അള്ളാഹുവിനു "ചുരുക്കത്തിൽ" ഒരു തെളിവും ഇല്ല | A Response to Unmasking Anomalies

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 326

  • @sheejac3786
    @sheejac3786 Месяц назад +10

    സൗണ്ടിലൂടെ മാത്രം അറിയാവുന്ന നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം 🥰🥰🥰🥰🥰

  • @vijishk262
    @vijishk262 6 месяцев назад +118

    നിങ്ങളെല്ലാവരും ഇങ്ങനെ തുടങ്ങിയാൽ അബ്ദുള്ളാ ബാസിലും കൂട്ടരും പാട് പെടും അവർ മൂന്ന് പേരേ അള്ളാനെ രക്ഷിക്കാനുള്ളൂ

    • @jithingeorge8343
      @jithingeorge8343 6 месяцев назад +10

      Allanu polum allane rakshikkan pattunnilla ennittanu.

    • @googleaccount065
      @googleaccount065 6 месяцев назад +3

      😂😂 എന്നിട്ടാണോ കുഞ്ഞേ എമുകൾ ആഴ്ചയിൽ ഒരു വീഡിയോ ഇടുന്നത് ഇപ്പൊ മൂന്നും നാലും ആക്കിയത്.. എമുകളും കക്ഖോൽടുകളും ഇപ്പൊ ഓടി നടക്കുകയല്ലേ 😂

    • @vijishk262
      @vijishk262 6 месяцев назад

      @@googleaccount065 പിന്നെ പ്രപഞ്ച സൃഷ്ടാവിൻ്റെ മതത്തെ രക്ഷിക്കാൻ യുട്യൂബ് ചാനൽ തുടങ്ങേണ്ട അവസ്ത 'ഞങ്ങളെ പ്രപഞ്ച സൃഷ്ടാവ് രക്ഷിക്കാൻ വരൂല അത് കൊണ്ട് എത്ര വീഡിയോ വേണേലും ആവാം

    • @TheEmdys07
      @TheEmdys07 6 месяцев назад

      @@googleaccount065 3 or 4 video und akkan ulla troll content basil and teams undakki kodukkunnundallo, appo qureshi gothra devaneyum kallapravachakaneyum air il kettathe vidan pattuvo...

    • @RimaRose-q2f
      @RimaRose-q2f 6 месяцев назад

      @@googleaccount065 എന്നിട്ടാണോ ഇന്നലെ ജോലിയുണ്ട് എന്ന് പറഞ്ഞ് ബാസിൽ ഓടി രക്ഷപ്പെടുന്നത് കണ്ടത് ലിയാകാത്ത് ഭായി ടെ അടുത്ത് നിന്ന് 😂😂😂😂😂😂😂😂😂😂😂😂😂😂

  • @sureshjohn2218
    @sureshjohn2218 6 месяцев назад +24

    U V, ഷിഹാബുദീൻ, നിങ്ങളുടെ സൗണ്ട് മാത്രമേ കേട്ടിട്ടുള്ളു. ഇങ്ങനെ നേരിൽ കണ്ടതിൽ സന്തോഷം .

  • @sajeevtb8415
    @sajeevtb8415 6 месяцев назад +14

    ബാസില് പിടിച്ച പുലിവാൽ എന്നൊരു എപ്പിസോഡ് പ്രതീക്ഷി ക്കുന്നു😅

  • @emshareef5676
    @emshareef5676 6 месяцев назад +15

    മത വിമർശന രംഗത്തു വളരെ സജീവമായി പ്രവർതിക്കുന്നവർക്ക് പോലും തുടക്കത്തിൽ 5k കിട്ടിയിരുന്നില്ല. നല്ല തുടക്കം. ആശംസകൾ അഭിവാദ്യങ്ങൾ ❤️

    • @yunusakalad7880
      @yunusakalad7880 6 месяцев назад +1

      ഇപ്പൊ ഇതാണല്ലോ ട്രെൻഡ്..ഏത് പൊട്ടൻ ചെയ്താലും റീച്ച് കിട്ടും..അല്ലാതെ അവരുടെ കഴിവ് കൊണ്ടല്ല...😂😏

    • @emshareef5676
      @emshareef5676 6 месяцев назад

      @@yunusakalad7880 കാക്കാമാരിൽ തലയ്ക്കു വെളിവുള്ളവരുടെ എണ്ണം കൂടുന്നു എന്ന് മനസ്സിലാക്കികൂടെ?

    • @emshareef5676
      @emshareef5676 5 месяцев назад

      @@yunusakalad7880 എന്നിട്ട് പൊട്ടാ നീ ചെയ്യാത്തത്

    • @AkhilKR-ci1zc
      @AkhilKR-ci1zc 2 месяца назад

      @@yunusakalad7880 അങ്ങയുടെ ദൃഷ്ടിയിൽ കഴിവെന്നാൽ ചിറകുള്ള കുതിരയുടെ പുറത്ത് കയറി ചന്ദ്രനിൽ പോകുന്നതായിരിക്കും

  • @radhakrishnantp3876
    @radhakrishnantp3876 6 месяцев назад +50

    കോടാനു കോടി ജീവജാലങ്ങളും സൂക്ഷ്മ ജീവികളും ഉള്ള ഈ കൊച്ചു ഭൂമിയിലെ ഒരു ചെറുവിഭാഗം ചിന്താ ശേഷിയില്ലാത്ത മനുഷ്യർ തന്നെ പാടിപ്പുകഴ്ത്തണം ആരാധിക്കണം എന്ന് ശഠിക്കുന്ന വഷളൻ ദൈവം !! അതാണ് ഇസ്ലാം മത ' വിശ്വാസം ' .......
    1400 കൊല്ലമായി ..... എന്നിട്ടും മൊത്തം ജനസംഖ്യയിൽ 10 ശതമാനം പോലും വിശ്വസിക്കുന്നില്ല... ഉള്ളവർ തന്നെ കിതാബിൻ്റെ പേരിൽ തമ്മിൽ തല്ലുന്നു കൊല്ലുന്നു ... ഇങ്ങനെ പരാജയപ്പെട്ട ഒരു കഥാപാത്രം അള്ളാഹു .....

    • @RasilPS
      @RasilPS 6 месяцев назад +1

      @@radhakrishnantp3876
      Exactly 👍

    • @riverfishing71
      @riverfishing71 6 месяцев назад

      It is true

    • @anujafmlpanu3102
      @anujafmlpanu3102 6 месяцев назад

      @@radhakrishnantp3876 തന്നെപ്പോലെയുള്ള വേട്ടാവളിയന്മാർ എവിടെ നോക്കിയാണ് ജനസംഖ്യ ശതമാനം തീരുമാനിക്കുന്നത്.
      ആർക്കുവേണം നിന്റെയൊക്കെ പൊട്ട കണക്കുകൾ
      ഇവിടെയുള്ള മൊത്തം വിശ്വാസികളുടെ അട്ടിപ്പേർ അവകാശം തന്നെ ആരാണ് ഏൽപ്പിച്ചത് വൃത്തികെട്ട കീടമേ.....

    • @AsiifAhmedd
      @AsiifAhmedd 2 месяца назад

      23%….. mandanmaar

    • @ThinkerRational-j2f
      @ThinkerRational-j2f 3 дня назад

      ​@@AsiifAhmeddഅതെ 23% മണ്ടന്മാർ

  • @mk7966
    @mk7966 6 месяцев назад +37

    ഖുറാനും ഹദീസുകളും പുതുതലമുറയ്ക്ക് കോമഡിയായി മാറുമ്പോൾ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പദപ്രയോഗങ്ങളുമായി പിടിച്ചു നില്ക്കാൻ പെടാപാടുപെടുന്ന അക്ബറിന്റെ പിന്മുറക്കാർ..shame on them !!

    • @rmh8267
      @rmh8267 6 месяцев назад

      കോമഡി ആയി മാറുന്നത് ഖുർആനും ഹദീസുകളും അല്ല. നിരീശ്വര വാദവും ബൈബിളും ആണ്. അതു കൊണ്ടാണ് യൂറോപ്പിൽ ഇവ രണ്ടും ഉപേക്ഷിച്ച് ഇസ്‌ലാമിലേക്ക് ആളുകൾ വരുന്നത്. നിങ്ങൾ പറയുന്ന ഈ തലമുറ യുടെ അടുത്ത തലമുറ ഇസ്‌ലാമിലേക്ക് എത്തും just like it happened in Europe

  • @rmk5717
    @rmk5717 6 месяцев назад +8

    Happy to see all of you. I am a fan of you guys in clubhouse!

