EP 72 | "നാളെയുടെ കാളിദാസൻ" Venattumattam Sreekumar , ഒപ്പം ചാലച്ചിറ രാജീവും | Aanakkaryam

Поделиться
HTML-код
  • Опубликовано: 14 июл 2023
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Watch previous episodes of Aanakkaryam :
    • EP 71 | പെൺപൂരത്തെ പൊൻ...
    • EP 70 | തിടമ്പേറ്റിയാൽ...
    • EP 69 | പറയാതെ ഉമ്മ വച...
    • EP 68 | ദേവൻ പിറന്ന സമ...
    • EP 67 | അമ്മയുടെ പ്രിയ...
    • EP 66 |പൂരപ്പറമ്പിലും ...
    • EP 65 | ആദ്യ പ്രസവത്തി...
    • EP 64 | ആനയടി പൂരത്തില...
    • EP 63 | കട്ടപ്പ പറഞ്ഞാ...
    • EP 62 |മദപ്പാടിലും ഉത്...
    • EP 61 | ഇവനെ തളയ്ക്കാൻ...
    • EP 60 | ഏറ്റവും പ്രായം...
    • EP 59 | എടാ ഒന്നു നിർത...
    • EP 58 | പഴം തരാം ഒന്നു...
    • EP 57 | കഥ പറയുമെങ്കിൽ...
    • EP 56 | ഉത്രാളികാവിലെ...
    • EP 49 | ഗുരുവായൂർ ആനക്...
    • EP 48 |കുറുമ്പി, തല്ലി...
    • EP 47 |മുത്തങ്ങയിലെ കു...
    • EP 46 | മുത്തങ്ങയിലെ സ...
    • EP 45 | മുത്തങ്ങയുടെ സ...
    • EP 44 | ശർക്കര കൊതിച്ച...
    • EP 43 | കൊമ്പ് തന്നെയാ...
    • EP 42 | കോടനാട്ടെ നാല്...
    • EP 41 | പത്താം ക്ലാസ് ...
    • EP 40 | പ്രഭാതനടത്തം ആ...
    • EP 39 | അട്ടപ്പാടിയെ വ...
    • EP 38 |പാട്ട് കേട്ടാൽ ...
    • EP 37|പാപ്പാനായാലും കൊ...
    • EP 36| ഇവിടെ വാടി ഒരു ...
    • EP 35 | മലപ്പുറത്തുകാര...
    • EP 34 | ചിറക്കൽ കാളിദാ...
    • EP 33 | ലക്ഷ്മികുട്ടിയ...
    • EP 32 | കളിയാണ് സാറേ എ...
    • EP 31 | തണ്ണിമത്തൻ കൊത...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #aanakkaryam #keralaelephants #VenattumattamSreekumar
  • РазвлеченияРазвлечения

Комментарии • 388

  • @midhunp5919
    @midhunp5919 11 месяцев назад +262

    ആദ്യം ഉള്ള അവതാരക ചേച്ചി തന്നെ വേണം എന്ന് തോന്നിയവരുണ്ടോ ഇതു കണ്ടപ്പോൾ

  • @vipine9764
    @vipine9764 11 месяцев назад +52

    എഴുതിവച്ച വാക്കുകൾ അതുപോലെ അവതരിപ്പിക്കുന്നു.😮...
    ശാരിച്ചേച്ചിയുടെ അവതരണം വേറെ ലെവൽ

  • @lastchanceofsurvive123
    @lastchanceofsurvive123 11 месяцев назад +63

    പഴയ അവതാരിക ആരുന്നു സൂപ്പർ അവരുടെ അവതരണം കണ്ടിട്ടാണ് ഇ പരുപാടി കണ്ടിരുന്നത്. ഇപ്പോൾ ആ പഴയ ഫീൽ കിട്ടുന്നില്ല

    • @manjuhari511
      @manjuhari511 11 месяцев назад +2

      ശരിയാവും ബ്രോ ക്ഷമിക്ക് തെറ്റുകൾ തിരുത്തി അല്ലേ ശരിയിലേക്ക് പോവുന്നത്

    • @gautham6787
      @gautham6787 11 месяцев назад +4

      Saris way enna chanal avru thudangittund plz watching

    • @dhaneshmegha118
      @dhaneshmegha118 11 месяцев назад +2

      ശാരി chechi എന്റെ നാട്ടുകാരി

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      ഇത് കുഴപ്പം ഇല്ലല്ലോ ബ്രോ

  • @enjoylifemedia5466
    @enjoylifemedia5466 11 месяцев назад +29

    Anakkaryam becomes more interesting with the entry of sailesh vaikom. Super episode, good work kaumudi👍

