എന്റെ ഒരു പരീക്ഷണം 😋😋😋

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 162

  • @nimmyabey3816
    @nimmyabey3816 2 дня назад +2

    എന്റെ സുധിമോളെ ആ കോട്ടയംകാരെ പറ്റീ പറഞ്ഞത് 100%ശരി ആണ്👌 ഞാനും ഒരു കോട്ടയംകാരി (neericadu) ആണ്

  • @ambilipk3547
    @ambilipk3547 3 дня назад +6

    ഏതു അച്ചാറിനു കടുകും ഉലുവയു പൊടിച്ചു ചേർത്ത് നോക്ക് നല്ല രുചി ഉണ്ടാകു

  • @LathiMohan
    @LathiMohan 4 дня назад +10

    എണ്ണ ചൂടാവാതെ ഉലുവ ഇട്ടിട്ട് പൊട്ടാത്തതിന് പാവം ഉലുവയെ കുറ്റം പറയുന്ന സുധി!🥰

  • @ravishankarmrattukal8630
    @ravishankarmrattukal8630 14 часов назад

    സുധിമോളെ കഴിഞ്ഞ ദിവസം ഒരു സ്കിറ്റ് കണ്ടിരുന്നു. ഇഷ്ടപ്പെട്ടില്ല കേട്ടോ ഒന്നും തോന്നരുത് ചിരിക്കാനായി ഒന്നും ഇല്ലായിരുന്നെടാ 🥰

  • @ruby-ib8de
    @ruby-ib8de 4 дня назад +7

    Sudhimol
    മസാല കുറച്ചു use ചെയ്തു cook ചെയ്യു. Long run കുടലിൽ issues ഉണ്ടാവും

  • @santhoshm6690
    @santhoshm6690 4 дня назад +5

    സുധിമോളുടെ സംസാരം സൂപ്പർ ❤️

  • @remarema1528
    @remarema1528 4 дня назад +17

    കറിവേപ്പില ഇടണം

  • @elsageorge2977
    @elsageorge2977 4 дня назад +3

    സുധി മോളെ അച്ചാർ കഴിക്കാൻ പറ്റിയില്ലെങ്കിലും സൂപ്പർ.👍👍👍

  • @geenarinson
    @geenarinson 4 дня назад +3

    സൂപ്പർ സുധി ചേച്ചി ❤❤❤

  • @miniskumar4511
    @miniskumar4511 4 дня назад +5

    സുധിമോളെ love you from Isreal❤️❤️❤️❤️❤️

  • @MeChRiZz92
    @MeChRiZz92 4 дня назад +2

    കോട്ടയം 💪💪💪🔥

  • @daisyvarghese8445
    @daisyvarghese8445 4 дня назад +7

    അച്ചാർ പൊടി നന്നല്ല സുധി ഉലുവയും കായും പൊടിച്ച് ഇട്ട മതി നമ്മള് ഒപ്പിച്ചു പച്ചമുളകും ശേഷം നമ്മൾ മുളകുപൊടി 8 അത് ഇറക്കി വെച്ചതിനുശേഷം ഉലുവയും പൊടിച്ചിടാം അതാണ് അച്ചാറിന് ബട്ടർ

    • @AmbikaSathyan-f7r
      @AmbikaSathyan-f7r 4 дня назад +3

      സുധിമോളുടെ ഇതു പോലത്തെ വീഡിയോ ആണ് എനിക്കു ഇഷ്ടം

  • @SheebaSheeba-ib7cd
    @SheebaSheeba-ib7cd 4 дня назад +3

    Soopper ❤❤❤സുധിമോളെ

  • @amminimohanan2592
    @amminimohanan2592 4 дня назад +2

    മോളെ ഉലുവ വറുത്തുപൊടിച്ചു വയ്ക്കൂ അച്ചാറിൽ ചേർക്കാനും എളുപ്പം സമയവും ലാഭിക്കാം സുധി മോളുടെ സംസാരം നല്ല രസമാണ്👍👍👍❤❤

