അതായത് മെസ്സേജ് ഞങ്ങൾക്കെല്ലാവർക്കും കിട്ടി സ്ത്രീകൾക്ക് തുണിയില്ലാതെ നടക്കാം എല്ലാവരും അല്ല പ്രശസ്തിക്കു വേണ്ടിയിട്ട് അൽപ വസ്ത്രവും കോമാളിത്തരവും കാണിക്കുന്ന സ്ത്രീകൾ പക്ഷേ പുരുഷന്മാർ ഇതിനെ എതിർക്കാൻ പാടില്ല പ്രതികരിക്കാൻ പാടില്ല അപ്പോൾ ജാമ്യമില്ലാത്ത കേസും തടവറയും അതാണ് ഈ മെസ്സേജിന്റെ കാതൽ
ഇത് എന്താ വെള്ളരിക്കാ പട്ടണമോ കൊല ചൈതിട്ടില്ല റേപ്പ് ചൈതിട്ടില്ല കളവ്ചൈതിട്ടില്ല രാജ്യദ്രോഹംചൈതി ട്ടില്ല പിന്നെ എന്തിന്നേ പേരിലാ പാസ്പോർട്ട് പിടിച് വെക്കേണ്ടത് പുറ രാജ്യങ്ങളിൽ ബി സി നൻ സ് ഉള്ള വെക്തിയല്ലേ
നിങ്ങളെ പോലത്തെ ചാനലുകളാണ് ഇന്ന് നീട്ടിപ്പരത്തി വലുതാക്കിയത് കേരളം നിസാരമായി കാണുന്ന ഒരു തെറ്റിന് പതിനായിരങ്ങൾക്ക് അന്നം കൊടുക്കുന്ന ഒരു വൻ വ്യവസായിയെ പെട്ടെന്ന് വാദം കേൾക്കാതെ ജയിലിൽ അടച്ചത് ന്യായീകരിക്കാൻ കഴിയില്ല സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടണം നാലാംകിട രാഷ്ട്രീയക്കാർ ആയാൽ പോലും അവരുടെ വാദം പെട്ടന്ന് kelkkumpole ഇങ്ങനെ അനീതി യുണ്ടായത്
ബോച്ചേയും ശ്രദിക്കണം.... ഹണി ഡ്രസ്സിലും ശ്രദികുക...... ഇതിപ്പോ മഞ്ജു വാര്യരെ പോലെ മാന്യമായി ഡ്രസ്സ് ഇടുന്നവർക്കാണ് ഇങ്ങനെ വന്നിരുന്നെങ്കിൽ..... ഇവരെ കൂടെ ആയിരിക്കും
ഉപാധികളോടെ ജാമ്യം അനുവദിക്കാം.. നമ്മുടെ സമൂഹത്തിൽ നിലനിന്നു പോന്ന ഇത്തര പ്രവൃത്തികൾ അവസാനിപ്പിക്കേണ്ടതു തന്നെ.... ഇവിടെ നല്ല കാര്യം ചെയുന്നവർക്ക് തെറ്റു ചെയ്യാം എന്നൊന്നില്ല തെറ്റു ആരുചെയ്താലും ശിക്ഷ ഉണ്ടാകണം...ഇവിടെ നടി പല പ്രാവശ്യം ഇത്തരം കമൻ്റുകൾ ഇയാളിൽ നിന്നും കേട്ടിട്ടുണ്ട്. അപ്പോഴൊന്നും പ്രതികരിക്കാ തെ പലതവണ ആസ്വദിച്ചു നിന്നു. മാത്രമല്ല, ഇവരോടു ജനങ്ങൾ പ്രതികരിക്കാനുള്ള അവസരം ഇവർ നൃഷ്ടിക്കുന്നു... ബോച്ച ഇവരോടു മാത്രമല്ല പലപ്പോഴും പലരോടും ഇത്തരം വാക്കുകൾ പറയുന്നു. തെറ്റാണ്. അതു അവസാനിപ്പിക്കാൻ ഈ നടിക്കു കഴിയുമായിരുന്നു ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു ഇപ്പോൾ കൂടുതൽ വിമർശനം അവർ കേൾക്കേണ്ടിവരുന്നു. പൊതുസമൂഹത്തിൽ കുറച്ചൊക്കെ പൊരുത്തപ്പെടാൻ നമ്മളോരോരുത്തരും ശ്രമിക്കേണ്ടതു ആവശ്യമാണ്..
