P P Divya-നവീൻ കൈക്കൂലിക്കാരൻ, അന്വേഷണ സംഘം പണി തുടങ്ങി.

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 137

  • @nileenam
    @nileenam 2 часа назад +36

    ഇത് കൊലപാതകം തന്നെയാണ്

  • @sophievarghese3102
    @sophievarghese3102 2 часа назад +32

    പാലക്കാട് cc tv എടുക്കാൻ എന്ത് ഉഷാറാണ് പോലീസിന് 😢😢

  • @rajiradhakrishnan5225
    @rajiradhakrishnan5225 2 часа назад +30

    CBI അന്വേഷണം വേണം.. എങ്കിലേ സത്യം തെളിയൂ

  • @Satheesan-w9n
    @Satheesan-w9n 3 часа назад +51

    തലശ്ശേരി സെക്ഷൻ കോടതിയിൽ നിന്നും നാളെ ജാമ്യം ലഭിക്കുകയില്ല, കണ്ണൂർ കലക്ടറെ പ്രതിചേർക്കണം,

    • @jancythomas707
      @jancythomas707 Час назад +2

      I too hope so

    • @Blj791
      @Blj791 Час назад

      🙏🙏🙏

    • @LekshmiVkm
      @LekshmiVkm Час назад

      നന്നായിരിക്കട്ടെ. ഒരിക്കലും ആ രക്ത യെക്ഷിക്ക് ജാമ്യം കിട്ടരുത്.

  • @swapnathomas-io2nc
    @swapnathomas-io2nc 3 часа назад +41

    ഇപ്പോൾ രാഹുൽ മാൻഗൂട്ടത്തിന്റെ blue trolley ബാഗിൽ എന്താണെന്നു അറിയാനുള്ള ഓട്ടത്തിലാണ് cpm ഉം പോലീസും. അതിന്റെ cc tv footage ഒക്കെ correct ആയിട്ടെടുത്തു വെച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ quarters ൽ അന്ന് രാത്രി എന്ത് നടന്നു എന്ന് എന്നതിന്റെcc tv ഫുടേജ് എടുത്തു വെയ്ക്കാൻ ഈ ആവേശം പോലീസ് നില്ല.

    • @Sasidharan-o1v
      @Sasidharan-o1v 2 часа назад +2

      Athu sradha thirikaan vendiyanu

    • @Observer-ht8dw
      @Observer-ht8dw 2 часа назад +2

      Family should take a firm stand and go for CBI probe.

  • @MickelThomas-e2z
    @MickelThomas-e2z 3 часа назад +37

    ജില്ലാ കളക്ടർ ദിവ്യ പ്രശാന്തൻ ദിവ്യയുടെ ഭർത്താവ് പോസ്റ്റുമോർട്ടം നടത്തിയ ആശുപത്രിയിലെ ജീവനക്കാരൻ ദിവ്യയുടെ ഭർത്താവ് സിബിഐ വന്നാൽ എട്ടു ദിവസത്തിനുള്ളിൽ പ്രതികളുടെ കയ്യിൽ വിലങ്ങു വീഴും കേരള സർക്കാർ എത്ര ശ്രമിച്ചാലും പ്രതികളെ രക്ഷപ്പെടുത്താൻ ആവില്ല സാഹചര്യ തെളിവുകളും റിക്കാര്‍ടുകളും ജില്ലാ കളക്ടറുടെ വഴിവിട്ട ആറളം ഫാമിന്റെ പാട്ടരാറും ഇതൊക്കെ മതി പിടിക്കാൻ

