സ്വന്തം ശരീരത്തെ ആയുധമാക്കി മാറ്റിയ ഒരു അസാധാരണ മനുഷ്യൻ 💪🔥

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 259

  • @മാലാഖയെപ്രണയിച്ചകലിപ്പൻചെക്കൻ

    ഇതാണ് മലയാളികളുടെ ഉരുക്ക് മനുഷ്യൻ...ഇത്രയൊക്കെ കഴിവുകൾ ഉണ്ടായിട്ടും അതിന്റെ ഒരു അഹങ്കാരവും കാണിക്കാത്ത ഒട്ടും ജാടയില്ലാത്ത നല്ലൊരു മനുഷ്യൻ...അദ്ദേഹത്തിന്റെ ആ സംസാരം തന്നെ കണ്ടോ എന്തൊരു എളിമ...എല്ലാവിധ ആശംസകളും😊😍🔥🤗💪

  • @parudeesa5247
    @parudeesa5247 2 года назад +197

    ഇയാളുടെ കയ്യീന്ന് ഒരു അടിവാങ്ങിച്ചാൽ മനുഷ്യന്റെ കാര്യം പോക്കാ പൊളിച്ചു 💥💥💥💥💥💥💯💯💯💯💯💯💯💯💯💯

    • @sruthipm1851
      @sruthipm1851 2 года назад +7

      Njaan adu parayaan vannatha

    • @ishalaysha8621
      @ishalaysha8621 2 года назад +3

      പീസ് പീസ്

    • @athulyaeathulyae6803
      @athulyaeathulyae6803 2 года назад +3

      ഞാനും അത് മനസ്സിൽ വിചാരിച്ചിരുന്നു ഇത് കണ്ടപ്പോൾ

    • @raihanathk5633
      @raihanathk5633 2 года назад +2

      😂😂😂😂

    • @amalraj3562
      @amalraj3562 2 года назад +5

      Alla monee WWE best boys onduu moneee

  • @TheSpyCode
    @TheSpyCode 2 года назад +62

    *3:40* *ഈ ഒരു ഒറ്റ ഡയലോഗിന് ആണ് എന്റെ like and share.*
    *താങ്കളെ കുറിച്ച് ഞങ്ങൾക്ക് എന്നും അഭിമാനമേ ഒള്ളു...* *കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ..♥️🙌🏻😀🙏🏻*

  • @999sdsd
    @999sdsd 2 года назад +36

    ഇദ്ദേഹമാണ് മഹാഭാരതത്തിലെ ഭീമസേനൻ .👍💯💯💯💯💯💯

  • @MAZEEMEDIA
    @MAZEEMEDIA 2 года назад +128

    Allho 🧐🧐തകർന്ന് പോയി 🧐

  • @antonysebastain9805
    @antonysebastain9805 2 года назад +16

    ഇതാണ് കേരളത്തിന്റെ അയൺമാൻ ! സൂപ്പറായി ഇനി കേരളത്തിന് അഭിമാനിക്കാൻ ഒരു മലയാളിക്കൂടി

  • @badhhuuuu
    @badhhuuuu 2 года назад +21

    IRON MAN OF KERALA 🔥
    കേരളത്തിൽ ഉള്ള IRON MAN 🥳

  • @siniabraham2914
    @siniabraham2914 2 года назад +60

    എന്റെ നാട് ആണ് കാഞ്ഞിരപ്പള്ളി അഭിമാനം കൊള്ളുന്നു
    .. Sir,, 🌹🌹🌹🌹🙏🙏🙏🙏🙏

  • @parameswaranparameswaran9053
    @parameswaranparameswaran9053 2 года назад +101

    As a indian pearl we are proud about you Kerala costly dimond

  • @georgejosy9975
    @georgejosy9975 2 года назад +54

    Powerfull people's coming from Powerfull places

  • @rosemilanvlogs
    @rosemilanvlogs 2 года назад +64

    കേരളത്തിന്റെ ഉരുക്കു മനുഷ്യൻ 🥰

  • @harshad7942
    @harshad7942 2 года назад +9

    Ithrayere kayivundayittum ethre elimayode perumarunna manushyan. Iniyum uyarangalum recordukalum keeyadakkan kayiyatte.👏👏👍

  • @triller8447
    @triller8447 2 года назад +18

    മിന്നൽ മുരളി,ഇ യാൾ ആണ് .
    പക്ഷെ ,മരിച്ചു പോയ നമ്ളേ പുനീത് ർജ്കുമാർ പോലെ തോനിയവർ ഉണ്ടോ

