UGANDA VILLAGE VISIT | Malayalam Travel Video |

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Thumbnail by:
    designslimitless99@gmail.com
    Our secondary channel: Please subscribe 👇
    / @poojaprasanth3823
    My Instagram: / amazing_africa_by_pooja
    My Facebook page: / amazingafricabypooja
    My Email : amazingafricabypooja@gmail.com
    DON'T MISS OTHER VILLAGE VISIT VIDEO 👇
    RARE Tribal Food Of Embu People Africa - • RARE Tribal Village Fo...
    TURKANA VILLAGE VISIT - • TURKANA VILLAGE VISIT ...
    Secret Food of African Kalenjin Tribe - • Secret Food of African...
    A Village House and Farm In Kenya - • A Village House and Fa...
    Village Food In Kikuyu Tribe KENYA - • Village Food In Kikuy...
    Amazing Africa By Pooja Is A Malayalam Travel Video Showing African Culture
    Thanks For your Support and Love

Комментарии • 830

  • @Beyond_Boundaries-np
    @Beyond_Boundaries-np  3 года назад +7

    Our Online shop Site Link 👇
    www.amazingafrica.in/products
    www.amazingafrica.in/store-map

    • @mgajith
      @mgajith 3 года назад

      ✌️👏

    • @viswasjoseph1710
      @viswasjoseph1710 3 года назад

      നേരത്തെ ഇട്ട food eating challenge പോലെ ഒരു വീഡിയോ കൂടെ ചെയ്യുമോ? പ്ലീസ്..
      പൊറോട്ട challenge, burger challenge ഒരുപാട് ഇഷ്ടമായരുന്നു.

    • @mattoolkkaranvlogs4021
      @mattoolkkaranvlogs4021 3 года назад

      Pls send ur contact details

  • @p.i.c6393
    @p.i.c6393 3 года назад +214

    സ്ഥിരം പ്രേക്ഷകർ like അടിക്കാമോ...

    • @ktkt3391
      @ktkt3391 3 года назад

      രണ്ട് acoundil സബ്സ്ക്രൈബ് ചെയ്ത് ലൈക്ക് ചെയ്ത് ഷെയർ ചെയ്യുന്നുണ്ട്.. 😍😎

  • @Beyond_Boundaries-np
    @Beyond_Boundaries-np  3 года назад +306

    എല്ലാവരും വീഡിയോ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ 😍

  • @pallavi1919
    @pallavi1919 3 года назад +2

    *പ്രിയപ്പെട്ട പൂജച്ചേച്ചിക്കും നിള മോൾക്കും ..ആദ്യമേ എന്റെ സ്നേഹവും പ്രാർത്ഥനകളും അറിയിക്കുന്നു അമേസിങ് ആഫ്രിക്കയിലെ ഓരോ ദൃശ്യ ചിത്രങ്ങളും മനസ്സിന് സന്തോഷവും സംതൃപ്തിയും നല്കുന്നതാണ് ദൃശ്യ ചിത്രീകരണ വൈദഗ്ധ്യം പ്രശംസനീയം അഭിനന്ദങ്ങൾ ക്യാമറകണ്ണുകളിലൂടെ ആഫ്രിക്കയുടെ മനോഹര ദൃശ്യ ഭംഗി ലോകത്തിലെ വിവിധ സഞ്ചാരപ്രിയരുടെ മനസ്സിൽ ആഴത്തിൽ പതിക്കുന്ന കാഴ്ചകളാക്കി മാറ്റുന്ന ക്യാമറാമാനും അഭിനന്ദങ്ങൾ ഇനിയും ഒരുപാട് യാത്രകൾ ചെയുവാൻ അമേസിങ് ആഫ്രിക്കക്ക് സാധിക്കട്ടെ എല്ലാവിധ ഭാവുകങ്ങളും സ്നേഹത്തോടെ ദുബായ് പ്രവാസി ഫാൻസ്‌*

  • @minhaj12334
    @minhaj12334 3 года назад +34

    കേരളത്തിലെ നമ്മൾക്ക് ആഫ്രിക്കയിലെ കാഴ്ചകൾ കാണിച്ചു തരുന്ന പൂജ ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവർ ❤️😌

  • @zubair.makasaragod
    @zubair.makasaragod 3 года назад +49

    Amazing Africa പൂജചേച്ചി ഫാൻസ്‌ 😍😍😍👍👍👍

    • @mmkingofking8383
      @mmkingofking8383 3 года назад

      ചില കോ മ്പു കൾ ഫെറ്റു ചെയ്തു താ ണോ

  • @asokanc.k5312
    @asokanc.k5312 3 года назад +4

    ആഫ്രിക്കയിലെ മനോഹരമായ കാഴ്ചകൾ നല്ല നാടൻ മലയാള ശൈലിയിൽ അവതരിപ്പിക്കുന്ന ഞങ്ങളുടെ സ്വന്തം പൂജ ചേച്ചിക്ക് ഒരുപാടൊരുപാട് നന്ദി. നിളകുട്ടനോടൊപ്പം ഇതുപോലുള്ള videos ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു..........

