Why this Comparison? 01:07 ഈ 2 വണ്ടികളും തമ്മിൽ fair comparison ചെയ്യാൻ പറ്റില്ല. RTR 160 review ചെയ്തപ്പോൾ ഈ comparison വേണമെന്ന് കുറച്ചു പേർ വീഡിയോയിൽ comment ചെയ്‌തിരുന്നു. അതുകൊണ്ടാണ് ഈ വീഡിയോ ചെയ്‌തത്.
Unicorn for city rtr for highways.torque at 5500 rpm vs torque at 7250 rpm.Rtr won't do good at lower rpms but one can do overtaking in 3 Rd or top gears in rtr bcoz of high rpm torque.with pillion experience is different.
Njan 2 years aayi unicorn bike 160 cc bs6 use cheyyan thodangeet. Enikk service nde karyathil valera moshamaya aviprayamane. Karanam bike edutha anne thenna enikk bike il ninne noise problem. Pinne edutha anne muthal innu vera njan anubakkugayane oro sensor problems
New Unicorn edukkathe erikkunatha vrithi. Njn 2013 model Anu use cheyyunathu.. spears kittan nalla budhimuttu undu 15 days to 25 okke Anu showroom Karu parayunathu. Handle barsile grip nilkkila.. pinne missing undu
I owned unicorn for 15 years. Now have rtr 160 4v. Unicorn have better posture and comfort for long rides. Rtr knee angle is too small. New unicorn have quality issues.
@@Kydyhsh Yes, feel discomfort for long rides. I do four 100kms ride every week. Body should be straight up, elbow comfortably bend, thighs almost parallel to ground, knee at 90 degree is the best posture -from the research I did after this feeling discomfort. I didnt feel this discomfort in unicorn.
Unicorn bs6 എടുത്തു കുടുങ്ങി ഇരിക്കുക യാണ് gear shift problem ഒരു കാലത്തും മാറില്ല പിന്നെ വൈലത്തു വച്ചാൽ missing പിന്നെ ഈ അടുത്ത് തുടങ്ങി satrting പ്രോബ്ലം പെട്ടന്ന് വണ്ടി സെൽഫ് കിട്ടാതെയും കിക്കർ അടിച്ചാൽ വണ്ടി സ്റ്റാർട്ട് ആവാതിരിക്കുകയും ചെയുന്നു കാണിച്ചപ്പോൾ injctoril കരട് ആണ് എന്നാ പറഞ്ഞത് ധൈര്യം ആയി ദൂരെത്തേക്കു പോകാൻ പേടി തോന്നുന്നു കാരണം വഴിയിൽ നിന്ന് പോയാൽ സദാ work ഷോപ്പിൽ കാണിച്ചിട്ട് കാര്യം ഇല്ല sensor വണ്ടി കാരണം അവർക്കു പേടി എടുത്തു പോയി 😔😔😔
ഏതു വേണോ വാങ്ങിക്കോ ! യൂണികോൺ BS6 OBD2 2023-2024 models മാത്രം vangaruth. വണ്ടി ഒട്ടും വലിവില്ലാ. 100cc പോലെ ആണ് initial pickup. പഴയ മോഡൽ യൂണികോൺ നെ (BS3,BS4, BS6 2020-2022 ) ഈ പ്രേശ്നമില്ലായിരുന്നു.
ബ്രോ pot hole ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു 2 വീലർ പറഞ്ഞു തെരമോ. ഇപ്പോൾ ഉള്ള ഹോർനെറ്റിന്റെ സസ്പെന്ഷൻ നല്ല സ്റ്റിഫ് ആണ്. ബാഡ് റോഡ്സിൽ റൈഡർ പറന്നു നടക്കുന്ന അവസ്ഥ 🥲
Why this Comparison?
01:07 ഈ 2 വണ്ടികളും തമ്മിൽ fair comparison ചെയ്യാൻ പറ്റില്ല. RTR 160 review ചെയ്തപ്പോൾ ഈ comparison വേണമെന്ന് കുറച്ചു പേർ വീഡിയോയിൽ comment ചെയ്‌തിരുന്നു. അതുകൊണ്ടാണ് ഈ വീഡിയോ ചെയ്‌തത്.
യൂണികോണിനെക്കാളും , Rtr 160 ഉംമായി താരതമ്യം ചെയ്യാൻ Xബ്ലേഡ് 160 ആയിരിക്കും നല്ലത്
ചാനലിൽ review ചെയ്ത വണ്ടികളുടെ comparison മാത്രമേ ചെയ്യാറുള്ളു.