  • @kanakamnair3663
    @kanakamnair3663 Час назад +8

    ആ രാക്ഷസി പുറത്ത് ഇറങ്ങിയാൽ ജനങ്ങൾ നോക്കിക്കോളും

  • @mrsumesh3485
    @mrsumesh3485 2 часа назад +9

    കേസ് സിബിഐ അന്വേഷിക്കണം ഇപ്പോഴുള്ള അന്വേഷണം പ്രതിയെ രക്ഷിക്കുവാനാണ്

  • @gopibhaskaran8693
    @gopibhaskaran8693 3 часа назад +26

    സിബിഐ അല്ലാത്ത ഒരു അന്വേഷണവും നീതിപൂർവം ആകില്ല

  • @sojajose9886
    @sojajose9886 3 часа назад +17

    ദയവായി മഞ്ജുഷ madame കേസ് മറ്റ് ഒരു ഏജൻസി കൊടുക്ക് ഇല്ലെങ്കിൽ എല്ലാം കൈവിട്ടു പോകും

  • @subodhbalagopal7478
    @subodhbalagopal7478 3 часа назад +25

    നല്ല ഉദ്യോഗസ്ഥർ ഇത് മൂലം demotived ആവും. ഒരു ഗുണവും ഇല്ലാത്ത പ്രതിപക്ഷ വും.

  • @sarojinikk6267
    @sarojinikk6267 3 часа назад +15

    മഞ്ജുഷ നിങ്ങളുടെ രണ്ട് മക്കളെ ഓർത്തു സിബിഐ കി വിടണേ അങ്ങിനെ നിങ്ങേൽകെ നീധി കിട്ടുഗയുള്ളു

  • @AffectionateBlockGame-ul7gl
    @AffectionateBlockGame-ul7gl 3 часа назад +47

    എന്തുകൊണ്ടാണ് ഈ കേസ്, cbi. യെ ഏല്പിക്കാത്തത്...?....

  • @hareendrababu5592
    @hareendrababu5592 3 часа назад +56

    കേസ്‌ എത്രയും പെട്ടന്ന് CBI യെ എൽപികുക 👍

    • @FayizaP-u8k
      @FayizaP-u8k Час назад

      correct

    • @Blj791
      @Blj791 Час назад

      Ss allathe itu theliyan pokunullu

  • @babythomas942
    @babythomas942 3 часа назад +49

    CBI അന്വേഷണം മാത്രം വിജയിക്കും എന്നോർക്കുക 🙏🙏ഉടനെ തന്നെ അപേക്ഷ മഞ്ജുഷ നൽകുക 🙏

    • @rajpullappalli1783
      @rajpullappalli1783 3 часа назад +1

      സിബിഐ അന്വേഷിച്ച സിദ്ധാർഥ് കേസ് എന്തായി?

    • @ValsalaValsala-x3i
      @ValsalaValsala-x3i 2 часа назад

      തെളിവ് നശിപ്പിച്ചിട്ടു case കൈമാറിയിട്ട് എന്തു കാര്യം. ഇതുപോലെ ആയിരുന്നു. Sidhardhinte കേസും.​@@rajpullappalli1783

  • @rajmohan2767
    @rajmohan2767 3 часа назад +14

    എത്രയും പെട്ടെന്ന് സിബിഐ ക്ക് കേസ് വിടുക.

