കഠിനമായ ദുഃഖങ്ങൾക്കും അതിവേഗം പരിഹാരം കാട്ടിത്തരുന്ന സ്കന്ദഷഷ്ഠികവചം| Muruga Songs Malayalam

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 250

  • @prakashv4028
    @prakashv4028 Год назад +59

    ആണ്ടവാ ഷണ്മുകാ വടിവേല പാർവതിപരമേശ്വരപുത്രാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

    • @mcaudiosdevotionalsongs
      @mcaudiosdevotionalsongs  Год назад +5

      🙏Thanks for the support.Please share to all friends and family

    • @satheeshpuzhekadavil3384
      @satheeshpuzhekadavil3384 2 месяца назад

      ²²I 2222²²2222😅😅😅21st 😅😅😅aaaaa w22😅😅​@@mcaudiosdevotionalsongs

  • @jayaradhakrishnan5025
    @jayaradhakrishnan5025 Месяц назад +7

    മക്കളുടെ കല്യാണത്തിനു ശ്രമിക്കുന്ന എല്ലാ രക്ഷകർത്താക്കളുടെയും ആഗ്രഹം സാധിച്ചു കൊടുക്കണേ മുരുകാ 🙏🙏🙏🙏

  • @Darsanaakshaya
    @Darsanaakshaya Год назад +26

    ഓം മുരുകാ 🙏🏻🙏🏻🙏🏻

  • @aim_IAS_officer01
    @aim_IAS_officer01 2 месяца назад +26

    കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപെടുന്ന എല്ലാ ദമ്പതിമാർക്കും കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കേണമേ മുരുകാ 🙏🏻

  • @rahanagopal4267
    @rahanagopal4267 2 месяца назад +13

    ഭഗവാനേ എന്റെ കുടുബത്തെ ആയുരാ രോഗ്യത്തോടെ കാത്തു രക്ഷിക്കണേ മക്കൾക്ക് പരീക്ഷയിൽ വിജയം നേടാൻ അനുഗ്രഹിക്കണേ

  • @jayaa4696
    @jayaa4696 2 месяца назад +13

    ഓം ശരവണ ഭവ 🙏🙏🙏❤❤❤🌹🌹🌹ഞാൻ സ്കന്തഷഷ്ടി വൃതം എടുത്തിട്ടുണ്ട്. എന്റെ മോൾക് ഒരു സർക്കാർ ജോലി കിട്ടണേ. അതുപോലെ ജോലിക്ക് ശ്രമിക്കുന്ന എല്ലാവർക്കും ജോലി കിട്ടാൻ സ്സഹായിക്കണേ ഭഗവാനെ. 🙏🙏🙏

  • @muralibabu7738
    @muralibabu7738 Год назад +5

    ഓം ശരവണ ഭവ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @mcaudiosdevotionalsongs
      @mcaudiosdevotionalsongs  Год назад +1

      🙏Thanks for the support.Please share to all friends and family

    • @SiniVr-g1l
      @SiniVr-g1l 4 месяца назад +1

      Murukaaaaaaaaaaaaa
      Entekuttaaaa
      Rogadhuridham
      Theerthutharuuuuuuuu
      Kalinteneerum
      Vedanaumoppiyedukkuuuu
      Nteshanmukhaaaaaaaaaaaa
      AarumukhaaaaaaaaaaA🕉️🕉️🕉️🕉️🕉️🕉️🕉️🦚🦚🦚🦚🦚🦚🦚🦚🦚🐚🐚🐚🐚🐚🔱🔱🔱🔱🌙🌙🌙🌙🌙🌙

    • @SiniVr-g1l
      @SiniVr-g1l 4 месяца назад

      🐮🐪🐘🐘🐘🐘🐘🦚🦚🦚🦚🦚

    • @SiniVr-g1l
      @SiniVr-g1l 4 месяца назад

      ✌️✌️✌️✌️✌️✌️✌️✌️✌️✌️❤❤❤

    • @SiniVr-g1l
      @SiniVr-g1l 3 месяца назад

      Murukaaaaaaaaaaaa🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🕉️🕉️🕉️🕉️🕉️🕉️🕉️🌙🌙🌙🌙🌙🔱🔱🔱🔱🔱🔱🔱🔱