  • @sunilkumars7718
    @sunilkumars7718 3 года назад +2

    മനസ്സിൽ പേടിപ്പിക്കുന്ന ഒരു അറിവായിരുന്നു ഉഗാണ്ട. ഇപ്പോൾ അതു മാറി ദൈവത്തിന്റെ സ്വന്തം നാടു പോലെ തോന്നുന്നു. ഉഗാണ്ടയെ ഇത്ര ഭംഗിയായി മനസ്സിലാക്കി തന്നതിന് നന്ദി. ഉഗാണ്ട കാണാൻ ഇപ്പോൾ ആഗ്രഹം ഉണ്ട്. എങ്ങനെ എന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു.
    നന്ദി.👍

  • @joicyjenson9510
    @joicyjenson9510 3 года назад +2

    ഹായ് പൂജ. എല്ലാ വെള്ളിയാഴ്ചയും ഒരു കാത്തിരിപ്പ് ആണ്, ഉഗാണ്ടയെയും, ആഫ്രിക്കയെയും കുറിച്ച് കേട്ടിരിക്കുന്നത് എല്ലാം ഇരുണ്ടത് ആയിട്ട് ആണ്, പക്ഷെ മനസ്സിൽ ഒരു ആയിരം വെളിച്ചമുള്ള കാഴ്ചകൾ മാത്രമേ പൂജ, ഇത് വരെ തന്നിട്ടുള്ളൂ. ഇനിയും കാത്തിരിക്കുവാണ്, വെളിച്ചമുള്ള ആ കാഴ്ചകൾ എന്റെയും വായനകാരുടെയും വഴി വിളക്ക് ആകുവാൻ, എന്നും ഈ യാത്ര തുടരുക, സർവേശ്വരൻ കൂടെ ഉണ്ടാവട്ടെ 🙏🙏😘😘

  • @shaijuaugustin1862
    @shaijuaugustin1862 3 года назад +7

    ലോക് ഡൗൺ ആയതു കൊണ്ടു പുറത്തിറങ്ങാൻ കഴിയാത്തവരുടെ മുന്നിലേക്ക് ഒരു രാജ്യത്തെ കാഴ്ച്ചകളും വിവരണങ്ങളും നൽകുന്ന പൂജക്ക് അഭിനന്ദനങ്ങൾ.

  • @arjunlakshman266
    @arjunlakshman266 3 года назад +2

    ഇൻട്രോ കണ്ടപ്പോൾ തന്നെ അത്ഭുതം തോന്നി എന്താ അവരുടെ കൊമ്പ് 😱😱🤩😍❤️💞
    ഇതുപോലെ കിടിലൻ കിടിലൻ ആഫ്രിക്കൻ കാഴ്ചകൾ സമ്മാനിക്കുന്ന പൂജേചിക്കും പ്രശാന്ത് ഏട്ടനും അഭിനന്ദനങ്ങൾ🤝🤝👏🏻👏🏻👏🏻👌🏼👌🏼🥰❤️

  • @PraveenK-xb6bq
    @PraveenK-xb6bq 3 года назад +1

    കാണാൻ കുറച്ചു ലേറ്റ് ആയിപോയി......സൂപ്പർ സംഭവം തന്നെ

  • @RahimasWorld
    @RahimasWorld 3 года назад +15

    ആഫ്രിക്കയിൽ പോയി ഓരോ സംഭവങ്ങളും നേരിൽ കണ്ട പ്രദീദി യാണ് thank u പൂജ.. 🥰🥰❤❤

  • @aryaathii41
    @aryaathii41 3 года назад +17

    പേടി ഉണ്ടായിട്ടും അതൊന്നും കാര്യം ആക്കാതെ ആ പശുക്ക ളുടെ മുൻപിൽ ചിരിച്ചു നിന്ന പൂജ ചേച്ചിക് big salute😍

  • @vishnupriya6082
    @vishnupriya6082 3 года назад +58

    അച്ഛൻ പറഞ്ഞിട്ടുണ്ട് ഉഗാണ്ട കേരളം പോലെ ആണെന്ന്. കണ്ടപ്പോൾ സന്തോഷം തോന്നി 😂... നല്ല സ്നേഹം ഉള്ളവരാണ് അവരെന്നു...

