തൊഴിലാളി വർഗ്ഗത്തിന്റെ സ്വന്തം സർക്കാർ..... ദാരിദ്രത്തിലാണ്.... നമ്മുടെ പാവം പിണു ആശാൻ ഒന്നു രക്ഷപെട്ടു പോട്ടെ....വെറും 3000 കൊടുത്തേക്ക്..... ഇതാ ഇലക്ഷൻ വരുന്നു കൂടെ ഒരു വോട്ടും കൊടുത്തേക്കു.... അവർ സുഖിക്കട്ടെ 😊
അധികം ചാർജ് വാങ്ങുന്നത് പോലീസുകാരുടെ ഓട്ടോ ആണോയെന്ന് ആർക്കറിയാം. ടൗണിൽ ഒരുപാട് പോലീസുകാർക്ക് ഒന്നിലധികം ഓട്ടോകൾ ഉണ്ട്. അവ വാടകയ്ക്ക് ഓടാൻ കൊടുക്കുകയാണ് പതിവ്. ഓൺലൈൻ ഓട്ടോ കൃത്യമായി മീറ്റർ ചാർജ്ജ് അനുസരിച്ച് ഓടാൻ തുടങ്ങിയാൽ ആർക്ക് ആണ് നഷ്ടം.
@@sukumarannair4416 സർ എല്ലാ നിയമങ്ങളും ഒരുപക്ഷേ സാധാരണക്കാരന് അറിയണം എന്നില്ല. അപ്പോൾ സംശയങ്ങൾ ചോദിക്കുമ്പോൾ അതിന് കൃത്യമായ മറുപടി നൽകേണ്ടത് ഉദ്യോഗസ്ഥന്റെ ചുമതലയല്ലേ. അടിക്കടി മാറുന്ന നിയമങ്ങൾ കാരണം സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടാണ് സർ.
Athinu anu ethirthath auto union il ullavar anu bro...ippo online odunnavar 80 percent um freelance autodrivers anu avar oru union ilum illla athukond police um union karum avrude mekkitt kerukem adi vare oru karanavum illathe kodukkem cheyyunnund ...joli onnum illathe jeevikka margam illathe ullath ellam vittu auto edukkunna oru union ilum illatha autokkar und avare anu vetttayadunath ellarum......ipozhum online sambrambangal ethirkkunnath union il ulla autokkar anu ....freelance autokkar alla
വെറും ജനങ്ങളെ ദ്രോഹിക്കുക എങ്ങനെയെങ്കിലും സർക്കാരിന് പണം ഉണ്ടാക്കിക്കൊടുക്കുക അനുഭവിക്കുക അടുത്ത ഇലക്ഷനും മറക്കാതെ വോട്ട് ചെയ്യണം ഒരു ആർടിഒ പരിധിയിൽ മാത്രം ഓടിയാൽ വൈകുന്നേരം എന്തു കിട്ടാൻ
njan ഒരു പാർട്ടിയിലും ഇല്ല എന്നാലും പറയാതെ വയ്യ കൊണ്ഗ്രെസ്സ് ഭരണത്തിൽ എല്ലാവർക്കും പണി ഉണ്ടായിരുന്നു. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാർ ഇല്ല. ക്ഷേമനിധി അടയ്ക്കണം നിർബന്ധം ഇല്ല. അങ്ങിനെ ഒരുപാട് ഗുണങ്ങൾ സാധാരണക്കാർക്ക് ഉണ്ടായിരുന്നു.😢
എറണാകുളം ജില്ലയിൽ ഓൺലൈൻ ഓടുന്ന ഓട്ടോറിക്ഷകളിലും അത് പോലെ തന്നെ ഒൺലൈൻ ഓടുന്ന കാറുകളിലും 75% ത്തോളം വാഹനങ്ങളും എറണാകുളം ജില്ലക് പുറത്തുനിന്നുള്ള വാഹനങ്ങൾ ആണ്, പല തരത്തിലും ഉള്ള വൃത്തികേടും ഇവിടെ നടക്കുന്നുണ്ട്. കാസർകോട് നിന്നും ഉള്ള ഒരു വലിയ group തന്നെ കൊച്ചിയിൽ ഉണ്ട് മിക്കവാറും ഇവൻ മാർ ഭാവിയിൽ കൊച്ചി ഒരു കാസർകോട് തന്നെ ആകും
ഈ ക്യാമറക്ക് മുൻപിൽ എന്തൊക്കെയോ വിളിച്ചുപറഞ്ഞ ഈ മാന്യ വ്യക്തിയുടെ പേരിൽ എറണാകുളത്ത് സിറ്റിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ എണ്ണം നിങ്ങൾക്ക് അറിയാമോ ??.
