Malayalam Full Movie | Manivathoorile Aayiram Sivarathrikal | Ft. Mammootty, Suhasini, M.G.Soman

Поделиться
HTML-код
  • Опубликовано: 19 ноя 2014
  • Manivathoorile Ayiram Sivarathrikal is a 1987 Malayalam-language Drama Romance film written by Am Fazil, G. Omana Gangadharan, Jagadish, Arun Lal, Siddique and M.b. Srinivasan. The movie is directed by Am Fazil and produced by Swargachitra Appachan under the banner of Swargachithra. Veena, a teenager, goes to visit her maternal grandfather in Ooty with her father to attend her mother's 13th death anniversary, where she learns about her parents' love story. Manivathoorile ayiram sivarathrikal stars Mammootty, M. G. Soman, Anila, Suhasini Maniratnam, M.g. Soman, Devan Sreenivasan and Jagadish. The screenplay is written by Fazil and Jagadish. The music was composed by M. B. Sreenivasan. Cinematography was done by Anandakuttan and editing by T. R. Shekhar. The film has a running time of 135 minutes. It was released on 4th September 1987. Distribution rights for the film were acquired by Swargachithra.
  • КиноКино

Комментарии • 1,1 тыс.

  • @memorylane7877
    @memorylane7877 3 года назад +492

    ഒരു പത്തു കൊല്ലം കഴിഞ്ഞാലും ജീവിച്ചിരുപ്പുണ്ടെങ്കിൽ ഇതു കാണാൻ വീണ്ടും ഇവിടെ വരും. അന്നും കാണാൻ ഇന്ന് ഈ കമന്റ് ഇവിടെ കിടക്കട്ടെ. എക്കാലത്തെയും പ്രിയപ്പെട്ട സിനിമ❤
    വിനയനും നീനയും❤

    • @easahajiraeasa5683
      @easahajiraeasa5683 3 года назад +8

      എനിക്കിഷ്ടം സൂര്യൻ്റെ ഒരു കഷണം പിടിക്കാൻ ഓടുന്ന സീനാണ്

    • @vijayakumariamma7825
      @vijayakumariamma7825 3 года назад +3

      @@easahajiraeasa5683 n

    • @dinnymariyam1234
      @dinnymariyam1234 3 года назад +4

      God bless you

    • @saniljan4086
      @saniljan4086 3 года назад +12

      മനസ്സ് വിഷമിക്കുപ്പോൾ വെറുതെ ആദ്യപകുതികാണും

    • @leenaeapen4589
      @leenaeapen4589 3 года назад +6

      exactly! aadiyil edanil vechu nam kandu pinneyum aayirum janmangal ! still nee poyi marangu kandu kothi theerum mumbe! love love

  • @raseedmp9858
    @raseedmp9858 4 года назад +98

    അഭിനയത്തിൽ പുലി സൗണ്ട് മോഡിലോഷനിൽ ഒരു പുപ്പുലി തകർത്തു മമ്മുക്ക ഇന്ത്യൻ സിനിമക്ക് മലയാളം നൽകിയ വരദാനം

  • @janani__fx2321
    @janani__fx2321 3 года назад +162

    എത്രകണ്ടാലും മതിവരാത്ത ഒരു സിനിമ മമ്മൂട്ടി സുഹാസിനി നല്ല താരജോടി

  • @anesh.red.comrade
    @anesh.red.comrade 4 года назад +387

    ഈ സിനിമയുടെ പ്രത്യേകത ഇതിൽ സ്നേഹിക്കുന്നവർ മാത്രമേ ഉളളൂ എന്നതാണ്‌...ഹൃദയസ്പർശിയായ ചലച്ചിത്രം..
    ❤❤👌

  • @iblyb5890
    @iblyb5890 3 дня назад +7

    കവിത പോലൊരു സിനിമ !
    വിനയനേയും,നിനയേയും മണിവത്തൂരിലെ ആയിരം ശിവരാത്രിയും കാണാൻ 2024 ൽ എത്തിയവരുണ്ടോ ?

  • @fasalfaazzz3793
    @fasalfaazzz3793 4 года назад +151

    സിംപിൾ സ്റ്റോറി... പക്ഷെ...... അതിമനോഹരമായ സിനിമ. എത്ര കൊല്ലം കഴിഞ്ഞാലും ആസ്വദിച്ചു കാണാം

  • @supervidios1747
    @supervidios1747 4 года назад +205

    ആയിരം കൊല്ലം കഴിഞ്ഞാലും ഈ സിനിമ പോലെ വേറെ ഒരു സിനിമ ഉണ്ടാകുമെന്ന് തോന്നുന്നില്ല

    • @bindhukn1574
      @bindhukn1574 4 года назад +5

      അത് വെറും തോന്നലാണ്

    • @skydubai9079
      @skydubai9079 3 года назад +7

      @@bindhukn1574 AllaSathyamanu bro

    • @manushyan2932
      @manushyan2932 2 года назад

      Ayinu maathram onnmilla

    • @saidali123saidalisaid2
      @saidali123saidalisaid2 2 года назад +2

      @@bindhukn1574 നിങ്ങൾക്കു മനസിലാവാത്തിലാ അതാ

    • @chandrodayannelluvai8041
      @chandrodayannelluvai8041 Год назад

      ​@@manushyan2932 ,😮

  • @kannan4817
    @kannan4817 4 года назад +146

    നല്ലൊരു ചിത്രം
    മമ്മൂട്ടിയുടേയും സുഹസിനിയുടെയും അഭിനയം ചിത്രത്തിന്റെ പേര് തന്നെ ഇഷ്ടം👌

  • @memorylane7877
    @memorylane7877 4 года назад +64

    എക്കാലത്തെയും.. എക്കാലത്തെയും ഫേവറിറ്റ് സിനിമ. ❤
    വിനയനും നീനയും.. പിന്നെ എല്ലാവരും ജീവിച്ചു..
    യാത്രയേക്കാളും മഴയെത്തും മുൻപേയെക്കാൾ ഒക്കെ ഇഷ്ടം മണിവത്തൂരും കാണാമറയത്തും ആണ്. ❤

    • @nafeessav7532
      @nafeessav7532 2 года назад +5

      ഹൊ" യാത്ര' വല്ലാത്ത feeling നൽകിയ ചിത്രം - മണിവത്തbര് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 года назад +80

    ഞാൻ ഈ സിനിമ കാണുന്നത് എന്റെ 25 ആം വയസിൽ, 1987 ഇൽ. ഇന്ന് 2021 ഓഗസ്റ്റ് 28 വയസ് 59. അന്ന് കണ്ടപ്പോഴും, ഇന്ന് കാണുമ്പോഴും ഒരേ ഫീലിംഗ്. വിനയനും, നീനയും മനസ്സിൽ നിറഞ്ഞു നിൽക്കും. അനശ്വര പ്രണയത്തിന്റെ നെയ് തിരികൾ.

