Shivamani, Balabaskar and Stephen devassy

Поделиться
HTML-код

Комментарии • 163

  • @harshaanju7241
    @harshaanju7241 5 лет назад +29

    കേട്ടാൽ സങ്കടം വരുമെന്ന് പറഞ്ഞ് എത്ര കേൾക്കാതിരിക്കാൻ ശ്രമിച്ചാലും കഴിയുന്നില്ല അത്രയേറെ സ്ഥാനം പിടിച്ചുകഴിഞ്ഞു താങ്കളുടെ music ur a legend we will miss u

  • @thilothi79
    @thilothi79 5 лет назад +7

    Tears kept rolling down my cheeks while watching this. What a talent. There is definitely no replacement for him. 😢😢😢

  • @thomasmathew8654
    @thomasmathew8654 5 лет назад +12

    I had not heard of Balabhaskar until I heard of the horrible accident in Malayala Manorama,I looked up in RUclips to listen to his violin concerts.I was amazed!! What a fantastic talent!!. I spent the whole day listening to his music and interviews. Somewhere deep inside I am in pain.I started thinking of Lakhsmi. What a shock it will be to her when she realises that her dear Bala and her lovely child had perished in the accident!! How is she going to move forward in her life? "Why didn't God take me too?!" She will say in between sobbing and crying.
    Thomas Mathew

  • @reshmireshmi2504
    @reshmireshmi2504 5 лет назад +37

    പ്രിയപ്പെട്ട ബാലു ചേട്ടാ നിങ്ങൾ ഇല്ലെന്നു ഞങ്ങൾ ഒരിക്കലും വിശ്വസിക്കില്ല നിങ്ങളുടെ ഓരോ പുഞ്ചിരിയും ഓരോ വയലിൽ നാദങ്ങളിലും നിങ്ങൾ ജീവനോടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ദയവു ചെയ്തു ഫ്രണ്ട്‌സ് ആരും ഡിസ്‌ലൈക്ക് അടിക്കല്ലേ പ്ലീസ് ബാലു ചേട്ടാ ഓരോ പുഞ്ചിരിയും ഒരിക്കലും മനസ്സിൽ നിന്നും മായില്ല നിങ്ങൾ ജീവനോടെ ഉണ്ട് അങ്ങനെ മാത്രം വിചാരിക്കുന്നു

  • @bindu50
    @bindu50 5 лет назад +9

    If I see more of him I may get heartattack because of pain,am gonna stop watching him but never will forget you Balu love you so much

  • @power20121000
    @power20121000 5 лет назад +28

    നിലക്കില്ല ആ നാളങ്ങൾ
    മറക്കില്ല ഈ മൊഴികൾ
    മറക്കാൻ കഴിയില്ല.

  • @jinu03
    @jinu03 5 лет назад +50

    Balabhaskar hridayathil ithrekke aazhathil sthanam pidichirunnu ennu ippol aanu manassilayathu Rest in Peace bro. Balabhaskar

  • @MuhammadRafi-up7zs
    @MuhammadRafi-up7zs 5 лет назад +35

    ഓരോ പുതിയ വീഡിയോ കാണുമ്പോഴും കണ്ണ് നിറയുന്നു, നേരിട്ട് പരിചയമൊന്നുമില്ലെങ്കിൽ പോലും ഇദ്ദേഹത്തെ ഇത്രയധികം ഇഷ്ടമായിൽരുന്നെന്ന് ഇപ്പോഴാണ് അറിയുന്നത്, തീർത്തും കേൾക്കാൻ കഴിയുന്നില്ല, അപ്പോഴേക്കും സങ്കടം കാരണം കണ്ണ് നിറഞ്ഞു പോവുന്നു,
    മരിക്കില്ല നിങ്ങളുടെ ഓർമ്മകൾ,.....

