SREELEKHA IPS-128 Superstitions in Uniform സസ്നേഹം ശ്രീലേഖ-128 അന്ധവിശ്വാസങ്ങൾ യൂണിഫോം ധരിക്കുമ്പോൾ

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 119

  • @babumj5732
    @babumj5732 4 месяца назад +1

    വളരെ നിഷ്കളങ്കമായവിവരണങ്ങൾ. ഓരോ വാക്കുകളിലും നിഷ്കളങ്കത പ്രതിഫലിക്കുന്നു...അതു തന്നെയാണ് മാഡത്തിൻ്റെ വീഡിയോകൾ കൂടുതൽ ആകർഷകമാക്കുന്നതും.

  • @christochiramukhathu4616
    @christochiramukhathu4616 Год назад +1

    അന്ധവിശ്വാസങ്ങൾക്കെതിര മാഡത്താൽ ആകും വിധം പ്രതികരിച്ച സംഭവങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം God bless you

  • @sandhyasajith7864
    @sandhyasajith7864 Год назад

    Big salute ചേച്ചി 👍ചില personal matters കാരണം videos കാണാൻ വൈകിപ്പോയി ..ചേച്ചിയുടെ അഭിപ്രായങ്ങൾ ശരിയാണ് ...വിശ്വാസം ആകാം അന്ധവിശ്വാസം പാടില്ല ..ഒരു ശക്തി നമ്മുടെ പ്രപഞ്ചത്തിൽ ഉണ്ട്‌ ...അത് നമ്മെ നയിക്കുന്നു ..ഒരേ നക്ഷത്രത്തിൽ ഒരേ സമയത്തു ജനിക്കുന്നവരുടെ ജാതകവും ജീവിതവും വ്യത്യസ്തം അല്ലേ ..മുഹൂർത്തവും പൊരുത്തവും നോക്കി നടത്തുന്ന വിവാഹങ്ങൾ divorce ആകുന്നില്ലേ ..ജനിക്കുമ്പോൾ തന്നെ നമ്മുടെ ജീവിതത്തിൽ എന്തൊക്കെ നടക്കും എന്ന് എഴുതപ്പെടുന്നു ..എല്ലാവരും സ്വന്തം കാര്യങ്ങളും വിഷമങ്ങളും ഒക്കെ വരുമ്പോൾ വിശ്വാസികളും അന്ധവിശ്വാസികളും ആയി പോകുന്നു ..അതിൽ ആരെയും തെറ്റ് പറയാൻ കഴിയില്ല ..സർവശക്തനായ ദൈവം എല്ലാപേരെയും കാത്തു രക്ഷിക്കട്ടെ ...Great episode ..love u ചേച്ചി ❤❤❤

  • @baijutvm7776
    @baijutvm7776 Год назад +1

    ഓരോരുത്തരും പച്ചയായ മനുഷ്യരാണ്...ലോകം മുഴുവൻ പട്ടാളത്തിലും പോലീസിലും ഒട്ടുമിക്ക സർവീസ് മേഖലകളിലും ഈശ്വര വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നിലനിൽക്കുന്നുണ്ട്... അതൊരിക്കലും തെറ്റായി കാണേണ്ടതില്ല.. പക്ഷേ അതൊരിക്കലും അഴിമതിയും സ്വജനപക്ഷപാതവും, നടത്താനുള്ള ഉപാധിയായി മാറുമ്പോഴാണ്, അപകടകരമായി തീരുന്നത്... ഈ എപ്പിസോഡ് ചിലരുടെയെങ്കിലും ജീവിതത്തിൽ പ്രകാശം പരത്തട്ടെ... ആശംസകൾ ♥️

  • @rajeshktym
    @rajeshktym Год назад +2

    പലപ്പോഴും പറഞ്ഞ അനുഭവങ്ങളിൽ നിന്നും ഇത്രയും നന്മയും സത്യസന്ധയുമായ ഒരു ഉയര്ന്ന ഉദ്യോഗസ്ഥ വിശ്വാസത്തിന്റെ തടവറയിലാണ് എന്നറിഞ്ഞപ്പോൾ കുറച്ചു നിരാശയിലയിരുന്നു, ഈ എപ്പിസോഡ് വളരെ പ്രതീക്ഷ നൽകുന്നു. നിങ്ങളെ പോലുള്ളവർ ഇത്തരം ജോതിഷന്മാരെയും ആൾ ദൈവങ്ങളേയും ആദരിയ്ക്കുന്നത് കൊണ്ടാണ് വിദ്യാഭ്യാസമില്ലാത്ത, ചിന്തിയ്ക്കാൻ കഴിവില്ലാത്ത മനുഷ്യർ അവരുടെ ഇരയാകുന്നത്. സത്യത്തിൽ നിങ്ങളെ പോലുള്ളവർ എന്നും അവരുടെ ചൂണ്ടയിലെ ഒരു ഇരയായിരുന്നു.
    ജീവനുള്ള അണ്ഡവും ബീജവും ചേര്ന്ന് ഒരു കുഞ്ഞായി മാറുമ്പോൾ, അതിൽ പുതു ജീവന്റെ ജനനസമായവും, ആത്മാവിന്റെ കഥയും മറ്റും പറഞ്ഞു മനുഷ്യരെ പറ്റിയ്ക്കുന്നതിന് നിങ്ങളെ പോലെ ഉന്നത വിദ്യഭ്യാസമുള്ളവരും മറ്റും സപ്പോര്ട്ട് ചെയ്തുന്നതാണ് സമൂഹത്തിൽ പലവിധ തട്ടിപ്പുകൾക്കു സാധ്യതയുണ്ടെന്ന് ക്രിമിനലുകൾക്കു ആത്മവിശ്വാസം നൽകുന്നത്.