  • @dhanyachithra3651
    @dhanyachithra3651 4 дня назад +8

    എന്റെ മോൾക് അച്ചാർ നല്ല ഇഷ്ട്ടമാണ്. 👌

  • @shanthik2060
    @shanthik2060 4 дня назад +2

    👌👌👌👌👌 super podikal marannupoyathano sudhikutty ❤

  • @MolyEk-d4e
    @MolyEk-d4e 3 дня назад

    സൂപ്പർ ❤❤❤

  • @vimaldhar3416
    @vimaldhar3416 4 дня назад +5

    ഉലുവ അഹങ്കാരി ആണ് 😄😄രതീഷ് നും സുധി മോളും അധികം കഴിക്കണ്ട.. അച്ചാർ ബിപി ഉണ്ടാകും

  • @SheejaManoharan-j1d
    @SheejaManoharan-j1d 3 дня назад

    Sudhi acharinonninum kayam cherkkille enthayalum achar 👌🥰❤️❤️❤️❤️❤️

  • @sheebaci7335
    @sheebaci7335 3 дня назад

    ,👌👌👌സുധി 🥰

  • @jithjos
    @jithjos 4 дня назад +3

    കുട്ടികൾക്ക് അച്ചാർ ഇഷ്ടമാണ് എന്നു സുധിമോൾ പറഞ്ഞു. പക്ഷേ കുട്ടികൾക്കായാലും, വലിയവർക്കായാലും നല്ലതല്ല. കുറച്ചു വീതം കുഴപ്പമില്ല: അധികമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ😊

  • @AnjuJohn-v6v
    @AnjuJohn-v6v 4 дня назад +1

    Njanum oru Kottayam kari annu chechi..ente veedu Kottayam Lakkattoor annu❤❤❤

  • @SreekalaVb-s5o
    @SreekalaVb-s5o 3 дня назад

    അച്ചാർ പൊടി ചേർക്കേണ്ട ഉലുവകായം കടുക്.. പൂടാക്കി പൊടിച്ച് ചേർക്കു

  • @beenajohn4275
    @beenajohn4275 4 дня назад +1

    Acharpodiykal nlathu kayampodyum uluvapoduyum anu nallathu❤❤❤❤ sudhimol

  • @BBLOGpvt
    @BBLOGpvt 4 дня назад +2

    സുധിമോളെ നല്ല അച്ചാർ

  • @RobertRobert-c2x
    @RobertRobert-c2x 4 дня назад +2

    ഭയങ്കര ഇഷ്ടമാണ് എന്റെ മോന്❤

  • @NeenaJoshy-h2r
    @NeenaJoshy-h2r 3 дня назад

    Uluvayuday karyam super ayi

  • @rincybinoy6347
    @rincybinoy6347 2 дня назад

    Idukki karum angane thanne

  • @remya_._
    @remya_._ 4 дня назад +3

    ഉലുവക്ക് അത്ര അഹങ്കാരം പാടില്ലലോ 😂😂😂

  • @ChithraR-w1x
    @ChithraR-w1x 3 дня назад

    നന്നായിട്ടുണ്ട്

  • @sakenashakira
    @sakenashakira 3 дня назад

    Kayam edathile sudimole ❤❤

  • @teressathomasv6839
    @teressathomasv6839 4 дня назад +4

    Kariveppila edanam acharil taste koodum❤

  • @Ulsers123
    @Ulsers123 4 дня назад +2

    Suuper 👌👌

  • @SunithaAjesh-e8c
    @SunithaAjesh-e8c 3 дня назад +1

    Supper 🥰🥰🥰

  • @molysachu7753
    @molysachu7753 4 дня назад +3

    അച്ചാറിന് കായവും കരിവേപ്പില കിട്ടിയില്ല

  • @bijoybinu6044
    @bijoybinu6044 4 дня назад +2

    സുധി കായം ഇടണം. ഇന്നലെ ഉണ്ടാക്കി യെ മാങ്ങാ അച്ചാറിനും കായം ഇട്ടില്ല

  • @joju-ie6ck
    @joju-ie6ck 4 дня назад

    Super sudimole.

  • @sandeepkuttu33
    @sandeepkuttu33 4 дня назад +6

    അച്ചാർ പൊടി ഒഴിവാക്കു കായം ഇടൂ ചേച്ചി..

  • @sijisasikumaran6283
    @sijisasikumaran6283 3 дня назад

    കായം ഇടണം അച്ചാറിന് 😍

  • @donvargheseantony6429
    @donvargheseantony6429 4 дня назад +1

    Suuper❤❤❤❤

  • @JalajaKwt
    @JalajaKwt 4 дня назад +1

    നല്ല അഛാ ർ സൂപ്പർ❤️❤️❤️💕💕💕❤️🙏

  • @sheeja157
    @sheeja157 4 дня назад +2

    മക്കൾക്ക് അങ്ങനെ അച്ചാർ കൊടുക്കരുത് ഉലുവ പൊടി ചേർത്ത് നോക്കു ❤️❤️❤️

  • @sujatharadhakrishnan7196
    @sujatharadhakrishnan7196 3 дня назад

    Achar super🙏

  • @sakenashakira
    @sakenashakira 3 дня назад

    Super 👌 👍

  • @shynimariya130
    @shynimariya130 4 дня назад +3

    സൂപ്പർ സുധിമോളെ ❤❤❤. സുണ്ടു മോൾ എവിടെ 🥰🥰🥰

    • @RemaVA
      @RemaVA 4 дня назад +1

      അച്ചാർ ഇങ്ങനെ കഴിക്കരുത് കേട്ടോ, പിന്നെ അച്ചാർ പൊടി ഒഴിവാക്കു, പകരം കായപ്പൊടി ചേർക്കു, കറിവേപ്പില ചേർക്കു