    • @mannarkkattukkaranKL50
      @mannarkkattukkaranKL50 2 года назад

      കണക്ക് അങ്ങട്ട് ശരിയായില്ലല്ലോ.. 😌

    • @ebrahimkuttychakkarakattu2818
      @ebrahimkuttychakkarakattu2818 2 года назад +1

      @@mannarkkattukkaranKL50 തിരുത്തിയിട്ടുണ്ട്. 1987 ആണ് ടൈപ് ചെയ്തപ്പോൾ തെറ്റിയതാണ്.

    • @anithamohan4008
      @anithamohan4008 2 года назад

      0

    • @ebrahimkuttychakkarakattu2818
      @ebrahimkuttychakkarakattu2818 2 года назад

      @@anithamohan4008 എന്താ വട്ട പൂജ്യം ഇട്ടത്.

    • @user-cx6yh1fk5r
      @user-cx6yh1fk5r 8 месяцев назад +1

      എനിക്ക് 3 വയസ് എങ്കിലും ഈ സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടം..

  • @dewdrops390
    @dewdrops390 Год назад +26

    എത്ര തവണ കണ്ടാലും മതി വരാത്ത സിനിമ. വല്ലൊത്തൊരു ഇഷ്ടം തോന്നുന്നു സുഹാസിനിയെ. Simple ആക്ടിങ്. ഇവർ രണ്ട് പേരും best കോംബോ തന്നെയാണ് ❤❤

  • @miss_nameless9165
    @miss_nameless9165 2 года назад +18

    "നെറ്റിയിൽ പൂവുള്ള
    സ്വർണച്ചിറകുള്ള പക്ഷീ...💕"
    മമ്മൂക്ക അത് പാടുനടക്കുന്നത് കാണാൻ തന്നെ എന്തൊരു ചേലാണ്😍💯💯
    ഈ സിനിമയുടെ ലൊക്കേഷനും പിന്നെ മമ്മൂക്കയും സുഹാസിനിച്ചേച്ചിയും ഒരേഗാനം തന്നെ പാടി നടക്കുന്നതും കണ്ടപ്പോൾ "കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്" എന്ന ചിത്രവുമായി സാമ്യം തോന്നി❤️
    ആദ്യം ഇറങ്ങിയത് ഈ ചിത്രം ആണെങ്കിലും ഞാൻ ആദ്യം കണ്ടത് അതാണ്....
    2ഉം മികച്ച പ്രണയചിത്രങ്ങൾ💕

  • @shameemshameeshamee1243
    @shameemshameeshamee1243 3 года назад +184

    ഭാര്യാ ഭർത്താവ് ബന്ധം ഇതിലും മികച്ചതായി പറഞ്ഞ ഫിലിം വേറെയുണ്ടാകില്ല 💯

    • @labmoham4988
      @labmoham4988 3 года назад

      Pp

    • @labmoham4988
      @labmoham4988 3 года назад +1

      Ĺpĺ

    • @sathik124
      @sathik124 2 года назад

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqlqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @shifinshifu826
    @shifinshifu826 4 года назад +460

    സുഹാസിനി എന്തൊരു ഗ്ലാമർ ആണ്‌. ഏത് നായികമാർക്കും ചേരുന്ന ഒറ്റ നടൻ മമ്മൂക്ക

    • @User_ryz295
      @User_ryz295 3 года назад +6

      Corect

    • @easahajiraeasa5683
      @easahajiraeasa5683 3 года назад +20

      എത്ര തവണ കണ്ടു എന്നറിയില്ല. എന്തായാലും അടിപൊളി സിനിമയാണ്. ഞാൻ കൊതിച്ച് പോകുന്ന ജീവിതം

    • @baadhshah994
      @baadhshah994 2 года назад +11

      സുഹാസിനി അല്പം സ്റ്റൈലിഷായി വന്നാൽ എന്തൊരു ഭംഗിയാണ്
      കൂടുതൽ സാരിയിലാണ് കാണാറ്
      എന്നാലും ഗ്ലാമർ 😍👌

    • @dilghasfaisal3330
      @dilghasfaisal3330 2 года назад +6

      Correct

    • @shifanshaji9400
      @shifanshaji9400 2 года назад +17

      സുഹാസിനി ആയി മാത്രമേയുള്ളു ഒരു മികച്ച കോമ്പിനേഷൻ chemistry മമ്മൂട്ടിക്ക് ഉള്ളതായി അനുഭവപെട്ടിട്ടുള്ളു. മറ്റാരിലും അങ്ങനെ കണ്ടിട്ടില്ല

  • @sidheequetharalil1097
    @sidheequetharalil1097 3 года назад +185

    വില്ലൻ ഇല്ലാത്ത പഴയ ഫിലിം ഇതുമാത്രം ആയിരിക്കും
    സ്നേഹിക്കുന്ന മനസുകൾ മാത്രം ❤️

    • @haveenarebecah
      @haveenarebecah 3 года назад +29

      ഇതിലെ വില്ലൻ സ്നേഹമാണ്. അല്ലെങ്കിൽ സ്നേഹം എന്ന മുഖം മൂടി അണിഞ്ഞ് അരങ്ങ് തകർക്കുന്ന സ്വാർഥത. സ്വന്തം കുഞ്ഞിനെ ഡാഡി തൊടുന്നത് പോലും ഇഷ്ടപ്പെടുന്നില്ല എന്ന് പറയുന്ന നീന മുതൽ, അമ്മ ഇല്ലാതെ വളർന്ന ആ മകൾ അമ്മയുടെ ശബ്ദം tape recorder ൽ കൊതിയോടെ കേട്ടപ്പോൾ അത് തടയുന്ന പപ്പയിൽ വരെ നിഴലിട്ടു നിൽക്കുന്ന അതി ഭീകരമായ സ്വാർഥത. ആ കുഞ്ഞിന്റെ ബാല്യമാണ് കവർന്നെടുക്കുന്നത് എല്ലാവരും കൂടി. അതുകൊണ്ട് സ്നേഹം തന്നെയാണ് ഇതിലെ വില്ലൻ. അതെപ്പോഴും മീശ പിരിച്ചു മുഷ്ടി ചുരുട്ടി വരുന്ന വ്യക്തികൾ ആവണം എന്നില്ല.

    • @sidheequetharalil1097
      @sidheequetharalil1097 3 года назад +2

      @@haveenarebecah 👍💪👏🏻

    • @m.s.jvithura6734
      @m.s.jvithura6734 3 года назад +1

      @@haveenarebecah very correct...

    • @sajidmoideen
      @sajidmoideen 3 года назад +1

      @@haveenarebecah ♥️👌

    • @madlaln8218
      @madlaln8218 2 года назад +1

      Katha ithuvare No villain.