  • @nam8582
    @nam8582 6 месяцев назад +9

    അള്ളാഹു മാത്രമാണ് യഥാര്ത്ഥ ദൈവം എന്ന് പറയുമ്പോൾ മറ്റു ദൈവങ്ങളൊന്നും ദൈവമല്ല എന്ന് കാര്യകാരണ സഹിതം തെളിയിക്കണം,അതിന് ശേഷം അല്ലാഹുവാണ് യഥാര്ത്ഥ ദൈവം എന്ന് കാര്യകാരണ സഹിതം തെളിയിക്കണം. കഹ്ബായിലിരുന്ന വെറും ഒരു വിഗ്രഹമായിരുന്ന അല്ലാഹു എങ്ങിനെ പ്രപഞ്ച് സൃഷ്ടാവായി എന്ന് തെളിയിക്കണം

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 6 месяцев назад +16

    UV നെയും ഷിഹാബുദീനെയും. കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @chakkiyat
    @chakkiyat 2 месяца назад +2

    Clarity in presentation 👍👍

  • @krsalilkr
    @krsalilkr 2 месяца назад +2

    Soumya കുറച്ചേ സംസാരിച്ചുള്ളൂ എങ്കിലും പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ valid ആണ്.. 👍👍👍

  • @anilkumareyyakunnath4173
    @anilkumareyyakunnath4173 6 месяцев назад +19

    എല്ലാ മതങ്ങളും തള്ളുകളാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ മതേതര മനസ്സുകളെ ആശംസകൾ🙏🙏🙏

    • @antonyjoseph1218
      @antonyjoseph1218 6 месяцев назад

      @@anilkumareyyakunnath4173 👍🤷💙

  • @vibinmadayi
    @vibinmadayi 6 месяцев назад +8

    ഇത് എല്ലാരും തുടങ്ങിയ ,നന്നായി 🎉🎉

  • @johnpmathai5569
    @johnpmathai5569 6 месяцев назад +8

    UV നെയും ഷിഹാബുദീനെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം❤❤

  • @Leo-do4tu
    @Leo-do4tu 6 месяцев назад +18

    ചോദ്യം: മുഹമ്മദ് അല്ലാഹുവിൻ്റെ പ്രവാചകനാണെന്ന് എവിടെയാണ് പറയുന്നത്?
    ഉത്തരം: ഖുറാനിൽ.
    ചോദ്യം: ഖുറാൻ അല്ലാഹുവിൻ്റെ വചനങ്ങളാണെന്ന് ആരാണ് പറയുന്നത് ?
    ഉത്തരം: മലക്ക് പറഞ്ഞെന്ന് മുഹമ്മദ് പറയുന്നു.
    Islam has NO witnesses.
    Case closed.

    • @sinanaboobakkar4709
      @sinanaboobakkar4709 6 месяцев назад +1

      @@Leo-do4tu പിന്നെ അല്ലാഹു നേരിട്ട് നിന്നോട് വന്നു parayanam എന്നാണോ

    • @shakeelanh5646
      @shakeelanh5646 6 месяцев назад

      @@sinanaboobakkar4709 ഉം

    • @rmh8267
      @rmh8267 6 месяцев назад +1

      തെറ്റ്. ഖുർആൻ അല്ലാഹുവിൻ്റെ വചനങ്ങൾ ആണെന്ന് ആരാണ് പറയുന്നത്.
      ഉ - ഖുർആനിൽ. അല്ലെന്ന് വാദമുള്ളവർ അതിൻ്റേത് പോലുള്ള അദ്ധ്യായം കൊണ്ട് വരാൻ അതു വെല്ലുവിളിക്കുന്നു.
      ഖുർആൻ സംസാരിക്കുന്ന പോലെ ലോകത്ത് ഒരു അറബിയും അറബി ഭാഷയിൽ സംസാരിച്ചിട്ടില്ല.അതജയ്യമായി നിലനിൽക്കുന്നു.

    • @rmh8267
      @rmh8267 6 месяцев назад

      ലിബറലിസത്തിനോട് ഏറ്റ് മുട്ടി കുരിശു മതം വെൻ്റിലേറ്ററിൽ ആയതോടെ കുരിശു മിഷണറിമാർ നിരീശ്വര വാദ കുപ്പായം ഇട്ട് പമ്മി പതുങ്ങി എത്തി തുടങ്ങി. ഇസ്ലാമിൽ നിന്ന് ആളുകളെ അകറ്റാം എന്നും കരുതി. ഇവരുടെ ഗതികേട് ആണ് ഗതികേട്. Case closed.

    • @manu_cm
      @manu_cm 6 месяцев назад +6

      @@rmh8267 ഏത് ഖുർആൻ ? ഖുർആൻ തന്നെ പലതുണ്ടല്ലോ

  • @nam8582
    @nam8582 6 месяцев назад +5

    അല്ലാഹുവിന് തെളിവുണ്ട് ... പാഗൻ അറബികളുടെ കഹ്ബയിലിരുന്ന ഒരു വിഗ്രഹമായിരുന്നു അല്ലാഹു.

  • @varghesejose2089
    @varghesejose2089 6 месяцев назад +31

    ലോകത്ത് ആദ്യമായി ആണ് ഒരു ദൈവത്തെ രക്ഷിക്കാൻ വേണ്ടി യൂട്യൂബ് ചാനൽ തുടങ്ങുന്നത് അതെന്ത് ഗതിക്കിട്ടാത്ത ദൈവം ആണ് പുള്ളിക് സ്വയം പ്രതിരോധിക്കാൻ അറിയില്ലെങ്കിൽ പുള്ളി എങ്ങനെ ബാക്കി മനുഷ്യരെ രക്ഷിക്കും

    • @rmh8267
      @rmh8267 6 месяцев назад

      അങ്ങിനെ ലിബറലിസത്തിനോട് ഏറ്റുമുട്ടി വെൻ്റിലേറ്ററിൽ ആയ മതമാണ് കുരിശു മതം. പോയി അല്പം ശ്വാസം കൊടുക്കാൻ നോക്ക്. യുക്തിവാദ കുപ്പായം അണിഞ്ഞാൽ ഒന്നും അതിനെ രക്ഷിക്കാൻ കഴിയില്ല. 😂😂

    • @BinyaminAbdul
      @BinyaminAbdul 6 месяцев назад +1

      @@varghesejose2089 അതേ യേശുവിനെ പോലെ അയാൾക്ക് സ്വയം രക്ഷിക്കാൻ കഴിഞ്ഞില്ല. അതുപോലെ തന്നെ .😂

    • @shinevalladansebastian7847
      @shinevalladansebastian7847 6 месяцев назад

      യേശുവിനു സ്വയം രക്ഷിക്കാൻ കഴിഞ്ഞോ ഇല്ലയോ എന്നതല്ല സീൻ.. അതൊരു വിഷയം കൂടി അല്ല. ഇസ്ലാമും അല്ലാഹുവും ഒക്കെ സാമൂഹ്യ ​സുരക്ഷക്ക് ഒരു ബാധ്യത ആണെന്നുള്ളതാണ്.@@BinyaminAbdul

    • @jojijohn7269
      @jojijohn7269 6 месяцев назад

      ​@@BinyaminAbdulമുഹമ്മദ് നബി വിഷം കഴിച്ച് ചത്തു ചീഞ്ഞളിഞ്ഞു.. മൂന്നാം ദിവസം നാറ്റം സഹിക്കാനാവാതെ ആ കാമഭ്രാന്തൻ പേ പട്ടിയെ അയിഷായുടെ കട്ടിലിന്റെ താഴെ കുഴിച്ചിട്ടു.. അതുവരെ കാമഭ്രാന്തൻ പേ പട്ടി മുഹമ്മദ് നബിയുടെ കാല് നക്കി കൊണ്ടിരുന്ന കൊടിച്ചി പട്ടി അല്ലാഹു ജീവനും കൊണ്ടോടി..

    • @yuse661
      @yuse661 6 месяцев назад +2

      😂 ക്രിസ്ത്യൻ all ready ചത്തു കഴിഞ്ഞു 😂​@@BinyaminAbdul

  • @jessypauljose213
    @jessypauljose213 Месяц назад

    നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @00badsha
    @00badsha Месяц назад

    Thanks For Sharing

  • @muhammedyasir6993
    @muhammedyasir6993 Месяц назад +1

    അലിഫ് ലാം മീം .... ജിബ്രീൽ മൈക്ക് ടെസ്റ്റ് ചെയ്തതാണ്😂 അത് കലക്കി.