  • @sheejas3100
    @sheejas3100 3 часа назад +27

    സിബിഐ അന്വേഷണം ആവശ്യപ്പെട്ട്

  • @sulekhavasudevan680
    @sulekhavasudevan680 3 часа назад +14

    ഇത് കൊലപാതകം ആണെന്നത്തിന് ഇപ്പൊൾ നടക്കുന്ന അന്വേഷണം തന്നെ തെളിവാണ്..ഒരാൾ എങ്ങനെ എപ്പൊൾ ഇവിടെ വെച്ച് കൊല്ലപ്പെട്ടു എന്ന് അന്വേഷിക്കുന്നില്ല.പോയ വഴികളിലെയും റെയിൽവേ സ്റ്റേഷനിലെയും ക്വാർട്ടേഴ്സ് പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നില്ല.വീട്ടുകാർ ആരും തന്നെ എത്തുന്നതിനു മുൻപേ postmortem നടത്തി... അ തും പരിയാരം മെഡിക്കൽ കോളജിൽ!ആരൊക്കെയോ ഇടപെട്ട് മൃതദേഹം കത്തിച്ചുകളയുന്നു... postmortem റിപ്പോർട്ട് വീട്ടുകാർക്ക് കൊടുക്കുന്നില്ല...അങ്ങനെ എന്തെല്ലാം ദുരൂഹതകൾ!മലയാളികളുടെ ബുദ്ധിക്ക് നേരെ കൊഞ്ഞനം കാണിക്കുന്ന നടപടികൾ ആണ് നടക്കുന്നതൊക്കെയും.മരണകാരണം കണ്ടുപിടിക്കുന്നതിന് പകരം വ്യാജ കൈക്കൂലിയുടെ പിന്നാലെ നടക്കുകയാണ്...കൈക്കൂലി പ്രശ്നം ഉണ്ടെങ്കിൽ എന്തുകൊണ്ട് അത് കൊടുത്തവനെതിരെ കേസ് എടുക്കുന്നില്ല? ആ ഡ്രൈവറെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല?ഇതൊക്കെ ജനങ്ങൾക്ക് അറിയണം.

  • @anil540
    @anil540 2 часа назад +12

    ഇവളും ഇവളുടെ പാർട്ടിക്കാരും എത്ര ശ്രമിച്ചാലും ഇവർക്ക് ജാമ്യം കിട്ടില്ല, നീതി കിട്ടാൻ ഇവൾക്ക് ഇനിയും പുനർജനിക്കണം

  • @LexiAzhik
    @LexiAzhik 2 часа назад +12

    C B I യ്ക്കു പോകുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു

  • @alicesunny1023
    @alicesunny1023 3 часа назад +23

    പാലക്കട്ടെ cctv എത്ര പെട്ടെന്നാണ് ചെക്ക് ചെയ്യ്തത്

  • @mr.justice8493
    @mr.justice8493 2 часа назад +6

    ഇതിങ്ങനെയെ വരൂ എന്ന് ആർക്കാണ് അറിയാതിരുന്നത്

  • @arunjs8300
    @arunjs8300 Час назад +3

    സിബിഐ അന്വേഷണം എത്രയും പെട്ടെന്ന് നടത്താനുള്ള സമ്മർദം ചെലുത്തുക.

  • @AnilMithran-vv2hz
    @AnilMithran-vv2hz Час назад +6

    സിബിഐ ഏറ്റെടുക്കുക അല്ലെങ്കിൽ ആ കുടുംബത്തെ.. പൊതു സമൂഹത്തിനു മുന്നിൽ നാറ്റിക്കും ഈ പാർട്ടി..

  • @vinayanpalliath6023
    @vinayanpalliath6023 2 часа назад +11

    പ്രതിപക്ഷം ശരിക്കും പ്രതിയുടെ പക്ഷത്ത് ആണ്

  • @mollypious4000
    @mollypious4000 3 часа назад +9

    CBI should take up the case

  • @sundarikitchen8993
    @sundarikitchen8993 2 часа назад +7

    ഈകേസ്C Blയ്ക്ക് വിടുന്നതാണ് നല്ലത്

  • @AJXSoni
    @AJXSoni 47 минут назад +2

    CBI.. Anveshikuka. Caletor re. Arest. Cheyu

  • @leelammamathew6131
    @leelammamathew6131 Час назад +2

    Please CBI please

  • @PrinceGeorge-j7j
    @PrinceGeorge-j7j 3 часа назад +37

    സിബിഐ അന്വേഷണം ആവശ്യപ്പെടണം... പക്ഷെ കമ്മ്യൂണിസ്റ്റ്‌ ജനതാ പാർട്ടി ഒത്തുതീർക്കും..

    • @sojajose9886
      @sojajose9886 3 часа назад +3

      മോദി പിണറായി ഡീൽ

  • @geethakumar111
    @geethakumar111 47 минут назад +2

    മാഡം , നിങ്ങൾ കേസ്സ് CBI-ക്കു വിടൂ . താമസിക്കുന്ന ഓരോ നിമിഷവും പല തെളിവുകൾ നശിപ്പിക്കലു , ഇല്ലാത്ത പുതിയ തെളിവുകൾ ഉണ്ടാക്കലും നടക്കും. പിന്നെ പശ്ചാത്തപിച്ചിട്ടു കാര്യമില്ല.