  • @deepualappuzha6528
    @deepualappuzha6528 11 месяцев назад +19

    ❣️❣️ ഓരോ ഉത്സവപ്പറമ്പുകളിലും ഏതൊരു ഗജവീരൻ തിടമ്പുമായി വന്നാലും അതിന്റെ വിശേഷണങ്ങൾ. സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കുന്ന ശൈലേഷ് വൈക്കം ❣️❣️ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ ചാനലിൽ അറിഞ്ഞു തുടങ്ങിയാൽ മുതൽ കേട്ടിരിക്കാനും കണ്ടിരിക്കാനും അതൊരു സന്തോഷം തന്നെയാണ്❣️❣️❣️❣️

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад +1

      ❤❤ഒത്തിരി ഒത്തിരി സന്തോഷം..ഇനിയും എന്നും കൂടെഉണ്ടാവണം..എന്നും സ്നേഹം❤

  • @sajiadhi6331
    @sajiadhi6331 11 месяцев назад +4

    ശാരി ചേച്ചി... ഉള്ളത്ര ഗുമ്മ് ഇല്ല...ഇത് ഇപ്പോ കാണാൻ..ചേച്ചി ആനേനെ തൊട്ടുള്ള ആ നിൽപ് തന്നെ ഒരു വൈബ് 😍😍 ആണ്...ഇതൊരുമാതിരി പേടിച്ചരണ്ട പോലെയാ നിൽക്കുന്നത് തന്നെ.

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      ചേച്ചി അവരുടെ ആദ്യ എപ്പിസോഡ് അല്ലേ 😊 വരും എപ്പിസോഡ് സൂപ്പർ ആയിരിക്കും തീർച്ച 👌🤝 അവർ നല്ല കഴിവുള്ള പെൺകുട്ടിയാണ് so അടുത്ത എപ്പിസോടും കാണുക 👍

  • @libinbabu9415
    @libinbabu9415 11 месяцев назад +16

    കാടിളക്കി നാട് വിറപ്പിച്ച് ഗജവീരൻ... നമ്മുടെ ശ്രീകുമാര്‍ ❤❤

  • @ArunPiravomvlog
    @ArunPiravomvlog 11 месяцев назад +17

    ശാരി ചേച്ചി മിസ്സ്‌ ചെയുന്നു.. പിന്നെ രാജീവ് ഏട്ടൻ കണ്ടത് ഒരുപാട് സന്തോഷം. പിന്നെ ശൈലേഷ് ഏട്ടന് ഉള്ളത് കൊണ്ട് രാജീവ് ഏട്ടന് ഉള്ളത് കൊണ്ട് പരുപാടി കണ്ടു

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад

      ❤ഒത്തിരി സന്തോഷം❤

    • @ArunPiravomvlog
      @ArunPiravomvlog 11 месяцев назад

      @@saileshvaikom4682 🥰❤

    • @VINCENTGOMEZLONDON
      @VINCENTGOMEZLONDON 11 месяцев назад

      സത്യം ശാരി ആയിരുന്നു നല്ലത് ❤

  • @vinayakkanil7806
    @vinayakkanil7806 11 месяцев назад +15

    അവതാരകർ വെറും മോശം ഷൈലേഷ് ചേട്ടാ ഒന്നുടെ ഒന്ന് ആക്റ്റീവ് ആകണം. ശാരിയുടെ അവതരണം ആയിരുന്നു നല്ലത് ❤

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      ഇല്ല ബ്രോ അവർ നല്ല കഴിവുള്ള പെൺകുട്ടി ആണ്. 👏👏 ആദ്യ എപ്പിസോഡ് അല്ലേ വരും എപ്പിസോഡ് സൂപ്പർ ആയിരിക്കും തീർച്ച 👍👍

  • @bineshvk4006
    @bineshvk4006 11 месяцев назад +6

    ആദ്യത്തെ അവതാരിക തന്നെ വേണം അതാണ് സൂപ്പർ

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      ഇവരും കൊള്ളാം ബ്രോ. വളരെ അധികം കഴിവുള്ള പെൺകുട്ടി ആണ്. വരും എപ്പിസോഡ് സൂപ്പർ ആകും 👍തീർച്ച 😊