അതിനു വേണ്ടിയുള്ള permitt ആണ് RTO കൊടുക്കുന്നത് അതാതു പരിധിയിൽ മാത്രമാണ് ഓടാൻ സാധിക്കുകയുള്ളു പരിധി വിട്ടു പോകുമ്പോൾ മാക്സിമം 10km മാത്രം പോകാം അതും ഡ്രോപ്പ് മാത്രം പിക്കപ്പ് എടുക്കാൻ പാടില്ല
എല്ലാ ഓട്ടോറിക്ഷകൾക്കും പെർമിറ്റ് കൊടുത്തിട്ടുണ്ട് അത് പഞ്ചായത്ത് പെർമിറ്റും സിറ്റി പെർമിറ്റയും അവരവർക്ക് കൊടുത്ത പെർമിറ്റിൽ സർവ്വീസ് നടത്തിയാൽ തിരാവുന്ന പ്രശ്നമേ ഉള്ളു അത് പോലെ ഓൺ ലൈൻ സംവിധാനം വളരെ മികച്ച സർവ്വീസ് തന്നെയാണ് പക്ഷെ അത് കോടതി വിധി മാനിച്ച് വേണം സർവ്വീസ് നടത്താൻ അത് പോലെ തന്നെ ഒരു മാനദാണ്ഡവും പാലിക്കാതെ പുതിയ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് കൊടുക്കുന്നത് നിർത്തിയാൽ തന്നെ ഇപ്പോൾ ഈ മേഖലയിൽ തൊഴിലാളികൾ അനുഭവിക്കുന്ന പ്രതിസന്ധി മാറി കിട്ടും ഇപ്പോൾ ഈ തൊഴിൽ എടുക്കുന്ന തൊഴിലാളികൾക്ക് മാന്യമായി തൊഴിൽ എടുക്കുവാനും സാധിക്കും അതിന് ഗവൺമെൻ്റും ഉദ്യോഗസ്ഥരും തയ്യാറാവണം
ഓട്ടോറിക്ഷക്കാരുടെ മേലിൽ എന്ത് ചെയ്താലും ചോദിക്കാന് പറയാനും ആരുമില്ല എന്നൊരു തോന്നൽ ഇവർക്കുണ്ട് അതുകൊണ്ട് ഓട്ടോറിക്ഷ കണ്ടാൽ പോലീസും ആർടിഒയും ചാടി വീഴും
Same problem is in Thiruvananthapuram also. Normal aayitu ottam varunna auto polum namukku kayaran pattilla. ottam vilichal avide standil ullavar karanam pedichitu ottam pokilla ennu parayum. ennaal standil ulla oru autoyum aduthulla place ottam varilla.
ഓട്ടോറിക്ഷ ജോലികൾ ഒരു സംരംഭമാണ് ജോലി നടക്കുക അതിലെ ലാഭം കൊണ്ട് ജീവിക്കുക ഒരു സംരംഭകന്റെ ബുദ്ധിമുട്ട് മറ്റൊരു സംരംഭകനെ മനസ്സിലാവും കിഴക്കമ്പലം 20 20 സംരംഭകന്റെ പാർട്ടിയാണ് ഉള്ളവരെ ഇല്ലാതാക്കുന്ന പാർട്ടിക്ക് വോട്ട് കൊടുക്കാതെ ഇല്ലാത്തവരെ രക്ഷിക്കുന്ന പാർട്ടിക്ക് വോട്ട് കൊടുക്കുക ഇനിയെങ്കിലും ഒരു പരീക്ഷണത്തിന് ആയിട്ടെങ്കിലും
ഓൺ ലൈൻ ഓട്ടോ തൊഴിലാളികളെ നിങ്ങളുടെ കാലനാണ് ഒൺ ലൈൻ സർവ്വീസ് പഴയ കാല കാറിൻ്റെ സ്റ്റാൻ്റും ട്രാവൽസും ഇപ്പോൾ ഒരു ഓർമ്മ മാത്രമാണ് ആ അവസ്ഥ അധികം കാലം ആവുന്നതിന് മുമ്പേ നിങ്ങൾക്കും ഉണ്ടാവും അവർ ഓൺലൈൻ സർവ്വീസ് പറയുന്ന രൂപക്ക് നിങ്ങൾക്ക് ഓടേണ്ടതായി വരും.....
It's bad for customers also. there will be shortage in uber drivers around that particular area and isn't common sense that if Uber drivers have to go beyond their area and have to come back without customers. It will be waste of money they've earned. Why do such cruelty towards true hardworking uber drivers. As a young customer I am with uber drivers.