    • @Suhag1265
      @Suhag1265 3 года назад

      നിങ്ങൾക്ക് ഒരു സിനിമാ നടിയുടെ മുഖ സാദൃശ്യമുണ്ട്

    • @vishnupriya6082
      @vishnupriya6082 3 года назад

      @@Suhag1265 enikko? 😂😂

  • @കുഞ്ഞാറ്റ-ഥ5ട
    @കുഞ്ഞാറ്റ-ഥ5ട 3 года назад +32

    ആഹാ.. ഇന്ന് friday ആയിരുന്നു ലെ.. ഇപ്പോഴ അറിയുന്നത്. Lockdown ayadond ഒന്നും അറിയുന്നില്ല 😒

  • @SwitzerlandButterfly
    @SwitzerlandButterfly 3 года назад +7

    Wow.... വന്നല്ലോ സൂപ്പർ കാഴ്ചകളും ആയിട്ട് നമ്മുടെ Pooja....
    നാട്ടിൽ പണ്ട് സീരിയൽ കാണുന്ന സന്തോഷമാണ് ഈ ചാനൽ വെള്ളിയാഴ്ചകൾ തോറും കാണുമ്പോൾ....

  • @chinnupaul5134
    @chinnupaul5134 3 года назад +12

    ആഫ്രിക്കയുടെ ഭംഗി ഒപ്പിയെടുത്തു കാണിച്ചു തരുന്ന പൂജചേച്ചി ❤️❤️❤️

  • @jijeeshjiju3671
    @jijeeshjiju3671 3 года назад +5

    ഒരോ മലയാളികളേയും ആഫ്രിക്കയിൽ കൂട്ടികൊണ്ടു പോയി ഒരു ഗൈഡായി ഒരോ കാര്യം പറഞ്ഞു മനസ്സിലാക്കി തരുന്ന ഫീൽ തരുന്ന പൂജ ചേച്ചിക്ക് ഒരു ബിഗ് സലൂട്ട്

  • @aryaarya.9709
    @aryaarya.9709 3 года назад +11

    ചേച്ചിയുടെ സംസാരരീതിയും ചിരിയുംഒന്നിച്ചു ഉള്ള അവതരണം തന്നെയാണ് സ്കിപ് ചെയ്യാതെ മുഴവൻ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് 😍 friday ആകാൻ കാത്ത് ഇരിക്കുന്ന ആരൊക്കെ ഉണ്ട്... 🤩

  • @Linsonmathews
    @Linsonmathews 3 года назад +19

    ആഫ്രിക്കൻ കാഴ്ചയുടെ സൗന്ദര്യം കാണുന്നത് ഇവിടെയാണ് 👍❣️

  • @muhammedmidlaj7026
    @muhammedmidlaj7026 3 года назад +13

    പേർളിയുടെ നില🤩
    പൂജേടെ നിള🥰

  • @raydan7974
    @raydan7974 3 года назад +4

    Thanks pooja 🥰🥰.... ആഫ്രിക്ക എന്ന് കേട്ടാൽ തന്നെ പേടി ആയിരുന്നു... ആ നാട് ഇത്ര മനോഹരം ആയി എനിക്ക് മനസ്സിൽ ആകാൻ ഈ ചാനൽ ഉപകാരം ആയി.., ഇപ്പോൾ ഉഗാണ്ട അടിപൊളി

    • @moustaphagaye4617
      @moustaphagaye4617 3 года назад

      Et nous quand on dit Kerala et India la peur nous entre depuis l Afrique

  • @shivanis2482
    @shivanis2482 3 года назад +2

    Hi chechi..chechide Ella videos um nagal kanar undu..Africa ye kurichu orupadu karyangal chechiyilude manassilakkan patti..africaye kurichu sadarana undavunna kure tettudharanakalum chechi Karanam mari..iniyum itupole valare nalla content chechiyil ninnum prateekshikkunnu..chechide channel nu iniyum kure adikam valaran pattatte ennu ashamsikkunnu..🙂🙂

  • @nirmalabrahammathew4391
    @nirmalabrahammathew4391 3 года назад +7

    Hi Chechi , I knew about this channel last week only , and I watched many episodes in last few days , Great Channel ! Nice Presentation , Thank you !!

  • @sindhudani5161
    @sindhudani5161 3 года назад +28

    കഴിഞ്ഞ ദിവസം മുതൽ ആണ് ഞാൻ ചേച്ചിടെ വീഡിയോ കണ്ടത് പിന്നെ ഇപ്പോ എല്ലാ വീഡിയോയും തപ്പി കാണുകയാ😍😍😍😍

    • @noushadwayanad8422
      @noushadwayanad8422 3 года назад +1

      എല്ലാം പോയി കണ്ടിട്ട് വരൂ super ആണ്

    • @nihalariyaz361
      @nihalariyaz361 3 года назад +1

      Ella episodesum onnine onnu mechamane ❤️❤️❤️❤️❤️❤️❤️❤️❤️

  • @shabinalishabinali
    @shabinalishabinali 3 года назад +11

    ആഫ്രിക്കൻ കഥ കേൾക്കാൻ വെള്ളിയാഴ്ച വരെ കാത്തിരുന്നവർ...ഇവിടെ അവതരണം ആണ് perfect ok