  • @NazeemaUmer
    @NazeemaUmer 3 часа назад +9

    നവീൻ സാറിന് നിത്യശാ ന്തി നേരുന്നു.

  • @bibinak455
    @bibinak455 3 часа назад +6

    CBI

  • @geethap4404
    @geethap4404 Час назад +2

    👉🏻✅Kolayali collector Arun Rajan
    Pradhiyyaann ✅👈🏻

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 4 часа назад +17

    EE THADAGAKKU JAMYAM KITTARUTH
    CASE CBI ANWESHIKANAM

  • @sivakumarr3343
    @sivakumarr3343 3 часа назад +8

    ഇതിന് മുമ്പ് പാർട്ടിക്കാർ പ്രതികളായ കേസുകളിൽ എന്താണോ സംഭവിച്ചത് അത് തന്നെ ആയിരിക്കും, ഇതിലും ഉണ്ടാകുക പാർട്ടി നേതാക്കൾ ദിവ്യക്കുവേണ്ടി നില്കും, പിന്നെയെല്ലാം വെറും പ്രഹസനം മാത്രം.

  • @babuthomas7690
    @babuthomas7690 3 часа назад +15

    ആയിരം പത്തനംതിട്ട സഖാക്കൾക്ക് അര കണ്ണൂർ സഖാവ്
    മതി.

  • @MuhammadKutty-gi2gp
    @MuhammadKutty-gi2gp 2 часа назад +9

    നവീൻ കുടബം സിപിഎം വിട്ടു

  • @beenavs9968
    @beenavs9968 Час назад +2

    നവീൻ ബാബുവിന്റെ കുടും ഭത്തോട് രണ്ടാനമ്മ പോരടുക്കുന്നപോലെ ഒരാൾ മരണപ്പെട്ടാൽ അത് അന്വേഷണം നടത്താതെ പ്രതിക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നു

  • @latharajan3022
    @latharajan3022 Час назад +2

    നിങ്ങളാരും പറയുന്ന പോലെയല്ല അന്വേഷണം നടത്തും . ഇല്ലെങ്കിൽ അതു പാർട്ടിക്കു ദോഷം ചെയ്യുമെന്ന് ആർക്കാണറിയാത്തത്

    • @UshaDutt-d1x
      @UshaDutt-d1x Час назад

      പാർട്ടി തീർന്നല്ലോ..

  • @jnair1742
    @jnair1742 2 часа назад +4

    Naveen sir nte kudumbam ini ee party ye vishwasikkaruthu..Kendra agency ye kondu ee case anweshippikkanam ennu request cheyyanam

  • @minihari2426
    @minihari2426 53 минуты назад +1

    പോസ്റ്റ് മോർട്ടം ചെയ്യത് doctor എവിടെ ചോദ്യം ചെയ്യണമം

  • @babuthekkinetu-bv8op
    @babuthekkinetu-bv8op 2 часа назад +3

    The authorised person handling keys of quarters of Revenue officers must be questioned, because without his/her knowledge, the keys could not have been parted with anybody.

  • @gangadharsnkutteri4790
    @gangadharsnkutteri4790 3 часа назад +3

    CBI thane venam

  • @jancythomas707
    @jancythomas707 Час назад +1

    Please Manjusha try to give to CBI. Otherwise nothing is going to happen

  • @sashiedmund9411
    @sashiedmund9411 3 часа назад +3

    CBI is the only answer!!

  • @jancythomas707
    @jancythomas707 Час назад +1

    നിർഗുണ പ്രതിപക്ഷം

  • @akrishnap5585
    @akrishnap5585 3 часа назад +4

    C B I investegation required in this case.