  • @dilghasfaisal3330
    @dilghasfaisal3330 2 года назад +23

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളത്തിലെ ജോടികളാണ് മമ്മുട്ടിയും, സുഹാസിനിയും. A perfect pairs in malayalam movies😍❤

  • @shameerbadharudeenb7992
    @shameerbadharudeenb7992 4 года назад +48

    ഒരിക്കലും മറക്കാൻ പറ്റാത്ത കുടുംബ പശ്ചാത്തലം ഉള്ള മൂവി സല്യൂട്ട് ഫോർ ഫാസിൽ ആൻഡ് മമ്മൂട്ടി

  • @consistencyefforts
    @consistencyefforts 5 лет назад +303

    1.18.24
    ഒരു അമ്മായിഅമ്മയും മരുമകളും തമ്മിൽ കണ്ടു മുട്ടുന്നത് ഇത്ര കാവ്യാത്മകമായി അവതരിപ്പിച്ച മറ്റേത് സിനിമയുണ്ട്.....കണ്ണ് നിറഞ്ഞു

  • @salmansalman-up3eq
    @salmansalman-up3eq 5 лет назад +369

    ഈ സിനിമയുടെ കഥ ഒരാളോട് പറയണമെങ്കിൽ നമമുക്ക് 2 മിനിറ്റ് മതി ,ആ നമ്മളാണ് 2.30 മണിക്കൂർ ഇമവെട്ടാതെ ഈ സിനിമ കണ്ട് കൊണ്ടിരുന്നത് .അതാണ് ഫാസിൽ മാജിക്ക്

    • @maneeshpm354
      @maneeshpm354 4 года назад +6

      കുറച്ച് കഥപാത്രങ്ങൾ ഉള്ള സിനിമാ

    • @smithap8056
      @smithap8056 3 года назад +4

      True

    • @easahajiraeasa5683
      @easahajiraeasa5683 3 года назад +3

      Yes. Correct

    • @easahajiraeasa5683
      @easahajiraeasa5683 3 года назад +9

      പപ്പയുടെ സ്വന്തം അപ്പൂസ് ഫാസിലിൻ്റെ മറ്റൊരു മാജിക്

    • @easahajiraeasa5683
      @easahajiraeasa5683 3 года назад +3

      പപ്പയുടെ സ്വന്തം അപ്പൂസ് ഫാസിലിൻ്റെ മറ്റൊരു മാജിക്

  • @praveenbenny1835
    @praveenbenny1835 4 года назад +253

    ലാലേട്ടനോട് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ സിനിമ കണ്ടു സൗണ്ട് മോഡുലേഷൻ പഠിക്കാൻ ഫാസിൽ പറഞ്ഞിട്ടുണ്ടെങ്കിൽ ഊഹിക്കാം ഈ സിനിമയിലെ മമ്മൂക്കയുടെ റേഞ്ച് എന്താണെന്നു
    ഹൃദയസ്പർശിയായ മമ്മൂക്ക ചിത്രം ❤👌

  • @steev2556395
    @steev2556395 5 лет назад +174

    ഇതൊരു നല്ല ഒർമ്മയാകുന്നു മറക്കാൻ ഇഷ്ടപെടാത്ത ഒരു ഓർമ്മ
    വെറുതെ ഒന്നു മോഹിച്ചു പോയി ഈ കാലം ഒന്നു മടങ്ങിവന്നന്നെങ്കിലെന്ന്
    ഈ സിനിമ കണ്ട് ഊട്ടിയിൽ പോയി വശ്യ സൗന്ദര്യം തണുപ്പ്....
    ഡിസംബർ മാസം മഞ്ഞ് പുല്ലിൽ പറ്റിപിടിച്ചിരിക്കുന്ന വശ്യത മറക്കാൻ പറ്റില്ലാ....
    ആ കാലഘട്ടം നല്ലതായിരുന്നു... കുപ്പികളിൽ കുടിവെള്ളം ഇല്ലായിരുന്നു...... സോ സു കളും ജഗ് ഫുഡും
    ഇല്ലായിരുന്നു..... റോഡിൽ അലറുന്ന ഹോൺ മുഴക്കാൻ വാഹനങ്ങൾ കുറവായിരുന്നു....
    ഓൺലെയിൻ ഫുഡ് കമ്പനികളിലെ ചെറുപ്പക്കാർ ശല്യo ചെയ്ത് ഹോൺ മുഴക്കി പായുന്ന ഇന്നത്തെ
    മായം കലർന്ന ഭഷണങ്ങൾ കുറവായിരുന്നു എന്തിനെ റെ സിനിമയിൽമോബെയി ഫോൺഇല്ലായിരുന്നു
    എന്നും പ്രിയപ്പെട്ടവർക്ക് ഒത്തിരി കത്തുകൾ എഴുതുമായിരുന്നു ഒരോ അക്ഷരത്തിലും
    സ്നേഹത്തിന്റെ.... ആദരവിന്റെ കൈയെഴുത്തുകൾ മറക്കത്ത ഓർമ്മകളിലൂടെ.....

  • @rahmathyounas1470
    @rahmathyounas1470 2 года назад +35

    വർഷങ്ങൾ എത്ര കഴിഞ്ഞു. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ആദ്യമായ് ഇന്നാണ് കാണുന്നത്... ഇനി എത്ര വർഷം കഴിഞ്ഞാലും മറക്കാനാവില്ല വിനയനെയും, നീനയെയും ❤

    • @Surya_kitchen
      @Surya_kitchen 2 года назад

      ഞാനും ഇന്നാണ് ആദ്യം കണ്ടത് ☺

  • @josethattil3469
    @josethattil3469 3 года назад +24

    ഈ സിനിമയുടെ പ്രത്യേകത ഇതിൽ സ്നേഹിക്കുന്നവർ മാത്രമേ ഉളളൂ എന്നതാണ്‌...ഹൃദയസ്പർശിയായ ചലച്ചിത്രം..

  • @shiadahamedsalim
    @shiadahamedsalim 5 лет назад +165

    ഇൻ 2019 .... who all

  • @fahadcraftart2431
    @fahadcraftart2431 4 года назад +79

    ഈ കൊറോണ കാലത്ത് ആരെങ്കിലും ഉണ്ടോ

  • @akhilsankar18
    @akhilsankar18 5 лет назад +68

    സുഹാസിനി 😍😘😘 ഇക്കയും സുഹാസിനി എന്തോ ഒരു ഫീൽ തന്നു ഈ സിനിമയിൽ സൂപ്പർ ജോഡി പണ്ടപ്പോ കണ്ടതാ ഈ സിനിമ 😍

  • @user-bk2ot1sz5r
    @user-bk2ot1sz5r 4 года назад +49

    സ്കൂളിൽ ഒരു രൂപ ടിക്കറ്റ് എടുത്തു കണ്ട പടം.... ചെറിയ ഓർമ !!

  • @sirajtpcalicut5265
    @sirajtpcalicut5265 4 года назад +143

    ആകാശദൂത് സിനിമ കണ്ടതിൽ അന്ന് കരഞ്ഞതാ താ ഇപ്പോൾ ഇന്ന് മണിവത്തൂരിലെ 1000 ശിവരാത്രികൾ കണ്ട് കരഞ്ഞു സ്നേഹത്താൽ പടുത്തുയർത്തിയ ഒരു സിനിമ
    ഫാസിൽ ക്കാ ഒരു സംഭവം തന്നെ

  • @sajithkoottilingal1656
    @sajithkoottilingal1656 4 года назад +208

    മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ❤️ കാലം എത്ര കഴിഞ്ഞാലും ഈ മനോഹര ചിത്രം എന്നും ഓർമ്മയിൽ നിൽക്കും.

