മലയാളം സംസാരിച്ചാൽ പിഴ ചുമത്തുന്ന ഇക്കാലത്ത് വളരെ പ്രസക്തമായ വിഷയം. മലയാളം അറിയാത്ത പേരക്കുട്ടികളുമായ് സംസാരിക്കാൻ കാരണവന്മാർ ഇനി ഇംഗ്ലീഷ് പഠിക്കേണ്ട ഗതികേട് ഉണ്ടാകുന്ന കാലം ആയിരിക്കുന്നു.
നല്ല നിരീക്ഷണം. മലയാളത്തിന്റെ വളര്‍ച്ച തടഞ്ഞതില്‍ ഭാഷാബോധമില്ലാത്തവരുടെ അപകര്‍ഷതാബോധം തന്നെയാണ്. ഇക്കണക്കിന് പോയാല്‍ സാക്ഷരത പ്രസ്ഥാനം വീണ്ടും അധ്വാനിക്കേണ്ടി വരും. ഇതുവരെ എഴുത്തും വായനയും അറിയാത്തവരെ തേടിയാണ് സാക്ഷരത പ്രവര്‍ത്തകര്‍ പോയതെങ്കില്‍ ഇനി മാതൃഭാഷാവിദ്യാഭ്യാസം നടത്താന്‍ ഉയര്‍ന്ന ഓഫീസുകള്‍ തേടി പോകേണ്ട സ്ഥിതിയാണ്. നിയമം പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷിലല്ലാതെ ചോദ്യം കൊടുക്കില്ലെന്നു വാശിപിടിക്കുന്ന കേരളത്തിലെ സര്‍വകലാശാലകള്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. ഒരു വിദേശ കമ്പനി ഇന്ത്യന്‍ ഭാഷകള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഇവിടുത്തെ സര്‍വകലാശാലകള്‍ക്ക് നല്‍കാനായില്ലെങ്കില്‍ ചികില്‍സ ഭാഷക്കല്ല, അക്കാദമിക ഭാവം അലങ്കരിച്ചിരിക്കുന്നവര്‍ക്കാണ് നല്‍കേണ്ടത്.
പരിസ്ഥിതി ശാസ്‍ത്രം (Environment Science) മലയാളത്തില്‍ പഠിച്ച് ജെആര്‍എഫ് നേടിയ വിദ്യാര്‍ത്ഥികള്‍ മലയാള സര്‍വകലാശാലയിലുണ്ട്. മലയാളത്തില്‍ വാക്കുകള്‍ കുറവുണ്ട് എന്നത് ശരി തന്നെ. അംഗീകരിക്കുന്നു. പക്ഷേ, പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ ഇവ സ്വാഭാവികമായും വര്‍ധിക്കില്ലേ? തീര്‍ച്ചയായും വാക്കുകള്‍ കിട്ടും. അതില്‍ ഇംഗ്ലീഷുകാരെ മാതൃകയാക്കാം. എവിടെ നിന്നും വാക്കുകളെടുത്ത് ഉപയോഗിക്കാന്‍ അവര്‍ ഒരു മടിയും കാണിച്ചില്ല.
It’s a political talk, English is world language that’s the current reality… so better need to study in English medium school and Malayalam is our own mother language, so our people can easily use Malayalam with out a certain effort…
ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട് മാഷേ. ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചാൽ മതി എന്ന അഭിപ്രായത്തോട് വിയോജിക്കുന്നു. ഹിന്ദിയിലോ സംസ്കൃതത്തിലോ അറബിക്കിലോ മലയാളത്തിലോ മാസ്റ്റർ ബിരുദമുള്ള ആളെ IELTS പാസ്സായ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഇംഗ്ലീഷധ്യാപകനായി നിയമിക്കുമോ? ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സു പഠിച്ചതു കൊണ്ട് എൽ പി യു പിസ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യതയാവില്ല. പത്താം തരം വരെയെങ്കിലും മലയാള മാധ്യമത്തിൽ പഠിച്ചവരോ മലയാളം ഒരു വിഷയമായി പഠിച്ചവരോ മാത്രമേ എൽ പി യു പി അധ്യാപകരാകാൻ യോഗ്യരാകൂ എന്ന കെ ഇ ആർ നിയമം ബോധപൂർവ്വം അട്ടിമറിക്കുകയായിരുന്നു. അത് ഇവിടത്തെ ജാതി മത ശക്തികൾക്കു വേണ്ടിയും വരേണ്യ വർഗ്ഗത്തിനു വേണ്ടിയുമായിരുന്നു. ഭാഷയുടെ പ്രശ്നം എന്നതിലുപരി ഇതൊരു ജനാധിപത്യ പ്രശ്നവും മനുഷ്യാവകാശ പ്രശ്നവുമാണ്. കേരളത്തിന്റെ മതാതീത മുദ്രയായ മലയാളത്തിൽ നിന്ന് നാളത്തെ തലമുറയെ അകറ്റാനുള്ള നിഗൂഢശ്രമവുമാണ്. പുറപ്പെട്ടു പോകുന്ന മലയാളികളാക്കാൻ വേണ്ടിയാണ് ഇവിടുത്തെ ഇന്നത്തെ പൊതുബോധം കുട്ടികളെ പരുവപ്പെടുത്താൻ ശ്രമിക്കുന്നത്. ചെന്നെത്താനുദ്ദേശിക്കുന്ന രാജ്യത്തിന്റെ മാതൃഭാഷ പഠിച്ചില്ലെങ്കിൽ അതിന്റെ അടിച്ചതിനകത്തേക്ക് ആരെയും കയറ്റില്ല എന്നും കൂടി അറിയണം. ഇവിടെ വിദ്യാഭ്യാസം ഒന്നാന്തരം കച്ചവടമാണ്. മാതൃഭാഷ പഠിക്കാതെ മണ്ണിനും പുണ്ണാക്കിനും കൊള്ളാത്ത ഉണ്ണാക്കന്മാരായി കുട്ടികൾ മാറിയാലെന്ത്?
