❤ രാമ.. രാമ.. രാമ..., പാട്ടിനൊപ്പം തൃപ്രയാറപ്പനെ വണങ്ങിയ പ്രതീതി. സകുടുംബം ഞങ്ങൾ ഈ രാമഭക്തിഗാനം ആസ്വദിച്ചു. ചിതലുകൾ ചിത്രം വരക്കും എന്ന വരികളും മറ്റും തരുന്നത് വല്ലാത്തൊരു പഴയകാല ഓർമ്മകളായിരുന്ന, നന്ദകുമാർ കഴിമ്പത്തിന്റ വരികൾ ഏറെ പ്രശംസയർഹിക്കുന്നു. ഇതുപോലുള്ള രചനകൾ ഉണ്ടാവാൻ തൃപ്രയാറപ്പൻ അനുഗ്രഹിക്കട്ടെ!!!❤
ഈ ഏകാദശി ദിനത്തിലാണ്, ആദ്യമായി ഞാൻ ഈ മനോഹര ഗാനം കേട്ടത്, പറഞ്ഞറിയിക്കാനാത്ത ഒരു ഫീലായിരുന്നു. വരികളും സംഗീതവും ആലാപനവും മനസ്സിനെ കീഴടക്കി, ഒന്നും പറയാനില്ല. പാട്ടിന്റെ ശിൽപ്പികൾ ഇതുപോലുള്ള പാട്ടുകളുടെ പാലാഴിതന്നെ തീർക്കട്ടെ. കാത്തിരിക്കുന്നു. 🙏🏻❤️
രതീഷ് രിസ: നമസ്കാർ ..വളരെ സ്ലോവോയ്സ് .നന്നായിട്ടുണ്ട്. സംഗീതം താളം എല്ലാം ശ്രദ്ധിക്കുന്നുണ്ട്..നന്ദു കഴിമ്പ്രം വരികൾ എല്ലാം > സൂപ്പർ. സംഗീതം, രചന, രണ്ടിലും വിജയം നേടിയിരിക്കുന്നു. രതീഷ്, നന്ദു,.... ..... By സിങ്ങ് പാറയിൽ .❤
മോനെ വളരെ നന്നായിട്ടുണ്ട്. എത്ര കേട്ടാലും മതിയാവാത്ത പോലെ.. സൂപ്പർ..❤❤❤. ഇനിയും ഇതു പോലുള്ള നല്ല പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... നന്നായി പാടാൻ പ്രാർത്ഥിക്കുന്നു..❤❤❤
നല്ല സംഗീതവും ആലാപനവും.ഈ ഗാനം എൻ്റെ പ്രിയ സുഹൃത്ത് രജീഷ് രാധമ്യൂസിക് ചെയ്ത ഗാനമാണല്ലോ ,പിന്നെ എന്തെ ഇങ്ങനെ ചെയ്യുന്നത്.ആളുടെ പേര് വെയ്ക്കാതിരുന്നത് വളരെ മോശമായി പോയി.

🙏🙏
സൂപ്പർ സോങ്
An excellent song.
Excellent lyrics, rendition, composition.
