മെത്രാൻമാരുടെ വിയോജനക്കുറിപ്പ് എന്തൊക്കെ? | Synod | EKAM NEWS UPDATES

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Комментарии • 140

  • @marymp9094
    @marymp9094 4 месяца назад +19

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

    • @Syro-Zero
      @Syro-Zero 4 месяца назад +1

      കരിയിൽ മെത്രാൻ വിമതർക്ക് കുഴലൂതിയതിനാൽ ഇപ്പോൾ കരിയില പോലെ ആയിത്തീർന്നു. വിമത മെത്രാന്മാരുടെ ഭാവി ദൈവം നിശ്ചയിക്കട്ടെ . വിമത സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച 33 വിമത വൈദികർക്കെതിരെ ഒരു നടപടിയും എടുക്കാതെ അവറ്റകൾ സഭയിൽ തുടരട്ടെ എന്ന് ഈ 5 മെത്രാന്മാർക്ക് കാനോൻ നിയമപ്രകാരം പറയാൻ പറ്റില്ല . അതിനാൽ ജൂലൈ 3നു ശേഷം മാർപാപ്പയെ ധികരിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ തുടങ്ങട്ടെ.
      ഭരണിയാണ് വിമതരിൽ പ്രധാനി . അദ്ദേഹം വര്ഷങ്ങളോളം ലത്തീൻ റീത്തു കുർബാന ചൊല്ലുന്ന ആളായിരുന്നു. ഡൽഹി ഫരീദാബാദ് മെത്രാൻ ആയിട്ടും, ലത്തീൻ റീത്തിനോട് കൂറ് പുലർത്തുന്ന ഭരണി , സിറോ മലബാറിൽനിന്നും മാറുന്നതാണ് ഉചിതം .

  • @divinewisdomway6106
    @divinewisdomway6106 4 месяца назад +19

    അവസാനം പിതാക്കന്മാർക്ക് ധൈര്യം കിട്ടി. Congratulations !

    • @Syro-Zero
      @Syro-Zero 4 месяца назад +1

      കരിയിൽ മെത്രാൻ വിമതർക്ക് കുഴലൂതിയതിനാൽ ഇപ്പോൾ കരിയില പോലെ ആയിത്തീർന്നു. വിമത മെത്രാന്മാരുടെ ഭാവി ദൈവം നിശ്ചയിക്കട്ടെ . വിമത സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച 33 വിമത വൈദികർക്കെതിരെ ഒരു നടപടിയും എടുക്കാതെ അവറ്റകൾ സഭയിൽ തുടരട്ടെ എന്ന് ഈ 5 മെത്രാന്മാർക്ക് കാനോൻ നിയമപ്രകാരം പറയാൻ പറ്റില്ല . അതിനാൽ ജൂലൈ 3നു ശേഷം മാർപാപ്പയെ ധികരിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ തുടങ്ങട്ടെ.
      ഭരണിയാണ് വിമതരിൽ പ്രധാനി . അദ്ദേഹം വര്ഷങ്ങളോളം ലത്തീൻ റീത്തു കുർബാന ചൊല്ലുന്ന ആളായിരുന്നു. ഡൽഹി ഫരീദാബാദ് മെത്രാൻ ആയിട്ടും, ലത്തീൻ റീത്തിനോട് കൂറ് പുലർത്തുന്ന ഭരണി , സിറോ മലബാറിൽനിന്നും മാറുന്നതാണ് ഉചിതം .

  • @varghesechamakkala123
    @varghesechamakkala123 4 месяца назад +38

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤❤

    • @ejniclavose1897
      @ejniclavose1897 4 месяца назад +1

      Excommunicate
      Kope

    • @Syro-Zero
      @Syro-Zero 4 месяца назад +2

      എറണാകുളംകാരായ ഈ 5 മെത്രാന്മാർ തങ്ങളുടെ ബന്ധുക്കളെയും വിമതരെയും ഒന്ന് സുഖിപ്പിക്കുവാൻ രണ്ടു വെള്ളത്തിലും ചവിട്ടുകയാണ്. ഏകീകൃത കുർബാന എറണാകുളം അങ്കമാലിയിൽ നടപ്പാക്കണം എന്ന് മറ്റു മെത്രാന്മാർക്കൊപ്പം ഇവരും ഒപ്പുവച്ചതാണ് . ഇവർ കാരണമാണ് വിമതർ ഇത്രയുംനാൾ സഭയെയും മാര്പാപ്പയെയും ധികരിച്ചുകൊണ്ടിരിക്കുന്നത് . It is time to end this vimatha nonsense before more damage is done to Catholic church.
      എറണാകുളംകാരായ ഈ 5 മെത്രാന്മാർ മാർപാപ്പയെ ധികരിക്കുമെന്നു ആരും കരുതേണ്ട. അതിനാൽ 49 മെത്രാന്മാരുടെ ഭൂരിപക്ഷം വരുന്ന തീരുമാനങ്ങൾ നടപ്പാക്കും. വിമത സമരകുര്ബാന നടത്തിയ വൈദികർക്കെതിരെ കാനോൻ പ്രകാരമുള്ള ശിക്ഷണനടപടികൾ ജൂലൈ 3നു ശേഷം ആരംഭിക്കട്ടെ.