    • @sreelekhaips
      @sreelekhaips  Год назад +2

      "നിങ്ങളെപ്പോലുള്ളവർ" എന്ന് രണ്ടുമൂന്നു വട്ടം പറഞ്ഞല്ലോ രാജേഷ്? ? അതാരൊക്കെയാണ്?
      പിന്നെ- എനിക്ക് വിശ്വാസങ്ങൾ ഇല്ല എന്ന് കരുതണ്ട. അതൊക്ക എന്റെ വ്യക്തിപരമായ കാര്യമാണ്.

    • @rajeshktym
      @rajeshktym Год назад

      മരിച്ചയാളുടെ ആത്മാവിനെ വിളിച്ച് കേസ് തെളിയിച്ച കഥ പറഞ്ഞ IPS ഉദ്യോഗസ്ഥനും, മറ്റു നിരവധി ഉന്നത ഉദ്യോഗസ്ഥരും സാധാരണ ജനങ്ങളിൽ ഉണ്ടാക്കുന്ന ശാസ്ത്ര വിരുദ്ധതയിൽ നിന്നാണ് വെള്ളിമൂങ്ങയും, ഇരുതലമൂരിയും തുടങ്ങി നാട്ടിലെ വിശ്വാസ സമ്പന്ധിയായ പല തട്ടിപ്പുകളും അരങ്ങേറുന്നത് എന്ന് പറഞ്ഞാൽ എങ്ങനെ നിഷേധിയ്ക്കാൻ കഴിയും?
      സാധരണക്കാർ ഭരണഘടന വിഭാവനം ചെയ്യുന്ന സയന്റിഫിക് ടെമ്പർ ഇല്ലാതെ പ്രവൃത്തിയ്ക്കുന്നതിനു ഒരു കാരണം, ഉന്നത വിദ്യാഭ്യാസമുള്ളവർ ശാസ്ത്രപിന്തുണയില്ലാത്ത പല കാര്യങ്ങളും പരസ്യമായി വിവരിയ്ക്കുന്നതു തന്നെയല്ലേ?
      വിശ്വാസങ്ങൾ എല്ലാവരുടെയും വ്യകതിപരം തന്നെയാണ്, ഞാൻ ഒരിയ്ക്കലും ആരുടയും വിശ്വാസത്തിനെ ചോദ്യം ചെയ്യാനോ തിരുത്തുവാനോ ശ്രമിയ്ക്കാറില്ല. പക്ഷെ അതിന്റെ യുക്തി മനസ്സിലാക്കൻ ശ്രമിയ്ക്കാറുണ്ട്. ദയവായി എന്നെ തെറ്റിദ്ധരിയ്ക്കരുത്.

    • @VinuAnilkumar
      @VinuAnilkumar 8 месяцев назад

      രാജേഷ്, സ്കൂളിൽ പോകാത്ത ആൾ ആയിരിക്കും മാഡം... അതാണ്... ".. നിങ്ങളെ പോലുള്ളവർ.." എന്ന് പറയുന്നത്....😅😅😅...
      വിശ്വാസവും അവിശ്വാസവും ഒക്കെ തികച്ചും വ്യക്തിപരമാണ്... അത് രാജേഷ് ഇനി മനസ്സിലാക്കും...

  • @rajeswarig3181
    @rajeswarig3181 7 месяцев назад +1

    ദൈവവിശ്വാസം ഉണ്ട് അന്ധമായ വിശ്വാസമില്ല🙏🙏

  • @keralakazhchakal3376
    @keralakazhchakal3376 4 месяца назад

    നല്ല സന്ദേശം

  • @sarathrprabhu3359
    @sarathrprabhu3359 Год назад

    Complete Agree with you Sreelekha Aunty. Love you so much ❤

  • @jayakumarsopanam7767
    @jayakumarsopanam7767 Год назад +1

    മനോഹരമായ എപ്പിസോഡ് മാം 🙏🙏🌹🌹

    • @sreelekhaips
      @sreelekhaips  Год назад +1

      വളരെ നന്ദി, ജയൻ!

  • @girijakrishnakumar1527
    @girijakrishnakumar1527 Год назад +1

    OUTSTANDING VIDEO !!!!!!
    CONGRATULATIONS DEAR
    💐💐💐💐💐💐💐💐💐💐

  • @mohalalthankappan6975
    @mohalalthankappan6975 Год назад

    Mam ന്റെ പ്രഭാഷണം very interesting 👍

  • @dilipjohn1978
    @dilipjohn1978 Год назад +1

    Very interesting 👏🏻👏🏻👏🏻

  • @prathapantharayil2473
    @prathapantharayil2473 Год назад +2

    മാഡം, മാഡം ശത്രുക്കൾ ഒരുപാട് ഉള്ള ജോലി ആണലോ ചെയ്തിരുന്നത്. പഠിക്കുന്ന കാലത്ത് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഞാൻ ഒരു ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി അമ്പലത്തിൽ നിന്നും പുറത്തു വന്നപ്പോളാണ് മനസിലായത് ഏതോ ശത്രു എന്റെ ചെരുപ്പ് എടുത്തു കൊണ്ടുപോയി. അതിനു ശേഷം ശത്രുസംഹാരം എന്നത് ചിരിപ്പിക്കുന്ന വിഷയം ആയി. വലുതായപ്പോൾ ആണ് മനസിലായത് സ്വന്തം മനസിലെ ആഗ്രഹങ്ങൾ എന്ന ശത്രു വിനെ ആണ് സംഹ രിക്കുന്നത് എന്ന്. മാഡത്തിന്റെ വിവരണം കേട്ടപ്പോൾ ചിരിച്ചു പോയി. എങ്കിലും കടുത്ത ഈശ്വര വിശ്വാസിയാണ് എപ്പോളും. സ്നേഹം,നന്ദി🙏 മാഡം