  • @shinycharles3808
    @shinycharles3808 3 года назад +3

    Gargi ചെയുന്നത്തിനെ ക്കാളും ക്ലിയർ ആണ് പൂജയുടെ വിവരണവും വീഡിയോയും 👍👍

  • @minhaj12334
    @minhaj12334 3 года назад +18

    300k ലോഡിങ് എല്ലാവരും പവർ ആക്കി ❤️😌

  • @alishamookkuthala7445
    @alishamookkuthala7445 3 года назад +21

    ഉഗാണ്ടയിൽ പ്ലാവിൽ കയറി കളിക്കുന്ന പിള്ളേരെ കണ്ടവർ കാമോൺട്ര 😁😁😁

  • @saireenas5076
    @saireenas5076 3 года назад

    பூஜா.....உமது வீடியோ மிகவும் பிடிக்கும் ஏனெனில் தாங்கள் மட்டுமே காட்சிகள் அதிகமாகவும்.....உமது தெளிவான விளக்கமும் மிகவும் தருகிறீர்கள்..... அருமை.....

  • @dhyansworld5585
    @dhyansworld5585 3 года назад +1

    പൂജചേച്ചിയുടെ വീഡിയോകൾക്ക് ഒരു പ്രത്യേകതയുണ്ട്. ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങുമ്പോൾ തന്നെ ലൈക്‌ ചെയ്യും. കാരണം വേറൊന്നുമല്ല..... ചേച്ചിയുടെ വീഡിയോസ് സൂപ്പർ ആയിരിക്കുമെന്നൊരു വിശ്വാസം ഞങ്ങൾടെ ഉള്ളിലുണ്ട് ❤️

  • @chefunsanair497
    @chefunsanair497 3 года назад +85

    ഈ പശുക്കളെ മേക്കുന്ന ആ മനുഷ്യന് ഒന്നും ഭക്ഷിക്കാൻ കിട്ടാറില്ലേ 😭😭 അതിന്റെ നെഞ്ച്

    • @emmanualemmanual5758
      @emmanualemmanual5758 3 года назад +6

      Sathyam kandit sankadm vannu

    • @heavenlyvibes8965
      @heavenlyvibes8965 3 года назад

      😢😢

    • @arrowmark1865
      @arrowmark1865 3 года назад +4

      മെലിഞ്ഞിരിക്കുന്നു എന്നേയുള്ളൂ. അവർക്കൊക്കെ അപാര സ്റ്റാമിന ആയിരിക്കും

    • @junais__rox133
      @junais__rox133 3 года назад

      Ente thum

    • @dEcoRgOld
      @dEcoRgOld 3 года назад

      ആഫ്രിക്ക വളരെ ദാരിദ്രം പിടിച്ചതാണ് 😔

  • @safeerpurangu3344
    @safeerpurangu3344 3 года назад +7

    വെള്ളിയാഴ്ചയിലെ ദൃശ്യവിസ്മയം അമേസിങ് ആഫ്രിക്ക....പൂജേച്ചി.... 😍😍😍

  • @PrameelaSunil
    @PrameelaSunil 3 года назад +1

    പണ്ട് ദൂരദർശൻ ചാനൽ വെള്ളിയാഴ്ചകളിൽ മാത്രം ചിത്രഗീതം ഉണ്ടാവാറില്ലേ അതുപോലെ കാത്തിരിപ്പാണ് friday videos കാണാൻ ❤❤❤❤❤

  • @bindusoja8814
    @bindusoja8814 3 года назад

    ഈ വീഡിയോ ശരിക്കും ആസ്വദിച്ചു. മനസ്സിൽ ഒരു നൊസ്റ്റാൾജിയ നൽകിയ വീഡിയോ. സങ്കല്പത്തിലെ ഉഗാണ്ടയെ മാറ്റി മറിച്ചു. എത്ര സ്വച്ച സുന്ദരമായ ഗ്രാമം. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. It's really amazing pooja.

  • @vipinkv7343
    @vipinkv7343 3 года назад +13

    ആഫ്രിക്കൻ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന പൂജചേച്ചിക്ക് നന്ദി. ആഫ്രിക്ക മുഴുവൻ എക്സ്പ്ലോർ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...

  • @mazhil__peeli14
    @mazhil__peeli14 3 года назад +1

    വെള്ളിയാഴ്ച കാത്തിരുന്നു കാണുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടല്ലോ അത് വേറൊരു ചാനലിനും കിട്ടണില്ല 😘. പൂജേച്ചി💯💯💯💞💞💞 lot of love uuuuu😘😘😘😘😘

  • @sukanyachandran9440
    @sukanyachandran9440 3 года назад +3

    My favorite topic 'Village Visit ' 🥳🥳 ഇഷ്ടായി, ഒരുപാട് ഒരുപാട് ഇഷ്ടായി 🥰🥰 പൂജേച്ചി 😘😘😘😘

  • @youtubevlogs1756
    @youtubevlogs1756 3 года назад +2

    Pooja chechii....wait cheythirunnata video....sprbbbbb....🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @amritha851
    @amritha851 3 года назад