സത്യം ജയിച്ചു ബോച്ചേ ഉയിർ ♥️♥️♥️
രാഹുൽ ഈശ്വര് വിജയം ♥️♥️
അതായത് മെസ്സേജ് ഞങ്ങൾക്കെല്ലാവർക്കും കിട്ടി സ്ത്രീകൾക്ക് തുണിയില്ലാതെ നടക്കാം എല്ലാവരും അല്ല പ്രശസ്തിക്കു വേണ്ടിയിട്ട് അൽപ വസ്ത്രവും കോമാളിത്തരവും കാണിക്കുന്ന സ്ത്രീകൾ പക്ഷേ പുരുഷന്മാർ ഇതിനെ എതിർക്കാൻ പാടില്ല പ്രതികരിക്കാൻ പാടില്ല അപ്പോൾ ജാമ്യമില്ലാത്ത കേസും തടവറയും അതാണ് ഈ മെസ്സേജിന്റെ കാതൽ
ഇതിനേക്കാളും വലിയ കേസ് ഇപ്പൊ ഇവിടെ ഉണ്ട് എന്നിട്ട് ഇത് വലിയ സംഭവമാക്കാനൊന്നുമില്ല
നിയമങ്ങൾ പൊളിച്ചെഴുതണം.... എന്നുള്ളവർ ലൈക്... മാനിയമല്ലാത്ത ഡ്രസ്സ് ധരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും...
ബോച്ചേ... നേരത്തെ പറയാൻ മറന്നു പോയി....'"'"ഹാപ്പി ന്യൂ ഇയർ "'"'.. ❤️🌹❤️🌹 😊... വൈകി പോയതിനു ക്ഷമിക്കണം... 🙏
സത്യം ജയിച്ചു...
ഇനി നല്ല ജീവിതം സന്തോഷത്തോടെ തെറ്റുകൾ തിരുത്തി കൂടുതൽ നന്മ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നുതെറ്റ് ചെയ്യാത്ത ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല
സത്യം പറഞ്ഞതാണ്
ബോബി chettan👍👍👍👍👍
Mediaone thulayatte # supporters like this commnet
❤❤❤boche
എത്രയോ നല്ല സ്ത്രീകൾ ഉണ്ട് നന്നായി dress ധരിക്കുന്നവർ അവരുടെ പ്രോഗ്രാം കാണുക. നന്നായി dress ധരിക്കുന്ന സ്ത്രീകളെ കാണുന്നതുതന്നെ ഒരു ഐശ്യര്യമാണ്.
BOBY CHEMMANNUR ❤❤❤
ഇത് എന്താ വെള്ളരിക്കാ പട്ടണമോ കൊല ചൈതിട്ടില്ല റേപ്പ് ചൈതിട്ടില്ല കളവ്ചൈതിട്ടില്ല രാജ്യദ്രോഹംചൈതി ട്ടില്ല പിന്നെ എന്തിന്നേ പേരിലാ പാസ്പോർട്ട് പിടിച് വെക്കേണ്ടത് പുറ രാജ്യങ്ങളിൽ ബി സി നൻ സ് ഉള്ള വെക്തിയല്ലേ
Chaidavarkku janagalude cash yeduthu suprime court pookum pinu party
ബോച്ചേ ആണ് താരം 🙏🙏🙏
നിങ്ങളെ പോലത്തെ ചാനലുകളാണ് ഇന്ന് നീട്ടിപ്പരത്തി വലുതാക്കിയത് കേരളം നിസാരമായി കാണുന്ന ഒരു തെറ്റിന് പതിനായിരങ്ങൾക്ക് അന്നം കൊടുക്കുന്ന ഒരു വൻ വ്യവസായിയെ പെട്ടെന്ന് വാദം കേൾക്കാതെ ജയിലിൽ അടച്ചത് ന്യായീകരിക്കാൻ കഴിയില്ല സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടണം നാലാംകിട രാഷ്ട്രീയക്കാർ ആയാൽ പോലും അവരുടെ വാദം പെട്ടന്ന് kelkkumpole ഇങ്ങനെ അനീതി യുണ്ടായത്
ബോബി .... ബോബി ... ബോബി ...❤
Honey റോസ്നെ ഇനി ആരും ഒന്നിനും വിളിക്കില്ല
മേരിറ്റ് ഇല്ലാത്ത കേസ് ആണ്.. പക്ഷെ ട്രയൽ കഴിഞ്ഞ് പറയാം മാപ്രകളെ
❤❤❤❤❤❤,BOBBY.CHEMMANNUR.❤❤❤❤❤
ഇവിടെ വേറെ യൊന്നും ഇല്ലേ കഷ്ടം കോടതിയുടെ കാര്യം
Boche❤️❤️❤️
God is almighty Bocha ❤️🙏
ചുരുളി എന്ന സിനിമ അനുവദിച്ച രാജ്യം,
ബോബി❤❤
Upadhikal illathey allelum oru casilm jamyem kodukilla mapra mongal nishanti kotham valuthakum😂😂😂
Bocha ❤❤❤
❤️❤️
ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ ബോച്ചേ തയ്യാറാണോ... നിയമം പൊളിച്ചെഴുതണം... അടുത്ത വോട്ട് എന്നിട്ട്...
