രുചി പറഞ്ഞറിയിക്കാൻ പറ്റില്ല, Masala Macaroni ഇങ്ങനെ ഒരൊറ്റ തവണയെങ്കിലും ചെയ്തു നോക്കൂ| Pasta Recipe

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 1,4 тыс.

  • @ShameesKitchen
    @ShameesKitchen  3 года назад +298

    Tomato Sauce😋👇
    എല്ലാവരും കണ്ടുനോക്കണേ👇
    ruclips.net/video/DHydvPMHCrY/видео.html
    ruclips.net/video/DHydvPMHCrY/видео.html
    ruclips.net/video/DHydvPMHCrY/видео.html
    ruclips.net/video/DHydvPMHCrY/видео.html

  • @ashmaantu2006
    @ashmaantu2006 3 года назад +3731

    ഇത് കറി വെക്കണതാല്ലെ ഞാൻ ഒരു ദിവസം ഇത് വാങ്ങിച്ചു വറത്തു 🤣🤣🤣🤣

  • @കുട്ടികുറുമ്പൻസ്

    Njan try cheythu ttooo... Sambavam spr aayitund... Thnkuuuu🙏🥰

  • @സമീറഫൈസൽസെമി
    @സമീറഫൈസൽസെമി 3 года назад +6

    ഞാൻ ഉണ്ടാക്കുമ്പോൾ മാഗി ക്യൂബ് ചേർക്കാറുണ്ട് 👌ടേസ്റ്റ് ആണ്

  • @mibibijin3115
    @mibibijin3115 3 года назад +13

    Aunty ethu njan ennu undaki noki adipoli ayirinnu 😍😍

  • @ReshmaB-n5d
    @ReshmaB-n5d 11 дней назад

    Superb... Njan try cheythu. Ellarkym ishtayiitto 😊

  • @sahanamol9417
    @sahanamol9417 3 года назад +166

    I will make this recipe so taste that ഇതാ പൊളിച്ചു മക്രോണി ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു സൂപ്പർ😘

    • @ShameesKitchen
      @ShameesKitchen  3 года назад +17

      Orupaddu Santhosham comments kanumbol 💕🥰 dear

    • @anaskc6064
      @anaskc6064 3 года назад +15

      Grammer mistake und

    • @ansalameen
      @ansalameen 3 года назад +3

      @@anaskc6064 oww 🥴😂

    • @amchannel2607
      @amchannel2607 2 года назад

      @@ShameesKitchen hello

    • @xerox-f1p
      @xerox-f1p 2 года назад +3

      @@anaskc6064 nammal Englishkar onumalalo. Sarila potte

  • @Ammuxvlogz.
    @Ammuxvlogz. 3 года назад +2

    Poliane ittha pru rakshayumillatto

  • @pathuzkitchens9628
    @pathuzkitchens9628 3 года назад +8

    ഞാൻ 2021 may 26 rathri fd eduthilla അങ്ങനെ ഇത് കണ്ട് cheyth nokki supper ithaa supper

  • @blesstinthomas4858
    @blesstinthomas4858 3 года назад +1

    nghan try cheythu aunty powolii onum parayanilla pwolich

  • @abhijithmonu9943
    @abhijithmonu9943 3 года назад +36

    Ethonnum cheyunnillelum kanunnund💯

  • @punchakadan2372
    @punchakadan2372 7 месяцев назад +1

    ഷാമിയുടെ അവരണം ഗംഭീരം

  • @hamsaksd1193
    @hamsaksd1193 3 года назад +7

    😄 വീഡിയോ ഫുള്ളായിട്ട് കാണാതെ ഹായ്.. എന്ന് പറയുമ്പോ തന്നെ ഞാൻ ലൈക് അടിച്ചു. സംസാരം കേൾക്കാൻ നല്ല രസമാ..

  • @aptecno983
    @aptecno983 2 года назад +1

    ഞാൻ try ചെയ്തു... അടിപൊളി...

