കുരുക്ക് മുറുകുന്നു | PP DIVYA

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 62

  • @aleyammachacko8487
    @aleyammachacko8487 3 часа назад +16

    ഈ നല്ല മനുഷ്യൻ ആത്മഹത്യാ ചെയ്യാൻ ഒരിക്കലും കഴിയില്ല .... അതിനുള്ള തന്റെടവും ഇല്ലാ..... സത്യം പുറത്തു കൊണ്ടുവരണം... കേരളം കേഴുകയാണ്..... ആ കുടുംബത്തിൽ ഇനിയും മുന്ന് സ്ത്രീകൾ മാത്രം.... കേരളത്തിലെ സ്ത്രീ സമൂഹം മുന്നോട്ടു വരൂ ... ഇതിന്റെ സത്യം കണ്ടെത്തുവാൻ.....

  • @KrishnaKumar-s3j
    @KrishnaKumar-s3j 3 часа назад +10

    കൈക്കൂലി വാങ്ങുന്നതുപോല തന്നെ കുറ്റകരമാണ് കൈക്കൂലി കൊടുക്കുന്നതും അത് വച്ച് നോക്കുമ്പോൾ വാങ്ങിയ ആൾ ജീവിച്ചിരിപ്പില്ല ഇനിയുള്ളത് കൊടുത്തയാളാണ് അയാൾ ജീവിച്ചിരിപ്പുണ്ട് ആ ശിക്ഷ അയാൾ ഏറ്റുവാങ്ങണം

    • @awsomengpgaming6324
      @awsomengpgaming6324 Час назад

      All these laws are meant for Ordinary citizens and nowhere applicable for Politicians and their THANGI's. ( Carrier of body parts)😊

  • @SunFlower-md7ho
    @SunFlower-md7ho 3 часа назад +18

    നവീൻ ബാബു സർ ആത്മഹത്യ ചെയ്തിട്ടില്ല
    കണ്ണൂർ ലോബി കൊന്നതാണ്

  • @Narayanankutty-b9e
    @Narayanankutty-b9e 3 часа назад +11

    ദിവ്യക്കു ജാമ്യം കിട്ടരുത്.. ദൈവം ഉണ്ടല്ലോ... അവൾ നരകിക്കണം... വിശ്വൻ വക്കിൽ കളക്ടറോട് പറഞ്ഞു പറയിപ്പിച്ചതാണ്.. ആ ഒരു വാക്കിൽ അതാണ് വക്കിൽ പിടിച്ചത്...

  • @sulekhavasudevan680
    @sulekhavasudevan680 3 часа назад +8

    നവീൻ ബാബു സ്വയം ജീവനൊടുക്കി എന്ന് ചോദ്യകർത്താവിനോട് ആര് പറഞ്ഞു????

  • @SunFlower-md7ho
    @SunFlower-md7ho 3 часа назад +14

    നവീൻ ബാബു സർ മരിക്കേണ്ടത് കണ്ണൂർ ലോബിയുടെ ആവശ്യമായിരുന്നു

  • @mohamedshah1743
    @mohamedshah1743 3 часа назад +5

    തെറ്റ് പറ്റി എന്ന് പറഞ്ഞത് രാവിലെ വിളിച്ച send off programme വൈകീട്ട് ആക്കിയപ്പോൾ എനിക്ക് സമ്മദിക്കേണ്ടി യിരുന്നില്ല.അത് വലിയ തെറ്റായി പോയി എന്നാണ്

  • @verticmight7752
    @verticmight7752 Час назад +1

    മിക്കവാറും ഇവൾ പുറത്തുവരും പക്ഷേ ദൈവം വെറുതെ വിടില്ല

  • @jinsyjojo7234
    @jinsyjojo7234 3 часа назад +10

    തെറ്റു പറ്റി എന്ന് Navin Sir പറഞ്ഞു എന്ന് കലക്ടർ പറയുന്നു but അതിനെ തെളിവ് ഉണ്ടോ.വെറുതെ പറയുന്നത് ആവാം.

    • @jacobkuriakose4683
      @jacobkuriakose4683 2 часа назад

      കളക്ടർ ഒരുfraud ആയതിനാൽ അയാൾ പറയുന്നതൊന്നും സത്യമല്ല, അയാളുടെ സ്റ്റേറ്റ്മെന്റ് തള്ളിക്കളയുക. മാന്യതയില്ലാത്തവൻ.