    Chechide otta vdos polum ithuvarem miss cheythitilla🤩🤩athrak addict aipoi chechide vdosnod oru hi parayane chechii

  • @akhiakhil7274
    @akhiakhil7274 3 года назад +1

    ആഫ്രിക്ക കാണാൻ എന്തിനു അവിടെ പോകണം Pooja ചേച്ചിയുടെ Videos കണ്ട പോരെ. ഒരുപാട് നന്ദി ഉണ്ട് ചേച്ചി ആഫ്രിക്കയുടെ ദൃശ്യഭംഗി ഞങ്ങളിലേക്ക് എത്തിക്കുന്നതിന് 😍🥰❤

  • @majeedk4336
    @majeedk4336 3 года назад +9

    അടിപൊളി വീഡിയോസ് പൂജാ 👍

  • @rajeshkr5472
    @rajeshkr5472 3 года назад

    Haaai.....
    Poojakkutty......
    Nice to see you again......
    Ini video kaanatte......
    👍👍👍👍👍👍👍

  • @anniesvlog1998
    @anniesvlog1998 3 года назад +1

    നമ്മളൊക്കെ friendsinte അടുത്ത് തമാശയ്ക്ക് ഉഗാണ്ടയിൽ പോണ് എന്നൊക്കെ പറയും. But തെറ്റായി പോയി. Njan karuthi അത്രയ്ക്ക് ഭംഗിയുള്ള സ്ഥലം ഒന്നും അല്ല എന്നാണ് കരുതിയത്.what a beautiful place

  • @dhipildhipu8288
    @dhipildhipu8288 3 года назад

    Chechi super avatharanam. Arum kette irunne pokum. Africayil nerite pokan pattiyilenkilum chechiyiloode kanan pattiyadil valareyadikam santhosham😍😍😍

  • @stephyjo.Official-Channel
    @stephyjo.Official-Channel 3 года назад

    വെള്ളിയാഴ്ച തോറും നേരത്തെ വരുന്ന ഒരാളുണ്ടായിരുന്നു...chechi just kidding കെട്ടോ 🤭😍😍😍😍ഇപ്പോ വെള്ളിയാഴ്ച എന്ന് പറയുമ്പോൾ പൂജചേച്ചിയെ ഓർമ വരും... ഓരോ ആഴ്ചയും പുതിയ അറിവുകൾ പകർന്നു തരുന്ന ചേച്ചിക്ക് big. സല്യൂട്ട് ഈ vdio കാണാൻ വേണ്ടി കളയുന്ന സമയം...അത്രയും ഒരിക്കലും വെറുതെ ആവില്ല...waiting for the next vdio.. 😍😍😍കുത്തുന്ന പശുമ്പ ഉണ്ടല്ലോ കുറെ
    പറയാൻ മറക്കും... Cameraman super atto.. Visuals kiduvaa... Vdio ന്റെ pakuthi kredit visuals നാണു.. പിന്നെ chechide വർത്താനം... കുറെ ചിരിച്ചു... തന്നെ ഇരുന്ന ചിരിക്കുന്നെ... 🤭🤭🤭🤭🤭🌹🌹🌹🌹🌹🌹🌹😂😂😂😂😂

  • @anilkumaranil6213
    @anilkumaranil6213 3 года назад +2

    സൂപ്പർ 👍ജീവിതത്തിൽ ഒരിക്കലും പോകാൻ പറ്റില്ല ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം.ഇതൊക്കെ കാണിച്ചു തരുന്നതിനു 🙏🙏👌

  • @ansarsalah6352
    @ansarsalah6352 3 года назад +3

    സംസാര ശൈലി 👌👌അവതരണം 👌 vishual എല്ലാം pwoli 👌👌👍

  • @mallupetsstory5629
    @mallupetsstory5629 3 года назад +4

    പൂജചേച്ചി ഇങ്ങള് ഒരു സംഭവം തന്നെ 🤩🤩ഒത്തിരി ഇഷ്ട്ട ചേച്ചിയെയും നിളക്കുട്ടനേയും 😘lub u🤩❤️❤️

  • @nisarvp8750
    @nisarvp8750 3 года назад

    ഹായ് പൂജ മാഡം... ഞാൻ അടുത്ത കാലത്ത് ആണ് നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയത്... എന്തായാലും നല്ല ഒരു എക്സ്പീരിയൻസ് ആണ്... ഓൾ ദി ബെസ്റ്റ്... പിന്നെ നാട്ടിൽ എവിടെയാ...

