പിപി ദിവ്യയെ തള്ളി സിദ്ധാർത്ഥിന്റെ അമ്മ | PP DIVYA

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 50

  • @haridasanar9948
    @haridasanar9948 4 часа назад +32

    ഞാനും കൂടെ ഉണ്ട് sisters. Dont worry.. നീതി ലഭിക്കാൻ ദൈവം തുണക്കട്ടെ

  • @aleyammachacko8487
    @aleyammachacko8487 Час назад +9

    കേരളത്തിലെ സ്ത്രീകൾ മുഴുവൻ നിങ്ങളുടെ കുടെയുണ്ട്... സത്യവും നീതിയും നടത്തുവാൻ കോടതി കൂടെയുണ്ടാവും , തീർച്ച ❤

  • @praiseway7893
    @praiseway7893 4 часа назад +34

    തീരാനോവായി നവീൻസാറും, സിദ്ദാർത്തും തെറ്റുചെയ്യാത്തവർ
    പക്ഷെ നീതിലഭിക്കും സത്യത്തിന്റെ മുൻപിൽ ദൈവമുണ്ട് തീർച്ച. കേരളത്തിലെജനം മുഴുവൻ ഈ രണ്ട് കുടുംബത്തിന്റെയും ക്കൂടെയുണ്ട് 😢

    • @neharose3293
      @neharose3293 39 минут назад

      അപ്പൊ വന്ദന യുടെയോ

  • @annamanikantan5845
    @annamanikantan5845 3 часа назад +26

    CBI ക്ക് കൊടുക്കണം... വെറുതെ വിടരുത്.. 😡😡😡

    • @neharose3293
      @neharose3293 38 минут назад

      സിബിഐ അന്വേഷിച്ചു സിദ്ധാർഥ് മരണം എന്താക്കി

  • @HMT2664
    @HMT2664 2 часа назад +15

    ഇനി ഒരിക്കലും ഈ പാർട്ടി അധികാരത്തിൽ പരരുത് എന്ന് പ്രത്ഥിക്കുക സഹോദരീ

  • @jinsyjojo7234
    @jinsyjojo7234 4 часа назад +28

    പാവം 2 അമ്മ മാരും 😢😢

  • @devparambath
    @devparambath 3 часа назад +18

    വളരെ ശരിയാണ്, സിദ്ധാർഥ്ന്റെ അമ്മ പറഞ്ഞത്... അനുഭവമാണ്, ഒരു മകനെ കൊലപ്പെടുത്തിയതിന്റെ വേദന.... ദൈവം ശക്തി കൊടുക്കണേ.... 🙏🙏🙏

  • @annielukose8406
    @annielukose8406 Час назад +6

    We also supported to you.... നീതി ലഭിക്കണം..... അമ്മമാരുടെ കണ്ണുനീരിന് തീർച്ചയായും മറുപടി ഉണ്ടു്... സർക്കാർ നീതി തന്നില്ലായെങ്കിൽ നീതിമനായ ദൈവം നീതിയോടെ വിധിക്കും..... Divya തിരിഞ്ഞും ചിന്തിക്കട്ടെ. നമുക്ക് 🙏🙏🙏.

  • @UshaKumari-jy3vh
    @UshaKumari-jy3vh 3 часа назад +8

    ഐ ഓ സത്യം വരും അമ്മ ചേച്ചി മാർ 👍😭😭😭😭😭👍😭

  • @radhakrishnanak627
    @radhakrishnanak627 3 часа назад +11

    ര ണ്ട് പേരും ഒന്നിച്ചു നിന്നു മകനും ഹുസ്ബൻഡ് നും വേണ്ടി നീതിക്കു വേണ്ടി പോരാടണം....

  • @t2nff896
    @t2nff896 2 часа назад +9

    രണ്ടുപേരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ. ഒരാൾക്ക് മകനും ഒരാൾക്ക് ഭർത്താവും നഷ്ടപ്പെട്ടു. ഒരു പാട് സങ്കടങ്ങൾ അനുഭവിക്കുന്ന രണ്ടു പെണ്ണുങ്ങൾ. രണ്ടു കുടുംബത്തിനും നീതി ലഭിക്കണേ ഈശ്വര.

  • @cuteckoduvayur2582
    @cuteckoduvayur2582 2 часа назад +3

    അട്ടപ്പാടിയിൽ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ കൂടി അവർക്ക് സപ്പോർട് ചെയ്യണം 🙏🏼🙏🏼🙏🏼

  • @rajrajeevan4011
    @rajrajeevan4011 Час назад +4

    എന്റെ മേഡം ഇവൻ മാർക്ക് ഇതൊന്നും ഒരു വിഷയമല്ല കൊലപാതകം ഇവർക്ക് മനുഷ്യ ജീവനു വില കല്പിക്കാത്ത ജന്മങ്ങളാണ് നിങ്ങൾ നീതി ല പിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നു

  • @rajeswarir6983
    @rajeswarir6983 2 часа назад +3

    Cbi enquiry venam.