  • @muralidharan8890
    @muralidharan8890 11 месяцев назад +8

    ശാരിയുടെ അവതരണ ശൈലി കണ്ടവർക്ക് ഇത് ശോകം

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      ഇല്ല ബ്രോ ആദ്യമല്ലേ വരും എപ്പിസോഡ് സൂപ്പർ ആയിരിക്കും 👍👍തീർച്ച 👏👏വളരെ അധികം കഴിവുള്ള പെൺകുട്ടി ആണ്. അടുത്ത എപ്പിസോഡ് സൂപ്പർ ആയിരിക്കും

  • @subeeshav5771
    @subeeshav5771 11 месяцев назад +1

    ആനക്കാര്യത്തിൽ ഇനി ആരൊക്കെ വന്നാലും.. ശാരി ചേച്ചിക്ക് തുല്യം ശാരി ചേച്ചി മാത്രം... 🤍🤗

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      No ബ്രോ ഇവരും കൊള്ളാമല്ലേ 👌 വരും എപ്പിസോടും കാണുക 🙏

  • @Ashifchokkana
    @Ashifchokkana 11 месяцев назад +9

    പാർത്ഥനെ കുറിച് പറഞ്ഞപ്പോ രാജീവ്‌ ഏട്ടൻ ന്റെ മനസ് ഒന്നിടറി. 🥺🥺

  • @ammoottyammus3038
    @ammoottyammus3038 11 месяцев назад +4

    Ayyeeee ithenthonnu 😭😭😭😭 shari chechiye kondu va..... Aanayodu samsarikkunna kelkumbo thanne enthu rasanu

  • @Elephantlover007
    @Elephantlover007 11 месяцев назад +11

    Nobody can replace sari, she were just nailing the show, now its like reading just a script. We miss you sari…🥹♥️

  • @anandhananilan7514
    @anandhananilan7514 11 месяцев назад +4

    ശാരി ചേച്ചിയാണ് സൂപ്പർ

  • @nithinps9591
    @nithinps9591 11 месяцев назад +6

    ഇൻട്രോ ചെയ്യുന്ന പോലെ ആണ് ഇത് മുന്നോട്ട് പോവുന്നത് എങ്കിൽ comedy ആയിരിക്കും 😮

  • @poojitha2692
    @poojitha2692 11 месяцев назад +2

    Valare manoharamaya oru episode

  • @VisakhVR-wy1fy
    @VisakhVR-wy1fy 11 месяцев назад +15

    ഉത്സവപറമ്പിലെ ആവേശം 🙏shailesh ചേട്ടന് അഭിനന്ദനങ്ങൾ

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад +1

      ❤ഒത്തിരി സന്തോഷം

  • @easwarep786
    @easwarep786 11 месяцев назад +6

    Sary was the best anchor for this program.....ee parupady kaanan thanne kaaranam pazhaya anchorinte avatharanam aanu. Anyway I'm happy that sary has her own RUclips channel.... Try watching and support her

  • @sreeramraj5439
    @sreeramraj5439 11 месяцев назад +4

    Yes sari is very good anchor. Because she is from cultural capital
    Thrissur Kari.

  • @shanilanu8258
    @shanilanu8258 11 месяцев назад +3

    ശാരിയുടെ അത്ര പോര അവതാരം ശാരി സൂപ്പറാണ്

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      എല്ലാം ശെരി ആവും ബ്രോ. ആദ്യ എപ്പിസോഡ് അല്ലേ ❤️😊 അവർ നല്ല കഴിവുള്ള പെൺകുട്ടി ആണ്

  • @maheshku8972
    @maheshku8972 11 месяцев назад +6

    ജീവനില്ലാത്ത അവതരണം. ശാരി തന്നെ സൂപ്പർ

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      ഇല്ല ബ്രോ ഇവർ സൂപ്പർ ആണ്. ഒരുപാട് കഴിവുള്ള പെൺകുട്ടിയാണ്

  • @udayakumarv2216
    @udayakumarv2216 11 месяцев назад +2

    ആന കാര്യം.... സൂപ്പർ.....!! ശൈലേഷ് ഏട്ടൻ..... കിടിലൻ അല്ലെ....! അനക്കളെ കുറിച്ച്... ജെനങ്ങൾക്കിടയിൽ.... ആവേശം ഉണ്ടാക്കിയ.... ശൈലേഷ് ഏട്ടന്.... അഭിനന്ദനങ്ങൾ...