ഞങ്ങളെപ്പോലെ ഉള്ള എല്ലാ സാധാരണക്കാരനും ഓൺലൈൻ ഓട്ടോ ആണ് ഏറ്റവും സേഫ് ആയതും എല്ലാ സമയവും ലഭ്യം ആയതും. ഞങ്ങൾ ഓട്ടോ ഡ്രൈവർമാരുടെ കൂടെയാണ് 💯💯
Online. Parmittukal. Oru. Ottokum. Parmittukoduttiuttilla. Aginayullaoruparmittusabidanam. Mottorniyamattil. Edhavaraella
very true
Thanks ❤️
@@pes2131 Kozhikode online auto illa 😥
Athinu velivillatha RTO eamman aarodum paranjittu oru karyavum illa, ivanmarkku ithupole ulla oolatharam mathrame ariyathullu
ഇലക്ഷൻ വരുന്നുണ്ട് വേഗം പോയി വോട്ട് ചെയ്ത് വിജയിപ്പിക്ക് എന്നാൽ 3000 എന്നുള്ളത് 6000 ആക്കാം
പൊട്ടന്‍
തൊഴിലാളി വർഗ്ഗത്തിന്റെ സ്വന്തം സർക്കാർ..... ദാരിദ്രത്തിലാണ്.... നമ്മുടെ പാവം പിണു ആശാൻ ഒന്നു രക്ഷപെട്ടു പോട്ടെ....വെറും 3000 കൊടുത്തേക്ക്..... ഇതാ ഇലക്ഷൻ വരുന്നു കൂടെ ഒരു വോട്ടും കൊടുത്തേക്കു.... അവർ സുഖിക്കട്ടെ 😊
സർക്കാരിന് ശംബളം കൊടുക്കാൻ പൈസയില്ലെങ്കിൽ പിച്ചയെടുത്ത് ശംബളം കൊടുക്കൂ ഈ പാവങ്ങളെ പിഴിയല്ലേ
തനിക്ക് റൂൾസ് അറിയില്ലെങ്കിൽ എന്തിനാടോ ഫൈൻ ഇട്ടത്,
എറണാകുളത്ത് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ മാർ യാത്ര ക്കാരെ പിഴിഞ്ഞ് കാശ് വാങ്ങുന്നതിന് ഈ,MVDmsrku oru പ്രശ്നവും ഇല്ല
നിങ്ങളുടെ കയ്യിൽ നിന്ന് അധിക ചാർജ് ഈടാക്കിയാൽ നിങ്ങൾ കൊടുക്കണം പരാധി M V D ക്ക് അല്ലെങ്കിൽ പോലീസിൽ
അല്ലാതെ സോഷ്യൽ മീഡിയയിൽ വന്ന് കരഞ്ഞത് പ്രയോജനം ഇല്ല
അധികം ചാർജ് വാങ്ങുന്നത് പോലീസുകാരുടെ ഓട്ടോ ആണോയെന്ന് ആർക്കറിയാം. ടൗണിൽ ഒരുപാട് പോലീസുകാർക്ക് ഒന്നിലധികം ഓട്ടോകൾ ഉണ്ട്. അവ വാടകയ്ക്ക് ഓടാൻ കൊടുക്കുകയാണ് പതിവ്.
ഓൺലൈൻ ഓട്ടോ കൃത്യമായി മീറ്റർ ചാർജ്ജ് അനുസരിച്ച് ഓടാൻ തുടങ്ങിയാൽ ആർക്ക് ആണ് നഷ്ടം.
അവന്മാർക്ക് അതിനുള്ള കാശ് വേറെ കിട്ടും
നിയമം അയാൾക്ക് അറിയില്ലെങ്കിൽ കാക്കി അഴിച്ച് വച്ച് തൊഴിൽ ഉറപ്പിന് പോകുകയല്ലേ ഉത്തമം?
കറക്ട്
നിയമം അനുസരിച്ചു ഓടാൻ വയ്യാത്തവൻ മാർ തൊഴിൽ ഉറപ്പിനു പോടെ.
😂😂😂
@@sukumarannair4416 സർ എല്ലാ നിയമങ്ങളും ഒരുപക്ഷേ സാധാരണക്കാരന് അറിയണം എന്നില്ല. അപ്പോൾ സംശയങ്ങൾ ചോദിക്കുമ്പോൾ അതിന് കൃത്യമായ മറുപടി നൽകേണ്ടത് ഉദ്യോഗസ്ഥന്റെ ചുമതലയല്ലേ.
അടിക്കടി മാറുന്ന നിയമങ്ങൾ കാരണം സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടാണ് സർ.
ഈ ഓട്ടോ തൊഴിലാളികൾ എല്ലാവരും അടുത്ത തവണയും ഇടത്തോട്ട് തന്നെ വോട്ട് കുത്തിക്കൊടുക്കുക 😂😂😂😂
🎉CORRECT
പാവങ്ങൾക്ക്..... എത്ര ദിവസം.. ഓടിയാൽ ആണ്...3000.. ബാക്കി യാവുക..... ഈ പാവങ്ങൾക്ക്... ഗതാഗത വകുപ്പ് മന്ത്രി... ഉളുപ്പ് ഉണ്ടെങ്കിൽ ഇടപെടുക
അവന് ഒരു ഉളുപ്പും ഇല്ല എന്ന് സരിതയുടെ കാര്യത്തിൽ മനസ്സിലായില്ലേ??
