ഇത് പോലെയുള്ള അബദ്ധങ്ങൾ ഇനി പറ്റരുത്.../family vlog /AJU'S WORLD

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 265

  • @vaijayanthy581
    @vaijayanthy581 Год назад +22

    ലൈറ്റ് കത്തിയപ്പോൾ ഉത്സവത്തിന് അമ്പലത്തിൽ പോയ പ്രിതീതി ഒണ്ട്, സരിതയുടെ നാമജപം എല്ലാം കൊണ്ട് നല്ല ഐശ്വര്യം 👌👌👍👍🙏🙏

  • @kunjhon4078
    @kunjhon4078 Год назад +4

    അജു ചേട്ടാ ഗാർഡണിൽ മതിലിൽ നല്ല വാട്ടർ സീലഡ് ആയിട്ടുള്ള കേയ്സ് വെച്ച് അതിനുള്ളിൽ ഫിക്സ് ചെയ്യു ഒരു കുഴപ്പവും വരില്ല വെള്ളത്തിൽ ഇട്ടാലും നല്ല അടിപൊളിയായി വർക്ക് ചെയ്യും
    വാട്ടർ സീലഡ് അല്ലാത്ത കെയിസ് ആയതിനൽ ആണ് ഉയർന്ന പ്രഥലത്തിൽ നിന്നും മഴ വെള്ളം താഴത്തെ മതിലിലെ ഗ്രൗണ്ട് ലൈറ്റിൽ ഇറങ്ങുന്നത്

  • @nicefamilyvlog1935
    @nicefamilyvlog1935 Год назад +3

    കുബേര പട്ട് കുന്നംകുളത്ത് കല്യാൺ നിന്ന് ഞാൻ വാങ്ങിയിരുന്നു 885 രൂപയ്ക്ക് രണ്ടു സാരി വാങ്ങി സൂപ്പർ കളേഴ്സ് ഉണ്ടായിരുന്നു സരിതയുടെ സാരിയും സൂപ്പറായിട്ടുണ്ട് ഇനി സാരി ഉടുത്തിട്ട് കണ്ടാമതി

  • @Ashokworld9592
    @Ashokworld9592 Год назад +20

    പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന സരിതചേച്ചിയെ എന്നും ദൈവം... അനുഗ്രഹിക്കട്ടെ.....!!🙏👍👍👍👍💚💚💙💙🙏

  • @mohdsharafudheen2287
    @mohdsharafudheen2287 Год назад +5

    ഞാൻ Qatar-ൽ എന്റെ വില്ലയുടെ മുറ്റം, ചവിട്ടുപടികൾ, തോട്ടം എന്നിവടങ്ങളിൽ സോളാർ ലൈറ്റുകളാണ് ഫിറ്റ് ചെയ്തത്. Sensor ഉള്ളതിനാൽ movements അനുസരിച്ച് on-off ആകുകയും ചെയ്യും...

    • @umerfaruk2207
      @umerfaruk2207 Год назад

      ഖത്തർ എവ്ടെയാ

    • @mohdsharafudheen2287
      @mohdsharafudheen2287 Год назад

      @@umerfaruk2207അൽ ഹിലാൽ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ഞങ്ങൾ സോളാർ വെക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു 🥰🥰🥰🙏

  • @minithomas137
    @minithomas137 Год назад +4

    Swimming pool vekkumbhol filter system is a must. Maintenance is very high. It needs regular cleaning.

  • @sathydevi7282
    @sathydevi7282 Год назад +9

    ഇതെവിടെ ആയിരുന്നു രണ്ടു ദിവസം.തപ്പി തപ്പി മതിയായി😊നിങൾ വീടിന് വേണ്ടി ഇത്രയും പൈസ ചിലവ് ചെയ്യുമ്പോൾ നിങ്ങൾക്ക് ചവർ അടിക്കാൻ ഒരു blower വാങ്ങി കൂടെ? സരിതക്ക് ഒരു സഹായമാകുമല്ലോ!! മോനും use chaiyyam

  • @sandhyabiju295
    @sandhyabiju295 Год назад +4

    സാരി സൂപ്പർ ആണ്, ഇത്രയും ലൈറ്റ് രാത്രിയിൽ ഇട്ടിരിക്കുമോ കാണാൻ ഭംഗി ഉണ്ട് പക്ഷേ കറണ്ട്ചാർജ് വരുമ്പോൾ വിഷമം വരും.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      രാത്രി മുഴുവൻ ഇടാറില്ല. കുറച്ചു സമയം മാത്രം 🥰🥰🥰🙏

