Egg Macaroni | Breakfast നും Lunch നും മക്കറോണി അടിപൊളി രുചിയിൽ | Macaroni Recipe | Indian Pasta

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 361

  • @ѕнв-ж4ю
    @ѕнв-ж4ю 4 года назад +33

    Spoonum പാത്രോം കാണാൻ വേണ്ടി മാത്രം വന്ന ഞാൻ 🤒🤒❤️🥰🥰shami റെസിപ്പി pwoliye🥰🥰🥰💃

  • @fathimathulmidhha6843
    @fathimathulmidhha6843 4 года назад +20

    സൂപ്പർ.. അല്ലേലും ഷമിത്ത ഉണ്ടാകുന്ന എല്ലാ റെസിപ്പിയും സൂപ്പറാ.. 💕💞 try cheyyatto insha allah

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +39

    *സ്വന്തം കിച്ചണിൽ പോയില്ലേലും 😌😌ഷമീഷ് കിച്ചണിൽ സ്ഥിരം വരുന്ന ആരൊക്കെ ഉണ്ട് 🥰😌😌😍😍😍😍😍😍*

  • @sana____3136
    @sana____3136 4 года назад +56

    Shamitthade recipe kayikkanam eannullavar like adi👇😍 👍👍👍👍👍👍👍✌

  • @axcelhere8450
    @axcelhere8450 4 года назад +22

    Chechidee spoonin fans aarokke undu

  • @indhubala1843
    @indhubala1843 4 года назад +5

    Innathe spoonukal ishttapettavaraarokkyaa😍😍😍😍

  • @DapurCheMala
    @DapurCheMala 4 года назад +13

    Shamees kitchen always deliver great recipes. Thank you for the tips and recipe. 💕💕💕

  • @shynisumesh2519
    @shynisumesh2519 4 года назад

    Hi dear റെസിപ്പി ഇഷ്ടപ്പെട്ടു മാക്രോണി ഇതുവരെ കഴിച്ചിട്ടില്ല ട്രൈ ചെയ്തു നോക്കട്ടെ

  • @athiraachu7431
    @athiraachu7431 4 года назад +2

    Hi thathaaaa supper recipe nann undakkumm👍🥰🥰🥰🥰 love you thathaaaaaaa🥰🥰🥰🥰

  • @kamarudheenrisana5040
    @kamarudheenrisana5040 4 года назад +1

    Macroni njan try cheythittilla kandappol kazhikkan thonunnu 😋👌👍👍👌😋😋😋😋😋😋😋

  • @shabuskitchenvibes1283
    @shabuskitchenvibes1283 4 года назад +11

    മക്രോണി എനിക്ക് ഭയങ്കര ishtama എഗ്ഗ് മൈ fvrt thank uu ഷെമിക്കുട്യീ ❤❤❤

  • @roshinivalluvasseri2986
    @roshinivalluvasseri2986 4 года назад +1

    ഇന്ന് രാവിലെ ഞാൻ ഈ റസിപ്പി തിരഞ്ഞു,അപ്പോഴേക്കും വീഡിയോ കിട്ടി, thanks

  • @asraphali8819
    @asraphali8819 4 года назад +1

    ആഹാ കലക്കി അടിപൊളി മുത്തേ ...... ഞാൻ ഇപ്പോൾ തന്നെ ഉണ്ടാകാൻ പോകയാണ് കണ്ടിട്ടു് നാവിൽ കപ്പലോടുന്നു അപ്പോ ശരി റ്റാറ്റാ......😁😁😁😁

  • @shibinashaji4791
    @shibinashaji4791 4 года назад +2

    Super ayirikkum alle
    Anikke eshttapettu

  • @baby_mochi2395
    @baby_mochi2395 4 года назад +1

    Aaha....pwolichu adukki😋😍😘

  • @oliviacraftsandcooking66
    @oliviacraftsandcooking66 4 года назад

    Ethuvare kazhikkathea recipe anu eathayalum try cheyyum
    Fully watched
    Keep in touch