  • @marykuttyabraham5231
    @marykuttyabraham5231 2 часа назад +3

    it's a murder murder murder pavam neveevn never. Suicide💯💯💯💯💯he loved hisfamily too much🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @jinsyjojo7234
    @jinsyjojo7234 3 часа назад +4

    കാത്തുനിക്കാൻ സമ്മതിക്കാതെ aa പാവത്തിനെ കൊന്നു കളഞ്ഞു

  • @sheejadelim8109
    @sheejadelim8109 42 минуты назад +1

    Bro
    നവീൻ സാർ ആത്മഹത്യ ചെയ്യില്ല അഭിലാഷ്
    .കൊലപാതകം ആയിരിക്കും

  • @AJXSoni
    @AJXSoni 3 часа назад +5

    Kolyalik. Jamym. Kodukarute

  • @nimmyjoseph2705
    @nimmyjoseph2705 2 часа назад +1

    കിട്ടരുത്

  • @lathikakumari8330
    @lathikakumari8330 3 часа назад +3

    മഞ്ചു ഷേ നിങ്ങൾക്കു നീതി പ്രതീക്ഷയുണ്ടോ

  • @sumithrabaiju5819
    @sumithrabaiju5819 2 часа назад +1

    Orikalum kittaruth🙏🙏

  • @rethnasudhakaran.p.vthatta8832
    @rethnasudhakaran.p.vthatta8832 3 часа назад +4

    ആത്മഹത്യ ആണെന്ന് തെളിയിക്കാൻ കഴിഞ്ഞോ

  • @sheejadelim8109
    @sheejadelim8109 44 минуты назад

    Collector
    Divya
    Prasanth
    Driver
    Doctor
    നുണ പരിശോധന ചെയ്യണം
    ഫോൺ റെക്കോർഡ്സ് പരിശോധിക്കണം
    നവീൻ സാർ ൻറെ കുടുംബത്തിന് നീതി കിട്ടണം
    കുറ്റക്കാർക്ക് capital punishment
    കൊടുക്കണം
    ഇതൊരു തുടക്കം ആകട്ടെ

  • @girijakumary3641
    @girijakumary3641 3 часа назад +3

    Meetingil erunnathu thettupatty

  • @renukacc1159
    @renukacc1159 3 часа назад +2

    എന്ത് മരവാഴ ചോദ്യം. സത്യസന്ധർക്ക് താങ്ങാൻ കഴിയാത്ത കാര്യം ആണ് ഇത് '

  • @sulekhavasudevan680
    @sulekhavasudevan680 3 часа назад +2

    ചോദ്യകർത്താവി്ന് ദിവ്യയെ ന്യായീകരിക്കാൻ എന്തൊരു ഉത്സാഹം?അദ്ദേഹം സ്വയം മരിച്ചതാണെങ്കിൽ എന്തിന് വീട്ടുകാർ എത്തുന്നതിനു മുൻപ് ധൃതിപിടിച്ച് poatmortem ചെയ്തു?ഇയാളുടെ ചോദ്യങ്ങൾ കേൾക്കുമ്പോൾ കലി വരും..... ആ സ്ത്രീ ഇറങ്ങി പോയശേഷം യോഗം തുടരുകയും നവീൻ ബാബു മറുപടി പ്രസംഗത്തിൽ വ്യക്തമായി കാര്യങ്ങൾ പറയുകയും ചെയ്തു.സഹപ്രവർത്തകരിൽ ചിലർ അത് മൊബൈലിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്..അത് smt ഗീതയ്ക്ക് കൊടുത്തിട്ടുണ്ട് .

  • @bsnair6487
    @bsnair6487 3 часа назад +2

    ഉപ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുറത്തു വരും.😂😊

  • @malathychooloor6669
    @malathychooloor6669 21 минуту назад +1

    തെറ്റ്‌ പ ത്തി യത് ആ മീറ്റിംഗ് നിൽ പങ്കെടുക്കാൻ വന്നതാണ്

  • @sulekhavasudevan680
    @sulekhavasudevan680 3 часа назад +2

    ഈ ചോദ്യം ചോദിച്ച ആൾ ആരാണ്?

