Turbo Movie REVIEW Malayalam | Mammootty Raj B Shetty | Turbo Theatre Response | Entertainment Kizhi

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #entertainmentkizhi #mammootty #turbomovie #turbomoviereview #turboreview #midhunmanuelthomas #rajbshetty #vyshak

Комментарии • 1,8 тыс.

  • @harismani3158
    @harismani3158 3 месяца назад +546

    അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും ജോസ് തുടങ്ങി വെക്കാറില്ല🔥🔥

    • @ashrafkamban
      @ashrafkamban 3 месяца назад +14

      നായികയുടെ തീ ഡയലോഗ് 🔥🔥
      അതും മരണം ഉറപ്പിച്ച നിമിഷം
      ആ സമയത്തു നായകന്റെ തീ പാറുന്ന എൻട്രി 🔥

    • @HSqwwsddf
      @HSqwwsddf 3 месяца назад

      കോപ്പ് ആണ്

  • @sreejithphotography3797
    @sreejithphotography3797 3 месяца назад +131

    കമന്റ്‌ ഒന്നും പറയാൻ ഇല്ലാ ഒറ്റ വാക്ക് മാത്രം മമ്മൂട്ടി ❤️🔥പിന്നെ ഈ പടത്തിന് വേണ്ടി കഷ്ട്ടപ്പെട്ട ഓരോ ആളുകൾക്ക് ഒരുപാട് ഒരുപാട് നന്ദി

  • @user-bs4mj8hr4b
    @user-bs4mj8hr4b 3 месяца назад +184

    ഇദ്ദേഹം തുടങ്ങിയിട്ടേ ഉള്ളു എന്നാണ് ഈ സിനിമ കണ്ടപ്പോൾ തോന്നിയത് ചെറുപ്പക്കാരായ നടൻമാർ ഈ കസേരയിൽ ഇരിക്കണമെങ്കിൽ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും

  • @sudheeshkumarnk8983
    @sudheeshkumarnk8983 3 месяца назад +73

    അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും ജോസ് തുടങ്ങി വെക്കാറില്ല🔥🤙
    Turbo ജോസ്😎🔥
    മമ്മൂക്ക വേറെ ലെവൽ ❤️😍😍
    𝗧𝗨𝗥𝗕𝗢👊
    𝗠𝗘𝗚𝗔 ⭐𝗦𝗛𝗢𝗪 🥵👊

  • @sabirshaNilgiris0369
    @sabirshaNilgiris0369 3 месяца назад +669

    വൈശാഖിന്റെ തിരിച്ചുവരവ്. പോലീസ് സ്റ്റേഷൻ ഫൈറ്റ് സീൻ 👌🏻👌🏻👌🏻🔥🔥🔥

    • @3737.
      @3737. 3 месяца назад

      Athu maatram kollam

    • @aseesasee8048
      @aseesasee8048 3 месяца назад +4

      അപ്പോൾ Climax Fight കൊള്ളില്ലേ Climax fight അതുക്കും മേലെയാ ആദ്യം പടം കാണ്

    • @skr745
      @skr745 3 месяца назад

      ​@@3737.ലാലപ്പി 😢

    • @sajcreations343
      @sajcreations343 3 месяца назад

      ടിനി ടോമിന്റെയും

    • @skr745
      @skr745 3 месяца назад +2

      @@sajcreations343 ഇടവേള ബാബുവിന്റെയും

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 3 месяца назад +57

    ആവറേജ് പ്രതീക്ഷിച്ചാണ് പോയത്....പക്ഷെ TURBO എന്ന പേര് അർത്ഥവത്തായി💯🔥🔥❤️

  • @irshadputhuriyath1064
    @irshadputhuriyath1064 3 месяца назад +563

    എനിക്ക് മമ്മൂക്കയെ ആണ് ഇഷ്ടം. സന്തോഷം ആയി. ഇനി എംപുരാൻ കൂടി പോസിറ്റീവ് അടിച്ചു ലാലേട്ടൻ കൂടി കേറി വരണം. മലയാള സിനിമ കത്തി നിൽക്കട്ടെ..💪

    • @afthabt9958
      @afthabt9958 3 месяца назад +6

    • @Demon__yakuza
      @Demon__yakuza 3 месяца назад +4

      🤍

    • @sharafusharu7456
      @sharafusharu7456 3 месяца назад +30

      Yes ❤❤
      Njan mammukka fan aaane empuran positive aaganam yennane yentea aagraham❤❤❤

    • @luck96157
      @luck96157 3 месяца назад +26

      Ningal aanu mone real cinema fan ❤😊

    • @nazeerrihaan402
      @nazeerrihaan402 3 месяца назад +4

      ❤️❤️❤️🙏🙏🙏🙏🙏

  • @ResmiResmi-hj9gr
    @ResmiResmi-hj9gr 3 месяца назад +19

    കോട്ടയം അഭിലാഷിൽ
    മൂവി കണ്ട്.. 💕എനിക്കും ഫാമിലിക്കും ഒരുപാട് ഇഷ്ട്ടപെട്ടു 💕
    ജോസച്ചായൻ 👌
    മാസ്സ് പടങ്ങൾ സീകരിച്ച മലയാളികൾക്ക് നന്ദി...
    ഒരു ഫാൻ ഗേൾ 🥰❣️

    • @derishdaniel1031
      @derishdaniel1031 3 месяца назад

      2:00 pm nu njanum ktm ahilash il kandu ikka is On fire🔥🔥🔥🌩🌩🌩

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 3 месяца назад +676

    പള്ളി പെരുന്നാൾ അടി 💥
    പോലിസ് സ്റ്റേഷനിൽ അടി💥
    ബസിൽ അടി 💥
    കവലയിൽ അടി💥
    മാർഷ്യൽ ആർട്സ് അടി 👊
    CAR CHASE SCENES🔥അടിപൊളി 🥰🥰🥰
    💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
    💙❤️ടർബോ💙❤️മമ്മൂക്ക 💙❤️ജോസ് അച്ചായൻ ❤️❤️
    💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙

