Barroz 3D REVIEW Malayalam | Mohanlal Mammootty | Barroz Personal Opinion | Entertainment Kizhi

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,1 тыс.

  • @SughatharajSughatharaj-fl1fy
    @SughatharajSughatharaj-fl1fy 18 дней назад +16

    ആർക്കും ആരുടെ അഭിപ്രായവും പറയാം, പക്ഷെ കുറച്ചു കാലമായി ലാലേട്ടന്റെ പടത്തിന് അറിഞ്ഞുകൊണ്ട് അറിയാത്ത മാതിരി റിവ്യൂ ചെയ്ത് ആരുടെയൊക്കെയോ അജണ്ട നിങ്ങൾ നടപ്പിലാക്കി ലാലേട്ടന്റെ പടത്തിന് നിങ്ങൾ നെഗറ്റിവ് റിവ്യൂ ഇട്ടുകൊണ്ടേ ഇരിക്കുന്നു, പിന്നെ വലിയ ബുദ്ദിയുള്ളവരായി സ്വൊയം പ്രഖ്യാപിച്ചു നിങ്ങൾ ഒരുപാട് വളച്ചു കെട്ടി പറയുന്ന നിങ്ങളുടെ രീതി കാണുമ്പോൾ ചോദിക്കുവാ, ഹേ... നിങ്ങൾ ആരുവാ? ഏത് മൂസക്കും റിവ്യൂ ഇടാം പക്ഷെ മൂസ കളി അറിയുന്ന മൂസ ആകണം, അല്ലാതെ ഗാലറിയിൽ ഇരുന്ന് കളി അറിയാതെ കളിക്കാരെ പഠിപ്പിക്കുന്ന ഒരു വട്ടമ്മൂസ ആകരുത്, ഒരുപാട് പേരുടെ റിവ്യൂ കാണാറുണ്ട് പക്ഷെ നിങ്ങൾ ഓരോ പടത്തിനും ഇടുന്ന റിവ്യൂ കാണുമ്പോൾ നിങ്ങൾ സ്വൊയം ഒരു സംഭവം ആയി മാരാറുണ്ട്, ഇവരൊക്കെ ചെയ്യുന്ന സിനിമ ലൊക്കേഷനിൽ പോയി ഒരു നല്ല ഫോട്ടോ എടുത്തു കാണിക്കൂ, എന്നിട്ട് പറയാം പാച്ചുവും കോവാലനും എന്താണെന്ന്, മക്കളെ ആപ്പക്ക ലത്തിൽ അരി വറക്കരുത്.

    • @Shahpk1997
      @Shahpk1997 18 дней назад +3

      നല്ല പടം ചെയ്താൽ നല്ല അഭിപ്രായം വരും. അല്ലാതെ ഊള പടം ചെയ്തിട്ട് ഇരുന്നു മോങ്ങിട്ട് കാര്യം ഇല്ല

    • @NasirHussain-h2n
      @NasirHussain-h2n 18 дней назад +18

      ഇങ്ങനെ കരയല്ലേ കളി അറിയുന്ന മൂസ്സേ 2025 ലെ പാട്ട് മത്സരത്തിൽ കാണാം

    • @songsbythalha5286
      @songsbythalha5286 18 дней назад +11

      നല്ല പടം ആണേൽ ആരുടെയും റിവ്യൂ വേണ്ടല്ലോ പടം തന്നെ ഓടും

    • @nvp5261
      @nvp5261 18 дней назад +7

      Ndh anelum padam kollilla bro only 3d is good

    • @ദാമോദരൻമകൻMARCO
      @ദാമോദരൻമകൻMARCO 18 дней назад +6

      നാലു വിരൽ അണ്ണാക്കിലോട്ട് ഇട്ട് ഉറക്കെ കരഞ്ഞോ, അതാകുമ്പോൾ കരച്ചിൽ ആരും കേൾക്കുകയും ഇല്ല നിങ്ങൾക്ക് ആശ്വാസം കിട്ടുകയും ചെയ്യും.

  • @RaulNair
    @RaulNair 18 дней назад +127

    മാർക്കോ : 18 നു താഴെ ഉള്ളവർ കാണരുത് !!
    ബറോസ് : 18 നു മേലെ ഉള്ളവർ കാണരുത് !!

    • @naseerasiyas5327
      @naseerasiyas5327 18 дней назад

      Aduthaduth talckies unddallo kuttikale barozi nu kayati vittu valiyavar marcoykk kayaruka

    • @skgpillai8605
      @skgpillai8605 18 дней назад +5

      Angane pawanayi savam ayi 😂😂😂

    • @RayeesCp-pq3zl
      @RayeesCp-pq3zl 18 дней назад +4

      🤣

    • @filmoriaa
      @filmoriaa 17 дней назад +2

      Rifle club : any time, any one🗿

    • @മൊഞ്ചത്തി-ഹ5റ
      @മൊഞ്ചത്തി-ഹ5റ 17 дней назад

      😂😂😂 എല്ലാർക്കും ore പോലെ കാണാൻ പറ്റിയ ഫിലിം അവളുടെ pinnaburm 😊

  • @Shortworkout-f3w
    @Shortworkout-f3w 18 дней назад +165

    പല ബോംബുകള് ലാലേട്ടൻ ഉണ്ടായിരുന്നുവെങ്കില് ഒരു 3d ബോംബ് ഇട്ട് ലാലേട്ടൻ റെക്കോർഡ് ഇട്ടിരിക്കുകയാണ് guys 😂

  • @KaraokeStreet-t6z
    @KaraokeStreet-t6z 18 дней назад +134

    ചുരുക്കി പറഞ്ഞാൽ OTT വന്നാൽ പോലും കാണാൻ കൊള്ളില്ല.. കാരണം ആകെ കാണാനുള്ളത് 3D യാണ്..

    • @user-lv1jk9qb9t
      @user-lv1jk9qb9t 18 дней назад +3

      എന്ത് കമന്റ്സ് ആടോ ഇതൊക്കെ

  • @rajeswaryprasanth3452
    @rajeswaryprasanth3452 18 дней назад +34

    My dear kuttichattan was completely children's movie but as we adults enjoyed thoroughly.

    • @manojphilip1156
      @manojphilip1156 16 дней назад +1

      Bit at that time 1984, we didn't have this much exposure to other media have the social media influnce .. now it is the time of reals and all watching other language movies too.

    • @AnithaShegheer
      @AnithaShegheer 16 дней назад

      ​@@manojphilip1156pakshe ippazhum ellarkum aa cinema ishtamanu

  • @iphone04T
    @iphone04T 18 дней назад +197

    അങ്ങനെ വെറൈറ്റി 3D ബോംബും കൂടെഇട്ടൂ ഈ ഡിസംബർ മാസത്തോട് കൂടെ ലാലേട്ടൻ 2024 colour ആകിയിട്ടുണ്ട് 🔥🔥😂

    • @YaseenAchu
      @YaseenAchu 18 дней назад +7

      Manjappada cup adich kanan ethra kalayi kath nikkunnu pinneyano ith 😂😂😂

    • @alex_johne
      @alex_johne 18 дней назад +1

      😂

    • @FaisalDj-t2e
      @FaisalDj-t2e 18 дней назад +1

      🤣🤣🤣🤣🤣

    • @syamsivarajan1979
      @syamsivarajan1979 18 дней назад +7

      50 years ayt 50 cr kanan kashtta pedunna ikka athrak onnum illa eth 🤣😂

    • @bujigaming9143
      @bujigaming9143 18 дней назад +3

      ​@@syamsivarajan1979 Anna bramayugam 85Cr aan 😌

  • @muhammednisan4805
    @muhammednisan4805 18 дней назад +82

    ഞാൻ മുബ് പറഞ്ഞിട്ടുള്ള കാര്യം മാണ് barroz ഒരു വലിയ ഹിറ്റ് ആകും അല്ല കിൽ വലിയ പരാജയം മാവും. പക്ഷെ ഇത് വലിയ പരാജയം മാവും.