  • @harikrishnaajay6610
    @harikrishnaajay6610 2 месяца назад +7

    ഓം സ്കന്ദയാ നമഃ 🙏🏻🙏🏻🙏🏻
    ഓം കാർത്തികേയ നമഃ 🙏🏻🙏🏻🙏🏻
    ഓം ശരണഭവ നമഃ 🙏🏻🙏🏻🙏🏻
    +2 വിന് പഠിക്കുന്ന മകനെ ഉന്നതവിജത്തിന് കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻. +2 വിന് പഠിക്കുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @SindhuPr-yo8tm
    @SindhuPr-yo8tm 2 месяца назад +4

    മുരുകഭഗവാനെ എന്റെ മക്കളെ കാത്തോളണേ..... നല്ലചിന്തകളാൽഅവരുടെ മനസ്സുനിറയ്ക്കേണമേ ❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @ashanandhu8889
    @ashanandhu8889 2 месяца назад +10

    ഭഗവാനെ മാതാപിതാക്കളെ കാത്തോളണേ 🙏🏻🙏🏻🙏🏻..
    ആയുസും ആരോഗ്യവും കൊടുക്കണേ 🙏🏻🙏🏻🙏🏻

  • @indirap5331
    @indirap5331 Год назад +10

    വേൽ മുരുകാ ഹരോ ഹരി വേലായുധാ ഹരൊഹരാ

  • @ReethaPmv
    @ReethaPmv 2 месяца назад +10

    എന്റെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണേ എന്റെ പൊന്നു മുരുകാ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AmalT.A-r4t
    @AmalT.A-r4t 2 месяца назад +8

    എന്റെ മക്കളെ കാത്ത് കൊള്ളണേ പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണ മുരു കസ്വ] മി

  • @ks2241
    @ks2241 Год назад +7

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhahkumar3001
    @sudhahkumar3001 2 месяца назад +12

    എൻ്റെ. മുരുക ഭഗവാനെ എൻ്റെ കുടുംബത്തെ കാത്തോളണേ.ഭഗവാനെ

  • @sobhasaju1682
    @sobhasaju1682 2 месяца назад +7

    ഭഗവാനേ എന്റെ ഭർത്താവിനെയും മക്കളെയും എന്നും കാത്തുരക്ഷിക്കണേ

  • @SindhuPr-yo8tm
    @SindhuPr-yo8tm 2 месяца назад +2

    മുരുകഭഗവാനെ.... എല്ലാ ആപത്തുകളിൽ നിന്നും മക്കളെ കാത്തോളണേ.... 🙏🙏🙏🙏🙏🙏.ആരുമില്ല ഭഗവാനെ ... നീ മാത്രമാണ് ആശ്രയം

  • @MiniUnni-h9u
    @MiniUnni-h9u 11 дней назад

    ശ്രീ മുരുക ഭഗവാനെ എൻ്റെ പൊന്നുമക്കളെ കാത്തുകൊള്ളണേ . ആയുസ്സും ആരോഗ്യവും കൊടുക്കണെ. നല്ല ഉയർന്ന ജോലി ലഭിക്കണെ.

  • @sreeganeshs9170
    @sreeganeshs9170 2 месяца назад +8

    എന്റെ മുരുകാ എന്റെ മക്കളെയും ഭർത്താവിനെയും കുടുംബത്തതെയും കാക്കണേ

  • @bindhuspillai8078
    @bindhuspillai8078 Год назад +3

    ശ്രീ ശരവൻ നമ് 🙏🙏🙏

  • @AkhilAnil-ig6wp
    @AkhilAnil-ig6wp Год назад +5

    Vel muruga haroo haraa

  • @SyamalaPanickar
    @SyamalaPanickar 2 месяца назад +3

    ഇന്നു ഞാൻ ഷഷ്ഠീവൃതം എടുത്തു പെരുന്നയിൽ പോ ഞാൻ ക്യാൻസർ രോഗിയാണ് ഭാഗവാന്നെ രക്ഷിക്കക്കണം❤❤❤❤❤