    • @hassanmohamed.poomangalath5827
      @hassanmohamed.poomangalath5827 3 месяца назад +18

      ലോക സിനിമക്ക് മലയാളത്തിന്റെ സംഭാവന ഒൺ &ഒൺലി മമ്മൂക്ക ഞങ്ങളുടെ സ്വകാര്യ അഹങ്കാരം നമ്മുടെ സ്വന്തം ഇച്ചാക്ക 🥰🥰🥰❤️❤️❤️❤️❤️❤️👌👌👌🥰🥰🥰🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐🥰🥰🥰🥰🥰🥰❤️❤️❤️❤️

    • @alwinjaison1462
      @alwinjaison1462 3 месяца назад +9

      Bro onnu marannu Car chase scenes🔥🔥😘

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 3 месяца назад

      @@alwinjaison1462 🥰🥰🥰💪🏻💪🏻💪🏻

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 3 месяца назад

      @@alwinjaison1462 💪🏻💪🏻💪🏻💪🏻💙added car chase

    • @manaslines2172
      @manaslines2172 3 месяца назад +6

      രോമാഞ്ചം ആക്ഷൻ സീൻ ഒ🔥🔥🔥🔥👌👌🔥🔥🔥👌😍😍🥰🥰😍👍👍🔥🔥🔥🔥👌👌🔥🔥👍👍👍👍😍😍😍👍👍🔥🔥👌

  • @noushaddyfi8373
    @noushaddyfi8373 3 месяца назад +136

    തീയറ്ററിൽ സിനിമ കാണുമ്പോൾ പുറത്ത് നല്ല മഴ തീയറ്ററിനകത്ത് ഇടിയും മിന്നലും പടം വേറെ ലെവൽ🔥

  • @shihabahammed1234
    @shihabahammed1234 3 месяца назад +53

    അത് എന്തായാലും ഗംഭീരമായിട്ടുണ്ട് നിങ്ങളുടെ ആ ഒരു കമന്റ്..... എന്തെങ്കിലും ഒരു നെഗറ്റീവ് പറയാൻ ഒരു അവസരം വല്ലപ്പോഴും തരണേ.... അതെന്തായാലും പൊളിച്ചിട്ടുണ്ട്.... 🥰🥰🥰🥰🥰

  • @khadarnrc
    @khadarnrc 3 месяца назад +32

    റിവ്യൂ കേട്ടിട്ട് രോമാഞ്ചം വന്നു ഹൗ വല്ലാത്ത ജാതി 🥰🥰🔥🔥

  • @bujairijlan4702
    @bujairijlan4702 3 месяца назад +101

    നിങ്ങളുടെ review ന്റെ മുഖത്ത് ൽ ഉണ്ട് ആ പടത്തിന്റെ range 🔥🔥🔥🔥

  • @Nasthangaluderajakumaran242
    @Nasthangaluderajakumaran242 3 месяца назад +49

    Turbo
    Action packed 2nd half
    Great effort by Mammootty🙌
    Vyshakh's making🔥
    100% theatre material

  • @jalaltailor8691
    @jalaltailor8691 3 месяца назад +92

    ടിനു പാപ്പൻപറഞ്ഞ ഡയലോഗ് ഇപ്പോഴാണ് ശരിയായത് തീയേറ്റർ കുലുങ്ങുക തന്നെ ചെയ്തു ഈ സിനിമ കണ്ടപ്പോൾ

  • @hamzakunjaniunda3885
    @hamzakunjaniunda3885 3 месяца назад +16

    സിനിമ ഇറങ്ങിയാൽ ഞാൻ ആദ്യം നോക്കുന്ന റിവ് യു നിങ്ങളുടെ ആണ്.. അതിന് ശേഷം ആണ് ഞാൻ സിനിമ കാണാറ്.. അത്രയും സത്യസന്ത്യ മായ റിവ് യു ആണ് 👍👍👍

    • @nivednived5764
      @nivednived5764 3 месяца назад

      Athe nalla padagal full negative... Ikka padam ethra bore aanelum hit😅😅

  • @sulajashaji2013
    @sulajashaji2013 3 месяца назад +46

    Mammukkaaa 🥰🥰🥰🥰നിങ്ങളുടെ review കാണാൻ wait ചെയ്യാൻ കാത്തിരിക്കുവായിരുന്നു.. Super. Happy ആയി 💕💕💕💕♥️♥️♥️♥️♥️💕💕💕💕💕

  • @azeezam4115
    @azeezam4115 3 месяца назад +12

    മലയാള സിനിമയിൽ തന്നെ ഇങ്ങനെ ഇതുപോലെ ഫൈറ്റ് ഉണ്ടായ ഒരുപോലെ എല്ലാ പ്രേക്ഷകരെയും പിടിച്ചു ഇരുത്താവുന്ന ഒരു സിനിമ ഉണ്ടായിട്ടില്ല പ്രത്യേകിച്ച് മമ്മൂക്ക അഭിനയിച്ച 50 വർഷത്തെ കാലയളവിൽ ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ല എന്നും തന്നെ പറയേണ്ടിവരും ❤❤❤❤❤❤

  • @abi09863
    @abi09863 3 месяца назад +378

    മമ്മൂട്ടി കമ്പനിക്ക് ഇപ്രാവശ്യവും തെറ്റിയില്ല 😍😍😍മമ്മൂക്ക 😍😍😍

    • @Nitins8705
      @Nitins8705 3 месяца назад +1

      Ayinu mammutty companyde munpilathe oadanfal pottiyittilla. Quality ulla moviesaanu

  • @moinkutty5954
    @moinkutty5954 3 месяца назад +7

    അവസാനത്തെ അര മണിക്കൂർ സീറ്റിൽ ഇരിക്കാൻ കഴിഞ്ഞില്ല, രോമാഞ്ചം കൊണ്ട് അടുത്തുള്ളവൻ എന്നെ പിച്ചി ചീന്തുകയായിരുന്നു, മിന്നൽ പോലെയുള്ള എഡിറ്റിംഗ്, ബുള്ളറ്റ് ചീറുന്നത് പോലെയുള്ള ബിജിഎം 👏👏
    🎉🎉🥳🥳👍👌