    • @krishnanmahadevan7283
      @krishnanmahadevan7283 18 дней назад

      Endha karachil mammunni guhan mammad fans inte

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 18 дней назад

      ​​@@krishnanmahadevan7283adyam poyi padam kanditt kuttam parayeda porkkey avan paranjad correct endilum madam kanunna theettangal

  • @abuthahir.n
    @abuthahir.n 18 дней назад +204

    Retro trailer reaction waiting
    cheyyunnavar 👇🏻❤

  • @sm-gr5xk
    @sm-gr5xk 18 дней назад +82

    ചെറിയ കുട്ടികൾ ഒറ്റക്ക് തിയേറ്ററിൽ പോവില്ലല്ലോ 😂

    • @vinods2818
      @vinods2818 18 дней назад +2

      Hahaha 😂😂😂.. athaanu correct 😂😂😂😂

    • @prasanthcv8620
      @prasanthcv8620 11 дней назад +2

      Mohanji udheshichathum athanu oru vtl ninnum 2+2 4ticket athum pali

  • @ARUN8091
    @ARUN8091 17 дней назад +1

    04:59 - എന്റെ മകൻ ഒരു വയസ്സായെ ഉള്ളൂ. അവന്റെ 3 ആമത്തെ പടമാണ്. bougainvillea, പുഷ്പ 2 ആയിരുന്നു കണ്ടിരുന്നത്. രണ്ടിനും കരയാതെ ആസ്വദിച്ച കുട്ടിയെ barroz ഇൽ ഞാൻ theatre nu പുറത്തു ഇറങ്ങേണ്ട ഗതി വന്നു.

  • @Panakkal-vlogs
    @Panakkal-vlogs 18 дней назад +44

    മാർക്കോ ഈ ക്രിസ്മസ് കൊണ്ടുപോയി

  • @sajuedk7512
    @sajuedk7512 18 дней назад +427

    ചുരുക്കി പറഞ്ഞാൽ 2024 വർഷത്തിൽ ഒരു ഹിറ്റ് പോലും ഇല്ലാതെ ലാലേട്ടൻ...😢😢😢

    • @ravishankersk8241
      @ravishankersk8241 18 дней назад +18

      pavam

    • @jithinrajpk54
      @jithinrajpk54 18 дней назад +81

      എടാ പൊട്ടാ പടം വിജയിച്ച് ഇവരുടെ റിവ്യൂ നോക്കണ്ട വേറെ കുറെ ആൾക്കാർ നല്ല അഭിപ്രായമാണ് പറഞ്ഞത് പിന്നെ തിയേറ്ററിൽ കുഴപ്പമില്ല

    • @Hajakakakaam
      @Hajakakakaam 18 дней назад +29

      Nee ee commemt ella videos nte thazhe poyi idunnendello😂

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 18 дней назад +6

      Karma 🥰

    • @fridaymatineee7896
      @fridaymatineee7896 18 дней назад

      ​@@ravishankersk8241നേര് പിന്നെ നിന്റെ ഏതു നാട്ടിൽ ആണ്

  • @SreeKumar-uo6gh
    @SreeKumar-uo6gh 18 дней назад +47

    കുട്ടികളുടെ സിനിമ ആയിരുന്നെങ്കിൽ ആ "മാണിക്യ കല്ല്" എടുത്താൽ മതിയായിരുന്നു

    • @dcsglobal9833
      @dcsglobal9833 18 дней назад +2

      Ath already eduthathalle ?

    • @SirajPuthiyakadav
      @SirajPuthiyakadav 18 дней назад

      ​@@dcsglobal9833onnumkoode adikam😅😅

    • @RamKumar-cg1is
      @RamKumar-cg1is 18 дней назад

      Onnude 3d yil eduthal ok😂​@@dcsglobal9833

  • @ShajiGv1
    @ShajiGv1 18 дней назад +63

    അമിത പ്രതീക്ഷ ഇല്ലാതെ പോയി കണ്ടത് കൊണ്ട് കുഴപ്പമൊന്നുമില്ല സിനിമ average നും താഴെ മാത്രം .ഇതിലും നല്ലത് Marcoa 🔥 🔥 🔥 🔥 4 തവണ കാണാം

    • @sijojosephpanambal
      @sijojosephpanambal 18 дней назад +5

      മാർക്കോ 🔥🔥🔥
      ബറോഷ് 😂😡😊

    • @arunantony5534
      @arunantony5534 18 дней назад

      You are a physcopath

    • @abhimanu7018
      @abhimanu7018 18 дней назад +3

      💯💯

    • @muhammedrafi6552
      @muhammedrafi6552 18 дней назад

      അവരാതിച്ച പടം ആണ് മാർക്കോ ഗർഭിണിയെ വയർ കുത്തി കീറാക്കാൻ ഒരു പടം നല്ല സിനിമ ആണ് ബാറോഡ്‌സ്

    • @anurajc9302
      @anurajc9302 18 дней назад

      4 vattamo yenna avanu thalakk sugamillathavanayirikkanam... Oru vattam kaanan polumilla... Dialogue delivery okke shokam😂

  • @beginner3697
    @beginner3697 18 дней назад +230

    Christmas winner marco🔥🔥🔥

  • @ebymathew5222
    @ebymathew5222 18 дней назад +5

    05:28 "Beast" പടത്തിന് കേറുന്നതിന് മുൻപ് Beast mode ന്നൊക്കെ പറഞ്ഞ് status ഇട്ടിട്ട് പടം പകുതിയായപ്പോ Status Delete ആക്കിയ അവസ്ഥ ഓർമ്മ വന്നു 😂😂🚶

  • @saneenbabukt2089
    @saneenbabukt2089 18 дней назад +27

    ഈ റിവ്യൂ കണ്ടപ്പോ സ്പാനിഷ് മസാല എന്ന സിനിമയിൽ ദിലീപ് sorry പറയുന്ന സീൻ ആണ് ഓർമ്മ വരുന്നത്.