  • @Basith_Basi
    @Basith_Basi 3 года назад +9

    Hii chechii
    Hope u all safe from covid
    Stay safe

  • @_abhi_9227
    @_abhi_9227 3 года назад

    Nice ...... Skip ചെയ്യാതെ കണ്ടുകൊണ്ടിരിക്കാൻ പറ്റിയ വീഡിയോ കാണണങ്കിൽ പൂജ ചേച്ചിടെ VIog കാണണം അത്രയ്ക്ക് മനോഹരം ആണ് അവതരണശൈലി ഒത്തിരി ഇഷ്ടം ❤❤❤

  • @cheppu.
    @cheppu. 3 года назад

    Covid Positive aayit Room Quarantine aanu nammude Chechide vlogs okke onnude kaanukaya.
    Ur such a wonderful person ❤️❤️❤️

  • @beenakumari3678
    @beenakumari3678 3 года назад

    പുതിയ സ്ഥലങ്ങൾ പരിചയപ്പെടാനായി കാത്തിരിക്കുന്നു, സൂപ്പർ അവതരണം, നിലക്കുട്ടന് സ്പെഷ്യൽ ഉമ്മ....♥️♥️♥️♥️

  • @baburajr7682
    @baburajr7682 3 года назад

    superb😍😍😍😍.Go ahead .Congrats & all the very best dear♥️

  • @melbenmelben3337
    @melbenmelben3337 3 года назад +24

    പൂജേച്ചി വെള്ളി ആഴ്ച മാത്രം വീഡിയോ ഇടാതെ എല്ലാ ദിവസവും വീഡിയോ ഇടൂ

    • @ajeeshj468
      @ajeeshj468 3 года назад +8

      Oh അവര്‍ക്കു ഇതു മാത്രം ആണോ ജോലി. അവര്‍ അവധി ഉള്ള ദിവസങ്ങളില്‍ വരുന്നത് തന്നെ വലിയ ഭാഗ്യം...

    • @ajeeshj468
      @ajeeshj468 3 года назад +3

      പൂജ ചേച്ചി ചക്കര വാവ പിന്നെ ചേട്ടനും I support.

  • @malussrutheesh5853
    @malussrutheesh5853 2 года назад

    Ithupolulla gramagal ulla vdos ulpeduthi konduvarika chechi.. 🥰🔥

  • @suryamohan4567
    @suryamohan4567 3 года назад

    പൂജയുടെ ചാനൽ ആദ്യമായാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി.. നാട്ടിൽ എവിടെയാണ്..?

  • @vincentjuvenile9164
    @vincentjuvenile9164 3 года назад

    അങ്കോല.. എന്ന നീണ്ട കൊമ്പുള്ള പശുക്കൾ.. ഉഗാണ്ടയിലെ ഉൾനാടൻ ഗ്രാമങ്ങൾ.. എല്ലാം കൗതുകകരമായ കാഴ്ചകൾ.
    ... ഈ അറിവുകൾ പങ്കു വെയ്ക്കുന്ന പൂജയ്ക്ക് ബിഗ് സല്യൂട്ട്.. 👍👍👍🇮🇳👍👌

  • @swathiiiiiyyy
    @swathiiiiiyyy 3 года назад +6

    Hi Chechi sugano? Fan aanu ketto..❤️

  • @sanasworldcm2554
    @sanasworldcm2554 3 года назад +9

    ഒരുപാട് ഇഷ്ട്ടാണ് ചേച്ചിയുടെ വീഡിയോ ❤❤

  • @Kaippans
    @Kaippans 3 года назад

    Really amazing 🤩❤️❤️❤️superb ❤️

  • @bluezz983
    @bluezz983 3 года назад

    ഇങ്ങനെ ഓരോ വിഡിയോയിലൂടെയും വ്യത്യസ്തമായ കാഴ്ച്ചകൾ നമ്മളിലേക് എത്തിക്കുന്ന പൂജചേച്ചിക്കും കുടുംബത്തിനും ഒരായിരം നന്ദി...

  • @subeeshsubeeshsu7937
    @subeeshsubeeshsu7937 3 года назад

    Hai Chechi video super aneeeeee. Nilakutta schoolil onnum pokinnille leave anoo cameramanu sugamennu vicharikkunnu

  • @ahamedkabir7585
    @ahamedkabir7585 3 года назад

    അവതരണം പൊളി, ചിത്രീകരണം അടിപൊളി, അഭിനന്ദനങ്ങൾ. അടുത്ത തിനായി കാത്തിരിക്കുന്നു.

  • @lalithapg7900
    @lalithapg7900 3 года назад

    ആഫ്രിക്കൻ ഗ്രാമങ്ങൾ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. നന്ദി, പൂജ.