  • @vinuvinod5122
    @vinuvinod5122 3 месяца назад +173

    പടം പൊളി 🔥🔥🔥🔥
    നല്ല കോമഡി. കുട്ടികൾ എൻജോയ് ചെയ്യുന്നത് തിയേറ്ററിൽ കാണാൻ പറ്റി. നല്ല രസമുള്ള കോമഡി, പിന്നെ രണ്ട് സെന്റി സീൻ 😥.
    പിന്നെ ഒന്നൊന്നര കാർ ചെയ്‌സ്. പിന്നെ,,, വും വും.. ടർബോ സ്റ്റാർട്ട്‌. ക്ലൈമാക്സ്‌ ഫൈറ്റ് ന്റെ മോനേ.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 മമ്മൂട്ടി നിറഞ്ഞാടി. അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ഒന്നൊന്നര വില്ലൻ.
    പിന്നെ പ്രത്യേകം പറയാനുള്ളത് മമ്മൂട്ടി 73 വയസ്സ്. അത് വെറുതെ.

  • @adhithynk
    @adhithynk 3 месяца назад +17

    ഹെവി ഐറ്റം ആണ് മക്കളെ ടിക്കറ്റ് എടുത്തോളീ 🔥🔥

  • @user-fo2vc6et8o
    @user-fo2vc6et8o 3 месяца назад +1153

    Mammootty Fans Assemble🔥🔥👑

    • @mathewjohn6408
      @mathewjohn6408 3 месяца назад

      Ful dupe

    • @muhammadanshafanshaf6550
      @muhammadanshafanshaf6550 3 месяца назад +10

      🙌

    • @anagapavi5715
      @anagapavi5715 3 месяца назад +14

      അങ്ങനെ മലയാളത്തിൻ്റെ ബാലയ്യ പിറന്നിരിക്കുന്നു , വെറുതെ ഹൈപ്പ് കേട്ട് അരും പോകരുതേ , ബലയ്യ ഇതിലും ഭേദം

    • @amaljith3537
      @amaljith3537 3 месяца назад +19

      ​@@anagapavi5715Enn Balayya mohan nte manager 😂😂

    • @yadhukrishnan4614
      @yadhukrishnan4614 3 месяца назад +14

      ലാലപ്പൻ 😆😆😆fans thudangi

  • @thetruth5030
    @thetruth5030 3 месяца назад +8

    2024ൽ മമ്മൂട്ടിയുടെ നാലാമത്തെ ചിത്രം. നായകനായി ആദ്യ ചിത്രം. എല്ലാം വേറെ ലെവൽ...

  • @Glf773
    @Glf773 3 месяца назад +111

    ഇത് മതി... നിങ്ങളുടെ മുഖം കണ്ടപ്പോ തന്നെ മനസ്സിലായി.... ആ സന്തോഷം...കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി... 🥰🥰🥰... ഹേറ്റേഴ്‌സ്... മാറി നിന്ന് കരഞ്ഞോളൂ...

  • @navasthaha2776
    @navasthaha2776 3 месяца назад +9

    Ithratholam excitement review ningade bhagathu ninnu adyamayanu... 👍👍👌👌🤝👏🔥🔥🔥

  • @rashicmrd3696
    @rashicmrd3696 3 месяца назад +172

    ജോർജ് സാറും കൊടുമൺ പോറ്റിയും നിർത്തിയടത്ത് തീർന്നെന്ന് കരുതേണ്ട...അവിടെന്നങ്ങോട്ട് ജോസേട്ടായിന്റെ അഴിഞ്ഞാട്ടമാ...! 🥵🔥
    Turbo Getting Excellent Reports All-over ❤️🙌

  • @jineshjanav3405
    @jineshjanav3405 3 месяца назад +8

    കാർ ചേസിങ് മുതൽ വേറെ ലെവൽ ഫിൽ കിട്ടിയവർ ലൈക്

  • @Goatifiedfootball
    @Goatifiedfootball 3 месяца назад +184

    ഇവന്മാര് പോലും വൻ പോസിറ്റീവ് അപ്പോൾ എമ്മാതിരി തൂക്ക് ആകും സിനിമ❤️🔥

    • @rroosshhaann7777
      @rroosshhaann7777 3 месяца назад +35

      അത് അറിയില്ലേ ഇവര് negative പറയുന്ന പടങ്ങൾ എല്ലാം blockbuster ആകും പോസിറ്റീവ് റിവ്യൂ അന്നേൽ avg ആയിരിക്കും

    • @dr.rohithkrishnan3068
      @dr.rohithkrishnan3068 3 месяца назад +5

      Guruvayur ambalanadayil adipoli aanallo paranjath.. Padam super hit aanallo..!!

    • @JAZIRCH
      @JAZIRCH 3 месяца назад +5

      Ivark thallak sugallya.ivar ee cinemane aaaa noo gambeeram enn parayuna

    • @noufalvk7966
      @noufalvk7966 3 месяца назад +13

      ക്രിസ്റ്റഫറും ഏജൻറും വരെ പോസിറ്റീവ് പറഞ്ഞവരാ😂😂

    • @adheera8143
      @adheera8143 3 месяца назад +7

      ​@@noufalvk7966Christopher positivo atheppo🙄 negative aanallo ivar paranjathu

  • @Ajay-el9br
    @Ajay-el9br 3 месяца назад +5

    Thanks
    ശനിയാഴ്ച കാണും
    എല്ലാം പറഞ്ഞു തന്നതിന്

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 3 месяца назад +52

    അതെ ഒറ്റയാൻ. മലയാളസിനിമയിൽ ഈ ഒറ്റയാന് പകരം വക്കാൻ ഒന്നുമില്ല. അതുകൊണ്ട്തന്നെ ഒറ്റയാൻ എന്ന പേര് അദ്ദേഹത്തിന് മാത്രമേ ചേരു 👍

