ആരോടും ഒരു പരിഭവവും പരാതിയും ഇല്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറാനും സ്നേഹിക്കാനും കഴിയുന്ന ലക്ഷ്മിച്ചേച്ചി ആണ് എന്റെ ഹീറോ.. എന്ത് രസം ആണ് ചേച്ചിയെ കണ്ടു കൊണ്ടിരിക്കാൻ തന്നെ.. ഭയങ്കര സന്തോഷം തോന്നും ചേച്ചിയെ കാണുമ്പോൾ. ബോബി ചേട്ടൻ സൂപ്പർ ആണ്. ഇത്രയും time എങ്കിലും കൂടെ സംസാരിക്കുമ്പോൾ കൂടെ നിൽക്കില്ലേ. എന്റെ കെട്ടിയോൻ ആയിരുന്നു എങ്കിൽ ഇപ്പോൾ വീട്ടിൽ എത്തിയേനെ. തെറി വിളിയും കിട്ടിയേനെ....നിങ്ങളെ ഒരുപാട് ഇഷ്ടം തോന്നുന്നു..
ഹലോ മാഡം ഫാം ഹൗസും അതിനോട് ചുറ്റുമുള്ള കൃഷിസ്ഥലങ്ങളും അവിടെവച്ച് പിടിപ്പിച്ചിരിക്കുന്ന വൃക്ഷത്തൈകളും ഒക്കെ കണ്ട് ആസ്വദിക്കുന്ന മാഡത്തിനെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി ആ പരിസരം മൊത്തം നടന്ന് കാണിച്ചുതന്നു കൂടെ ഹസ്ബൻഡിന്നെ കണ്ടതിൽ വളരെ അധികം സന്തോഷം നല്ല പ്രശാന്ത സുന്ദരമായ അന്തരീക്ഷം മനോഹരമായ കാഴ്ചകൾ
സത്യം പറഞ്ഞ ഫാം house കാണിക്കണം പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല...ആദ്യത്തെ വീഡിയോ കണ്ടപ്പോ ഇതോടെ കഴിഞ്ഞു കരുതി.. ഇതിപ്പോ ഫാം house 3 amthe വിഡിയോ ആണ്..Thanku so much.. Ithrayum explore cheyth thannathinu.and njangalude commentinu athrayum moolyam thannu ee video kanich thannathinu ....Thankyou behalf of all subscribers.😍😊
ഈ സ്ഥലം വിട്ട്..ബോബി ചേട്ടൻ ...വേൾഡ് ടൂർ വെച്ചാലും.. പോകില്ല...നല്ല സ്ഥലവും..കൃഷി കളും.,.മണ്ണിനെയും കൃഷിയെയുംപഴയ.. കാലങ്ങളെയും സ്നേഹിക്കുന്നവർക്ക്...സ്വന്തം മണ്ണ് വിട്ടു പോകാൻ തോന്നില്ല...
ഞാൻ താമസിക്കുന്ന സ്ഥലം ഇതുപോലെ സുന്ദരമാണ്.. പക്ഷേ ഇപ്പോൾ ഞങ്ങളുടെ ദുഃഖം സിൽവർ ലൈൻ പദ്ധതി വരുമ്പോൾ ഈ പ്രദേശം നാമവശേഷമാകും എന്നതാണ്.. എന്തായാലും കൊച്ചു കുട്ടികൾ തുള്ളികളിക്കുന്നത് പോലെ തോന്നുന്നു മാമിന്റെ സന്തോഷം കാണുമ്പോൾ.. പ്രകൃതിയെ പാവനമായി കണ്ടു സൂക്ഷിക്കുന്ന ബോബി ചേട്ടന് എന്റെ സ്നേഹാശംസകൾ പറയണേ.. 🌹🌹
Thank you chachi your environment lifestyle is excellent. It's so nice of you for showing us beautiful nature. ✡🕉✡🔥👌🔥👍🔥🌻👸🤴🏼🌻🙏🏻 thanks a lot 🙏🏻Bangalore 🙏🏻🕉
വെറുതെയല്ല ബോബിച്ചേട്ടൻ ഈ സ്ഥലം ഇത്രയും ഇഷ്ടപ്പെടുന്നത് എത്ര മനോഹരമായ കാഴ്ചയാണെന്നോ ഇതൊക്ക ഞങ്ങളെ കാണിച്ചു തന്നതിന് ഒരുപാട് thanks ചേച്ചി വല്ലാത്തൊരു nostalgic feeling ❤❤❤
Mam, my perspective of life has changed after watching this video. Before it was home and work and then work and home. Used to feel our new farm house is waste of time. My chettan goes and enjoys every weekend. Now i too wanted to enjoy its beauty like you mam. Thanks a ton and may you stay blessed as always with your family mam.