Ulupillatha mair#+n
Eda kammi poori athallalo ividethe vishayam@@sreekumar2984
ഖജനാവ് നിറക്കാനുള്ള ഓരോ ഐഡിയകൾ ആണ്, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുക, മുതലാളിമാരുടെ അടുത്ത് ഇവരുടെ പണി നടക്കില്ല എന്ന് സർക്കാരിനറിയും
പിഴ കൊടുക്കൂ, നിങ്ങളുടെ കുടുംബം പട്ടിണി കിടക്കൂ, കാലിയായ സർക്കാർ ഖജനാവ് നിറക്കാൻ സഹായിക്കൂ.
നിയമവശം അറിയാതെ പൊട്ടന്‍
ഗവണ്മെന്റ് ശമ്പളം കൊടുക്കാൻ നിങ്ങളെ പിഴിയുന്നു.LDF വന്നു എല്ലാം ശരിയാക്കികൊണ്ടിരിക്കുന്നു.
Mandan.... Chumma vaayi thoniye kanaku... literate fools
സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടണമെങ്കിൽ പൊതുജനങ്ങളെ കൊള്ളയടിക്കണം
കടമെടുപ്പും പിടിച്ചുപറിയും 😮കിറ്റ് തരും വാങ്ങികൊണ്ട് കുത്തികൊട് 😊
ഉദ്യോഗസ്ഥന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്ക് ശമ്പളം കിട്ടണ്ടേ ഖജനാവിൽ പണം എത്തിക്കുകയാണ് അവരുടെ ജോലി
വരാനിരിക്കുന്നതേ ഉള്ളു മോനെ. വോട്ട് കുത്തുമ്പഴ് എന്ത് ഉഷാറായിരുന്നു.
ഒരു കാലത്ത് യൂബർ ഓല ഓടുന്ന ടാക്സി കാറുകളെ എതിർത്തവരാണ് ഈ ഓട്ടോ ആൾക്കാർ
Athinu anu ethirthath auto union il ullavar anu bro...ippo online odunnavar 80 percent um freelance autodrivers anu avar oru union ilum illla athukond police um union karum avrude mekkitt kerukem adi vare oru karanavum illathe kodukkem cheyyunnund ...joli onnum illathe jeevikka margam illathe ullath ellam vittu auto edukkunna oru union ilum illatha autokkar und avare anu vetttayadunath ellarum......ipozhum online sambrambangal ethirkkunnath union il ulla autokkar anu ....freelance autokkar alla
@@nithinraj7351അവരെ സ്റ്റാൻഡിൽ ഇടാനും അവർ സമ്മതിക്കില്ല
വെറും ജനങ്ങളെ ദ്രോഹിക്കുക എങ്ങനെയെങ്കിലും സർക്കാരിന് പണം ഉണ്ടാക്കിക്കൊടുക്കുക അനുഭവിക്കുക അടുത്ത ഇലക്ഷനും മറക്കാതെ വോട്ട് ചെയ്യണം ഒരു ആർടിഒ പരിധിയിൽ മാത്രം ഓടിയാൽ വൈകുന്നേരം എന്തു കിട്ടാൻ
അടുത്ത പ്രാവശ്യം കൂടി ജയിപ്പിച്ചു വിട് ഒന്നൂടി ശരിയാക്കിത്തരും പാവങ്ങളുടെ രായാവ് 😂😂
"UBER AUTO" comparatively സേഫ് ആണ്. ഡ്രൈവറുടെ details കിട്ടും, ട്രിപ്പ് ട്രാക്ക് ചെയ്യാന്‍ പറ്റും. എന്താണ് ഇവരുടെ പ്രശ്നം എന്നറിയില്ല.
95% വും ഓട്ടോക്കാർ citu ആണ് അനുഭവിക്ക്
അതെന്ത് ഊള വർത്തമാനം ആണെടാ നായേ. സിഐടിയു ആയാൽ എന്താ ഇത്ര വലിയ തെറ്റ് ആണോ.ംഏത് യൂണിയനിൽ ചേരാനും തൊഴിലാളികൾക്ക് അവകാശം ഉണ്ട്. നാണം കെട്ട നായേ.