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk 3 месяца назад +4

    തൊടുന്നതെല്ലാം സൂപ്പർ മെഗാ ഹിറ്റ്‌ മമ്മുക്കയുടെ
    ബെസ്റ്റ് time 💥💥💥

  • @Shaaaaaan03
    @Shaaaaaan03 3 месяца назад +119

    Mammokaaa at 73🔥🔥🔥🔥🔥🔥🔥🔥

  • @kairaliashok
    @kairaliashok 3 месяца назад +13

    Mammookka, the Patriarch of Malayalam movie ♥️✊🏿

  • @shihabshihab3769
    @shihabshihab3769 3 месяца назад +65

    ഇപ്പോൾ വരുന്ന എല്ലാ mamooka പടത്തിനും നിങ്ങൾ ഇങ്ങ്നെയാ തെന്നെ പറയുന്നത് ഇതു വരെ കാണാത്ത പെർഫോമെൻസ് ഇതു വരെ കാണാത്ത പെർഫോമൻസ് എന്ന് ഇതു തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും

  • @-anuranj-jr3318
    @-anuranj-jr3318 3 месяца назад +5

    മക്കളേ..... ലാലു ഫാൻസിന്റെ നല്ല degrading നടക്കുന്നുണ്ട്. എന്നാ അതൊന്നും നോക്കാൻ നിക്കണ്ട.... പടം മാരകം ആണ് ഒരു രക്ഷേം ഇല്ല.ഒറ്റ വാക്കിൽ review പറയാൻ പറഞ്ഞാൽ,Kollywood ന് leo ഉണ്ട് jailer ഉണ്ട് എന്നൊക്കെ പറയുന്ന പോലെ നമുക്ക് TURBO🔥 ഉണ്ട്. Complete Mass Masala entertainer🔥.

  • @MediaPerson-gu5pc
    @MediaPerson-gu5pc 3 месяца назад +67

    ഇടി... ഇടി.. ഇടി... Turbo പഞ്ച് 👊🔥🔥❤️‍🔥turbo 😍

    • @sajcreations343
      @sajcreations343 3 месяца назад

      ടിനി ടോം

    • @Jhon.1999
      @Jhon.1999 2 месяца назад

      ​@@sajcreations343ഇടവേള ബാബു 🚶🏻‍♂️

  • @FathimaKm-zu8sb
    @FathimaKm-zu8sb 3 месяца назад +4

    It's real review, go ahead 🎉🎉

  • @shijutr9335
    @shijutr9335 3 месяца назад +127

    എന്റെ പൊന്നോ പൊളി.... ♥️♥️♥️♥️♥️ സൂപ്പര്‍ ഫൈറ്റ്... 😍😍😍

    • @Uthan-fz2pu
      @Uthan-fz2pu 3 месяца назад +1

      serikum theyeter kulugiyath epol aanu. ente ammo aa idi 👊

  • @jithuminnu2939
    @jithuminnu2939 3 месяца назад +63

    അവനു ആകെ പേടിയുള്ളത് അവന്റെ തള്ളയെ മാത്രമാ 👊🔥🔥🔥🔥

  • @thehero5316
    @thehero5316 3 месяца назад +6

    Mkompany 🔥
    മമ്മൂക്ക ഒരു അത്ഭുതമാണ്
    DQ യൊക്കെ കണ്ടു പഠിക്കുക ആക്ഷൻ അതും 73 വയസ്സുകാരന്റെ എനർജി പൂണ്ടുവിളയാട്ടം 🔥
    വൈശാഖിനു അവസാനം സിനിമയിൽ കൊണ്ടു വന്ന ആള് തന്നെവേണ്ടി വന്നു 🔥

    • @hkgaming4724
      @hkgaming4724 3 месяца назад

      Nalla master venam monuse

  • @addictedtolife_14
    @addictedtolife_14 3 месяца назад +228

    ഇടിയോടിടി..👊🏻👊🏻
    അവസാനത്തെ അര മണിക്കൂർ..എന്റെ പൊന്നോ..🥵🥵
    RDX ന് ശേഷം കിണ്ണം കാച്ചിയ ഇടിപടം എന്റെ മോനേ..🔥🔥
    OTT ഒന്നും വെയിറ്റ് ചെയ്യാൻ നിക്കാതെ ടിക്കറ്റ് എടുത്ത് തിയേറ്ററിലോട്ട് വിട്ടോടാ മക്കളേ.. ഇല്ലേൽ നഷ്ടം ആണ്!! 💥💥

  • @prasadnair3187
    @prasadnair3187 3 месяца назад +6

    Josettayi PERUNAAL across the globe....💪❤

  • @sarath2399
    @sarath2399 3 месяца назад +122

    മമ്മൂട്ടി കമ്പനിയുടെ വക ഒരു തീക്കട്ട അതാണ് turbo 🥵

  • @Luke__antony
    @Luke__antony 3 месяца назад +6

    അന്യായം എന്ന് പറഞ്ഞാൽ കൊറഞ്ഞു പോവും 🔥🔥🔥🔥🔥🔥ഇജ്ജാതി പടം 🔥🔥🔥

  • @saleemgu6630
    @saleemgu6630 3 месяца назад +75

    മെഗാ സ്റ്റാർ 🔥🔥🔥🔥
    കോടികൾ ഒന്നും വേണ്ട ഇത് പോലെ ഉള്ള പോസിറ്റീവ് റിസൾട് മാത്രം മതി പ്രേക്ഷകരെ തൃപ്തി പെടുത്തിയാൽ മാത്രം മതി

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 3 месяца назад +2

    Poli movie trailer kandapo eniku avarage feel annu kitiya aha hype vechu annu inale movie poyi kanda but avarage enu ini nan parayila poli making, actions elam poli music bgm comedy nice ayitondu villan vere lvel poli pine cameo athum kude ayapo entamo 🔥💥🤩 nan nale onude povu annu teater experiance ithu ikkede 100 cr akum 💯🔥