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад

      ഒത്തിരി സന്തോഷം...നിറച്ച സ്നേഹം എന്നും❤

  • @adershkumar9965
    @adershkumar9965 11 месяцев назад +11

    ശ്രീകുമാറിന്റെ എന്ത് വിശേഷങ്ങളാണ് കാണിച്ചത്.. അവതാരകാരുടെ അഭിനയം കാണാനുള്ള ഒരു എപ്പിസോഡ്.. ആനയെ കാണാൻ ആനയുടെ വിശേഷങ്ങൾ അറിയാൻ ഇരുന്നവർക്ക് ഒരുപാടു വട്ട്ടം രാജീവേട്ടൻ പറഞ്ഞു എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളും ഇത്തിത്തനത്തിന്റെ വിശേഷങ്ങളും ആണ്‌ അറിയാൻ കഴിഞ്ഞത്.. ഇത് ശെരിക്കും വേണാട്ടുമാറ്റം ശ്രീകുമാർ എന്ന ഗജ സുന്ദരനെ എപ്പിസോഡ് ആയി കാണുവാൻ കഴിയില്ല.. ഇനി വരുന്ന എപ്പിസോഡ്യിലെങ്കിലും ആനകളെക്കുറിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞാൽ കൊള്ളാം...

  • @nikhilkrishnan4887
    @nikhilkrishnan4887 11 месяцев назад +2

    ഈ രണ്ടുപേരും എഴുതിവച്ച് ആരോ പറഞ്ഞുകൊടുത്തത് പോലെയാണ് സംസാരിക്കുന്നത് ആങ്കറിംഗ് ബോർ ഒരാൾ ഓവർ സംസാരം ഒരാൾ ഒട്ടും തന്നെ സംസാരിക്കില്ല ഒരു വഹക്ക് കൊള്ളൂല
    മറ്റ് ആ ചേച്ചി എവിടെ അവരെ വോയിസ് ആണ് പൊളി

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      ഇതും സൂപ്പർ ആകും അടുത്ത എപ്പിസോടും കാണുക 🙏 തീർച്ച ആയും നന്നായിരിക്കും

  • @jithingabrielsoman1762
    @jithingabrielsoman1762 11 месяцев назад +4

    Shari natural talk ayirunu.. Anyway best of luck.

  • @muhseenashahban3363
    @muhseenashahban3363 11 месяцев назад +1

    Shaari chechiyude avatharannam aannu polliiiiiiiiiiii

  • @bavadasvn9276
    @bavadasvn9276 11 месяцев назад +1

    Sari chechi ayirunu adipoli

  • @Sajithsivanya
    @Sajithsivanya 11 месяцев назад +5

    ആനക്കാര്യത്തിന് ആ ഒറ്റ ചട്ടം [ ശാരി ] മതിയായിരുന്നു ഇത് പോരാ സൈമാ..

  • @user-en5yd4ms4l
    @user-en5yd4ms4l 11 месяцев назад +9

    അവതരകർ ലോക തോൽവി

    • @udayakumarv2216
      @udayakumarv2216 11 месяцев назад

      എങ്ങനെ.... ആണ് മോശം ആയത്

    • @udayakumarv2216
      @udayakumarv2216 11 месяцев назад +1

      ഇത് അനോൺസ് മെന്റ് അല്ല.... ഡോക്യുമെന്ററി ആണ് 😮

    • @udayakumarv2216
      @udayakumarv2216 11 месяцев назад

      താൻ ആണ് തോൽവി...

    • @udayakumarv2216
      @udayakumarv2216 11 месяцев назад +1

      ശൈലേഷ് ഏട്ടനെ ആരാധകർ... കോടിക്കണക്കിനു ഉണ്ട്....❤

    • @user-en5yd4ms4l
      @user-en5yd4ms4l 11 месяцев назад +1

      @@udayakumarv2216 അതിനു ഞാൻ എത്തു വേണം .....

  • @sreeramraj5439
    @sreeramraj5439 11 месяцев назад +3

    Yes offcourse Rajeev Annan onnu chumathal Mathi. Rajan appo vattam pidikum. I have experienced

  • @anandhusnair7015
    @anandhusnair7015 11 месяцев назад +5

    ശൈലേഷേട്ടൻ ഉള്ളപ്പോ ആനക്കാര്യം സൂപ്പറാ😍❤️🔥🔥🔥🔥

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад +1

      ❤❤❤ ഒത്തിരി സന്തോഷം❤

  • @maneeshmd3104
    @maneeshmd3104 11 месяцев назад +5

    കുമാർ ആന, ശൈലേഷേട്ടൻ, രാജീവേട്ടൻ എല്ലാം പ്രിയപ്പെട്ടവർ. സെറ്റ് 👌👌

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад

      ❤ ഒത്തിരി സന്തോഷം

  • @elliasms9730
    @elliasms9730 11 месяцев назад +2

    Surendrante oru episode cheyyu..