  • @deepacatherine6896
    @deepacatherine6896 4 года назад +2

    Firstee super pasta muthumaniye 😍😍🤩🤩🥰🥰👍👍👍👍👍 try cheytu nokkum muthe ♥️♥️ chocolate dish undakan marakkalletto 🥰🥰

  • @rafnasrappu5862
    @rafnasrappu5862 4 года назад +2

    Muthumaniyeeeee sugamano ? Reciepy superrŕ😋😋

  • @user-Dasan
    @user-Dasan 4 года назад +1

    ഹായ് ഫ്രണ്ട്‌സ് എല്ലാവർക്കും സുഖമല്ലേ... !!
    ഇതുപോലെ മക്രോണി ഞാനും ഉണ്ടാക്കി നോക്കി. ഉഫ്ഫ്ഫ്ഫ്ഫ് ഒടുക്കത്തെ ടേസ്റ്റ് തന്നെ. എന്തിനധികം പറയണം ഞാൻ പ്ലേറ്റ് കൂടി തിന്നാതിരുന്നത് ഭാഗ്യം എന്ന് പറഞ്ഞാൽ മതി.
    ഇത്രയും നല്ല റെസിപ്പി ഞങ്ങൾക്ക് പരിചയപ്പെടുത്തിയ സമീസ് കിച്ചന് താങ്ക്സ്.

  • @pdsujatha7987
    @pdsujatha7987 4 года назад +4

    സൂപ്പർ ഷെമീ ഒരു വല്ലാത്ത ടേസ്റ്റ് 👍👍👍

  • @Shzann1
    @Shzann1 4 года назад +16

    എന്നും ഉച്ചക്ക് വരും ഓരോന്ന് കാണിച്ചു കൊതിപ്പിക്കാനായി 😶❤️

  • @shehashehu9824
    @shehashehu9824 4 года назад +1

    *ഇത് കിടുക്കാച്ചി ആണല്ലോ ഇതുസ് 🥰😋എന്നാൽ ഇനി അങ്ങോട്ടു ഞാനും ഉണ്ടാക്കും ഇതുസ് കൂടെ ♥️*

  • @jasmineck474
    @jasmineck474 4 года назад +1

    Njn undaki nokki adipoli 👌 thank u chechii

  • @jerinjaison3045
    @jerinjaison3045 4 года назад +2

    Inne indakkanirunna evening snacks aayirunnu
    THANKS for the recipe

  • @unicornworld8929
    @unicornworld8929 4 года назад

    Nan try cheythu kidu an poli enik ishttayi

  • @praveenvv4429
    @praveenvv4429 4 года назад +2

    Your presentation was very nice and simple......👌👌

  • @jijiannathomas8593
    @jijiannathomas8593 4 года назад +1

    Shamithade Ella cooking pathrenglde ellm fan aan njn ooronum kaanumbm velatha athidheym aa njn ithrem kadai onnum kanditilla💞💞🥰

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 года назад +1

    Super 👌👌👌😋 theerchayaum try cheunnathanu. 🥰🤩❣️🙏

  • @shabanata1106
    @shabanata1106 4 года назад +5

    Pls do Q and A section 🙏🙏🙏🙏
    Plz reply shammeetha

  • @serialeditor6604
    @serialeditor6604 4 года назад +2

    Anna shameeda food kayikkanoru fagyam kittunna😋😋😋😋😋

  • @samahaabdulgafoor1536
    @samahaabdulgafoor1536 4 года назад

    Shamees kitchenta vedios kanan adipoli

  • @najmasakeernajmasakeer2022
    @najmasakeernajmasakeer2022 4 года назад +1

    Njan Inn macroni undakkiyirunnu shamithayude innathe recipeyum macroni ...😁

  • @androidgamess2787
    @androidgamess2787 4 года назад +1

    Cocounut oil ano eanna

  • @sreeyuktha.s3925
    @sreeyuktha.s3925 4 года назад +1

    Shammii chechi Njan ithuvare macroni kazhichittillla... Orapppayum ithin taste undavooolee?🤗