  • @arunlalsree9512
    @arunlalsree9512 3 месяца назад +83

    Turbo ❤❤ josettaaayiii pwolichu

  • @jayannarayanan9041
    @jayannarayanan9041 3 месяца назад +1

    ടർബോ എന്ന പടം ഒരു സാധരണ പാടത്തെ നിങ്ങളെപ്പോലെ ഉള്ളവർ സൂപ്പർ പടമാകുന്നു
    തലവൻ നല്ല പടം ആണ്

  • @sabirshaNilgiris0369
    @sabirshaNilgiris0369 3 месяца назад +35

    Mammootty 🌹🔥🔥🔥

  • @muhdshafi1291
    @muhdshafi1291 3 месяца назад +1

    പട൦ കിടുസാനം 👌
    മമ്മൂക്ക ശരിക്കും ആർമാദിച്ചിട്ടുണ്ട് 🔥
    സോഷ്യൽ മീഡിയയിൽ ഇത്ര negative എങ്ങനെ വന്നു എന്ന് മനസ്സിലാവണില്ല

  • @sha5491
    @sha5491 3 месяца назад +92

    പള്ളി പെരുന്നാൾ ഇടി 🔥
    പോലീസ് സ്റ്റേഷൻ ഇടി 🔥
    ബസിൽ ഇടി 🔥🔥🔥
    കവലയിൽ ഇടി 🔥🔥🔥🔥ഇപ്പോൾ
    തിയേറ്ററിൽ ടിക്കറ്റിനു ഇടി 🔥🔥🔥🔥🔥വണ്ടി നേരെ തിയേറ്ററിൽ ലേക്ക് വിട്ടോ മക്കളേ 🔥🔥

    • @yashciteko8202
      @yashciteko8202 3 месяца назад +1

      Idi muzhakkam...kidu padam

    • @vishnuthalapathy1443
      @vishnuthalapathy1443 3 месяца назад +2

      ഏത് ടീയേറ്ററിൽ ആണ് ടിക്കറ്റിനു ഇടി 😂😂

  • @AKsandeep
    @AKsandeep 3 месяца назад +5

    മലയാള സിനിമയുടെ ചരിത്രം മാറ്റി എഴുതാൻ പോകുന്ന സിനിമ....
    മലയാളത്തിലെ ആദ്യ 300+ cr film🔥🔥മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരുന്ന ഫിലിം ഇതാകും
    Turbo 😍💥
    Megastar mammookka 😍💥💪

  • @user-mo5rp4tn1w
    @user-mo5rp4tn1w 3 месяца назад +100

    കൊടൂര - മാസ്റ്റ്- ടർബോ - മമ്മൂട്ടി താണ്ഡവം ആഘോഷ👍🏻🌟✨

  • @user-zf2lt7sb5w
    @user-zf2lt7sb5w 3 месяца назад +15

    ടെർബൊ സൂപ്പർ മമ്മുക്ക❤ വൈശാഖ് വില്ലൻ RB ഷെട്ടി ഒരു രക്ഷയുമില്ല ❤ പോക്കിരി രാജ പുലി മുരുകൻ മധുര രാജ ഇപ്പോൾ ടെർബൊ❤ വൈശാഖ് ❤

  • @rishikeshvasanth9891
    @rishikeshvasanth9891 3 месяца назад +12

    കൊള്ളാം... 🙌🏼"ഒരു രക്ഷ ഇല്ല" എന്നൊക്കെ പറയാനും മാത്രം ഇല്ല. ഇതിലും nice ആക്കാമായിരുന്നു. Mammookka പൊളി ആയി ചെയ്തിട്ടുണ്ട്‌. 🔥പോലീസ് station sequence, car chasing portions 👌🏼💥

  • @jerinjoseph4364
    @jerinjoseph4364 3 месяца назад +1

    I liked your review more than Unni vlogs and Kok... നമുക്ക് ബുദ്ധിജീവികളുടെ റിവ്യു വേണ്ട തിയേറ്ററിൽ കയറാൻ.
    When i see something relatable to common life, i trust it ❤

  • @basheerkallan7170
    @basheerkallan7170 3 месяца назад +26

    നിങ്ങളെ റിവ്യൂ കേട്ടപ്പോൾ ഉറപ്പായി... ഭീകരൻ തന്നെ എന്ന് നിങ്ങളെ റിവ്യൂ ന് വേണ്ടി കാത്തിരിക്കുകയായിരുന്നു 👌🏽👌🏽👌🏽

  • @amirkodinhi8707
    @amirkodinhi8707 3 месяца назад +4

    Just watched … from Oman 🔥…. Full engage ❤

  • @user-fo2vc6et8o
    @user-fo2vc6et8o 3 месяца назад +135

    100 കോടിയില്ല എന്ന് പറഞ്ഞ് കളിയാക്കിയവർക്കുള്ള മമ്മൂക്കയുടെ മധുര മറുപടി 🔥👑💖💕

  • @user-hd8sz9es4b
    @user-hd8sz9es4b 3 месяца назад +5

    Manjummel boys ishtapettilla turbo ishtapettu😂😂😂 ingal aalu poli aanallo ethra cash kitti😂😂

  • @mohammadbasheer2384
    @mohammadbasheer2384 3 месяца назад +61

    ടിക്കറ്റ് എടുത്തോളൂ എൻജോയ് ചെയ്‌തോളൂ തീ ആണ് മക്കളെ 🔥🔥🔥🔥🔥

  • @fahadnazar4970
    @fahadnazar4970 3 месяца назад +2

    കാശു മേടിച് പോസിറ്റീവ് റിവ്യൂ ഇട്ടത് കൊണ്ട് നിങ്ങൾ പേടിക്കണ്ട തുബിനെയിൽ വെച്ചാലും സീൻ ഇല്ല വിഡിയോ തൂക്കില്ല 😂😂💯

  • @entesabdham
    @entesabdham 3 месяца назад +64

    പുലിമുരുഗനിൽ 56കാരന്റെ പൂണ്ടു വിളയാട്ടം ആണെങ്കിൽ... ടർബോ 73കാരന്റെ പൂണ്ടു വിളയാട്ടം ആണ്... ജഗബത്തി ബാബു മേലെ ആണ് രാജ് ബി ഷെട്ടി.....