My bike is Unicorn bs6
The "Comfort" Commuter ❤
Automatic Chock ullath kond higher rpm problem varile oro time bike Starting cheyumbol
@@aswinsuresh506 Start chyth oru minute kanum bro ath kazhiyumbo marum.
@@guardianangel65-e7v morning cold start aanenkil problem illa.. ith videos ellam kanddappo oro 3 hour's bike cool aayalum ith work cheyth nammal wait cheyyanam 1 minutes minimum 🔋😤
@@aswinsuresh506 Aah ath ollatha bro onnum chyyan patulla.
@@guardianangel65-e7v urgent enthenkilum matter unddayal bikeil kayari ingane nilkkanam 😤😏
Unicorn for city rtr for highways.torque at 5500 rpm vs torque at 7250 rpm.Rtr won't do good at lower rpms but one can do overtaking in 3 Rd or top gears in rtr bcoz of high rpm torque.with pillion experience is different.
13 വർഷമായി യുണിക്കോൺ ഉപയോഗിക്കുന്ന ഞാൻ🎉🎉🎉🎉
2010 Rtr
@@my-gallery884🔥
Ate pandulla unicorn ipo ullate eduta ee santhosam kanoola 😂
യൂണികോൺ പൂർണമായി ഒരു അമ്മാവൻ വണ്ടി യൂണികോൺ പവർ വെച്ച് താരതമ്യം ചെയ്യേണ്ടത് ബജാജിന്റെ 125 CC ബൈക്കു മായിട്ടാണ്
Rtr gear shifting smooth allaann aara paranje... Poovanpazham pole smooth aayit gear shifting nadakkum. One year kazhinju rtr use cheyunnu
Njan 2 years aayi unicorn bike 160 cc bs6 use cheyyan thodangeet.
Enikk service nde karyathil valera moshamaya aviprayamane. Karanam bike edutha anne thenna enikk bike il ninne noise problem. Pinne edutha anne muthal innu vera njan anubakkugayane oro sensor problems
New Unicorn edukkathe erikkunatha vrithi. Njn 2013 model Anu use cheyyunathu.. spears kittan nalla budhimuttu undu 15 days to 25 okke Anu showroom Karu parayunathu. Handle barsile grip nilkkila.. pinne missing undu
I owned unicorn for 15 years. Now have rtr 160 4v. Unicorn have better posture and comfort for long rides. Rtr knee angle is too small. New unicorn have quality issues.
Height ethrund brokk
@@Kydyhsh 170cm.
@@Hari-vj8oi rtr il knee bend aaytt irikkunath discomfort aano....enikk 176 height und...rtr edkkan plan undarnnu athaa chodche
@@Kydyhsh Yes, feel discomfort for long rides. I do four 100kms ride every week. Body should be straight up, elbow comfortably bend, thighs almost parallel to ground, knee at 90 degree is the best posture -from the research I did after this feeling discomfort. I didnt feel this discomfort in unicorn.
@@Hari-vj8oi ok thanks bro...
nice comparison bro😄😄.
enth konda honda unicorne oru features um kodukathath🙄🙄,
munb oru update kond vannu ky polliyathanu.. better features ay vanna xblade sales theere kuravum. tharakkedillatha sales currently ullath kond aakum
Bro ns160 vs hornet 2.0 etha better
Unicorn bs6 എടുത്തു കുടുങ്ങി ഇരിക്കുക യാണ് gear shift problem ഒരു കാലത്തും മാറില്ല പിന്നെ വൈലത്തു വച്ചാൽ missing പിന്നെ ഈ അടുത്ത് തുടങ്ങി satrting പ്രോബ്ലം പെട്ടന്ന് വണ്ടി സെൽഫ് കിട്ടാതെയും കിക്കർ അടിച്ചാൽ വണ്ടി സ്റ്റാർട്ട് ആവാതിരിക്കുകയും ചെയുന്നു കാണിച്ചപ്പോൾ injctoril കരട് ആണ് എന്നാ പറഞ്ഞത് ധൈര്യം ആയി ദൂരെത്തേക്കു പോകാൻ പേടി തോന്നുന്നു കാരണം വഴിയിൽ നിന്ന് പോയാൽ സദാ work ഷോപ്പിൽ കാണിച്ചിട്ട് കാര്യം ഇല്ല sensor വണ്ടി കാരണം അവർക്കു പേടി എടുത്തു പോയി 😔😔😔
Njan oorthu aa case ente 19 model aan bs5
same
@@jobyvarghese7668 bro evdeya sthalam
@@arshadaluvakkaran675 Koothattukulam,Ernakulam Dist.