  • @reshmabalan2893
    @reshmabalan2893 4 года назад +1

    വെറൈറ്റി ആണല്ലോ ഷെമിയെ 👌👌👌👌
    സംഭവം പൊളിച്ചൂട്ടോ 👍👍👍👍

  • @binupk9606
    @binupk9606 4 года назад +2

    Adipole....😊😊😊😊

  • @mehna___b1696
    @mehna___b1696 4 года назад +1

    Ningalude veetile പത്രങ്ങൾ എല്ലാം അടിപൊളി ആണ്

  • @rubeenafasil1639
    @rubeenafasil1639 4 года назад +2

    Super itha

  • @whatsappstatus8319
    @whatsappstatus8319 4 года назад

    Try cheyyanam inshaa allaah

  • @malappuramkuttiiis2015
    @malappuramkuttiiis2015 4 года назад +1

    Adipoli itha, recipes thapinokayrnnu apoyan ithante recipe kandath,

  • @ramdasa9454
    @ramdasa9454 4 года назад +2

    Super recipe.... I will surely try

  • @ramsiaslu1565
    @ramsiaslu1565 4 года назад +2

    😋😋 കാണാൻ തന്നെ എന്ത് രസാ... 😋

  • @nadvajasmine9133
    @nadvajasmine9133 4 года назад +2

    Noodles illanda noodles indakunna recipie chyyoo😁

  • @jimbrukarunagappally2682
    @jimbrukarunagappally2682 3 года назад +2

    2:23 മഴവിൽ കളർ ഉള്ള സ്പൂൺ വെറൈറ്റി 😁😁

  • @sreejags9810
    @sreejags9810 4 года назад

    മാക്രോണി യിൽ പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല 😁😁😍😍😍😍😍😍😍😍😍😍😍😍😍

  • @ShabanaAsmeen
    @ShabanaAsmeen 3 года назад +1

    👌👌 ചെയ്തു നോക്കി

  • @Megs-dp2pm
    @Megs-dp2pm 4 года назад +3

    Try cheyyam,insha allah 😁❤👌

  • @shinyjoseph7190
    @shinyjoseph7190 4 года назад +2

    Chechi super........😍😍😍

  • @meenakshimohan4214
    @meenakshimohan4214 4 года назад

    Chechii enik chechi ഉണ്ടാക്കുന്ന recipes ഭയങ്കര ഇഷ്ടമാണ് അതിൽ കുറെ recipes undakkittum ഉണ്ട് പക്ഷെ enik ഒരു ആഗ്രഹം varits dishes undakkunna chechi njan suggest ചെയുന്ന oru dish undakkamo Kakka irrachi but one condition chechiyude varits athil venam love you, 😍😘💕☺️☺️☺️☺️☺️☺️☺️☺️☺️

  • @scarletwindow163
    @scarletwindow163 4 года назад +1

    എല്ലാ സ്പൂണും കാണാൻ നല്ല ഭംഗീണ്ട്... ഇടയ്ക്ക് ഒരു മഴവിൽ സ്പൂണും കണ്ടുലോ ☺️😍😍😍 കുക്കിങ്ങും ഒത്തിരി ഇഷ്ടം ❤️

  • @shakeelabeevi4420
    @shakeelabeevi4420 4 года назад

    Shamikuttiye...nammude muthumaniye...njan ivide undey...😍😍😍😍😘😘😘😘

  • @Shzann1
    @Shzann1 4 года назад +3

    ഇങ്ങനത്തെ മക്രോണി ആദ്യമായിട്ട് കാണുവാ 🙃ആർക്കും കിട്ടാത്ത വെറൈറ്റി ഐറ്റംസ് ഒക്കെ ഷമീത്തക്ക് എവിടുന്ന് കിട്ടുന്നു 😅❤️

    • @latheetlatheefk7371
      @latheetlatheefk7371 3 года назад

      നിൻ്റെ നാട് എവിടെ 'മക്രാണി കാണാത്ത നാട്

  • @vineethalv4840
    @vineethalv4840 4 года назад

    Poli poli shami chechi.. othiri ishtayi...