Congratulations to all. 🙏🙏🙏
നല്ല വരികൾ എല്ലാം ചേർന്നു വന്നിട്ടുണ്ട്, പാടിയതും മനോഹരം
❤❤❤🙏🏼🙏🏼🙏🏼
രതീഷ് ചേട്ടൻ & നന്ദേട്ടൻ ♥️ മനോഹരം ♥️💞💕
❤❤❤🙏🏼🙏🏼🙏🏼
Supperrr .കാലം കലികാലം എന്നുള്ള സത്യം.. Super Song. നന്നായി പാടിയിട്ടുണ്ട്
🙏🙏
രതീഷ് രിസ: നമസ്കാർ ..വളരെ സ്ലോവോയ്സ് .നന്നായിട്ടുണ്ട്. സംഗീതം താളം എല്ലാം ശ്രദ്ധിക്കുന്നുണ്ട്..നന്ദു കഴിമ്പ്രം വരികൾ എല്ലാം > സൂപ്പർ. സംഗീതം, രചന, രണ്ടിലും വിജയം നേടിയിരിക്കുന്നു. രതീഷ്, നന്ദു,.... ..... By സിങ്ങ് പാറയിൽ .❤
🙏🏼🙏🏼❤️❤️❤️❤️
സംഗീതം രജീഷ് രാധയാണ് ചെയ്തത്
@@voicetrackadmedia_ganeshva3198 അത് തിരുത്തിയിട്ടുണ്ട്...ക്ഷമിക്കുക 🙏🏼
Harerama❤🎉🎉🎉❤❤❤🎉❤❤❤❤❤
ഹരേ കൃഷ്ണ 🙏🙏❤️🌹
ഭക്തിനിറഞ്ഞ ഈ രാമായണ മാസത്തിൽ മനസ്സു നിറയെ ദേവനെ കണ്ടു കേൾക്കാൻ അതിമനോഹരമായ രാമ ഭക്തിഗാനം അതും സുഹൃത്തിന്റെ ശബ്ദത്തിൽ അതിമനോഹരം ❤❤❤🙏
💖🙏
Super
Nalla song. നന്നായി padi
❤❤❤
മനോഹരം.... നോവുകൾ മാറാല മൂടും മനസ്സിനെ.... (എവിടെയോ കേട്ട പോലെ )
❤❤❤
Valare nannayitund
❤❤❤
Super, ശ്രീരാമ ഭക്തി നിറയുന്ന രചന സംഗീതം 🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤🙏🏼🙏🏼🙏🏼
സൂപ്പർ
❤❤❤
മനോഹര ഗാനം ❤️ആലാപനം 👌🏼👌🏼👌🏼മ്യൂസിക് വരികൾ 👌🏼👌🏼👌🏼ഒരുപാടിഷ്ടമായി 💞💞💞💞
❤❤❤🙏🏼🙏🏼🙏🏼
രതീഷ് അളിയന്റെ സംഗീത ജീവിതത്തില്‍ മറ്റൊരു പൊൻ തൂവല്‍... ❤ ഭക്തി സാന്ദ്രമായ ഗാനം... അഭിനന്ദനങ്ങള്‍ ❤
❤❤അളിയാ 🙏🏼❤️
പാട്ട് അടിപൊളിയായിട്ടുണ്ട്.❤
സൂപ്പർ മോനെ സൂപ്പർ 🙏🏻 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം 👍🏻👍🏻👌🏻
❤️❤️🙏🏼🙏🏼🙏🏼
Hare rama❤❤ nalla alapanam.❤❤
❤❤❤
Nice voice and lyrics❤️
🙏🙏
നല്ല വരികൾ വളരെ നന്നായിട്ടുണ്ട്
ഈ ഗാനം പാടാൻ സാധിച്ചതിൽ അതിയായ സന്തോഷം....അവസരം ഒരുക്കിയ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤️❤️❤️🙏🏼🙏🏼
Kelkan enth rasam🙏🙏🙏
❤❤❤️❤️🙏🏼🙏🏼🙏🏼
നന്ദേട്ടാ സൂപ്പർ
❤️❤️❤️🙏🏼🙏🏼
രതീഷ് ബ്രാ തകർത്തു സൂപ്പർ വോയ്സ്
❤❤❤🙏🏼🙏🏼🙏🏼
ഭക്തിസാന്ദ്രമായ രചന വളരെ മനോഹരം നന്മ നേരുന്നു.❤
Superb❤
❤❤❤
Wow
Su..per🎉
ഗംഭീരം
❤❤❤❤
👍👍👍👏👏👏Super
❤❤❤❤
Wwwooo... Excellent രതീഷ്.... നമിച്ചു 🙏 മനസിനെ ഭക്തിസന്ദ്രമാക്കുന്ന വരികൾ👌👌👌👌👌... ഈണം അതിലേറെ ഭംഗി 👍👍👍👍 പാടിയതോ.... സത്യം... ഒന്നും പറയാനില്ല... നമിച്ചു 💞💞💞💞🙏🙏🙏
❤❤❤🙏🏼🙏🏼🙏🏼
NANDETTAAAAN&RATHEESH RIZAAA🥰
രതീഷ് ബ്രോ തകർത്തു. .❤❤❤
❤❤❤🙏🏼🙏🏼
🙏🏼🙏🏼🙏🏼
❤❤❤❤
കേട്ടവർ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം
❤🙏🏼🙏🏼
നല്ല പാട്ട്... നന്നായി പാടിയിരിക്കുന്നു... ഭാവിയിലേക്ക് എല്ലാവിധ ആശംസകളും നേരുന്നു
❤❤❤🙏🏼🙏🏼🙏🏼
രതീഷ് ബ്രോ & ശ്രീ ഭായ് - ടീംസ് ❤
❤❤❤❤
Super🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤
രതീഷ് റിസ പ്രിയ ഗായകൻ ഇഷ്ടം...