  • @anjuachu1877
    @anjuachu1877 2 месяца назад +5

    പരീക്ഷ യിൽ ജയിക്കണം 🙏🙏🙏 ഭഗവാനെ

  • @girishmilly3862
    @girishmilly3862 2 месяца назад +1

    എന്റെ മകളുടെ രോഹങ്ങൾ മാറ്റി തരണേ 🙏🏻🙏🏻ഞങ്ങള്ക് ഒരു ഭവനം തരണേ വടിവെല ഷണ്മുഖ 🙏🏻

  • @vishnushyju8268
    @vishnushyju8268 9 дней назад

    എന്റെ മുരുകാ, ഭഗവാനെ 🙏🙏🙏എനിക്ക് ഇന്ന്‌ 30000/രൂപ വേണം എവിടുന്നു ഒപ്പിക്കും അറിയില്ല, ഒരു മാർഗം തെളിയിച്ചു തരേണമേ 🙏🙏

  • @AnithaKM-s8g
    @AnithaKM-s8g Год назад +4

    Ohm Sharavanabhava❤

  • @user-achuzz__
    @user-achuzz__ 2 месяца назад +1

    എന്റെ മക്കൾ പഠിച്ച് രക്ഷപെടാൻ ശരവണഭവൻ കാത്തുരക്ഷിക്കണേ'+1 ആയ തേ ഉള്ളു +1 നും +2 നും full മാർക്ക് മേടിച്ചു ജയിക്കാൻ ശരവണഭവൻ അനുഗ്രഹിക്കണം

  • @lalithamp934
    @lalithamp934 16 дней назад

    ഓം സ്കന്ദായ നമ:

  • @kumariramdas1298
    @kumariramdas1298 2 месяца назад +2

    എന്റെ മുരുകാ ഭഗവാനെ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻anthuvune ജോലി കിട്ടണേ 🙏🏻

  • @SreelekhaLekha-m3c
    @SreelekhaLekha-m3c 24 дня назад

    ഓം നമ:ശിവായ🙏🙏🙏 ഓം ഹ്രീം നമ: ശിവായ🙏🙏.🙏 ഓം ഗംഗ ണപതയേ നമ:🙏🙏🙏 ഓം വചത്ഭുവേ നമ:🙏🙏🙏 ഓം ശരവണ ഭവായ നമ:🙏🙏.🙏ഓംസ്കന്ദായനമ:🙏:🙏🙏 സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏ഭാഗവാനെ ഞങ്ങളെ എന്നും എല്ലാ അനുഗ്രഹങ്ങളും തന്ന്കാത്ത് കൊള്ള ണെ🙏🙏🙏

  • @rakeshsparumala2649
    @rakeshsparumala2649 2 месяца назад +10

    എന്റെ മുരുക ഭഗവാനെ എനിക്ക് ഒരു കുഞ്ഞിനെ തന്നു അംഗ്രഹിക്കണമേ 🙏🙏🙏🙏

  • @sankarcg6305
    @sankarcg6305 Год назад +3

    ❤ vel muruga haro hara

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 9 дней назад

    Muruga andavane ente makkale kathu reksikkeneme

  • @girishmilly3862
    @girishmilly3862 2 месяца назад +1

    മുരുകാ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ 🙏🏻🙏🏻🙏🏻

  • @sheelamohan914
    @sheelamohan914 2 месяца назад +4

    എന്റെ മുരുകാ കാത്തോളണേ ഞങ്ങളുടെ കുടുംബത്തെ 🙏🙏🙏🙏🙏🙏

    • @SureshKv-g2o
      @SureshKv-g2o 2 месяца назад

      Nent muruka ent kudumbathe katholane

  • @AaryanPrabha-lm1iz
    @AaryanPrabha-lm1iz Год назад +4

    വേൽ മുറുക hara 🙏🙏

  • @MinimolShaji-eh1xq
    @MinimolShaji-eh1xq 2 месяца назад +2

    കാത്തുരക്ഷിക്കണേ മുരുകാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekalasanthosh6339
    @sreekalasanthosh6339 Год назад +3