I think this is one of the best videos of yours. I loved to watch both of you walking together, the surroundings, chatting with those farmers, all those different banana plants, Veggies, natural source of water, that Ambal kulam with blue/purple ambal, Temple, those Aal and Arayal trees, kavu, the paths around the house and even your blue salwar. Sometimes, I used to wonder why Lakshmi Nair is saying husband is at the farm house, no wonder, who wants to go any other places, if you have this farm house .😂. Again thank you so much for showing this outing with your husband, great! 👍🏻💐🌺❤️
മാം ഈ വീഡിയോ ഇന്നലെ കണ്ടെങ്കിലും കമന്റ് ഇടാൻ കഴിഞ്ഞില്ല പിന്നെ നല്ല രസംമായിരുന്നു മാം നല്ല ഇൻട്രസ്റ്റോടു കൂടി തന്നെ യാണ് കഴിയുന്ന വരെ ഇരുന്ന് കണ്ടത് ചുറ്റും മരങ്ങളും കൃഷി തോട്ടങ്ങളും അമ്പലവും അമ്പലകുളവും എനിക്ക് ഒരുപാട് ഓർമ്മകൾ കുറച്ചു വർഷം പുറകിലേക്ക് പോയപോലെ മാം കുളത്തിന്റെ പടവിൽ ഇരിക്കുന്നകണ്ടപ്പോൾ കുറേകാലം കുളത്തിൽ കുളിച്ചിരുന്നതും നീന്തിയിരുന്നതും ഒക്കെ ഓർത്തു പോയി 🥰🥰🥰❤❤❤❤🙏🙏🙏വളരെ വളരെ സന്തോഷം മാം ഫാം ഹൗസും പരിസരവും സൂപ്പർ ആയിട്ടുണ്ട് മാം നല്ല ശാന്തമായ അന്തരീക്ഷം 💕💕💕🌹🌹🌹
Very beautiful place വളരെ ഇഷ്ടപ്പെട്ടു.. രണ്ട് പേരെയും ഒരുമിച്ചു കണ്ടു വളരെ സന്തോഷം.. ഞാൻ mumbai ൽ ആണ് സമയം കിട്ടുബോഴോക്കെ നിങ്ങളുടെ video കാണാറുണ്ട് അദികവും tv ൽ ആണ് കാണുന്നത് അതാണ് എന്റെ message കാണാത്തത്, ഈ video കണ്ടപ്പോ message ഇടണം എന്നു തോനി നിങ്ങളുടെ Subscriber കൂടി ആണ്, I hope again a good video like this, thanks 👍❤
ബോബി ചേട്ടൻ നന്ദനം സിനിമയിലെ കൃഷ്ണനെ പോലെ ആണ്.. നിന്ന നിൽപ്പിൽ അപ്രത്യക്ഷനാകും... ചേച്ചി ഇടയ്ക്കിടെ പറയും : ഞാനേ കണ്ടുള്ളൂ.. ഞാൻ മാത്രേ കണ്ടുള്ളൂ... ( ഒരു മിന്നായം പോലെ ഞങ്ങളും ഇടയ്ക്കിടെ കാണുന്നു... 🤩🤩🤩🤩🤩🤩🤩 )
Both of them looks so cute 🥰 Bobby Chettan is so concerned about lakhmi chechi . Stay blessed and the way lakshmi chechi talk and explain everything in a very detailed manner I love the way she explains all Became very big fan of her she is inspiring me the way she take care all in the e family . 😍 love you
U can tell Bobby chettan that he can plant anything of his choice and give boundary with turmeric plantation.panni adukkilla guarantee,,,u can get the original turmeric with kurkemin.so neyyappam thinnal 2 undu karym.and spider is friend of farmer.
മാഡത്തെ പോലെ നല്ലൊരു വ്യക്തിത്യം ബോബി ചേട്ടനും... നല്ല caring...ആ two വീലർ പുറകെ വന്നപ്പോൾ ഉള്ള caring അതൊക്കെ മനസിൽ നിന്നു വരുന്ന spotaneusly വരുന്ന ഒരു feel ആണ് അതാണ് caring love,മറ്റുള്ളവരെ കാണിക്കാൻ എപ്പോഴും കൂടെ കെട്ടിപിടിച്ചു ഗോഷ്ടി കാണിക്കുന്നതല്ല real love....