മലയാള പുസ്തകത്തിൽ മാജിക് എന്ന വാക്ക് കണ്ടു മകൻ എന്നോട് ചോദിച്ചു അത് ഇംഗ്ലീഷ് അല്ലേ എന്ന്. ഞാൻ പറഞ്ഞു ടീച്ചറിനോട് അതിന്റെ മലയാളം ചോദിക്കൂ എന്ന്. മലയാളം ടീച്ചർ അതിന്റെ മലയാളം മായാജാലം എന്ന് പഠിപ്പിച്ചു. എന്നാൽ അത് സംസ്കൃതം ആണ്, മലയാളം കൺകെട്ട് ആണെന്ന് പഠിപ്പിക്കേണ്ടി വന്നു എനിക്ക്. മലയാളം വാക്കുകൾ ഉള്ളപ്പോൾ മലയാളീകരിച്ച സംസ്‌കൃതം വാക്കുകൾ പടിപടി ആയി ഉപേക്ഷിക്കണം. ഇത് സർക്കാർ, പത്ര പ്രസിദ്ധീകരണങ്ങൾ വഴി മാത്രമേ സാധിക്കൂ.
Anya nattil poti bhasha ariyillenkilulla bhudhimuttu kuttikal ariyumpozhe manasilakoo.Matrubhasha ellavarkum hridayeswariyaya Saraswathiyanu.No doubt.We know Tamilians are confident in communication bcos they learn the basics thoroughly.
Those who have cultural and social capital or privileged by their caste in Indian society are used to criticize about the majority of peoples' obsession with English.Those who do not have such privileges have to acquire English plus other foreign languages to survive in the capitalist phase of neoliberalism.
generalizations are good since they helps us minimizing our analytical rigor and be happy with some convictions but does injustice to the reality working at various levels in various ways.. Marxist ideology reduces everything to workers and working culture...you can do your work to eke out the living. Language is not merely to communicate the ideas but an aesthetic experience too..let people be different...variation is the rule of everything...if Malayalam is to die , let it die, why should we lament........
എന്റെ മാഷെ, ചൈനയിൽ ഇംഗ്ലീഷ് മാറ്റി ചൈനീസ് എന്ന ഒറ്റ ഭാഷയിൽ ആണ്, ഇന്ത്യയിൽ ഹിന്ദിയ്ലേക് ഇംഗ്ലീഷ് മാറ്റി ഇന്ത്യയിൽ ഹിന്ദി ഒറ്റ ഭാഷയാക്കിയാൽ അത് നല്ലതാണ്, അല്ലാതെ മുപ്പത് സ്ഥലത്ത് നൂറു ഭാഷ സംസാരിക്കുന്ന ഇന്ത്യയിൽ പ്രാദെശിക ഭാഷ പടിച്ചാൽ മതി എന്ന് പറഞ്ഞു, ഇംഗ്ലീഷ് പഠിക്കുന്നത് ഈഗോ ആണെന്ന് പറയുന്നത് തനി ഈഗോ യാണ്. മലയാളി സാഹിത്യക്കാരൻ മാർക്ക് കൊള്ളാം. പട്ടിണി പാവങ്ങൾക്ക് അവരുടെ വിശപ് പറയാൻ ഒരു ഭാഷ മതി, പ്രധാന മന്ത്രി പറഞ്ഞത് മനസ്സിൽ ആകണം പരിസരവാസികൾ പറയുന്നതും മനസ്സിലാകണം. അതിന്നു ഏറ്റവും പടിക്കാനും ലോകത്ത് എവിടെ പോയാലും ഉള്ള ഒരു ഭാഷ ഇംഗ്ലീഷ് ആണ്. അല്ലാതെ മലയാളിയെ ഈഗോ വിളിച്ചു അവഹേളിക്കേണ്ട.