    • @sreelekhaips
      @sreelekhaips  Год назад +3

      പ്രതാപൻ, ശത്രുവിനെ സംഹരിക്കാനല്ല ശത്രു സംഹാര പൂജ ചെയ്യുന്നത്... അയാളുടെ ശത്രുത സംഹരിക്കാനാണ്!

  • @trustrk1
    @trustrk1 Год назад +1

    Well presented Mam🥰🥰🥰🥰

  • @love83-j6l
    @love83-j6l 4 месяца назад

    17:25 എന്നെ എന്നേ മാത്രം ഉദ്ദേശിച്ചു .Mr.Alexander Jacob 😅

  • @HariKumar-tj3wp
    @HariKumar-tj3wp 4 месяца назад

    Aatmaviswasam illathavaranu aaradhanalayangalil pokunnatu

  • @sunilnairmuttumkal3997
    @sunilnairmuttumkal3997 Год назад

    Interesting topics 👍

  • @shobhithashajahan4794
    @shobhithashajahan4794 4 месяца назад

    ഹായ് മാഡം ❤❤

  • @sarathchandran5688
    @sarathchandran5688 Год назад +1

    Ni karmmam cheyyumpol ninnil aanu iswaran ennu bhagavan githayil parayunnund spirituality ath nammuda ullil eppozhum nilanirthanam eppozhum daivam enna vijaram undakanam allathe oru idath pokumpol mathram thonnenda karym alla ath ente concept paranjathanu madam snehathode sarath chandran😊❤

    • @sreelekhaips
      @sreelekhaips  Год назад +1

      സ്നേഹം, പ്രിയപ്പെട്ട ശരത്... ഏറ്റവും വലുത് അതാണല്ലോ!

    • @sarathchandran5688
      @sarathchandran5688 Год назад +1

      Thanku maaam 💖❤️

  • @muralinanoo5378
    @muralinanoo5378 Год назад +1

    സയിന്റിഫിക്😊 അന്വേഷണം കുറെ േ ജോൽസ്യന്മാരുടെപള്ളക്ക് അടിച്ചു

  • @yaminivijay24
    @yaminivijay24 Год назад

    I think new concepts about gaining mind power , intuitive mind with scientific advancement can tackle our real life situations to some extent...

  • @AnahitasHomeStyle
    @AnahitasHomeStyle Год назад +1

    👍👍👍

  • @SHERRYBABU555
    @SHERRYBABU555 Год назад +1

    Manushya Nirmeethamaayeevayee Daivam vasikkunnillaa...Srushtaavaam Daivathee Aaaathmaaviloom Sathyeethioom araadhikkeenam.....vigreheengalku Stan shakthi kodukkunnu.....repent our Sins Kingdom of our Father is close

    • @sreelekhaips
      @sreelekhaips  Год назад

      😳😳

    • @VinuAnilkumar
      @VinuAnilkumar 8 месяцев назад

      എന്തുവാ.. ഇദ്ദേഹം പറയുന്നത്...

  • @SunilKumar-zq8ys
    @SunilKumar-zq8ys Год назад

    Hi madam how are you still story very good God bless you 🙏 madam

  • @MegaVijayasree
    @MegaVijayasree Год назад

    Number 13 ന്റെ കഥ പോലെ 😄

  • @byjugypsy5482
    @byjugypsy5482 8 месяцев назад

    സെക്കുലർ ആയ നമ്മുടെ സമൂഹത്തിൽ, ഉയർന്ന റാങ്കിലുള്ള പല ഓഫീസർമാരും പ്രേതത്തെ വിളിച്ച് കേസ് തെളിയിച്ചു എന്ന് വിളിച്ചു പറയുന്നിടത്ത്, താങ്കൾ നൽകിയ നല്ലൊരു മെസ്സേജിന് നമോവാകം🙏
    വിശ്വാസമായാലും അന്ധവിശ്വാസമായാലും ബോധ്യപ്പെടാൻ പറ്റാത്തതിനെയാണ് നമ്മൾ വിശ്വാസം എന്ന് വിളിക്കുന്നത്, എന്റെ വിശ്വാസം അന്ധവിശ്വാസം അല്ല എന്ന മനോഭാവമാണ് കൂടുതൽ പേരിലും കാണുന്നത്😭, സമൂഹത്തിന്റെ പരിച്ഛേദനം തന്നെയാണല്ലോ ജുഡീഷ്യറിയിലും പോളിറ്റ് പൊളിറ്റീഷൻസിന്റെ കൈയിലും ബ്യൂറോക്രസിയുടെ കൂടെയും ഉണ്ടാവുക🤔
    Let evidence lead💪

  • @mamadumohammed1400
    @mamadumohammed1400 Год назад

    Thank you Ma'am. Officers must avoid Superstitious Attitude. Must follow Scientific Methods. The office must not have a religion. A person might have belief and religion. That should not be mixed with Official practices.