    • @pradeeshdevan9773
      @pradeeshdevan9773 3 месяца назад

      Pulimurugan villain aanu ithuvare better aayitulath vysakh moviyil ithile villain athra pora

    • @midhunraj-rw4qv
      @midhunraj-rw4qv 3 месяца назад +1

      @@pradeeshdevan9773 😂njan oru ikka fan onnum alla.. Ellrem ishtam aan... Onnukil ni oru katta lalettan fan.. Allenkil ninakk raj b shettine ariyillayirikkumm... Dadi girijede appanayi.. Varum vetrivel shanmuga sundaram🔥... Ajjathi entry, buildup.. Power aan director koduthittullath.... Ikkaye thanne verappichittundel🔥

    • @user-df8mj9gg8n
      @user-df8mj9gg8n 3 месяца назад

      ​@@pradeeshdevan9773 ale athra parichayam ellalle..poyi (Garuda gamana vrishabha vahana) kaanu ennit para

  • @midhunraj-rw4qv
    @midhunraj-rw4qv 3 месяца назад +2

    നായകന്റെയും വില്ലന്റെയും... എന്താ പറയാ pakka show🔥angana paranja cliche aayi povum😌...
    അതോണ്ട് രണ്ട് പേരുടെയും താണ്ഡവം 🥵💥ikkade entrykk oppam തന്നെ വെക്കണം വില്ലന്റെ എൻട്രിയും... Uff💥💯പിന്ന ആ cameo 🤯ennada pannivechirkk... 🔥waiting part 2🔥🥵

  • @user-fo2vc6et8o
    @user-fo2vc6et8o 3 месяца назад +80

    South India's 100th 100 cr Loading🔥🔥
    The Mammookka Era👑💕💖

  • @neymerneymer2701
    @neymerneymer2701 3 месяца назад +4

    ഒന്നുകൂടി ടിക്കറ്റ് എടുക്കും മോനെ ആ fight ഒക്കെ ഇജ്ജാതി രോമാഞ്ചം ഞാനൊരു ലാലേട്ടൻ ഫാൻ ആണ് but mamukka നെട്ടിച്ചു കളഞ്ഞു 🥵🥵🔥🔥🔥

  • @Vipinkk-zn5lm
    @Vipinkk-zn5lm 3 месяца назад +42

    Review ക്ക് waiting ആയിരുന്നു ❤️🔥

  • @arjunvv4095
    @arjunvv4095 3 месяца назад +2

    As usual...
    Bheeshma parvam pole thannee..
    Enik turbo avg anubhavam aayirunnuu...
    Oru cleeshe fight padam😇

  • @Firoz-vl8tn
    @Firoz-vl8tn 3 месяца назад +51

    വേറെ ഒന്നും പ്രതീക്ഷിക്കരുത് മമ്മൂക്കയുടെ ടർബോ ജോസിന്റെ പൂണ്ട് വിളയാട്ടം പക്കാ മാസ് ആ നിലയിലുള്ള മുഴുവൻ സാധനങ്ങളും കുത്തിനിറച്ചു വച്ചിരിക്കുന്ന ഒരു മസാല മാസ് മൂവി 🔥🔥🔥🔥

  • @aravind3705
    @aravind3705 3 месяца назад +2

    "ഞാൻ ഇവിടെ വീഴുവാണേൽ എന്റെ കൂടെ ഒരു പത്തു പതിനഞ്ചു reviewers കൂടി കാണും."

  • @firoskhan3753
    @firoskhan3753 3 месяца назад +9

    മമ്മൂക്കാ മാസ്സ്.. Story നമുക്കു പരിജയം ഉള്ളത്... പക്ഷേ direction.. Fight sequence superb in second half.. Action packed Holliday mood movie...വേറെ ഒന്നും പ്രതീക്ഷിക്കാതെ പോയാൽ ഇഷ്ടപെടും

  • @muhammedrashik7777
    @muhammedrashik7777 3 месяца назад +1

    കുറേ വർഷങ്ങൾക്ക് ശേഷം മമ്മുക്കയുടെ ഒരു റിലീസ് day മാസ്സ് പടം കണ്ടു കിടുക്കാച്ചി 🔥🔥🔥എന്റെ മോനെ സെക്കന്റ് hf മോനെ തീരുന്നു പോയത് അറിഞ്ഞില്ല കിടു..

  • @Iamlifter2468
    @Iamlifter2468 3 месяца назад +27

    ആദ്യമായിട്ടായിരിക്കും നിങ്ങൾ ഹൈപ് കൊടുത്ത പടം ഹിറ്റ് അടിക്കുന്നത്

    • @usmanc2780
      @usmanc2780 3 месяца назад +2

      Aadujeevitham hit aayile

    • @joyalT
      @joyalT 3 месяца назад +2

      Leo..

    • @joshybenadict6961
      @joshybenadict6961 3 месяца назад

      രണ്ട് ദിവസം കഴിഞ്ഞിട്ട് പറയാം😂

  • @IshakhPulasseri
    @IshakhPulasseri 3 месяца назад +10

    മമ്മൂട്ടി കമ്പനി..കൈ വെച്ചത് എല്ലാം പൊന്നാക്കിയവർ..❤❤

  • @Nasthangaluderajakumaran242
    @Nasthangaluderajakumaran242 3 месяца назад +4