  • @Ashokworld9592
    @Ashokworld9592 Год назад +10

    അജുചേട്ടൻ.... അസുഖങ്ങളെല്ലാം പെട്ടെന്ന് സുഖമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കാം....!!🙏🙏💚💚💙💙🙏

  • @executionerexecute
    @executionerexecute Год назад +4

    ചോദിച്ചാൽ തരില്ല എന്നറിയാം പക്ഷെ ജഗ്ഗുവിന്റ്റെ നിൽപ്പും ചിരിയും നോട്ടവും കാണുമ്പോൾ അതിനെ കട്ടെടുക്കാൻ തോന്നുന്നു. എന്തൊരു പാവം കുട്ടി. ഒരു പരിഭവവും പരാതിയുമില്ലാത്ത പാവം.🥰🥰🥰🥰❤❤❤❤❤🥰🥰🥰🥰

  • @Ashokworld9592
    @Ashokworld9592 Год назад +10

    കാർത്തികയ്ക്ക്... വിളക്ക് വച്ചപോലെ... മനോഹരം... പുതിയ വഴിവിളക്കുകൾ.... മിന്നിച്ചു....!!💞💞💞💞💞💞💚💛💛💛💙👍

  • @haransnair2683
    @haransnair2683 Год назад +5

    വെളിച്ചം ദുഃഖം ആണജൂ.നിങ്ങളുടെ വീഡിയോകളാണല്ലോ സുഖപ്രദം...,....😊

  • @LECHUS_CREATION
    @LECHUS_CREATION Год назад +4

    സരിതേ വിളക്ക് കൊളുത്താൻ ഒരു കൊടി വിളക്ക് വാങ്ങിക്ക് അതായിരിക്കും കുറച്ചു കൂടി നല്ലത്

  • @sobharadhakrishnan5974
    @sobharadhakrishnan5974 6 месяцев назад

    ലൈറ്റ് ഒക്കെ ഇട്ട് ഞാൻ ഇപ്പോഴാ കണ്ടത്. വളരെ നന്നായിട്ടുണ്ട്

  • @Annz-g2f
    @Annz-g2f Год назад +2

    Lighting around the home premises ellaam nannayitund pinne Seemaas ile dresses purchasing super aannutto

  • @dhanalekshmi4919
    @dhanalekshmi4919 Год назад +3

    Veedum lightum parisaravum super
    Saritha ❤

  • @anni5162
    @anni5162 Год назад +6

    Glad you are feeling better praying for all take care

  • @LECHUS_CREATION
    @LECHUS_CREATION Год назад +4

    ഇടക്ക് നോക്കുമായിരുന്നു video വന്നോ എന്ന് ഓഷധവനം വീഡിയോക്ക് comment ഇട്ടില്ലസരിതേ സമയം കിട്ടീല്ലാ . allergy ഉള്ളവർ പൂക്കളൊക്കെ മണത്തു നോക്കാൻ പാടില്ല സരിത മണക്കുന്നത് കണ്ടു . ഞാൻ വണ്ണം കുറയാൻ ആ Dr ൻ്റെ tablet വാങ്ങിയിരുന്നു കഴിക്കുന്നുണ്ട് .ജഗ്ഗു സരിതേ അജൂ ചേട്ടാ എല്ലാർക്കും സുഖല്ലേ എന്നു സേനഹം മാത്രം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      സാരല്യ chechiii.. ഓണമായിട്ട് തയ്ക്കാൻ ഒരുപാട് കാണുമല്ലോ 🥰🥰🥰🥰❤❤❤❤🙏

  • @__love._.birds__
    @__love._.birds__ Год назад +3

    ഇവിടെ മടുത്തു ഇരിക്കുവാ ലൈറ്റ് വെച്ച് കൊറച്ചു കഴിഞ്ഞു വീണ്ടും കേടാവും ❤️❤️❤️

  • @Ashokworld9592
    @Ashokworld9592 Год назад +1

    അജുചേട്ടൻ... എന്താ വീഡിയോ അപ്‌ലോഡ് ചെയ്യാത്തെ... പനി കുറവായോ...?... 💚💚💚💚👍

  • @bindusalen8725
    @bindusalen8725 Год назад +1

    Pink & blue ആണ് കൂടുതൽ ഭംഗി സരിതക്ക്....