  • @jayasreereghunath55
    @jayasreereghunath55 Год назад

    നമസ്കാരം ചേച്ചി

  • @RijuVM-l4s
    @RijuVM-l4s 5 месяцев назад

    Chorinte alavu kurachal vayaru churungum, lunchinum dinnarinum katta thairum vegeesum meetum add cheyyuka orappayum tummy flat akum

  • @Priti80
    @Priti80 8 месяцев назад

    Ellam oru vishwasam mathram. Njaan 10th padikkimbol allengil oru exam undengil annu raavile special aayi prarthikkum.. school-il ulla chapel-il poyi muttu kuthi prarthikkum. Pinne manassinu oru samadhanam annu 😁

  • @Kuttan-u1e
    @Kuttan-u1e Месяц назад

    ഒരു ബാറ്റ് വിസിറ്റിനു vannu

  • @retharetha9500
    @retharetha9500 9 месяцев назад

    🎉

  • @athultkt9069
    @athultkt9069 Год назад

    ❤❤❤❤

  • @Junais_Kaniyath
    @Junais_Kaniyath Год назад +2

    സർക്കാർ ഓഫീസുകളിൽ ഒരു മതാചാരവും അനുവദിക്കാൻ പാടില്ല....

  • @rajukg1596
    @rajukg1596 Год назад +1

    👍🙏

  • @aztexaztex3768
    @aztexaztex3768 Год назад

    Mam mam inte experience വെച്ചിട്ട് ഇപ്പോഴുള്ള mic casil ആരായിരിക്കും order ഇട്ടത് home department ആണോ അതോ CM ആണോ??😅

    • @sreelekhaips
      @sreelekhaips  Год назад

      അത് പത്രത്തിൽ ഉണ്ടായിരുന്നല്ലോ? പിന്നെന്തിനാണ് എന്റെ opinion?

  • @mohammedtk8413
    @mohammedtk8413 Год назад

    ദൈവവിശ്വാസം ആവശ്യമാണ് മറ്റുള്ളവർ പറയുന്നത് അവരുടെ ജീവിത പ്രശ്നമാണ് നമ്മൾ എല്ലാ കാര്യങ്ങളും സൃഷ്ടിച്ച ദൈവത്തിൽ അർപ്പിച്ച് മുന്നോട്ടുപോയാൽ ഒരു പ്രശ്നവും ഉണ്ടാവുകയില്ല മേടം

    • @sreelekhaips
      @sreelekhaips  Год назад +1

      ശരിയാണ് ഇക്കാ...

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 4 месяца назад

    ശനി നല്ലത് അല്ല mam എന്റെ കല്യാണം ശനി ആഴ്ച യായിരുന്നു. Divorce ചെയ്യേണ്ടി വന്നു. 👍👍👍👍👍

    • @sreelekhaips
      @sreelekhaips  4 месяца назад

      🙄🙄

    • @AmbadiKunjumurali
      @AmbadiKunjumurali 2 месяца назад

      ശനിക്കല്ല നിങ്ങൾക്കും ഭാര്യക്കും ആണ് കുഴപ്പം

  • @lekshmi7007
    @lekshmi7007 Год назад

  • @rayray9996
    @rayray9996 Год назад +2

    Saturday is Shani Bhagawan day. Shani Bhagawan is the God of Nyaya and Dharma. People that follow Nyaya and Dharma and do not hurt good people and pious people will actually reap great benefits by doing things on a Saturday. It is said that people who have done anything against Nyaya and Dharma or who have hurt good people are the ones Shani Bhagawan punishes, and it is such people that need to be careful on Saturdays. Perhaps as a God fearing person yourself, you will appreciate this point-of-view and actually start doing things on Saturdays. You talked about problems during the Singapore trip, but perhaps Shani Bhagawan was protecting you from more serious events by giving you small troubles. No one is above God and all officers too need God's help. Nothing wrong with this. This does not mean God gives everyone everything one asks for. What one receives is based on one's own merits, destiny, and God's grace. Agree with you that superstitions cannot be predominantly practiced in one's profession and one must be "professional".

  • @sujapanicker7179
    @sujapanicker7179 8 месяцев назад

    താങ്കളുടെ സാരിയേക്കാൾ എനിക്കിഷ്ടം ബ്ലൗസ് ആണു

  • @ALI-qh9kn
    @ALI-qh9kn Год назад

    🥰👍

  • @MegaVijayasree
    @MegaVijayasree Год назад

    എല്ലാം അവനവന്റെ യോഗം പോലിരിക്കും 😂

  • @dingribeast
    @dingribeast Год назад

    Why your viewership is going down Madam? It is going down to an average 3K Views

    • @sreelekhaips
      @sreelekhaips  Год назад

      Why indeed? Maybe because there is only truth in them???

  • @RemyaTijo-jc1ue
    @RemyaTijo-jc1ue Год назад

    Hi mam,

  • @kiranrs6831
    @kiranrs6831 Год назад +2

    പണ്ട് അലക്സാണ്ടർ സാർ പറഞ്ഞത് പോലെ പോലീസിന്റെ തൊപ്പി പുഷ്പ്പകിരീടം അല്ല മുൾകിരീടം ആണ്

    • @sreelekhaips
      @sreelekhaips  Год назад +3

      രണ്ടും അല്ല... യൂണിഫോമിന്റെ 'വെറും' ഒരു ഭാഗം മാത്രം!