  • @geethap4404
    @geethap4404 Час назад +1

    Ummm
    Kolayali Divya kk bail kittuullaa

  • @bincybhaskar9232
    @bincybhaskar9232 3 часа назад +5

    Where is our Honorable CM?Shame to your party and dirty game.😬😬😬😬

  • @sojajose9886
    @sojajose9886 3 часа назад +3

    ദിവ്യ ക്ക് ജാമ്യം കൊടുത്താൽ എത് നവീൻ ബാബു നേ പിന്നെയും കൊന്നു കളഞ്ഞു പോലെ ആവും 😢😢😢

  • @MuhammadKutty-gi2gp
    @MuhammadKutty-gi2gp 2 часа назад +4

    ഭരണമാറി വരും അത് ഓർത്തോ

  • @babuthekkinetu-bv8op
    @babuthekkinetu-bv8op 2 часа назад +2

    In ADM Navin Babu's murder case, the authorised person to whom the keys of ADM's quarters were surrendered was the custodian of the said keys, must be thoroughly questioned, because without his/her knowledge, the keys could not have been handled by anybody else.

  • @subodhbalagopal7478
    @subodhbalagopal7478 3 часа назад +12

    അനുഭവിച്ചോ!!! ഇനിയും ഈ പാർട്ടി യെ ജയിപ്പിച്ചു അനുഭവിച്ചോ

  • @indira5962
    @indira5962 4 часа назад +10

    അണികൾ മനസ്സിലാക്കുക. കുറച്ചു പേർക്ക് മാത്രം ഉപകാരമായ

  • @sureshtt9649
    @sureshtt9649 56 минут назад

    നവീൻ ബാബു വിൻ്റെ കുടുബം റെയിൽവേസ്റ്റേഷനിലെ രാത്ര8 മണി മുതൽ5 മണിവരെഉള്ളCCTV ദൃശ്യങ്ങൾ വിവരാവകാശ പ്രകാര pen Drivil ആവശ്യപ്പെടണം

  • @vishnudast1934
    @vishnudast1934 3 часа назад +1

    ജനാധിപത്യം തോൽക്കുന്നു... എന്ന് പറഞ്ഞാൽ എന്താണ് നിങ്ങളുടെ പ്രതികരണം 🤔.

  • @AnnammaStephen-x5w
    @AnnammaStephen-x5w 15 минут назад

    Prayers for the family of Navin Babu to get the justice.everything possible for God.

  • @meenusanjath9963
    @meenusanjath9963 3 часа назад +2

    Partners in crime supporting each other .ADM might not have been taken to rly stn . but to quarters.

  • @saralamareth8779
    @saralamareth8779 57 минут назад

    CBI has to take up this Case to get proper justice for the family.

  • @omanaabraham5303
    @omanaabraham5303 3 часа назад +1

    Adehathinte wifinodu orapeksha. Etrayum pettennu CBI anweshanam erpeduthuka.pls mam

  • @5625-c1r
    @5625-c1r 3 часа назад +1

    Yes. Party undu ellaam othukkaan, kollaan. Vettiyo, thookiyo kollum. Period.

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 3 часа назад +8

    സിബിഐക്ക് വിടാൻ എന്തേലും വകുപ്പ് ഉണ്ടാക്കിക്കൊടുക്കും

  • @eappenjohn-of3qe
    @eappenjohn-of3qe 2 часа назад

    ദിവ്യ അടുത്ത ഭരണം വന്നാലും നിനക്ക് ഉറക്കമില്ല. ഇപ്പോഴത്തെ ഭരണാധികാരികളും മറുപടി പറയണമെന്ന്. പോലീസ് ഉദ്യോഗസ്ഥരും പാളിച്ച മറച്ചു വെക്കാൻ പറ്റത്തില്ല അടി പടലം പൂട്ടും

  • @meenusanjath9963
    @meenusanjath9963 3 часа назад +1

    This kalli n prasanth knows everything.

  • @SushaD-v4s
    @SushaD-v4s 2 часа назад

    Cbi ethrayum pettennu

  • @indirabai7374
    @indirabai7374 3 часа назад +1

    Nethikittanam
    Naveenbabuvinta
    Makkalkku

  • @padmanabhanraghavan3770
    @padmanabhanraghavan3770 3 часа назад +1

    No one in the Kannurr party sector is innocent. Their role in the case also is to be investigated. All these episodes are played as per their direction that too with the knowledge of the collector.
    Truth will not come into light under the present investigation team. No doubt about it.