    • @reshmapk5614
      @reshmapk5614 5 лет назад +1

      😧😧😧

    • @shameerav8820
      @shameerav8820 5 лет назад +2

      എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു വാർത്ത ആയി രുന്നു

    • @shameerav8820
      @shameerav8820 5 лет назад +1

      ഞാൻ എന്നും എപ്പോഴും നിന്റെ മ്യൂസിക് കേട്ടുകൊണ്ടിരുന്നു നിന്റെ ഓർമ്മകൾ എന്നിൽ നിന്നും ഒരിക്കലും മായില്ല എന്റെ ഷോപ്പിൽ എപ്പോഴും നിന്റെ മ്യൂസിക് ഒഴുകി നടക്കുന്നു ആലങ്ങാടൻ ബേക്കറി

    • @praveenpl4137
      @praveenpl4137 5 лет назад

      True

    • @saritharolland5119
      @saritharolland5119 5 лет назад +1

      Same to you

  • @mystudyroom3525
    @mystudyroom3525 5 лет назад +7

    ബാലു ചേട്ടാ നിങ്ങൾ ജീവിച്ചിരുന്ന കാലത്ത് അറിഞ്ഞിട്ടുണ്ടാകില്ല ഇത്ര അധികം ആളുകളുടെ മനസ്സിൽ ഇത്രയും സ്നേഹം അങ്ങയോടു ഉണ്ടാകുമെന്നു.

  • @arzoobapna5148
    @arzoobapna5148 5 лет назад +33

    This is a national loss. Not only south indians but north indians love him too. We feel the same as you guys do. I wish I'd discovered him when he was alive :'(

  • @bineethaajay9301
    @bineethaajay9301 5 лет назад

    Njan Adeham Marichu kazhinjanu oro programs you tube search cheithu nokane ....munpu ketittjndu but..... Ipala adehathodu eniku othiri ishtam... Ini Orikalum marakan pattathavidam I miss you...... I love you... Innalemuthal ente kannum thornnitillaa...

  • @ajithtv6523
    @ajithtv6523 5 лет назад +6

    Legends never die, For us you are alive through your wonderful music.

  • @annv5459
    @annv5459 5 лет назад +4

    Beautiful smiles .leshmi be courage .don"t get so weak .after the death we have one more life .no death no sorrow with Jesus .

  • @eonworldvlog
    @eonworldvlog 5 лет назад +5

    ബാലബാസ്കർ ഇനീയും ജീവിക്കും സംഗീതത്തിലൂടെ

  • @himababu
    @himababu 5 лет назад +13

    ഈണങ്ങൾ ബാക്കിയാക്കി നീ വിദൂരങ്ങളിലെ സ്വപ്ന നക്ഷത്രമാകുമ്പോൾ ഓർമകളിൽ ഈറനോടെ നിന്റെ പുഞ്ചിരിയും നിന്റെ വിരലിനാൽ പിറന്ന അനശ്വര രാഗങ്ങളും.... 😫

  • @nikhilkjose
    @nikhilkjose 5 лет назад +7

    ഇത് കുറച്ചു നാൾ മുൻപ് കേട്ടപ്പോൾ ആസ്വദിച്ചു കേട്ടു. പക്ഷെ ഇപ്പോൾ കരഞ്ഞു കൊണ്ട് കേൾക്കുന്നു....

  • @babithapradeep2378
    @babithapradeep2378 5 лет назад +1

    i am aviolinst a great lover of balabhaskar sir

  • @viji9846
    @viji9846 5 лет назад +2

    Miss you Lott baluchetta.... Entina njangale teeraa dhukhattil akeettu poyathu...? Nikataan akilla aarkum aa stanam. Aa chiri maayilla orikalum. Vedhanikunnu ottiri....pokunna elaavarum orikal varum. . Annu Balu chettane kaanum...annu niraye 🎻 eenangal ottiri kelkate....praardhikunnu

  • @prv3865
    @prv3865 5 лет назад +35

    Mani chettan poyathu pole chunku parichondanalo balu chetta thankalum poyathu marakilla o

  • @KAMLESHKUMAR-mv7su
    @KAMLESHKUMAR-mv7su 5 лет назад +3

    Great personality killing smile and magical violinist ever forever Bala Sir, we'll miss you Sir.

  • @nikhilbhasi6649
    @nikhilbhasi6649 5 лет назад +1

    Njan lifil adhyamayittu kandathu balayude violin prgrm aayirunnu annumuthal agrahichirunnu eppozhenkilum Onnu neril kanan kazhinjirunnenkil ennu he is a great violinist I love u bala miss u brother rip

  • @skkaizen6621
    @skkaizen6621 5 лет назад +4

    A musician should enjoy music. Sir, you were a real musician.