  • @nikhithakrishna2470
    @nikhithakrishna2470 3 года назад +14

    സംസാരം കേട്ടിരിക്കാൻ ഏത് രസമാണ് ❤️❤️❤️❤️🌹🌹🌹🌹😘😘

  • @Bangtanangel-yt
    @Bangtanangel-yt Месяц назад

    Njan vittil indakki nokki adipoli itha super ellrkum isttayi👍🏻👌🏻

  • @nachuafnu406
    @nachuafnu406 3 года назад +223

    ഷെമ്മീത്ത ഇങ്ങളെ വാചകവും പാചകവും അടിപൊളി ആണ് ട്ടോ. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 🥰🥰🥰

    • @rinupvarghese5044
      @rinupvarghese5044 3 года назад +9

      സത്യം.. ഞാനും ഈ sound കേൾക്കാൻ ആണ് വീഡിയോ കാണുന്നത്...

    • @ShameesKitchen
      @ShameesKitchen  3 года назад +19

      Love you 😘😘 Dear 😘❤️

    • @nizashukkoor9091
      @nizashukkoor9091 3 года назад +2

      @@rinupvarghese5044 njnm😍

    • @muhammedshafi8481
      @muhammedshafi8481 3 года назад

      Currect 👌👌

    • @meeramurali1642
      @meeramurali1642 3 года назад

      @@rinupvarghese5044 cccvtrdddddxssbcgxvcxcccxggfcxxdddd v,ZAAQAWWDDCFFCV M.

  • @vattanifamily9452
    @vattanifamily9452 6 месяцев назад +1

    സൂപ്പർ ❤️❤️

  • @narayananpc7575
    @narayananpc7575 3 года назад +7

    ഞാനും ഉണ്ടാക്കി കൊള്ളാം 👍👍👍👍

  • @lissysunny6353
    @lissysunny6353 Год назад

    ഞാൻ ഇത് പോലെ ഉണ്ടാക്കി നോക്കി നല്ലതാണ്

  • @fathima5969
    @fathima5969 3 года назад +46

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് 🤪

  • @asraphali8819
    @asraphali8819 3 года назад +2

    മുത്തേ എനിക്ക് പെരുത്ത് ഇഷ്ടമാണ് മക്രോണി ...... അടിപൊളി കലക്കി ......😋😋😋😋

  • @vishnuabinandc4046
    @vishnuabinandc4046 3 года назад +8

    ഞാനും എന്റെ വീട്ടിൽ മക്രോണിയൻപാസ്സ്ത ഉണ്ടാക്കി നല്ല ടാസ്റ്റായിരുന്നു 🤤🤤🤤🤤🤤

  • @Muzammil-rz2jw
    @Muzammil-rz2jw 3 года назад +1

    Shameethade Recipes Full Yenik Othiri Ishttaayi♡

  • @jaseelaamrin1032
    @jaseelaamrin1032 3 года назад +6

    Super👍
    കണ്ടിട്ടു തന്നെ വായിൽ വെള്ളമൂറുന്നു. 😋😋

    • @ShameesKitchen
      @ShameesKitchen  3 года назад

      🤩💕🥰😘💖

    • @jaseelaamrin1032
      @jaseelaamrin1032 3 года назад

      ഞാൻ ആദ്യമായി അയച്ച comment ഉ൦ എനിക്ക് ആദ്യമായി കിട്ടിയ reply ഉ൦.
      Thank you so much ith❤❤

  • @roastingwithpositivity
    @roastingwithpositivity 2 года назад +2

    Itthaa.. Njan pothuve macaroni kazhikkattha aalaa.. But, Innu ee Style il undakki nokki 🥰 wow 💖 oru rakshayumilla.. Ellavarkkum viswasicchu cheyyavunna recipe 👍🏻 Must try.. Good one

  • @aminashoukkthali9512
    @aminashoukkthali9512 3 года назад +11

    Njan ith try cheythu adipoli oru rekshayum illa ellvarkkum ishtttayi👍🏻❣️

  • @lakshmisadanandan877
    @lakshmisadanandan877 3 года назад +2

    hii,shamees ,where did u buy ur spoons,small bowls and water glass bottle ,it's attractive

  • @nabhanrasalnaburachu5443
    @nabhanrasalnaburachu5443 3 года назад +4

    Shameethatte macroni trycheyyaarullath arokke... Veg masala macroni...👌 eth nammla fvrt,..