    • @Syro-Zero
      @Syro-Zero 4 месяца назад +1

      കരിയിൽ മെത്രാൻ വിമതർക്ക് കുഴലൂതിയതിനാൽ ഇപ്പോൾ കരിയില പോലെ ആയിത്തീർന്നു. വിമത മെത്രാന്മാരുടെ ഭാവി ദൈവം നിശ്ചയിക്കട്ടെ . വിമത സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച 33 വിമത വൈദികർക്കെതിരെ ഒരു നടപടിയും എടുക്കാതെ അവറ്റകൾ സഭയിൽ തുടരട്ടെ എന്ന് ഈ 5 മെത്രാന്മാർക്ക് കാനോൻ നിയമപ്രകാരം പറയാൻ പറ്റില്ല . അതിനാൽ ജൂലൈ 3നു ശേഷം മാർപാപ്പയെ ധികരിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ തുടങ്ങട്ടെ.
      ഭരണിയാണ് വിമതരിൽ പ്രധാനി . അദ്ദേഹം വര്ഷങ്ങളോളം ലത്തീൻ റീത്തു കുർബാന ചൊല്ലുന്ന ആളായിരുന്നു. ഡൽഹി ഫരീദാബാദ് മെത്രാൻ ആയിട്ടും, ലത്തീൻ റീത്തിനോട് കൂറ് പുലർത്തുന്ന ഭരണി , സിറോ മലബാറിൽനിന്നും മാറുന്നതാണ് ഉചിതം .

    • @joshyskaria8461
      @joshyskaria8461 4 месяца назад

      പാവം

  • @monikuttysimon3754
    @monikuttysimon3754 4 месяца назад +38

    എന്നെന്നും എറണാകുളം അങ്കമാലി അതിരൂപതക്കൊപ്പം. ക്രൂശിത രൂപം എടുത്തു മാറ്റി, വേഷം കെട്ടി,കോലംകെട്ടി,കർട്ടൻ കെട്ടി വിശ്വാസം കളയാൻ നിന്നു കൊടുക്കരുത്. വിശ്വാസികൾ ഒറ്റക്കെട്ടായി നിന്ന് നിങ്ങളുടെ വൈദീകർക്ക് ബലമേകുക 🤝🤝🤝🤝🤝🤝🤝.

    • @jmatthew4313
      @jmatthew4313 4 месяца назад

      Sure.
      Look at Mundadans hanging trinity and offer your poojas.

    • @daitho9856
      @daitho9856 4 месяца назад

      പൗരസ്ത്യ സഭാംഗങ്ങളായ നാമെല്ലാവരും ഒര കുർബാനക്രമം പാലിക്കുന്നതിൽ എന്താണു നഷ്ടമാകുന്നത്? വിഘടനം കൊണ്ട് ആർക്കെന്തു നേട്ടം?
      അതിരൂപത ആസ്ഥാനത്തുള്ള സ്വത്തുക്കളിൽ ആധിപത്യമുറപ്പിക്കലാണു ലക്ഷ്യമെങ്കിൽ അതൊന്നും നടപ്പില്ല. ഈ സ്വത്തുവകകൾ എറണാകുളം അങ്കമാലി അതിരൂപതയ്ക്കു മാത്രം അവകാശപ്പെട്ടതല്ല. പിന്നെയല്ലെ ഭൂലോകമണ്ടനായ മുണ്ടാടനും കുറച്ചു പേരും ചേർന്ന് ഇതെല്ലാം അടങ്കൽ പിടിക്കാൻ നോക്കുന്നത്. ആറു ലക്ഷത്തിലധികം വിശ്വാസികൾ വായും പൊളിച്ചു നില്കുമെന്നോ? ഇതൊന്നും നടക്കില്ല ഹേ...

    • @Syro-Zero
      @Syro-Zero 4 месяца назад +1

      എറണാകുളംകാരായ ഈ 5 മെത്രാന്മാർ തങ്ങളുടെ ബന്ധുക്കളെയും വിമതരെയും ഒന്ന് സുഖിപ്പിക്കുവാൻ രണ്ടു വെള്ളത്തിലും ചവിട്ടുകയാണ്. ഏകീകൃത കുർബാന എറണാകുളം അങ്കമാലിയിൽ നടപ്പാക്കണം എന്ന് മറ്റു മെത്രാന്മാർക്കൊപ്പം ഇവരും ഒപ്പുവച്ചതാണ് . ഇവർ കാരണമാണ് വിമതർ ഇത്രയുംനാൾ സഭയെയും മാര്പാപ്പയെയും ധികരിച്ചുകൊണ്ടിരിക്കുന്നത് . It is time to end this vimatha nonsense before more damage is done to Catholic church.
      എറണാകുളംകാരായ ഈ 5 മെത്രാന്മാർ മാർപാപ്പയെ ധികരിക്കുമെന്നു ആരും കരുതേണ്ട. അതിനാൽ 49 മെത്രാന്മാരുടെ ഭൂരിപക്ഷം വരുന്ന തീരുമാനങ്ങൾ നടപ്പാക്കും. വിമത സമരകുര്ബാന നടത്തിയ വൈദികർക്കെതിരെ കാനോൻ പ്രകാരമുള്ള ശിക്ഷണനടപടികൾ ജൂലൈ 3നു ശേഷം ആരംഭിക്കട്ടെ.