  • @AnnammaStephen-x5w
    @AnnammaStephen-x5w 2 часа назад

    All prayers for the family of Navin Babu to get the justice from court

  • @roshthaivalappil7538
    @roshthaivalappil7538 2 часа назад +1

    dismiss collector then will come truth

  • @AJXSoni
    @AJXSoni 3 часа назад +2

    Navin.. Thetpattypoyi. Ye nu. Parajittila.. Telivila. KallanCaletor. Nuna. Parayunu

  • @KarthikeyanK-m1z
    @KarthikeyanK-m1z 2 часа назад

    രണ്ടു ദിവസത്തിനകം അദേഹത്തിനെ കൊന്നു എ൬നു മാനിക്കാം

  • @salyfrancis9864
    @salyfrancis9864 Минуту назад

    ഇവൾ ഒരിക്കലും പുറത്ത് ഇറങ്ങല്ലേ ദൈവമേ..... ആ കുഞ്ഞുങ്ങളുടെ മുഖം ആണ് മനസ്സിൽ

  • @ShyjuKoyili-j2i
    @ShyjuKoyili-j2i 3 часа назад +2

    Enth kunthathina avalute photo kaanikkunne

  • @k.sukumaransukumaran3105
    @k.sukumaransukumaran3105 3 часа назад

    If she is putting behind the bars it is a goodjudgmemt for good and sincere persons

  • @OppositionVoice
    @OppositionVoice Час назад

    PP Vidhya will get bail on Friday its 100000000 times guaranteed . PP VIDHYA will go home on Friday on bail she is a star but a Criminal mind but not a Criminal officially

  • @OppositionVoice
    @OppositionVoice Час назад

    100000000 ഇരട്ടി ജാമ്യം വെള്ളിയാഴ്ച പിപി വിദ്യയ്ക്ക് ലഭിക്കും. പിപി വിദ്യ വെള്ളിയാഴ്ച ജാമ്യത്തിൽ വീട്ടിലേക്ക് പോകും, ​​അവൾ ഒരു താരമാണ്, പക്ഷേ ക്രിമിനൽ മനസ്സാണ്, പക്ഷേ ഒരു ക്രിമിനൽ അല്ല

  • @venugopalperoth5783
    @venugopalperoth5783 2 часа назад

    വരരുത്

  • @jayachandranpillai-ox8fu
    @jayachandranpillai-ox8fu 2 часа назад +1

    NO

  • @josephmathew1161
    @josephmathew1161 Час назад

    I want to see the photo of Divya in her jail uniform.

  • @GangaMv
    @GangaMv 22 минуты назад

    നവീൻ സാറിന്റെ കുടുംബത്തിന് നീതി കിട്ടണം

  • @jainbluehills9440
    @jainbluehills9440 3 часа назад

    Random divasam kazhinju vidum enna sadhanam eppozhum undallo Athevidae

  • @kandampullysasi7692
    @kandampullysasi7692 Час назад

    Hi malayali vartha, pls dont bring shajahann in your debates.

  • @Susil2011
    @Susil2011 24 минуты назад

    ഇത് ആത്മഹത്യ ആണോ കൊലപാതകമാണോ ?

  • @awsomengpgaming6324
    @awsomengpgaming6324 Час назад

    If she come out, what you people DO ⁉️

  • @RamachandranC-lq9rk
    @RamachandranC-lq9rk Час назад

    Aatma hathyayalla konnathanu.......???

  • @Jai.Hind-ME
    @Jai.Hind-ME 2 часа назад

    Evale Public ayi
    Cherippu kond adikkanam

  • @SanthoshThomas-t4j
    @SanthoshThomas-t4j Час назад

    let her be in jail for 89days. does not deserve any sympathy.

  • @georgekc2152
    @georgekc2152 2 часа назад

    Ohllum Kannur DC Secretaryum koodi DC Offici erunnu Thalaseery Dum Biriyani Kazhichu e samayathu Vizramikkunnudakum. 😂

  • @kuriakosekuriakose8396
    @kuriakosekuriakose8396 2 часа назад

    Aval orikkalum puram lohamkannaruth deaivam edapedum

  • @regiejames963
    @regiejames963 3 часа назад

    There is no sense in asking " why Naveen babu did not wait two days till the said evidence was made public". You are awfully mistaken.

  • @manikpa5161
    @manikpa5161 2 часа назад

    Who is this abhilash fellow