    • @abdulnazar1300
      @abdulnazar1300 Месяц назад

      അലിഫ് --അൽ ലാഹു, ലാം --ലെജ്‌ന (ശപിക്കപ്പെട്ടവൻ), മീം --മജ്‌നൂൻ(ഭ്രാന്തൻ)

  • @abdulrahmanap1873
    @abdulrahmanap1873 6 месяцев назад +4

    വിശ്വസിക്കുന്നവർക്ക് വെളിവും ഇല്ല

    • @Rose79-art
      @Rose79-art 25 дней назад

      വെളിവില്ല എന്നല്ല
      കുഞ്ഞിലേ തന്നെ കുരുന്നു മനസ്സുകൾ കൊട്ടിയടക്കുകയാണ്
      നല്ല ചിന്തയോടും രാജ്യസ്നേഹത്തോടും പുതിയ തലമുറ വളർന്നു വരട്ടെ❤

  • @mkaslam8304
    @mkaslam8304 6 месяцев назад +1

    Very correct guys ❤

  • @SaleemSh-l1b
    @SaleemSh-l1b 6 месяцев назад +3

    Shihab,u,v,kandathil,santhosham,shakthiyayi,munnottu,povuka,katta,spport

  • @boostonharry9497
    @boostonharry9497 6 месяцев назад +4

    ഗതികെട്ട തള്ളാഹൂ !!

  • @rmk5717
    @rmk5717 6 месяцев назад +17

    അള്ളാഹു ദൈവം ആണോ എന്ന ചോദ്യം വന്നാൽ, ദൈവം ഉണ്ടോ ഇല്ലയോ എന്നതിലേക്കു ദാവാക്കാർ വിഷയം തിരിച്ചുവിടാൻ ശ്രമിക്കും. ആദ്യം ദൈവം ഇല്ല എന്ന് തെളിയിക്കാൻ പറയും. ഇത് എത്ര പരിഹാസ്യം ആണ് എന്ന് ഒരു ഉദാഹരണം കൊണ്ട് വക്തമാക്കാം. പച്ച നിറത്തിൽ ഒരു നീണ്ടു മെലിഞ്ഞ സാധനത്തിന്ടെ മങ്ങിയ ചിത്രം ഉണ്ടന്നിരിക്കട്ടെ. അത് ഒരു പാമ്പ് ആകാം, ഒരു വടി ആകാം, ഒരു മുരിങ്ങിക്കയോ പടവലങ്ങയോ ആകാം. ദാവാക്കാർ പറയുന്നു അതൊരു തക്കാളി ആണെന്ന്. വളരെ വ്യക്തമാണ് അത് തക്കാളി അല്ലെന്ന്. നിങ്ങൾ അത് തക്കാളി അല്ല എന്ന് പറഞ്ഞാൽ, അവർ പറയും അത് പച്ചക്കറി അല്ല എന്ന് നിങ്ങൾ ആദ്യം തെളിയിക്ക്‌ എന്ന് !!

    • @roshanbaig1487
      @roshanbaig1487 6 месяцев назад

      Kanunna kallum mannnum maravum, nakshthravum onnumalla dhaivam.. dhaivam undenkil athu ultimate power aanu.. the one true existing power,, athanu islam padipikunnathu..
      So athaanu athyam dhaivam undo illayo ennu vishvasam ullavarodu ethu mathamaanu sheriyaaya powerilekku logically scientifically point cheyunnathu ennu nokaam,, athu islam anennu prove cheyaan kazhiyum. So athilekku varum munp dhaivam undo illayo ennu vishvasikunnundo undaavendathinte avashyavum okke aanu scientifically thanne ee Fine Tuned Universum, no free energy ennullathum, ellathinum cause und ennathum okke vachu prove cheyaan sramikunnathu..
      Athu logic aanu.. ningal athil prathyekathayum thonathathu ningal chindikathavar ayathinaal aanu..
      Don't u think there is chance to have a creator for all of this.?
      Then we can move to the debate which is his religion & true one..

    • @hanidq4381
      @hanidq4381 6 месяцев назад +4

      യുക്തിവാദികൾ ആദ്യം ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കണം ആദ്യം ആരിഫിന്റെയും ജബ്ബാറിന്റെയും അവസ്ഥ കണ്ടില്ലേ ധഹവക്കാരോട് കളിക്കാൻ പോയി ഇപ്പോൾ ദൈവം ഉണ്ട് എന്ന് സമ്മതികേണ്ടിവന്നു 🤣

    • @David0824
      @David0824 6 месяцев назад +16

      @@hanidq4381 എന്ത് കരച്ചിൽ ആഹ്ടാ മോനെ 😂 ഇങ്ങനെയൊക്കെ തക്കിയ അടിക്കല്ലേ 🤣

    • @rmk5717
      @rmk5717 6 месяцев назад

      @@hanidq4381 God എന്നൊന്ന് ഉണ്ടെങ്കിൽ, ആ ശക്തി, അത് അനന്ദം, അജ്ഞാതം, അവർണനീയം ആണ്. അതിന് ആരാധന ആവശ്യം ഇല്ല എന്ന് മാത്രമല്ല, അതിനെ നേരിട്ട് ആരാധിക്കാൻ സാധ്യവുമല്ല, കാരണം അത് ഒരു object അല്ല. ഭക്തി എന്നത് (ചില) മനുഷ്യരുടെ ആവശ്യം മാത്രം ആണ്. അതിനു ഒരു ഉപാധി എന്ന നിലക്കാണ് ദൈവ സങ്കല്പങ്ങൾ, വിഗ്രഹത്തോടു കൂടിയോ അല്ലാതെയോ. ഞാനാണ് ഏക ദൈവം എന്നെ മാത്രം ആരാധിക്കു എന്ന് ആരെകിലും അൽപ്പത്തരം പറഞ്ഞാൽ, അത് പറഞ്ഞവൻ ദൈവം അല്ല എന്നതിന് ഏറ്റവും നല്ല തെളിവ് അതുതന്നെയാണ് !💯

    • @rmk5717
      @rmk5717 6 месяцев назад

      @@hanidq4381 യുക്തിവാദികൾക് ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കേഡ ആവശ്യം ഇല്ല. ദൈവം ഉണ്ടകിൽ അവിടെ ഇരുന്നോട്ടെ. പക്ഷെ ഞാൻ മാത്രം ആണ് ദൈവം എന്നെ ആരാധിച്ചില്ലെകിൽ തീയിലിട്ടു പൊരിക്കും എന്ന് പറഞ്ഞു വന്നാൽ, ആ ദൈവത്തെ ചൂലെടുത്തു അടിച്ചോടിക്കും!

  • @Poocha774
    @Poocha774 6 месяцев назад +2

    ❤❤❤❤❤

  • @josemt6107
    @josemt6107 6 месяцев назад +3

    ഞാനുമുണ്ട് നിങ്ങളൊപ്പം...

  • @erdogan123erdogan4
    @erdogan123erdogan4 2 месяца назад

    space time and energy can be necessary right? energy can neither be created nor be destroyed. all energy of universe was present at the time of initial singularity...

  • @josephkv9326
    @josephkv9326 6 месяцев назад +1

    എന്തോന്നെടെയ് ഇത്
    അബ്ദുള്ള ബാസിലിന് വട്ടായി പോയാൽ ആരു സമാധാനം പറയും
    എല്ലാരും കൂടി ഒരു പാവത്തിനെ ഇട്ട് നാറ്റിക്കുന്നു

  • @cheethangVlog
    @cheethangVlog 2 месяца назад +2

    ❤️❤️

  • @MuthuVava-g9u
    @MuthuVava-g9u 2 месяца назад +1

    ദൈവം ഉണ്ടെന്നതിന്റെ തെളിവ് തരാൻ സ്വർഗത്തിൽ നിന്നു പോലും ഒരാള് പോലും വന്നിട്ടില്ല 😂😂😂

  • @vineeshvinu7568
    @vineeshvinu7568 6 месяцев назад +2

    UA എന്തു വിടലാണ് ഭായ്😅😅😅😅😅😅 കോമാളികൾ

    • @musthu5029
      @musthu5029 6 месяцев назад +1

      @@vineeshvinu7568 പൊള്ളുന്നുണ്ട് അല്ലേ 😂

  • @NP-zg3hq
    @NP-zg3hq 2 месяца назад +1

    പണ്ട് ഇടിക്കും, മിന്നാലിനും, മഴക്കും എല്ലാം പ്രത്യേകം മലക്കുകൾ ആയിരുന്നു, ഇപ്പോൾ അതൊന്നും ഒരു മൊയ്‌ല്യാറും വയള് പറയുന്നില്ല. പകരം contingency ദൈവം ആണ് പുതിയത്

  • @josemt6107
    @josemt6107 6 месяцев назад +1

    ഓട്ടോ എവിടെ...

  • @gopalakrishnank8479
    @gopalakrishnank8479 6 месяцев назад +1

    ആദിമധ്യാന്തങ്ങളില്ലാത്ത സ്ഥലകാലനിരപേക്ഷമായ അല്ലാഹു എന്ന് പറയാതെ ആദിമധ്യാന്തങ്ങളില്ലാത്ത സ്ഥലകാലനിരപേക്ഷമായ പ്രപഞ്ചം എന്നു പറഞ്ഞാലും ഒരു കുഴപ്പവുമില്ല. അല്ലാഹു എന്ന ഒന്നിനെ അവിടെ കൊണ്ടുവരേണ്ട കാര്യമില്ല ബിഗ് ബാങ്ങിൽ സ്ഥലകാല ദ്രവ്യോർജ്ജങ്ങളാണ് പ്രത്യക്ഷപ്പെട്ടത് എന്നേയുള്ളൂ. അതിനു "മുമ്പ് "സ്ഥലകാലനിരപേക്ഷ പ്രപഞ്ചം ഉണ്ടായിരുന്നു.