  • @geethamadhu2737
    @geethamadhu2737 4 дня назад +2

    സുധി മോൾ എന്താണ് കറിവേപ്പില ഇടാത്തത്

  • @kamalakshikk6484
    @kamalakshikk6484 4 дня назад +1

    Super 🎉

  • @saraswathikuttipurath3081
    @saraswathikuttipurath3081 4 дня назад +3

    അച്ചാറിനു രുചി ഒക്കെ ഉണ്ടാകും, കുറച്ചു കാലം കഴിയുമ്പോൾ വയറ്റിൽ ulcer ഉറപ്പാണ് 🙏🏻

  • @teresa29810
    @teresa29810 4 дня назад +1

    Sudhimole enikkum achar othiri ishtam. Kaduku thrissurpuramnpole pottiyallo

  • @SumithaKL-p4f
    @SumithaKL-p4f 4 дня назад +1

    Sudhi mole love you ❤❤❤❤❤❤❤❤❤

  • @reman3054
    @reman3054 3 дня назад

    Super

  • @annammaaugustine8794
    @annammaaugustine8794 4 дня назад +2

    കായം ചേർക്കണേ❤

  • @nasilanizamudeen4545
    @nasilanizamudeen4545 4 дня назад +1

    😂😂😂

  • @NishaHari-b9g
    @NishaHari-b9g 4 дня назад +1

    Super Chechi 🎉🎉🎉

  • @jayapalanjayan9503
    @jayapalanjayan9503 4 дня назад +4

    കായം അല്പം ചേർക്കണം

  • @sajayanmp6615
    @sajayanmp6615 4 дня назад +2

    Sudhimole ❤❤❤

  • @anithapradeep9916
    @anithapradeep9916 4 дня назад +1

    അച്ചാറിനൊന്നും കായം ചേർക്കില്ലേ സുധി 😂

  • @teressathomasv6839
    @teressathomasv6839 4 дня назад +2

    Acharukalude melam aanalo sudhimole❤❤

  • @vijayalekshmiamma2151
    @vijayalekshmiamma2151 4 дня назад +2

    മാങ്ങ അച്ചാറിനും നെല്ലിക്കാ അച്ചാറിനു 'കായവും ഉലുവാ പൊടിയും കറിവേപ്പിലയും ചേർക്കാൻ മറന്നുപോയോ ഇ രണ്ടും ഇല്ലെങ്കിൽ അച്ചാർ ആകുകയില്ല.

  • @sinips5708
    @sinips5708 3 дня назад

    കുറച്ചു കറി വേപ്പില കൂടി.,
    ഇടു....

  • @sakenashakira
    @sakenashakira 3 дня назад

    Njan thirssur kodungalur

  • @Chinminworld2019
    @Chinminworld2019 3 дня назад

    Hi chechi

  • @SurprisedFlamingos-zg4ji
    @SurprisedFlamingos-zg4ji 2 дня назад

    കായം കറിവേപ്പില ഇട്ടില്ല അതു കുടി ഇട്ടാൽ നല്ലതാണ് kto

  • @BindhuBindhu-gg5mb
    @BindhuBindhu-gg5mb 4 дня назад +3

    ഉലുവ പൊടി ഇടണം കായപൊടിയും

  • @lathap2
    @lathap2 4 дня назад +2

    Very nice 😊😊😊

  • @PrasannaVinod-m4u
    @PrasannaVinod-m4u 4 дня назад +4

    എല്ലാറ്റിനും ഒരു ചെറിയ സ്പൂൺ ഇട് ഇങ്ങനെ കൂട്ടിയിടല്ലേ വല്ല രോഗവും വരും എല്ലാത്തിനും ഒരു അളവ് ശകലം ശകലം ഇട് 😮😮😢 ഇങ്ങനെ ഇടുമ്പോൾ ഞങ്ങൾക്ക് ഇവിടെ വയർ ഞെട്ടിപ്പോകുന്നു

  • @AkshayaN.s-n3w
    @AkshayaN.s-n3w 4 дня назад +1

    First ❤

  • @Ushasuresh111
    @Ushasuresh111 4 дня назад +1

    സൂപ്പര്‍

  • @MercyThomas-j5j
    @MercyThomas-j5j 4 дня назад +3

    എണ്ണ നല്ലവണ്ണം ചൂടായൽ ഉലുവ പൊട്ടും സുധി .