Super! Warm regards to Bobby chettan, it takes lot of strength to follow his passions and not get carried away by the pressures of having a celebrity wife! 🙏🏻
നല്ല ഒരു അനുഭവം ഈ വി ഡി യോ കണ്ടപ്പോൾ നാട്ടിൽ പുറ കാഴ്ചകൾ എന്നും ആസ്വാദകമാണ് നിങ്ങൾ രണ്ടുപേരുടെയും സാമീപ്യം മാഡത്തിന്റെ അവതരണം കൂടിയായപ്പോൾ എല്ലാം മനോഹരമായി❤️❤️❤️❤️
Lakshmi mam... ഒരു resortil പോയ feeling... Bobby സാറുമായി morning walk അടിപൊളി.. സാറ് speedil നടക്കും.... mam ഓടി നടന്ന് കിതച്ച് ഒപ്പം എത്താൻ നോക്കുന്നു... കൃഷി കാണാൻ നല്ല ഭംഗി 😍😍
ഞാൻ ആലോചിക്കുക ആയിരുന്നു ബോബി ചേട്ടൻ എന്താ പാലത്തിൽ കയറിയപ്പോൾ ചേച്ചിയുടെ കൈയിൽ പിടിക്കാത്തത് എന്നു അപ്പോൾ തന്നെ കൈ നീട്ടി താങ്ക്സ് ചേട്ടാ ഞങ്ങളുടെ ചേച്ചിയെ വീഴാതെ നോക്കിലോ ❤🥰😍
വെച്ചിരിക്കുന്ന മരങ്ങളെല്ലാം വളർന്നു വന്നു കഴിയുമ്പോൾ നല്ല ഭംഗിയായിരിക്കും. ചിരിച്ചുകൊണ്ട് സന്തോഷവാനായി നടക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ made for each other എന്നു തോന്നി.
മാഡം എന്നു വിളിക്കാൻ തോന്നുന്നില്ല ചേച്ചി & ചേട്ടൻ ഈ വീഡിയോ കണ്ടപ്പോൾ മനസു നിറഞ്ഞു താങ്ക്സ് chechii🥰🥰🥰🥰 നല്ലൊരു വീഡിയോ കാണാൻ കഴിഞ്ഞതിനു ❤❤❤🥰🥰🥰
നാട്ടുകാഴ്ചകൾ🥰👍😍 അതിമനോഹരം🥰
വളരെ മനോഹരമായ സ്ഥലം. കൃഷി കണ്ടപ്പോള്‍ മനസ്സിനു തന്നെ ഒരു കുളിര്‍മ. God bless you
തറവാട് സ്വത്ത് വിറ്റുകളയാതെ ഇങ്ങനെ സംരക്ഷിക്കുന്നവരോട് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ബഹുമാനമാണ്🙏🙏🙏
ഈ സന്തോഷം എന്നും ഉണ്ടാകട്ടെ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
കല്യാണം കഴിഞ്ഞ ഉടനെ ഭാര്യയും ഭർത്താവും കൂടി നടക്കാനിറങ്ങിയ പോലെ അപ്പോഴുള്ള സ്നേഹവും കരുതലും ഇപ്പോഴും
❤❤❤❤nthu ഭംഗി ആണ് avide okke കാണാൻ ❤❤❤ ma'am ❤❤
ആരോടും ഒരു പരിഭവവും പരാതിയും ഇല്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറാനും സ്നേഹിക്കാനും കഴിയുന്ന ലക്ഷ്മിച്ചേച്ചി ആണ് എന്റെ ഹീറോ.. എന്ത് രസം ആണ് ചേച്ചിയെ കണ്ടു കൊണ്ടിരിക്കാൻ തന്നെ.. ഭയങ്കര സന്തോഷം തോന്നും ചേച്ചിയെ കാണുമ്പോൾ. ബോബി ചേട്ടൻ സൂപ്പർ ആണ്. ഇത്രയും time എങ്കിലും കൂടെ സംസാരിക്കുമ്പോൾ കൂടെ നിൽക്കില്ലേ. എന്റെ കെട്ടിയോൻ ആയിരുന്നു എങ്കിൽ ഇപ്പോൾ വീട്ടിൽ എത്തിയേനെ. തെറി വിളിയും കിട്ടിയേനെ....നിങ്ങളെ ഒരുപാട് ഇഷ്ടം തോന്നുന്നു..