    • @THOPPISWAG
      @THOPPISWAG 18 дней назад

      Manassilaavatha reethiyil ookki ennano udheshiche.. 😂😂

  • @shihabmshi4586
    @shihabmshi4586 18 дней назад +26

    ഈ വർഷത്തോട് കൂടി ലാലേട്ടൻ കഷ്ടകാലം അവസാനിക്കുമെന്ന് വിചാരിക്കുന്നു 🤝

  • @DespandittS
    @DespandittS 18 дней назад +23

    ഇതിന്റെ തിരക്കഥ എഴുതി കഴിഞ്ഞ് ജിജോ പുന്നൂസ് ഒന്ന് വായിച്ച് നോക്കിയപ്പോൾ ഒരു കാശിനും കൊള്ളത്തില്ല ഈ പടം വർക്കാവത്തില്ല എന്ന് ലാലേട്ടനോട് അദ്ദേഹം പറഞ്ഞു അങ്ങനെ ഒടുവിൽ സന്തോഷ്‌ ശിവന്റെയും ടി കെ രാജീവ് കുമാറിന്റെയും സഹായത്തോടെ മോഹൻലാൽ ഇത് ഡയറക്റ്റ് ചെയ്തു . ജിജു പുന്നൂസ് പ്രെഡിക്റ്റ് ചെയ്തത് പോലെ പടം എട്ട് നിലയിൽ പൊട്ടുകയും ചെയ്തു , കൊച്ചു കുട്ടികൾക്ക് കാണാൻ നല്ല ഒന്നാന്തരം( MUFASA ) മുഫാസ എന്ന ഹോളിവുഡ് പടം ഉണ്ട് അതിന്റെ കൂടെയൊക്കെ ഈ തൊലിഞ്ഞ പടം ഇറക്കിയാൽ ആരെങ്കിലും കാണു.

    • @sureshmenon905
      @sureshmenon905 18 дней назад

      ശരിയാണ് ഞാനിന്ന് കണ്ടു തികച്ചും slow pace ആയ സിനിമ ' story telling രീതി അസഹനീയം

  • @Chiyaan714
    @Chiyaan714 18 дней назад +94

    Lucifer 2 : Empuraan wait ചെയ്യുന്നവർ 👇👇😍

    • @Dulquer_salman
      @Dulquer_salman 18 дней назад +14

      Valiban potti. Barozz potti. Inni empuran athum potto bro😂

    • @coreithreeasus
      @coreithreeasus 18 дней назад +15

      ​@@Dulquer_salmanStill better than kotha and kanguvaa

    • @AshishSRMET
      @AshishSRMET 18 дней назад +11

      ​​@@Dulquer_salmanpoda manda ikkachi mandan fan😂

    • @motographerash7006
      @motographerash7006 18 дней назад

      @@Chiyaan714 ഇനി എമ്പുരാൻ നോക്കാം,

    • @Rahiiil_
      @Rahiiil_ 18 дней назад +1

      ​@@coreithreeasus ith kazhinjille dey ee kotha mathram ullu ninakk parayaan😂

  • @shiji956
    @shiji956 18 дней назад +51

    അഭിനയവും ഇപ്പോൾ വശമില്ല എന്നാൽ ഇനിയങ്ങോട്ട് സംവിധായകനായി കഴിയാം എന്ന് വിചാരിച്ചാൽ അതിനും കഴിവില്ല 🙄😔😔

  • @SJ-vo4cc
    @SJ-vo4cc 18 дней назад +22

    പട്ടണത്തിൽ ഭൂതം 🤡😂(ഭൂതങ്കിൾ )
    Barroz ഭൂതം 🤡🤣(Barroz Pappa )

    • @Anilpv77
      @Anilpv77 18 дней назад

      ഇപ്പോഴാ 2 ഇടത്തും ടാലി ആയത് 🤣🤣

    • @thetruth9584
      @thetruth9584 18 дней назад +2

      പട്ടണത്തിൽ ഭൂതം കുട്ടികൾക്ക് പ്രിയങ്കരമായങ്കിൾ ബറോസ് കുട്ടികളെ വെറുപ്പിച്ചു അങ്ങനെ 351-ൽ 301ഉം ബോംബിട്ട് തകർത്തു🤣😁

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 18 дней назад +8

      പക്ഷേ പട്ടണത്തിൽ ഭൂതം അന്ന് കണ്ടപ്പോൾ വലിയ ഇഷ്ടം ആയ സിനിമകളിൽ ഒന്നാണ്... കുട്ടികൾക്ക് ഇഷ്ടം ആവും ഇത് രണ്ടും💯

    • @pastormartinsempai6371
      @pastormartinsempai6371 16 дней назад +1

      ​@@abhiramSpadmanabhan563enn fake id muslim😂😂😂thayoli mammunni fan😝😝😝thallaye kalicha 😅😅😅thayoli

    • @AnithaShegheer
      @AnithaShegheer 16 дней назад

      ​@@Anilpv77endhu tally pattanathil bhootham ellavarkum ishtapettadha ippozhum adhu kaanum oru kozhapolla

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 18 дней назад +37

    ഇത് നിങ്ങളുടെ അപിപ്രായം.
    പക്ഷേ ഇത് ആരെ ലക്ഷ്യം വെച്ച് എടുത്തുവോ അത് അവർ ഏറ്റെടുത്തിട്ടുമുണ്ട് 🥰
    തിയേറ്റർ റിവ്യൂ എടുത്ത് കാണു. കുട്ടികളും ഫാമിലിയും പൂർണമായും ബറോസ് ഏറ്റെടുത്തിട്ടുമുണ്ട്.. ❤️
    Barroz 🔥

    • @afnasafnu1241
      @afnasafnu1241 18 дней назад +5

      Kopan.... Naleyonhum bookinganne illa apoyan... Pinnem bomb potti.... 😂😂😂

    • @vishnumadhubala3688
      @vishnumadhubala3688 18 дней назад

      നേര് പിന്നെ എന്താണ്

    • @dhaneshlalettannjr8238
      @dhaneshlalettannjr8238 18 дней назад +2

      @afnasafnu1241 ഇത് അങ്ങനെ ഇടിച്ചു കുത്തി കേറുന്ന ഒരു പടമല്ല എന്ന് ആദ്യം മനസിലാക്..

    • @eldhosechacko501
      @eldhosechacko501 18 дней назад

      @dhaneshlalettannjr8238 എന്തിനാ bro ആൾക്കാരുടെ cash കളയാൻ വെറുതെ ഓരോന്ന് വിളിച്ചു പറയണേ

    • @BijuMH.
      @BijuMH. 18 дней назад +2

      മഞ്ഞുമ്മൽ ബോയ്സിന് നെഗറ്റീവ് പറഞ്ഞ ടീം ആണിവർ

  • @HourMark-m4l
    @HourMark-m4l 18 дней назад +31

    കൊടുത്ത് കാശ് മുതലാവണമെങ്കിൽ ആ റൈഫിൽ ക്ലബ്‌ പോയി കണ്ടാൽ മതി 🔥🔥🔥

    • @midhunpm7558
      @midhunpm7558 18 дней назад +3

      Uvva kandu....😂
      Apoo manassil aayi marco aanu kodutha Cash set ❤

    • @user-bfqyowt
      @user-bfqyowt 18 дней назад +1

      ED .റൈഫൽ .ഇതാണ് എന്റെ കൃസ്മസ് ചോയ്സ്

    • @nvp5261
      @nvp5261 18 дней назад

      ​@@user-bfqyowted kollavo?