  • @sebastianm.m.2558
    @sebastianm.m.2558 2 месяца назад +1

    ഈ അത്ഭുത പ്രപഞ്ചത്തിന് പിന്നിൽ ഒരു സൃഷ്ടാവ് ഉണ്ടെങ്കിൽ അതെങ്ങനെ അള്ളാഹുവിനെ പോലെ ഒരു ദുഷ്ടപൊട്ടൻ ആകും

    • @abdulnazar1300
      @abdulnazar1300 Месяц назад

      എങ്കിൽ അത് യേശു തന്നെ.തീട്ടകുഴിയിൽ കിടന്ന് കൊണ്ടാണോ ചാണകകുഴിയിൽ കിടക്കുന്നവരെ പരിഹസിക്കുന്നത്.

  • @rathusaa8927
    @rathusaa8927 6 месяцев назад +1

    🙏🏽🙏🏽

  • @FaiZ-n8t
    @FaiZ-n8t 4 месяца назад +1

    👍🏾👍🏾

  • @thonnikkadan
    @thonnikkadan 4 месяца назад +1

    ഇരുന്നൂറ് വർഷം കഴിഞ്ഞാൽ, മായാവിയെ ദൈവം ആയി കൊറേ പേര് ആരാധിക്കും, മനോരമ കോട്ടയം ഓഫീസ്, മായാവി ജന്മഭൂമി ആയി പ്രഖ്യാപിക്കും 😂😂😂,, ജയ് മായാവി,,

  • @TraWheel
    @TraWheel 6 месяцев назад +4

    അൺ മാസ്കിങ്ങ് ആനമയിലൊട്ടകം .....

  • @advsuhailpa4443
    @advsuhailpa4443 6 месяцев назад +2

    2:00 അള്ളാന്റെ തെളിവ്😂

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 2 месяца назад +1

    മുഹമ്മദിൻ്റെ മുമ്പിൽ കണ്ട തൊക്കെ അള്ളാഹുകണ്ടില്ലേ എന്നാണ് പറഞ്ഞത്

  • @salimsallu9618
    @salimsallu9618 6 месяцев назад +3

    ദൈവം ഉണ്ടോ ഇല്ലയോ എന്ന ചർച്ച തന്നെ അപ്രസക്തമാണ്.. യുക്തിവാദികളുടെ ചോദ്യങ്ങൾക്കെല്ലാം, അവർക്ക് തൃപ്തിയാവുന്ന ഉത്തരം ലഭിക്കണമെന്നില്ല.. ആരോഗ്യകരമായ ദൈവ വിശ്വാസം മനുഷ്യരെ മൂല്യബോധമുള്ളവരാക്കുന്നു.. യുക്തിവാദമാകട്ടെ അരാജകത്വമാണ്...

    • @rmk5717
      @rmk5717 6 месяцев назад +13

      ദൈവ വിശ്വാസം മനുഷ്യരെ മൂല്യബോധമുള്ളവരാക്കണമെകിൽ, ആ ദൈവം നല്ലതായിരിക്കണം. ഒരു മൂല്യവും ഇല്ലാത്ത അൽപനാണ് അള്ളാഹുവും പ്രവാചകനും!

    • @TheEmdys07
      @TheEmdys07 6 месяцев назад +5

      @@salimsallu9618 adimaye bhogikkan parayunna Islam aano moolyam undakkunnath,,, shishivine Kettiya pravachakan aano moolyam nalkunnath,,, shareeram dhanam cheyyunnavar vyabhicharikkanum mutha nikah cheyyan um parayunna oru matham pishachinte matham alle???

    • @Анандху
      @Анандху 6 месяцев назад +3

      @@rmk5717 Muhammad is shishu bhogyi kama prathan

    • @shakeelpkm
      @shakeelpkm 6 месяцев назад +5

      അതേതാണ് ആരോഗ്യകരമായ ദൈവവിശ്വാസം! മുഹമ്മദിന് പ്രാപിക്കാവുന്ന പെണ്ണുങ്ങളുടെ ലിസ്റ്റ് ലോകാവസാനം വരേയ്ക്കും വിശ്വാസികളെക്കൊണ്ട് ഓതിപ്പിക്കുന്ന ആ ദൈവ വിശ്വാസം ആണോ?

    • @mk7966
      @mk7966 6 месяцев назад

      @@salimsallu9618 മൂല ബോധം എന്നാണ് താങ്കളുദ്ദേശിച്ചതെങ്കിൽ വളരെ കറക്റ്റാണ്.ദിനേന സോഷ്യൽ മീഡിയയിൽ കാണാറുണ്ട് 😁

  • @sidheeraj4735
    @sidheeraj4735 6 месяцев назад +2

    എല്ലാം ഉണ്ടാക്കാൻ ഒരു ഉണ്ടാക്കർ ഉണ്ടാവണമെന്നില്ല ചിലത് ഓട്ടോമറ്റിക്കലി ചിലത് ഉണ്ടായി (ഉണ്ട് )ഊർജ്ജം ഉണ്ട് അതിൽ നിന്ന് പലതും ഉണ്ടായി ചില ജീവികൾ അവർക്ക് കഴിയുന്നത് ഉണ്ടാക്കി ചിലർ തങ്ങളുടെ മസ്തിസ്കം ഉപയോഗിച്ച് വളരെ സംഗീർണ്ണമായതും എന്നാൽ സമൂഹത്തിന് വളരെ ലളിതമായി ഉപയോഗിക്കാവുന്നതുമായവ ഉണ്ടാക്കി അപ്പോൾ സാധാരണ ഉണ്ടാക്കറെക്കാൾ സംഗീർണ്ണമായത് ഉണ്ടാക്കുന്നവൻ മസ്തിഷ്കപരമായി അല്പം മുന്നിലാണ് ഇങ്ങനെ ഇത്രയും സംഗീർണ്ണമായ പ്രപഞ്ചമുണ്ടാക്കിയത് സ്വയം ഒന്നും ചെയ്യാൻ കഴിവില്ലാത്ത അള്ളാഹുവാണോ എങ്കിൽ അള്ളാഹുവിനെക്കാൾ പൊട്ടൻമാരായ ബില്യൺ കണക്കിന് പൊട്ടൻ തള്ളാഹുമാർ പ്രപഞ്ചസഭയിൽ ഉണ്ടായിരിക്കണം

  • @MASTER60782
    @MASTER60782 6 месяцев назад +2

    ബുദ്ദിയില്ലാത്തവർക് ദൈവം എന്നും ഒരു കൂട്ടായിരിക്കും 😂🚀

  • @SureshKumaran-pr6om
    @SureshKumaran-pr6om 6 месяцев назад +3

    ഓട്ടോ ഡിഡക്ട് എവിടെ?

  • @msda23
    @msda23 Месяц назад

    all creationists must watch this video with an open mind.

  • @rafimohammed1028
    @rafimohammed1028 Месяц назад

    അല്ലാഹ് തവള പോലെ ഒരു ജീവിയാണ്

  • @SuufiSuura
    @SuufiSuura 6 месяцев назад +1

    തീർച്ചയായും
    ചിന്തിക്കുന്നവന്
    ദൃശ്ടാന്തമുണ്ട്
    നീ ഉണ്ടായത്
    തന്നെ ചിന്തിച്ചാൽ പോരെ
    വേറെ തെളിവ് വേണോ?????
    എല്ലാവരും ഇസ്ലാം ഉപജീവനമാർഗ. മാക്കുകയാണോ 😄😄😄

  • @shajuabdulsalam247
    @shajuabdulsalam247 6 месяцев назад +5

    സേഫ് സോണിൽ നിന്നും എന്തെങ്കിലും വിളിച്ചു പറയാൻ ആർക്കും പറ്റും .. നിങ്ങൾക്ക് പറ്റുമെങ്കില് UA ടീം വെച്ച വെല്ലു വിളി ഏറ്റെടുത്ത് കാണിക്ക്

    • @fernojosephp
      @fernojosephp 6 месяцев назад +3

      😂😂😂

    • @mustafakemal718
      @mustafakemal718 6 месяцев назад +2

      😂😂😂

    • @Zeus535zeus
      @Zeus535zeus 6 месяцев назад +1

      Kashtam😂😂😂

    • @vijishk262
      @vijishk262 6 месяцев назад +2

      UA ടീം ഇസ്‌ലാം വിഷയങ്ങളിൽ സംവാദത്തിനില്ല ശാസ്ത്രവിഷയങ്ങളിൽ സംവാദത്തിന് വെല്ലുവിളിക്കുന്നു