  • @999pv
    @999pv 3 года назад +1

    ചേച്ചി , ആഫ്രിക്കയിലേക്ക് ടൂർ കോർഡിനേറ്റ് ചെയുന്ന ഒരു ഏജൻസി / കമ്പനി ടൂർ ഓപ്പറേറ്റിംഗ് സ്ഥാപനം അവിടെ തുടങ്ങിക്കൂടെ. പാക്കേജ് ടൂറും ഒക്കെ സംഘടിപ്പിച്ചാൽ കൂടുതൽ മലയാളികൾക്ക് അവിടം സന്ദർശിക്കാൻ പറ്റും എന്ന് തോനുന്നു

  • @rajeshkr5472
    @rajeshkr5472 3 года назад +1

    Valiya
    Bahalangal
    illathe
    Samaadhaanamayi
    Kanaanum
    Kelkkanum
    Kazhiyunna
    Manoharamaya
    Video......
    👍👍👍👍

  • @jaysith1589
    @jaysith1589 3 года назад +1

    ▍║▍▏║ ബാഹുബലിയിൽ കണ്ട ആ കാളകൾ, അതിശയകരമായിരിക്കുന്നു! അവയെ മേയിക്കുന്ന മനുഷ്യനും മറ്റൊരു അതിശയം തന്നെ, അവിടുത്തെ മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് എന്തൊരു ഭംഗിയാണ് !മനോഹരമായിരിക്കുന്നു ___very gladness presentation PooJa__® ║▍▏║▍

  • @enjoyfullife-naturalminimu6534
    @enjoyfullife-naturalminimu6534 3 года назад

    പൂജ നിങ്ങൾ ഒരു അത്ഭുതകരമായ കാര്യം ചെയ്യുന്നു !! നിങ്ങളും നിങ്ങളുടെ അനുഗ്രഹീത കുടുംബവും അടിസ്ഥാന വികസിതത്തിനു മനുഷ്യവർഗത്തിനു അടിസ്ഥാനകാര്യങ്ങൾക്ക് മാത്രം എന്തെങ്കിലും ചെയ്യൂ!!

  • @bennythomas2789
    @bennythomas2789 3 года назад

    എല്ലാ വീഡിയോക്കും ആലുവക്കാരന്റെ ലൈക്ക് ഉണ്ട് കേട്ടോ. 👍👍👍👍

  • @reshmaarun704
    @reshmaarun704 3 года назад

    ഇന്നും അടി പ്പൊളി .... ചേച്ചി സൂപ്പറാ .....stay blsd ..god bls you...loves you a lot

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад

    ആഫ്രിക്കൻ കാഴ്ചകൾ നമ്മളിലേക്കെത്തിക്കുന്ന ചേച്ചിയും സാന്റപ്പനും ( Traveli sta) വേറെ ലെവലാണ്❤️

  • @nadhukukku
    @nadhukukku 3 года назад

    Chechide videos kanumbo enikkum Africa kananamenn aghraham thonnunnu..chechi poliyaan.. Chechide varthanam kekkan nalla rasaman.. Nalla adipoliyayitt karyagal paranju tharunnu.. Perfect OK👌 😁😍

  • @knavas90
    @knavas90 3 года назад +3

    12:36 നമ്മുടെ മഹിന്ദ്ര യുടെ വണ്ടി ആണല്ലോ ആ കാണുന്നത്

  • @husnunafeekelassery3957
    @husnunafeekelassery3957 3 года назад

    Ente pooja mole thangalude kalangamillatha shyliyan ee channelinte thankalkkulla vijayam.ellayidathum undavum ella idathonnumundavilla ath thallayippovum ennum paranjulla chiriyum okke valare rasaman.ithokke kondu koodiyan njanith thudarnnu kanunnath.athrayum njangalum thankalude koode vanna poleyulla oru feel.thamk you molu.kooduthal uyarangalil ethan eeshwaran kaniyatte.eppozhum prarthanayilund.molkkoru hai.

  • @dp6566
    @dp6566 3 года назад

    Poojachechi ishtam ❤️
    ഇന്നത്തെ വിഡിയോയും അടിപൊളി ആയിട്ടുണ്ട്,

  • @mohammedp2741
    @mohammedp2741 3 года назад

    Cheche....
    Ningalum siyad rawtherum orumich cheyyunna video pratheekshikkunnu
    We are katta waiting...

  • @touchingsstartersfoodtrave6483
    @touchingsstartersfoodtrave6483 3 года назад +4

    90 ലെ കുട്ടികൾ ഇതിന്റെ കുറച്ച് modified version അനുഭവിച്ചിട്ടുണ്ടാകും..❤️❤️❤️

  • @abrahamkanichar1140
    @abrahamkanichar1140 3 года назад +1

    Beautiful video, Beautiful photography, thanks both of you.

  • @renna7188
    @renna7188 3 года назад +1

    Inh chechi pativillum vetyastannayi counter adichukondh watorate samsarikkunnu
    Super..

