Mamta Mohandas: നാളെ ഞാൻ ജീവിച്ചിരിക്കുമോ എന്നറിയില്ല, പക്ഷെ എനിക്ക് ആരുടേയും സിമ്പതി വേണ്ട

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 235

  • @SubashSekhar
    @SubashSekhar Год назад +68

    മമ്തക്കു ദീർഗായുസ്സ് ദൈവം നൽകട്ടെ, മമ്തക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, ഭയങ്കര ഇഷ്ടമാണ് എനിക്ക്, നല്ല സ്വഭാവം, നല്ല ധൈര്യം, തീയിൽകുരുത്ത പെണ്ണ് ❤

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Год назад +104

    നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ചേച്ചി.... നിങ്ങൾ ഒരു അതുല്ല്യ പ്രതിഭ ആണ്..... മമ്തയും ദിലീപും കൂടി ഉള്ള my boss, two countries ഇതൊക്കെ ഒരിക്കലും മറക്കാൻ പറ്റാത്ത മൂവീസ് ആണ്..... ഇനിയും ആ combo പ്രതീക്ഷിക്കുന്നു..... ❤

    • @SreeSree-e8h
      @SreeSree-e8h Год назад +1

      ❤❤❤❤mamtha 😘😘😘

    • @abdulriyas3740
      @abdulriyas3740 Год назад +5

      Kadha thudarunnu Asif Ali ... Best movie

  • @d1nguh_
    @d1nguh_ Год назад +247

    ഒരുപാട് നാൾ ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ 🙏🏻🙏🏻

  • @kavalambalachandran890
    @kavalambalachandran890 Год назад +123

    ഇതാണു പെണ്ണ്. ഇതാണു വ്യക്തിത്വം. ഇതാണ് ആർജവം. I respect you Mamtha.. Really respect you.. 👍🌹♥️

  • @geniusmasterbrain4216
    @geniusmasterbrain4216 Год назад +52

    മംമു എല്ലാം പൂർണ്ണമായും സുഖമായി ആരോഗ്യത്തോടെ തിരിച്ച് വരും.. Insha'allah.. നന്മകളോടെ പ്രാർത്ഥനകളോടെ 💞🌹💕

  • @razakpulikkal1880
    @razakpulikkal1880 5 месяцев назад +10

    രോഗം ഒരു കുറ്റമല്ല ആർക്കും വരാം പെട്ടന്ന് മാറട്ടെ മമത.❤❤❤
    ഞാൻ യുറ്റൂബിൽ കണ്ടതാ ടാറ്റു ചൈത് ഈ കലകൾ മാറ്റാം...

  • @manojmenon1373
    @manojmenon1373 10 месяцев назад +7

    "മംമ്‌താ" ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഒരുപാട് ഉണ്ടാവട്ടേ ....ഒരു100 വയസ്സു വരെ ഒരുപാടു "പട"ങ്ങളിൽ ഇനിയും സന്തോഷത്തോടെ സമാധാനത്തോടെയും അഭിനയിക്കാനും ജീവിക്കാനും സാധിക്കും ശ്രീ ഗുരുവായൂരപ്പൻ കൂടെ ഉണ്ട് .
    ഓം നമൊ നാരായണായ 🙏🙏🙏

  • @Cristiano000-d6k
    @Cristiano000-d6k Год назад +106

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു ആക്ടർ ആണ് മമ്ത ചേച്ചി ഞാനും ഒരു ക്യാൻസർ pasiont ആണ് pain വന്ന് കരയുമ്പോൾ ഹോസ്പിറ്റൽ നിന്ന് ചേച്ചിടെ വീഡിയോ കാണും ada എന്നെ ജീവിധത്തിൽ കൊണ്ട് വന്നദ് ഈ messej കാണുന്ന എല്ലാവരും എനിക്ക് വേണ്ടി ദുഹാ ചെയ്യ 😢