    • @sebastiankt2421
      @sebastiankt2421 4 месяца назад

      ​@@jmatthew4313വിവരംകെട്ടവൻ

    • @Syro-Zero
      @Syro-Zero 4 месяца назад

      കരിയിൽ മെത്രാൻ വിമതർക്ക് കുഴലൂതിയതിനാൽ ഇപ്പോൾ കരിയില പോലെ ആയിത്തീർന്നു. വിമത മെത്രാന്മാരുടെ ഭാവി ദൈവം നിശ്ചയിക്കട്ടെ . വിമത സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച 33 വിമത വൈദികർക്കെതിരെ ഒരു നടപടിയും എടുക്കാതെ അവറ്റകൾ സഭയിൽ തുടരട്ടെ എന്ന് ഈ 5 മെത്രാന്മാർക്ക് കാനോൻ നിയമപ്രകാരം പറയാൻ പറ്റില്ല . അതിനാൽ ജൂലൈ 3നു ശേഷം മാർപാപ്പയെ ധികരിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ തുടങ്ങട്ടെ.
      ഭരണിയാണ് വിമതരിൽ പ്രധാനി . അദ്ദേഹം വര്ഷങ്ങളോളം ലത്തീൻ റീത്തു കുർബാന ചൊല്ലുന്ന ആളായിരുന്നു. ഡൽഹി ഫരീദാബാദ് മെത്രാൻ ആയിട്ടും, ലത്തീൻ റീത്തിനോട് കൂറ് പുലർത്തുന്ന ഭരണി , സിറോ മലബാറിൽനിന്നും മാറുന്നതാണ് ഉചിതം .

  • @josephkallarackal9528
    @josephkallarackal9528 4 месяца назад +13

    ഒരു പാപിയുടെ മുന്നിൽ പോലും പുറം തിരിഞ് പ്രതികരിക്കരുത് എന്ന് പഠിപ്പിക്കുന്ന യേശുവിന്റെ പരിശുദ്ധ കുർബ്ബാനയെ പുറം തിരിഞ് ചൊല്ലി അവഹേളിക്കുന്നത, പൈശാചികമാകുന്നു . ദൈവ നിന്ദ ആകുന്നു . യോഹ , 5:23 . പിതാവായ ദൈവത്തോടുള്ള അനാദരവ് അൾത്താരയിൽ അനുവദിക്കരുത് . 😢😢😢😢😢😢😢😢😢😢

    • @jollydominic8489
      @jollydominic8489 4 месяца назад

      The real devils are the one who disobeys the Pope and his men.

  • @joyp.g5844
    @joyp.g5844 4 месяца назад +6

    We are always with our beloved Bishops and preasts.❤❤❤

  • @akpteenaantony8190
    @akpteenaantony8190 4 месяца назад +6

    മഹറോൻ ശിക്ഷ ... മഴക്കാലം കഴിഞ്ഞിട്ട് നടത്തിയാൽ മതിയെന്ന്❤❤❤ കത്തോലിക്ക കോൺഗ്രസ് ......... ട്രോളിങ് നിരോധനം തീരുന്നതോടെ മഹറോന് വിലകൂടുമെന്ന് ........ സിനഡ്

  • @ranjitgeorge5538
    @ranjitgeorge5538 4 месяца назад +3

    Absolutlly correct 🙏

  • @antonyjoseph4897
    @antonyjoseph4897 4 месяца назад +18

    ഈ ധൈര്യം കു
    റച്ചു നേരെത്തെ ആയിരുന്നെങ്കിൽ ഇത്രയും വഷളാക്കാതെ ഈ പ്രശ്നം തീർക്കാമായിരുന്നില്ലേ. എങ്കിലും better late than never എന്നത് ഓർക്കുന്നു.
    ഇതോടെ സ്വയം അപഹാസ്യരായി, ഉടായിപ്പുകളുടെ ഉസ്താദ്മാരായി സ്വന്തം ശവക്കുഴി തോണ്ടുന്ന കോമാളിസംഘമായി നമ്മുടെ സിനഡ് നേതൃത്വവും മറ്റു കൽദായ പാപ്പന്മാരും
    അധഃപതിച്ചിരിക്കുന്നു.
    യേശു പറഞ്ഞപോലെ കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ പോയി മുങ്ങുന്നതാണ് ഇതിലും ഭേദം.
    സാധാരണ വിശ്വാസികൾക്കെ ങ്കിലും സമാധാനത്തോടെ ജീവിക്കാമല്ലോ.

    • @gjpets5506
      @gjpets5506 4 месяца назад

      താഴെ പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കി അഭിപ്രായം പറയുന്നത് നന്നായിരിക്കും.
      കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,franciscan തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള
      ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
      കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
      പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
      വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും അവരുടെ പുരോഹിതൻമാരെ പീഡിപ്പിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കേരളത്തിലെ കത്തോലിക്കർ .

      .
      .

  • @mercykuttypaul356
    @mercykuttypaul356 4 месяца назад +7

    Holy spirit come with Ernakulam Diocese Jesus christ always with Ernakulam Diocese Jesus christ cross always with us

    • @jollydominic8489
      @jollydominic8489 4 месяца назад

      U r spking out of ur ignorance. Come to the right sense and obey the Pope and his Synod, thus u obey God.

  • @sabupaul1673
    @sabupaul1673 4 месяца назад +9

    കൽദായ തീവ്രവാദികൾ എന്നും ഈ പിതാക്കൻമാരെ പുഛിച്ചിട്ടേ ഉള്ളൂ .എന്നാൽ തക്ക സമയത്ത് നമ്മുടെ പ്രിയപ്പെട്ട പിതാക്കൻമാർ പ്രതികരിച്ചതിനും സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയതിനും നന്ദി .

  • @raysoflight7523
    @raysoflight7523 4 месяца назад +7

    Catholic church always says, dialogue is the best solution for all problems. Why Synod is not willing for it? They know they are wrong?