  • @sethujitheshsandhya4352
    @sethujitheshsandhya4352 4 года назад +1

    Very beautiful anti

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 3 года назад

    ഹായ് നല്ല റെസിപ്പി 👍👏🌹

  • @thasniyac4846
    @thasniyac4846 4 года назад +3

    Pwalicheee😍😍

  • @shaakisha286
    @shaakisha286 4 года назад +2

    Shamithade varthanam kekkan vannatha❤🥰

  • @suniwellington
    @suniwellington 3 года назад +1

    Tried super taste aayirunnu aunty ente amma undaaki😍😍

  • @aysha4585
    @aysha4585 4 года назад +3

    Pwoliyee.... 💕

  • @liyonajohnson847
    @liyonajohnson847 4 года назад +1

    കാണാൻ നല്ല രസമുണ്ട്❤️❤️

  • @shakeelabeevi4420
    @shakeelabeevi4420 4 года назад +2

    Adipoli...😍😍😍😍

  • @jaleelmathil3920
    @jaleelmathil3920 4 года назад +1

    Undakkanam
    Inshallah

  • @subisherisubisheri7265
    @subisherisubisheri7265 4 года назад +1

    😋😋🥰🥰🥰🥰sugalle shamikku

  • @nachuafnu406
    @nachuafnu406 4 года назад +4

    Polichu...... 🔥🔥🔥

  • @choclatesworld1391
    @choclatesworld1391 4 года назад +1

    Macroni ishtam 😍

  • @ayishahiba106
    @ayishahiba106 4 года назад +1

    Masha Allah
    supper 😍😍

  • @bolddesignswithayisha6215
    @bolddesignswithayisha6215 4 года назад +5

    Mutthumaniyeee policch tta 😍😍😍😘❤️
    Really variety recipe 👌😍🤩

  • @itsmedani608
    @itsmedani608 4 года назад +48

    ഇതിപ്പോ ഇതെല്ലാം കണ്ടുകൊണ്ട്ചോറ് തിന്നാം 😃 നമ്മുടെ വീട്ടിൽ എന്നും ചോറ് തന്നെ🙄

    • @ShameesKitchen
      @ShameesKitchen  4 года назад +4

      🤩🤩🤩

    • @geetha67889
      @geetha67889 4 года назад +1

      അതേ 😅😅

    • @starsintheworld6260
      @starsintheworld6260 4 года назад +2

      സെയിം പിച്ച്😔😔

    • @sreya2004
      @sreya2004 3 года назад

      Sathyam.
      Amma ithonnum undakki tharum illa😔 enik undakkanum ariyilla😅

  • @drarafantalks
    @drarafantalks 4 года назад +1

    Hi itha orupaad ishtamaan hi friends welcome to shamees kitchen .itha enthaayalum insha allah oru divasam kaananamenn aagrahamund pinne itha philips 300 W hand mixrr evdannaan vanngichath njan tvm aan

    • @ShameesKitchen
      @ShameesKitchen  4 года назад

      Njn online medichathu ann...🥰🥰👍 dear

    • @drarafantalks
      @drarafantalks 4 года назад

      @@ShameesKitchen ippol unavaipable aanallo

  • @raseena.craseena9252
    @raseena.craseena9252 4 года назад

    Simply super 👌👌👌👌👌

  • @athiraasokan7599
    @athiraasokan7599 4 года назад +1

    Super ചേച്ചി 👍

  • @naishashebeer8674
    @naishashebeer8674 3 года назад +1

    Thatha ithinu pakaram vere shapill ulla macrony ayalum kuzhappamillallo arengilum comment cheyyane please

  • @shafitkm1904
    @shafitkm1904 4 года назад +1

    പ്രവാസികളുടെ മിക്ക്യ ദിവസത്തേയും ഫുഡ്‌, മക്രോണി, 👍🏻👍🏻💐

  • @s4adsdubbchannel109
    @s4adsdubbchannel109 4 года назад

    Ente shamitha ee recipies itt oru hotel thudangikude

  • @funfoodbyas2266
    @funfoodbyas2266 4 года назад +1

    Yummy... റെസിപി ..