    • @riyasunil5618
      @riyasunil5618 Год назад +1

      Stay strong dear.You are worthful

    • @jayaprakashj9033
      @jayaprakashj9033 10 месяцев назад

      ധയര്യം ആയി ഇരിക്ക് ദൈവം കൂടെ ഉണ്ട് ❤❤❤

    • @Saji882
      @Saji882 9 месяцев назад

      God bless you ❤

    • @safeenasafeena6576
      @safeenasafeena6576 9 месяцев назад +1

      പെട്ടന്ന് മാറട്ടെ 🤲🏻🤲🏻

    • @esthergeethu791
      @esthergeethu791 9 месяцев назад

      God bless u❤

  • @georgevarghese8903
    @georgevarghese8903 Год назад +16

    മമ്ത മോളെ ദൈവം സംരഷിക്കും ദൈവത്തിനു അല്ലാതെ ആർക്കും ആരെയും രക്ഷിക്കാൻ സാധിക്കില്ല ദൈവത്തിനു നന്ദി

  • @AbduRahman-vz1sd
    @AbduRahman-vz1sd Год назад +7

    പണവും ആർഭാട ജീവിതവും മോഹിക്കാത്ത ഒരാൾ എല്ലാ ദുഃഖത്തിലും പങ്കുചേരുന്ന ഒരു വ്യക്തി നമ്മളെ ചേർത്തുപിടിക്കാൻ ഉണ്ടെങ്കിൽ ആ വ്യക്തിയെ നമ്മൾ ദൈവമായി കാണണം അങ്ങനെ ഒരാളെ താങ്കൾക്ക് കിട്ടും ഗോഡ് ബ്ലെസ് യു 🎉

  • @ranjithmattankot2104
    @ranjithmattankot2104 Год назад +23

    i love her and respect....she is so good... ❤❤❤❤❤❤

  • @issacjijovarghese7464
    @issacjijovarghese7464 Год назад +52

    Respect mathram❤️

  • @achuparuvlog2697
    @achuparuvlog2697 Год назад +38

    ധൈര്യം ആയിട്ടു തന്നെ മുന്നോട്ട് പോകു madam ദൈവം കൂടെ ഉണ്ട് ഒപ്പം ഞങ്ങൾ ഒരുപാട് ആരാധകരുടെ പ്രാർത്ഥന യും 🙏🙏🙏🙏🙏🙏🕉️💐💞

  • @mallikakv4530
    @mallikakv4530 Год назад +23

    ഓം നമശിവായ. വിശ്വസിച്ച് ജപിക്കൂ സ്വയം തിരിച്ചറിയൂ മമ്ത അസുഖം മാറും ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ജപിച്ചു തുടങ്ങിയാൽ തീർച്ചയായിട്ടും മാറ്റം ഉണ്ടാവും❤❤❤❤

  • @kingfishers6156
    @kingfishers6156 Год назад +53

    Mamtha stay positive always❤..

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Год назад +9

    I love her and respect,she is a good person God bless her

  • @chikkuuzzchikkuu8381
    @chikkuuzzchikkuu8381 Год назад +19

    She is an inspiration ❤❤

  • @bijugeorge4144
    @bijugeorge4144 Год назад +15

    ദൈവം മോളെ സമൃദ്ധിയിൽ അനുഗ്രഹിക്കട്ടെ

  • @ജാസി-ഞ9ഛ
    @ജാസി-ഞ9ഛ 10 месяцев назад +2

    ശെരിക്കും നല്ല ഒരു നടി ആണ് ❤❤❤ ജാഡ ഒന്നും ഇല്ലാത്ത നടി

  • @sarank.g4358
    @sarank.g4358 9 месяцев назад +2

    Mostly some ladies misunderstand boldness is flirting and cheating.This is the real lady that has shown what a boldness is ,lots of respect and love🙏❤️

  • @ushag9266
    @ushag9266 Год назад +5

    എനിക്ക് മമ്തയെ വലിയ ഇഷ്ടമാണ്.

  • @omanabijuraj8040
    @omanabijuraj8040 8 месяцев назад

    മമ്ത.... 💜💜💜💜
    ഒരുപാട് ഇഷ്ട്ടം.. ഇഷ്ട്ടം.... ഇഷ്ട്ടം
    ❤❤❤❤❤❤❤❤❤❤❤❤❤

  • @sujapanicker5682
    @sujapanicker5682 10 месяцев назад +2

    She is a right women, she is so courageous ❤❤

  • @Jinumanoj-s9j
    @Jinumanoj-s9j 7 месяцев назад +1

    I like her. I got an opportunity to see her.very simple and sweet.oru make- up പോലുമില്ലാതെ എന്ത് ബ്യൂട്ടി ആയിരുന്നു കാണാൻ .she is educated and so polite .May Gof BL u mamtha mam

  • @radhakaruparambil2264
    @radhakaruparambil2264 Год назад +13

    Mamtha ji Love you take care of yourself ❤❤❤

  • @rajimolkr4985
    @rajimolkr4985 Год назад +15

    All the best mamtha

  • @സത്യംജയിക്കട്ടെ-മ3ജ

    എനിക്ക് ഒരു പാട് ഇഷ്ടമാണ് മോളെ... കളിയാക്കുന്നവനും നാളെ ഈ അവസ്ഥ വരും.. അവരും കരയും..