  • @gopikagops9294
    @gopikagops9294 5 лет назад +2

    🌹amazing drumist, amazing violinist, amazing keyboardist.... but miss u a lot balu chettaaa😍😍😍😢😢😢🌹

  • @Anumoljithin
    @Anumoljithin 5 лет назад +2

    baluchettta... really miss you.. jagalde ormmakalil annun undakum...

  • @arzoobapna5148
    @arzoobapna5148 5 лет назад

    This is so great! If i were to not look at the video and just to hear this i would've near guessed that only 3 peoplw arw orchestrating the whole thing. I swear the drummer alone equals to a full fledged orchestra.

  • @asamaloor7423
    @asamaloor7423 5 лет назад +1

    No Words Bro
    Great 👌👍

  • @kailasnathr7819
    @kailasnathr7819 5 лет назад +16

    All the three legends toghether

  • @nassynassy9396
    @nassynassy9396 6 лет назад +3

    Top of awesomeness 🎼🎻 bravo 👏

  • @sureshkuriakose561
    @sureshkuriakose561 5 лет назад +16

    ജീവൻന്റെ ഉടമസ്ഥൻ ജീവനെ ചോദിച്ചാൽ വൈദ്യശാസ്ത്രത്തിന് യാത്രാ മോഷി ചൊല്ലുവാനേ കഷിയു , Heartfelt Condolences.

    • @shafeerkuwait4153
      @shafeerkuwait4153 5 лет назад +1

      Teerchayayum... Chinddikunnaverk drshttantham und.....

  • @pachuvlogs1234
    @pachuvlogs1234 5 лет назад +18

    മനസ്സിൽ നിന്നു മായില്ല സ്നേഹിദ നിന്റെ
    അച്ചിരിയും 😑😑😑😔😒 അങ്ങനെ
    പെർഫോമൻസും നമുക് കായ്ച്ച വെച്ച് തന്ന സ്നേഹിതാ ന്നീ എക്സിഡന്റ് ആയി എന്ന വാർത്ത കേട്ട നിമിഷം മുതൽ ഞാൻ ന്നി തിരിച്ചു വരും എന്ന ഉറപ്പിലായിരുന്നു പക്ഷെ ന്നീ മരണത്തിനു
    കീഴടങ്ങിയത എന്തിനാ 😪😪😪പൊന്നു സഹോദര മായില്ല മനസ്സിൽ നിന്നു

    • @midhunmidhu5140
      @midhunmidhu5140 5 лет назад

      Oru thirichu varavinayi Njngal kathirikum Balu Chetta Nin viral Veena meetunath kelkanayi njangal kathorkum RIP Balu Chetta orupad ishtam ayirunu Pranam😥😥😥

  • @layeshrajanraj3359
    @layeshrajanraj3359 5 лет назад +2

    ബാലു ജി....... ഞങ്ങളെയൊക്കെ വിട്ടു പോയല്ലോ....🙏🙏🙏🙏

  • @aswinviswam8215
    @aswinviswam8215 5 лет назад +2

    Balu sir love you music legend love you. Love yoh shivamani sir and stefen sir

  • @suryanair1968
    @suryanair1968 5 лет назад +4

    No words...pls return if possible

  • @sreeshmadevadasan7608
    @sreeshmadevadasan7608 5 лет назад

    Heavenly music..love u dear Balu :)

  • @shehina_shehi
    @shehina_shehi 5 лет назад +1

    Love you Baluchetta.... Orikalum asthamikkatha udaya suryan anu baluchetten....e vedios okkeyum live annennu vishwasikananu ..... Orikalum marakan avatha punjiriyum violin nadhavum ....... Arkum replace cheyan avatha valya manushyan🎻❤️❤️ baluchetten ivide thanne unde ennanu vishvasikunnath njan . Angane thanne vishwasikkunnu enik ishtam❤️🎻

  • @jobinmoses6042
    @jobinmoses6042 5 лет назад +3

    ഒരിക്കലും മരിക്കില്ല ഈ നാദം

  • @kailasnathr7819
    @kailasnathr7819 5 лет назад +11

    Baluchetta miss u a lot

  • @christyjohny6567
    @christyjohny6567 5 лет назад +2

    Legends Gathered. . . . And we all like WOW. . . . .
    But now . . . . . What's our emotion ? Really. . . . . I cannot define. . . . . 😣😥😥😥😥😥😥