  • @Rizwan_nbr
    @Rizwan_nbr 3 года назад

    Tanzaniya യിലുള്ള national park ലൂടെ ഒരു wild safari ചെയ്തുകൂടെ... അടിപൊളിയായിരിക്കും... English videos കണ്ടിട്ട് ഭയങ്കര ഇഷ്ടായി 🙏😊😊

  • @anniesvlog1998
    @anniesvlog1998 3 года назад

    Njan ella fridayum chechiyude videoykku waiting aa. Igane late ആക്കലെ ചേച്ചി. എന്നും വേണമെന്നുണ്ട്. But നടക്കില്ലെന്നു അറിയാം. Love u chechi 😍

  • @cyrilshibu8301
    @cyrilshibu8301 3 года назад

    Veri good vedios pooja is exploring Africa congrajulations

  • @emptynestersparadise1606
    @emptynestersparadise1606 3 года назад

    Yr witty narration is the most adorable part of yr videos

  • @nikhiln982
    @nikhiln982 3 года назад

    ചേച്ചിടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസമാണ് പ്രത്യേകിച്ച് അവതരണം 👍

  • @sumimathew2213
    @sumimathew2213 3 года назад +1

    Hi pooja chechi, one of ur new subscriber 🥰

  • @rajeshkr5472
    @rajeshkr5472 3 года назад

    Okay.....
    Pooja Family.....
    C u again....
    Best wishes.....
    ❤️❤️❤️❤️❤️

  • @dr.sreelathapv7408
    @dr.sreelathapv7408 3 года назад

    ആഫ്രിക്കൻ കാഴ്ചകൾ ...പുതിയ അറിവുകൾ....സൂപ്പർ പൂജ

  • @tobuz988
    @tobuz988 3 года назад

    പൂജചേച്ചി നല്ല കൃത്യതയുള്ള അവതരണം...ഉഗാണ്ട എന്ന് പണ്ടുമുതലേ കേൾക്കണത് കൊണ്ട് മനസ്സിൽ പച്ചപ്പൊന്നും ഇല്ലാത്ത ഒരു സ്ഥലം ആണെന്ന വിചാരിച്ചു വച്ചിരിക്കുന്നത്.... ഇതിപ്പോ ഏതാണ്ട് കേരളത്തിന്റെ ചില ഗ്രാമം പോലുണ്ട്

  • @ALI-qh9kn
    @ALI-qh9kn 3 года назад

    ശരിക്കും നമ്മുടെ നാട് പോലെ തന്നെയുണ്ട് കാണാൻ...പിന്നെ Amazing africa യിൽ കാണിച്ച എല്ലാ ആഫ്രിക്കൻ രാജ്യങ്ങളും almost കാണാൻ ഒരു പോലെയാണ് നമ്മുടെയൊക്കെ നാട്ടിൽ ഒരു state വിട്ടാൽ പിന്നെ totally different ആണ്..അത് പോലെ ഈ വീഡിയോയിൽ നിളകുട്ടിയെ ഒരു guest റോളിൽ ഒതുകിയല്ലെ😍

  • @shafnasinu762
    @shafnasinu762 3 года назад

    First comment.. wait cheyyuvaayrnn❤️

  • @vinulalak1727
    @vinulalak1727 3 года назад

    അനുയോജ്യമായ വേഷം,.. ഹാസ്യാത്മകമായ അവതരണം .വളരെ ഇഷ്ടപ്പെട്ടു. 🤗

  • @pkn875
    @pkn875 3 года назад

    Poojaaa.... കണ്ടിരിക്കാൻ നല്ല രസം... എന്നത്തേത് പോലെ ഇതും വളരെ ഇഷ്ടമായി. Love you Pooja, Nila and Kannan. From Kannur 😍😍

  • @sunithasuni6588
    @sunithasuni6588 3 года назад +24

    ഫിറ്റ് ചെയ്തു വെച്ചത് പോലെയുണ്ട് ആ കൊമ്പ്

    • @_abhi_9227
      @_abhi_9227 3 года назад

      എനിക്കും തോന്നി .... പൂജ ചേച്ചി അവറ്റകളുടെ മുന്നിൽ eപടിച്ച് പകച്ച് നിൽക്കുന്നത് കാണാൻ നല്ല രസണ്ട്

  • @jkmenon772
    @jkmenon772 3 года назад

    Hi Pooja😍Congrats on 3 lakh...👍

  • @krishnankutty3252
    @krishnankutty3252 3 года назад

    ഇത്രയും വലിയ കൊമ്പുള്ള പശുക്കളെ ആദ്യമായിട്ട് കാണുകയാണ്. അവിടെയുള്ള ഉൾപ്രദേശങ്ങൾക്ക് എന്ത് ഭംഗിയാണ്. നിള മോൾക്ക് ഇന്ന് കമ്പിനിക്ക് ആരെയും കിട്ടിയില്ലെ?. പിന്നെ എന്നും പറയും പോലെ സൂപ്പർ

  • @AB-pr8ti
    @AB-pr8ti 3 года назад +2

    മറ്റൊരു ദൃഷനുഭൂതിയുമായി അമേസിങ് ആഫ്രിക്ക വന്നു 😍

  • @Redalfa861
    @Redalfa861 3 года назад +2

    ചേച്ചീ.. sk p ന്റെ വഴിക്കോടെ അല്ലെ പോകുന്നത്?? റൂട്ട് മാറിയോ?