    • @faisalbabu4976
      @faisalbabu4976 Год назад +4

      Mamtha❤eallam shariyakum molu

    • @muhammedjamal184
      @muhammedjamal184 10 месяцев назад +2

      Matullavarey shabikarudh. Mamdak sughamakattey

    • @സത്യംജയിക്കട്ടെ-മ3ജ
      @സത്യംജയിക്കട്ടെ-മ3ജ 10 месяцев назад

      @@muhammedjamal184 ഞാൻ ശപിച്ചാലും ഇല്ലെങ്കിലും.. Karma is a boomarang.... അതറിയില്ലേ.... കൊടുത്തതേ കിട്ടൂ.. നന്മയായാലും തിന്മയായാലും...

  • @siddharthn5869
    @siddharthn5869 9 месяцев назад +2

    You are excellent. God bless you.

  • @hanugopan1328
    @hanugopan1328 Год назад +8

    Respect mamtha

  • @rukkiya4749
    @rukkiya4749 4 месяца назад

    മംമ്തയോട് ഒരുപാട് ഇഷ്ടം' നാഥൻ എൻ്റെ ചങ്കിൻ്റെ ചങ്കായ മംമ്തയെ കൈ വിടില്ല പ്രാർത്ഥന ഉണ്ട്മോളേ' സൃഷ്ടാവ് എൻ്റെ മാണിക്യക്കല്ലിനെ കൈവിടില്ല എല്ലാം സുഖമാവും. അതിനായി പ്രാർത്ഥനയിലാ മോളേ

  • @sujanpillai860
    @sujanpillai860 Год назад +26

    ആ കലിതുള്ളുന്ന ലേഡി ബോസ് സൂപ്പർ ആയിരുന്നു. മറ്റേത് നടിയ്ക്കും ചെയ്യാൻ ബുദ്ധിമുട്ടുള്ള വേഷം. 🎉

  • @sunithasunitha9329
    @sunithasunitha9329 10 месяцев назад +1

    ഒരുപാട് ഇഷ്ട്ടമുള്ള വ്യക്തിതം ❤❤❤😊

  • @twinkle3106
    @twinkle3106 Год назад +13

    Mamtha stay positive as always..you are a beautiful person in and out..fasting and clean life ileku poyal definition reverse cehyan pattum

  • @mallikakv4530
    @mallikakv4530 Год назад

    മമ്ത പുറമെ നോക്കി എക്സ് പിരീഷ് ചെയ്യാതെ അവനവൻ്റെ ഉള്ളിൽ ശ്രദ്ധിച്ച് അസുഖം എങ്ങിനെ വരുന്നു എന്ന് തിരിച്ചറിയൂ ഉള്ളിലുള്ള ഈശ്വരാ ചൈതന്യത്തെ തിരിച്ചറിയു അത് തിരിച്ചറിയാതെ അസുഖം മാറില്ല. മമ്ത ഓം നമശിവായ ജപിക്കൂ.

  • @minithomas4036
    @minithomas4036 Год назад +15

    My favourite actress

  • @shijo2003
    @shijo2003 Год назад +7

    May God give her more power ❤… I am also having Vitiligo… May God 💥 power me too 🙏🙏😊😊

  • @madhuskingdom3863
    @madhuskingdom3863 Год назад +2

    Mamtha..l like you..
    God bless you.
    Don't worry.

  • @beatricebeatrice7083
    @beatricebeatrice7083 9 месяцев назад +1

    God is with you 🙏🏻.

