണ്ണക്കടത്തിന് നല്ലത് തൃണമൂലമാണെന്ന് ബോധ്യമായി😂

  • @koyakunjhikoyatp7236
    @koyakunjhikoyatp7236 Час назад

    പിന്നെ bjp യിൽ എത്തും അബ്ദുല്ലകുട്ടിക്ക് ഒരു കൂട്ടാകും

  • @rajeshbabu7257
    @rajeshbabu7257 2 часа назад

    രണ്ടാം പിസി ജോർജ്..... 🤣🤣🤣🤣

  • @sadiqueomfc3897
    @sadiqueomfc3897 4 часа назад +1

    Pv

  • @sanuvlgs4454
    @sanuvlgs4454 5 часов назад +2

    ആദ്യം ഡിഎംകെ
    ഇപ്പൊ TMC
    ഇനി അടുത്ത NDA ആയിരിക്കും 😂😂

    • @ajilpm3534
      @ajilpm3534 5 часов назад +2

      ഇനി അടുത്തത് SP അത് കഴിഞ്ഞു മായവതിയുടെ BSP അത് കഴിഞ്ഞു കെജ്‌രിവാലിന്റെ കൂടെ ആപ്പിലേക് അവസാനം SDPI യിലേക്ക് എല്ലാം കഴിഞ്ഞു പിന്നെയും ഉളുപ്പില്ലാതെ കമ്മി കൂട്ടത്തിലെ തിരിച്ചു വരും 😂😂

  • @anirudhancp7515
    @anirudhancp7515 5 часов назад +7

    എവിടെ പോയാലും No രക്ഷ.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 5 часов назад +9

    കോൺഗ്രസ്‌ ഒരുകാലത്തും നന്നാകില്ല 🙄
    കേരളത്തിൽ ഓരോ നേതാക്കൾക്കും സ്വന്തം താല്പര്യം മാത്രം 🤔പാർട്ടി ശക്തിപ്പെട്ടില്ലെങ്കിലും 🙄
    നെക്സസിന് എതിരെ ഇങ്ങനെ തന്നെ ചെയ്തതാണ് ശെരി 👍

  • @abdulhameed3621
    @abdulhameed3621 5 часов назад +5

    ഇയാൾ മറ്റൊരു പിന്നെ.പിന്നെ. P. C. ജോർജ് ആവും.

    • @KS-sh6tq
      @KS-sh6tq 3 часа назад

      അതിന് നീ വിഷമിക്കണ്ട...അൻവർ നോക്കിക്കോളും

  • @junaidpaarol1280
    @junaidpaarol1280 2 часа назад

    Pv parliamentil ethum🥰anwar da...TMC ayakkum

  • @shamiktp7486
    @shamiktp7486 3 часа назад

    Avasaanam nilamboor congresil😂

  • @SreeDeva-gx7gm
    @SreeDeva-gx7gm 5 часов назад

    എന്തോന്നടെയ് ഇതൊക്കെ 🙄🙄🙄

  • @8003238
    @8003238 4 часа назад

    😂😂😂😂

  • @abdulhameed3621
    @abdulhameed3621 5 часов назад +3

    അൻവർ എല്ലാം നിർത്തുന്നതാണ് അയാൾക്ക്‌ ഗുണം. ഓണംകെറമൂലയിൽ ഒരു പാർട്ടിയുടെ ആൾക്ക് കേരളത്തിൽ എന്ത് ചെയ്യാൻ pattum

  • @thoufi434
    @thoufi434 3 часа назад

    Appo india munnaniyilulla cpim ne anvar enganeya ethirkuka😂.tmc yum india munnaniyil anallo ippol

  • @RenjithPV-qc4mp
    @RenjithPV-qc4mp 4 часа назад +1

    രണ്ട് മാസം DMK😂 ഇനി രണ്ട് മാസം TMC😂 2 മാസം RJD😂2 മാസം AAP😂2 മാസം SP😂 രണ്ട് മാസം BSP😂 മാസം NCP😂 2 മാസംJ MM😂 ഇങ്ങനെ മുന്നോട്ട്😂😂😂😂😂

  • @UwaisAnjamail-nt4ux
    @UwaisAnjamail-nt4ux 5 часов назад

    Kolkatha yil theernnu...tmc ye kondu. .ini ithine kerathilum kondu vannu

  • @sureshv3456
    @sureshv3456 2 часа назад

    Kunnamunga keraàrhill

  • @roymonyelavilayil2056
    @roymonyelavilayil2056 4 часа назад

    P V Anvr 2029 m p T M C Kadira Mathiri aku

  • @UwaisAnjamail-nt4ux
    @UwaisAnjamail-nt4ux 5 часов назад

    Tmc& cpim

  • @muraleedharankarippali139
    @muraleedharankarippali139 3 часа назад

    🤣🤣.

  • @SimiSimi-u7z
    @SimiSimi-u7z 5 часов назад

    Enna vitto bangalilekku allengil perumbavoor

  • @sasikumar8136
    @sasikumar8136 5 часов назад +2

    വിനാശ കാലേ വിപരീത ബുദ്ധി....

  • @mujeebmujeeb1366
    @mujeebmujeeb1366 Час назад

    പിവി 🔥🔥🔥♥️♥️♥️

  • @reji7708
    @reji7708 5 часов назад +3

    Pv💪🏻

  • @MusthafaMadathil-wp8pt
    @MusthafaMadathil-wp8pt 2 часа назад

    Pv ❤❤❤❤

  • @junaidpaarol1280
    @junaidpaarol1280 2 часа назад

    😂

  • @ShamsuShamsu-x4b
    @ShamsuShamsu-x4b Час назад

    Pv❤️👍

  • @thahirpoomon4069
    @thahirpoomon4069 Час назад

    Pv ❤