Cake ഉണ്ടാക്കുമ്പോൾ മുട്ടയുടെ taste വരാതിരിക്കാൻ ആയിട്ട്... മുട്ട എടുക്കുമ്പോൾ room temperature ഇൽ ഉള്ള മുട്ട എടുക്കുക.. പിന്നെ cake ന് ആയിട്ട് മുട്ട നമ്മൾ beat ചെയ്തതിനു ശേഷം ഒരു 2 drops vinegar കൂടി ചേർത്ത് നന്നായി beat ചെയ്താൽ ഒട്ടും മുട്ടയുടെ taste ഉണ്ടാവില്ല
Carrot and dates cake ഉണ്ടാക്കുമ്പോൾ കൂടുതൽ Soft ആകാൻ എന്താണു ചെയ്യേണ്ടത്.
Super 🎉🎉🎉🎉
Super ❤❤❤❤❤
Cake nte mukal bhagam glacing aakan enthucheyyanam, when we buy it the upper part looks glacier but when we make it won't
Keralathinu purathu class edukkumo
Online bakking class edukkunnundo
തൊടുപുഴ ഉണ്ടോ
Plum cake kanikkamo
തിരുവനന്തപുരത്തു എവിടെങ്കിലും ഇതുപോലെ കേക്ക് ക്ലാസ്സ് എടുക്കുന്നുണ്ടോ
God bless
For every dish, love is compulsory ingredient. .
Eggless cake കാണിക്കുമോ?
Adoor class undo
Etra divasathe class anu
Base cake എപ്പോഴും hard ആവുന്നു. സോഫ്റ്റ് ആവാൻ എന്തു ചെയ്യണം. അത് പോലെ മുകൾ ഭാഗം പൊങ്ങി വരുന്നു
😊
എറണാകുളത് ക്ലാസ്സ് ഉണ്ടോ ഒന്ന് പറയണേ
Super
Thank you 🙏
❤
🎉🎉🎉🎉
Class where
പാലാ
Trivandrum th cake making nu class undo.....
That cake in the bible is a bread
Class evideya.. No undo
പാലാ
പാലാ അഗ്രിമ മാർക്കറ്റിൽ
ഞാൻ എപ്പോൾ കേക്ക് ഉണ്ടാക്കിയാലും മുട്ടയുടെ taste ആണ്. അതെ എന്തുകൊണ്ടാണ്
കേക്ക് ഉണ്ടാക്കുന്ന ഒരു വീഡിയോ ഉടൻ തന്നെ ചെയ്യുന്നതാണ്. ഏത് തരം കേക്കിൻ്റെ വീഡിയോ വേണമെന്ന് പറഞ്ഞാൽ നന്നായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
Cake ഉണ്ടാക്കുമ്പോൾ മുട്ടയുടെ taste വരാതിരിക്കാൻ ആയിട്ട്... മുട്ട എടുക്കുമ്പോൾ room temperature ഇൽ ഉള്ള മുട്ട എടുക്കുക.. പിന്നെ cake ന് ആയിട്ട് മുട്ട നമ്മൾ beat ചെയ്തതിനു ശേഷം ഒരു 2 drops vinegar കൂടി ചേർത്ത് നന്നായി beat ചെയ്താൽ ഒട്ടും മുട്ടയുടെ taste ഉണ്ടാവില്ല
@@shilpa4672 മറുപടി നൽകിയതിന് നന്ദി.
There is dark white colour drops in between egg yolk carefully if you remove that the egg smell will not come in cake
Oru spoon honey Cherthalal mathi
Good 👍 information ❤