തള്ളിമറക്കല്ലേ സഹോദര. ആദ്യമായി ചെയ്തതാ എന്നൊക്കെ പറയുമ്പോ മറ്റുള്ളവർ ചെയ്യുന്നതൊക്കെ എന്താ. കുന്നംകുളത്തു കാലങ്ങളായി സ്റ്റീരിനിംഗ് ബോക്സ് മാത്രം ചെയ്യുന്ന ആളുണ്ട്. Axle മാത്രം ചെയ്യുന്ന ടീമും ividund🤔... അവർക്കു പരസ്യം ചെയ്തു കൊടുക്കാണെങ്കിൽ അത് പറ
@@Nk-di6ef Rane കമ്പനിയുടെ സ്റ്റിയറിംഗ് ആസാംബ്ലി ആണ് കമ്പനി ജീപ്പിൽ (bolero, Thar)വരുന്നത് അത് പുതിയത് ഫുൾ സെറ്റ് 45000/രൂപ ആണ്. ആക്രി വരുമ്പോൾ 25000/ രൂപ ആകും. ഇന്ത്യയിൽ ഹരിയാന പഞ്ചാബ് ഡൽഹി ആണ് ഇത് കൂടുതൽ ഉള്ളത് കേരളത്തിലും പലയിടത്തും കിട്ടും എന്നാൽ എല്ലായിടത്തും വില ഒരുപോലെ ആണ്. പിന്നെ ഉള്ളത് പഴയ ബെൻസ് കാറുകൾ പൊളിച്ചു വരുന്നതാണ് അതിന് 15000/രൂപയെ ആകൂ അതുകൊണ്ട് കൂടുതൽ ആളുകൾ അത് ജീപ്പിൽ കയറ്റുന്നുണ്ട്. പറഞ്ഞുവന്നത് ഈ ടൈപ് വർക്ക് ചെയ്യുന്നവർ പൈസ ഒരേ നിരക്കിൽ ആണ് വാങ്ങുന്നത് ആളുകൾക്ക് വേറെ ഓപ്ഷൻ ഇല്ലാത്തത് കൊണ്ട് പഴയ വണ്ടി ഉള്ളവർ ഇവരുടെ ഒക്കെ സഹായം തേടണം. സ്റ്റിയറിംഗ് സംബന്ധമായ പുതിയ പാർട്സിന് വലിയ വിലയായതുകൊണ്ടാണ് ഇവരുടെ സഹായം വേണ്ടി വരുന്നത്. പണം ഉണ്ടെങ്കിൽ പുതിയത് തന്നെ ഉത്തമം.
Thank you so much for this video. The information shared through this is really helpful for me. Please keep up the good work, that you are doing.
Workshop kerala evida
I want to install powerstreeing for eeco car
എന്റെ കാർ 2003 മാരുതി esteem mpfi, എന്റെ കാറിന്റെ സ്റ്ററിംഗ് hydraulic പവർ aanu🙋♂️...
ഞാൻ കുളപ്പുള്ളി ആണ് താമസം, വണ്ടി കൊണ്ടുവരട്ടെ
2011 ൽ തൃശൂരിൽ Power Steering പണിതു കൊടുക്കുന്നുണ്ട് Esteem ൻ്റെ 11 വർഷം മുൻപ് പണിതത് 6000 രൂപ ആകേ ചിലവ്
Details
തൃശൂർ shop ഏതാണ്
Details tharavo
santro xing 2006 model..power steeing box kittanundo?ethrayaakuk
Am also need streering box
Maruthhi ECCO 2015 Model cheyan avumo rate etrayavum
Qualisin power steering set cheyaan ethra aavum
വണ്ടി കൊണ്ടുവന്നാൽ, അഴിച് റിപ്പയർ ചെയ്യുമോ, രാജ്‌കുമാർ, കുളപ്പുള്ളി
Santro xing2010power stering etra rate?
Chetta alto lx 2008 model aane athil power steering kayattan ethra aakum..
9447147153
tvm undalalo
Ford Fiesta 2008 model diesel car inte power steering repair cheyyumo?
Same problem here fusion 2008,
റിപ്പയർ ച്യ്താൽ വണ്ടി, സ്റ്ററിംഗ് പക്കാ സ്മൂത്ത് ആകുമോ
Good job
Thankyou🙏
Ivark evideyokke branches und.please help
RAMAKRISHNAN : 9447147153
@@shyamandtechnology thank u
@@GlobalGardeningguru welcome !
Great effort!
very good information........
Useful video 👌👍
Alto power staring cheyyanund
9447147153
നൈസ് ശ്യം സാർ
Address please
9447147153
Kozhikode branch undo
No
Alto lx cost pls
Trichur branch ഉണ്ടോ?
no, ippol Ottapalam - Palakkad district
Ambassador 2000 model power steering akkan Ethra aakum
94471 47153
Good info 👍
പിക്കപ്പിന് പറ്റിയ പവർ സ്റ്റീയറിങ് ഉണ്ടോ വണ്ടി
9447147153
Veri good
Nies
തള്ളിമറക്കല്ലേ സഹോദര. ആദ്യമായി ചെയ്തതാ എന്നൊക്കെ പറയുമ്പോ മറ്റുള്ളവർ ചെയ്യുന്നതൊക്കെ എന്താ. കുന്നംകുളത്തു കാലങ്ങളായി സ്റ്റീരിനിംഗ് ബോക്സ് മാത്രം ചെയ്യുന്ന ആളുണ്ട്. Axle മാത്രം ചെയ്യുന്ന ടീമും ividund🤔... അവർക്കു പരസ്യം ചെയ്തു കൊടുക്കാണെങ്കിൽ അത് പറ
Avare contact cheyan entha vazhi
Pkd 💪🏻
good messege
കള്ളൻ ഒടുക്കത്തെ വില ആണ് വാങ്ങുന്നേ
ഒടുക്കത്തെ വില ആണ് വാങ്ങുന്നത്
ജീപ്പിനു 25k ആണ് OE assy ക്ക് എവിടെ അന്വേഷിച്ചാലും .ഞാൻ ഓൾ ഇന്ത്യ തപ്പിയിട്ട് ഒടുക്കം BENZ ന്റെ പഴയത് 16k ക്ക് വാങ്ങി
@@mnpu4499 മനസിലായില്ല