  • @akhilakhilkumar4336
    @akhilakhilkumar4336 11 месяцев назад +2

    ശൈലേഷ് ചേട്ടനുണ്ടെങ്കിൽ പിന്നെ ഏതു പ്രോഗ്രാമും സൂപ്പർ പിന്നെ അത് അറയുടേതാവുമ്പോൾ പിന്നെ പറയണോ...❤❤❤❤

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад

      ❤❤❤ഒത്തിരി സന്തോഷം❤❤സ്നേഹം

  • @baijumenath2127
    @baijumenath2127 11 месяцев назад +2

    അവതരണം ശാരിയുടെതു തന്നെ ഇതൊരു മാതിരി

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      No ബ്രോ ആദ്യ എപ്പിസോഡ് അല്ലേ ബ്രോ. അവർ നല്ല കഴിവുള്ള പെൺകുട്ടി ആണ്. അടുത്ത എപ്പിസോടും തീർച്ചയായും കാണണം. സൂപ്പർ ആയിരിക്കും

  • @subinmathew3894
    @subinmathew3894 11 месяцев назад +5

    Sari...😔😔😔

    • @user-en5yd4ms4l
      @user-en5yd4ms4l 11 месяцев назад

      വെറുതേ പറഞു വിടില്ലല്ലോ

  • @sreekanths82s48
    @sreekanths82s48 11 месяцев назад +1

    ശൈലേഷ് വൈക്കത്തിനോട് ഉള്ള എല്ലാ ആദരവോകളോടും കൂടി. ശാരിയുടെ അവതരണ മികവിന്റെ കുറവ് നിഴലിച്ചു നിക്കുന്നു.

  • @kuttansai5160
    @kuttansai5160 11 месяцев назад +10

    ശൈലേഷ് ആനയുടെ എൻട്രി പറയുന്ന രീതിയിൽ ഈ പരുപാടി കൊണ്ടുപോകുവാണേൽ വളരെ ബോർ ആയി തോന്നുന്നു.

  • @travel_love8693
    @travel_love8693 11 месяцев назад +1

    Sari's avatharanam aanu nallathu

  • @abhisrt18426
    @abhisrt18426 11 месяцев назад +4

    രാജീവേട്ടൻ...❣️❣️❣️
    ശൈലേഷേട്ടൻ...❣️❣️❣️

  • @onattukaraulsavangaludenad8869
    @onattukaraulsavangaludenad8869 11 месяцев назад +1

    ശാരി ആരുന്നു nalla അവതരണം

  • @dinithpallathil98
    @dinithpallathil98 11 месяцев назад +2

    Old chechi thanne madieni. My dr saariway❤❤❤❤

  • @Abhijithcdlm
    @Abhijithcdlm 11 месяцев назад +2

    പുസ്തകം നോക്കി വായിക്കുന്നത് പോലെയുണ്ട് അവതരണം.. പഴയ ശാരി തന്നെ ആയിരുന്നു അടിപൊളി

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      തെറ്റ് ബ്രോ അവർ ഒരുപാട് കഴിവുള്ള പെൺകുട്ടി ആണ്. അവരുടെ ആദ്യ എപ്പിസോഡ് അല്ലേ ബ്രോ. എല്ലാം ശെരി ആവും

  • @sanoop6387
    @sanoop6387 11 месяцев назад +3

    ശൈലേഷ് സംസാരശൈലി മനോഹരം ❤❤❤

  • @ccpcvkm
    @ccpcvkm 11 месяцев назад +3

    വ്യത്യസ്തമായ ശൈലി, മികച്ച അവതരണം... Keep going 👍🏼

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад

      ❤ഒത്തിരി സന്തോഷം

  • @ajithabhi2332
    @ajithabhi2332 10 месяцев назад +2

    മുള്ളത്ത് ഗണപതി രാമകൃഷ്ണൻ ഏട്ടൻ കൂട്ടുകെട്ട് എപ്പിസോഡ് ചെയ്യാമോ 🔥

  • @vysakhkarthikeyan229
    @vysakhkarthikeyan229 11 месяцев назад +7

    സാലേഷ് ഏട്ടാ അവതരണം സൂപ്പർ മുൻപോട്ട് പോകാൻ എല്ലാം ആശംസകൾ

  • @user-dy1wt3oz7v
    @user-dy1wt3oz7v 11 месяцев назад +3

    ഞാൻ ആദ്യമായ് കാണുന്ന എപ്പിസോഡ് ആണിത്
    മനോഹരമായിരിക്കുന്നു ഒരുപാട് ഇഷ്ടപ്പെട്ടു

  • @Manojpallickal
    @Manojpallickal 11 месяцев назад +3

    ശാരിയുടെ അവതരണം ആയിരുന്നു നല്ലത് ..!!