Hai, super
എത്ര ഭംഗി ആയാണ് ma'am ഓരോ കാര്യവും കാണിച്ചു തരുന്നേ.... എല്ലാ video കാണാറുണ്ട്....
ഗ്രാമകഴ്ചകൾ അതീവ ഹൃദ്യം... കണ്ണിനും മനസ്സിനും... പിന്നെ ബോബിചേട്ടനും കൂടെയുള്ളതിൽ ഒരു പാട് സന്തോഷം.... Thank u chehi...
Where is Pirapppancode?
ഹലോ മാഡം ഫാം ഹൗസും അതിനോട് ചുറ്റുമുള്ള കൃഷിസ്ഥലങ്ങളും അവിടെവച്ച് പിടിപ്പിച്ചിരിക്കുന്ന വൃക്ഷത്തൈകളും ഒക്കെ കണ്ട് ആസ്വദിക്കുന്ന മാഡത്തിനെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി ആ പരിസരം മൊത്തം നടന്ന് കാണിച്ചുതന്നു കൂടെ ഹസ്ബൻഡിന്നെ കണ്ടതിൽ വളരെ അധികം സന്തോഷം നല്ല പ്രശാന്ത സുന്ദരമായ അന്തരീക്ഷം മനോഹരമായ കാഴ്ചകൾ
Superb ❤️👍
സത്യം പറഞ്ഞ ഫാം house കാണിക്കണം പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല...ആദ്യത്തെ വീഡിയോ കണ്ടപ്പോ ഇതോടെ കഴിഞ്ഞു കരുതി.. ഇതിപ്പോ ഫാം house 3 amthe വിഡിയോ ആണ്..Thanku so much.. Ithrayum explore cheyth thannathinu.and njangalude commentinu athrayum moolyam thannu ee video kanich thannathinu ....Thankyou behalf of all subscribers.😍😊
Thank you so much Ananthu for your kind words ❤️ orupadu santhosham 🥰love my you tube family 🤗❤🙏
Oppppppppooooooooooooòoooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooopp0
Beautiful nimisham valare santhosham
രണ്ടു പേരും കൂടിയുള്ള വ്ലോഗ് സൂപ്പർ മാം വളരെ സന്തോഷം ഫാമിലി പരിചയപ്പെടുത്തി യതിൽ 🙏🏾🙏🏾🙏🏾
Super
@@bilalnagu3340 😊😊😊😊😊😊😊
ഈ സ്ഥലം വിട്ട്..ബോബി ചേട്ടൻ ...വേൾഡ് ടൂർ വെച്ചാലും.. പോകില്ല...നല്ല സ്ഥലവും..കൃഷി കളും.,.മണ്ണിനെയും കൃഷിയെയുംപഴയ.. കാലങ്ങളെയും സ്നേഹിക്കുന്നവർക്ക്...സ്വന്തം മണ്ണ് വിട്ടു പോകാൻ തോന്നില്ല...
Valaremanoharam kazhchakal 🙏🙏💐💐💐
എല്ലാവരോടും സംസാരിച്ച് എല്ലാത്തിലും സന്തോഷം കണ്ടെത്തുന്ന മാം ആണ് എന്റെ hero. Love you ma'am. 🙏
ഞാൻ താമസിക്കുന്ന സ്ഥലം ഇതുപോലെ സുന്ദരമാണ്.. പക്ഷേ ഇപ്പോൾ ഞങ്ങളുടെ ദുഃഖം സിൽവർ ലൈൻ പദ്ധതി വരുമ്പോൾ ഈ പ്രദേശം നാമവശേഷമാകും എന്നതാണ്.. എന്തായാലും കൊച്ചു കുട്ടികൾ തുള്ളികളിക്കുന്നത് പോലെ തോന്നുന്നു മാമിന്റെ സന്തോഷം കാണുമ്പോൾ.. പ്രകൃതിയെ പാവനമായി കണ്ടു സൂക്ഷിക്കുന്ന ബോബി ചേട്ടന് എന്റെ സ്നേഹാശംസകൾ പറയണേ.. 🌹🌹
Thank you chachi your environment lifestyle is excellent. It's so nice of you for showing us beautiful nature. ✡🕉✡🔥👌🔥👍🔥🌻👸🤴🏼🌻🙏🏻 thanks a lot 🙏🏻Bangalore 🙏🏻🕉
ബോബി ചേട്ടൻ്റെ ഫാം ഹൗസിൽ ഞങ്ങൾ എല്ലാവരും വന്നപോലെ 🥰🥰
Avidaya e farm house?