  • @Marykutty-ls6pl
    @Marykutty-ls6pl 4 дня назад +1

    Hai sudhimol ❤❤❤❤❤

  • @ushakumaran5646
    @ushakumaran5646 4 дня назад +1

    👌👌👌👌❤️♥️

  • @anujohn2958
    @anujohn2958 4 дня назад +14

    കായം ഇട്ടില്ല, ഉലുവ പൊടി ആണ് നല്ലത്

  • @VishalVignesh-o9d
    @VishalVignesh-o9d 3 дня назад

    Naduveathana. Mariyo

  • @adhisreedevasree117
    @adhisreedevasree117 4 дня назад +1

    ഹായ് സുധി മോളേ ❤

  • @indirab3851
    @indirab3851 4 дня назад +1

    ❤❤❤❤God bless🙏❤

  • @AnuJ-x4k4s
    @AnuJ-x4k4s 4 дня назад

    👌🏻😋

  • @mercymanoj9400
    @mercymanoj9400 4 дня назад +2

    👌👌👌

  • @ansualby2838
    @ansualby2838 4 дня назад +1

    ഇന്നെന്താ സുധി ഒരു ഗൗരവം. ഉലുവ പൊട്ടാൻ വൈകിയതിന് ആന്നോ 😂

  • @sujapeter2229
    @sujapeter2229 4 дня назад +2

    Kariveppilaillanjittano idanjathe

  • @HeemyHeemy-pw5fr
    @HeemyHeemy-pw5fr 3 дня назад

    ❤❤❤🎉🎉🎉

  • @ponnarigourivlogs8108
    @ponnarigourivlogs8108 4 дня назад +2

    അച്ചാറ് വാരം ആണോ ചേച്ചി കുട്ടി 🤩😎

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 4 дня назад +3

    കായം അലർജി ആണോ. മാങ്ങാ അച്ചാറിനും ഇട്ടില്ല

    • @LijinuAbraham
      @LijinuAbraham 4 дня назад +1

      Acharpodiyil ellam undu. Vere cherkkenda

    • @Sudhimolmc
      @Sudhimolmc  4 дня назад

      @@LijinuAbrahamathe

  • @UshaKeloth
    @UshaKeloth 4 дня назад +1

    👌👌👌👌

  • @jayasreekumari6023
    @jayasreekumari6023 3 дня назад

    Acharinu nallenna venam cherkksn

  • @krishnannair8510
    @krishnannair8510 4 дня назад +2

    Achar നന്ന് പക്ഷെ വയറിന് നന്നല്ല

  • @santhakumariammab1738
    @santhakumariammab1738 4 дня назад +2

    Kayapodiella

  • @bindumk9699
    @bindumk9699 4 дня назад +1

    👍

  • @sakenashakira
    @sakenashakira 3 дня назад

    ❤❤❤❤❤❤🥰🥰🥰🥰🥰😍😍

  • @BinduN-gq8ro
    @BinduN-gq8ro 3 дня назад

    Kayam uluva podiyum idanam

  • @ummuummu1246
    @ummuummu1246 4 дня назад +2

    അല്ല അച്ചാറിനും ഉലുവ കായം ചേർത്ത് irakuka

  • @AnilaAnilarajappan
    @AnilaAnilarajappan 4 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajisraju8345
    @rajisraju8345 4 дня назад +1

    ❤❤❤❤❤❤❤❤❤❤

  • @sreedevis-g7w
    @sreedevis-g7w 4 дня назад +2

    ❤❤❤❤❤

  • @BindhuV-o5q
    @BindhuV-o5q 4 дня назад +1

    Njan.uppilittal.kollulla.

  • @geethakc47
    @geethakc47 4 дня назад

    💚💚💚💚💚❤️❤️❤️❤️❤️

  • @deepthisudarsh3718
    @deepthisudarsh3718 4 дня назад +1

    ❤👌👌👌

  • @lailab3210
    @lailab3210 4 дня назад +1

    Kayam venam acharil

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 4 дня назад +1

    👌😋♥️

  • @teresa29810
    @teresa29810 4 дня назад +1

    Makkals enthiye? Orakkavum illallo

  • @sanjayanm3073
    @sanjayanm3073 4 дня назад +1

    ❤️❤️❤️😍😍😍