Good.news nu.vendi.weit.cheyyunnu.boacha.jeee.jay❤❤❤❤
Bochy ❤❤❤❤❤❤❤❤❤❤😂❤
പോലീസുകാരുമായി നല്ല friendship ഉണ്ടായി. അതിനും വേണ്ടേ ഒരു ഭാഗ്യം.😂
ബോച്ചേ യുവ ജന ആരാധക൯ ജനസേവക൯❤❤❤
Ini dress illathe nadakkam .good message
Jamyam pettennu aayipoyi😮😢
Bo che❤
ബോച്ചേയും ശ്രദിക്കണം.... ഹണി ഡ്രസ്സിലും ശ്രദികുക...... ഇതിപ്പോ മഞ്ജു വാര്യരെ പോലെ മാന്യമായി ഡ്രസ്സ് ഇടുന്നവർക്കാണ് ഇങ്ങനെ വന്നിരുന്നെങ്കിൽ..... ഇവരെ കൂടെ ആയിരിക്കും
ആർക്കു വേണമെങ്കിലും എന്തും അശ്ലീലം എന്ന് പറയാം. അതിൽ ഒരു കാര്യവുമില്ല.
കർശന ഉപാധി ആണോ... എന്നാൽ പിന്നെ പേടിക്കേണ്ട.... പിസിക്കും കർശന ഉപാധി തന്നെ ആണ് കൊടുത്തത് 😄😄😄😄😄😄😄😄😄😄😄
Vaallayaar Kola Anthu Nanma Samoohathi
ഉപാധികളോടെ ജാമ്യം അനുവദിക്കാം.. നമ്മുടെ സമൂഹത്തിൽ നിലനിന്നു പോന്ന ഇത്തര പ്രവൃത്തികൾ അവസാനിപ്പിക്കേണ്ടതു തന്നെ.... ഇവിടെ നല്ല കാര്യം ചെയുന്നവർക്ക് തെറ്റു ചെയ്യാം എന്നൊന്നില്ല തെറ്റു ആരുചെയ്താലും ശിക്ഷ ഉണ്ടാകണം...ഇവിടെ നടി പല പ്രാവശ്യം ഇത്തരം കമൻ്റുകൾ ഇയാളിൽ നിന്നും കേട്ടിട്ടുണ്ട്. അപ്പോഴൊന്നും പ്രതികരിക്കാ
തെ പലതവണ ആസ്വദിച്ചു നിന്നു. മാത്രമല്ല, ഇവരോടു ജനങ്ങൾ പ്രതികരിക്കാനുള്ള അവസരം ഇവർ നൃഷ്ടിക്കുന്നു... ബോച്ച ഇവരോടു മാത്രമല്ല പലപ്പോഴും പലരോടും ഇത്തരം വാക്കുകൾ പറയുന്നു. തെറ്റാണ്. അതു അവസാനിപ്പിക്കാൻ ഈ നടിക്കു കഴിയുമായിരുന്നു ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു ഇപ്പോൾ കൂടുതൽ വിമർശനം അവർ കേൾക്കേണ്ടിവരുന്നു. പൊതുസമൂഹത്തിൽ കുറച്ചൊക്കെ പൊരുത്തപ്പെടാൻ നമ്മളോരോരുത്തരും ശ്രമിക്കേണ്ടതു ആവശ്യമാണ്..
Panakkaranayittum karzhamilla appol pavapettavante avasthaa .ellarum rashtriyakkaraakan pattumo😅😅😅
Kola case prathikal purathu adichu polichu nadakkunuuuu kashhtam anu....
✌️✌️✌️
Boche😍😍😍
ഇന്നത്തെ ദിവസം
പുതുവ വർഷം
❤boche