Malayyalmmm. Is beautiful
പല scientific words ഇനും മലയാളം വാക്കുകൾ ഇല്ല. അതുകൊണ്ട് തന്നെ higher education എങ്ങനെ മലയാളത്തിൽ നടക്കും?
പരിസ്ഥിതി ശാസ്‍ത്രം (Environment Science) മലയാളത്തില്‍ പഠിച്ച് ജെആര്‍എഫ് നേടിയ വിദ്യാര്‍ത്ഥികള്‍ മലയാള സര്‍വകലാശാലയിലുണ്ട്. മലയാളത്തില്‍ വാക്കുകള്‍ കുറവുണ്ട് എന്നത് ശരി തന്നെ. അംഗീകരിക്കുന്നു. പക്ഷേ, പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ ഇവ സ്വാഭാവികമായും വര്‍ധിക്കില്ലേ? തീര്‍ച്ചയായും വാക്കുകള്‍ കിട്ടും. അതില്‍ ഇംഗ്ലീഷുകാരെ മാതൃകയാക്കാം. എവിടെ നിന്നും വാക്കുകളെടുത്ത് ഉപയോഗിക്കാന്‍ അവര്‍ ഒരു മടിയും കാണിച്ചില്ല.
@@harixcdmallu is nothing
അപകർഷബോധം
It’s a political talk, English is world language that’s the current reality… so better need to study in English medium school and Malayalam is our own mother language, so our people can easily use Malayalam with out a certain effort…
ബ്രോ ഇത് മലയാളത്തി പറഞ്ഞാൽ കുറച്ചുകൂടെ നാലോളം ആശയസംവേദനം നടത്താമായിരുന്നു 😂
26 alfabets are better than 51 alfabets
ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട് മാഷേ. ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചാൽ മതി എന്ന അഭിപ്രായത്തോട് വിയോജിക്കുന്നു. ഹിന്ദിയിലോ സംസ്കൃതത്തിലോ അറബിക്കിലോ മലയാളത്തിലോ മാസ്റ്റർ ബിരുദമുള്ള ആളെ IELTS പാസ്സായ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഇംഗ്ലീഷധ്യാപകനായി നിയമിക്കുമോ? ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സു പഠിച്ചതു കൊണ്ട് എൽ പി യു പിസ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യതയാവില്ല. പത്താം തരം വരെയെങ്കിലും മലയാള മാധ്യമത്തിൽ പഠിച്ചവരോ മലയാളം ഒരു വിഷയമായി പഠിച്ചവരോ മാത്രമേ എൽ പി യു പി അധ്യാപകരാകാൻ യോഗ്യരാകൂ എന്ന കെ ഇ ആർ നിയമം ബോധപൂർവ്വം അട്ടിമറിക്കുകയായിരുന്നു. അത് ഇവിടത്തെ ജാതി മത ശക്തികൾക്കു വേണ്ടിയും വരേണ്യ വർഗ്ഗത്തിനു വേണ്ടിയുമായിരുന്നു. ഭാഷയുടെ പ്രശ്നം എന്നതിലുപരി ഇതൊരു ജനാധിപത്യ പ്രശ്നവും മനുഷ്യാവകാശ പ്രശ്നവുമാണ്. കേരളത്തിന്റെ മതാതീത മുദ്രയായ മലയാളത്തിൽ നിന്ന് നാളത്തെ തലമുറയെ അകറ്റാനുള്ള നിഗൂഢശ്രമവുമാണ്. പുറപ്പെട്ടു പോകുന്ന മലയാളികളാക്കാൻ വേണ്ടിയാണ് ഇവിടുത്തെ ഇന്നത്തെ പൊതുബോധം കുട്ടികളെ പരുവപ്പെടുത്താൻ ശ്രമിക്കുന്നത്. ചെന്നെത്താനുദ്ദേശിക്കുന്ന രാജ്യത്തിന്റെ മാതൃഭാഷ പഠിച്ചില്ലെങ്കിൽ അതിന്റെ അടിച്ചതിനകത്തേക്ക് ആരെയും കയറ്റില്ല എന്നും കൂടി അറിയണം. ഇവിടെ വിദ്യാഭ്യാസം ഒന്നാന്തരം കച്ചവടമാണ്. മാതൃഭാഷ പഠിക്കാതെ മണ്ണിനും പുണ്ണാക്കിനും കൊള്ളാത്ത ഉണ്ണാക്കന്മാരായി കുട്ടികൾ മാറിയാലെന്ത്?