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      ആ പെൺകുട്ടി വളരെ കഴിവുള്ള കുട്ടിയാണ്. വരും എപ്പിസോഡ് സൂപ്പർ ആയിരിക്കും

  • @rameshrangan9117
    @rameshrangan9117 11 месяцев назад +1

    ശൈലേഷ് ഏട്ടന്റെ അവതരണം... കൊള്ളാം... കൂടെ ഉള്ള ആൾ ഒന്ന് കൂടെ ഒന്ന് ഉഷാറാവണം... ഉഷാറാവും... ആവാതെ... അനുഭവങ്ങൾ ആണല്ലോ എല്ലാരേം expert ആക്കുന്നത്....

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад

      ❤തീർച്ചയായും..എല്ലാംഉഷാറാകും❤

  • @anandhukichu6996
    @anandhukichu6996 7 месяцев назад

    എന്റെ കുഞ്ഞൻ അവൻ ഇനി കൊമ്പും കൂടെ ഒരുക്കി 2024 വരും... ഇങ്ങ് തിരുവനന്തപുരത്തു കറക്കമണ്ഡപം മ്മടെ മില്ലില്ലേ തീപ്പൊരി മുതൽ.. എന്റെ ചെക്കൻ ചുമ്മാപറയുവല്ല തീയാ 🔥.. ഇനി കയറി വരും എന്റെ കുഞ്ഞൻ

  • @unnikannan4204
    @unnikannan4204 11 месяцев назад +1

    ശാരി ചേച്ചിടെ അവതരണം ആയിരുന്നു നല്ലത് അത് കേൾക്കുമ്പോ തന്നെ ഒരു തലയെടുപ് ഉണ്ടായിരുന്നു ♥️🥰

  • @SubashSubu-ub9ph
    @SubashSubu-ub9ph 11 месяцев назад +3

    ശൈലേഷേട്ടാ നന്നായിട്ടുണ്ട്

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад

      ❤ഒത്തിരി സന്തോഷം❤

  • @SSCREATION-ez3vc
    @SSCREATION-ez3vc 11 месяцев назад +1

    ആന കേരളത്തിൽ ആനകളുടെ വിശേഷണം ശബ്ദവിസ്മയം കൊണ്ട് ആന പ്രേമികൾക് ഇടയിൽ സ്ഥാനം ഉറപ്പിച്ച @saileshvaikom4682 ചേട്ടന് അഭിനന്ദനങ്ങൾ ❤️

  • @salilkumarkrishnapillai635
    @salilkumarkrishnapillai635 11 месяцев назад +2

    മനോഹരം ആയിരിക്കുന്നു ശൈലേഷ്...❤️❤️❤️🎈

  • @rsnair123
    @rsnair123 11 месяцев назад +1

    ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് ..... ശ്രീകുമാർ ആനയുടെ വിശേഷം തീരെ ഇല്ലാണ്ട്‌ ആയി പോയല്ലോ ചേട്ടാ. ഒരു ആനയുടെ വിശേഷങ്ങൾ ചെയ്യുമ്പോൾ അതിൽ മിനിമം 60% എങ്കിലും ആ ആനയുടെ കാര്യങ്ങൾ ഉൾപെടുത്താൻ ശ്രദ്ധിക്കും എന്ന് കരുതുന്നു . ഒരുപാട് സ്നേഹത്തോടെ ശൈലേഷ് ചേട്ടനും ടീമിനും എല്ലാ വിധ ആശംസകളും ❤

  • @srbsupermarketkannanalloor3388
    @srbsupermarketkannanalloor3388 11 месяцев назад +3