  • @johnsonvettom4273
    @johnsonvettom4273 2 года назад +21

    ആന...കരിമ്പിൻ...തോട്ടത്തിൽ....കയറിയത്...പോലെ😀😀😀🙏🙏🙏🙏🙏

    • @beaunena8047
      @beaunena8047 2 года назад

      ആ മനുഷ്യനെ പ്രാ കണ്ട😠

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +1

    സൂപ്പർ മാൻ 🌹🌹🌹

  • @jafarjafar9949
    @jafarjafar9949 2 года назад +14

    ഒരു തേങ്ങ തലയിൽ വീണാൽ അപ്പൊ ബോധം പോകുന്ന ലെ ഞാൻ 😂

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 2 года назад +8

    കോട്ടയം പവർ ❤❤🔥🔥🔥

  • @shajahane..494
    @shajahane..494 2 года назад +70

    അയാൾക്ക് ദേഷ്യം വന്ന് ഭാര്യയുടെ തലയിൽ അടികിട്ടിയാലുള്ള അവസ്ഥ.... 🙄😊😊എന്റെ ഹമ്മോ... ഓർക്കാൻ കൂടി വയ്യാ... പാവം ഭാര്യ... 🙄🙄🥴🥴🥴😔😔😔😔

  • @cricketgames9172
    @cricketgames9172 2 года назад +1

    വെറുതെ അല്ല ലാലേട്ടൻ പറഞ്ഞത്... അങ്ങ് poonghattilum നല്ല fung fung എന്ന് വെടിവയ്ക്കാനറിയാവുന്ന നല്ല vedikkaran അച്ചായന്മാരുണ്ടാന്ന് 😍😍🔥🔥🔥😅

  • @bangtanboyz6420
    @bangtanboyz6420 2 года назад +11

    കത്താൾ കൊണ്ട് എവിടാ പറ്റുന്നില്ല apozha chettan കൈകൊണ്ട് 😱samadhiknm❤️

  • @aarnjohn759
    @aarnjohn759 2 года назад +15

    അനുവിന്റെ കിളി പോയി 😂

  • @muthuaji7991
    @muthuaji7991 2 года назад +9

    Adipoli 👌👌

  • @PaVaN-wg4in
    @PaVaN-wg4in 2 года назад +2

    Njan ee chettante veliya fan aanu. Enikku ee chettante autograph kayill ond

  • @Chinnuz.....
    @Chinnuz..... 2 года назад +3

    Kottayathe erattupettayil janichathile enikk valare abhimanam kollunnu 😊

  • @matthewgeorge2850
    @matthewgeorge2850 2 года назад +14

    Awesome and shocking performance. Congrats.

  • @georgemathew8455
    @georgemathew8455 2 года назад +7

    God bless you my brother

  • @hirafathima1806
    @hirafathima1806 2 года назад +5

    മിന്നൽ മുരളി 🙏🙏🙏

  • @Madhuammu_21
    @Madhuammu_21 2 года назад +2

    Super man⚡

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 года назад +8

    Because of viewers also you can get Guinness record !

  • @jamsheerarifa661
    @jamsheerarifa661 2 года назад +7

    പൊളിച്ചു 😍

  • @mercy8150
    @mercy8150 2 года назад +4

    നമ്മുടെ കോട്ടയം അച്ചായൻ....!!!!

  • @ayanahmmed8555
    @ayanahmmed8555 2 года назад +1

    Abheesh ചേട്ടൻ power 💪💪💪

  • @bindulekha5806
    @bindulekha5806 2 года назад +23

    എന്റെ കണ്ണു തള്ളി പോയി ചേട്ടാ 🥺

  • @shyjithshyju2112
    @shyjithshyju2112 2 года назад +3

    Good 👌

  • @radhakrishnan5322
    @radhakrishnan5322 2 года назад +1

    Awesome Congratulating

  • @devan2004
    @devan2004 2 года назад

    Ii chettan oru killadi thanne💫❣️🔥🔥

  • @creations905
    @creations905 2 года назад +1

    Proud🙄🙄

  • @Madhuammu_21
    @Madhuammu_21 2 года назад

    Aaa kal muttil vech idichappo nenj onn pedanjuu🥺❤️

  • @vjyvishnu1484
    @vjyvishnu1484 2 года назад

    Second Minnal Murali ⚡⚡⚡💯💯

  • @saravananpilot3103
    @saravananpilot3103 2 года назад +1

    Next year tamilnadu mass hero of hero will break all these

  • @sherink4740
    @sherink4740 2 года назад +12

    🙄🙄🙄🙄ഒന്നും പറയാൻ കിടുന്നില്ല. അത്രക്കും poliiiiiiiiiiiiiiiiiiiii

  • @joyanmathew6724
    @joyanmathew6724 2 года назад +4

    ഇദ്ദേഹത്തിന്റെ വീഡിയോ എല്ലാം കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി

  • @anzil_.vocalist
    @anzil_.vocalist 2 года назад +4

    Iyalude kayyen oru adi kiittiyal polikkum💥💥💥💥💥🔥🔥🔥

    • @ds2825
      @ds2825 2 года назад

      Rip😆

    • @Jyoth__ish
      @Jyoth__ish 2 года назад

      Oo pine eniku dhesham pidichallo iyal alla iyal pole 100 alle vannaalum njanaa jayikum

  • @ayyoobp5308
    @ayyoobp5308 2 года назад

    Great Sir...

  • @sherink4740
    @sherink4740 2 года назад +18

    ഇയാൾ അടുത്തന്ന് ഒരു അടി കിടിയാൽ ഒരു കുഴി കുഴിച് അതിൽ കിടത്തിയാൽ മതി വേറെ ഒന്നും cheyyatta

  • @asnaveettikkad694
    @asnaveettikkad694 2 года назад +4

    Great man

  • @sumithasumi1873
    @sumithasumi1873 2 года назад +6

    Sir 🥰

  • @harigovind5961
    @harigovind5961 2 года назад +2

    Super🥰☺️

  • @harigovind5961
    @harigovind5961 2 года назад +4

    Poli☺️🅱️😁🤗😁🤗😁

  • @pramodkv7717
    @pramodkv7717 2 года назад +1

    Oduvil flower'lum. Good dear friend

  • @psychooo409
    @psychooo409 2 года назад +4

    മലയാളി പവർ ❤❤

  • @bvbadhithyanmnair
    @bvbadhithyanmnair 2 года назад

    Chetta , we proud if you

  • @muhammedmammu5157
    @muhammedmammu5157 2 года назад

    കബീഷേട്ടൻ uyir💥💥

  • @mohammednaufal4113
    @mohammednaufal4113 2 года назад +3

    Super sir

  • @kevinxavier9802
    @kevinxavier9802 2 года назад +3

    Poonjar 💪💪💪

  • @arunsreenivasan6366
    @arunsreenivasan6366 2 года назад

    Ith bhavaniye vettum monee 💪🤛🔥🔥

  • @robingeorge2097
    @robingeorge2097 2 года назад

    Supper🔥🔥🔥🔥🔥

  • @HN-ud8nj
    @HN-ud8nj 2 года назад

    വിനയം അതാണ് ഞങൾ കോട്ടയംകാർ 😄

  • @sreejuashokan5775
    @sreejuashokan5775 2 года назад +1

    Iorn man oF keRaLa💋💋💋

  • @__Unaispv__
    @__Unaispv__ 2 года назад

    Speechless 🔥🔥🔥🔥🔥🔥🔥🔥🔥

  • @manchesterunited-hk5wg
    @manchesterunited-hk5wg 2 года назад +4

    ലെ തേങ്ങ : എന്നെ തല്ലിക്കൊല്ലാതാടെ 🤣😂

  • @mujeebrahman7730
    @mujeebrahman7730 2 года назад +2

    സൂപ്പർ, റെസ്‌പെക്ട് ചെയ്യുന്നു.
    ആന കരിമ്പിൻതോട്ടത്തിൽ ചെന്നാൽ എങ്ങിനെയിരിക്കും

  • @ncali
    @ncali 2 года назад +4

    ഒരിക്കൽ ഓഫീസ് ഡ്യുട്ടി കഴിഞ്ഞു വയനാട് റോഡിൽ ളുടെ ജീപ്പ് ൽ പോകുമ്പോൾ നമ്മുടെ അബുസലീം ഉണ്ട് ബുള്ളറ്റ് ൽ പോകുന്നു ഞങ്ങൾ നോക്കി കൈവീശി ചിരിച്ചു അത് പോലെ ഒരിക്കൽ ബിജു മേനോൻ സംവൃത എല്ലാവരും കാറിൽ പോകുന്നു