  • @SALMAN-yw3ju
    @SALMAN-yw3ju 18 дней назад +21

    അടിപ്പിച്ച് സിനിമകൾ പൊട്ടുമ്പോൾ പുതിയ തലമുറകൾക്ക് ലാലേട്ടൻ മൂവി കാണാൻ താൽപര്യം ഉണ്ടാവില്ല

  • @aryan-y2-v
    @aryan-y2-v 18 дней назад +22

    ലെ 🅰️10 എന്റെ എത്ര ബോംബ് നിങ്ങൽ കണ്ടതാ ഇനി ഈ 3d ബോംമ്പ് കൂടെ കാന് ....😂😂😂😂😂

    • @ataecee
      @ataecee 17 дней назад +2

      polichu 🤣🤣🤣🤣🤣🤣

  • @soorajchethan9134
    @soorajchethan9134 18 дней назад +22

    Merry Christmas 🎉🎉❤

  • @ravishankersk8241
    @ravishankersk8241 18 дней назад +36

    ബറോസ് അസഹനീയം -എന്തിനാ ലാലേട്ടാ അറിയാത്ത പണിക്കു പോയത് --ഏക പ്രതീക്ഷ empuran

  • @RDx.....RRRRDX
    @RDx.....RRRRDX 18 дней назад +5

    പാറൂസ് റിലീസ് ഡേറ്റ് നീട്ടി നീട്ടി കൊണ്ടുപോയപ്പോൾ തോന്നി😢😢... ഇതുപോലെ തന്നെയാണ് bazooka ഇതുപോലെ അവസ്ഥയായിരിക്കും.... 2024ൽ ലാലേട്ടന് ഹിറ്റ് ഇല്ല എന്ന് പറയുനവർ. 2025ല് കരയും 😅😅😅😅.....L2 THOOKKUM OK❤❤❤

  • @traininkerala5608
    @traininkerala5608 18 дней назад +13

    കുട്ടികളുടെ മനസ്സുള്ള അറിയണ്ണൻ പടം പോളിയാണ് എന്ന് അഭിപ്രായം രേഖപെടുത്തിയിട്ടുണ്ട്.....മാർക്കോ പോരാ എന്ന് അദ്ദേഹത്തിന്റെ കുഞ്ഞു മനസ്സ് പറയുന്നത് നമ്മൾ കേട്ടല്ലോ

    • @sijojosephpanambal
      @sijojosephpanambal 18 дней назад +2

      കാറോളിക്ക് എന്തറിയാം 😂

    • @BottomHeart
      @BottomHeart 18 дней назад +1

      പറിയണ്ണൻ views കൂട്ടാൻ വേണ്ടി കുലുക്കിക്കാണിക്കാനും മടിക്കില്ല.

  • @MR_AmithTheAngel
    @MR_AmithTheAngel 18 дней назад +14

    ഞാൻ എന്റെ 17 വയസ്സ് പ്രായമുള്ള അനിയത്തിയുടെ കൈയ്യിൽ 6 ഉം 9 വയസ്സ് പ്രായമുള്ള ചേട്ടന്റെ പിള്ളേരെ ഏൽപ്പിച്ചിട്ട് ഈ പടത്തിന് ടിക്കറ്റ് എടുത്തു കൊടുത്തു. എന്നിട്ട് ഞാനും അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും Marco യ്ക്ക് കേറി. ഒരു നല്ല ക്രിസ്മസ് ആയിട്ട് എല്ലാവരും തീയറ്ററിൽ പോയി പടം കണ്ട് ആഘോഷിച്ചു. പിള്ളേർക്ക് പടം ഇഷ്ടമായിട്ടുണ്ട്.❤️ എന്തിനാടാ എന്നോട് ഈ ചതി ചെയ്തെന്ന് ചോദിച്ചു അനിയത്തി നിൽപ്പുണ്ട് 😂😂 ബാക്കി എല്ലാരും ഹാപ്പി.ഉച്ചയൂണ് കഴിഞ്ഞ് എല്ലാ ഓണത്തിനും ക്രിസ്മസിനും ഒരു സിനിമ പതിവുള്ളതാ. പിള്ളേരെ കൂട്ടാതെ എങ്ങനെ marco യ്ക്കു പോകും എന്ന് കരുതി നിൽക്കുമ്പോഴാണ് ലാലേട്ടnte ഈ പടം വന്നത്. എന്തായാലും താങ്ക്യൂ ലാലേട്ടാ...

    • @roshakrosh
      @roshakrosh 18 дней назад +4

      ലെ അനിയത്തി :- യു ചീറ്റ്.. എന്നാലും എന്നോട് എന്തിന് ചതി ചെയ്തു 😂😂😂😂😂

    • @SuryadevKm
      @SuryadevKm 18 дней назад +4

      Ellarum happy nice aayite deal cheythu.. 😅

    • @RamKumar-cg1is
      @RamKumar-cg1is 18 дней назад

      Nee paranjathu nuna anenkilum kelkan oru rasam und

    • @MR_AmithTheAngel
      @MR_AmithTheAngel 18 дней назад

      @@RamKumar-cg1isനുണ അല്ല ബ്രോ.inst യിൽ ആയിരുന്നു ഇതു പറഞ്ഞതെങ്കിൽ ടിക്കറ്റിന്റെ ഫോട്ടോ അയച്ചു തരായിരുന്നു.

  • @FaseehahammedFaseehahamm-ks2ld
    @FaseehahammedFaseehahamm-ks2ld 18 дней назад +62

    Marco annu Xmas winner 🏆🔥🔥🔥

  • @JobyJoyan
    @JobyJoyan 18 дней назад +74

    Last bomb.... Ini thirich varum

    • @raseenraseen9052
      @raseenraseen9052 18 дней назад +19

      അതും സ്വന്തമായി ഡയറക്റ്റ് cheyth😂

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 18 дней назад

      ​@@raseenraseen9052😂😂😂

    • @Nishas2186
      @Nishas2186 18 дней назад +8

      Bro 😂😂😂 comment kand chiri vannu come back adikatte pulli empuraan Waiting

    • @Batmangaminggg
      @Batmangaminggg 18 дней назад

      ​@raseenraseen9052 😂

    • @Sulaiman-l5v
      @Sulaiman-l5v 18 дней назад +6

      ബോക്സ്‌ ഓഫിസ് ബോംബ് ഞാൻ നേരത്തെ പറഞ്ഞത് ആണ് ബറോസ് flop ആകും എന്ന്

  • @Johnwick-jr-07
    @Johnwick-jr-07 18 дней назад +19

    Barroz ഉപ്പൂപ്പാ 😂😜

  • @veenaabhilash4152
    @veenaabhilash4152 18 дней назад +1

    പടം കണ്ടു.. Debut ഡയറക്ടർ എന്ന നിലക്ക് ലാലേട്ടൻ നന്നായി വർക്ക്‌ ചെയ്തിട്ടുണ്ട്. Technical Side also അത്യാവശ്യം നന്നായി തന്നെ എടുത്തിട്ടുണ്ട്. അതിൽ കാസ്റ്റ് ചെയ്തിരിക്കുന്ന വിദേശ താരങ്ങളുടെ അഭിനയം കുറച്ചു ഓവർ ആയി തോന്നി..ഈ Story thread ഇൽ Time duration കുറച്ചു കഥ crisp ആയി എടുത്തിരുന്നെങ്കിൽ ഒന്നും കൂടെ നന്നായേനെ.എന്നാലും തീരെയും കണ്ടിരിക്കാൻ പറ്റാത്ത അവസ്ഥ ഒന്നും ഇല്ല്യാ... Good decent fantancy Movie❤️❤️

  • @thegrowchannel007
    @thegrowchannel007 18 дней назад +3

    Its a decent fantasy movie .... ❤, mainly for children. If you are not able to wibe, just leave the space, thats all. For adults who enjoy disney movies, this is the choice.
    And I am feeling proud about its technical quality guys. Malayalam cinema is growing 🔥... And just go and watch with a open heart.
    We have only one Mohanlal with such a guts to attempt all these things in malayalam cinema.