@@bincybiju7662 Pirappancod, TVM
❤❤
മാം ബോബി ചേട്ടാ പൊളിച്ചു 👍👍❤️എന്നും ഇതു പോലെ ഹാപ്പി ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍
Mangosteen tree plant chyuthu nokku.
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം,
വെറുതെയല്ല ബോബിച്ചേട്ടൻ ഈ സ്ഥലം ഇത്രയും ഇഷ്ടപ്പെടുന്നത് എത്ര മനോഹരമായ കാഴ്ചയാണെന്നോ ഇതൊക്ക ഞങ്ങളെ കാണിച്ചു തന്നതിന് ഒരുപാട് thanks ചേച്ചി വല്ലാത്തൊരു nostalgic feeling ❤❤❤
Sathyam 👍
Super. Video.
നിങ്ങളുടെ കുടുംബ ജീവിതം ദൈവം അനുഗ്രഹിക്കട്ടെ
Parappankodu ambhalavum boby chettante pam houseum kandu thanks
ചേച്ചിടെ എല്ലാം വീഡിയോകളും ഞാൻ കാണാറുണ്ട് ശരിക്കും ശരിക്കും lady super star ചേച്ചിയാണ് ❤❤❤❤❤😀😀😀😀😀😀
👌👌👌🥰🥰🥰🙏🙏🙏
Chummathalla...ithrayu bhangi ulla place aayathu kondanu bobby chettan eppozhum farm house il pokunnath
🤩🥰🙏
Kanan pending il itta video aayirunnu adipoli 🥰🥰
വെറുതെ അല്ല ബോബി ചേട്ടൻ കൂടെ വരാത്തത് മൂക്കിന് നേരെ, മിണ്ടാതെ ഉരിയാടാത്ത പോവുന്ന ആളും ചില സിനിമയിൽ നിർത്താതെ സംസാരിക്കുന്ന ഉർവശി യെ പോലെ ചേച്ചിയും 😄
Hehe😅🥰🙏
E dressenta colour madathinu spr ayit match aakumud
എല്ലാവരുടേയും പരാതി തീർത്തു കൊണ്ടു ബോബി ചേട്ടനും മാഡവും....
ഒളിഞിരുന്ന BoBBY ചേട്ടനാ ഇപ്പോ താരമായത് 😂😂😂പുതിയ vlog കണ്‌ട് മുൻപ് സമാധാനിപ്പിച്ച പെണ്ണുങളുടേ കിളിപോയിക്കാണും
Athe nalla oru video
Happy to see you
ബോബിചേട്ടനൊപ്പം നടക്കുമ്പോൾ ചേച്ചിക്ക് ഒരു പ്രത്യേക സന്തോഷം. കാണുമ്പോൾ ഞങ്ങൾക്കും. 🥰you are too excited like a child. ❤
😅🤩🥰🙏
Bobby chettan ഞെട്ടിയിരിക്ക ഈ പെണ്ണുങൾക്ക് ഒക്കേ എന്നേ കാണാൻ ഇത്ര ആഗ്രഹമുണ്ടായിരുന്നോ അറിഞില്ല കൃഷ്ണ 😆😂
Ma’m with Bobby chetta u r so cute
Oru childish way behaviour
Oru heartful feel
My eyes got teardrops with happiness
@@chithraprasad3887 ❤
Super
ചേച്ചി ചേട്ടൻ എന്താണ് സിറ്റി ഇഷ്ട്ടപെടാത്തത് ഇത്രയും മനോഹരമായ സ്ഥലം ഉള്ളപ്പോൾ എന്തിന് സിറ്റി ... അടിപൊളി
Chechi adipoli sthalam. Orupaadu ishtamayi
Njagadea boby chettante farm house poliyanea chechi eniyum eviduthe video edane nigal orumichulla
Mam e sthalam name parayou?
Beautifully narrated and pictured.
God bless you both.
Etu evideyanu place
Mam, my perspective of life has changed after watching this video. Before it was home and work and then work and home. Used to feel our new farm house is waste of time. My chettan goes and enjoys every weekend. Now i too wanted to enjoy its beauty like you mam. Thanks a ton and may you stay blessed as always with your family mam.