    ശൈലേഷ് ബായ് super അടിപൊളി ഒന്നും പറയാനില്ല 🙏

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад

      ❤ഒത്തിരി സന്തോഷം

  • @klb___komban___yt
    @klb___komban___yt 2 месяца назад +1

    Sreekumar innu kottayam karukachal il undaarunnu

  • @sharodas-ki3fb
    @sharodas-ki3fb 11 месяцев назад +1

    സൂപ്പർ

  • @sahaleshpillai4340
    @sahaleshpillai4340 11 месяцев назад +1

    സൂപ്പർ ❤🌹

  • @sarath4035
    @sarath4035 11 месяцев назад +1

    ശാരി ചേച്ചി miss chiyyunnavar indo🙂

  • @et37522
    @et37522 11 месяцев назад +2

    പഴയ അവതാരിക മതി..... ആ കുട്ട്യോളും പറ്റുന്നില്ല

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 11 месяцев назад +2

    നല്ല അവതരണം 👏ആശംസകൾ 👏തുടർന്ന് കാണുക കൂട്ടരേ🙏 Thank you Kaumudy TV 🙏

  • @gireeshkumarpv8686
    @gireeshkumarpv8686 11 месяцев назад +2

    Sylesh, sreekumar Super

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад

      ❤ ഒത്തിരി സന്തോഷം

  • @sonaponnuz4133
    @sonaponnuz4133 11 месяцев назад +2

    💖💖💖

  • @lyjuraju6202
    @lyjuraju6202 11 месяцев назад +3

    അവതരണം അത് പഴയ ആൾ തന്നെ✌️😍.........

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      ഇവർ തന്നെ മതി ബ്രോ... നോക്കാം മുന്നോട്ടുള്ള എപ്പിസോഡ്

  • @Aparna1995
    @Aparna1995 11 месяцев назад +3

    ശൈലേഷ് ചേട്ടൻ 😍🔥🔥🔥

  • @kuttansai5160
    @kuttansai5160 11 месяцев назад +4

    അവതരണം പോരാ, ആനയെക്കാൾ കൂടുതൽ ഇത്തിത്താനത്തെ കുറിച്ചാണ് പറയുന്നത്.

  • @deepaksekar8108
    @deepaksekar8108 11 месяцев назад +2

    Anna onta uriyeee tamilnadu ana perimaiiii😘😘😘😘 love you Rajesh anna hariish annna❤❤❤❤

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад +1

      Thank you❤dear

    • @deepaksekar8108
      @deepaksekar8108 11 месяцев назад

      Anna nighlumm kanum eanu agehuraghamm undooo evita nighaluku fans untu anna

  • @ricksonthomas4499
    @ricksonthomas4499 11 месяцев назад

    Pazhaya anchor sari chechiyude avatharanam super aanu

  • @melodiesmusiccentremusic4426
    @melodiesmusiccentremusic4426 11 месяцев назад +2

    Where r u sari..? Miss u

  • @Mslekshmi
    @Mslekshmi 11 месяцев назад +1

    Sari is d best for this program

  • @RanjithRanjith-eo3es
    @RanjithRanjith-eo3es 11 месяцев назад +2

    Aanakaaryam maari paapaan kaaryam aayi❤😊

  • @arjunvnath8370
    @arjunvnath8370 11 месяцев назад +3

    Sari chechi ❤

  • @user-ru1dw1fd5k
    @user-ru1dw1fd5k 4 месяца назад

    ഞങ്ങൾ കൊണ്ടുവന്നതാണ് ഇവനെ മണ്ണാർക്കാട് തേങ്കരയിൽ പൊളിയാണ് 🥰 രാജീവിട്ടൻ ♥️

  • @padmamenon3383
    @padmamenon3383 11 месяцев назад +4

    Beautiful episode really wonderful especially sailesh

  • @baijupk6168
    @baijupk6168 11 месяцев назад +5

    രാജീവേട്ടൻ💕💕💕💕💕

  • @aswathibaburaj9019
    @aswathibaburaj9019 11 месяцев назад +3

    പതിവ് ശൈലിയിൽ നിന്നും വിപരീതമായി, അറിവ് പകരുന്നതും പുതുമനിറഞ്ഞതുമായ അവതരണം, കൗമുദി TV ക്കും, പുതിയ അവതാരകർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад

      ഒത്തിരി സ്നേഹം..ആനയെ അറിഞ്ഞ് ആനക്കാര്യം ചോദിക്കാനും..informative ആകാനും ആണ് ഏൽപ്പിച്ചിരിക്കുന്ന ജോലി..വഴിയെ വഴിയെ ..ഒരോന്നായി വരുക തന്നെ ചെയ്യും..❤
      ആശംസകൾക്ക് ഒത്തിരി സ്നേഹം❤

  • @cheriyanad1990
    @cheriyanad1990 11 месяцев назад +2

    ആന വരവ് ശൈലേഷ് ചേട്ടന്റെ ശബ്ദത്തിൽ കേൾക്കുന്ന ഫീൽ
    ഒന്ന് വേറയാണ്.