  • @smithamadhu8622
    @smithamadhu8622 Год назад +4

    പനി ആയതു കൊണ്ട് കുറച്ചു ദിവസമായി വിഡിയോ കണ്ടിട്ട് ഒരു ദിവസം നിങ്ങളുടെ വിഡിയോ കണ്ടില്ലെങ്കിൽ ഉപ്പ് ഇല്ലാത്ത കഞ്ഞി കുടിച്ചത് പോലെയാണ്.

  • @Ashokworld9592
    @Ashokworld9592 Год назад +3

    മൂന്നുപേരുടെയും dress സൂപ്പറായിട്ടുണ്ട്... 👍👍👍👍👍💚💚💚💚💚👍

  • @__love._.birds__
    @__love._.birds__ Год назад +4

    അജു ചേട്ടായി യുടെ ആഗ്രഹം നടക്കട്ടെ സിമിങ് ഫുൾ 😍

  • @jayanthianand9327
    @jayanthianand9327 Год назад

    ഹായ് സരിത പൂജ റൂം സൂപ്പർ പക്ഷേ വിളക്കിൽ തിരിയിടുമ്പോൾ 5:3:1എന്നീക്രമത്തിൽ തിരിയിട്ട് കത്തിക്കണം കേട്ടോ രണ്ടു തിരിയിട്ട് കത്തിക്കുന്നത് നല്ലതല്ല കേട്ടോ ❤

  • @Ashokworld9592
    @Ashokworld9592 Год назад +8

    എത്രനേരമെന്നോ...ഞങ്ങൾ കാത്തിരുന്നത്... ചേട്ടൻ നിങ്ങളെ ഒന്ന് കാണുവാൻ.....!!👍👍👍👍👍💚💚💞👍

  • @Ajeeshvc
    @Ajeeshvc Год назад +2

    നമസ്കാരം.... 😃👍 ലെയ്റ്റ് ഉഷാറായിട്ടുണ്ട്, പിന്നെ റംബൂട്ടാന്റെ ചില്ലകൾ ഒന്ന് മുറിച്ചു വിട്ടോളൂ .... അപ്പെ അങ്ങനെ കാര്യങ്ങൾ.....

  • @sarojpattambi6233
    @sarojpattambi6233 Год назад +2

    ലൈറ്റ് മൊത്തം ഇട്ട പ്പോ വേറെ ലെവല്‍ സുഖവാസ കേന്ദ്രം പോലെ 👍🏿👍🏿👍🏿👍🏿

  • @vaijayanthy581
    @vaijayanthy581 Год назад +2

    വെയിൽ കൊണ്ടപ്പത്തെന്നേ പറഞ്ഞതല്ലേ അജു പനിവരുന്നു അതുപോലെ തന്നെ ആയി, സരിത ഡ്രസ്സ്‌ സെലെക്ഷൻ സൂപ്പർ, കുഞ്ഞേ നിങ്ങൾ ഡാൻസ് പഠിക്കുന്നുന്നുപറഞ്ഞതെന്താആയി?

  • @jazzydriven2784
    @jazzydriven2784 Год назад +1

    saritha chechi parayunna tone kukkumbozhe ariyaam swimming pool aju chettnte maathram aagraham alla ennu...all the best...💙💙💓💓💓💓💓 pinne swimming pool undaakunna videoyum kurach naal kazhinj filter systm kedu vanna videoyum pratheekshikkunnu🤑🤑🤑chumma paranjathaane,,,

  • @Riyas...
    @Riyas... Год назад +1

    ലൈറ്റും ചിവീടുകളുടേയും ശബ്ദവും എല്ലാം കൂടി ഒത്ത് വന്നപ്പോൾ ഏതോ ഒരു ദ്വീപിൽ പോയത് പോലേയുണ്ട്😲😲

  • @vijayalekshmi747
    @vijayalekshmi747 Год назад +3

    Poochedikal vaykan interest ille ? Oru alangara chediyum kanunnila athukondu chothichatha ketto? Jyan vicharicha colour sari thenne saritha eduthu😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ഇവിടെ നിറയെ മരങ്ങൾ ആയത്കൊണ്ട് തണൽ ആണ് പൂച്ചെടികൾ വളരില്ല 🥰🥰🥰🙏🙏