    *ടർബോ*
    മമ്മൂട്ടി കമ്പനി നിർമിച്ച്, മിഥുൻ മാനുവൽ തോമസ് എഴുതി, വൈശാഖ് സംവിധാനം ചെയ്ത മാസ്സ് പടം. അതാണ് എന്നിലെ പ്രേക്ഷകന് കിട്ടിയ അനുഭവം.ജോസ്,ഇന്ദുലേഖ എന്നിവരെ ചുറ്റി പറ്റി നടക്കുന്ന ഒരു സാധാരണ മസാല കഥ ആണ് സിനിമക്ക് ഉള്ളത്.പുതുമയുള്ള തിരക്കഥ സിനിമക്ക് ഉണ്ടെന്നും അവകാശപ്പെടുന്നില്ല.വളരെ സാധാരണ തിരക്കഥയിൽ ഒരു ചെറിയ ത്രില്ലർ സ്വഭാവത്തിൽ അടിപൊളി മേക്കിംഗ് ആണ് പടത്തിന് ഉള്ളത്🔥🔥🔥🔥. വെട്രിവേൽ ഷൺമുഖം ആയി രാജ് ബി ഷെട്ടി ❤️❤️❤️ഒരു പ്രത്യേക രസം ആയിരുന്നു പുള്ളിയെ കാണാൻ 🥰🥰🥰. സാധാരണ ആയി പോകുന്ന ആദ്യ പകുതിയും അതിനേക്കാൾ പവറിൽ വന്ന രണ്ടാം പകുതിയും ഉണ്ട് സിനിമക്ക്💯💯💯.മമ്മൂട്ടി എന്ന നടൻ അയാളുടെ ഈ പ്രായത്തിൽ എടുത്ത എഫർറ്റിന് ആണ് ഞാൻ കയ്യടിച്ചത്. അഞ്ജന ജയപ്രകാശും നന്നായിരുന്നു. ക്രിസ്റ്റോ സേവ്യർ മ്യൂസിക്കും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും കൊള്ളാമായിരുന്നു.വിഷ്ണു ശർമ ക്യാമറ വർക്ക്✌🏼✌🏼✌🏼.
    ഒരു ഗംഭീര തീയേറ്റർ അനുഭവം ഉള്ള മാസ്സ് മസാല പടമാണ് ടർബോ.അത്തരം പടങ്ങൾ ഇഷ്ടമുള്ളവർ ധൈര്യം ആയി ടിക്കറ്റ് എടുക്കുക❤️❤️❤️.
    ©️SSS

  • @mr_wanderlust_7215
    @mr_wanderlust_7215 3 месяца назад +30

    ഒന്നും കാണാതെ " മമ്മൂട്ടി കമ്പനി " ഈ കേസ് ഏറ്റെടുക്കില്ല പിള്ളെച്ച...💯🔥 _ Full & Fully complete mass package 🔥 ഒറ്റവാക്കിൽ പറഞ്ഞാൽ 73 വയസ്സ് കാരൻ എന്ന ഒറ്റകൊമ്പൻ്റെ അഴിഞ്ഞാട്ടം one man show 💯🔥🥳
    Waiting 4 2nd part 😎
    03:36 വല്ല political correctness ഉണ്ടേൽ അത് ഉണ്ണി വ്ലോഗ്സ് പറഞ്ഞൊളും 😂

  • @user-pe2ct1mf9r
    @user-pe2ct1mf9r 3 месяца назад +1

    ഡാൻസിന് പകരം ഫൈറ്റിനെ സ്നേഹിച്ച മമ്മൂക്ക, പുള്ളിക്ക് ഇപ്പോഴത്തെ പിള്ളേരുടെ പൾസ് അറിയാം നല്ല ഫൈറ്റ് ചെയ്യുക പുള്ളാരെ ഫാൻസ്‌ ആക്കുക. ഇവിടെ എല്ലാം പോകും mass & class🔥🔥

  • @Ramlakamarudheen-wj8gt
    @Ramlakamarudheen-wj8gt 3 месяца назад +28

    അപ്പൊ.. ചുരുക്കി പറഞ്ഞാൽ Boxofficeൽ മമ്മൂക്കയുടെ ടർബോ ജോസ് വക ഒരു റീത്ത് 🔥

  • @movieclips320
    @movieclips320 3 месяца назад +5

    Mammukka ❤

  • @Rangan12348
    @Rangan12348 3 месяца назад +112

    Eda Mone🔥🔥🔥
    Mammootty Kampany Never Disappoints 😎😎

  • @jus-in-bts
    @jus-in-bts 3 месяца назад +3

    പൊളിച്ചു പടം 🥰🥰🥰👍👍

  • @foodly_machaan
    @foodly_machaan 3 месяца назад +79

    Sathyam parayatte e padam kollam . As a Mohanlal fan

    • @becham0.753
      @becham0.753 3 месяца назад +14

      Ith nee baki ellarkum paranj kodd 😂😂 karanju meyukuva comment boxil

    • @dani.johnjohn2506
      @dani.johnjohn2506 3 месяца назад +6

      Ithavanam fans....❤

    • @shukoorpulikkal5974
      @shukoorpulikkal5974 3 месяца назад +4

      ഇങ്ങനെയാവണം ഫാൻസ്‌... എമ്പുരാനും ഗംഭീര വിജയം ആകട്ടെ 👍👍

    • @user-mf6lh7jc8v
      @user-mf6lh7jc8v 3 месяца назад

      NnYess,,,🎉like pulimurugan ,,,action sequence amaze,,,,,

    • @Thorappan507
      @Thorappan507 3 месяца назад

      Pinallah bro nammude mollywood alle🔥

  • @renjithsanku2769
    @renjithsanku2769 3 месяца назад +1

    വളരെ വ്യത്യസ്തമായി റിവ്യൂ പറയുന്നവർ 👍
    എല്ലാ റിവ്യൂ മാർക്ക് ഇഷ്ടപ്പെടുന്ന പടം നിങ്ങൾക്ക് ഇഷ്ടപ്പെടില്ല അവർക്കെല്ലാം ഇഷ്ടപ്പെടാത്ത പടം നിങ്ങൾക്ക് കോരിത്തരിപ്പിക്കും ❤

  • @user-fy3kp2bm9o
    @user-fy3kp2bm9o 3 месяца назад +24

    ഏറ്റവും ഇഷ്ട്ട പെട്ട നിങ്ങളുടെ റിവ്യു വിൽ...
    ഇതായിരിക്കും ബെസ്റ്റ് ❤️‍🔥

  • @ruleroffullmoon
    @ruleroffullmoon 3 месяца назад +2

    Padam Kandu After interval ore pwoliii.. Oru reksha illa.... Kure per logic illa enokke paranju nadakunnu angane aanel avesham movieyil enthu logic aanu ullathu. Padam nammale entertain cheyyan saadichu athanu vijayam. Another Kidu from Ikka... Review from huge fan of lalettan as an actor