നല്ലൊരു ഗാനം ..... പിന്നണി പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.....💐💐💐
❤❤❤🙏🏼🙏🏼🙏🏼
@@ratheeshrizavlogs8704❤
Suuuuuuper…❤❤❤❤❤
എത്ര മനോഹരം ഭക്തിസന്ദ്രം ചേട്ടാ സൂപ്പര്‍ 😍 😍 😍 😍 😍 😍
❤❤❤❤️🙏🏼🙏🏼
Super👍🏻👍🏻
❤❤❤❤
❤❤❤❤❤ super
❤❤❤
വരികളും ആലാപനവും
മനോഹരം 👌
❤❤❤🙏🏼🙏🏼🙏🏼
ഗംഭീരം..❤❤❤❤🎉🎉🎉🎉
❤❤❤❤🙏🏼🙏🏼
🙏🙏🙏🎶❤
❤❤❤❤
Very nice song ❤
❤❤❤🙏🏼🙏🏼
❤❤❤❤❤❤
❤❤❤
Super. 🙏🏻🙏🏻👍🏻
❤❤❤
Super
🙏🙏
Adipoli
❤❤❤
Manoharam ❤
🙏🙏
Nice voice....
🙏🙏
Good
❤❤❤
Super. പറയാൻ വാക്കു കളില
❤❤❤
🙏🏼🙏🏼🙏🏼🙏🏼🙏🏼👌🏼👍🏼
❤❤❤
🙏🏼🙏🏼🙏🏼👌🏼👍🏼
❤❤❤
Rathishsoopersooper
❤❤❤
🙏🙏🙏🙏🙏🎉
🙏🙏🙏👌
❤❤❤
👌
🙏🙏
🙏 🙏 🤲 🙏 🙏 🤲
❤❤❤
🙏🙏🙏🙏🙏
മോനെ വളരെ നന്നായിട്ടുണ്ട്. എത്ര കേട്ടാലും മതിയാവാത്ത പോലെ.. സൂപ്പർ..❤❤❤. ഇനിയും ഇതു പോലുള്ള നല്ല പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... നന്നായി പാടാൻ പ്രാർത്ഥിക്കുന്നു..❤❤❤
❤❤❤
@@omananandan8968❤❤❤
പാടിയത് നന്നായിട്ടുണ്ട് ഇത് Sound Pix Studio യിലെ രജീഷ് രാധ സംഗീതം ചെയ്ത പാട്ടാണല്ലൊ പേര് മാറ്റി വന്നല്ലൊ (ഉദയനാണ് താരം)
നല്ല സംഗീതവും ആലാപനവും.ഈ ഗാനം എൻ്റെ പ്രിയ സുഹൃത്ത് രജീഷ് രാധമ്യൂസിക് ചെയ്ത ഗാനമാണല്ലോ ,പിന്നെ എന്തെ ഇങ്ങനെ ചെയ്യുന്നത്.ആളുടെ പേര് വെയ്ക്കാതിരുന്നത് വളരെ മോശമായി പോയി.
ഗണേഷ് ചേട്ടാ ... ആ തെറ്റ് തിരുത്തിയിട്ടുണ്ട്...🙏🏼🙏🏼 അഭിനന്ദനത്തിന് ഒരുപാട് ഒരുപാട് സന്തോഷം ❤❤❤
Super
Super 🙏🙏🙏
❤❤❤❤
🙏👍👍
❤❤❤❤❤
❤❤❤
❤❤❤❤❤❤❤