    Ohm sharavanabava

  • @sheebasabu4061
    @sheebasabu4061 2 месяца назад +1

    എന്റെ മുരുകാ എന്റെ കുടുംബത്തെ കാത്തു കോൽകേണമേ 🙏🏻🙏🏻🙏🏻

  • @muthukp3005
    @muthukp3005 2 месяца назад +5

    ഓം മുരുക രക്ഷിക്കണേ ഭഗവനോ സങ്കടങ്ങൾ എല്ലാം തീർത്തും തരണേ ഭഗവാനേ എന്റെ മോൾക്ക് ഒരു കുഞ്ഞിന് തരണോ ഭഗവനേ എന്റെ മോന് ന്റെ കള്ളുകുടിമാറ്റിതരണേ ഭഗവനേ എന്റെ മക്കൾക്ക് ഒരു സ്ഥിരം ജോലി കിട്ടണേ ഭഗനേ

  • @indiliaonka
    @indiliaonka 2 месяца назад +1

    മുരുക മുരുക മുരുക മുരുക മുരുക മുരുക വേൽ മുരുക വേലായുധാ പളനി ആണ്ടവനേ തുണ 🙏🏻🙏🏻🙏🏻

  • @sachinkumars9082
    @sachinkumars9082 2 месяца назад +2

    Hara harora hara hara 🙏♥️🙏

  • @saraswathyam8678
    @saraswathyam8678 5 месяцев назад +4

    ഓം ശരവണ ഭവ 🙏🙏🙏🙏👌

  • @Navaneeth-msi
    @Navaneeth-msi Год назад +3

    Muruga

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 месяца назад +1

    Aandavaaa... Murugaaa... Velmurugaaa...

  • @AshishMm-r5x
    @AshishMm-r5x 2 месяца назад +1

    ഭഗവാനെ മക്കളെയും ഭർത്തവിനയും കാത്തുകൊള്ളണമേ

  • @SindhuPk-v1o
    @SindhuPk-v1o 2 месяца назад +1

    എൻ്റെ മക്കളെയും കുടുംബത്തെയും കാത്ത് രക്ഷിക്കണേ മുരുകാ🙏

  • @lekhas3211
    @lekhas3211 Год назад +3

    Om vajathfhuvenama

  • @sathyabhama8698
    @sathyabhama8698 2 месяца назад

    ആണ്ടവാ മുരുക പാർവതി പരമേശ്വര പുത്രാ ഞങ്ങളെ കാത്തുകൊള്ളണമേ
    ഭഗവാനേ സ്വാമിയെ ഹര ഹര 🙏🙏🙏❤❤❤👍🌹🌹🌹

  • @ragendhummani8015
    @ragendhummani8015 2 месяца назад +2

    ഓം ശരവണഭവ nama

  • @karthik-yr6hl
    @karthik-yr6hl 2 месяца назад

    എന്റെ മുരുക ഭഗവാനെ എന്റെ ഭർത്താവിനെയും എന്റെ അമ്മയെയും എന്റെ മക്കളെയും ഒരു ആപത്തും വരുത്താതെ കാത്തുകൊള്ളേണമേ, ദീർഘായുസ്സു കൊടുക്കണമെ ഭഗവാനെ. മക്കൾക്ക്‌ പഠിക്കാൻ നല്ല ബുദ്ധിശക്തിയും ഓർമശാഖത്തിയും കൊടുക്കണമെ, അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @suvinavimal
    @suvinavimal 2 месяца назад +1

    Ohm sharavana bhava 🙏🕉🦚😍

  • @ponnammanair596
    @ponnammanair596 2 месяца назад

    ഭാഗനെ വേലായുധസ്വാമി ഞങ്ങളുടെ ആര്യക്കുംനിതുവിനും ഒരു കുഞ്ഞിനെ കൊടുക്കണ🙏🙏🙏

  • @1446MAHIMAKRISHNAM.G
    @1446MAHIMAKRISHNAM.G 2 месяца назад +2

    Muruka❤ 🙏

  • @umavs7802
    @umavs7802 2 месяца назад +1

    🙏🙏🙏
    ഓം വചത്‌ഭുവേ നമഃ
    മുരുകാ കാത്തു രക്ഷികണേ

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 9 дней назад

    Oom sharavana bavaye namaha

  • @RajiniOj
    @RajiniOj 2 месяца назад +3

    ഓം വം വചത് ഫുവേ നമഃ 🙏🙏

  • @ChandrikaMp-g3n
    @ChandrikaMp-g3n 2 месяца назад +1

    മുരുക ഭഗവാനേ ഞങ്ങ, ളെ രക്ഷിക്കണേ ഓം മുരുക സ്വാമി.