  • @shameershashameersha869
    @shameershashameersha869 3 месяца назад +62

    Ningalude review wait cheyth irikukayayirunnu❤❤

  • @ashikbiju2478
    @ashikbiju2478 3 месяца назад +1

    namichu bros 8.5/10 number one reviwers in the youtube onnum parayan illa ini oru national award koode turbo josinu pattunkil vangi kodukkanam atleast nomination enkilum. ningade okke review kanditt cinemakk pokunnavarde karyam khudha huwa oru mayathilokke vende enth kanditt aanu ningal ingne parayunnenn ariyilla

  • @muhammadafiyanbilal6492
    @muhammadafiyanbilal6492 3 месяца назад +23

    അവസാനിപ്പിക്കാൻ പറ്റാത്ത് ഒന്നും അയാൾ തുടങ്ങി വെക്കാറില്ല....
    തിയേറ്ററിൽ ഇനി ടർബോ ജോസിന്റെ അഴിഞ്ഞാട്ടം....
    മാസ്സ് സിനിമ എടുക്കാൻ വൈശാഖ് നോളം മറ്റൊരാളില്ല എന്ന് വീണ്ടും തെളിച്ചു....
    പുറത്തു മഴ അകത്തു ഇടി 🔥🔥🔥

  • @harispm1411
    @harispm1411 3 месяца назад +1

    ലാലേട്ടൻ ഫാന്സിനോട് ഒരു കാര്യം പറയാനുണ്ട്, ലാലേട്ടന്റെ പുലിമുരുകൻ കണ്ടു നിങ്ങൾ ആഘോഷിച്ചില്ലേ, അങ്ങനെയെങ്കിൽ മമ്മൂക്കയുടെ ടർബോ നിങ്ങൾക്കും ആഘോഷമാക്കാം, കാരണം അദ്ദേഹത്തിന്റെ ഇത്ര വലിയ ഇടിപ്പടം ഈയടുത്തൊന്നുമുണ്ടായിട്ടില്ല. Now waiting for ലാലേട്ടന്റെ Empuraan. സത്യസന്ധമായ റീവ്യൂ നൽകിയ e-kizhi ടീമിന്❤❤❤

  • @haadhiwahab5107
    @haadhiwahab5107 3 месяца назад +23

    അറിയാലോ ❤️മമമൂക്കയാണ് കിടിലൻ ഇക്ക ❤️

  • @vinuvinod5122
    @vinuvinod5122 3 месяца назад +1

    ഇതാണ് സത്യമായ റിവ്യൂ. 👍🏻
    അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻

  • @ashi_wayoflife7214
    @ashi_wayoflife7214 3 месяца назад +41

    Movie kanada kizhi da review kaanan vannavar undo

  • @riyasbabu6632
    @riyasbabu6632 3 месяца назад +2

    Turbo..ഇന്ന് നിങ്ങളോടൊപ്പം അർമാദിച്ചു സിനിമ കണ്ടു... 🔥👌

  • @shajikattanath1507
    @shajikattanath1507 3 месяца назад +33

    ഇങ്ങേർക്ക് സൂപ്പർ ഹിറ്റ്‌ വിട്ട് ഒരു കളിയുമില്ല..... മമ്മൂക്ക 🥰😍

  • @jamsheer275
    @jamsheer275 3 месяца назад +32

    ഹോ എന്നാടാ ഉവ്വേ ചെയ്തു വെച്ചിരിക്കുന്നത് ഇത് വെറും തീ 🔥🔥🔥🔥അല്ല കാട്ടുതീ,🔥🔥🔥🔥 ടർബോ ജോസ് മമ്മൂക്ക❤❤🔥🔥🔥🔥🔥

  • @combosports5618
    @combosports5618 3 месяца назад +13

    മമ്മൂട്ടി കിടന്ന് തെളക്ക്യ യാണ് മച്ചാന്മാരെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @arunb9535
    @arunb9535 3 месяца назад +5

    ഇവര് കട്ട മമ്മൂട്ടി ഫാൻസ് ആണ് 😂😂. പടം ആവറേജ് ആണ്. ഇവരുടെ ചാനലിൽ ലാലേട്ടന്റെ ഏതേലും പടം റിവ്യൂ കാണണം പടം മോശം ആണേൽ തന്നെ അതി ഭീകരമായി കളിയാക്കും. നേരെ മറിച്ച് മമ്മൂക്കേടെ ആവറേജ് പടം ആണേൽ വെറുതെ പൊക്കി അടിക്കുകയും ചെയ്യും.

    • @abct3374
      @abct3374 3 месяца назад +1

      ലാലപ്പോ😅

    • @jineshphilip5976
      @jineshphilip5976 3 месяца назад

      Neru movie review kidappund bro onnu poyiii kaanunne nallathaarikkum ❤

    • @arunb9535
      @arunb9535 3 месяца назад

      @@abct3374 മമ്മുണ്ണി 😂😂

    • @arunb9535
      @arunb9535 3 месяца назад

      @@jineshphilip5976 njan padam kandatha average aayitta thonniye. Ivide review cheyyana aswanth kok um, unni vlogs um, frk vlogs um adakkam ellarkkum average. Ivare ingane thalli marikkunnond paranjatha

    • @arunb9535
      @arunb9535 3 месяца назад

      @@abct3374 മമ്മാട്ടി കമ്പനി പേടിച്ചിട്ട് kok ന്റെ റിവ്യൂ മുക്കി

  • @savlogs3992
    @savlogs3992 3 месяца назад +44

    Turbo🔥🔥🔥🔥

  • @aswanthkv1324
    @aswanthkv1324 3 месяца назад +24

    Mamookka ❤❤🔥🔥