  • @Jasimali129
    @Jasimali129 3 года назад +92

    സ്നേഹം സ്വാർത്ഥമാണ് എന്ന് പറഞ്ഞു തന്ന സിനിമ .മമ്മൂക്ക ആ മനുഷ്യൻ എന്നെ എന്നും അത്ഭുതപ്പെടുത്തുന്നു

    • @haveenarebecah
      @haveenarebecah 3 года назад +9

      സ്വാർഥത പാടില്ല എന്നാണ് ഇതിൽ നിന്ന് പഠിക്കേണ്ടത്. സ്വന്തം കൊച്ചിനെ ഡാഡി തൊടുന്നത് പോലും ഇഷ്ടപ്പെടുന്നില്ല എന്ന് പറയുന്ന നീന. മകൾക്ക് കൊടുക്കാൻ ഉണ്ടാക്കിയ സമ്പാദ്യം കുമിഞ്ഞു കൂടി എന്ത് ചെയ്യണം എന്ന് അറിയാത്ത ഡാഡി. അത് വല്ലോ പാവങ്ങൾക്കും കൊടുത്തൂടേ? സ്വന്തം മനസ്സിലെ ദുഃഖങ്ങൾ കാരണം മകൾക്ക് അമ്മയുടെ ശബ്ദം tape recorder ൽ കൂടി പോലും കേൾക്കാൻ ഉള്ള അനുവാദം കൊടുക്കാത്ത പപ്പ. കുഞ്ഞുങ്ങൾ ഇല്ലാത്തത് കൊണ്ട് ദത്തെടുക്കണ്ട, നാത്തൂന്റെ കൊച്ചിനെ മതി എന്ന് പറയുന്ന റാണി ആന്റി. കൊച്ചിന്റെ അച്ഛന്റെ അനുവാദം ഇല്ലെങ്കിൽ പോലും പെങ്ങളുടെ മകളായത് കൊണ്ട് അവളെ പിടിച്ചു വാങ്ങും എന്ന് പറയുന്ന ജോസ് അങ്കിൾ.
      എന്നിട്ട് ഇതിന്റെ ഒക്കെ പേര് സ്നേഹം എന്നും. ഇത്തരം സ്വാർഥത പാടില്ല. ആ കുഞ്ഞിന്റെ ബാല്യമാണ് കവർന്നെടുക്കുന്നത്.

    • @leenaeapen4589
      @leenaeapen4589 3 года назад +1

      absolutely

    • @ameerparakunnath9142
      @ameerparakunnath9142 Год назад

      ​@@haveenarebecahസ്വന്തം അച്ഛൻ വളർത്തുന്ന അത്രയും secure ആകുമോ uncle വളർത്തിയാൽ? ഇത് തന്നെയാണ് ശരി

  • @nikhilsagaram5239
    @nikhilsagaram5239 5 лет назад +189

    ആരെങ്കിലും 2019?

  • @abdulabdul6414
    @abdulabdul6414 5 лет назад +131

    ഈ നടൻ അന്നും ഇന്നും ഒരുപോലെ ഭാഗ്യവാൻ എതിരാളികൾ പോലും സമ്മതിച്ച്പോകും nice good actes

    • @SurajInd89
      @SurajInd89 3 года назад

      ഇത്ര അധികം പടങ്ങൾ പൊട്ടിയിട്ടും ഇന്നും സിനിമയിൽ ഉണ്ടല്ലോ.. ഭാഗ്യവാൻ തന്നെ. 😂

    • @skydubai9079
      @skydubai9079 3 года назад +3

      @@SurajInd89 era myra jimittinde priya paranjal ethrayanennu noku poorra ninde jimitanu ethupole act cheyyan kazyilla pooorrraaa

    • @sreekumariammas6632
      @sreekumariammas6632 10 месяцев назад +1

      His talent of acting is wonderful.

  • @sreeram1978
    @sreeram1978 4 года назад +59

    വില്ലത്തരങ്ങളില്ലാത്ത പാവം സിനിമ..
    ഇത്ര പാവം ദേവനെ ആദ്യം കാണുകയാണ്..
    എല്ലാവരും നന്നായി.
    എവിടെയൊക്കെയോ ചില കുഞ്ഞു പോരായ്മകൾ തോന്നി.. എങ്കിലും നന്മ നിറഞ്ഞ നല്ലൊരു പടം എന്ന് തന്നെ പറയാം..

  • @soumyak3677
    @soumyak3677 4 года назад +68

    Super മൂവി, ചെറുപ്പത്തിൽ കണ്ടതാ, but ഇപ്പോൾ കണ്ടപ്പോൾ പൊട്ടി കരഞ്ഞു പോയി

    • @rajiajith5208
      @rajiajith5208 3 года назад +2

      ഈ മോളെ കുറിച്ചു എന്തെങ്കിലും അറിയാമോ ഇപ്പോഴും സിനിമയിൽ ഉണ്ടോ

    • @reneefpoovankara272
      @reneefpoovankara272 3 года назад

      Exactly

    • @easahajiraeasa5683
      @easahajiraeasa5683 3 года назад +3

      ഈ സിനിമ കണ്ട് കരഞ്ഞോ... അപ്പോൾ പപ്പയുടെ സ്വന്തം അപ്പൂ സോ, സൂര്യമാനസത്തിലെ ക്ലൈമാക്സ് സീൻ കണ്ട് നിങ്ങളാരും കരഞ്ഞിട്ടില്ലേ?.. ഞാൻ പൊട്ടിക്കരഞ്ഞ് പോയിട്ടുണ്ട്. പപ്പയുടെ സ്വന്തം അപ്പൂസ് എപ്പോൾ കണ്ടാലും എനിക്ക് കരച്ചിൽ വരും... അതിൽ മമ്മൂക്കാക്ക് ഒരു പാട് അവാർഡും കിട്ടിയിട്ടുണ്ട്... ഇക്ക കരയുന്നത് കണ്ടാൽ, കൂടെ കരയാൻ തോന്നാത്തതായിട്ട് ആരെങ്കിലുമുണ്ടോ?

    • @beenaabraham2243
      @beenaabraham2243 3 года назад

      @@rajiajith5208 njanum chinthichu

    • @faizanpachu6059
      @faizanpachu6059 2 года назад

      ആരും കണ്ടില്ലേ പൊട്ടി കരഞ്ഞപ്പോൾ ഒന്ന് ആശ്വസിപ്പിക്കാൻ

  • @faizcp9593
    @faizcp9593 3 года назад +135

    മമ്മുട്ടിന്റെ ഏത് പടം കണ്ടാലും എനിക്ക് മാത്രമാണോ കണ്ണ് നിറയുന്നത്.......

  • @jinuathira5291
    @jinuathira5291 4 года назад +240

    നീന എനിക്ക് വേണ്ടി തിരഞ്ഞു എടുക്കുന്ന പെണ്കുട്ടി . അത് നീന തന്നെ ആയാൽ കൊള്ളാമെന്നു ഉണ്ട്.. പ്രൊപോസൽ സീൻ mamooka വേറെ ലെവൽ. 👌👌👌

    • @SurajInd89
      @SurajInd89 3 года назад +6

      ഇതിലും ഊള പ്രൊപോസൽ ഉണ്ട് മമ്മൂട്ടിയുടെ തന്നെ വക പഴയ ഒരു പാട്ടിൽ. കണ്പീലിയിൽ ഐ ലവ് യു എന്നൊക്കെ എഴുതിയിട്ട് 😁😂

    • @crtecchandhu5074
      @crtecchandhu5074 3 года назад +11

      @@SurajInd89 എന്ന് ജിമിട്ട് പാൻ

    • @Karyam--
      @Karyam-- 3 года назад +2

      @@SurajInd89, *അതേതാ സിനിമ*?