Very happy to read your comment dear Rashme.. ....enjoy....🥰lots of love ❤️
BoBBychettayi,Beautiful
അമ്പലവും പരിസരവും ഒരുപാട് ഇഷ്ടപ്പെട്ടു .ഇന്നത്തെ കാലത്ത് ഇത്രയും ഏകാന്തമായ സ്ഥലങ്ങളുണ്ടോ? സിനിമ ഷൂട്ടിംഗിന് യോജിച്ച സ്ഥലം
🤗😍😍😍❤
ഹലോ മാം😍😍ബോബി സാറിൻ്റെ ഫാം ഹൗസ് ഞങ്ങൾക്കും ഇഷ്ടമായ്😍കൃഷി കാഴ്ചകൾ അടിപൊളി മാം 💖
ഇഷ്ടപ്പെട്ട ു സന്തോഷം
I think this is one of the best videos of yours. I loved to watch both of you walking together, the surroundings, chatting with those farmers, all those different banana plants, Veggies, natural source of water, that Ambal kulam with blue/purple ambal, Temple, those Aal and Arayal trees, kavu, the paths around the house and even your blue salwar. Sometimes, I used to wonder why Lakshmi Nair is saying husband is at the farm house, no wonder, who wants to go any other places, if you have this farm house .😂. Again thank you so much for showing this outing with your husband, great! 👍🏻💐🌺❤️
മാം ഈ വീഡിയോ ഇന്നലെ കണ്ടെങ്കിലും കമന്റ് ഇടാൻ കഴിഞ്ഞില്ല പിന്നെ നല്ല രസംമായിരുന്നു മാം നല്ല ഇൻട്രസ്റ്റോടു കൂടി തന്നെ യാണ് കഴിയുന്ന വരെ ഇരുന്ന് കണ്ടത് ചുറ്റും മരങ്ങളും കൃഷി തോട്ടങ്ങളും അമ്പലവും അമ്പലകുളവും എനിക്ക് ഒരുപാട് ഓർമ്മകൾ കുറച്ചു വർഷം പുറകിലേക്ക് പോയപോലെ മാം കുളത്തിന്റെ പടവിൽ ഇരിക്കുന്നകണ്ടപ്പോൾ കുറേകാലം കുളത്തിൽ കുളിച്ചിരുന്നതും നീന്തിയിരുന്നതും ഒക്കെ ഓർത്തു പോയി 🥰🥰🥰❤❤❤❤🙏🙏🙏വളരെ വളരെ സന്തോഷം മാം ഫാം ഹൗസും പരിസരവും സൂപ്പർ ആയിട്ടുണ്ട് മാം നല്ല ശാന്തമായ അന്തരീക്ഷം 💕💕💕🌹🌹🌹
Thank you very much Mam for taking us through your farm house along with your husband. Beautiful, natural surroundings is a feast to the eyes
grameena kazhchakal athimanoharam
ബോബി ചേട്ടന് ഇഷ്ട്ടപെട്ട സ്ഥലമാണെന്ന് ബോബിച്ചേട്ടന്റെ ഉത്സാഹം കാണ്ടാ ലറിയാം. നല്ല സ്ഥലം. ..
ഹായ് ഞങ്ങളെ നാട്. പിരപ്പൻ കോഡ്. Mam ഞാനും mam ടെ നാട്ടുകാരി ❤️❤️❤️
ഈ വ്ലോഗിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നമ്മുടെ ബോബി ചേട്ടനാ ചേട്ടന്റ കഷ്ടപ്പാട് ആണ് ഇത് ചേട്ടന്റെ മുഖത്തെ സന്തോഷം കണ്ടോ ചേട്ടന് ഒരു ബിഗ് സല്യൂട്ട്
Very beautiful place വളരെ ഇഷ്ടപ്പെട്ടു.. രണ്ട് പേരെയും ഒരുമിച്ചു കണ്ടു വളരെ സന്തോഷം.. ഞാൻ mumbai ൽ ആണ് സമയം കിട്ടുബോഴോക്കെ നിങ്ങളുടെ video കാണാറുണ്ട് അദികവും tv ൽ ആണ് കാണുന്നത് അതാണ് എന്റെ message കാണാത്തത്, ഈ video കണ്ടപ്പോ message ഇടണം എന്നു തോനി നിങ്ങളുടെ Subscriber കൂടി ആണ്, I hope again a good video like this, thanks 👍❤
നിങ്ങളെ രണ്ടു പേരേയും ഒരുമിച്ചു കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം💕💕
സാരിയിലാണ് കാണാൻ ഭംഗി
ബോബി ചേട്ടൻ നന്ദനം സിനിമയിലെ കൃഷ്ണനെ പോലെ ആണ്.. നിന്ന നിൽപ്പിൽ അപ്രത്യക്ഷനാകും... ചേച്ചി ഇടയ്ക്കിടെ പറയും : ഞാനേ കണ്ടുള്ളൂ.. ഞാൻ മാത്രേ കണ്ടുള്ളൂ... ( ഒരു മിന്നായം പോലെ ഞങ്ങളും ഇടയ്ക്കിടെ കാണുന്നു... 🤩🤩🤩🤩🤩🤩🤩 )
സത്യം
😅❤🙏
Bobby chettan ഞെട്ടിയിരിക്ക ഈ പെണ്ണുങൾക്ക് ഒക്കേ എന്നേ കാണാൻ ഇത്ര ആഗ്രഹമുണ്ടായിരുന്നോ അറിഞില്ല കൃഷ്ണ 😆😂
😂😂😂
😂😂
Bobby chettan muthanu
Waiting ആയിരുന്നു സൂപ്പർ vlog mam കുളം നാട്ടു വഴി .......