ഇതൊക്കെ വളരെ കൈകുലി മേടിക്കാൻ ഉണ്ടാക്കിയ നിയമം ആണ് എന്ന് തോന്നുന്നു
തുടർ ഭരണം നൽകിയതല്ലെ അനുഭവിച്ചോ
ഓട്ടോക്ക് കേരളം മുഴുവൻ ഓടാമെന്നിരിക്കെ ഈ ഓഫീസർ ഇക്കാര്യം അറിഞ്ഞില്ലെ
LDF വരും എല്ലാം ശരിയാക്കും👺എന്ന് പുറകിൽ എഴുതി വക്കുക😊😊😊😊
3000/- ഇലക്ഷൻ പിരിവ് 😂😂😂, വോട്ട് ചെയ്യൂ 9000/-ആക്കി തരും 😂😂😂 കേരളത്തിൽ എവിടെയും ഓടാം എന്ന പെർമിറ്റ് ആണ് വേണ്ടത്
njan ഒരു പാർട്ടിയിലും ഇല്ല എന്നാലും പറയാതെ വയ്യ കൊണ്ഗ്രെസ്സ് ഭരണത്തിൽ എല്ലാവർക്കും പണി ഉണ്ടായിരുന്നു. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാർ ഇല്ല. ക്ഷേമനിധി അടയ്ക്കണം നിർബന്ധം ഇല്ല. അങ്ങിനെ ഒരുപാട് ഗുണങ്ങൾ സാധാരണക്കാർക്ക് ഉണ്ടായിരുന്നു.😢
💯☑️
ഇതാണ് തൊഴിലാളിവർഗത്തിൻ്റെ പാർട്ടി തൊഴിലാളികളും പണക്കാരും കൈവിട്ടാൽ
ഇവർ നിലം തൊടില്ല
ഉദോഗസ്ഥരെ ഭരണം ഏൽപ്പിച്ച ഇവർ പിന്നെ എന്തിനാണ് സമ്പളം പറ്റുന്നത്
എറണാകുളം ജില്ലയിൽ ഓൺലൈൻ ഓടുന്ന ഓട്ടോറിക്ഷകളിലും അത് പോലെ തന്നെ ഒൺലൈൻ ഓടുന്ന കാറുകളിലും 75% ത്തോളം വാഹനങ്ങളും എറണാകുളം ജില്ലക് പുറത്തുനിന്നുള്ള വാഹനങ്ങൾ ആണ്, പല തരത്തിലും ഉള്ള വൃത്തികേടും ഇവിടെ നടക്കുന്നുണ്ട്. കാസർകോട് നിന്നും ഉള്ള ഒരു വലിയ group തന്നെ കൊച്ചിയിൽ ഉണ്ട് മിക്കവാറും ഇവൻ മാർ ഭാവിയിൽ കൊച്ചി ഒരു കാസർകോട് തന്നെ ആകും
ശരിയാണ് Bro
അതെന്താ കാസറഗോഡ് കേരളത്തിൽ അല്ലേ.. പാകിസ്ഥാനിൽ ആണോ
ജീവിതത്തിൽ ഒരിക്കൽ എങ്കിലും എറണാകുളത്ത് മീറ്റർ ഇട്ട് ഓട്ടോയിൽ സഞ്ചരിച്ച് മരിച്ചാൽ മതിയായിരുന്നു
വീണ്ടുംവോട്ട്കുത്തികൊടുക്കുക 3000ത്തിൽനിന്നും 6000ആക്കിത്തരും ldf ഹൃദയപക്ഷം 🤣
പ്രിയപ്പെട്ട ഗതാഗത മന്ത്രി എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണം എന്ന് അഭ്യർത്ഥിക്കുന്നു
ഈ ക്യാമറക്ക് മുൻപിൽ എന്തൊക്കെയോ വിളിച്ചുപറഞ്ഞ ഈ മാന്യ വ്യക്തിയുടെ പേരിൽ എറണാകുളത്ത് സിറ്റിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ എണ്ണം നിങ്ങൾക്ക് അറിയാമോ ??.
Robin ബസ്സിനെയറിയാമോ..???......നമ്മുടെ റോബിൻ ബസ്സിനെയറിയാമോ???????
20/20യെ വോട്ടു നൽകി അധികാരത്തിലഞത്തിക്കൂ അഴിമതിക്കാരെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ചിന്തിച്ച് വോട്ടുനൽകൂ
നിങ്ങൾക് കിട്ടുന്ന പണമെല്ലാം രാജാവിന്റെ കയ്യിൽ കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു
ഇനിയും തുടർ ഭരണം 😂😂😂ഇനിയും വേണം 🙏🏻😊
Auto charge is very high in kerala..put them fine...
From ernakulam north to Jo's jn Rs 140?
അതിനു വേണ്ടിയുള്ള permitt ആണ് RTO കൊടുക്കുന്നത് അതാതു പരിധിയിൽ മാത്രമാണ് ഓടാൻ സാധിക്കുകയുള്ളു പരിധി വിട്ടു പോകുമ്പോൾ മാക്സിമം 10km മാത്രം പോകാം അതും ഡ്രോപ്പ് മാത്രം പിക്കപ്പ് എടുക്കാൻ പാടില്ല
കാര്യം ശരിയാണ്. എന്നാൽ കോഴിക്കോട്ടും തൃശൂരും ഉള്ള ഓട്ടോകൾ കൊല്ലത്തും കോട്ടയത്തും ഓടുന്നുണ്ട്
നിങ്ങളുടേയും നല്ലതിനല്ലേ..!