  • @MichaelStreet-uo3lm
    @MichaelStreet-uo3lm 8 месяцев назад

    നോർത്ത് ഇന്ത്യയിൽ ഉള്ളതിനേക്കാൾ കൂടുതൽ അന്ധവിശ്വാസങ്ങൾ.. ചാത്തൻ അമ്പലങ്ങൾ... മനുഷ്യക്കുരുതി. എല്ലാം കേരളത്തിലാണ് ഏറ്റവും കൂടുതൽ... മനുഷ്യന് ജീവിക്കുവാൻ ദൈവം എന്ന വിഡ്ഢിയുടെ ആവശ്യമില്ല., നരകം സ്വർഗം.. ദൈവം പിശാശ് ചാത്തൻ.. എല്ലാം മനുഷ്യൻ നിർമ്മിച്ച വെറും... അന്ധവിശ്വാസങ്ങൾ മാത്രം.

  • @gauthammahesh4809
    @gauthammahesh4809 Год назад

    Nammude puthiya parliament mandirathinte inagurationumayi bandhappetta news madam shreddichu kanum ee episode kandappol enikkathanu ormmavannath athine patti madathinte abhiprayam enthan

    • @sreelekhaips
      @sreelekhaips  Год назад

      അതൊക്കെ വിശ്വാസങ്ങൾ ആണ്, 'അന്ധ'വിശ്വാസമല്ല എന്നാണ് എന്റെ പക്ഷം.

  • @tholoorshabu1383
    @tholoorshabu1383 Год назад +1

    10 വീട് എടുത്താൽ ഒന്നിൽ ക്യാൻസർ രോഗിയുണ്ട്.. അത് ദൈവഹിതം. മേൽ പറഞ്ഞ 50,000 കൈക്കൂലി ചോദിച്ചവൻ ജീവിച്ചിരിയ്ക്കുന്നുണ്ടോ? എന്തായാലും ഇത്തരം പണ കൊതിയരുടെയും ആർത്തിക്കാരുടെയും കുടുംബത്തിൽ ക്യാൻസറും മാരകരോഗങ്ങളും വാഹനഅപകടങ്ങളും ദുരിതവും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു... കൈക്കൂലി പണങ്ങൾ നശിയ്ക്കട്ടെയെന്ന് ശപിയ്ക്കുന്നു.. മേഡം സുഖമല്ലേ? നല്ല വസ്ത്രധാരണവും തെളിഞ്ഞ മുഖവും.. നന്ദി: ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.

    • @sreelekhaips
      @sreelekhaips  Год назад +2

      ദയവായി ആരെയും ശപിക്കരുത്... നമുക്കതിനുള്ള അവകാശമുണ്ടോ? എനിക്ക് സുഖമാണ്. ആൻ മാരിയക്കും അപ്പച്ചനും സുഖം തന്നെയോ?

    • @tholoorshabu1383
      @tholoorshabu1383 Год назад +2

      @@sreelekhaips വ്യക്തിയെ അല്ല ഞാൻ പറഞ്ഞത്, ആ കൈക്കൂലി പണത്തെയാണ്. ഞങ്ങൾക്ക് സുഖമാണ് മേഡം..!!നന്ദി