  • @sindupraveen1253
    @sindupraveen1253 Год назад +17

    Respect able lady

  • @sherinjustus6151
    @sherinjustus6151 11 месяцев назад +2

    One of my favourite actress ❤wish you a great healthy and long future ❤️

  • @sreesanthms6199
    @sreesanthms6199 Год назад +2

    Mamtha orupad ishttamane happyiyayieirikkuka❤️❤️❤️❤️

  • @pravahprave828
    @pravahprave828 10 месяцев назад +1

    അന്നേ ഒരുപ്പാട് ഇഷ്ടം ആണ് മമ്മു ❤️

  • @shahzink7576
    @shahzink7576 Год назад +11

    Mu favourite actresss❤

  • @Pool-b6s
    @Pool-b6s 7 месяцев назад

    മമത...മലയാളത്തിലെ മികച്ച അഭിനേത്രികളിൽ ഒരാൾ ❤

  • @suriyakala6425
    @suriyakala6425 Год назад +1

    Yes... person with positive attitude...Suresh she will definitely come up

    • @Human558
      @Human558 7 месяцев назад

      Who is Suresh?

  • @jamesmathew5654
    @jamesmathew5654 Год назад +3

    May our Lord Jesus Christ mercifully send His word and heal you completely Madam. I pray 🙏

  • @balikathilakan9270
    @balikathilakan9270 Год назад +11

    ഗോഡ് കാക്കും...മമ്ത...

  • @muneer4business709
    @muneer4business709 Год назад +2

    Love you mamtha positive mind ✌️✌️✌️✌️✌️

  • @amalraj9788
    @amalraj9788 Год назад +2

    God bless you mamtha
    Get well soon

  • @minikurien5467
    @minikurien5467 9 месяцев назад +1

    Positive support

  • @sreedevie5873
    @sreedevie5873 11 месяцев назад +1

    God bless you molu sugham prapichu thirichu varum... I god to pray...

  • @Alice-d7g
    @Alice-d7g 8 месяцев назад +1

    God bless you mamtha🎉

  • @sobhanadrayur4586
    @sobhanadrayur4586 3 месяца назад

    super.Actress''
    Motivation'speech'....
    All'films...are...best
    &hits.......Respect'u'..Mamta

  • @prs9662
    @prs9662 Год назад +6

    Mamta chechi ❤

  • @jacobmathew2035
    @jacobmathew2035 3 месяца назад

    I think Mamta mohandas is one of the best in film world- sophisticated, and cultured female actress. Let God Almighty bless her.

  • @jayaajayakumar7103
    @jayaajayakumar7103 Год назад +5

    Mamtha you are a great actor God bless you🌹❤️❤️

  • @Ramyashyju1
    @Ramyashyju1 Год назад +8

    God bless u ❤

  • @josephpeter12
    @josephpeter12 5 месяцев назад

    Mamatha mohandas... MAYOOKHAM kanumbol kann niranj pokum... REAL& REAL life almost same!? Othri ishtam aya vintage look Mamta chechy❤

  • @rajirajasree3700
    @rajirajasree3700 Год назад +5

    Mamatha❤❤❤❤❤❤

  • @bindusham5540
    @bindusham5540 Год назад +7

    Respect u

  • @Jayasree-em7ly
    @Jayasree-em7ly 4 месяца назад

    മംമ്ത❤😊

  • @remakrish7884
    @remakrish7884 4 месяца назад

    മമ്ത 👌🏿👌🏿🙏🏿🙏🏿🙏🏿

  • @binimolb2290
    @binimolb2290 10 месяцев назад +2

    Praise the lord ❤

  • @KrishnanKumar-n9g
    @KrishnanKumar-n9g Год назад +1

    Keep going, God bless u mam, take care

  • @a.m.hussainmajeed406
    @a.m.hussainmajeed406 Год назад +3

    Get well soon 🤲🤲🤲

  • @nFLjNb
    @nFLjNb Год назад +2

    dont worry, nothing happen
    Be strong

  • @pathanamthittakaran81
    @pathanamthittakaran81 Год назад +1

    ഈശ്വരൻ കൂടെ ഉണ്ടാവും 🙏🙏

  • @sujay1997
    @sujay1997 Год назад +5

    ❤❤❤❤ l love uu mamdha

  • @PB-um1ic
    @PB-um1ic Год назад +4

    Brilliant actress and a humble human being ❤❤❤❤

  • @saljithc8549
    @saljithc8549 Год назад +3

    Get well soon 🙏
    God bless you 🙏

  • @jayanthinair3864
    @jayanthinair3864 Год назад +2

    Get well soon mam.