ഇവിടെ ഓടുന്നവര്‍ മലപ്പുറം കാരാണ്. അതാത് rtoമേഘലയില്‍ ഓടുക. ഇതില്‍ കാലങ്ങളായി പണിയെടുക്കുന്നവര്‍ സ്റ്റാന്റില്‍ ഓടുന്നു..
ഊബറാണോ നിയമം ഉണ്ടാക്കുന്നത്..!
മലപ്പുറം കാരെ കൊണ്ടുവന്ന് ഇവിടെ😢 കാശുണ്ടാക്കുന്നവര്‍ ഉണ്ട്.
എന്തായലും ഫൈൻ അടിക്കും. കോടതിയിൽ പോയി നോക്കു😢😢😢
കമ്പുട്ടറിനെതിരെ സമരം ചെയ്ത ട്രാക്ടറിനെതിരെ സമരം ചെയ്ത പാർട്ടിയുടെ നേതാവാണ് മുഖ്യമന്ത്രി ഓട്ടോറിക്ഷ യൂബർ ഓടിക്കാൻ പിന്നെ സമ്മതിക്കുമോ
വിവരം ഇല്ലാത്ത പോലീസ് ഈ അതാണ് പ്രശ്നം
സാദാരണ കാരന്റെ കഞ്ഞിയിൽ
പാറ്റയിടുന്ന സർക്കാർ സേവകർ
എല്ലാ ഓട്ടോറിക്ഷകൾക്കും പെർമിറ്റ് കൊടുത്തിട്ടുണ്ട് അത് പഞ്ചായത്ത് പെർമിറ്റും സിറ്റി പെർമിറ്റയും അവരവർക്ക് കൊടുത്ത പെർമിറ്റിൽ സർവ്വീസ് നടത്തിയാൽ തിരാവുന്ന പ്രശ്നമേ ഉള്ളു അത് പോലെ ഓൺ ലൈൻ സംവിധാനം വളരെ മികച്ച സർവ്വീസ് തന്നെയാണ് പക്ഷെ അത് കോടതി വിധി മാനിച്ച് വേണം സർവ്വീസ് നടത്താൻ അത് പോലെ തന്നെ ഒരു മാനദാണ്ഡവും പാലിക്കാതെ പുതിയ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് കൊടുക്കുന്നത് നിർത്തിയാൽ തന്നെ ഇപ്പോൾ ഈ മേഖലയിൽ തൊഴിലാളികൾ അനുഭവിക്കുന്ന പ്രതിസന്ധി മാറി കിട്ടും ഇപ്പോൾ ഈ തൊഴിൽ എടുക്കുന്ന തൊഴിലാളികൾക്ക് മാന്യമായി തൊഴിൽ എടുക്കുവാനും സാധിക്കും അതിന് ഗവൺമെൻ്റും ഉദ്യോഗസ്ഥരും തയ്യാറാവണം
അതെങ്ങനെ ശരിയാവും പുതിയ വണ്ടിയിറങ്ങിയാലല്ലേ സർക്കാരിനു കൊള്ളയടിക്കാൻ പറ്റൂ😂
ഉറപ്പാണ് ldf എന്ന പോസ്റ്റർ ഒട്ടിച്ചു aoto😆ഓടിച്ചിരുന്ന കുറെ ഓട്ടോക്കാർ ഉണ്ടായിരുന്നു ldf vannu😂ഉറപ്പായി
തലതിരിഞ്ഞ കുറെ നിമങ്ങളും, ഓരോതവരുടെ ഇഷ്ടമാനുസരിച്ചു പിഴയും. പാവങ്ങൾ എങനെ ജീവിക്കും.. ഓട്ട് കൊടുക്കുമ്പോൾ ആലോചിക്കുക.
അവൻറെ അമ്മയ്ക്കും അപ്പനും മരുന്നു മേടിക്കാൻ വേറെ വഴിയില്ലാത്ത കൊണ്ട് എൻറെ പൊന്നു ചേട്ടാ
വോട്ട് ചെയ്യാൻ പോകുമ്പോൾ ഇതൊക്കെ ഓർമവെച്ചു പ്ലക്കാർർഡ് എഴുതി വരിവരിയായി ചെന്ന് വോട്ട് ചെയ്തു പോരുക..
ഓട്ടോറിക്ഷക്കാരുടെ മേലിൽ എന്ത് ചെയ്താലും ചോദിക്കാന് പറയാനും ആരുമില്ല എന്നൊരു തോന്നൽ ഇവർക്കുണ്ട് അതുകൊണ്ട് ഓട്ടോറിക്ഷ കണ്ടാൽ പോലീസും ആർടിഒയും ചാടി വീഴും
M V D പിടിച്ചു പിഴ ഇട്ടപ്പോൾ ആഗോള കുത്തക കോർപറേറ്റുകൾ വന്നോ രക്ഷിക്കാൻ
Same problem is in Thiruvananthapuram also. Normal aayitu ottam varunna auto polum namukku kayaran pattilla. ottam vilichal avide standil ullavar karanam pedichitu ottam pokilla ennu parayum. ennaal standil ulla oru autoyum aduthulla place ottam varilla.