    • @ChackoKoshy-k7r
      @ChackoKoshy-k7r 6 месяцев назад +5

      ആരിഫ്, ലിയാ, ഈ ജാബർ, തുടങ്ങിയവരുടെ ചാനൽ കാണു

  • @ibrahimvpl
    @ibrahimvpl 6 месяцев назад +1

    ഇത് അങ്ങ് കുളത്തിയോ 4k ആയല്ലോ വിവേഴ്സ്😅

  • @shoukathalishamsu5457
    @shoukathalishamsu5457 6 месяцев назад +1

    പിന്നെ ആർക്കാണ് തെളിവ്

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 6 месяцев назад

    👍🏿

  • @roshroshith8185
    @roshroshith8185 6 месяцев назад +2

    എൻറ്റെ ചോദ്യത്തിന് ദൈവവിശ്വാസികളായ ആർക്കെങ്കിലും ഉത്തരം തരാൻ കഴിയുമോ പ്രപഞ്ചമാണോ ദൈവമാണോ ആദ്യം ഉണ്ടായത്

    • @Rashidres
      @Rashidres 6 месяцев назад

      @@roshroshith8185 പ്രപഞ്ചതീത്ത ദൈവം

    • @rmh8267
      @rmh8267 6 месяцев назад

      മണ്ടൻ ചോദ്യം.ഉണ്ടാകുന്ന ഒന്ന് ദൈവമല്ല.പ്രപഞ്ചം എന്നെന്നും ഉള്ളത് ആണെങ്കിൽ സ്വയം നിൽനിൽക്കാനും കഴിയണം. പ്രപഞ്ച ഭാഗം ആയ നിങ്ങൾ മരണപ്പെടാൻ പാടില്ല.

    • @vinod4833
      @vinod4833 6 месяцев назад

      @@rmh8267
      പ്രപഞ്ചത്തിന് സ്വയം നിലനിൽക്കാൻ കഴിയില്ലേ???

    • @linup111
      @linup111 6 месяцев назад

      പ്രപഞ്ചം മാത്രം ആണ് സത്യം..

    • @roshroshith8185
      @roshroshith8185 6 месяцев назад

      @@rmh8267 എൻറ്റെ ചോദ്യം ലളിതമാണ് ഏതാണ് ആദ്യം ഉണ്ടായത് ഉരുണ്ട് കളിക്കാതെ മറുപടി തരൂ

  • @spanthal
    @spanthal 6 месяцев назад

    lea Allahoo:: Ningalkku ennaea kollathirikkan pattumo??

  • @akhilprasad4177
    @akhilprasad4177 Месяц назад

    സ്ട്രീം യാർഡ് ഉപയോഗിക്കൂ സൂർത്തേ

    • @TheInfidelsClub
      @TheInfidelsClub  Месяц назад

      Streamyard തന്നെയാണ് ഉപയോഗിക്കുന്നത്

  • @jomygeorge81
    @jomygeorge81 6 месяцев назад

    Ithethaa yudhabhumyil puthiyoru bhadan......?

  • @Faazthetruthseeker
    @Faazthetruthseeker 6 месяцев назад +1

    Creation ഉം making ഉം തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ആദ്യം ഷാൻ പോയി പഠിക്കട്ടെ 😆. ഒന്നും ഇല്ലായ്മയിൽ നിന്നും പുതുതായി ഉണ്ടാക്കുന്നതാണ് സൃഷ്ടി. രണ്ടാമത്തേത് ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് രൂപാന്തരപ്പെടുത്തുക, ഉദാ : ഒരു കസേര, അതിനെ സൃഷ്ടിക്കുകയല്ല മരം എന്ന ആദ്യമേ ഇവിടെ ഉള്ള വസ്തുവിനെ അളന്നു മുറിച്ചു മറ്റൊരു രൂപത്തിലേക്ക് മാറ്റുകയാണ്. എന്നിട്ട് നമ്മൾ തന്നെ അതിന് ഒരു പേരും കൊടുക്കുന്നു ' കസേര '. അങ്ങെനെയാണ് എല്ലാം.
    ഒന്നും ഇല്ലായ്മയിൽ നിന്ന് സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ അതിൽ എന്തോ ആദ്യമേ ഉണ്ട് അപ്പൊ പിന്നേ ഒന്നുമില്ലായ്മ എന്ന് തന്നെ പറയാൻ പറ്റില്ല

  • @muhammedyasir6993
    @muhammedyasir6993 Месяц назад

    സൂറത്തുൽ അൻഫാലിൽ മമ്മദിൻ്റെ ഇഷ്ടം അബ്ബാസിനെ രക്ഷപ്പെടുത്തുകയെന്നതും ഉമറിനിഷ്ടം തട്ടിക്കളയാനുമായിരുന്നു. മമ്മദ് സ്വന്തം ഇഷ്ടം അബൂബക്കറിൻ്റെ നാവിൽ നിന്ന് കേട്ടപ്പോൾ അത് അംഗീകരിക്കുകയും ഉമർ ഉടക്കാതിരിക്കാൻ അള്ളാൻ്റെ പേരിൽ ആയത്തിറക്കി സന്തോഷിപ്പിക്കുകയും ചെയ്തു. മിഖ്യവാറും അടുത്തിടപഴകിയ സഹാബിമാർക്കൊക്കെ മമ്മദിൻ്റെ ഫ്രോഡ് കളി മനസ്സിലായിക്കാണണം. അതായിരിക്കണം ജൂത-ക്രിസ്ത്യൻ പാതിരിമാരുമായിട്ടുള്ള ചർച്ചകളിൽ അവർ കഥകൾ അന്വേഷിച്ച് പോയത്. ഔലിൻ്റെ കണക്കോടുകൂടി പൂർത്തിയായിക്കാണും.

  • @spanthal
    @spanthal 6 месяцев назад

    Quran polea oru commedy book ithuvarea aarkkum irakkaan kazhinjittilla ennull kaaryam sathyamaannu.

  • @muhammedyasir6993
    @muhammedyasir6993 Месяц назад

    പെട്ടിപൂട്ടിയത് ഏതായാലും പെട്ടിപൂട്ടിയ താക്കോലുകൊണ്ടല്ല. പിന്നെ താക്കോലില്ലാതെ പൂട്ടാൻ പറ്റിയ ഇപ്പോഴത്തെ മോഡൽ താഴ് ആവാം. അപ്പോൾ പൂട്ടൽ എന്തായാലും താക്കോലുകൊണ്ട് നടന്നിട്ടില്ല

  • @mohamedshan183
    @mohamedshan183 6 месяцев назад +2

    Surah Al-Ḥijr: 3]
    നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും (ദീർഘായുസിനെക്കുറിച്ചുള്ള) വ്യാമോഹത്തില്‍ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. (പിന്നീട്‌) അവര്‍ മനസ്സിലാക്കിക്കൊള്ളും.

    • @Faazthetruthseeker
      @Faazthetruthseeker 6 месяцев назад +1

      🤣🤣🤣

    • @archanavinod1
      @archanavinod1 6 месяцев назад +3

      എന്താ മനസ്സിലാക്കേണ്ടത്? 72 ഹൂറികളും മദ്യപ്പുഴയൊഴുകുന്നതും ആയ സ്വർഗം ഉണ്ടെന്നോ.... അതിന് വേണ്ടി മറ്റുള്ളവരെ കൊല്ലാം, നുണകൾ തള്ളി വിടാം,ചതിക്കാം പക്ഷെ ഇടയ്ക്കിടെ അള്ളാഹുവിനെ പുകഴ്ത്തിയാൽ മാത്രം മതി...കൊള്ളാം...😂😂

    • @mohamedshan183
      @mohamedshan183 6 месяцев назад

      @@archanavinod1 മനസിലാക്കേണ്ടത് നരകം എന്ന മഹാശിക്ഷയെ പറ്റി ആണ് ..ഒരു ലക്ഷത്തിന് മുകളിൽ പ്രവാചകർ അതിനെ പറ്റി മുന്നേറിയിപ് അവരുടെ ജനങ്ങൾക്ക് നല്കിയിട്ടുണ്ട് ...even ഹിന്ദു വേദങ്ങളിൽ പോലും കാണാം ..ഒരു ബീജ കണത്തിൽ നിന്ന് നീ ഇത്രയും ആയത് പോലെ അത് നടക്കാൻ പോകുന്ന കാര്യം ആണ് ..നിന്റെ മരണം യാഥാർഥ്യവും കൊണ്ട് വരും അത് skip ചെയ്യാൻ നീ വിചാരിച്ചാലും പറ്റില്ല ...
      👇👇
      തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.
      പിന്നീട്‌ അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.
      വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ്‌ പോകാത്ത പ്രതിഫലമുണ്ടായിരിക്കും.
      എന്നിരിക്കെ ഇതിന്‌ ശേഷം (പരലോകത്തെ) പ്രതിഫല നടപടിയുടെ കാര്യത്തില്‍ ( നബിയേ, ) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത്‌ ന്യായമാണുള്ളത്‌?
      👇👇
      തീര്‍ച്ചയായും ആ കുറ്റവാളികള്‍ വഴിപിഴവിലും ബുദ്ധിശൂന്യതയിലുമാകുന്നു.
      (Surat:54, Verse:47)يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ
      മുഖം നിലത്തു കുത്തിയനിലയില്‍ അവര്‍ നരകാഗ്നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ നരകത്തിന്‍റെ സ്പര്‍ശനം അനുഭവിച്ച്‌ കൊള്ളുക.