    • @antonymurickal7478
      @antonymurickal7478 4 месяца назад

      Last 24 years we had the dialogue. Still need another dialogue???? Either you don’t know what happened or pretend ignorance.

  • @josephv.j1856
    @josephv.j1856 4 месяца назад +31

    ഞാൻ ജനാദിമുഖ കുർബാനയെ പിന്താങ്ങുന്നു. ഞാൻ പറയുന്നത് ജനാഭിമുഖ കുർബാന നടത്തുന്ന വൈദികർക്കെതിരെ നടപടി എടുത്താൽ പുതിയ സഭ രൂപീകരണത്തിൻ്റെ ആദ്യപടിയാകും അതു കാരണം നടപടി എടുക്കുകയില്ല. പേടിയാണ്. ഇപ്പോൾ എങ്ങനെയുണ്ട് നടപടി എടുക്കണമെങ്കിൽ മാർപ്പാപ്പയുടെ അനുമതി വേണം അപ്പോൾ പുതിയസഭ എളുപ്പമായി സിനഡ് പിതാക്കൻമാർക്ക് നട്ടെല്ലുണ്ടെങ്കിൽ നടപടി എടുക്കുക

    • @ejniclavose1897
      @ejniclavose1897 4 месяца назад

      Ex communicate
      Olathum

    • @ejniclavose1897
      @ejniclavose1897 4 месяца назад

      Seeeeeeero

    • @Syro-Zero
      @Syro-Zero 4 месяца назад +4

      എറണാകുളംകാരായ ഈ 5 മെത്രാന്മാർ തങ്ങളുടെ ബന്ധുക്കളെയും വിമതരെയും ഒന്ന് സുഖിപ്പിക്കുവാൻ രണ്ടു വെള്ളത്തിലും ചവിട്ടുകയാണ്. ഏകീകൃത കുർബാന എറണാകുളം അങ്കമാലിയിൽ നടപ്പാക്കണം എന്ന് മറ്റു മെത്രാന്മാർക്കൊപ്പം ഇവരും ഒപ്പുവച്ചതാണ് . ഇവർ കാരണമാണ് വിമതർ ഇത്രയുംനാൾ സഭയെയും മാര്പാപ്പയെയും ധികരിച്ചുകൊണ്ടിരിക്കുന്നത് . It is time to end this vimatha nonsense before more damage is done to Catholic church.
      എറണാകുളംകാരായ ഈ 5 മെത്രാന്മാർ മാർപാപ്പയെ ധികരിക്കുമെന്നു ആരും കരുതേണ്ട. അതിനാൽ 49 മെത്രാന്മാരുടെ ഭൂരിപക്ഷം വരുന്ന തീരുമാനങ്ങൾ നടപ്പാക്കും. വിമത സമരകുര്ബാന നടത്തിയ വൈദികർക്കെതിരെ കാനോൻ പ്രകാരമുള്ള ശിക്ഷണനടപടികൾ ജൂലൈ 3നു ശേഷം ആരംഭിക്കട്ടെ.

    • @jollydominic8489
      @jollydominic8489 4 месяца назад +2

      All the rebels will be expelled regardless of their position in the Church.

    • @re-discoverkeralardk
      @re-discoverkeralardk 4 месяца назад

      വൃത്തികെട്ടവന്മാർ. ആഗോള കത്തോലിക്കാ സഭയിലെ നട്ടെല്ലിൽ പിണ്ടി വെച്ചവന്മാർ. മടുത്തു ഇവന്മാരെക്കൊണ്ട്.

  • @raysoflight7523
    @raysoflight7523 4 месяца назад +5

    As a faithful, I have only one question to the so-called shepherds of the Synod. What benefit do you get by imposing this order of turning? The cry of the faithful are reaching to ears of God. Don't think that God is deaf, what was the fate of Mar George Alanchery and Mar Andrewes ? The only benefit of turning back is the victory of the authoritarian Synod.Uncivilized culture..still you want all to follow it. Hypocrisy!

  • @Alien_mallu
    @Alien_mallu 4 месяца назад +4

    EKM🎉🎉🎉🎉 AMLY🎉🎉🎉

  • @joymj7954
    @joymj7954 4 месяца назад +8

    ❤നാണമില്ലേ മെത്രാന്മാരേ😢കരിയിൽ പിതാവിനേ എന്തിന് മാറ്റി. കാട്ടുമന പിതാവ് കാലം ചെയ്തപ്പോൾ ഈ ജാഗ്രത എവിടെപ്പോയി 😂😅😢😊🎉🎉❤✝️🔥💔🙏🎶

  • @laangels9774
    @laangels9774 4 месяца назад

    Amen🙏

  • @fr.sunnypulparambil9081
    @fr.sunnypulparambil9081 4 месяца назад +1

    Bishop Atony karriyil is well educated and has good memories great capacity to solve any problems more over a spiritual man in the Catholic church who was many years of principal of Christ college Banglore , CMI congregation prior general, provincial of SH province Cochin, master of seminarians... Who took a doctorate in secular studies. WHY RESIGNED WHO PLAYED FOR HIS RESIGNATION. We are living in the social media time. Dearest Bishops we need PRAYING Bishop we need KIND HEARTED bishops we need the one who red the time, understand the situations , problems of the time, situation. BISHOPS

  • @sajinadackel
    @sajinadackel 4 месяца назад +1

    മാർപാപ്പയെ അനുകരിക്കാൻ ശ്രമിക്കുന്ന എറണാകുളം രൂപതാംഗങ്ങളും - കൽദായ ശകുനിയെ അനുകരിക്കാൻ ശ്രമിക്കുന്ന ഔദ്യോഗിക വിഭാഗവും.