മലയാള പുസ്തകത്തിൽ മാജിക് എന്ന വാക്ക് കണ്ടു മകൻ എന്നോട് ചോദിച്ചു അത് ഇംഗ്ലീഷ് അല്ലേ എന്ന്. ഞാൻ പറഞ്ഞു ടീച്ചറിനോട് അതിന്റെ മലയാളം ചോദിക്കൂ എന്ന്. മലയാളം ടീച്ചർ അതിന്റെ മലയാളം മായാജാലം എന്ന് പഠിപ്പിച്ചു. എന്നാൽ അത് സംസ്കൃതം ആണ്, മലയാളം കൺകെട്ട് ആണെന്ന് പഠിപ്പിക്കേണ്ടി വന്നു എനിക്ക്. മലയാളം വാക്കുകൾ ഉള്ളപ്പോൾ മലയാളീകരിച്ച സംസ്‌കൃതം വാക്കുകൾ പടിപടി ആയി ഉപേക്ഷിക്കണം. ഇത് സർക്കാർ, പത്ര പ്രസിദ്ധീകരണങ്ങൾ വഴി മാത്രമേ സാധിക്കൂ.
Anya nattil poti bhasha ariyillenkilulla bhudhimuttu kuttikal ariyumpozhe manasilakoo.Matrubhasha ellavarkum hridayeswariyaya Saraswathiyanu.No doubt.We know Tamilians are confident in communication bcos they learn the basics thoroughly.
Those who have cultural and social capital or privileged by their caste in Indian society are used to criticize about the majority of peoples' obsession with English.Those who do not have such privileges have to acquire English plus other foreign languages to survive in the capitalist phase of neoliberalism.
True
ചൈനയിൽ പല ഭാഷകൾ ഇല്ലേ?
Otherwise both languages start to teach from year 1, teach language before age 12. So first change our syllabus system from bottom
generalizations are good since they helps us minimizing our analytical rigor and be happy with some convictions but does injustice to the reality working at various levels in various ways.. Marxist ideology reduces everything to workers and working culture...you can do your work to eke out the living. Language is not merely to communicate the ideas but an aesthetic experience too..let people be different...variation is the rule of everything...if Malayalam is to die , let it die, why should we lament........
Historian anenkilum pottananu
സാറേ, സായിപ്പിന്റെ ഇംഗ്ലീഷ് അല്ല ഇപ്പോഴുള്ളത്. ഇന്ത്യൻ ഇംഗ്ലീഷ് ആണ് ഇപ്പോഴുള്ളത്.
സായിപ്പിന്റെ കൾച്ചർ അല്ല ഇന്ത്യൻ കൾച്ചർ. അത് കൊണ്ട് Indian English ഉണ്ടായി.
എന്റെ മാഷെ, ചൈനയിൽ ഇംഗ്ലീഷ് മാറ്റി ചൈനീസ് എന്ന ഒറ്റ ഭാഷയിൽ ആണ്, ഇന്ത്യയിൽ ഹിന്ദിയ്ലേക് ഇംഗ്ലീഷ് മാറ്റി ഇന്ത്യയിൽ ഹിന്ദി ഒറ്റ ഭാഷയാക്കിയാൽ അത് നല്ലതാണ്, അല്ലാതെ മുപ്പത് സ്ഥലത്ത് നൂറു ഭാഷ സംസാരിക്കുന്ന ഇന്ത്യയിൽ പ്രാദെശിക ഭാഷ പടിച്ചാൽ മതി എന്ന് പറഞ്ഞു, ഇംഗ്ലീഷ് പഠിക്കുന്നത് ഈഗോ ആണെന്ന് പറയുന്നത് തനി ഈഗോ യാണ്. മലയാളി സാഹിത്യക്കാരൻ മാർക്ക് കൊള്ളാം. പട്ടിണി പാവങ്ങൾക്ക് അവരുടെ വിശപ് പറയാൻ ഒരു ഭാഷ മതി, പ്രധാന മന്ത്രി പറഞ്ഞത് മനസ്സിൽ ആകണം പരിസരവാസികൾ പറയുന്നതും മനസ്സിലാകണം. അതിന്നു ഏറ്റവും പടിക്കാനും ലോകത്ത് എവിടെ പോയാലും ഉള്ള ഒരു ഭാഷ ഇംഗ്ലീഷ് ആണ്. അല്ലാതെ മലയാളിയെ ഈഗോ വിളിച്ചു അവഹേളിക്കേണ്ട.
Well said
Ente samshayam keralam mothathil english samsarikkatte... ippol thanne kerala thil padikkuunna kuttikalkku thanne malayalam ariyilla... avar mosha kkaranennu parayan kazhiyillo... thathva chintha malayalathil thanne venam ennu vashipidikkunnathenthinu...
Maha kalan