  • @rjvlogstechtraawell8681
    @rjvlogstechtraawell8681 5 лет назад +3

    ar rahman sir varumayirkum ..e violin athrkum famus aaki aa songukal

  • @kailasnathr7819
    @kailasnathr7819 5 лет назад +19

    Ithinu munp ith kettappol manasinu Oru kuliraayirunnu pakshe ippol....💔

  • @kunnanjavavlog8210
    @kunnanjavavlog8210 5 лет назад +22

    സങ്കടം സഹിക്കാൻ വയ്യാ ബാലഭാസ്കർ

  • @mohdmusthafa8299
    @mohdmusthafa8299 5 лет назад

    Kanneer pranamam.love you balu chetta

  • @juhanabul5713
    @juhanabul5713 5 лет назад +8

    Miss u dear Balu Chetta love u

  • @shyamsachin5578
    @shyamsachin5578 5 лет назад +7

    Balabhaskar..ningal chirikkumbol idanenchu pottunnu...

  • @parvathiseshadri9094
    @parvathiseshadri9094 5 лет назад

    Balabaskar thirichu varan pattatha idathekku poyallo? Miss u soo much.

  • @anoopunni9481
    @anoopunni9481 5 лет назад

    Aa chiri manasil ninnum maayilla orikkalum😘😘

  • @ramseenazaheed6460
    @ramseenazaheed6460 5 лет назад +6

    We miss youuuu.....

  • @basilbaby4857
    @basilbaby4857 5 лет назад +6

    agrahich povukaya iniyum ee violin suryan udhichirunnenkil enn

  • @bibinak455
    @bibinak455 5 лет назад +1

    Balu chetta. ....I love you so much. ...

  • @abraham1325
    @abraham1325 5 лет назад

    ഒന്നും പറയാനില്ല.. അടിപൊളി

  • @trollettan
    @trollettan 5 лет назад +7

    ബാലു....അദ്ധേഹത്തിന്റെ ശബ്ദമായിരുന്നു വയലിൻ.... ഒരു പക്ഷേ വയലിൻ നു സംസാരിക്കുവാൻ കഴിയുമായിരുന്നെങ്കിൽ നമുക്കത് കേൾക്കാൻ ത്രാണി ഉണ്ടാവണം എന്നുണ്ടാവുമായിരിക്കണം എന്നില്ല....

  • @arzoobapna5148
    @arzoobapna5148 5 лет назад

    I love hear indians play western classical❤️

  • @dhanyacyril6990
    @dhanyacyril6990 5 лет назад +2

    Bala ......how could u do this.....god .....😪

  • @Jasonkhebby
    @Jasonkhebby 5 лет назад +4

    Miss u balaji😢

  • @shahulhameed-dt1bl
    @shahulhameed-dt1bl 5 лет назад +3

    three kings of musically💞💞💔balu😢😭

  • @nayanavijayan4429
    @nayanavijayan4429 5 лет назад +1

    baluchetta u still living in our hearts 😢

  • @rjvlogstechtraawell8681
    @rjvlogstechtraawell8681 5 лет назад +3

    ohh enthu kashttm daivome

  • @powershotokan5967
    @powershotokan5967 5 лет назад

    This is Number One ......balu

  • @Priyav-ys4pm
    @Priyav-ys4pm 5 лет назад +1

    legend of legends 😘😘😘balu chettn

  • @vinayraj9423
    @vinayraj9423 5 лет назад +3

    This guy could make the violin sing. Such a terrible loss, at such a young age.

  • @maktraders8963
    @maktraders8963 5 лет назад

    Balu misss you broo without your voilin our industry is nothing and was a great human .Pls pray for him and family reallly misss you a lot bro

  • @pkrvisakh
    @pkrvisakh 5 лет назад

    Aa viralugal... That magic

  • @sim77180
    @sim77180 5 лет назад

    Itrem smooth aya violin naadam ini ennenkilum kelkn pattuayirikuo...? Ariyila..ee nasicha bhoomik vitt kodukate daivam swantm akkiyathakum ee nalla manushyane...rest n peace baluchetta...ellarum angotek veran ulatanu... Ningale nerate vilichu..

  • @AbdulWahab-je4si
    @AbdulWahab-je4si 5 лет назад

    u r always in my heart

  • @devadathanml4783
    @devadathanml4783 5 лет назад +1

    Thirichu varumo iniyyoru janmam kuudi please 😥😥😫😣

  • @BABISANGROCK
    @BABISANGROCK 5 лет назад

    Three legends in one frame..