  • @Ethan-dt2ys
    @Ethan-dt2ys 4 месяца назад +10

    Super.

  • @BharathLove24
    @BharathLove24 4 месяца назад +2

    കമന്റ് ഡിലീറ്റ് ചെയ്തതിൽ നിന്ന് തന്നെ കാര്യങ്ങളുടെ കിടപ്പു മനസ്സിലായി,
    ഇടയന്ത്രത്തിന്റെയും ഫ്രഷ് to ഹോം വഴി നടന്ന സാമ്പത്തിക ഇടപാട്കളെ പറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കും, 90 % പേരും കഥ അറിയാതെ ആട്ടം കാണുന്നു

  • @BK-ly2mv
    @BK-ly2mv 4 месяца назад

    🙏🙏🙏

  • @goodvoice4410
    @goodvoice4410 4 месяца назад +2

    വിമതർക്കുള്ള അവസാന അവസരമായി ഇതിനെ കണ്ടാൽ മതി. ഏകീകൃത കുർബ്ബാന രീതിക്ക് കൈ പെക്കിയ പിതാക്കന്മാരാണ്. 2 തോണിയിലും കാലു വെയ്ക്കുന്ന പിതാക്കന്മാരാണെന്ന് തോന്നുന്നില്ല.

  • @Dalmi123
    @Dalmi123 4 месяца назад

    Super....... thattil അവനെ തോട്ടിൽ ഏറിയും...ജെയ് എറണാകുളം അങ്കമാലി അതിരൂപത

  • @raysoflight7523
    @raysoflight7523 4 месяца назад +3

    Why the Pope can't appointment another independent body of bishops, priests, laity and right people who are not part of any these two group and submit a report and make an analytical study?

  • @antonychatham6066
    @antonychatham6066 4 месяца назад +1

    This bold stand of Ernakulam bishops is praise worthy and eye opening. Congratulations bishops for standing up for truth and our people! Will this be an indication that we will have our own leadership of bishops in case they want to make a Chaldean Church while we continue our Catholic and Indian heritage!

  • @sankkpp1979
    @sankkpp1979 4 месяца назад +4

    സഭയുടെ തലവനായി റാഫേൽ പിതാവ് വന്നപ്പോൾ മനസ്സിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. റാഫേൽ പിതാവിൻ്റെ ശൈലി ഇതായിരുന്നില്ല. ജീവിത കാലത്ത് ഇതുവരെ ധാർഷ്ട്യത്തിൻ്റെ പദം ഉപയോഗിക്കാൻ അറിയാതിരുന്ന പിതാവ് എങ്ങനെ ഇങ്ങനെ ആയി പോയി? തൊപ്പിയും സ്ഥാനവും ആളെ ഇങ്ങനെ മാറ്റുവോ? അഭിവന്ദ്യ റാഫേൽ പിതാവ് കേൾവിയുടെ മനുഷ്യനായിരുന്നു. എന്തേ, പിതാവിൻ്റെ ഹൃദയം മന്ദീഭവിച്ചോ? ഈ കാലഘട്ടത്തിന് ആവശ്യം പഴയ റാഫേൽ പിതാവിനെയാണ്. ധിക്കാരവും ഗർവ്വും സഭയുടെ നട്ടെല്ല് ഒടിക്കും. പിതാവേ, അങ്ങ് നല്ലിടയനായ ക്രിസ്തുവിൻ്റെ ഇടയനാകു.

  • @christyarackaparambil6547
    @christyarackaparambil6547 3 месяца назад

    ഈ അഞ്ചു മെത്രാന്മാരും കൂടി പോകട്ടെ. സഭ ശുദ്ധമാകട്ടെ. നാശങ്ങൾ.

  • @thomsonkottiath4727
    @thomsonkottiath4727 4 месяца назад

    പിതാക്കന്മാരുടെ അഭിപ്രായം മാനിച്ച് നേതൃത്വത്തോട് അനുസരണമില്ലാത്ത ഇവരെ മഹറോൻ ചൊല്ലി പുറത്താക്കണ്ട പകരം അവർ സഭയിൽ തുടരട്ടെ അവർ മാമോദീസ,കുമ്പസരം, വിവാഹം എന്നീ കുദാശകൾ നിർവ്വഹിക്കുന്നതിൽ നിന്നും ഒഴിവാക്കുക.

  • @reneyjacob6194
    @reneyjacob6194 4 месяца назад +8

    വ്യാജരേഖ.. വ്യാജ സിനഡ് സർക്കുലർ.. ഇതും വ്യാജമായിരിക്കും

  • @wehaveaneternallife967
    @wehaveaneternallife967 4 месяца назад +2

    അങ്ങനെ വന്നാൽ ഞങ്ങളും രാജി വയ്ക്കും എന്ന് പറയാത്തതെന്തേ? ഇത് അവരെ പറ്റിക്കാനാണ്. എന്തെ എല്ലാരും ഒപ്പിട്ടത് പോലെ നടപ്പിലാക്കണം എന്ന് പറയാത്തത്. മാർപ്പാപ്പ പറയുന്നതുപോലെ "അവരോട് അനുസരിക്കാൻ പറ ". അത് പറ്റില്ല ല്ലേ. ഏതായാലും ചൊല്ലാൻ തീരുമാനിച്ചല്ലോ, അത് മതി

  • @rjohn3849
    @rjohn3849 4 месяца назад +4

    Why don't you send this letter to Pope?

