മുന്നറിയിപ്പ് അവഗണിച്ചത് ഫണ്ടു പിരിക്കാനോ...

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 14

  • @jinojose4980
    @jinojose4980 2 месяца назад +8

    കേരളത്തിലെ ഉദ്യോഗസ്ഥരും ഭരിക്കുന്നവരും കൂടിയാണ് കേരളത്തെ ഈ സ്ഥിതിയിലാക്കിയത്. ജനങ്ങളും തങ്ങൾക്കാവുന്നതുപോലെ സഹായിച്ചു താൽക്കാലിക ലാഭത്തിനുവേണ്ട് നമ്മുടെ നാടിനും കാലാവസ്ഥയ്ക്കും ചേരാത്ത കൃഷി ചെയ്യാൻ തുടങ്ങി. റിസോർട്ട് എന്ന പേരിൽ അശാസ്ത്രീയ നിർമ്മാണങ്ങൾ തകൃതിയായി നടന്നു . കുഞ്ചൻ നമ്പ്യാർ വളരെ പണ്ടു തന്നെ പറഞ്ഞു, ദീപസ്തംഭം മഹാശ്ചര്യം എനിയ്ക്കും കിട്ടണം പണം.

  • @chackovarghese5245
    @chackovarghese5245 2 месяца назад +5

    Very good explanation👍

  • @retnakarannair3002
    @retnakarannair3002 2 месяца назад +3

    ഈ ഉരുള് പൊട്ടൽ മുഴുവനും മനുഷ്യനിർമ്മിതമാണ് അതായത് 95 കാലഘട്ടത്തിലെ പൊന്മുടി മലയിൽ ഉരുൾപൊട്ടി വിതുര വരെ വെള്ളത്തിനടിയിൽ ആയത് മനുഷ്യനിർമ്മിതമായ സംഭവം തന്നെയാണ് കാരണം വൈഡൂര്യ ഖനനത്തിന് വേണ്ടി ധാരാളം ഗർത്തങ്ങൾ മലയിൽ ഉണ്ടാക്കി ആകർഷണങ്ങൾ എല്ലാം വെള്ളം കെട്ടിനിന്ന് ഉരുൾപൊട്ടൽ ഉണ്ടായത്

    • @different_angles
      @different_angles  2 месяца назад

      ശരിയാണ്, അക്കാലത്ത് ഞാൻ തെക്കൻ കേരളത്തിലായിരുന്നു, അതേക്കുറിച്ച് എഴുതുകയുമുണ്ടായി.

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 2 месяца назад +3

    ഹാരിയ്സൺ donate to സിപിഎം ഡൽഹി, മുല്ലപെരിയാർ സൂൺ

  • @antonyleon1872
    @antonyleon1872 2 месяца назад

    😢 Sathyamevajeyathea 🙏❤️ thanks

  • @SebyRaphael
    @SebyRaphael 2 месяца назад +3

    Mullaperiyar pottilla enanu ee tendikal epozhum moonjunatu

  • @jayanandmc1400
    @jayanandmc1400 2 месяца назад

    ഫണ്ട്‌ കൊടുത്തില്ലേൽ സെസ് ആയോ നിക്തിയുടെ കൂടെ സ്പെഷ്യൽ ആയോ പിരിക്കാൻ വകുപ്പ് ഉണ്ടാക്കും.

  • @leelamathew4681
    @leelamathew4681 2 месяца назад

    🙏🙏🙏🙏🙏🙏🙏

  • @SolamanEA
    @SolamanEA 2 месяца назад

    👍