  • @lifevideofactory3257
    @lifevideofactory3257 2 года назад +5

    ആള് ഒര് മമ്പട്ടിയാൻ തന്നെ ✌️✌️🔥🔥🔥

  • @anniyan7842
    @anniyan7842 2 года назад +65

    ലേ കരിക്ക് :ചെവിയും കേട്ടുകൂടാ കണ്ണും കണ്ടുകൂടാ സിവനെ ഇത് ഏത് ജില്ല 😤

  • @suvarnacreations7874
    @suvarnacreations7874 2 года назад

    Film director plz Eyalk oru avasaram kodukkanam🙏🙏🙏🙏

  • @gokul147
    @gokul147 2 года назад +1

    പുള്ളി പൊളിയാ

  • @mohdsajucrazy1586
    @mohdsajucrazy1586 2 года назад

    Hats off 💐💐🌹🌹🌹

  • @djthalavanremixes2693
    @djthalavanremixes2693 2 года назад +4

    സൂപ്പർ 💪💪👌

  • @jithuappu7131
    @jithuappu7131 2 года назад

    Star ⭐✨ magic ✨💝

  • @farhaprathyekamduacheyyanm112
    @farhaprathyekamduacheyyanm112 2 года назад

    👍👍🌹

  • @rajeshkp9891
    @rajeshkp9891 2 года назад

    Poli 🙏🙏

  • @nehakk81
    @nehakk81 2 года назад +1

    Name parayumo

  • @aslamabdulla4970
    @aslamabdulla4970 2 года назад

    👌💪

  • @tuz7pubg652
    @tuz7pubg652 2 года назад +3

    Hulk nte body
    Vineeth sreenivasante sound😂

  • @mammookkafan1041
    @mammookkafan1041 2 года назад +3

    ഇയാളുടെ കൂടെ ഇപ്പൊ ഭാര്യ നിൽക്കാറില്ല എന്ന ഞാൻ കേട്ടെ 😌😌😌😌

  • @devikrishna9827
    @devikrishna9827 2 года назад

    Iron man of Kerala 💪💪💪💪💪💪💪💪💪💪💪💪💪💪

  • @thansil7497
    @thansil7497 2 года назад +2

    ✌️✌️✌️💪🏻💪🏻💪🏻💪🏻

  • @vaighaet9739
    @vaighaet9739 2 года назад

    Amazing 👍🏻👍🏻👍🏻

  • @ziyadziyu6653
    @ziyadziyu6653 2 года назад

    I will try my bst

  • @abdullaparis4808
    @abdullaparis4808 2 года назад +6

    🔥🔥🔥🔥🔥🔥🔥💪💪💪💪💪

  • @kuthivara1236
    @kuthivara1236 2 года назад +1

    Polli

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Год назад

    🔥🔥

  • @rohangp358
    @rohangp358 2 года назад +1

    Scean man 💥

  • @vijithareju3460
    @vijithareju3460 2 года назад +2

    Super

  • @suharasuharabi7299
    @suharasuharabi7299 2 года назад +4

    🧐🧐😍😍

  • @dpworld7513
    @dpworld7513 2 года назад

    Real Minnal murali...

  • @muhammedarshad4990
    @muhammedarshad4990 2 года назад +3

    എന്റെ നാട്ടുകാരൻ

  • @Sreeja701
    @Sreeja701 2 года назад +1

    chila manushyrai vathyastha maai daivam srishtikkum....

  • @rahmathrahi7343
    @rahmathrahi7343 2 года назад +1

    👍

  • @vineeshvinu5401
    @vineeshvinu5401 2 года назад

    Good

  • @josebinjoseph8378
    @josebinjoseph8378 2 года назад +2

    💪💪💪

  • @jithu7710
    @jithu7710 2 года назад +1

    Hii

  • @sivaprasadvijayan821
    @sivaprasadvijayan821 2 года назад +6

    ദയവു ചെയ്ത് ആ ബിനു അടിമാലിയെ ഈ പ്രോഗ്രാമിൽ നിന്നും ഒഴിവാക്കാമോ എല്ലാവരേം എന്തും പറയാം എന്ന ഭാവം മര ദുരന്തം

  • @sujishsary8366
    @sujishsary8366 2 года назад +4

    👍👍👍👍👍👏👏👏👏👏

  • @Insafom
    @Insafom 2 года назад +1

    🤩🤩

  • @aslamabdulla4970
    @aslamabdulla4970 2 года назад

    🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪

  • @manums4201
    @manums4201 2 года назад

    ഇത് tv യിൽ വന്ന ഡേറ്റ് അറിയോ

  • @sujithmathew33
    @sujithmathew33 2 года назад +15

    ആ ബിനുവിനെ എഴുന്നേൽപ്പിച്ചു വിടാമോ?

  • @abhidevakidevaki1875
    @abhidevakidevaki1875 2 года назад

    Kanjirappally..