  • @anseethahammedkutty1452
    @anseethahammedkutty1452 5 лет назад

    We r really miss u & ur magic

  • @saritharolland5119
    @saritharolland5119 5 лет назад +1

    I miss him 😩

  • @shafeerkuwait4153
    @shafeerkuwait4153 5 лет назад +4

    Priya sahodaranum kunju vavakkum Aadaranjaligal

  • @fasalurahman280
    @fasalurahman280 5 лет назад +2

    We are miss you #balu#

  • @rudolph_007
    @rudolph_007 4 года назад

    Hats off to all the musicians and technical Crew over there.

  • @shiyasmkd5110
    @shiyasmkd5110 5 лет назад +4

    ബാലു വി r മിസ്സ്‌ യു

  • @priyamanu4310
    @priyamanu4310 5 лет назад

    സംഗീത ലോകത്തേ ത്രീമൂർത്തികൾ

  • @vijeshvi2527
    @vijeshvi2527 5 лет назад +1

    Baluchettanu maranamilla jeevikkunnu sangeethathilude ororutharudeyum manasil

  • @Mckuruvila287
    @Mckuruvila287 5 лет назад +1

    wow!!!!!!!we all miss you dear balu chetta💔💔💔💔💔💔💔💔😥😥😥😥😥😥😥

  • @georgemathew6334
    @georgemathew6334 5 лет назад +5

    You are still a legend in everyone's heart Balabhaskhar

  • @neethusolomon6237
    @neethusolomon6237 5 лет назад

    You are a Legend ..we really miss you Balu chetta.

  • @somiathomas6996
    @somiathomas6996 4 года назад

    Legend who lives in our heart forever

  • @thirusathy5859
    @thirusathy5859 5 лет назад

    My Dear Balabhaskar - The Music, RIP

  • @aswathy4986
    @aswathy4986 5 лет назад +4

    Violinte sound kekumbazhe epo manasilu vingalaanu...

  • @johncaleb7225
    @johncaleb7225 4 года назад

    Three fantastic super man

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx 5 лет назад +4

    Balu etta entho sahikkan pattunilla😢😢😢

  • @shiyasmkd5110
    @shiyasmkd5110 5 лет назад +6

    ബാലു

  • @jayashreesreedharan6276
    @jayashreesreedharan6276 5 лет назад

    It. Is. Really. Pain ful. Now. To. See. These. Program mes. Now

  • @aravindmlpadmasree9124
    @aravindmlpadmasree9124 5 лет назад

    Miss you chetta 😥😫😫😫😫😫😫😭😭😭😭😭😭😭😭💔💔💔

  • @surajdanielsamrudh3586
    @surajdanielsamrudh3586 5 лет назад

    Balu chetan miss u loooooooot

  • @rao3766
    @rao3766 5 лет назад

    Bala - miss you man. RIP Bro

  • @aswinmathewjacob285
    @aswinmathewjacob285 5 лет назад

    Superrrrrrrrrrr

  • @gomathianushkajana2705
    @gomathianushkajana2705 5 лет назад

    Gods gift

  • @afeefmuhammed6899
    @afeefmuhammed6899 5 лет назад

    Miss you so much

  • @mathewjoseph1920
    @mathewjoseph1920 5 лет назад

    Miss you....

  • @amyammu9646
    @amyammu9646 5 лет назад

    Luv u balu

  • @user-xl3cq2lg2d
    @user-xl3cq2lg2d 11 месяцев назад

    No words o God you are so cruvel

  • @shalimpk9660
    @shalimpk9660 5 лет назад +2

    Nothing to say 😘😘

  • @arunlal2081
    @arunlal2081 5 лет назад +1

    No words

  • @anishkumar4080
    @anishkumar4080 5 лет назад

    Miss u

  • @arathyravindran
    @arathyravindran 5 лет назад

    Chetta Return If Possible- RIP 😔😞

  • @vineethba
    @vineethba 3 года назад

    Balu annan super
    Anna I miss you

  • @gayasandhyashuja1917
    @gayasandhyashuja1917 5 лет назад +1

    Mis u baaalu

  • @anoopjoy5594
    @anoopjoy5594 5 лет назад +1

    Baluchetta😢😢😢