  • @UnkownCat-r6b
    @UnkownCat-r6b 18 дней назад +13

    അപ്പൊ ക്രിസ്മസ് വിന്നർ മാർക്കോ തന്നെ 🥵🔥💯..

  • @AGoodSoul.2025
    @AGoodSoul.2025 18 дней назад +16

    👀😌മച്ചാൻസ് Retro ടെ teaser വന്നു (Surya 44)🔥

  • @Navas-fe8jf
    @Navas-fe8jf 18 дней назад +38

    Surya retro react cheyyu
    Pinne marco family teaser ❤🎉

  • @BabuBabu-oh3uh
    @BabuBabu-oh3uh 18 дней назад +28

    മോഹൻലാൽ മൊത്തത്തിൽ ആർട്ഫിഷ്യൽ ആക്ടർ ആയി അധഃപതിച്ചല്ലോ കർത്താവെ 😪😪😪

    • @blacknight7643
      @blacknight7643 18 дней назад +4

      No he hasn't.

    • @ben-o9q3f
      @ben-o9q3f 18 дней назад +5

      Still better than ur fav actor 😂

  • @theshortshere
    @theshortshere 18 дней назад +12

    Happy Christmas 🎄🤶

  • @viswanathanv1320
    @viswanathanv1320 18 дней назад +6

    പടംകണ്ടു.. 3 D എഫക്റ്റ് ഗംഭീരം.. കുട്ടികൾക്ക് ഇഷ്ടമാവും..

  • @specialvideo3227
    @specialvideo3227 18 дней назад +11

    പക്ഷേ secret agent ഇഷ്ടപെട്ടാലോ 😊😊😂😂

  • @ahmedkadher7891
    @ahmedkadher7891 18 дней назад +4

    🔥മനുഅങ്കിൾ&പട്ടണത്തിൽ ഭൂതം.😍

  • @midhundseven7089
    @midhundseven7089 18 дней назад +15

    ഫാമിലി ആയിട്ട് കാണാൻ പറ്റിയ നൈസ് മൂവി❤️.... 3ഡി വർക്ക്‌ 👌🏻

  • @Sunilkumar-y9b2l
    @Sunilkumar-y9b2l 18 дней назад +4

    ചുരിക്കി പറഞ്ഞാൽ നല്ല സംവിധായകരുണ്ടെങ്കിൽ മാത്രമേ ലാലേട്ടന് അഭിനയിക്കാൻ പറ്റു

  • @chandhur7172
    @chandhur7172 18 дней назад +30

    Retro Teaser Review Plzz

  • @SantoshK-q2c
    @SantoshK-q2c 18 дней назад +4

    പടം പോരാ കുട്ടികൾക്കും ഇഷ്ടപ്പെടാൻ സാധ്യത കുറവാണ് ഭയങ്കര എന്തിനാണ് ഈ ചിത്രം സംവിധാനം ചെയ്തത് മോഹൻലാൽ

  • @Mr___Deuce
    @Mr___Deuce 18 дней назад +3

    അപ്പൊ കപ്പ്‌ MARCO കൊണ്ടുപോയി 🎉

  • @satyaakond7866
    @satyaakond7866 17 дней назад +1

    ഇതിലും ഭേദം പട്ടണത്തിൽ ഭൂധം 😊ആയിരുന്നു

  • @prasadnair3187
    @prasadnair3187 18 дней назад +12

    100cr budget movie...😢 Aapo ellarkum happie Christmas to all...🎉

    • @Thorappan507
      @Thorappan507 18 дней назад +1

      Purathokke positive ane overseas collection kerum

    • @edwintech3534
      @edwintech3534 18 дней назад +1

      ​@@Thorappan507 oru myrum kerilla😢. Oru kunnakalum kaanan verilla north indial ninnum arum kanilla

    • @rajeshx1983
      @rajeshx1983 18 дней назад

      No way. Mufasa 3D and sonic hedgehog 3 for kids is dominating in overseas

    • @fa_dhil
      @fa_dhil 18 дней назад +1

      ​@@Thorappan507Mufasa und bro😊

    • @Thorappan507
      @Thorappan507 18 дней назад +1

      @@fa_dhil oh athum sheriyanallo 😐

  • @sarathkumara5284
    @sarathkumara5284 18 дней назад +1

    മനസ്സിൽ നല്ല തെറി പറഞ്ഞിട്ട് കഷ്ടപ്പെട്ട് ഡീസന്റ് ആയി റിവ്യൂ prryaan നോക്കുന്ന കിഴി bros...😂😂😂എന്റെ ponnu lalletta🙏🙏😂😂

  • @sijojosephpanambal
    @sijojosephpanambal 18 дней назад +11

    ആർക്കായാലും ഒരു ആഗ്രഹം ഉണ്ടാവില്ലേ. സ്വന്തമായി ഡയറക്റ്റ് ചെയ്തു. അതിൽ നായകനായി തന്നെ അഭിനയിച്ചു ബോംബ് ഇറക്കാൻ. അതിന്റെ ഉത്തമ ഉദാഹരണം ബറോസ്. ലേലേട്ടൻ പറഞ്ഞാൽ ഇങ്ങനെ പറയും ബറോഷ് 😂😂😂

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 18 дней назад +2

    ഈ സിനിമ കുട്ടികൾക്ക് വേണ്ടിയുള്ള പടം കാണാൻ രാമൻകുട്ടി, കൃഷ്ണൻ കുട്ടി, കുഞ്ഞാലികുട്ടി, മുഹമ്മദ് കുട്ടി .തോമസ്കുട്ടിയൊക്കെ പോയിപടം കണ്ടാൽചിലപ്പോൾ ഇഷ്ടപെട്ടന്ന് വരില്ല. ഈ പടം നിർമ്മിച്ചിരിക്കുന്നത് കൊച്ച് കുട്ടികൾക്ക് വേണ്ടിയാണ്.1 വയസ്സ് മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. അവരാവുമ്പോൾ പടം കണ്ടിട്ട് ചീത്തവിളിക്കില്ലല്ലോ?