  • @AjithKumar-ce6sl
    @AjithKumar-ce6sl Год назад +3

    ഇലക്ട്രിസിറ്റി ചാർജ് വീണ്ടും കൂട്ടാൻ പോകുകയാണ്.. B careful

  • @sobhadayanand4835
    @sobhadayanand4835 Год назад +10

    നോക്കിയിരുന്ന് കണ്ണ് കഴച്ചു 😢

  • @Ashokworld9592
    @Ashokworld9592 Год назад +1

    ഹായ്....... എല്ലാവർക്കും സ്നേഹമുള്ള പ്രിയപ്പെട്ട.. അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി....എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ..... നമസ്കാരം...... 🙏💛💙💚🙏💚💙💛🙏

  • @soumyark8367
    @soumyark8367 Год назад +1

    light ellegil sherikkum pedi thonum ttaa... sherikkum oru forest pole

  • @Anithapraveen1950achu
    @Anithapraveen1950achu Год назад +4

    Aju chetta oru kotta vangichu kodukkuvo sarithechikku

  • @mujeebparammal6456
    @mujeebparammal6456 Год назад +2

    വെളിച്ചം ദുഃഖമാണുണ്ണീ.. തമസ്സല്ലോ സുഖപ്രദം..

  • @Anithapraveen1950achu
    @Anithapraveen1950achu Год назад +1

    Puthiya light polichutto

  • @sajithpv.supper3439
    @sajithpv.supper3439 9 месяцев назад

    Super perfomene. Saritha

  • @sheebakrishnan9657
    @sheebakrishnan9657 Год назад +3

    അജുവിന്റെ ആഗ്രഹം സഫലമാകട്ടെ

  • @shobanatp7370
    @shobanatp7370 Год назад +2

    അജുസ്.. ജാൻ.. കുറെ. നേരം.. നോക്കി വീഡിയോ
    . കാണുന്നില്ല. ഇന്നലെ. കണ്ടില്ല. നോക്കിയേരീഖികയായിരുന്നു.. സന്തോഷമയെ.. തപ്പി.തപി മതിയായേ

  • @mohdsharafudheen2287
    @mohdsharafudheen2287 Год назад +1

    @ 11.24 സിമന്റ് wall മുഴുവൻ ്് തുരന്നിട്ടല്ലല്ലോ ചെറിയ ലൈറ്റുകൾ fit ചെയ്തത്. അപ്പോൾ മണ്ണിൽ നിന്നും വെള്ളം കയറുന്നത് എങ്ങനെ ?

  • @beingjo5
    @beingjo5 Год назад +1

    അജു അസുഖം വേഗം ഭേദമാകട്ടെ. ഡ്രസല്ലാം സൂപ്പർ. ❤️❤️❤️🥰🥰🥰

  • @sobhadayanand4835
    @sobhadayanand4835 Год назад +2

    ഇപ്പൊ അടിപൊളി ആയി മുൻപത്തെ കുറച്ചു ഡിമ്മാ യിരുന്നു. കറന്റ്‌ ബില്ല് കൂടുതലാവില്ലേ. എന്തായാലും എനിക്ക് കുറേ ഇഷ്ടമായിട്ടോ 😊

  • @shibinms7922
    @shibinms7922 Год назад

    Life ulla videos...nattil vanna feelings anu..Thanks Aju chettan and Saritha chechi...

  • @umerfaruk2207
    @umerfaruk2207 Год назад +2

    പുറത്ത് ലൈറ്റ് വേസ്റ്റ് കുട്ടി മതിലെ ലൈറ്റ്, ഗൾഫിൽ നാടുകളിൽ കുഴപ്പമില്ല, മഴ കുറവാണല്ലോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഇതിപ്പോ വെച്ചിട്ട് ഇതുവരെ കുഴപ്പമില്ല 🥰🥰🥰🙏

  • @sreeja1764
    @sreeja1764 Год назад +4

    Try solar lamps.I don’t know how expensive is in kerala .