  • @munavarek
    @munavarek 6 месяцев назад +1

    വൃത്തിക്ക് മൂന്നു മണിക്കൂർ പോയി കിട്ടും, ഷാനു പറഞ്ഞ വാദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഉൽക്ക വീണത് വീടിന്റെ മുമ്പിൽ അല്ല മറിച്ച് ശിഹാബിന്റെ വാദങ്ങൾക്ക് മുകളിലാണ്.

  • @hamzakp2520
    @hamzakp2520 2 месяца назад

    ഹദീസും ഖുർആനും നബിയുടെ ജീവിതവും പ്രവർത്തനവും എല്ലാം അള്ളാഹുവിൻ്റെ വഹിയിൻ്റെ ടിസ്ഥാനത്തിലാണെന്ന് തള്ളുകയും ചെയ്യുന്നു🤭🤭🤭🤭
    എന്നാൽ നബിയുടെ വാക്കുകളിലും പ്രവർത്തിയിലും ചിലത് മാത്രം അനുകരിക്കാൻ പറ്റുകയുള്ളു ചിലത് അനുകരിച്ചാൽ ജയിലിൽ പോകും ചിലത് അനുകരിച്ചാൽ ജനം വരിക്ക്നിന്ന് പൊതിരേ തല്ലും ചിലത് അനുകരിച്ചാൽ ജനം മൂക്കത്ത് വിരൽ വച്ച് അയ്യേ.....എന്ന് പറയും 2:21:15 2:21:17

  • @s9jaf
    @s9jaf 6 месяцев назад +1

    ഷിഹാബുദീൻ ബായീടെ സൗണ്ട് TG മോഹൻദാസ് സെയിം

    • @BinyaminAbdul
      @BinyaminAbdul 6 месяцев назад

      😂😂😂Ayyo...അതുപോലൊന്നുമല്ല .

    • @muhammedyasir6993
      @muhammedyasir6993 Месяц назад

      1.5 speedil correct

  • @mjvarghes
    @mjvarghes 6 месяцев назад +1

    അള്ളാഹു സൃഷ്ടാകളിൽ വലിയവൻ ആണെന്നല്ലേ ഖുർആൻ പറയുന്നത് 😜

  • @alfasalfasalfu1002
    @alfasalfasalfu1002 6 месяцев назад +1

    ഇതൊക്കെ കാണുമ്പോ ചിരി വരുന്നു, ഇതൊക്കെ ലക്ഷ്യം യൂട്യൂബ് വരുമാനം മാത്രം, അല്ലാതെ വേറെ എന്ത്,ഒരാള് ഇങ്ങനെ എതിർക്കുമ്പോ അയാള് കുറച്ച് ഫെയ്മസ് ആകുമ്പോ, അടുത്ത ആളും വരും, അങ്ങിനെ, ഇതിനൊന്നും മറുപടി കൊടുക്കാനുള്ള സമയം ഇല്ല മക്കളെ.........

    • @muneerm3116
      @muneerm3116 6 месяцев назад

      അല്ലാഹുവിനു ഇപ്പോഴും ഒരു തെളിവുമില്ല

  • @UbdUbdCp
    @UbdUbdCp Месяц назад

    കിളി പോയിരിക്കുന്ന അന്മാസ്കിന്റ അവസാനത്തെ ആണി 😂

  • @josevarghese7244
    @josevarghese7244 2 месяца назад

    എന്തായാലും ഖുറാനും ഹദീസുകളും അർത്ഥം മനസ്സിലാക്കി ഗൗരവമായി പഠിക്കുന്ന ഒരാൾക്ക് ദൈവത്തിനേ കുറിച്ച് വല്യ ഉറപ്പൊന്നും കിട്ടിയില്ലെങ്കിലും സാത്താനുണ്ടെന്നുള്ള കാര്യം വ്യക്തമായി മനസ്സിലാകും.😂

  • @thaha7959
    @thaha7959 6 месяцев назад +2

    അല്ലാഹുവിനു ചുരുക്കത്തിൽ തെളിവില്ല വിശാല മായ തെളിവേ ഉള്ളൂ, അത് യുക്തി കൊണ്ട് കണ്ടെത്താനും പറ്റില്ല, അത് കൊണ്ടാണ് ചിന്തിക്കാൻ മതം പറഞ്ഞു കൊണ്ടിരിക്കുന്നത്,
    ദൈവത്തിനു, ഈ പ്രപഞ്ചം ദൈവം സൃഷ്ടി ആണെന്നതിനു ശാസ്ത്രീയമായി തന്നെ തെളിവുകൾ ഉണ്ട്
    1) ഈ പ്രപഞ്ചം ഉണ്ടായത് ഒര് big bang ൽ നിന്നെന്ന് ശാസ്ത്രം പറയുന്നു അതിന് മുൻപ് സ്പേസ് ടൈം ഒന്നും ഇല്ലായിരുന്നില്ലെന്നും ശേഷമാണ് അവയൊക്കെ ഉണ്ടായതെന്നും ശാസ്ത്രം പറയുന്നു, (യുക്തി നിരീശ്വര ex സ്വതന്ത്ര വാദികൾ പറയുന്നു പ്രപഞ്ചത്തിനു മുൻപ് ഒന്നും ഇല്ല ഇനി ശേഷവും ഇല്ലെന്നും),,, ശേഷം ശാസ്ത്രം പറയുന്നു ഈ big bang ഏതോ ഒര് singularity യിൽ നിന്നും ഉണ്ടായി എന്നും, അപ്പോൾ എന്താണ് ഈ singularity, singularity എന്നാൽ നാമം ഏകത്വം എന്നാണ്, singularity എന്നാൽ വേറിട്ട്‌ നിൽക്കുന്ന മുന്തി നിൽക്കുന്ന ഒറ്റപെട്ടു നിൽക്കുന്ന ആശ്രയമില്ലാത്ത ഏക വസ്തു അല്ലെങ്കിൽ ഏക വ്യക്തി എന്നാണ്,, ആദ്യം നമുക്ക് അത് വസ്തു ആണോയെന്ന് നോക്കാം, അത് ഒര് വസ്തു ആണെങ്കിൽ ആ വസ്തുവിന് നിൽക്കാൻ ഒര് സ്പേസ് ( സ്‌ഥലം ) വേണം എന്നാൽ സ്‌ഥലം ഇല്ലെന്ന് ശാസ്ത്രം തന്നെ പറയുന്നത് കൊണ്ട് അത് ഒര് വസ്തു ആയിരിക്കില്ല എന്ന് തീർച്ച, മറിച്ചു അതൊരു ഏക വ്യക്തി ആയിരിക്കുമെന്നും തീർച്ച, അപ്പോൾ ആ വ്യക്തിയിൽ നിന്നും ഈ പ്രപഞ്ചം ഉണ്ടായി എന്ന് വ്യക്തം ആ വ്യക്തിയെ വിശ്വാസികൾ ദൈവം എന്ന് വിളിക്കുന്നു,,, ഇത് 1700 ന് ശേഷം ശാസ്ത്രം കണ്ടെത്തിയതാണ് ഈ big bang,,, എന്നാൽ 1400 വർഷം മുമ്പ് വി ഖു നിൽ അല്ലാഹു പറഞ്ഞു, ആകാശവും ഭൂമിയിൻ ഒട്ടിച്ചേർന്നവയായിരുന്നു, പിന്നീട് നാം അതിനെ വേർപെടുത്തി എന്ന്, അപ്പോൾ ശാസ്ത്രം പറഞ്ഞ പ്രപഞ്ചം ഉണ്ടായ ഈ big bang തിയറിയും, വി ഖു പറഞ്ഞു വേർ പെടലും സാമ്യം ഉള്ളത് കൊണ്ട് അത് അല്ലാഹുവിലേക്കു( ഏക ദൈവത്തിലേക്കു )തന്നെയാണ് എത്തിച്ചേരുന്നത്