  • @shijeeshvt3815
    @shijeeshvt3815 18 дней назад +43

    നിങ്ങൾ നല്ല പടങ്ങൾക്കും മോശം അഭിപ്രായം പറഞ്ഞവരല്ലെ
    കുട്ടികൾക്കുള്ള ഒരു നല്ല 3d സിനിമയാണ് ബറോസ്സ്❤️❤️👍👍❤️❤️❤️❤️❤️❤️❤️

    • @abdulrasheedpc9112
      @abdulrasheedpc9112 18 дней назад +5

      കുട്ടികളൊക്കെ വലുതായി.😅

    • @arun-sd7hj
      @arun-sd7hj 18 дней назад +5

      "Emotional drama", "Not everyone's cup of tea " "Emotional Thriller " എന്നി മെഴുകലുകൾക്കു ശേഷം പുതിയ മെഴുകൽ "Kuttikalude cinema " 😂🤣🤣🤣

    • @ginumathew1378
      @ginumathew1378 18 дней назад

      Athu ethu kutikal ane petanu valuthayathu​@@abdulrasheedpc9112

    • @sindhuk4163
      @sindhuk4163 18 дней назад +1

      Kuttikal ottakk pokumoo🤣🤣🤣🤣

    • @vinods2818
      @vinods2818 18 дней назад

      Nee kochu kutty aano????

  • @Sarathbalan-vu7xz
    @Sarathbalan-vu7xz 18 дней назад +1

    പടം അടിപൊളിയായിട്ടുണ്ട് ഇനി എങ്ങനെയാണ് സിനിമ എടുക്കേണ്ടത് റിവ്യൂ പറയുന്നവരൊന്ന് പറഞ്ഞേ

  • @anwar8341
    @anwar8341 18 дней назад +37

    അയ്യോ ഇനി ഇപ്പൊ KOK അണ്ണൻ വരുന്ന getup 😂😂😂😂

    • @sijojosephpanambal
      @sijojosephpanambal 18 дней назад +9

      ചട്ടി വാങ്ങാൻ പോയിട്ടുണ്ട് 😂😂😂

    • @abhijithkannan5424
      @abhijithkannan5424 18 дней назад +1

      😅

    • @gazzalippgazzali5111
      @gazzalippgazzali5111 18 дней назад +1

      ഞാനും ചിന്തിച്ചു

    • @kdp1997
      @kdp1997 18 дней назад

      വന്നു പോയി കാണ്😅

  • @MuthuVava-g9u
    @MuthuVava-g9u 18 дней назад

    പക്ഷേ, ഈ പടത്തിന്റെ കഥയിൽ നിന്ന് എനിക്ക് connect ആകുന്ന ഒരു ആശയം കിട്ടി.
    1.barroz - ലാലേട്ടൻ
    2.ഇസബെല്ല - ലാലേട്ടന്റെ നല്ല ഭാവിയെ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരും ഫിലിം makers ഉം
    3. Da gama - ലാലേട്ടനെ വഞ്ചിക്കുന്നവർ
    4. ദുർമന്ത്രവാദി - ചതി
    5.ദുർമന്ത്ര ക്രിയ - ദോഷം
    6നിധി - നേട്ടം, കോട്ടം
    7. താക്കോൽ - വിധി
    8. ഭൂതം- ആർട്ടിഫിഷ്യൽ ലാലേട്ടൻ
    9. ഇസബെല്ലയിൽ നിന്നുള്ള ബാറോസിന്റെ വിടവാങ്ങൽ - മരണം
    ഇതെല്ലാം മനസ്സിൽ കണ്ട് സിനിമ കാണൂ തീർച്ചയായും നിങ്ങൾ ലാലേട്ടനോട് ഇമോഷണലായി connect ആകും. സത്യത്തിൽ ഞാൻ കരഞ്ഞു പോയി. ലാലേട്ടാ, തിരിച്ചു വരൂ എന്നു മനസ്സിൽ അതിയായി ആഗ്രഹിക്കുകയും ചെയ്തു.

  • @sabirmsr1995
    @sabirmsr1995 18 дней назад +4

    5:16 കാവിലെ പാട്ട് മത്സരം 😂

  • @ABDULLACheenikkal
    @ABDULLACheenikkal 17 дней назад +1

    ഈ റിവ്യൂകൾ ചെയ്യുന്ന മഹാൻമാർ ഒരു പരസ്യ ചിത്രമെങ്കിലും സംവിധാനം ചെയ്ത് കാണിക്കാമോ

  • @VvlogermanShakzo
    @VvlogermanShakzo 18 дней назад +3

    Aa poster kandittenne kanan thonnanilla

  • @sangeethdcruiz1484
    @sangeethdcruiz1484 18 дней назад +5

    അപ്പോ പടം ഹുദാ ഹവാ 😢
    സന്തോഷ് ശിവൻ ഫ്യൂണ്ട umfichu
    ജാക്ക് and ജില്ല് 2

  • @മലയാളത്തിന്റെരാജാവ്മോഹൻലാൽ

    ഒരു കാരണ വശാലും നിങ്ങൾ മരിച്ചവർ,ഗർഭിണികൾ, ഇന്ന് പ്രസവിച്ച കുട്ടികൾ, കണ്ണു കാണാത്തവർ,ചെവിയും കേൾക്കാത്തവർ, മൃഗങ്ങൾ ഇവരെ ഒന്നും കൊണ്ട് സിനിമകാണാൻ വരരുത് അവർക്ക് താങ്ങാൻ പറ്റില്ല. സൂപ്പർ മൂവി

  • @Noahx0
    @Noahx0 18 дней назад +12

    Enikk oru expectationum illayirnnu🤗 njaan ippo wait cheyyunnath EMPURAAN vendi aan💥 ath theater kathikkum🙌 ella recordersum brak cheyyum 💯💥

  • @jobinjgrk
    @jobinjgrk 18 дней назад +1

    3D എഫക്ടസ് ആസ്വദിക്കാൻ സൂപ്പർ ആണെങ്കിൽ ചെറിയ ഒരു സ്റ്റോറിയും ഉണ്ടെങ്കിൽ അത് മതി.

  • @haadhiwahab5107
    @haadhiwahab5107 18 дней назад +5

    ഇത് ലാലണ്ണൻ ന്റെ ബുദ്ധി പൊളഞ്ഞൽ കുട്ടികളുടെ തലയ്ക്കിടലോ 😂😂😂😂സേഫ്

  • @happy-ti9fs
    @happy-ti9fs 17 дней назад

    നമ്മൾക്ക് എളുപ്പത്തിൽ കുറ്റം പറയാൻ പറ്റും. പക്ഷെ പണം മുടക്കിയ ആളുടെ മനസ്സ് കാണാൻ കഴിയുന്നു. ഞാൻ ഒരു ബിസിനസ്‌ ക്കാരൻ ആയത് കൊണ്ടാവാം. പണം നഷ്ടപെടുന്ന ഒരു അവസ്ഥ ഭയങ്കര സങ്കടമാണ്. കുറച്ച് ദിവസം അഭിപ്രായങ്ങൾ പറയാത്തത് നല്ലതാണ് കാണുന്നവർ കാണട്ടെ

  • @abhijithmk698
    @abhijithmk698 18 дней назад +13

    മലയ്‌ക്കോട്ടെ വാലിബൻ പോലൊരു മികച്ച സിനിമയെ അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത മലയാളി പ്രേക്ഷകർക്ക് മുന്നിലേക്കാണ് മോഹൻലാൽ ബറോസുമായി വരുന്നത്. ഈ തലമുറക്ക് അല്ലെങ്കിലും നല്ലതു പിടിക്കില്ല എന്നൊരു മമ്മൂട്ടി ആരാധകൻ. നിലവാരമുള്ള സിനിമകളെ മാത്രം ഇഷ്ടപ്പെടുന്ന ഒരു ആരാധകൻ.