    • @sreeja1764
      @sreeja1764 Год назад +1

      Try sensor lights to reduce the electricity

    • @shinyanto9305
      @shinyanto9305 Год назад

      ഞങ്ങളും solar light ആണ് വെച്ചത് നല്ലതാണ് കരണ്ട് ബില്ല് ആകില്ല

  • @philipanoop
    @philipanoop Год назад +1

    IP67 rating products have to be installed outdoors.

  • @armsworld1734
    @armsworld1734 Год назад +2

    Don't worry. God bless your family

  • @anniemani9800
    @anniemani9800 Год назад +1

    ഒരു വട്ടം കൂടെ അമ്മക്കാനുള്ളത് ( അമർത്താനുള്ളത് ) ഉണ്ട് ആ കുട്ട 😂😂 വിളക്ക് കൊ ളുത്തുമ്പോൾ ഉള്ള പ്രാർത്ഥന നന്നായിട്ടുണ്ട് കേൾക്കാൻ. രാത്രി മുഴുവൻ ഇട്ടേക്കുമോ ഈ ലൈറ്റ് ഒക്കെ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ❤️❤️❤️ ലൈറ്റ് വിളക്ക്‌ വെച്ച് കുറച്ചു സമയം ഇടും. അതുകഴിഞ്ഞു ഓഫ്‌ ചെയ്യും 🥰🥰🥰❤️🙏

  • @gireeshkumarkp710
    @gireeshkumarkp710 Год назад +1

    ഹായ്,അജുചേട്ട,സരിതചേച്ചി,ഫാമിലി,വ്ലോഗ്, സൂപ്പർ, ഓണത്തിന്റെഒരുക്കങ്ങൾ, എവിടെവരെആയി,❤

  • @zeenathjeenu2614
    @zeenathjeenu2614 Год назад +1

    Nalla bangiund nallavelichavumind karand kaashkudille aa aagrahampadachavan saadhichu tharatte drassellam nallabangiund pavam ajune endellaman paraunnath 💞💞💞

  • @UllasanVk-j8g
    @UllasanVk-j8g Год назад +2

    സരിത കൈയിൽ ഒരു കവർ ഇട്ട് ചമ്മല വരികൂടെ വല്ല ഇഴജന്തുകൾ ഉണ്ടവു

  • @deepakp4548
    @deepakp4548 Год назад +1

    ആജുവേട്ടൻ, ലൈറ്റ് എല്ലാം ഓക്കേ, ബട്ട് ആ നടവഴിയിൽ സ്ട്രീറ്റ് ലൈറ്റ് പോലെ height ന്നു ലൈറ്റ് ഫിക്സ് ചെയ്യുന്നതായിരുന്നു നല്ലതു എന്നു തോന്നുന്നു, ലൈറ്റ് കവറേജ്‌ ഏരിയ കൂടുമെല്ലോ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അങ്ങനെ ആണ് ആദ്യം പ്ലാൻ ചെയ്തത്. പിന്നെ വേണ്ടെന്ന് വെച്ചു 🥰🙏

  • @manoramasarma9814
    @manoramasarma9814 Год назад +5

    സോളാർ ലൈറ്റ് വെച്ച്കൂടെ. ഇത് കറന്റ്‌ ചാർജ് ആവില്ലേ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      രാത്രി കുറച്ചു സമയം മാത്രമല്ലെ കത്തിക്കാറുള്ളൂ

  • @__love._.birds__
    @__love._.birds__ Год назад +1

    രണ്ടു സാരിയും അടിപൊളി കേട്ടോ സരിത 🥰🥰😍👌

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Ajuetta asukam vegam maratte 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @johnsonsamuel3676
    @johnsonsamuel3676 Год назад +1

    Aju take rest get well soon
    All dress are beautiful
    Cheerful heart is good medicine
    Aju god bless your family
    Anie

  • @rjmom50
    @rjmom50 Год назад

    Why don't you install solar lamps? It is more reliable and will never fail for a long time

  • @anithakumari4302
    @anithakumari4302 Год назад +2

    Jagunode ottaku padikan parayannam.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഒറ്റയ്ക്ക് പഠിക്കാൻ ഇരുത്തിയാൽ കുറച്ചു കഴിഞ്ഞു നോക്കുമ്പോ ആളെ കാണില്ല 🤭🤭🤭