    • @vijishk262
      @vijishk262 6 месяцев назад

      @@thaha7959 ഇസ്ലാം ചിന്തിക്കാൻ പറയുന്നില്ല സൃഷ്ടിക്ക് മുമ്പ് മുഴുവൻ വെള്ളമായിരുന്നു അതിന് മുകളിൽ സിംഹാസനം എഴുതാനുള്ള പേനയും ബുക്കും സൃഷ്ടിച്ചു അതിനു ശേഷം ആകാശ ഭൂമിയെ സൃഷ്ടിച്ചു ഇങ്ങനെയല്ലേ പറയുന്നത് ആദ്യം വെള്ളം ആര് സൃഷ്ടിച്ചു വെറുതെ ബിഗ് ബാങ്ങിലേക്കൊക്കെ പോകണോ എടുത്താൽ പൊങ്ങില്ല

    • @thaha7959
      @thaha7959 6 месяцев назад

      ചിന്തിക്കാൻ പറയുന്നുണ്ടോ എന്ന് പോലും ചിന്തിക്കാൻ കസിയാത്തവരാണ് ചിന്തിക്കാൻ പറയുന്നില്ല എന്ന് പറയുന്നത്, എന്തെങ്കിലും എടുത്ത് പൊക്കൽ അല്ല മതം,,, എന്തെങ്കിലും ഒന്ന് പൊക്കാൻ പറ്റുമെങ്കിൽ എന്റെ ചോദ്യത്തിനു, ഈ big bang എവിടെയാ ഉണ്ടായത്, ഏത് വസ്തു വാ big bang ആയത്, അത് വരേ ആ വസ്തു എവിടെയാ ഉണ്ടായത് ഒന്ന് പറയൂ,
      ഈ പൊതു പുർവീകർക്കെങ്ങിനെ ഇല്ലാത്ത, ഉണ്ടായിരുന്നിട്ടില്ലാത്ത ജീവികളുടെ സ്വഭാവം ഒര്മിച്ചു കിട്ടി, അവയിൽ ആ സ്വഭാവങ്ങൾ എങ്ങിനെ എത്തി ചേർന്നു,

    • @shakeelanh5646
      @shakeelanh5646 6 месяцев назад

      വിശാലമായ കാര്യങ്ങളൊന്നുമല്ലല്ലോ ഖുർആൻ പറയുന്നത് അന്നത്തെ കാലത്തെ അറിവും കുറച്ചു കാല്പനികതയൂം ​@@thaha7959

    • @rmh8267
      @rmh8267 6 месяцев назад

      ​@@shakeelanh5646ശാസ്ത്ര വിവരമോ, ചരിത്ര വിവരമോ പോലും നിങ്ങൾക്കില്ല എന്ന് നിങ്ങൾ ഒരൊറ്റ കമൻ്റ് ഓടെ തെളിയിച്ചു.😂.

    • @vijishk262
      @vijishk262 6 месяцев назад

      @@thaha7959 ബിഗ് ബാങ്ങ് അതിനെപ്പറ്റി ഇനിയും കൂടുതൽ ഗവേക്ഷണങ്ങൾ നടക്കട്ടെ കൂടുതൽ ശരികളിലേക്കും അറിവുകളിലേക്കും മനുഷ്യർ എത്തട്ടെ എന്നാൽ നിങ്ങൾ പ്രപഞ്ച സൃഷ്ടിപ്പിനെപ്പറ്റി പറയുന്ന പോലാണ് ബിഗ് ബാങ്ങ് എന്ന് സമർത്ഥിക്കരുത് പ്രപഞ്ച സൃഷ്ടിപ്പ് വ്യക്തമായി കിത്താബിലിലില്ലേ എല്ലാം സൃഷ്ടിക്കുന്നതിന് മുമ്പ് മുഴുവൻ വെള്ളമായിരുന്നു ആ വെള്ളം ആര് സൃഷ്ടിച്ചു പറയാമോ ഖുറാനിൽ അതിനൊര് വിശദീകരണവുമില്ല പരന്ന് കിടക്കുന്ന മരുഭൂമി അങ്ങിങ്ങായി കാണുന്ന കുന്നുകൾ ആകാശത്ത് കാണുന്ന സൂര്യൻ ചന്ദ്രൻ ക കുറെ നക്ഷത്രങ്ങൾ ഇതായിരുന്നു മുഹമ്മദ് മനസിലാക്കിയ ഭൂമി ബൈബിൾ കഥകൾ കേട്ട മുഹമ്മദ് തൻ്റെ വക കുറച്ച് കൂട്ടിയും കുറച്ചും : പറഞ്ഞുണ്ടാക്കിയതല്ലേ ഭൂമി ഉരുണ്ടതാണെ ന്നും കടൽ ഭൂമിയിലാണെന്നും സൂര്യനെ ഭൂമി ചുറ്റുന്നു അത് കൊണ്ട് രാപകൽ ഉണ്ടാവുന്നു സൂര്യന് ചുറ്റും ഒമ്പത് ഗ്രഹങ്ങളും അതിൻ്റെ ഉപഗ്രഹങ്ങളും ഉണ്ടെന്നന്നും നക്ഷത്രങ്ങൾ സൂര്യനെക്കാൾ വലിയതും ചെറുതും നിരവധിയുണ്ടെന്നും എന്തേ ഖുറാനിൽ ഇല്ലാതെ പോയി കാരണം മുഹമ്മദിനും അതിനെ പ്പറ്റി അറിവില്ലായിരുന്നു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന് പറഞ്ഞത് കിത്താബ് വായിക്കാൻ മാത്രമാണ് ശാസ്ത്രചിന്ത യെപ്പറ്റിയല്ല

  • @radhakrishnantp3876
    @radhakrishnantp3876 6 месяцев назад

    ജന്തുജാലങ്ങൾ ശ്വസിക്കുന്നത് വായു. ദാഹിക്കുമ്പോൾ വെള്ളം കുടിക്കും. വിശക്കുമ്പോൾ ഭക്ഷണം കഴിക്കും (തിരഞ്ഞെടുത്തവ മാത്രം) .... എല്ലാ ജീവികളും (ഏതാണ്ട്) ഒരു പോലെ വിസർജിക്കുന്നു.
    ഭാഷകൾ, വേഷങ്ങൾ, ആചാരങ്ങൾ, നിറം എല്ലാം എത്രയോ വ്യത്യസ്തം !! ദൈവങ്ങളും.
    അതിൽ ഈ അള്ളാഹു മാത്രം എന്തേ ഇത്ര പരിഹാസ്യനും അസംബന്ധനും ആയത് ???
    തീപ്പെട്ടിക്കൊള്ളി (നനവില്ലെങ്കിൽ) പ്രതലത്തിൽ ഉരച്ചാൽ കത്തും. കത്തി കൊണ്ട് പലതും മുറിക്കാൻ കഴിയും . ചിലതു മുറിക്കാൻ കഴിയില്ല...
    ഇതാണ് ദൈവം (അള്ള) ഉണ്ടെന്നുള്ളതിന് ' തെളിവ് ' ...
    അതോ വെളിയില്ലായ് മയോ ' ????

    • @alfasalfasalfu1002
      @alfasalfasalfu1002 6 месяцев назад

      ഇപ്പോ താങ്കൾ ഒരു വസ്തു നിർമിക്കുന്നു, ആ വസ്തു എങ്ങിനെ വേണം, ഏത് രൂപത്തിൽ വേണം, എന്നൊക്കെ തീരുമാനിക്കുന്നത് താങ്കൾ അല്ലേ, കാണാത്ത വസ്തുവിനെ വിശ്വസിക്കില്ല എന്ന് പറഞ്ഞാല് പലതിനെയും നിങൾ മറക്കേണ്ടി വരും,

  • @whoamiiiiii
    @whoamiiiiii 2 месяца назад

    എന്തായാലും ഇസ്ലാമിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി തുടങ്ങി..

  • @balachandrabhat5816
    @balachandrabhat5816 6 месяцев назад

    UA നാലു ഭാഗത്ത്നിന്നും അക്രമിക്കുന്നത് ശരിയല്ല. പാവങൾ ജീവിച്ചു പോട്ടേ

    • @Aash_9073
      @Aash_9073 6 месяцев назад +1

      Sheriyaaa akramam kaaranam avark purath irangaan vayya ningalokke onn kaninjaal Aa paavangal jeevich poykolum pls..