    • @easahajiraeasa5683
      @easahajiraeasa5683 3 года назад +8

      @@SurajInd89 ho ho. Lalappan proposal nallatha alle

    • @easahajiraeasa5683
      @easahajiraeasa5683 3 года назад

      @@SurajInd89 ho ho. Lalappan proposal nallatha alle

  • @dahlakwt8520
    @dahlakwt8520 4 года назад +247

    2020 കൊറോണ കാലംകാണുന്നവർ like അടിക്കുക

    • @abhilashkrishnankutty5576
      @abhilashkrishnankutty5576 3 года назад

      Ipo kanua

    • @abhilashkrishnankutty5576
      @abhilashkrishnankutty5576 3 года назад +1

      Quarantine 😀😀

    • @samuelthomas2138
      @samuelthomas2138 3 года назад

      April 27 tuesdaty5.58 pm in USA Kerala 0228 early morn.28th..this is my first movie.. Ooty manoharam still I go for walk no matter it is too cold..( Mammooty’s letter to mom Sukumari chechi)This film still shaking me shaking my whole body..what a Lovely lovely love story.

    • @gamingwithnandu6045
      @gamingwithnandu6045 3 года назад

      2021

    • @gamingwithnandu6045
      @gamingwithnandu6045 3 года назад

      😃😃

  • @Doritoofficial69
    @Doritoofficial69 2 года назад +16

    ഈ സിനിമയും കിരീടവും ചിത്രവും... എത്ര വർഷങ്ങളിലൂടെ.. എത്ര വട്ടം കണ്ടുവെന്ന കണക്കുകൾ മറന്നു തുടങ്ങി...

  • @salmansalman-up3eq
    @salmansalman-up3eq 5 лет назад +214

    ഈ സിനിമയിലെ സുഹാസിനിയെ പോലെ ഒരു ഭാര്യ ഏതൊരു ആണിന്റെയും സ്വപ്നമാണ്

    • @thejusnighty4974
      @thejusnighty4974 5 лет назад +31

      Bharyayk vendy ammaye bharyayude naattilek konduvaram ennu parayan polum manassulla oru bharthavu ..inganoral ethu penninteyum swapnamanu

    • @salmansalman-up3eq
      @salmansalman-up3eq 5 лет назад +14

      @@thejusnighty4974 ഇങ്ങനെ ഒരു ഭാര്യ ഉണ്ടങ്കിൽ അങ്ങനെ ഒരു ഭർത്താവ് തീർച്ചയായും ഉണ്ടാവും ആതിര

    • @simnashanas4354
      @simnashanas4354 5 лет назад

      Athentha

    • @salmansalman-up3eq
      @salmansalman-up3eq 4 года назад

      @@simnashanas4354 അത് കുന്തം ... അത് വായിച്ചട്ടും മനസ്സിലായില്ലേ Simna നിനക്ക്

    • @sreejithshankar5163
      @sreejithshankar5163 4 года назад +2

      swapnam mathram

  • @janikkaathavan
    @janikkaathavan 2 года назад +3

    സൂപ്പർ മൂവി ഇത് ഞാൻ ഇന്ന് ഇപ്പോൾ ആണ് കണ്ടത് അത് കാണാൻ ഇടയാക്കിയത് വീട്ടിൽ acv ചാനൽ ആണ് അതിന് കാരണം ഉണ്ട് വീട്ടിൽ കേബിൾ ഫീസ് അടക്കാൻ വഴുകി 3 മാസത്തെ ചാനൽ എല്ലാം പോയി പക്ഷെ acv ചാനൽ മാത്രം ലഭിക്കും അതിൽ എന്നും 9:30 രാത്രി സിനിമകൾ ഉണ്ടാവും ചില ദിവസം കാണും ഇന്ന് ഇത് കണ്ടു നേരം ഒരുപാട് ആയതിനാൽ മുഴുവിക്കാൻ ആയില്ല പരസ്യം വന്നപ്പോൾ ടീവി നിർത്തി ഉറങ്ങാൻ നോക്കി പക്ഷെ എനിക്ക് അത് മുഴുവൻ കാണാതെ ഉറങ്ങാൻ ആയില്ല ഞാൻ നേരെ യുട്യൂബ് എടുത്ത് അതിന്റെ ബാക്കി കണ്ടു
    എന്ത് ഫീൽ മൂവി എത്ര മനോഹരം സ്നേഹം മാത്രം എല്ലാവരിലും അഭിനയിച്ച എല്ലാവരും സൂപ്പർ മമ്മുക്ക ❤️
    ഫാസിൽ ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ 💖💖💖

  • @sumicreation7188
    @sumicreation7188 3 года назад +15

    കരയണ്ടാന്ന് വിചാരിച് കണ്ടതാ പക്ഷേ കരഞ്ഞു. ആണുങ്ങൾ കരയിക്കാറില്ല. പക്ഷേ മമ്മൂക്ക വേറെ level ആണ് ❤️❤️😘😘

    • @731deena
      @731deena Месяц назад

      ❤❤❤😊😊😊😊😊😊😊😊😊😊😊

  • @shijushiju4209
    @shijushiju4209 3 года назад +11

    കുട്ടിക്കാലത്തേ അറിഞഒരു സിനിമ അടിയൊന്നും ഇല്ലാത്തതു കൊണ്ട് കാണാൻ തോന്നിയില്ല പക്ഷെ ഇന്നാണ് കണ്ടത് ഏത് കാലഘട്ടത്തിലും കാണാൻ പറ്റിയ ഒരു നല്ല സിനിമ കുറെ കാലത്തിനു ശേഷം കരഞ്ഞു കണ്ട സിനിമ

  • @jabbarabu5809
    @jabbarabu5809 3 года назад +6

    വിനയചന്ദ്രനായി മമ്മൂട്ടി ജീവിച്ചിരിക്കുന്നു....
    ശ്രദ്ധാപൂർവം വളരെ വ്യത്യസ്തമായാണ് അദ്ദേഹം ഇതിൽ പെരുമാറുന്നത്.......
    തിരക്കഥയ്ക്കാണ് എന്റെ ആദ്യ കൈയ്യടി...

  • @mnousuali
    @mnousuali 8 месяцев назад +4

    ഉദയാസ്തമയങ്ങൾക്കാണോ നീനക്കാണോ കൂടുതൽ ഭംഗി? അതെനിക്കറിയില്ല. പക്ഷേ മനോഹരമായി ചിരിക്കുന്ന സുഹാസിനിയക്കാൾ ഭംഗി ഇപ്പഴത്തെ നടികൾക്ക് ഉണ്ടോയെന്ന് സംശയമാണ്.