  • @elsyjohn7875
    @elsyjohn7875 Год назад +1

    അജുവിന് വേഗം sukamagatte

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад +2

    അസുഖം വേഗം സുഖമാവട്ടെ

  • @sheenachandrasekaran1487
    @sheenachandrasekaran1487 Год назад +2

    Chechi enikku pani vannu 102ayirunnu melake vedhana hospittalil poyi ഇൻജെക്ഷൻ vechittannu kuranju 😢😢😢

  • @sinubaameeruddin5552
    @sinubaameeruddin5552 Год назад

    Ok ,thanks

  • @Mini-by7du
    @Mini-by7du Год назад +1

    അജു.. ഇനി ആ കള്ളിമുണ്ട് വേണ്ടാട്ടോ. നീലേം വെള്ളേം. Shoot ഉള്ളപ്പോൾ ഇടണ്ട. പുതിയ ഡ്രസ്സ്‌ super. Especially sari. Ekm prgm എന്നാണ്. എവിടെ വച്ചു. നിങ്ങളെ ഒന്ന് കാണാനാണ്

  • @skj1046
    @skj1046 Год назад +2

    ആഹാ അടിപൊളി.... മന്ത്രി കൃഷ്ണൻകുട്ടി നാല് ലൈറ്റ്ലെ രണ്ടെണ്ണം ഓഫ്‌ ആക്കാൻ പറഞ്ഞപ്പോ.... കേടായ ലൈറ്റ് കൂടെ ശെരിയാക്കി തെളിയിക്കണോ 😂😂😂😂 അടുത്ത ബില്ലിൽ വാഴവെട്ട് നഷ്ടപരിഹാര സെസ്സ് കൂടെ വരാൻ ചാൻസ് ഉണ്ട്....😂

  • @thomasmangalam1801
    @thomasmangalam1801 Год назад +2

    സ്വിമ്മിങ് പൂൾ വരുന്നതോട്കൂടി അവിടെയുള്ള തവളകൾക്ക് ഒരിടം ആവും!!

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഇഷ്ടം പോലെ വേറെ സ്ഥലം ഉണ്ട് തവളകൾക്ക് 🥰🥰❤🤭🙏

  • @bindukalaanand809
    @bindukalaanand809 Год назад +2

    നിങ്ങൾക്ക് സോളാർവെച്ചു കൂടെ

  • @jayakumari6953
    @jayakumari6953 Год назад +2

    സ്വന്തം. വീട്. സൂപ്പർ.ഇല്ലാത്തവർക്ക്. സന്തോഷം. നല്ലതായിരിക്കട്ടെ.

  • @belladsilva1748
    @belladsilva1748 Год назад +2

    ഇത്രയും. ലൈറ്റ്. മതി. കരണ്ട്. ബിൽ കുടും.😂😂😂

  • @Ashokworld9592
    @Ashokworld9592 Год назад +5

    നിങ്ങളുടെ വീഡിയോ ഒരു ദിവസം കാണുവാൻ കഴിഞ്ഞില്ലെങ്കിൽ... എന്തൊരു വിഷമമാണെന്ന് നിങ്ങൾക്കറിയോ......!!😅😅😅😅👍👍👍💚💙💙💞👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      വിഷമം ന്ന് പറഞ്ഞിട്ട് ജാതി ചിരി ആണല്ലോ 🤔☹️☹️

  • @nusaibampm
    @nusaibampm Год назад +2

    Polichu❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍

  • @sam11649
    @sam11649 Год назад +2

    പുതിയ വഴിവിളക്കുകൾ പൊളിച്ചു 👍അജുചേട്ടാ ഇനി മേലാൽ പനി വരുത്തി വൈക്കരുതേ 😄പഴയതിലും സുന്ദരനും സുമുകനും സുശീലനും ആരോഗ്യ വാനും ആയി അജുചേട്ടൻ തിരിച്ചു വരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു വത്സാ 😄

  • @sarojpattambi6233
    @sarojpattambi6233 Год назад +1

    അജു nte പനി വേഗം മാറട്ടെ

  • @malathiharidasmalu5259
    @malathiharidasmalu5259 Год назад +1

    God bless you

  • @viswanathnarayanan5823
    @viswanathnarayanan5823 Год назад +2

    Ethu manthram aanu vilakku vakkumbol chollunnathu....?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      സന്ധ്യ മന്ത്രം.
      "ഓം ശിവദു മംഗളം
      ആയുരാരോഗ്യ വർദ്ധനം
      മമ ദുഃഖ വിനാശായ
      സന്ധ്യ ദീപം നമോ നമഃ"

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +1

    Ajuvinu vegam sugamavatte.nammalude onam aduthu varukayalle puthiya onam paripadikalumayi aju vegam usharavv😀😀

  • @ambikamenon9496
    @ambikamenon9496 Год назад +1

    Get well soon Aju.