  • @jamshishafijamshishafi4497
    @jamshishafijamshishafi4497 3 года назад +2

    Hi ithaaa.ella vedioyum kanarund.try cheyth nokkarund

  • @maniyans545
    @maniyans545 3 года назад +14

    കാണുമ്പോ തന്നെ കൊതിയവണു😍 നല്ല മഴയുള്ള ദിവസം ഇത് ഒരു പിടി പിടിച്ചാൽ അസ്സലായിരിക്കും 🤩👌

  • @rathimeesa6795
    @rathimeesa6795 2 года назад

    വീഡിയോ കണ്ടിട്ട് ഞാൻ മക്രോണി വീട്ടിൽ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടപെട്ടു 😋

  • @beyonskitchen6870
    @beyonskitchen6870 3 года назад +9

    ആഹാ.... കൊള്ളാല്ലോ.... Good presentation😍

  • @tatvamasieducations1151
    @tatvamasieducations1151 3 месяца назад

    Njan undaki nokkate best presentation

  • @ameenasam2001
    @ameenasam2001 3 года назад +11

    Super recipe 😋 kanndittu kazhikkan thonni 😍

  • @luckycousins6612
    @luckycousins6612 3 года назад +2

    Ath thilappikkumbol kurach oil ozhich koduthaal katta pidikkaathe kittum

  • @SurumeezWorld
    @SurumeezWorld 3 года назад +26

    അവതരണം ഒരു രക്ഷയും ഇല്ലാത്ത എനിക്ക് ഒരുപാട് ഇഷ്ടം അവതരണം

  • @aryabhaskaran416
    @aryabhaskaran416 3 года назад +1

    Try chiyth noki thatha superrr..👌👌ethra taste il first tym annu kazhikune😋😋😋

  • @മിന്നൽമിനിയൻ-ജ6ഛ

    പാചകവും വാചകവുമായി ഓരോ മലയാളികളുടെയും മനസിൽ🔥 ഇടം നേടിയ തനി നാടൻ താത്തപെൺകുട്ടി....!🌟
    ഷെമ്മീത്ത❤

    • @ShameesKitchen
      @ShameesKitchen  3 года назад +3

      🤩💕💕😘😘😘 thanku 🤩💕😇😇

  • @elsaanna93
    @elsaanna93 2 года назад

    Pwoli taste ayirunnuu. Nan amma yude sahayam illathe anu cheythee . Thankuu❤️❤️

  • @haseenakabeerkabeer576
    @haseenakabeerkabeer576 3 года назад +16

    Description boxil ingredients koodi. Cherkaneyyy🥰🥰

  • @sahanamol9417
    @sahanamol9417 3 года назад +1

    ഇങ്ങനത്തെ പാചകം ആയിട്ട് ഇനിയും വരണം👍👍👍

  • @siblingscorner6777
    @siblingscorner6777 3 года назад +3

    Shamitha njn epo unndaki ellarkum estm ayi super rsip polichu

  • @rinurinu8646
    @rinurinu8646 3 года назад +1

    ഇത്താന്റെ ഉപ്പുമാവ് ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 👌👌

  • @_aurora_9550
    @_aurora_9550 3 года назад +5

    Masahallah♡super shameetha💕

  • @seenathsamad3855
    @seenathsamad3855 3 года назад +12

    ഷമീത്ത മക്രോണി poliyan😋😋😋😋😍

  • @hajaraamnacherukappally2214
    @hajaraamnacherukappally2214 Год назад

    ഞാൻ ഉണ്ടാക്കർ ഉള്ളത് ഈ റാസിപ്പി തന്നെയാണ് എനിക്ക് ഉരുപ്പട്ട് ഇഷ്ടമാണ്❤

  • @ZayyusEditz
    @ZayyusEditz 3 года назад +3

    Super inn thanne try cheyyum 🥰😘👍

  • @siblingscorner6777
    @siblingscorner6777 3 года назад +2

    Shemitha nigalude എല്ലാം rspi super annuto enikum estm anu edhu njn ennu try cheyumm

  • @shafi_kolappatta
    @shafi_kolappatta 2 года назад +53

    അടിപൊളി 👍👍 നിങ്ങൾ ആവിശ്യം ഉള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് കൂടി ചേർത്താൽ നന്നായിരുന്നു