  • @anjalymanoj1830
    @anjalymanoj1830 Год назад

    ഞാൻ ശെനിയാഴ്ച്ച ആണ് സെർവീസിൽ ജോയിൻ ചെയ്തത് 😂

  • @lmg380
    @lmg380 Год назад +2

    പബ്ളിക്കിനെ അഴിമതിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി മാഡം മുൻകൈ എടുത്ത് സർക്കാർ ഓഫീസുകളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രദർശിപ്പിച്ച നടപടി വളരെ സ്വാഗതാർഹം. R&D എത് മേഖലയിലെയും വിജയത്തിനു അത്യന്താപേക്ഷിതമാണു. അപ്പോ അഴിമതി കറ കളഞ്ഞ രീതിയിൽ അനുഷ്ടിച്ച് മാത്യകയാകാൻ ശ്രമിച്ച ആ ഉദ്യോഗസ്ഥനെ കുറ്റം പറയാനാകുമോ? എന്ത് ജോലി കൊടുത്താലും അഴിമതി നടത്തുന്ന ഒരു ഉദ്യോഗസ്ഥന്റെ അഴിമതി കാരണം പൊറുതി മുട്ടിയ അധികാരികൾ അയാളെ കടൽത്തീരത്ത് കാലത്ത് മുതൽ വൈകുന്നേരം വരെ തിരകൾ എണ്ണാനുള്ള ജോലി ഏൽപ്പിച്ചതും എന്നാൽ അതിലും അയാൾ അതിവിദഗ്ദ്ധമായി അഴിമതി നടത്തിയതുമായ ഒരു സാരാംശ കഥ വിജിലൻസ് കേന്ദ്രങ്ങളിൽ സാധാരണയായി കേൾക്കാറുണ്ട്.
    പിന്നെ R&D നടത്തി ശനിയാഴ്ച ദിവസങ്ങളിൽ മാത്രം വിജിലൻസ് നടപടികൾ സ്വീകരിക്കാറില്ലെന്ന് കണ്ടെത്തിയ മഹാൻ തൻ്റെ R&D യിലൂടെ വിജിലൻസിലുള്ള ചില തുരപ്പന്മാരെയും (moles) കണ്ടെത്തികാണില്ല എന്ന് പറയാനാവില്ലല്ലോ............
    അന്ധവിശ്വാസത്തിൻ്റെ പേരിലായാലും അല്ലെങ്കിലും പല ഉന്നത ഉദ്യോഗസ്ഥരും, മന്ത്രി പ്രമുഖന്മാരും മറ്റും ചാർജ്ജെടുത്ത് കഴിഞ്ഞാൽ താൻ ഇരിക്കുന്ന മുറിയും ഓഫീസുമെല്ലാം പൊളിച്ചടുക്കി പരിഷ്ക്കാരം വരുത്തി സർക്കാർ കാശു മുടിക്കുന്നത് പതിവാണല്ലോ....പോലീസിലെ ഏമാന്മാർ പ്രത്യേകിച്ചും....ഇരിക്കുന്ന മുറിയിൽ ഫൈവ് സ്റ്റാർ ഫസിലിറ്റി വേണം.... പിന്നെ സ്വന്തം നേട്ടങ്ങൾ വിളിച്ച് കൂവുന്ന ഒരു മ്യൂസിയമായിരിക്കും ആ മുറി.....സർട്ടിഫിക്കേറ്റുകളും, കിന്നരികളും, മെഡലുകളും, പുസ്തകങ്ങളും.... ഇതൊക്കെ ചുമന്നു കൊണ്ട് നടക്കാൻ സർക്കാർ ശബളം പറ്റി സ്തുതി പാടി സുഖിപ്പിക്കുന്ന കുറെ ഏറാന്മൂളികളും...
    പിന്നെ സർക്കാർ ഉദ്യോഗസ്ഥർ പ്രത്യേകിച്ച് പോലീസുകാർ മത ചിഹ്നങ്ങളോ, അത്തരത്തിലുള്ള വിശ്വാസ പ്രമാണങ്ങളോ എടുത്ത് കാണിക്കുന്ന ഒന്നും പബ്ളിക്കായി ധരിക്കാൻ പാടില്ലെന്ന് നിയമമുള്ളപ്പോൾ കൈ നിറയെ ചുമപ്പും, കറുപ്പും നിറങ്ങളിലുള്ള ചരടും കെട്ടി ചില കാട്ടുജാതിക്കാരെക്കാൾ കഷ്ടമായി വിലസുന്ന ചില ഐ.പി.എസ് ഏമാന്മാരില്ലേ?
    മഹാനായ ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥൻ ആത്മാവിനെ വിളിച്ച് കേസ് തെളിയിച്ചതായി പറയുന്നു. പിന്നെ ഉസ്താദിനെ കൊണ്ട് ജഡ്ജിയുടെ മനസ്സു മാറ്റിച്ച ഒരു ഉന്നത വിജിലൻസ് മേധാവിയില്ലെ? ( കൊടുക്കാനുള്ളത് കൊടുത്തു എന്നുള്ളത് വേറെ കാര്യം) പിന്നെ ഉന്നത പോലീസ് ഏമാന്മാരെ സ്ഥിരം സന്ദർശിക്കുന്ന ജോൽസ്യന്മാരില്ലേ? പിന്നെ സന്തോഷ് മാധവൻ, സ്റ്റവു സ്വാമി, മോശയുടെ അംശ വടി പിടിച്ച അംഗരക്ഷകനോടൊപ്പം സിംഹാസനത്തിലിരിക്കുന്ന പോലീസ് മേധാവി...അതും ഒരു വിശ്വാസമായിരുന്നല്ലോ....അന്ധമായ വിശ്വാസം.....
    തെക്കോട്ടു തിരിഞ്ഞിരുന്നതു കൊണ്ടാണോ അതോ സത്യസന്ധമായി നിയമം നടപ്പിലാക്കാൻ നോക്കിയതു കൊണ്ടാണോ പത്തനംതിട്ടയിൽ വച്ച് മാഡത്തിൻ്റെ കുടുംബത്തിനു നേരെ ആക്രമണമുണ്ടായത്...പാറ ക്വാറി മാഫിയയും, രാഷ്ട്രീയവുമായി അവിശുദ്ധ ബന്ധം പുലർത്തുന്ന പോലീസ് കുപ്പായം അണിഞ്ഞ ചില ഉന്നത പോലീസ് moles അല്ലേ അതിനു പിന്നിൽ? ഇപ്പോ നിയമം നടപ്പിലാക്കി മറിക്കുന്ന ചില സത്യസന്ധർ......
    ഇത് പോലീസ്......പിന്നെ ബഹു: കോടതിയിൽ ചില ജഡ്ജിമാരുടെ കാര്യം അതിലും വിചിത്രമാണു.......മന്ത്രിയായാലും, ജഡ്ജിയായാലും, ഐ.പി.എസ്സായാലും, ഐ.എ.എസ്സായാലും ഉള്ളിൻ്റെ ഉള്ളിൽ മനുഷ്യൻ മനുഷ്യനല്ലാതാവുമോ….primordial fear is one of the emotions and can ever a human being be devoid of emotions except when he/she is pursuing the path of a saint, when he has succeeded to kill all his ‘desires’?