  • @habeebhabi7439
    @habeebhabi7439 3 часа назад +13

    ദൈവം ningale🤽‍♂️കൈവിടില്ല

  • @nandiniknair
    @nandiniknair 5 минут назад +1

    നവീൻ സാറിൻ്റെ കുടുംബത്തിന് നീതി കിട്ടണെ ദൈവമെ

  • @joymathew7420
    @joymathew7420 2 часа назад +3

    CBI ENQUIRY ONLY

  • @ausl1963
    @ausl1963 50 минут назад +1

    ഹിറ്റ്ലറുടെ ഭരണം, North Korea ഒക്കെ ആയി മാറി കേരളം , എന്താണ് നടക്കുന്നത് ഇവിടെ , കേരള ജനത വലിയ ബുദ്ധിമാന്മാരാണത്രെ😢

  • @sheelap4426
    @sheelap4426 2 часа назад +2

    Njangal ellam sir nte family kku oppam❤

  • @rajivnair1560
    @rajivnair1560 2 часа назад +1

    May God Bless All Of YOU, In Your Endeavour To Expose The Culprits.

  • @MuhammadKutty-gi2gp
    @MuhammadKutty-gi2gp 46 минут назад

    എത്രയും വേഗം സിബിഐ ക് കൈ മാറാൻ നോക്കുക

  • @cuteckoduvayur2582
    @cuteckoduvayur2582 Час назад +6

    കെ കെ രമയും സപ്പോർട്ട് ചെയ്യണം 🙏🏼🙏🏼🙏🏼

  • @SadanandanNK-k5r
    @SadanandanNK-k5r 35 минут назад

    വെറുതെ വിടാൻ പാടില്ല 👍🏼

  • @mercygeorge8192
    @mercygeorge8192 8 минут назад

    Case CBI anneshikkannam

  • @hannah-sl9pq
    @hannah-sl9pq 24 минуты назад

    Njaanum koode undu.

  • @MuhammadKutty-gi2gp
    @MuhammadKutty-gi2gp 34 минуты назад

    അടുത്ത ഇലക്ഷൻ വന്നാൽ ഒരു സീറ്റ് പോലും കിട്ടില്ല നോകാം ഈ ഭരണത്തോട് കൂടി അവസാനിച്ചു സിപിഎം അത്രക്കും അണികളെ പോലും വെറുപ്പിച്ച ഭരണം ഞാൻ ഒരുസിപിഎം ആദർശക്കാരനാണ്

  • @MuhammadKutty-gi2gp
    @MuhammadKutty-gi2gp 42 минуты назад

    കുറ്റം ആരു ചെയ്താലും ദണ്ഡ്ന അനുഭവിക്കണം

  • @cuteckoduvayur2582
    @cuteckoduvayur2582 2 часа назад

    നെഹ്‌റു കോളേജിൽ കൊലപ്പെട്ട വിദ്യാർത്ഥിയുടെ അമ്മയും മഞ്ജുഷക്ക് സപ്പോർട്ട് ചെയ്യണം 🙏🏼🙏🏼🙏🏼

  • @annakuttyulahannan2714
    @annakuttyulahannan2714 3 часа назад +2

    Sidharth Family &ADM Naveen Babu sirs. These two Families going so painful situations.please Justice for two families.

  • @ShobaAji
    @ShobaAji 2 часа назад +1

    🙏🙏🙏🙏😭😭

  • @thankammamathew829
    @thankammamathew829 48 минут назад

    Very sad dears.

  • @sumithrabaiju5819
    @sumithrabaiju5819 4 часа назад +2

    Avale vidaruth please🙏🙏🙏🙏

  • @arifabeevi2272
    @arifabeevi2272 4 часа назад +2

    Atvenam

  • @RekhaRekha-c3s
    @RekhaRekha-c3s 4 часа назад

    😢😢😢😢😢

  • @SreeDharan-w7w
    @SreeDharan-w7w 4 часа назад +1

    Please she is not a roll model.

  • @Kalarani-sy4ol
    @Kalarani-sy4ol 3 часа назад

    Jealousy . Number One Employee aayathinal Retirement nu munpu theerthathavum. aa makkaleyum Ammayeyum orthal athu cheyyilla
    Allenkil Retirement nu bad effects kanichu pressure il aakkanam. Entho something Wrong.

  • @jayasreejayan6018
    @jayasreejayan6018 22 минуты назад

    Drohikal asurathandavam

  • @arifabeevi2272
    @arifabeevi2272 4 часа назад +1

    Ateryzeyemaranamane

  • @arifabeevi2272
    @arifabeevi2272 4 часа назад +1

    Nveènbabunekonntane

  • @r.n.i.9127
    @r.n.i.9127 3 часа назад

    Who is Siddarth.

  • @സുരേന്ദ്രൻആര്യനാട്

    ആരയും ജയിലിലടക്കണം കളക്ടറെയും ശശി.......