  • @aamcreative9137
    @aamcreative9137 4 года назад +1

    Fantastic dear

  • @jenishiva6712
    @jenishiva6712 4 года назад +1

    Chechiii masaladosa undakkuo

  • @abdullatheef727
    @abdullatheef727 4 года назад +1

    Thankyou shemeetha😍

  • @raseelapulikal3228
    @raseelapulikal3228 3 года назад

    Same stepil chikken vech cheyyam patumo

  • @hindziyad6008
    @hindziyad6008 4 года назад

    Masha allah 👌👌👌 nannayittund ❤️❤️❤️❤️❤️

  • @reyas750
    @reyas750 4 года назад +4

    👍👍👍👍👍👍👍👍👍
    🌹🌹🌹🌹🌹🌹🌹🌹🌹
    Shamee 👍👍👍👍👍👍

  • @sreejithsreeju3013
    @sreejithsreeju3013 4 года назад +1

    X masinu Oru red velvet cake undki kanikmo

  • @shynicv8977
    @shynicv8977 4 года назад +6

    കിടിലൻ മക്രോണി ❣️👍👍👍

  • @sethumolgsg7243
    @sethumolgsg7243 4 года назад

    Shammeethaa pwoliii 🤤

  • @sukanyasr4620
    @sukanyasr4620 4 года назад +2

    Pwoliyeee

  • @binsiyas.b5499
    @binsiyas.b5499 4 года назад +1

    Super super 👍👍👍👍

  • @mochimoonlight2987
    @mochimoonlight2987 4 года назад +1

    Super dear 👌👌👌👌

  • @ninogaming1481
    @ninogaming1481 10 месяцев назад

    Nanundakam

  • @priyasunil6207
    @priyasunil6207 4 года назад

    Shamikuttiyeeeeeee super👌👌👌❤️❤️❤️🥰🥰❤️❤️❤️

  • @createyourstyle8253
    @createyourstyle8253 4 года назад +1

    Super 😋😋👌👌✌️

  • @binsiraj125
    @binsiraj125 4 года назад +1

    Adipoli👌

  • @asnaa.ashique
    @asnaa.ashique 4 года назад +1

    Super molu❤️❤️❤️❤️❤️

  • @mayamaya2914
    @mayamaya2914 4 года назад +1

    Super chechi🥰👌👌

  • @beenamanoj1626
    @beenamanoj1626 8 месяцев назад

    നല്ല രസമുണ്ട് തവി😂😂😂

  • @sainojose2948
    @sainojose2948 4 года назад +1

    Surer.

  • @athiraachu7431
    @athiraachu7431 4 года назад +2

    First like & command nann aanu😍

  • @rakhirajesh7386
    @rakhirajesh7386 4 года назад +1

    Super 😋😋😋

  • @achuaadhi8398
    @achuaadhi8398 4 года назад

    ഇന്ന് first അടിച്ചേ മുത്ത്‌ മണിയേ ഒരു പാട് സന്തോഷം ട്ടോ 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩അടിപൊളി ട്ടോ 😋😋😋😋നല്ലൊരു റെസിപി 🤩🤩🤩🤩🤩🤩

    • @ShameesKitchen
      @ShameesKitchen  4 года назад

      Muthumaniye 🥰🥰😘😘💕💕💕😘

  • @sajeerkalari3969
    @sajeerkalari3969 4 года назад +1

    Adipoli 👍👍👍💪💪

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 4 года назад +1

    Looks yummy....mmmmm