  • @sajimoncy1331
    @sajimoncy1331 9 месяцев назад +3

    Born actor alla mammoty.... But..... നമ്മുടെ ഇക്ക method ആക്ടർ ആണ്.... ചൂട് ആകും തോറും സ്വർണ ത്തിനു തിളക്കം വരും പോലെ.... അഭിനയം..... വേറെ ലെ വൽ..... ആണെകിൽ ലൈക്‌ തന്നേ.....

  • @archanaskitchen890
    @archanaskitchen890 2 года назад +10

    മമ്മൂക്ക സുഹാസിനി എക്കാലത്തെയും എന്റെ ഇഷ്ടജോടികൾ.. ഇനിയും ഒരു മൂവിയിൽ എങ്കിലും ജോഡിയായി കാണാൻ ആഗ്രഹിക്കുന്നു ❤️❤️

  • @sashaf3049
    @sashaf3049 2 года назад +47

    ഇതാവണം.. ഫിലിം.. അടിയില്ല പിടിയില്ല.... മനുഷ്യന്റെ എല്ലാ വികാരങ്ങളെയും മനസ്സിലാക്കിത്തരുന്ന filim

  • @sunilkv7365
    @sunilkv7365 4 года назад +61

    വിചിത്രമാണ് ഈ സിനിമയുടെ ടൈറ്റിൽ കാർഡ്..
    കഥ :ഓമന ഗംഗാധരൻ
    Script supervised by :
    സിദ്ദിഖ് ലാൽ
    തിരക്കഥ :
    ഫാസിൽ
    സംഭാഷണം :
    ജഗദീഷ്

  • @Vakradrishdi
    @Vakradrishdi 2 года назад +45

    ഞാനിത് ഒരുപാട് വട്ടം കണ്ട പടമാണ് ഇനിയും കാണും ഇടക്കിടക്ക് കമന്റ് നോക്കാൻ വേണ്ടി മാത്രം ഇവിടെ വരും

  • @akshayp6400
    @akshayp6400 3 года назад +35

    ഹൃദയസ്പർശിയായ മനോഹര ചിത്രo ഒപ്പം അതിന്റെ മാറ്റ് വർദ്ധിപ്പിക്കുന്ന ശൈലിയിലുള്ള മമ്മുക്കയുടെ തീവ്രമായ അഭിനയവും

  • @kumarsajilesh3298
    @kumarsajilesh3298 4 года назад +58

    1:31:50 what a combination Mammootty + Suhasini.. what a chemistry... really feel natural

  • @casiddeeque4406
    @casiddeeque4406 2 года назад +7

    പേരിൽ തന്നെ പ്രണയമുള്ള സിനിമ.. മലയാള സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പേര്

  • @ajayakumar9850
    @ajayakumar9850 2 года назад +15

    മനസ്സിൽ എന്നും മായാതെ കിടക്കുന്ന 2 ആൾക്കാർ... വിനയൻ.... നീന 💞💞💞💞

  • @jannathjannath9720
    @jannathjannath9720 6 лет назад +78

    മനസിന്റെ എവിടെയോ ഒരു വിഷമം പോലെ , ഈ ഫിലിം കണ്ടു തീർന്നപ്പോൾ

  • @amruthas3620
    @amruthas3620 5 лет назад +122

    Allengilum mammooka karanja malayali karayum
    😍😍 legend

    • @naushdunni6126
      @naushdunni6126 5 лет назад +5

      Amrutha Suresh 😎😎😎😎

    • @saranyarajagopal1350
      @saranyarajagopal1350 5 лет назад +5

      True

    • @malabarpenn1988
      @malabarpenn1988 4 года назад +5

      True.adh malayalathinde pazanjollayirikkukaya.ennum Nile nilkkunna sathyam

    • @ippuff2700
      @ippuff2700 4 года назад +4

      😘😘

    • @shajahankh3964
      @shajahankh3964 4 года назад +6

      അല്ലെങ്കിലും ഇതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മമ്മൂക്കയെ കൊണ്ടല്ലാതെ മറ്റ് ആരെ കൊണ്ട് പറ്റും

  • @ramsheedrahman3005
    @ramsheedrahman3005 2 года назад +13

    കരച്ചിൽ വന്നു ട്ടോ ..... എല്ലാം സ്നേഹം കൊണ്ട് പൊതിയുന്ന കഥാപാത്രങ്ങൾ മാത്രം 😢😢😢

  • @sinajsinaj6811
    @sinajsinaj6811 4 года назад +51

    2020 തിൽ കാണുന്നവർ ഉണ്ടോ

  • @ABINSIBY90
    @ABINSIBY90 6 месяцев назад +1

    ഈ സിനിമയുടെ പേര് കേട്ടാൽ തന്നെ ഈ പടമൊന്നു കണ്ടു നോക്കാൻ തോന്നും. പഴയ മമ്മൂക്ക എന്നാ റൊമാന്റിക് ആയിരുന്നു. ഈ സിനിമയിൽ കാണുന്നത്പോലെ ഭാര്യ - ഭർത്താക്കന്മാരായി ജീവിക്കാനും, അതുപോലെ നമ്മളെ എല്ലാ വിധത്തിലും സപ്പോർട്ട് ചെയുന്ന ഭാര്യാ വീട്ടുകാരെ കിട്ടാനും വേണം ഒരു ഭാഗ്യം. അല്ലെങ്കിലും ഊട്ടിയിൽ ചിത്രീകരിച്ച സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാണ്. കാരണം ഊട്ടിയിലെ ജീവിതം ഒരു അനുഭവമാണ്. ഓർമ്മകളുടെ താഴ്‌വരയാണ് ഊട്ടി.. നല്ല സിനിമ ആയിരുന്നു..

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 5 лет назад +236

    ഗുഡ് ബാഗ്രൗണ്ട് മ്യൂസിക്. മമ്മൂട്ടിk തുല്യം മമ്മൂട്ടി... മാത്രം... മമ്മൂട്ടി.... രണ്ടു കാലഘട്ടങ്ങളിൽ വോയിസ് മോഡുലേഷൻ ഇന്ത്യൻ സിനിമയിൽ ആരും ചെയ്തു കാണഇല്ല... രണ്ടു കാലഘട്ടങ്ങളിലെ വോയിസ് മോഡുലേഷൻ... അപാരംഇന്ത്യൻ സിനിമയിൽ ആരും ചെയ്തു കാണു ഇല്ല ഇതുപോലെ...

    • @antopgeorge2778
      @antopgeorge2778 4 года назад +24

      പരമ്പര സിനിമയിൽ അപ്പനും മകനും പരസ്പരം സംസാരിക്കുമ്പോൾ തന്നെ രണ്ട് മോഡുലേഷൻ കൊടുത്ത മനുഷ്യനാ!! 😊

    • @janeeshpk9661
      @janeeshpk9661 3 года назад +9

      നമ്മുടെ ഭാഗ്യമാണ്,മമ്മൂക്ക

    • @SurajInd89
      @SurajInd89 3 года назад +1

      ഇങ്ങനെ തള്ളി മറിക്കല്ലേടോ

    • @easahajiraeasa5683
      @easahajiraeasa5683 3 года назад +14

      @@SurajInd89 തള്ളിമറിക്കാൻ ഉണ്ടെങ്കിൽ തള്ളിമറിക്കുമെടോ

    • @aneeshashaju9189
      @aneeshashaju9189 2 года назад +2

      Voice modulation means..