    • @sreelekhaips
      @sreelekhaips  Год назад

      മേൽ പറഞ്ഞതെല്ലാം സത്യം! പൂർണ്ണമായി അംഗീകരിക്കുന്നു, പ്രിയപ്പെട്ട @lmg380! Wish I know who you are! 😃

  • @bibinbibin714
    @bibinbibin714 Год назад

    Mam വളരെ ആരാജകത്വം നിലനിൽക്കുന്ന police അസോസിയേനെക്കുറിച്ച് എന്താ അഭിപ്രായം? Hemalatha ips mam wirelesil കൂടി ഡ്യൂട്ടി ചെയ്യാത്തതിന് പോലീസുകാരെ shasichathinu police association പരാതി കൊടുത്തെന്നു കേട്ടായിരുന്നു മുമ്പ്. അങ്ങനെയെങ്കിൽ proper service delivery എങ്ങനെയാ നടക്കുക?

    • @sreelekhaips
      @sreelekhaips  Год назад

      ഇതേക്കുറിച്ചൊക്കെ ഞാൻ മുൻപ് സൂചിപ്പിച്ചിട്ടുണ്ട് Bibin. ഒരു live വീഡിയോ ഇത് base ചെയ്തു അപ്‌ലോഡ് ചെതിട്ടുമുണ്ട്. കണ്ടു നോക്കൂ... പിന്നീട് വിശദമായി മറ്റൊരു വീഡിയോ ഈ വിഷയത്തെക്കുറിച്ച് മാത്രമായി ചെയ്യാം

    • @bibinbibin714
      @bibinbibin714 Год назад

      @@sreelekhaips ips ആകുന്നതിനു മുമ്പ് തന്നെ ആ കാക്കിക്കുപ്പായം മനസ്സിൽ അണിഞ്ഞിരുന്നു പക്ഷെ ഇതുപോലുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ എന്തോ ഒരു അകൽച്ച. പഠിച്ചു തളരുമ്പോൾ നാളെയൊരിക്കൽ ഒരു പദവിയിലിരുന്നുകൊണ്ട് സ്വതന്ത്രമായി തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്ന വിശ്വാസം police association നെക്കുറിച്ച് അറിഞ്ഞപ്പോൾ പോയി. I think ias is better than this in implementing decisions independently

    • @bibinbibin714
      @bibinbibin714 Год назад

      @@sreelekhaips രാഷ്ട്രീയ അതിപ്രസരമുള്ള ഈ സംഘടനെക്കെതിരെ ഏവരും ശബ്ദമുയർത്തുകയും നിയന്ത്രിതമാവുകയും ചെയ്യുന്ന കാലം വരും അത് അധികം വിദൂരമല്ല എന്ന് പ്രത്യാശിച്ച്കൊണ്ട് നമുക്ക് കാത്തിരിക്കാം mam🙏

  • @bibinbibin714
    @bibinbibin714 Год назад +1

    സമ്മർദം ഏറെയാണ് ഈ ജോലിയിൽ എന്നു മനസിലായി ias ഉദ്യോഗസ്ഥർക്കും ഇത്തരത്തിലുള്ള സമ്മർദം അനുഭവിക്കേണ്ടതായി വരാറുണ്ടോ?

    • @sreelekhaips
      @sreelekhaips  Год назад +2

      എല്ലാവർക്കുമില്ലേ സമ്മർദ്ദങ്ങൾ?

    • @bibinbibin714
      @bibinbibin714 Год назад

      @@sreelekhaips ys mam

  • @eldhodaniel2830
    @eldhodaniel2830 Год назад +10

    എല്ലാം ഒരു വിശ്വാസമാണ് അമ്പലത്തിൽ ആയാലും പള്ളിയിലായാലും ഒരു പുഷ്പാഞ്ജലി കഴിച്ചാൽ ആ കാര്യം സാധിക്കും എന്ന് നമുക്ക് ഒരു വിശ്വാസം ഉണ്ടെങ്കിൽ അത് ഉറപ്പായിട്ടും നടക്കും വിശ്വാസം നമ്മുടെ ഉള്ളിൽ ആണ് വേണ്ടത് പള്ളിയിലും അമ്പലത്തിലും പൈസ ഇട്ടില്ലെങ്കിലും നമുക്ക് വിശ്വാസം ഉണ്ടെങ്കിൽ അത് ഉറപ്പായിട്ടും നടക്കും 90% ആളുകൾക്കും അങ്ങനെ വിശ്വാസമില്ലാത്തതാണ് ഇന്നത്തെ മതസ്ഥാപനങ്ങൾ സാമ്പത്തികമായി ഉയരാൻ കാരണം എല്ലാ മതത്തിന്റെയും മത സ്ഥാപനത്തിൽ അവിടെ വരുന്ന ഒരാളിൽ നിന്ന് മാക്സിമം പൈസ മേടിച്ച് എടുത്ത് തിന്ന് കൊഴുത്ത് ഇരിക്കുന്ന കുറച്ച് ആളുകൾ ഉണ്ട് അവിടെ ഇടുന്ന കാശ് അവർക്ക് ഉപകാരപ്പെടും

    • @gauthammahesh4809
      @gauthammahesh4809 Год назад

      Mm kore nadakkum

    • @gopinathannairmk5222
      @gopinathannairmk5222 Год назад +2

      പള്ളിയിൽ പുഷ്പാഞ്ജലി വഴിപാടുണ്ടൊ?