    • @shajisjshajisj8773
      @shajisjshajisj8773 18 дней назад +1

      ഒരു നൂറ് കൊല്ലം കഴിഞ്ഞ് എറക്കിയാൽ മതിയായിരുന്നു ...

    • @vinayak90417
      @vinayak90417 18 дней назад

      Valiban verum over drama artificially acted movie.. screenplay was even worst and lag was terrible lol

    • @abhijithmk698
      @abhijithmk698 18 дней назад

      @@vinayak90417 ITs only for u

  • @cletodavid4875
    @cletodavid4875 18 дней назад +2

    😂, എല്ലാം പറഞ്ഞത് നിജം, ഇനി കാണപ്പോവത്തു പോയ് 😂😂

  • @shihabudeenshihab9439
    @shihabudeenshihab9439 18 дней назад +19

    'ക്രിത്സ് മസ് പടക്കം ലാലേട്ടൻ്റെ വക😂😂😂😂

    • @AkhilRaj-iw3oe
      @AkhilRaj-iw3oe 18 дней назад +1

      Mammuty fans inuokey mosam aanallo oolakaleyreprt chayatonaspikkunnadinu

    • @loveeverything3286
      @loveeverything3286 15 дней назад

      ​@@AkhilRaj-iw3oeilla bro avan nuna parayuvaanu barroz malayathil irangiyathil vechu ettavum valiya classic aanu..😅. Cult classic.. lalettan oscar level acting. 😅 e malayalies nu adhikam oscar movies kandu parijayam illallo athinteya e negeves .. ni frustrated aavathe.. oscar lalettanu thanne nammukk ath pore..😅😅 thyrrr

  • @Akshay_1481
    @Akshay_1481 18 дней назад +1

    Happy Christmas bro's 🎅🎄

  • @fadalullapv6884
    @fadalullapv6884 18 дней назад +52

    0:24. വേട്ടവാളിയ ഓവർ അകല്ലെ

  • @rahanibenni
    @rahanibenni 12 дней назад

    Yedo-maare, neeyokke mohanlalinte abhinayaththe patti onnum paranyanda. He is the best and he knows how to act according to the situation. As usual, he did controlled and natural acting.
    The only negative side is the lack of fineness in the script.
    Good direction, fine 3D effects, visual richness, wonderful art work and griping BGM.... totally good movie.
    N/B: If mohanlal is careful a little bit, he has the scope for becoming a world-class director.

  • @sajentertainments7922
    @sajentertainments7922 18 дней назад +5

    പട്ടണത്തിലെ ഭൂതത്തിന് ബാലൻസ് ചെയ്യാൻ ബറോസ് ഭൂതത്തിനെ കിട്ടി 😂

  • @Ab_De_MANU
    @Ab_De_MANU 18 дней назад +1

    3D work was top notch....but oru imotional aayi catch cheyyaan pattunna oru story illa ennullathaanu oru issue aayi feel cheithe....

  • @amalvbamal-su1yt
    @amalvbamal-su1yt 18 дней назад +111

    കുട്ടികൾക്കുണ്ടാക്കിയ പടം എന്ന രീതിയിൽ നല്ല ഒരു പടം ആണ് ബാറോസ് ❤

    • @alex_johne
      @alex_johne 18 дней назад +3

      😂

    • @thehero5316
      @thehero5316 18 дней назад +15

      ഏത് കുട്ടികൾ വല്ല ബുദ്ധില്ലാത്ത കുട്ടികൾ ആണോ 😂

    • @FaisalDj-t2e
      @FaisalDj-t2e 18 дней назад +4

      ആരാ 😂😂😂കുട്ടി 🤣🤣🤣

    • @Empty__empty
      @Empty__empty 18 дней назад +11

      അതെ സുഗുണൻകുട്ടി 60, ദിവാകരൻ കുട്ടി 70

    • @FaisalDj-t2e
      @FaisalDj-t2e 18 дней назад +2

      @@Empty__empty എനിക്ക് വയ്യ 🤣🤣🤣🤣🤣🤣

  • @gammerhero7684
    @gammerhero7684 18 дней назад

    Nan oru mamooka fan anu pakshe lalettan ee padan first day first show poyi kandu adayathe direction elle athidedaya chila problems no worry ethilum mikacha oru cinema mayi adutha pravasham varam still i am waiting ❤❤❤

  • @masterengineer-scs
    @masterengineer-scs 18 дней назад +26

    ഇനി ലാൽ ഫാൻസ്‌ മാർകോയ്ക്ക് negative പറയും

    • @Captan-r4c
      @Captan-r4c 18 дней назад +6

      Avar athu anne paranju Mammootty yude Thalel vechu koduthu.
      Prediction 😂

    • @MAm44-n2f
      @MAm44-n2f 18 дней назад

      Fake id Vanna koya mammuni fansinttey kulathozhil ath lal fans cgeyyilla ishttapettittillenkil ishttapettillann parayum allathey mannunni fans koot 50 kodi stiker undakki thellilla

    • @Dulquer_salman
      @Dulquer_salman 18 дней назад +2

      Kopp parayum😂lal inn fans undo🤣

    • @motographerash7006
      @motographerash7006 18 дней назад

      @@masterengineer-scs അല്ലേലും തലയിൽ വെക്കുന്നുണ്ട്

    • @Trolls_Memes-m9n
      @Trolls_Memes-m9n 18 дней назад

      ​@@Dulquer_salmanpda ptty tyoliiii

  • @ajuzi998
    @ajuzi998 18 дней назад +1

    സൂപ്പർ ഫിലിം ബാററോസ് 3D പൊളി ❤❤❤❤🔥🔥

  • @kaladevan108
    @kaladevan108 18 дней назад +11

    നിങ്ങൾ degrading നായി ഇറങ്ങി തിരിച്ചിരിക്കുന്നു. നല്ല സിനിമ Super Film, Super direction, it's completely a family entertaintment.💙💙💙💙Lalettan Super💙💙💙💙💙💙💙

  • @jithinkt2370
    @jithinkt2370 18 дней назад +1

    കുട്ടികൾക്ക് ഉള്ള മൂവി നല്ലത് ആണെങ്കിൽ വലിയവർക്കും തൃപ്തി നൽകും. ഇത് വരെ പല തരം ചിത്രങ്ങൾ കുട്ടികൾക്ക് വേണ്ടി ഇറങ്ങിയിട്ടുണ്ട്. അത് വലിയവർക്ക് ഇഷ്ടപ്പെടില്ല എന്നൊന്നും ഇല്ല. നല്ലത് ആണെങ്കിൽ എല്ലാവർക്കും ഇഷ്ടപ്പെടും.

  • @alexjo6491
    @alexjo6491 18 дней назад +4

    കുട്ടികളുടെ പേരിൽ ബോംബ് ഇട്ട ലാലേട്ടന് എതിരെ pocso പ്രകാരം കേസ് എടുക്കണം

  • @rahulm9541
    @rahulm9541 18 дней назад +1

    Lip sync oru prashnam aayi thoni. Chila sthalamgalil audio kurayunna pole thoni. Had a good story but the execution didn't reach the expectation. Anyway family aayi poyi kaanam for timepass.