  • @rajigabrial7768
    @rajigabrial7768 Год назад +1

    Vishamikkanda asukham pettannu maaraan Naan praarthikkunnu ellaavarkum advanced happy onam😊😅😂❤

  • @Bindug2000
    @Bindug2000 Год назад +1

    Kandu pidiche thalavum illa platum illa chandanathiriyude podi ippolum tharayil thanne ningalude adress tharumo video and lights ugran ippol body/ motion sensor lightsundu athanenkil electricity save ayene

  • @rajeshk6337
    @rajeshk6337 Год назад +2

    അവടെ ഇവിടെ ലവടെ........ വട വട വട .....

  • @sherlyvarghese588
    @sherlyvarghese588 Год назад +1

    Super 👌 👍 ❤❤

  • @samgeo6918
    @samgeo6918 Год назад +2

    Where are you located in kerala? I am asking because of your Malayalam accent 😅way different than the rest of kerala 😀

  • @ranjithmenon8625
    @ranjithmenon8625 Год назад +2

    എന്തു പറ്റി അജു, സുഖമായോ, കുറച്ചു ദിവസം മുമ്പല്ലേ പനി പിടിച്ച് വെയിൽ കായാൻ ഇരുന്നിരുന്നത്, vibrant aju വിനെ കാണണം അടുത്ത വീഡിയോയിൽ❤❤❤👍

  • @deepakm7825
    @deepakm7825 Год назад +1

    Ajuetta take rest get well soon🙏🙏

  • @sinubaameeruddin5552
    @sinubaameeruddin5552 Год назад +1

    Alergikku asvasam undo Sarithakku,medicines vangiyathu kandirunnu

  • @Lilly-ec2fk
    @Lilly-ec2fk Год назад +1

    Super👍🏽

  • @seenajohn9837
    @seenajohn9837 Год назад +2

    Sarithede അമ്മേടെ കാൽ fracture എങ്ങനെ ഉണ്ട്?rest ആണോ

  • @mustafaabudhabi3112
    @mustafaabudhabi3112 Год назад +1

    ദേ.. വീണ്ടും അർജ്ജന്റെന ലുങ്കി..

  • @shainyjoy2921
    @shainyjoy2921 Год назад +1

    അച്ചു സരിതയ്ക്ക് നല്ലൊരു കൊട്ട വാങ്ങിച്ചു കൊടുക്കുക ഓണക്കാലമല്ലേ ഓഫർ ഉണ്ട്

  • @chitrabalan6000
    @chitrabalan6000 Год назад +1

    അജുവിന്റെ പനി മാറിയോ. എന്താണ് video ഇടാത്തത്.

  • @antonyjenson9965
    @antonyjenson9965 Год назад +3

    Hattinntha pane enthaye cheetta?

  • @kurumbiparus2193
    @kurumbiparus2193 Год назад +1

    God bless you and your family..........

  • @thankav6808
    @thankav6808 Год назад +1

    Narayana narayana 🙏🏽

  • @Ashokworld9592
    @Ashokworld9592 Год назад +1

    എന്തായാലും... വഴിവിളക്കുകൾ തെളിയിക്കുന്നത് ഒരു നല്ല കാര്യമാ.... ചേട്ടൻ...!!👍👍👍👍👍👍💚💚💙💙💞👍

  • @PriyaKumar-rt4is
    @PriyaKumar-rt4is Год назад +1

    Electric Bill otthiri varum......

  • @v4vinu...269
    @v4vinu...269 Год назад +2

    Alla ningade tree house enthayi..annu kure mulakal okey vagiyatanallo ..plan stop akiyo

  • @jobvacancies8710
    @jobvacancies8710 Год назад +1

    ❤❤

  • @rafii458
    @rafii458 Год назад +4

    അപ്പൊ നമുക്ക് ഇനി ലൈറ്റ് വേണ്ടല്ലേ