Thank you ma'am.It's so beautiful 👌👍👍
ചെറിയ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്ന mam super ആണ്. ഓരോ വീഡിയോയ്ക്കും വെയ്റ്റിംഗ് ആണ് ❤️
Orupadu santhosham dear 🥰 lots of love ❤️ 🙏
@@LekshmiNair ദൈവമേ വിശ്വസിക്കാൻ കഴിയുന്നില്ല. Mam reply തരുമെന്ന് വിചാരിച്ചതേയില്ല.thank u mam. Love u ❤️❤️❤️😍
Mam avide bhalavrikshngal nadu
🤩👍
Both of them looks so cute 🥰
Bobby Chettan is so concerned about lakhmi chechi . Stay blessed and the way lakshmi chechi talk and explain everything in a very detailed manner I love the way she explains all
Became very big fan of her she is inspiring me the way she take care all in the e family .
😍 love you
U can tell Bobby chettan that he can plant anything of his choice and give boundary with turmeric plantation.panni adukkilla guarantee,,,u can get the original turmeric with kurkemin.so neyyappam thinnal 2 undu karym.and spider is friend of farmer.
ചേച്ചി സംസാരിക്കുന്നത് കേൾക്കുന്നത് തന്നെ വളരെ സന്തോഷം love you chechi ❤❤❤
Evideyam ee farm
Adipoli vlog ❤️❤️👍.. നാട്ടിൻപുറം നന്മകൾആൽ സമർത്തം❤️❤️❤️
Super..👌👌👍
ചിലന്തിവല തട്ടികളയണ്ട എന്ന് പറഞ്ഞപ്പോൾ ഉള്ള expression 😁😁അടിപൊളി ആരുന്നു. എന്തായാലും രണ്ടാളുടേം നടത്തം അടിപൊളി ❤🥰
ആ സ്ഥലത്തു 2:38 കമുങ് വെച്ചാൽ നന്നായിരിക്കും 😍
ഹായ്... ചേച്ചി . 🙏
സൂപ്പർ.... ആണെല്ലോ ഫാം ഹൗസും
പരിസരവും. നല്ല വൃത്തി 👌👌
നല്ല കാഴ്ചകൾ.... 🌹🌹
🥰🙏
Super video 😍😍😍
മാഡത്തെ പോലെ നല്ലൊരു വ്യക്തിത്യം ബോബി ചേട്ടനും... നല്ല caring...ആ two വീലർ പുറകെ വന്നപ്പോൾ ഉള്ള caring അതൊക്കെ മനസിൽ നിന്നു വരുന്ന spotaneusly വരുന്ന ഒരു feel ആണ് അതാണ് caring love,മറ്റുള്ളവരെ കാണിക്കാൻ എപ്പോഴും കൂടെ കെട്ടിപിടിച്ചു ഗോഷ്ടി കാണിക്കുന്നതല്ല real love....
Correct ❤️👍
Njanum sradhichu
Ate satyam
വളരെ സത്യസന്ധമായ കമൻറ്.. എനിക്കും ഇതു തന്നെയാണ് തോന്നിയത് ......
ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇
That's true love means care👍👍💖💖
Super !!!