  • @shareefkarulai7731
    @shareefkarulai7731 18 дней назад +11

    ഞാൻ പറഞ്ഞില്ലേ രണ്ടു ദിവസം മുന്നേ സിനിമ രസം ഉണ്ടാവില്ല കാരണം ഇങ്ങനെ ഉള്ള സിനിമ മോഹൻലാൽ നെ കൊണ്ട് അഭിനയിപ്പിച്ചു വിജയിപ്പിക്കാൻ കഴിയില്ല

    • @gp94477
      @gp94477 18 дней назад +4

      Mammad😂

    • @abijithkb2449
      @abijithkb2449 18 дней назад +2

      100 CR illatha nadan fans😂

    • @masterengineer-scs
      @masterengineer-scs 18 дней назад

      ​@@gp94477രണ്ടിനും പറ്റത്തില്ല

    • @Rahulraj2694
      @Rahulraj2694 18 дней назад

      Ikkachi pattanathil bootham kaanich veruppichath orthpoi

    • @shareefkarulai7731
      @shareefkarulai7731 18 дней назад

      @@abijithkb2449 രണ്ട് 1000 കോടി ഉണ്ട് പ്രഭാസിനു എന്നിട്ട് എന്ത് കാര്യം പിന്നെ ഇറങ്ങിയ പടങ്ങൾ എല്ലാം പടക്കം അല്ലേ അത് പോലെ മോഹൻലാൽ ന്റെ അവസ്‌ഥ

  • @thetruth9584
    @thetruth9584 18 дней назад +2

    ഇനി ആരുണ്ടെടാ ബോംബ് പൊട്ടിച്ചു റെക്കാഡിടാൻ 🤣😁🤣😁

  • @hamoodpp1833
    @hamoodpp1833 17 дней назад

    baroz കാണാൻ കുട്ടികളെ കൂട്ടി പോയി കണ്ട് പുറത്തിറങ്ങിയപ്പോൾ കുട്ടികൾ പറയുന്നു ഇതിലും നല്ലത് വീട്ടിൽ ഇരുന്നു kochu TV കണ്ടാൽ മതിയായിരുന്ന് എന്ന് 😄😄

  • @KprafiRafi-dk1wk
    @KprafiRafi-dk1wk 18 дней назад +3

    ഇത് ബോംബ് അല്ല മിസൈൽ ആണ് മിസൈൽ 😅😅😅 ചിരിച്ചോളി കുര്പേള 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Hey_jinnn
    @Hey_jinnn 18 дней назад +7

    പടം കണ്ടു My opinion - ഒരു പക്കാ Fantasy movie ❤️ Direction, 3D Visuals 👌🏻നല്ല ഒരു fantasy ഫാമിലി മൂവി 💯

  • @sreejeshvlog6448
    @sreejeshvlog6448 18 дней назад +2

    കുട്ടികൾ ഈത് കാണുക.. എന്നിട്ട് മറ്റുള്ളവർ മാർക്കോ കണ്ടു തകർക്കുക അല്ല പിന്നെ 😂😂

  • @AsnasTP-bo5md
    @AsnasTP-bo5md 18 дней назад +6

    2025 waiting for Lallettan ❤❤

  • @maneeshk2752
    @maneeshk2752 18 дней назад

    Happy Christmas bro 💖💖

  • @Active22923
    @Active22923 18 дней назад +3

    First 2000 club in Malayalam ❤

  • @AbdulLatheefKanam
    @AbdulLatheefKanam 14 дней назад

    ഇനി വരുന്നതെല്ലാം ഭീകര സംഭവങ്ങൾ ആയിരിക്കും 😂😂😂

  • @fayistla4036
    @fayistla4036 18 дней назад +13

    Barozz 🥰🥰🥰🥰👌👌👌👌👌
    Lalettan awsome 🥰🥰🥰🥰

  • @ashirachi8062
    @ashirachi8062 18 дней назад

    മുടിക്ക് കളർ അടിച്ച ഒരു പയ്യൻ കമന്റോളി ഉണ്ടായിരുന്നു അവനെ കാണുന്നവർ പറയണം 😂😂

  • @jithinrajpk54
    @jithinrajpk54 18 дней назад +12

    ബാക്കി കുറെ യൂട്യൂബ് ചാനലുകളിൽ നല്ല അഭിപ്രായമാണല്ലോ പറഞ്ഞത് പിന്നെ തിയേറ്ററിൽ നിന്നുള്ള പ്രതികരണവും കൂടുതൽ ആൾക്കാരും നല്ലത് ആണ് എന്നാണ് പറയുന്നത് ഒന്നോ രണ്ടോ ആൾക്കാർ മാത്രമേ നെഗറ്റീവ് പറയുന്നത്

    • @teophinasher4678
      @teophinasher4678 18 дней назад +3

      ഇവന്മാർ പറയുന്നത് കേട്ടൊന്നും സിനിമക്ക് പോകാതിരിക്കരുത് പോവുകയും ചെയ്യരുത് ബ്രോ... പടം ഒരു above ആവറേജ് ആണ്...

    • @shahil4884
      @shahil4884 18 дней назад +10

      അതുകൊണ്ട് ഇവരും പറയണം എന്നാണോ.. അതിന് റിവ്യൂ എന്ന് പറയില്ലലോ.😂😂😂

    • @Zeeka3960
      @Zeeka3960 18 дней назад +2

      പടം ബോറാണ് Bro.....

    • @jithusuryathaliparamba3979
      @jithusuryathaliparamba3979 18 дней назад

      മൂന്നു നാലു റിവ്യൂ വന്നു പോയി നോക്കു നെഗറ്റീവ്

    • @kvadvaid9456
      @kvadvaid9456 18 дней назад +1

      Bms review eduth nokkiya mathi ettan fans ന് തൃപ്തി akum 😂😂

  • @Ajzaleditz.x
    @Ajzaleditz.x 17 дней назад +1

    MARCO is the greatest of all time 👑🔥💥

  • @LM-jj9pp
    @LM-jj9pp 18 дней назад +7

    Retro de കാര്യത്തിൽ വല്ലോം നടക്കുവോ 🫡

    • @RamKumar-cg1is
      @RamKumar-cg1is 18 дней назад

      Teaser kandit oru average thonnunu...petta. Pole...over prteeksha venda

  • @badriyalatheef3738
    @badriyalatheef3738 18 дней назад

    ലാലേട്ടാ കുറച്ചുനാൾ മാറിനിൽക്ക് സമയം ശരിയാകും ബോൾ നമുക്ക് തിരിച്ചു വരാം 😢😢😢😢😔😔😔

  • @ShabaabEP
    @ShabaabEP 18 дней назад +17

    സൂപ്പർ സിനിമ ❤️💥

    • @Adwaith.b76
      @Adwaith.b76 18 дней назад +3

      AVERAGE MOVIE

    • @loveeverything3286
      @loveeverything3286 15 дней назад

      Athe.athe.. shooooper cinema😅😅 ithupolulla shooopper cinema kal thsnne thiranju pidkchu lalttan cheyyanam ennan ente oru ith.. 😅