  • @sajithasharafudheensharafu8858
    @sajithasharafudheensharafu8858 2 года назад

    Njan undakki 👍spr aayi. Thnks

  • @amalreghu6079
    @amalreghu6079 3 года назад +4

    Njan undakki nokki 😋👌

  • @musthafatpanakkadmakkah3626
    @musthafatpanakkadmakkah3626 2 года назад

    Liked too much.Thx 4 sharing..
    SUPER THAN SUPERB..💐💐💐

  • @lekshmi834
    @lekshmi834 3 года назад +33

    Hi I tried this today came out soo well thanku 🤗

  • @nafiyafaris3444
    @nafiyafaris3444 3 года назад

    macaroni njnum try cheythu... yellarkkum ishttayitto ooo...... tnkuuuuu

  • @mariyap_a_u_l2435
    @mariyap_a_u_l2435 3 года назад +7

    Adpoli shames😍😍

  • @itzmyjannath1654
    @itzmyjannath1654 3 года назад +1

    Try cheyth pwoli saanm❤️❤️

  • @sahiravs1642
    @sahiravs1642 3 года назад +3

    ഇനി ഇതു പോലെ ഉണ്ടാക്കി നോകാം.🥰🥰🥰

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад +2

    Macaroni njan vaangharilla eth kandappol undakkanamennudde colourful dish😋😋

  • @silpas3080
    @silpas3080 3 года назад +5

    Nyan first time aa kanunne polichu 😍

  • @shamarjahanvenga3726
    @shamarjahanvenga3726 3 года назад +2

    Enniku ishtamulla oru recipe ann ithh 😋😋

  • @shynishahul7409
    @shynishahul7409 3 года назад +3

    Innanu cheythu nokkiyathu .....really it's superb

  • @bindhuc2025
    @bindhuc2025 2 года назад

    ഞാൻ ഉണ്ടാക്കി ഒത്തിരി നന്ദി

  • @rithshazz739
    @rithshazz739 3 года назад +7

    ഷെമിത്താന്റെ വാചകവും, പാചകവും ഇഷ്ട്ടം ഉള്ളവർ ആരോക്കെണ്ട് ഇവിടെ 🥰🥰🥰🥳😍

  • @rinzandme9532
    @rinzandme9532 2 года назад

    Aaha , edh engana undakkuvale , enikariyillayirunnu, so simple , delicious,😋😋😋

  • @omanlove2346
    @omanlove2346 3 года назад +3

    Chechi aadyam upload cheytha masala macaroni njangal Kure thavana indakki ellarkkum ishtayi of ithum try cheyya tto