  • @rajarajachola6508
    @rajarajachola6508 4 месяца назад +1

    പറിക്കും..... എന്ന് തള്ളിയിട്ട് ഇപ്പൊ ഭയങ്കര മോങ്ങൾ ആണല്ലോ.....

  • @sabuKL576
    @sabuKL576 4 месяца назад +1

    ഒരു പ്രതിസന്ധിയും ഇല്ലാ. എറണാകുളം മാതൃ രൂപതയായ 5് മെത്രാൻ മാരല്ലെ , അവർ വിമത രോട് ചേർന്ന് നിന്നില്ലെങ്കിൽ നിങ്ങൾക്ക് ആണ് പ്രതിസന്ധി😂

  • @narikulamcherianvarkey1280
    @narikulamcherianvarkey1280 4 месяца назад

    👍👍👍❤️❤️❤️🙏

  • @Dalmi123
    @Dalmi123 4 месяца назад +1

    പോപ്പിനെ പുറത്ത് ആക്കണം.പോപ്പ് തിരിഞ്ഞു നിന്ന് ചൊല്ലുന്ന ഇല്ല

    • @re-discoverkeralardk
      @re-discoverkeralardk 4 месяца назад

      നീ എന്താണ് പരിശുദ്ധ കുർബാനയെ പറ്റി മനസ്സിലാക്കിയിരിക്കുന്നത് ?

  • @suryaantony8650
    @suryaantony8650 4 месяца назад +1

    രൂപത പിതാക്കന്മാരായ നിങ്ങൾ നേരത്തെ ധൈര്യം കാണിച്ചിരുന്നു എങ്കിൽ ഈ പ്രശ്നം ഒന്നും ഉണ്ടാവുക ഇല്ലായിരുന്നു. ഒന്നു മാത്രമേ പറയുന്നുള്ളൂ ദൈവത്തെ വിറ്റ് കാശാക്കുകയോ സമാധാനം നശിപ്പിക്കുകയോ ചെയ്യരുത്. ഞാനും ഒരു സീറോ മലബാർ സഭ അംഗമാണ്.

  • @re-discoverkeralardk
    @re-discoverkeralardk 4 месяца назад

    ഫ്രോഡുകൾ. വാലിനു ചൂട് പിടിച്ചു.

  • @jussayclt1777
    @jussayclt1777 4 месяца назад +1

    നല്ല ഇടയന്മാർ നാല് പേർ മാത്രമുള്ളോ ഈ സഭയിൽ😂😂

  • @augustinechoorakkal5349
    @augustinechoorakkal5349 4 месяца назад

    Mass/volume=density
    Increase the volume, lesser the density (efficiency).
    Divide the zero Malabar, for getting efficiency.

  • @PambuVelayudhan
    @PambuVelayudhan 4 месяца назад +1

    For canada fund model new fund misuse ......
    Or like k.p yohannan.... mundadan is waiting...

  • @PambuVelayudhan
    @PambuVelayudhan 4 месяца назад +1

    Given enough or more time......

  • @jpvadakkekara7598
    @jpvadakkekara7598 4 месяца назад +1

    These bishops austen Alenchery,these bishops worked against padiyara, VithYathil.They worked with vimathars and protected them.They should be suspended along with the.priests.These bishops are the cause of all problems.Edayanthara got initials for sale of the property after consulters and financial commitees.But denied. He was the enemy in the house.The worse lay people are saints comparing to these clown bishops.Bad men, bad men shame on them and shame on the catholic church that feeds these men.Shame on us?

  • @Alien_mallu
    @Alien_mallu 4 месяца назад +1

    കൽദയ മൂരി യുടെ വീഡിയോ വന്നില്ല.... 😢😢😢 കട്ട വെയ്റ്റിങ്

  • @IssacAm-yi1wp
    @IssacAm-yi1wp 4 месяца назад

    metran kariyil to following

  • @BharathLove24
    @BharathLove24 4 месяца назад +5

    ഷൈജു ആന്റണിയ്ക്കും മുണ്ടാടനും, ഇസ്ലാമിക ഫണ്ടിങ്ങിനും ഒപ്പം.💪
    എടയന്ത്രത്തിന്റെയും, ഫ്രഷ് to ഹോമിന്റെയും സാമ്പത്തിക ഇടപാട്കളെയും പറ്റി കേന്ദ്ര ഏജൻസികൾ വിശദ അന്വേഷണം നടത്തണം

    • @bijlikumar123
      @bijlikumar123 4 месяца назад

      ഒന്ന് പോടെയ് .
      ഊളൻപാറയിൽ പോയി ചികത്സിക്കൂ ...

    • @Jakejose1
      @Jakejose1 4 месяца назад +1

      I think a case against Mar Thazhath has been filed. So kindly ask Thazhath to get ready for the excommunication.

    • @georgevarghese4018
      @georgevarghese4018 4 месяца назад

      Don't talk bullshit

    • @BharathLove24
      @BharathLove24 4 месяца назад

      @@georgevarghese4018 just wait and see.
      ആരുടെ ആണ് ഫണ്ടിങ്, എന്ന് വൈകാതെ പുറത്തു വരും, ആരൊക്കെ ആയിരുന്നു sponsors. 90 % പേരും കഥ അറിയാതെ ആട്ടം കാണുന്നു.

  • @augustinechoorakkal5349
    @augustinechoorakkal5349 4 месяца назад

    God sees the truth

  • @augustinechoorakkal5349
    @augustinechoorakkal5349 4 месяца назад

    Separate the Ernakulam Angamaly.