  • @sundernair1868
    @sundernair1868 9 дней назад

    ഓഠ ശ്രീ മുരൂക

  • @sainabakk630
    @sainabakk630 2 месяца назад +1

    ഹരഹരവേലായുധൻക്ക് ഹരേ ഹര ശിവസുബ്രമണ്യായ നമഹ ഗ്രിസുബ്രറമണ്ണ്യായ ഹരഹരവേലായുധൻക്ക് ഹരേ ഹര ഓം ഭജത്ത് ഗുവേ നമഹ ശരവണശരവണശരവണശരവണ ഭവ മുരുകൻക്ക് ഹരേ ഹര കാർത്തികേയൻക്ക് ഹരേ ഹര പഴനി ആണ്ടവൻ ക്ക് ഹരേ ഹര

  • @ashajiju9955
    @ashajiju9955 2 месяца назад +2

    ആണ്ടവ മുരുകസ്വാമി എൻ്റെ കുഞ്ഞുങ്ങളെ കാത്തോണേ

  • @bindhubindhu7701
    @bindhubindhu7701 2 месяца назад +1

    വേലായുധ സ്വാമിയേ ഹര ഹരോ ഹര ഹര

  • @primuswouldbeashamed
    @primuswouldbeashamed Месяц назад

    Om Skandaya Namaha...Om Andavane Namaha🙏🙏🙏

  • @mydhilips
    @mydhilips 2 месяца назад +2

    ഹരഹരോഹരഹര

  • @VineethaVenu-t2z
    @VineethaVenu-t2z 2 месяца назад +1

    ഓം ശരവണ ഭവായ നമഃ... 🙏🙏🙏🙏

  • @predeepkumarPredeep
    @predeepkumarPredeep 2 месяца назад +1

    വേൽമുരുകാ ഹരോ ഹരാ🙏🙏🙏🙏❤

  • @smithajadees474
    @smithajadees474 2 месяца назад +2

    ശരവണ ഭവ ശരണം 🙏🙏

  • @rahanagopal4267
    @rahanagopal4267 2 месяца назад

    എന്റെ മക്കൾക്ക് ആരോഗ്യവും ബുദ്ധിയും ഓർമ്മശ ശക്തിയും നൽകി പരീക്ഷയിൽ വിജയിക്കാൻ ഭഗവാന്റെ അനുഗ്രഹത്തിനായി1പ്രാർത്ഥിക്കുന്നു

    • @gkn7562
      @gkn7562 2 месяца назад

      ലോക സമസ്ത സുഖിനോ ഭവന്തു: എന്ന് വേണ്ടേ പറയാൻ... അല്ലാതെ എന്റെ എന്റെ എന്ന് അല്ല

  • @sapnakrani4648
    @sapnakrani4648 2 месяца назад

    മുരുകാ മുരുകാ അണ്ഡവാ വേൽ മുരുകാ
    കാത്തു. രക്ഷിക്കണേ

  • @aneeshtl9124
    @aneeshtl9124 2 месяца назад

    ഓം വചത്ഭുവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @parasakthijyothisham2086
    @parasakthijyothisham2086 3 месяца назад +2

    ഹരഹരോ : ഹരഹര

  • @SasikalaMarathil
    @SasikalaMarathil 10 месяцев назад +5

    മുരുഗ ഭ ഗ വനെ കാത്തുകൊള്ളണമേ 🙏🙏

  • @jothidas403
    @jothidas403 2 месяца назад

    Katholane muruka bhagavane🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 месяца назад

    Velmuruga Pazhani Aandavaaa kappathumnko..... Muruga....