  • @99hari55
    @99hari55 6 лет назад +83

    പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ദൂരദർശനിൽ കണ്ട പടം.....!very nostalgic....

    • @henavn9120
      @henavn9120 10 месяцев назад

      👍👍👍👍

  • @amalaugustin4659
    @amalaugustin4659 5 лет назад +32

    Mammukka What an acting..one of the best movie in malayalam. Still watching .

  • @abdu_rahiman_palottil
    @abdu_rahiman_palottil 2 года назад +10

    12 വർഷത്തിന് ശേഷം ഈ 2021 September 25 അർദ്ധ രാത്രി 2 മണിക്ക് ഉറക്കത്തിൽ നിന്ന് ഉണർന്ന് യൂട്യൂബിലൂടെ കണ്ണോടിച്ചപ്പോൾ അറിയാതെ ഈ പടം കണ്ട് പോയീ.......
    12 വർഷം മുമ്പ് ഈ പടം കണ്ട ഞാന്‍ കരഞ്ഞില്ലായിരുന്നു പക്ഷേ ഇന്ന് ഈ പടം കണ്ട് ഞാന്‍ കരഞ്ഞു പോയീ കാരണം ഇന്ന് ഞാന്‍ ഒരു ഭർത്താവാണ് അച്ഛനാണ്........
    ❣️

  • @roopeshp1851
    @roopeshp1851 4 года назад +21

    നൊസ്റ്റാൾജിയ my childhood movie എന്റെ ആറാം വയസിൽ njan കോഴിക്കോട് സംഗം തിയേറ്ററിൽ ആണെന്ന് തോന്നുന്നു കണ്ടത് ഒരോർമ aa കാലം ഇനി തിരിച്ചു കിട്ടില്ലാലോ

  • @deepaaneesh3575
    @deepaaneesh3575 4 года назад +41

    Heart touching movie. Mamooty and suhasini acting no words to say. Ever hit movie

  • @Irfan-te9nn
    @Irfan-te9nn 4 года назад +59

    2020 ലും ഈ മനോഹര സിനിമ കാണുന്നവർ

  • @ameerpvnarikkunipv5058
    @ameerpvnarikkunipv5058 4 года назад +15

    കണ്ടു..കണ്ണു നിറഞ്ഞു...ആരും കാണാതെ കണ്ണു തുടച്ചു...

  • @janeeshpk9661
    @janeeshpk9661 3 года назад +61

    സുപ്പർ സിനിമ എത്ര കണ്ടിട്ടുണ്ട്, പുതുമ തോന്നുന്നു,മമ്മൂക്ക, നമ്മുടെ ഭാഗ്യമാണ്

  • @nisarinnisarin2078
    @nisarinnisarin2078 4 года назад +34

    മേഗാസ്റ്റാർ മമ്മൂക്ക ഇന്ത്യൻ സിനിമ

  • @irfanrafeek5991
    @irfanrafeek5991 2 года назад +11

    മമ്മുക്കയും പ്രണയവും ഒരു പ്രത്യേക രസമാണ്.. 🥰🤍

  • @beenaabraham2243
    @beenaabraham2243 3 года назад +13

    Pre degree ക്ക് പഠിയ്ക്കക്കുമ്പോൾ. ഈ ഫിലിം കാണുമ്പോൾ ഉള്ള അതേ feelings 2021 ൽ കാണുമ്പോഴും .. ❤️

  • @usmankatekadan6173
    @usmankatekadan6173 8 лет назад +91

    i like mammootty and suhasini jodi..💑

  • @faisalm5175
    @faisalm5175 8 лет назад +74

    ഇതാണ് സിനിമ മമ്മുക്കാ The legent

  • @MrRejath
    @MrRejath 2 года назад +7

    ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്...for me most fav film of Mammootty !

  • @jaihind255
    @jaihind255 6 лет назад +54

    കല്യാണം കഴിഞ്ഞവർ തീർച്ചയായും കാണണം

  • @SKV369
    @SKV369 2 года назад +5

    ആയിരം ശിവരാത്രികൾ കാണാൻ കഴിയുമോ??
    ഒരെണ്ണമെങ്കിലും,..
    കണ്ടാൽ മതിയായിരുന്നു... വിനുവേട്ടൻ്റെ കൂടെ...💖💖💖

  • @thehero5316
    @thehero5316 6 лет назад +60

    Malayalam film industriyile best Jodi mammookka&suhasini

  • @noushi7403
    @noushi7403 2 года назад +1

    സ്നേഹബന്ധം ഇത്രയും തീവ്രതയോടെ ആസ്വാധകർക്ക് കണ്ടനുഭവിക്കാൻ ഈ സിനിമക്ക്(fazil) 100%കഴിഞ്ഞു.സുഹാസിനിക്ക് തന്നെ ഒന്നാം സ്ഥാനം.ഒപ്പം പങ്കിടാൻ സുകുമാരി അമ്മയ്ക്കും ഞാൻ പകർന്നു കൊടുക്കുന്നു. മമ്മൂട്ടി അസാധ്യമായ അഭിനയം തന്നെയായിരുന്നു. A real hero. സോമൻ ദേവൻ ഒപ്പത്തിനൊപ്പം കഥാപാത്രങ്ങൾക്ക് മികച്ച പിന്തുണയും കൊടുത്തു. ❤🌹

  • @asheedaarshad6407
    @asheedaarshad6407 6 лет назад +46

    Ente fvt jody...
    ever green jody
    mammutty suhasini...

  • @aneeshsivan374
    @aneeshsivan374 9 лет назад +44

    MAMMOOKKA KING OF ACTING.................LEGEND ,,,,,,

  • @munnamunnashafee5238
    @munnamunnashafee5238 6 лет назад +98

    ee സിനിമയിലെ സുഹാസിനി അവതരിപ്പിക്കുന്നതു പോലെയുള്ള character ഉള്ള വൈഫിനെ എനിക് കിട്ടണമെ!!!

  • @Lajichan
    @Lajichan 6 лет назад +146

    Who's watching this in 2018...