    • @sreelekhaips
      @sreelekhaips  Год назад +1

      ഇത് തികച്ചും ശരിയാണ്, എൽദോ... വിശ്വാസമാണ് എല്ലാം

    • @mohammedtk8413
      @mohammedtk8413 Год назад

      ദൈവവിശ്വാസം ആവശ്യമാണ് അതല്ലാത മറ്റുള്ളവർ പറയുന്നത് കേട്ട് ജീവിച്ചാൽ മണ്ടന്മാരാവും അത്അവരുടെ ജീവിതപ്രശ്നമാണ് എല്ലാ കാര്യങ്ങളു നമ്മളെ സൃഷ്ടിച്ച ദൈവത്തിൽ അർപ്പിക്കുക പിന്നെ നമ്മൾ വിചാരിക്കും നമ്മളാണ് ബുദ്ധിയുള്ള ആൾക്കാർ നമ്മളെക്കാൾ ഉദ്യോഗസ്ഥന്മാർ വിചാരിച്ചാൽ മാഡം

    • @sunilkumaribaby7074
      @sunilkumaribaby7074 8 месяцев назад

      Viswasam ❤

  • @Sandhya-qv6et
    @Sandhya-qv6et 8 месяцев назад

    You are calling the policemen here superstitious. If seen this way, America's FBI agents are twice as superstitious as the policemen here because Sometimes FBI agents also take the help of psychic detectives to solve cases. I have seen this in some video.

    • @sreelekhaips
      @sreelekhaips  8 месяцев назад

      Can't reply to that, sorry

  • @Being_hu_men
    @Being_hu_men Год назад

    സർക്കാരും സർക്കാർ സ്ഥാപനങ്ങളും ഏതെങ്കിലും മത വിശ്വാസത്തെ, അന്ത വിശ്വാസത്തെ, ആ - ചാരങ്ങളെ ഒഫീഷ്യൽ കാര്യങ്ങൾക്ക് ആശ്രയിക്കരുത് എന്ന് അറിയില്ലേ, it should be secular.
    ഭാഗ്യം കൊണ്ടല്ല മാഡം ടെക്നോളജി യുടെ പുരോഗതി കൊണ്ടാണ് മൊബൈൽ ഫോൺ വന്നത്. എന്താ അങ്ങനെ അല്ലേ?

    • @sreelekhaips
      @sreelekhaips  Год назад +1

      സർക്കാർ ജീവക്കാർ മതങ്ങളുടെ സ്വാധീനത്തിൽ ആകരുത് എന്നൊരു ചട്ടമില്ല. 'Secular' എന്ന constitutional വാക്കിന്റെ അർഥം അതല്ല. ഇതേവരെ അന്ധവിശ്വാസത്തിനെത്തിയ ഒരു സംസ്ഥാന നിയമം വന്നിട്ടില്ല. അതൊക്കെയാണ് കഷ്ടം!

    • @Being_hu_men
      @Being_hu_men Год назад

      @@sreelekhaips പോലീസ് സ്റ്റേഷനിൽ പൂജ നടത്തി എന്നൊരു വാർത്ത വന്നിരുന്നു അതൊക്കെ പിന്നെ എന്താണ്, എന്തിനാണ് 🙄? മെട്രോ റെയിൽ നിർമാണം ആരംഭിക്കുന്നതിന് മുൻപ് ഭൂമി പൂജ നടത്തിയത് ഒക്കെ secular എന്ന വലിയ ആശയത്തിന്റെ ലംഘനം അല്ലേ?

  • @peethambaranputhur5532
    @peethambaranputhur5532 Год назад

    അടിപൊളി 👌👌👌🤣🤣🤣👍🌹🙏😊

  • @radhakrishnanmenon635
    @radhakrishnanmenon635 8 месяцев назад

    വിജിലൻസിൽ തന്നെ ഒറ്റുകാർ ഉണ്ട് മാഡം. ഞാൻ പഞ്ചായത്ത്‌ വകുപ്പിൽ ജോലി ചെയ്യുന്ന കാലത്ത്, അടുത്ത് വിജിലൻസ് ഉണ്ട് എന്ന് അറിഞ്ഞാൽ എല്ലാ രേഖകളും, എംപ്ലോയീസ് ക്യാഷ് രജിസ്റ്റർ ഒക്കെ റെഡി ആക്കി വയ്ക്കും. എന്റെ അറിവിൽ തൃശൂർ ജില്ലയിൽ മതിലകം പഞ്ചായത്തിൽ സെക്രട്ടറിയെ കയ്യോടെ വിജിലൻസ് പിടിച്ചു. പക്ഷെ ആൾ ഇതിൽ നിന്ന് ഒക്കെ ഊരിപ്പൊന്നു. തൃശൂർ ജില്ലയിൽ ഒരു വിജിലൻസ് ജഡ്ജി ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിധി പറയും. ശനി, ഞായറാഴ്ച കോടതിയിൽ ജാമ്യം കിട്ടില്ല.2 ദിവസം ജയിലിൽ കിടക്കേണ്ടി വരും

  • @muralinanoo5378
    @muralinanoo5378 Год назад

    പിന്നെ എന്ത് കൊണ്ട് ഇത്ര അഴിമതി പോലീസിൽ വന്നു
    അപ്പോൾ അഴിമതി കാണിക്കാൻ
    വേണ്ടി ആണ് അമ്പലത്തിൽ
    പോകുന്നത്

  • @lekshmi7007
    @lekshmi7007 Год назад

    🥰🥰