  • @AmbikaP-o5n
    @AmbikaP-o5n 2 месяца назад

    ലോക സമസ്ത സുഖിനോ ഭവന്ദു 🙏🙏🙏🙏🙏🙏🙏

  • @tipsjunction8990
    @tipsjunction8990 2 месяца назад

    Loka samsta sukhino bhavantu.. Hara haro Hara hara❤

  • @jishasanthosh3479
    @jishasanthosh3479 2 месяца назад

    ഓം മുരുകായ നമഃ 🧡

  • @geethapanicker6956
    @geethapanicker6956 2 месяца назад

    Muruga allam avidunnu nadathi tharane 🙏🏼🙏🏼🙏🏼

  • @shylashyla3102
    @shylashyla3102 2 месяца назад

    ഓം ശരവണ ഭവ. മുരുകാ ഞങ്ങളെ കാത്തോളണെ

  • @JayaHarigopal
    @JayaHarigopal 2 месяца назад

    Ella dukkangalum mruka bhagavante padathil samarpikkunnu 🙏🙏🙏🙏

  • @anaswaracshakthi7639
    @anaswaracshakthi7639 2 месяца назад

    ശരണം ശരണം ഷണ്മുഖാ..... ശരണം 🙏🌹🌿🌹🪷

  • @Lechuvelaudhan
    @Lechuvelaudhan 3 месяца назад +2

    എല്ലാവർക്കു 🙏🏻🌸ശുഭദിനം 🌸🙏🏻

  • @sksk-pw5pb
    @sksk-pw5pb Год назад +5

    🙏om saravanabhava namaha🙏om vachathbhuve namaha
    🙏om vachathbhuve namaha
    🙏om vachathbhuve namaha

  • @sujathak2979
    @sujathak2979 4 месяца назад +1

    Om Vachatbhuve നമഃ 🙏

  • @shilavijayan8754
    @shilavijayan8754 2 месяца назад

    Vave.. ponnu Mone.. പ്രണാമം..❤❤❤❤❤❤❤❤❤

  • @SheebaPrakash-kr5vu
    @SheebaPrakash-kr5vu 2 месяца назад

    Ente murugan Swami mol kathukollane epplum koode kanane bagavane 🙏🌹🌹❤🙏🌹🌹🌹

  • @sarojadevi1917
    @sarojadevi1917 2 месяца назад

    മുരുകാ സ്വാമീ 🙏🏻🙏🏻🙏🏻🙏🏻

  • @akshayacv1206
    @akshayacv1206 2 месяца назад

    ഭഗവാനെ എന്റെ മോന് ജോലി കിട്ടണേ 🙏🙏🙏

  • @amrithavishnu
    @amrithavishnu Год назад +3

    🙏🙏🙏

  • @swarnascooking92
    @swarnascooking92 2 месяца назад +1

    Om Muruka Muruka Muruka 🙏🙏🙏🙏🙏🙏🙏

  • @sushilanair6006
    @sushilanair6006 3 месяца назад +1

    Subramania swamy...Muruha......
    katholane 🙏🙏🙏

  • @user-rk6kf8ov9i
    @user-rk6kf8ov9i 2 месяца назад +2

    Saravana bhava saranam

  • @anu-wz4fe
    @anu-wz4fe 2 месяца назад

    മുരുകാ🙏🙏🙏

  • @MINIKK-i6d
    @MINIKK-i6d 2 месяца назад

    ഭഗവാനെ സഹോദരന് കല്ലിയാണം നടക്കുവാൻ കനിയനെ 🙏🏼🙏🏼🙏🏼

  • @chinjukj2084
    @chinjukj2084 2 месяца назад +2

    ഭഗവാനെ എനിക്ക് ഒരു കുഞ്ഞിനെ തരണേ 🙏🏻

    • @prajithakp-xk4uj
      @prajithakp-xk4uj 2 месяца назад

      എത്ര വർഷം ആയി കല്യാണം കഴിഞ്ഞിട്ട്

  • @sujithaharikumarsujithahar1995
    @sujithaharikumarsujithahar1995 2 месяца назад +2

    എന്റെ മുരുകാ കാത്തോളണേ.... ❤️❤️❤️

  • @ragendhummani8015
    @ragendhummani8015 2 месяца назад

    ഓം ശരവണഭv

  • @ConfusedChefHat-ls2pk
    @ConfusedChefHat-ls2pk 2 месяца назад

    11:15 വേലായുധ സാമ്മിക്ക ഹരോ ഹര

  • @devakisk4275
    @devakisk4275 2 месяца назад

    Bhagavan ente monu oru kunjine kodukane 🙏🙏🙏

    • @chinjukj2084
      @chinjukj2084 2 месяца назад

      ഞാനും അതെ അവസ്ഥ ആണ്

  • @CommenT567-y3d
    @CommenT567-y3d Год назад +1

    Shanmukha velayudha🙏🏻🙏🏻🙏🏻