  • @faheemmohammed6917
    @faheemmohammed6917 3 года назад +39

    സ്നേഹം എത്ര സ്വാർത്ഥമാണെന്ന് ഈ cinema indirect ആയിട്ട് ആണെങ്കിലും പറയുന്നുണ്ട് (such a classic movie i seen ever)

  • @Aparna_Remesan
    @Aparna_Remesan 3 года назад +10

    ഇക്കയുടെ പഴയ പടങ്ങൾ എല്ലാം നല്ലതാ but ചിലത് ഒക്കെ വൻ tragedy ആ. സന്ദർഭം,മുഹൂർത്തം, 11-30,തനിയാവർത്തനം,കഥ ഇതുവരെ,കതോട് കതോരം,പ്രണാമം,ആളൊരുങ്ങി അരങ്ങൊരുങ്ങീ😢😢ഒക്കെ .ചില പടങ്ങൾ നല്ല അവസാനം ആണ്.മണിവത്തൂരിലെ ആയിരം ശിവരാത്രിക്കൾ,എന്റെ ഉപാസന,കൂടെവിടെ,യാത്ര,സ്നേഹം ഉള്ള സിംഹം, ഉപഹാരം,കൂടിനിളംകിളി,ഒരു നോക്കു കാണാൻ, അങ്ങനെ കുറെ😅😘but ഇതിൽ ഒക്കെ ഇക്കേടെ അഭിനയം👌👌👌വേറെ level💪💪💪💪💪

    • @user-xw6gz2fb1b
      @user-xw6gz2fb1b 3 года назад +3

      ഒരു നോക്ക് കാണാൻ, സ്നേഹമുള്ള സിംഹം 😍😍
      Happy ending 😍

    • @yoonuap7725
      @yoonuap7725 3 года назад

      തനിയാവർത്തനം, എക്കാലത്തെയും മമ്മുട്ടിയുടെ മികച്ച അഭിനയ പാഠവമുള്ള ചിത്രമാ

    • @akashbalaram3126
      @akashbalaram3126 3 года назад +1

      Iyale thoovanathumbikalude comment boxilum kandallo

    • @anju-gr6qp
      @anju-gr6qp 2 года назад

      രാക്കുയിലിൻ രാഗസദസ്സിൽ💓

  • @antopgeorge2778
    @antopgeorge2778 4 года назад +31

    മമ്മൂക്കയുടെ ബെസ്റ്റ് റൊമാന്റിക് സിനിമ 😍😍

    • @jobitjoseph2926
      @jobitjoseph2926 4 года назад +1

      Kanamarayathu enna film kaannu.

    • @antopgeorge2778
      @antopgeorge2778 4 года назад +5

      @@jobitjoseph2926 Kanamarayathu okke ishtam pole kanda favorite cinema aanu. Roy Varghese is class. 👌 But the best romantic performance is Dr. Vinayan.

    • @jobitjoseph2926
      @jobitjoseph2926 4 года назад

      @ Anto P George 😊😊😊

    • @siyadcs2014
      @siyadcs2014 4 года назад +1

      my favourite is azhakiya ravanan and yaathra.....

    • @sreekumariammas6632
      @sreekumariammas6632 3 месяца назад

      And Anaswaram❤

  • @divyamohan3682
    @divyamohan3682 4 года назад +32

    എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്ന്.. super movie..

  • @jenharjennu2258
    @jenharjennu2258 4 года назад +32

    മമ്മുക്കയെ ഉപയോഗിക്കാൻ അറിയുന്ന directors ൽ ഒരാൾ ഫാസിൽ സാർ
    ഈ പടം ഓക്കേ ജോണി ആന്റണി അജയ് വാസുദേവ് സേതു പദ്മകുമാർ എന്നിവർ കാണുന്നത് നല്ലത് ആയിരിക്കും

  • @farooqomr7903
    @farooqomr7903 3 года назад +7

    ന്റെ മോനെ എജ്ജാതി പടം 🤩
    ഒന്നൊന്നര ജോഡി
    മമ്മൂക്ക സുഹാസിനി മാം 👌

  • @sandheepsasidharan2147
    @sandheepsasidharan2147 2 месяца назад +1

    ഈ സിനിമയിൽ അമ്മായി അമ്മയും മരുമകളും തമ്മിൽ കാണുന്ന ആ സീൻ അതാണ് ഏറ്റവും സൂപ്പർ. സുഹാസിനി ആ നേരത്ത് എന്താ ഭംഗി. Wow സുകുമാരിടെ നാണം സൂപ്പർ. ഒരുപാട് ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️❤️

  • @salmansalman-up3eq
    @salmansalman-up3eq 4 года назад +57

    2020ൽ എത്ര പേർ ?

  • @smanmadhans
    @smanmadhans 5 лет назад +37

    Anyone in 2019?

  • @smithap8056
    @smithap8056 3 года назад +4

    എത്ര മനോഹരമായാണ് ഫാസില്‍ സര്‍ ഒരു കൊച്ച് കഥ ഒരു വലിയ കലാസൃഷ്ടിയായ് രൂപലപ്പെടുത്തിയത്..
    ഒാരോ രംഗങ്ങളും സൂഷ്മമായ് ശ്രദ്ധിച്ചാണ് സിനിമ തീര്‍ത്ത് കണ്ടത്,
    സിനിമ കഴിവുള്ള സംവിധായകന്‍റെ കലയാണ്..
    Great fazil sir

  • @vpn3586
    @vpn3586 4 года назад +16

    2020 കൊറോണ വെക്കേഷന് ഇവിടെ വന്നവരുണ്ടോ...🤘

  • @santhoshjose582
    @santhoshjose582 10 месяцев назад +4

    കഷ്ടം ഇത്ര കാലം ഈ സിനിമ കാണാതെ പാതി രാത്രിയില്‍ ഉറക്കമിളച്ച് ഇരുന്നു.. കണ്ടു. സിനിമ കഴിഞ്ഞപ്പോൾ മുഖം.. കരഞ്ഞ്.. കഴുകിയ തു പോലെ ആയി പോയി. ❤❤❤

  • @aakash17267
    @aakash17267 Год назад +2

    ഇതൊക്കെയല്ലേ സിനിമ 😎😎മലയാള സിനിമയുടെ സുവർണ കാലഘട്ടം 😍തെറിപ്പൂരവും ദ്വായർത്ഥ പദങ്ങളുമില്ലാതെ കുടുംബസമേതം കണ്ട് ആസ്വദിച്ചിരുന്ന സിനിമ 😍😍

  • @sreekumariammas6632
    @sreekumariammas6632 10 месяцев назад +2

    Only in this movie Devan is not a villan.But a lovely brother.

  • @roopeshp1851
    @roopeshp1851 4 года назад +5

    എല്ലാം കൊണ്ടും ഒരു നല്ല movie ഫാസിൽ sir മാജിക്‌
    മമ്മൂക്ക ഒന്നും പറയാനില്ല
    പിന്നെ സുഹാസിനി പിന്നെ മകളായി അഭിനയിച്ച kutty എല്ലാവരും സൂപ്പർ

  • @aboothahirkodakilath4904
    @aboothahirkodakilath4904 Год назад +3

    ഇതൊക്കെ വീണ്ടും തീയറ്ററിൽ വന്നു കഴിഞ്ഞാൽ ഒരു നൂറു ദിവസം ഓടാൻ സാധ്യതയുണ്ട്

  • @Asishpv123
    @Asishpv123 5 лет назад +23

    Who’s watching in 2019.?

  • @antopgeorge2778
    @antopgeorge2778 4 года назад +46

    This epic love story is so underrated for some unknown reasons.🤨 Evergreen 😍😍👌

    • @lyyyyyyy365
      @lyyyyyyy365 Год назад +3

      This film was released when my mom was in high-school. She told me that this was a super duper hit in those days

  • @rahulkaavi2303
    @rahulkaavi2303 4 года назад +12

    Mammookka Ethokke kondaanu... Mammookkayodu orupaadu isttam.. nalla oru film.