പാലക്കാട് നിന്ന് ഓട്ടോക്കാർ
മിനിമം ചാർജ് 40 രൂപ യാണ് വേടിക്കുന്നത്
അധികാരികൾ ശ്രദിക്കുമെന്ന് കരുതുന്നു
ഓട്ടോറിക്ഷ ജോലികൾ ഒരു സംരംഭമാണ് ജോലി നടക്കുക അതിലെ ലാഭം കൊണ്ട് ജീവിക്കുക ഒരു സംരംഭകന്റെ ബുദ്ധിമുട്ട് മറ്റൊരു സംരംഭകനെ മനസ്സിലാവും കിഴക്കമ്പലം 20 20 സംരംഭകന്റെ പാർട്ടിയാണ് ഉള്ളവരെ ഇല്ലാതാക്കുന്ന പാർട്ടിക്ക് വോട്ട് കൊടുക്കാതെ ഇല്ലാത്തവരെ രക്ഷിക്കുന്ന പാർട്ടിക്ക് വോട്ട് കൊടുക്കുക ഇനിയെങ്കിലും ഒരു പരീക്ഷണത്തിന് ആയിട്ടെങ്കിലും
😂😂😂 നമ്മുടെ മന്ത്രിക്ക്
RTO യുടെ കീഴിൽ ഹോൾട്ടിം പെർമിറ്റുള്ള സ്ഥലത്ത് നമ്പർ കൊടുത്തു കൂടെ😅😅😅
Rto 100% correct autokalk anuvadicha standukalil matrame service nadathan padullu
കക്കൂസ് ബസിന് എല്ലാം കറക്റ്റ് ആയിരുന്നല്ലോ പിന്നെ പാവങ്ങളെ പിഴിയാം
വളരെ നല്ലകാര്യം.... അങ്ങനെ ഇപ്പൊൾ ഔട്ടോ കുത്തക മുതലാളിമാർ കേരളത്തിൽ വേണ്ട.... പിണറായി സർകാരിന് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
എടാ നാറി പിണറായി ഇനി ഇതും കൂടിയേ പൂട്ടിക്കാൻ ബാക്കിയുള്ള ബാക്കി എല്ലാം മുടിപ്പിച്ചില്ലേ കാട്ടു കള്ളൻ
കോടതിയിൽ പോകുമ്പോൾ അവിടെ പറഞ്ഞാൽ അവർ പിഴതുക ഒഴിവാക്കി തരില്ല?
ഇവിടെ പെർമിറ്റ് ഇല്ലാതെ സ്വകാര്യ വാഹനം ടാക്സി ഓടുന്നു, എന്നിട്ട് ആണ് പെർമിറ്റ് വയലേഷൻ.
അനുഭവിച്ചോ സിഐടിയു അടിമകളെ😂😂😂
അവന്ടെ മുഖം നോക്കി കൊടുക്ക്. അവന്ടെ മറ്റേതിലെ. MVI 👍
ഓൺ ലൈൻ ഓട്ടോ തൊഴിലാളികളെ നിങ്ങളുടെ കാലനാണ് ഒൺ ലൈൻ സർവ്വീസ് പഴയ കാല കാറിൻ്റെ സ്റ്റാൻ്റും ട്രാവൽസും ഇപ്പോൾ ഒരു ഓർമ്മ മാത്രമാണ് ആ അവസ്ഥ അധികം കാലം ആവുന്നതിന് മുമ്പേ നിങ്ങൾക്കും ഉണ്ടാവും അവർ ഓൺലൈൻ സർവ്വീസ് പറയുന്ന രൂപക്ക് നിങ്ങൾക്ക് ഓടേണ്ടതായി വരും.....
ഹൊ എങ്ങനെ ജീവികും ഈ നരകത്തിൽ
ഓൺ ലൈൻ മുതലാളി പാർട്ടിക്ക് ചോദിച്ച പണം കൊടുത്തിട്ടുണ്ടാകില്ല - ഇത് ഖേരളം ആണ്
ഇങ്ങനെ പാവങ്ങളെ പിഴിയുന്ന കുറേ വെഹിക്കിൾ മാരുണ്ട് ഒരു വിവരവുമില്ല തങ്ങളുടെ അക്കൗണ്ടിൽ ഗവൺമെന്റിന് കുറെ പൈസ ഉണ്ടാക്കി കൊടുക്കുക
Correct.congratulation
അതുകൂടെ നിർത്തിച്ചു ജനത്തിനെ ബുദ്ധിമുട്ടിക്കാമല്ലോ 😂
Vote kuth ldf nu ....udayip government
ശക്തമായ പ്രതികരണം ഉയർന്നു വരണം..