@@jobyvarghese7668 aada ❤️ njan pakshe unicornil kure trip povarund poliyan kure karynglum mattum unicorn
Honda Unicorn❤️🔥
Ithoke engnaya comparison varune. RTR 160 4V yude compatiter ns 160 matram an
2013 Model Unicorn Gem 💎 ❤
Aanum innum unicorn ❤...rtr okea kanak thanea😅...pazhaya apache thanea nice bike
Edit : parenjth thirichu eduthu😂...Ippozhtha apache just💥
Rtr pwoliyaan
യൂണിക്കൊണ് ഇപ്പൊ വെറും കോമഡി ആണ്..പഴയ വണ്ടി കൊള്ളാം..ഇപോ വളരെ ശോകം ആണ്.ആർ ടി ആർ കിടു ആണ്...
80,000 ഉണ്ടായിരുന്ന unicorn nu 1,46000 കൊടുത്തു വാങ്ങാൻ അതിൽ എന്ത് ഉണ്ട ആണ് ഉള്ളത്.
Missing ൻ്റെ ആശാൻ ആണ് unicorn
One more choice has come 2024 july updated Xtreme 160r 4v.
Unicorn Eduthu eppozhum showroom l k,ayarunna njaan.. mixing issue.. carburetor complaint aanu
Cb 300 F onn review chyaamoo
Valloru paranju kettathalla paryandath rtr resai valu kurva but bike bike 25kollam kazhinju odichallum smoothinse all tvs brand bike s
Thanks for this comparison
Rtr ഗിയർ ജാം ആകുമോ.. ഹോണ്ട എല്ലാ മോഡലും ജാം ആകും 350 സെഗ് മെന്റ് മോഡൽ അറിയില്ല
Entikk Honda dream Yuga and CBR 250R und...ith pole oru issue ith vare undayittilla
mirror യണികോണിൻ്റെേതിനേക്കാൾ ബെറ്റർ RTRൻ്റെയാണ്.
Bro unicorn classic typ bike aanu appo aa meter console aanu cherunne❤️
Rtr classic Alla rtr launch chythath ennannu arumo
@PrasanthkrishnaPrasanthkrishna ariyilla bro
ഏതു വേണോ വാങ്ങിക്കോ ! യൂണികോൺ BS6 OBD2 2023-2024 models മാത്രം vangaruth. വണ്ടി ഒട്ടും വലിവില്ലാ. 100cc പോലെ ആണ് initial pickup. പഴയ മോഡൽ യൂണികോൺ നെ (BS3,BS4, BS6 2020-2022 ) ഈ പ്രേശ്നമില്ലായിരുന്നു.
RTR 160 vs n160 comparison chayumo
rtr review il oru short comparison cheythittund. n160 review cheyyan kittiyal detailed comparison cheyyum
Bro please do a CB300R video
Bro puthiye Mt 15 video cheyavo 🙂
bro 2023 jan model mt de review recently cheythirunnu. new update il dc abs, traction control, led indicators vannu ennallathe vere changes illa.
@@KLRider ha bro
SP 160 വണ്ടി കൊള്ളാമോ? എടുക്കാൻ അന്ന് . റിസെയിൽ വ്യാലു ന് വില കൽപ്പിക്കുന്നില്ല.
Nalla vandiyanu
Unicorn +unicorn=unicorn ❤️❤️❤️
Bro... RTR 160 vs MT 15.. ethayirikkum better mileage?
MT🙌🏽
ബ്രോ pot hole ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു 2 വീലർ പറഞ്ഞു തെരമോ. ഇപ്പോൾ ഉള്ള ഹോർനെറ്റിന്റെ സസ്പെന്ഷൻ നല്ല സ്റ്റിഫ് ആണ്. ബാഡ് റോഡ്സിൽ റൈഡർ പറന്നു നടക്കുന്ന അവസ്ഥ 🥲
xpulse ശരണം
@@KLRider xpulse 200T ഒകെ ആയിരിക്കുമോ?
if i am not wrong, 200T yil xtreme nte suspension set up anu with less travel. ok akilla
@@KLRider thanku💖☺️
Rtr... Aanu nallathu.. Unicorn ippozhathe pora
Xblade vs rtr oru video cheyyamo
bro. xblade review cheyyan kiton nokte.. kittiyal comparison cheyyam
@@KLRider ok