    • @sunilbkadoor
      @sunilbkadoor 6 месяцев назад

      @@balachandrabhat5816 വിമർശിക്കപ്പെടട്ടെ

  • @yunusakalad7880
    @yunusakalad7880 6 месяцев назад +1

    ആത്മാവ് പോകുന്നത് വരെ എന്തും വിളിച്ചു കൂവാം..സത്യം ഇവിടെ നില നിൽക്കുക തന്നെ ചെയ്യും..ഒരു നാൾ ആ വലിയ സത്യം ഈ വീഡിയോ ചെയ്തവർ മനസ്സിലാക്കുക തന്നെ ചെയ്യും..തീർച്ച..👍🤐

    • @janveerraise3339
      @janveerraise3339 6 месяцев назад +5

      @@yunusakalad7880 ദൈവം ഉണ്ടങ്കിലും അതു അള്ളാഹു ആകാൻ ഒരു സാധ്യതയും ഇല്ല 😂

    • @sapien2023
      @sapien2023 6 месяцев назад +1

      @@yunusakalad7880 മുഹമ്മദിനെയൊക്കെ ദൈവദൂതനായി അംഗീകരിക്കുന്ന നിങ്ങളുടെ നിലവാരം!!! എന്ത് മാതൃക ആണ് ആ മനുഷ്യനിൽ ഉള്ളത്? അദ്ദേഹം നമ്മൾ ഇന്നനുഭവിക്കുന്ന സുഖസൗകര്യങ്ങളിൽ എന്ത് സംഭാവന ആണ് നൽകിയത്? 23 വർഷത്തെ ജീവിതകാലം ആക്രമിച്ചും ആക്രമിക്കാൻ പ്രേരിപ്പിച്ചും തോന്നിയ പോലെ നിയമങ്ങൾ പറഞ്ഞും 10 ഇൽ ഏറെ കെട്ടിയും കെട്ടാത്തയും പെണ്ണുങ്ങളെ സ്വന്തമാക്കിയും. അതിൽ 6 വയസ്സുള്ള പിഞ്ചു കുഞ്ഞു മുതൽ വാർദ്ധക്യം ബാധിച്ചവർ വരെയും... പോരാത്തതിന് അന്യമതക്കാരെ തെറി വിളിച്ചും തന്റെ ആശയങ്ങളെ അംഗീകരിക്കാത്തവരെ പുലഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയുമല്ലേ 23 കൊല്ലക്കാലം അവിടെ ജീവിച്ചത്. എന്നിട്ട് അങ്ങനെ ഒരു വ്യക്തി കൊണ്ട് വന്ന ആശയങ്ങൾ അംഗീകരിക്കാത്തതിനും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്നവരെ അന്ന് മുഹമ്മദ്‌ പഴറ്റിയ അതേ തന്ത്രം( മരണം പറഞ്ഞു ) പഴറ്റി ഭീഷണിപ്പെടുത്തുന്നോ?

    • @godwinjose6580
      @godwinjose6580 6 месяцев назад

      ​@@janveerraise3339 അതെ... കൂലി പണി രാജനേ പോലെ ഒരാൾ മാത്രം....!

  • @magicmotion5036
    @magicmotion5036 Месяц назад

    In ബിഡൽസ്

  • @hushedvibes
    @hushedvibes 6 месяцев назад +1

    ഇതാ അടുത്ത മോണേഷ്കുമാർ വന്നിട്ടുണ്ട്🥲🤣🤣

  • @user-rx2ri3md2t
    @user-rx2ri3md2t 6 месяцев назад

    ദൈ'വത്തെ ര.ക്ഷപ്പെടുത്താൻ ജൂ.തൻ്റെ യു ട്യൂ.ബ് വേണം😅😅

  • @hanidq4381
    @hanidq4381 6 месяцев назад +1

    മാമ യേശു ഉണ്ടോ എന്താണ് അതിനു തെളിവു

    • @prasadkk185
      @prasadkk185 6 месяцев назад +4

      അയ്യപ്പനും ഇല്ല, യേശുവും ഇല്ല അല്ലാഹു വും ഇല്ല.
      എന്താ നിന്റെ അഭിപ്രായം

    • @vijishk262
      @vijishk262 6 месяцев назад

      ​@@prasadkk185മാമാ അള്ള മാത്രമല്ലേ ഉള്ളൂ 72 ഹൂറികളെയല്ലേ ഓഫർ

    • @afsalkvafsalmndy4444
      @afsalkvafsalmndy4444 6 месяцев назад

      Hehehe

    • @rmh8267
      @rmh8267 6 месяцев назад

      ​@@vijishk262അതിനെന്ത പ്രശനം. 😂. യുക്തിവാദം അനുസരിച്ചോ സനാതനം അനുസരിച്ചോ അതു തെറ്റ് ആണോ. നിങ്ങൾ ശരിയാണ് എന്ന് വിശ്വസിക്കുന്ന ഒരു കാര്യത്തെ മോശമായി നിങ്ങൾ കാണുകയോ? Use brain. 😂

    • @vijishk262
      @vijishk262 6 месяцев назад

      @@rmh8267 നിങ്ങൾ മാത്രമാണ് ശരി മറ്റുള്ളവർ മുഴുവൻ തെറ്റാണ് അശുദ്ധരാണ് കൊല്ലപ്പെടേണ്ടവരാണ് എന്ന് സമൂഹത്തിൽ പറയുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഇതെല്ലാം എതിർക്കും

  • @JoshiThomas-mq9yd
    @JoshiThomas-mq9yd 2 месяца назад +1

    👍👍

  • @David0824
    @David0824 6 месяцев назад +5

    Allah just one of the 360 pagan gods of qureshis 👇
    Sahih al-Bukhari 2478
    Narrated `Abdullah bin Mas`ud:
    The Prophet (ﷺ) entered Mecca and (at that time) there were three hundred-and-sixty idols around the Ka`ba.

    • @hanidq4381
      @hanidq4381 6 месяцев назад +1

      യേശുമാമാ ഉണ്ടെന്നുള്ള തെളിവ് തരോ 🤣

    • @hanidq4381
      @hanidq4381 6 месяцев назад +1

      360ൽ ഒന്നാണ് എന്നു എവിടെ ആണ് പറയുന്നേ 360 വിഗ്രഹങ്ങളിൽ ഒന്നു അല്ലാഹുവിന്റേത് ആണെന്ന് തെളിയിച്ചാൽ നീ പറയണ പണി ഞാൻ എടുക്കും

    • @David0824
      @David0824 6 месяцев назад +3

      @@hanidq4381 മമ്മദിന്റെ ബാപ്പ മുസ്ലിം ആയിരുന്നോ?

    • @David0824
      @David0824 6 месяцев назад

      യേശു ഉണ്ടെന്ന് ഉള്ളതിനുള്ള തെളിവ് അല്ലേടാ മദ്രസ വാണമേ ഖുർആൻ 😂

    • @TheEmdys07
      @TheEmdys07 6 месяцев назад

      ​@@hanidq4381Muhammed nte appan nte Peru enthu,,, @Abdulla,,, slave of Allah,,, he was a quraishi pagan God follower,, quraishi pagan gods name was it,,, Even he had relative whose name was Abdul manaf,,, slave of manath,,, Abdul ussa,,, slave of ussa,,, these all are Arabian pagan gods,,, so totally Islam is a tribal pagan belief,,, rest of all Muhammed copied from quraishi tribe, Christianity jewism and parsi beliefs,,,,

  • @vasuvlm6421
    @vasuvlm6421 Месяц назад

    👍👍👍👍👍👍👍👍👍👍👍

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 2 месяца назад

    ഈ പോക്ക് പോയാൽ ഇത് എവിടെ ചെന്ന് നിക്കും എൻ്റെ പടശ്ശോ നേ അന്നെ ഇ ജ് തന്നെ കാത്തോണേ

  • @yazvlogger2188
    @yazvlogger2188 6 месяцев назад +1

    എത്രമാത്രം islam വിരോധികളാ എന്ന് അറിയാൻ ഇതുപോലുള്ള third rate ചാനലിന്റെ കമന്റ്‌ ബോക്സ്‌ കണ്ടാൽ മതി..

    • @yuse661
      @yuse661 6 месяцев назад

      സങ്കികളും ക്രിസങ്കികൾ ആണ് ഇവരുടെ ഫാൻസ്‌ 😂

    • @sunilbkadoor
      @sunilbkadoor 6 месяцев назад

      നിങ്ങളുടെ ഏറ്റവും വലിയ ശത്രു EMU ക്കൾ ആണ്, നിങ്ങളുടെ മതത്തിൽ നിന്നും രക്ഷപെട്ടവർ

    • @sunilbkadoor
      @sunilbkadoor 6 месяцев назад

      ഇസ്ലാം വിരോധം ആണ് മുസ്ലിം വിരോധം അല്ല

    • @muneerm3116
      @muneerm3116 6 месяцев назад

      ഏറ്റവും വലിയ islam വിരോധികൾ UA ടീം ആണ്. ഖുർആൻ, ഹദീസ് പോലെ പ്രമാണങ്ങൾ എടുക്കാതെ theist argument പറഞ്ഞു ഒരു കോമൺ ദൈവത്തെ സ്ഥാപിക്കാൻ ശ്രമിക്കും. അതെങ്ങനെ അള്ളാഹു ആകും?

    • @tonydominic7658
      @tonydominic7658 Месяц назад

      😂😂

  • @Poocha774
    @Poocha774 6 месяцев назад

    ❤❤❤❤❤