  • @rsmani5792
    @rsmani5792 2 часа назад

    At what time and where the bribe was given according to accused? Where the money is?

  • @RamachandranC-lq9rk
    @RamachandranC-lq9rk 3 часа назад

    Manjushakku kittum ,panakkizhiyum advance offering um vannuvo...????

  • @omanaabraham5303
    @omanaabraham5303 3 часа назад

    Etryum nal oru thelivumillayirunnu. Avale rakshikanulla sramam. Allathentha.

  • @Rajanvj1960
    @Rajanvj1960 2 часа назад

    Kannoor party parayunnathu kettillengil pathanamthitta jilla secretary out. Divya partikku akathu

  • @geethap4404
    @geethap4404 Час назад

    Ummm
    Uuriyadhu
    Thneeaa
    Kittuullaa bail

  • @geethap4404
    @geethap4404 Час назад

    Ee case
    Anganeea
    Naaleaa
    Nalleaa
    Ennavarudhu
    Suddenly
    Case naveen kudumbathini
    Needhi
    Vangichu kodutheaa.
    Pattuu
    Kolayali collector
    Agathaganam

  • @RamachandranC-lq9rk
    @RamachandranC-lq9rk 3 часа назад

    C.P.M. ...........,WHY......???

  • @Maxescotells
    @Maxescotells 56 минут назад

    Pinaryiye pedichittano mattu parttykkar angathe..

  • @johnsonkt8155
    @johnsonkt8155 2 часа назад

    Njan aadhyamey paranju kizhangan kovindanum. Pinnney udayabanu. Asthamaya banu aakumennum. Ariyaamaayirunnu

  • @Maxescotells
    @Maxescotells 57 минут назад

    Pp divya kk oru roopakood panithu, Ella rum kumbittu nilkkuka

  • @roshthaivalappil7538
    @roshthaivalappil7538 23 минуты назад

    Dismiss collector,for that what legally do that,then all routes wil clear properly

  • @Rosmi-ww9fe
    @Rosmi-ww9fe 3 часа назад +2

    Ldf thulayatte God

  • @akrishnap5585
    @akrishnap5585 3 часа назад

    Mr.Pinaray vijayan and grup poyil the judiciary and Kerala.

  • @merinmanoj1470
    @merinmanoj1470 3 часа назад

    Naveen sir te kudubam pettane thanne cbi ke kesse kayemaranam annale neethe kettu

    • @M.CRajan-q3h
      @M.CRajan-q3h 2 часа назад

      ആദ്യം നവീൻ ബാബുവിന്റെ കുടുംബം CPM വിട്ട് BJP യിൽ ചേർന്നിട്ട് മോദി സാറിനോട് പറഞ്ഞാൽ ഒരു പക്ഷെ മോദിജി CBI അന്വേഷണത്തിനുള്ള എന്തെങ്കിലും ചെയ്യാതിരിക്കില്ല.. മനസ്സലിവ് ഉള്ള വ്യക്തി ആണ് അദ്ദേഹം... എന്ന് തോന്നുന്നു

  • @NazirvpVallippadan
    @NazirvpVallippadan 3 часа назад +1

    c PM കീ ജയ്

  • @pradeep9571
    @pradeep9571 3 часа назад

    Tomorrow she will get bail. You don't know cpm

  • @devparambath
    @devparambath Час назад +1

    Who opened the door, after Naveen babu left the premises..?? That really is the Million Dollar Question.... But the police is silent on this... It is really pathetic... 😥😥😥

  • @aviaki
    @aviaki 34 минуты назад

    Keralam nasichu , pisashugala logam, chavangal anu ella manushanmaar

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 3 часа назад +1

    പറഞ്ഞതെന്ന് പറഞ്ഞതെന്ന് വാർത്ത ഇങ്ങനെ വിട്ടോളി