  • @SumaA302
    @SumaA302 5 месяцев назад

    I love mamatha❤

  • @anithadhamotharan2841
    @anithadhamotharan2841 6 месяцев назад

    I love Mamta❤❤❤❤❤

  • @Unnikrishnanmlpm
    @Unnikrishnanmlpm Год назад +3

    My daughter, nothing will be happened to you, since you do keep a pure heart.....achuthanda govinda vishno.. ....... ... Dhanwanthara hare

  • @johnsirani5093
    @johnsirani5093 10 месяцев назад

    Mamta Madam you are great❤❤❤❤

  • @shanifsr4037
    @shanifsr4037 10 месяцев назад

    Mamtha love❤

  • @Rose_petals666
    @Rose_petals666 Год назад +1

    I am also support ting ur talking

  • @nila6767
    @nila6767 Год назад +5

    Njan ennum ee mamthakkuvendi prarthikkarundu. Athu ente cancer pts nulla prarthana chollumbol athil ente friends undu....avarude name paranju varumbol ariyathe mamthayude name varum...sankadamanu aalochikkumbol

  • @tangomongorongo4361
    @tangomongorongo4361 9 месяцев назад

    God bless you mol❤

  • @drneethuvs3333
    @drneethuvs3333 7 месяцев назад

    Real lady super star

  • @kichuminnu3728
    @kichuminnu3728 Год назад

    ഇഷ്ടം ഒത്തിരി ഇഷ്ടം മമ്ത ❤

  • @BaviJinshad
    @BaviJinshad Год назад

    ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤

  • @praveenkrishnan1716
    @praveenkrishnan1716 11 месяцев назад +1

    Jst follow ur dreams and achive ur goals

  • @SindhuMeethalhouse
    @SindhuMeethalhouse 10 месяцев назад

    മമത മാഡം 🙏🥰❤️

  • @SunilKumar-hq1vj
    @SunilKumar-hq1vj Год назад

    Good 👍 Mamata avastha enthayalum neriduka

  • @reenu.maria.
    @reenu.maria. Год назад +4

    Love you Mamta ma'am❤️.Keep going...May God bless you always...

  • @yesodatv
    @yesodatv Год назад +1

    Mamtha supper dievam kiè vidillaaa moollee❤❤❤

  • @sumithrabaiju5819
    @sumithrabaiju5819 Год назад

    I love mamthaa

  • @vaishnakodeeshwarimatha9235
    @vaishnakodeeshwarimatha9235 Год назад +1

    Gud motivator ❤

  • @radhakrishnanful
    @radhakrishnanful 8 месяцев назад

    God bless you.....

  • @thranicounselingcenter3030
    @thranicounselingcenter3030 Год назад +4

    I rate you the best female artiste in Malayalam film industry. But I rate you even better as a woman who dares the challenges in life. Wish you a great life and an equally great career.

  • @ayyappantenaattukari2619
    @ayyappantenaattukari2619 Год назад +4

    Love you dear💖

  • @NandiniRamachandran-v6k
    @NandiniRamachandran-v6k Год назад +1

    ധന്വന്തർ മന്ത്രവും, നാരായണീയത്തിലെ അസ്മിൻ പരാത്മൺ എന്ന് തുടങ്ങുന്ന 4 വരി daily പറ്റാവുന്നത്ര ചൊല്ലൂ.

  • @Rose_petals666
    @Rose_petals666 Год назад

    Yes ur right.,.. We do not want sympathy from anybody..,. 🤲🤲🤲🤲

  • @SarithaSarith-ez8tt
    @SarithaSarith-ez8tt Год назад

    മമ്ത മാം ❤❤❤❤❤❤

  • @VaishuSangeeth-cc1yj
    @VaishuSangeeth-cc1yj Год назад +9

    അഹാന കൃഷണയെ പോലെ തോന്നിയത് എനിക് മാത്രം ആണോ mamta ചേച്ചിയെ കണ്ടപ്പോൾ

    • @kurumbi9764
      @kurumbi9764 11 месяцев назад

      Haritha g nair look aane enike feel cheythe

  • @saralamv6801
    @saralamv6801 Год назад +10

    Mamata love u❤️

  • @abdulriyas3740
    @abdulriyas3740 Год назад +1

    MAMTHA KUTTY ennum nallathu varatte...

  • @johnsonchristo4600
    @johnsonchristo4600 11 месяцев назад +1

    My love and prayer with you

  • @a.i.susyipe8989
    @a.i.susyipe8989 Год назад

    Mamtha my favourite ❤