    • @ShameesKitchen
      @ShameesKitchen  3 года назад

      Orupaddu Santhosham muthumaniye 🤩🥰💕

  • @shahidaarif1359
    @shahidaarif1359 3 года назад +1

    Shamithaaa ingal powliyattoo

  • @megharanjith7239
    @megharanjith7239 3 года назад +5

    ഞാൻ ഇന്നലെ ഇണ്ടാക്കി. 👌 Taste 🥰🥰

  • @asmabinm9
    @asmabinm9 2 года назад +1

    I will try super❤️❤️

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 года назад +25

    Shameeithade aa സംസാരം 🇮❣️

  • @avanisubash3927
    @avanisubash3927 2 года назад

    Polli chechi njngal ithu inu try cheyum

  • @jincyponnus4619
    @jincyponnus4619 3 года назад +3

    Ithaaye kandu odi vannatha😍😍😍

  • @RinshidaRinu-fl3kd
    @RinshidaRinu-fl3kd Год назад

    Njn ellaam undakki nokkarund ❤

  • @Rejisha1995
    @Rejisha1995 3 года назад +6

    *Kolllam dear*
    😋😋

  • @8sahal680
    @8sahal680 3 года назад

    Super undakhi veetil ellavarkhum ishtayi

  • @jomijose5048
    @jomijose5048 3 года назад +35

    MACARONI ഇഷ്ടമുള്ളവർ LIKE അടി 😋

  • @kanimozhyn295
    @kanimozhyn295 3 года назад +1

    Chechikutty kure dhivasamayi kandidu.. ❤❤❤❤😍😍😍

  • @thajuzzchapuzzmedia7901
    @thajuzzchapuzzmedia7901 3 года назад +29

    Ee rcp njn try cheythu....nalla tasty aayirunhu❤

  • @hayarunisaa7574
    @hayarunisaa7574 3 года назад +1

    Shameetha njan undakki super aayirunnu

  • @gamingffvasco2313
    @gamingffvasco2313 3 года назад +4

    കുട്ടികൾ ക് നല്ല ഇഷ്ടം ആവും ട്രൈ ചെയ്യാം 🌹🌹

  • @ntsgameryt6289
    @ntsgameryt6289 3 года назад +1

    Adipoli chechi njaan undakki

  • @shahidaarif1359
    @shahidaarif1359 3 года назад +6

    Otthiri isht at tooooo🥰

  • @sulumujeeb5004
    @sulumujeeb5004 3 года назад +5

    ഇത്താനേ ഒരുപാട് ഇഷ്ടം ആണ് ഇത്താന്റെ food super 😋😋

  • @rinuismail9819
    @rinuismail9819 3 года назад +1

    👍... Spr.. Shamee.... Oroonnum ethra nannayi anu undakunnathu... Aranu ithoke padipichathu😍😍

  • @farhamehars8346
    @farhamehars8346 3 года назад +5

    ഷമീത്ത എത്തിയല്ലോ കിടുക്കൻ റെസിപ്പിയുമായി 😋😋

  • @SajiAniyaraVlogs
    @SajiAniyaraVlogs 3 года назад +1

    കൊള്ളാം.... ഇതുപോലെ ഒന്ന് try ചെയ്യുന്നുണ്ട്...👍❣️

  • @islamicstatusvideos8224
    @islamicstatusvideos8224 3 года назад +4

    "Shameeskitchen" addi poli recipe thks for sharing
    Lv u shamee sista

  • @amblasworld274
    @amblasworld274 3 года назад

    സൂപ്പർ ഞങ്ങൾ ട്രൈ ചെയ്തു

  • @vismayas6424
    @vismayas6424 3 года назад +11

    നല്ല കഴിവാണ് 👍👍👍💕💕💕.
    Super 👍👍👍

  • @jayalakshmya.j1970
    @jayalakshmya.j1970 2 года назад +2

    Super ❤️❤️❤️ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ട്ടായി ❤️

  • @rajirajikr9714
    @rajirajikr9714 3 года назад +4

    ചേച്ചി കുട്ടി ഇഷ്ടം ❤❤

  • @anilkumarvasudevan693
    @anilkumarvasudevan693 3 года назад +2

    Oo unique recipie aanallo Ithaa..seems to be very tastyy

  • @abdullahkutty2042
    @abdullahkutty2042 3 года назад +73

    മക്രോണി വേവിക്കുമ്പോൾ 2 ടീസ്പൂണ് വെളിച്ചെണ്ണ കൂടി ചേർത്താൽ അവ പരസ്പരം ഒട്ടിപ്പിടിക്കില്ല എന്ന് തോന്നുന്നു.

  • @chandrapuramschoolchandrap9808
    @chandrapuramschoolchandrap9808 3 года назад +1

    Try chaythu nokittu parayam

  • @Abdulazeez3638
    @Abdulazeez3638 3 года назад +3

    masha allah👍sauce ello idnne pathram eednn mengiye

  • @sajishahul765
    @sajishahul765 3 года назад +1

    Kanumbol thenne kazhikkan thonunnu adi poliyayittund

  • @gamermadboy7105
    @gamermadboy7105 3 года назад +11

    Kaanumbol thanne thinnan thonnunnu. So tasty😍😍😍😘😘😘😘❤

    • @ShameesKitchen
      @ShameesKitchen  3 года назад

      Orupaddu Santhosham 😇😘 dear 😘😘

  • @alfiyafidha3907
    @alfiyafidha3907 2 года назад

    Mathiyavum enn parayunnuth super

  • @anuajin1858
    @anuajin1858 3 года назад +14

    ഇത്തൂസ്...🙋 അടിപൊളി റെസിപ്പി.👌👍😋😘💞💞💞

  • @Ishanworld17
    @Ishanworld17 3 года назад +1

    I tried it.Which was super