  • @ejniclavose1897
    @ejniclavose1897 4 месяца назад +1

    What is Excommunicate
    Koppa

  • @georgejames9747
    @georgejames9747 4 месяца назад

    എല്ലാവരും കൂടി കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചി ഇല്ലാതെ ആകും നായ എല്ലും കഷ്ണത്തിനുവേണ്ടി കടിപിടിക്കുന്നത് പോലെ ഉണ്ട് അല്ലേ

  • @josecp1405
    @josecp1405 4 месяца назад +4

    അനുസരണം ഇല്ലാത്ത വിമത കോമാളികളെ എത്രയും വേഗം പുറത്താക്കണം.

  • @Joseph-px8vd
    @Joseph-px8vd 4 месяца назад

    അടിച്ച് കലക്ക ടാ ! പൂക്കുറ്റി ! സൂപ്പർ'നിങ്ങളുടെ പണി ! യേശുവിൻ്റെ പുത്തൻ ഘാതകർ !

  • @mathewmathai7538
    @mathewmathai7538 4 месяца назад +1

    Anyway let pope decide futher action. The abusive eucristic celebration is not a problem. All are wrong including pope, MAB, other bishops we are only correct. Further next synod should declare the decision taken by 1999 synod headed by our cardinal Varkey vithayathil is wrong. All church/parish have its own way rubics for holy mass and it will be decided by laities🙏

  • @AmbikaThattil
    @AmbikaThattil 4 месяца назад +1

    What is this issue of bishops? Simply making chaos. This holy mass was celebrated since so many years. Let it continue. Bishops should be humble . After all nothing is wrong, as jesus also celebrated this holy mass.

  • @TheJustinjg77
    @TheJustinjg77 4 месяца назад +2

    ഇപ്പോൾ എല്ലാം സുവ്യക്തം
    അങ്ങനെ അവസാനം വിമത തരുടെ ബുദ്ധികേന്ദ്രങ്ങൾ പരസ്യമായി പുറത്തുവന്നു🙏

  • @Rosamma-ex9hs
    @Rosamma-ex9hs 4 месяца назад

    Nee paranju pidippikkunnadinde ethra rupayane commission. Paranjukondirikkukayollu. Onnum nadakkilla.thanku

  • @ajeeshjob01
    @ajeeshjob01 4 месяца назад

    Ingane kurippu irakkiyittu karyamilla pithakkanmare. Sthanamanangal agrahamillenkkil padhavikal thyejikkuka. Rajivachu pradhishedikkukayanu vendathu.

  • @PambuVelayudhan
    @PambuVelayudhan 4 месяца назад +1

    Is it.written by Pastor mundadan and forced these bishops to sign over it...??
    The rebels are expert in fake document making from the beginning of this crisis...
    Poor bishops......

  • @ejlittleworld
    @ejlittleworld 4 месяца назад

    ക്രിസ്ത്യാനികളുടെ ഇടയിലും തലാഖ്‌ ചൊല്ലലും മ്അറോൻ ചൊല്ലലും ഒക്കെ ഉണ്ടോ?

    • @re-discoverkeralardk
      @re-discoverkeralardk 4 месяца назад

      എന്ത്‌ തോന്ന്യാസവും ആകാമെന്നാണ് വിമതർ കരുതിയത്., എല്ലാം കൈ വിട്ടുപോകുന്നു. 💔💔💔💔

  • @PambuVelayudhan
    @PambuVelayudhan 4 месяца назад +1

    Pastor mundadan only said ,he will go out and form a new church...
    Because he or his team not like hierarchical structure or system..or obedience..
    Tyey never like a strong authority above them..
    They wanted a carefree life.......and a puppet bishop for threatening and saying....to them if they are strong.. KAYYUM KALUM THALLY ODIKKUM.....
    They never be good..never become good..
    They will repeat marathon mass ..that is their dirty heart

  • @rkad3422
    @rkad3422 4 месяца назад

    Saint Peter was crucified his head upside-down. Whether he gets his entry into heaven as the crucifixion happened, non-unified manner?

  • @re-discoverkeralardk
    @re-discoverkeralardk 4 месяца назад

    പരിശുദ്ധാത്മാവിനെ പിടിക്കാതെടോ💔

  • @thomaskc229
    @thomaskc229 4 месяца назад

    MiekkaRuepethakliume.preshnangale
    Parehareamilla.Sathieyam.pareathea
    SATHIEYAM.NADIECHAEAL.MATHIE

  • @georgemg8760
    @georgemg8760 4 месяца назад +2

    സത്യസഭയായ എറണംകുളം - അങ്കമാലിയോട് നിങ്ങളും ചേർന്ന് നിന്ന് ജനാഭിമുഖ ബലി അർപ്പിച്ച് നമ്മുടെ പ്രശ്നം പരിഹരിക്കാം.