നാട്ടിൻപുറത്തെ കാഴ്ചകൾ കാണാൻ കാത്തിരിക്കുകയായിരുന്നു
Ennum kayik plav nad
😍🤩👍
Super! Warm regards to Bobby chettan, it takes lot of strength to follow his passions and not get carried away by the pressures of having a celebrity wife! 🙏🏻
നല്ല ഒരു അനുഭവം ഈ വി ഡി യോ കണ്ടപ്പോൾ നാട്ടിൽ പുറ കാഴ്ചകൾ എന്നും ആസ്വാദകമാണ് നിങ്ങൾ രണ്ടുപേരുടെയും സാമീപ്യം മാഡത്തിന്റെ അവതരണം കൂടിയായപ്പോൾ എല്ലാം മനോഹരമായി❤️❤️❤️❤️
Super 👌 👍 😍 🥰
Beautiful episode, hus ന്റെ കൂടെ പോകുമ്പോൾ സംസാരിക്കുമ്പോൾ ഒരു കൊഞ്ചൽ ഉണ്ട് 😄ഞാനും അങ്ങനെ ആണ് beautiful beautiful
😍😍😍😍
Uathokke angane alle vendeth😆
😍😅
Super.kothiyavunnu
Actually seeing u with bobby chetan is the best 💕😍
നിനക്ക് ഒക്കേ എന്തിൻറ കേടാ
@@Hiux4bcs Ninaku kedillallo adhumadhi😡
എത്ര നല്ല കാഴ്ചകൾ 😍
നന്നായിട്ടുണ്ട് ചേച്ചി 👌👌👌
Nammalum onnichu poya feeling... Thank u Mam
Excellent mam no words to say nature beauty ❤ really u both r made for each other give respect and take respect. God bless u both.
🥰🤗🙏
Maavu , plaavu .. pinne elaneer kittunna thenghu..
👍
Lakshmi mam... ഒരു resortil പോയ feeling... Bobby സാറുമായി morning walk അടിപൊളി.. സാറ് speedil നടക്കും.... mam ഓടി നടന്ന് കിതച്ച് ഒപ്പം എത്താൻ നോക്കുന്നു... കൃഷി കാണാൻ നല്ല ഭംഗി 😍😍
Bobby chettan ഞെട്ടിയിരിക്ക ഈ പെണ്ണുങൾക്ക് ഒക്കേ എന്നേ കാണാൻ ഇത്ര ആഗ്രഹമുണ്ടായിരുന്നോ അറിഞില്ല കൃഷ്ണ 😆😂
Chechi Miyavaki undakku.
Will tell Bobby chettan dear 🤩
ഞാൻ ആലോചിക്കുക ആയിരുന്നു ബോബി ചേട്ടൻ എന്താ പാലത്തിൽ കയറിയപ്പോൾ ചേച്ചിയുടെ കൈയിൽ പിടിക്കാത്തത് എന്നു അപ്പോൾ തന്നെ കൈ നീട്ടി താങ്ക്സ് ചേട്ടാ ഞങ്ങളുടെ ചേച്ചിയെ വീഴാതെ നോക്കിലോ ❤🥰😍
Bobby chettan ഞെട്ടിയിരിക്ക ഈ പെണ്ണുങൾക്ക് ഒക്കേ എന്നേ കാണാൻ ഇത്ര ആഗ്രഹമുണ്ടായിരുന്നോ അറിഞില്ല കൃഷ്ണ 😆😂
Pirappancode ente naad🥰
Valarai santhosham dear 😍🥰 appol nammal orai nattukar😍🤩
@@LekshmiNair athey mam.. Mam nte oru relative ille lakshmy nnu parayunna kutty.. Lekshmi de junior aarnnu njn pirappancode schoolil
വെച്ചിരിക്കുന്ന മരങ്ങളെല്ലാം വളർന്നു വന്നു കഴിയുമ്പോൾ നല്ല ഭംഗിയായിരിക്കും. ചിരിച്ചുകൊണ്ട് സന്തോഷവാനായി നടക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ made for each other എന്നു തോന്നി.
നല്ല നല്ല ഗ്രാമീണ കാഴ്ച്ചകൾ 👍👍👌😜🤩😍
👌
Orupadu santhosham dear 🥰 Nalla vakkukalku orupadu nanni 🥰🙏lots of love ❤️
1
Mam tired ayi. Nadannappam anakkunnu
Love&Respect to both,💕My Maam&Sir🙏🏻
നാട്ടു കാഴ്ചകൾ അതിമനോഹരം..God bless you all. Very happy to see you both 😊
Ente housum avideyane 😀
Madathinu narit Kanna nalla grahum.ud bt,ath dayvum kooda vijarijandaa