നിങ്ങൾ ഈ പറയുംപോലെ ഞങ്ങളും ഓ ടുന്നത്... 22.50. Per km... റിട്ടേൺ ഒക്കെ അവനവന്റെ ഭാഗ്യം.... യാത്രക്കാർ odr വിളിക്കുന്നത് തന്നെ ഭാഗ്യം...
സാർ പറയുന്നത് മനസ്സിലായില്ലേ എനിക്ക് പെറ്റി അഗിക്കാൻ മാത്രമേ അറിയൂ എന്ന്
നമ്മുടെ നാട് ഭരിക്കുന്ന നേതാക്കാൻ മാരുടെ മിടുക്കാണ്
Rto ഓഫീസിൽ പോയി ചോദിക്കാൻ പിന്നെ ആ സാർ എവിടുന്ന് വന്നതാ 😊
ഇടതുപക്ഷം മാറ്റി 20/20 ye വിജയിപ്പിക്കാൻ പറ്റുമോ സക്കീർ ഭായിമാരെ
ഓട്ടോ കാരോട് ഒരു അഭ്യർത്ഥന അടുത്ത തവണയും LDF ന് വോട്ട് ചെയ്യുക.
CNG vehicle ALL KERALA PERMIT UNDU
It's bad for customers also. there will be shortage in uber drivers around that particular area and isn't common sense that if Uber drivers have to go beyond their area and have to come back without customers. It will be waste of money they've earned. Why do such cruelty towards true hardworking uber drivers. As a young customer I am with uber drivers.
നിങ്ങളൊക്കെ ഉള്ളത് കൊണ്ടല്ലേ സർക്കാർ ജീവിച്ചു പോകുന്നത് 😄😄
സിപിഎം ന് വോട്ട് ചെയ്തു ഓട്ടോയിൽ ചുവപ്പ് അടിച്ചു പ്രചരണം നടത്തിയ ഓട്ടോ കാർ അല്ലേ😂😂ഓട്ടോ കാർ എല്ലാം സിപിഎം ആണ്😅😅😅
മന്ത്രി ജനകീയൻ ആണ്, കോടതിയിലും പോവുക, RTO അഴിമതി അവസാനിപ്പിക്കുക
ഇവനൊക്കെ എന്തിനാ rto എന്ന് പറയുന്നത് യൂണിഫോമു ഇട്ടാൽ പിന്നെ രാജാവ് എന്നാ വിചാരം
uber and other online autos please come to kozhikode.
അൻവർ പറഞ്ഞത് സത്യം
നമ്മുടെ ഓട്ടോ തൊഴിലാളികൾക്കായി നിലമ്പൂരിൽ നിന്ന് അൻവർക്ക വരുന്നു... 🌹
ഊബർ കാരണം പരമ്പരാഗത ഓട്ടോ തൊഴിലാളികൾ കഷ്ടത്തിലാകുന്നുണ്ട് !
അത് കുറഞ്ഞുപോയന്ന് തോനുന്നു
Mikhail standil kidannu odunnavanmarum muttan Kathi aanu....250 rs vangunna sthanathu avanmar 350 rs vangum return titillating enn paranju....online auto nokiyal avar correct charge aanu vangunnathu...
Elamakkara il ninnu thrikkakara pokan auto standil rate chodhichapol 380-400 rs paranju...njan appo thanne uber eduthu nokiyapol 210-240 rs aanu kanichathu.....it's better to choose online auto for us people
👍
നമ്മുടെ മന്ത്രിയായ ഗണേശ് കുമാർ അറിഞ്ഞാൽ നല്ല കാര്യം ചെയ്ത് തരും, ഗണേശ് മന്ത്രി അറിക്കുക
എല്ലാ സാധാരണക്കാർക്കും അവരോട് ഇഷ്ടത്തിന് എന്തും ഉപയോഗിക്കാം "പക്ഷേ "അത് നിയമാനുസൃതം ആയിരിക്കണം. ok
full support to uber and other online auto platforms. its a huge convenience to the public
തൊഴിലില്ലായ്മ വർദ്ധിപ്പിക്കരുത്, UBer നല്ലതാണ്, On Lin Auto നല്ലതാണ്, അടുത്ത Election ന് CPM നെ വിജയിപ്പിക്കുക ഇതിലും കൂടുതൽ അനുഭവിക്കുക
അന്ന് അവരെ ആട്ടി ഓടിച്ചവരാണ് ഇന്ന് അതെ അവസ്ഥയിൽ നിൽക്കുന്നത്
അടിമകൾക്ക് അങ്ങനെ വരണം 😂😂😂
Sindhaabadh vili CITU nnuu😂
March ayile എല്ലാ ഭാഗത്തും ഉണ്ട് checking
3000 രൂപ പിഴ ഓട്ടോ യിൽ 1000 രൂപ ചാർജ് ബസ് ചാർജ് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് 29/= രൂപ മാത്രം
രാഷ്ട്രീയം നോക്കാതെ പ്രതികരിക്കൂ സഹോദരാ