  • @gouriandgouthamsailesh9064
    @gouriandgouthamsailesh9064 11 месяцев назад +3

    😍😍

  • @manupanachikadu3523
    @manupanachikadu3523 11 месяцев назад +3

    ശൈലേഷേട്ടാ വളരെ നന്നായിട്ടുണ്ട് 👌👌💖

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад +1

      ഒരുപാട് സന്തോഷം❤

  • @greenmedias1920
    @greenmedias1920 11 месяцев назад +2

    ശൈലേഷ് വൈക്കം 💗💗 വ്യത്യസ്തമായ അവതരണം 💗💗തീപ്പൊരി ശൈലി 🫶 waiting

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад

      ❤ഒത്തിരി സന്തോഷം❤

  • @jominjohn9521
    @jominjohn9521 11 месяцев назад +3

    ശൈലേഷ് ഏട്ടാ വളരെ നന്നായിട്ടുണ്ട്.....❤❤❤

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад

      ❤ഒത്തിരി സന്തോഷം

  • @sindhupradeep74
    @sindhupradeep74 11 месяцев назад +4

    Super ശൈലേഷ്❤

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад

      ഒത്തിരീ സ്നേഹം🤍

  • @harikrishnan2462
    @harikrishnan2462 11 месяцев назад +5

    ശാരി ചേച്ചിയുടെ അവതരണം ആയിരുന്നു നല്ലത് ഇപ്പോൾ ഉള്ള ആളുകൾ കഥ വായിച്ചു പഠിച്ച് പറയുന്നത് കണക്ക് ഉണ്ട് ആനകളുടെ എൻട്രി പറയുന്നത് കണക്ക് ഈ പരിപാടി അവതരിപ്പിച്ചാൽ അത് ബോർ ആകും

  • @vineethvvenugopalvenugopal6930
    @vineethvvenugopalvenugopal6930 11 месяцев назад

    Kollillla,avatharanam

  • @randeepravi
    @randeepravi 11 месяцев назад

    രണ്ടാളെയും മാറ്റണം...ഒര് മാതിരി അടൂരിന്റെ സിനിമ പോലത്തെ ഡയലോഗ്

  • @arunkumara3125
    @arunkumara3125 11 месяцев назад +3

    👍👍❤️❤️❤️

  • @klvarkalakarancks9703
    @klvarkalakarancks9703 11 месяцев назад +1

    Star magic അവതരിക ലഷ്മി നക്ഷത്ര പോയാൽ star magic എങ്ങനെ ഇരിക്കും. അതു പോലെ ആയി. ഈ ചാനൽ മുന്നോട്ടു പോയത് തന്നെ അവതരികയുടെ കഴിവ് ആയിരുന്നു.

  • @user-zf1hn1pu9y
    @user-zf1hn1pu9y 11 месяцев назад +1

    ചുള്ളിപ്പറമ്പിൽ സൂര്യൻ 💔😢

  • @gautham6787
    @gautham6787 11 месяцев назад +1

    Saris way plz watching

  • @rrr1376
    @rrr1376 11 месяцев назад +3

    Sari ....... 😢

  • @renjuremeshrenjuremesh6471
    @renjuremeshrenjuremesh6471 11 месяцев назад +3

    ശൈലേഷ് ചേട്ടൻ പൊളി 😍

    • @saileshvaikom4682
      @saileshvaikom4682 11 месяцев назад +1

      ❤ഒത്തിരി സന്തോഷം

  • @MrRahulkrishnan
    @MrRahulkrishnan 11 месяцев назад +1

    Anayolam thanne gambheeram niranja bhagavante anugraham avolam labhicha Sri Sailesh ini yum anathala edupolam uyaramgal keezhpeduthatte

  • @miracle-ey8ri
    @miracle-ey8ri 11 месяцев назад +1

  • @nikhilkrishnan4887
    @nikhilkrishnan4887 11 месяцев назад +1

    SARI' S WAY

  • @vgakhil3352
    @vgakhil3352 11 месяцев назад +1

    Interesting....

  • @sanalkumar4535
    @sanalkumar4535 11 месяцев назад +2

    പൂര പറമ്പിൽ പരിപാടി നടത്തുന്നവരെ വിളിച്ചു പ്രോഗ്രാം ചെയ്താൽ ഇതു പോലെ ഇരിക്കും... ശാരി പോയതോടെ പരിപാടിയുടെ ജീവൻ പോയി

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 11 месяцев назад

      ഇത് അവരുടെ ആദ്യ എപ്പിസോഡ് അല്ലേ ബ്രോ. വരും എപ്പിസോഡ് സൂപ്പർ ആയിരിക്കും അവർ നല്ല കഴിവുള്ള പെൺകുട്ടിയാണ്. അടുത്ത എപ്പിസോടും കാണുക 🙏