  • @leenapaul4513
    @leenapaul4513 4 месяца назад +1

    Ekm angamaly roopatha ye Syromalabar sabhayil ninnu purathaki evide enkilum poyi jeevicho ennu parayanam...avarku swathanthra sabha venamenkil athu kodukanam....vinasha kale vipareetha budhi ennanallo...1653 muthal sabhayil ninnu vittu ninnavar ellam. jacobite pinne marthoma pinne orthodox pinne pentacost CSI ellavarum innu athmeeyamayi thendithirinju nadakukayannu..ivarkum avarude koode join cheyyam..
    Last supper samayathu eesho iruna pole irikan alle ivar kashtapedunnathu..swayam eesho ennu sankalpukunna ivarku pennungalude kal kazhukanum athannu oru main paripadi.. avar poyi samadhanmayi athu cheyyatte....koode irinjalakuda roopatha yil njeripili kolluma kurachu vaidikar undennu kettu avarum koode ninna avar ella divasavum pennungalude kal kazhukatte...angane chilapol avarku shanthi labhikum...athanallo mukhyam😅

  • @IssacAm-yi1wp
    @IssacAm-yi1wp 4 месяца назад +1

    vimatha metran

  • @martintherattil1739
    @martintherattil1739 4 месяца назад

    ആദ്യം എ. അ. രൂപതക്ക് ഭൂമി കച്ചവടത്തിൽ വന്ന നഷ്ടം ഇതുവരെ കൊടുത്തിട്ടില്ല ; അത് കൊടുക്കാൻ ശ്രമിക്കൂ . അക്കാര്യം പോപ്പ് തീർപ്പ് കൽപ്പിച്ചുകഴിഞ്ഞതല്ലേ !

  • @daitho9856
    @daitho9856 4 месяца назад +2

    കുർബാനയെസംബന്ധിച്ച് വിമതർക്ക് ഒരേയൊരു ആവശ്യമേയുള്ളു . അതിലൊരു വിട്ടുവീഴ്ചയും ചെയ്യില്ല എന്നതു നിസ്തർക്കമാണ്. പിന്നെ എന്തു ചർച്ച . വടി ഒടിയുകയുമില്ല പാമ്പു ചാവുകയുമില്ല.
    ഇപ്പോഴത്തെ നിലതുടരാനും പിന്നീട് അനുസരണയിലേക്കു വരാമെന്നുമുള്ള ഉപാധികൾ വയ്ക്കുമായിരിക്കും. അതെന്തു വിരോധാഭാസമാണ്. പിന്നീടത്തേക്കു വയ്ക്കുന്ന അനുസരണ ഇപ്പോൾ എന്ത് ആയിക്കൂട.
    അപ്പോൾ സഭാനേതൃത്വത്തെ മുട്ടുകുത്തിച്ചേ അടങ്ങൂ എന്ന കേവലം ബാലിശമായ പിടിവാശി. നേതൃത്വം ഇതിനെ അതിജീവിക്കുക തന്നെ വേണം. ഇപ്പോൾ തോറ്റു കൊടുത്താൻ ഒരു കാലത്തും ഇവരെ അനുസരിപ്പിക്കാൻ നേതൃത്വത്തിനു കഴിയുകയില്ല. എന്നും നിങ്ങൾ നോക്കുകുത്തികളായിരിക്കും🙏

  • @johnnyvarunny3083
    @johnnyvarunny3083 4 месяца назад +2

    കത്തോലിക്കാ സഭ മുൻപും പിളർന്നിട്ടുണ്ട്. ഇനിയും പിളരും. കള്ളൻമാർ പുറത്തുപോകും. അത് അതിൻ്റെ നടപടിക്രമമാണ്.

  • @antonylaza9025
    @antonylaza9025 4 месяца назад

    ??????

  • @luizstanly3642
    @luizstanly3642 4 месяца назад

    ഹൊ എന്തൊരു രക്ഷാ പ്രവർത്തനം

    • @bijlikumar123
      @bijlikumar123 4 месяца назад

      എന്തുവാടെ ???
      നീയും ഒരു കൽദായനോ ???

  • @piodavis714
    @piodavis714 4 месяца назад +3

    Did they forget that they have also signed for unified mass, and sent a circular to EKM..?
    Do they have the guts to send that to Vatican and get the action stopped....?
    If these Bishops do not have any issue with unified mass, first thing they have to do is convince the rebel priests to follow unified mass.

    • @joyantony8965
      @joyantony8965 4 месяца назад +1

      Foolishness

    • @josephmathew6511
      @josephmathew6511 4 месяца назад

      The first thing they have to do, that's exactly what they will not do. Instead of trying to convince the dissidents about the need to obey the Synod and the Pope, they are encouraging them to stand firm in their refusal to fall in line. This letter too is a part of that game. How true that there are bishops in our Synod who aren't lead by the Holy Spirit but by Lucifer !

    • @josephmathew6511
      @josephmathew6511 4 месяца назад

      They won't do what they have to do. Instead they will keep playing the game, that of clandestinely directing the dissident move. This letter itself is a part of that game. How true that there are bishops in the Synod who are lead not by the Holy Spirit but by Lucifer !

  • @jobinjohnson9533
    @jobinjohnson9533 4 месяца назад

    😂😂😂😂😂

  • @augustinejoseph1236
    @augustinejoseph1236 4 месяца назад +1

    ഒരു പ്രശ്നവും ഇല്ല മഹാരോൻ ചെല്ലാൻ. എടാ പിശാചചേ നിന്റെ ഉൾക്കണ്ട അവിടെ ഇരിക്കും

  • @tonymanavalan7585
    @tonymanavalan7585 4 месяца назад +4

    ഇതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു... അലച്ചേരിയെയും ആൻഡ്രേസിനെയും പുറത്താക്കിയെങ്കിൽ...

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 4 месяца назад

    മഹറോൻ മാങ്ങാത്തൊലി

  • @Martiankpaul
    @Martiankpaul 4 месяца назад

    എറ പേലച്ചൻ ചിന്തിക്ക് ...

  • @sebykanjirathingal7008
    @sebykanjirathingal7008 4 месяца назад

    🙏🙏🙏🙏

  • @GKiri644
    @GKiri644 4 месяца назад

    🙏🙏🙏