Out Of Focus Live | 27 September 2024

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 291

  • @DonFleming-v2u
    @DonFleming-v2u Месяц назад +211

    😢 ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു.
    1) ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരുദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്?
    2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്?
    3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം?
    4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്?
    5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല ആശയം തന്നെ എന്നാൽ അത് നടപ്പാക്കിയപ്പോൾ ഉണ്ടായ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി ആധിപത്യം സ്ഥാപിക്കുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു? ലോക്കൽ കമ്മിറ്റിക്ക് ഇല്ലാത്ത സ്വാധീനം ശാഖക്ക് ഉണ്ടായിക്കോട്ടെ എന്നാണോ?

    • @shibinp5722
      @shibinp5722 Месяц назад +6

      Yes

    • @abcdjunctionl7439
      @abcdjunctionl7439 Месяц назад +8

      കസ്റ്റംസിനെ നോക്കുകുത്തിയാക്കി പോലീസ് പിടിക്കുന്ന സ്വർണ്ണം അടിച്ച് മാറ്റിയ സംഘി പോലീസിനെതിരെ അന്വേഷണം ഇല്ല, എന്ത് കൊണ്ട് ഇല്ല 😊❤❤❤

    • @myopinionmalayalam4695
      @myopinionmalayalam4695 Месяц назад +5

      Le kammi:Capsule kittiyal reply tharam 😂

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm Месяц назад

      🤣​@@myopinionmalayalam4695

    • @anoopchalil9539
      @anoopchalil9539 Месяц назад +3

      1000 issue undu...keralathe 100% otti pinarayi....

  • @userktl1162
    @userktl1162 Месяц назад +155

    മകൾക്ക് വേണ്ടി പാർട്ടിയെ RSS നു ഒറ്റിക്കൊടുത്തു പിണറായി

    • @muhammedirfan2578
      @muhammedirfan2578 Месяц назад

      ആദ്യം മകൾ പിന്നെ പാർട്ടി ആർക്കായാലും സ്വന്തം മക്കൾ കഴിഞ്ഞിട്ടേ ഉണ്ടാവൂ 🥴🥴

    • @AFreaks
      @AFreaks Месяц назад

      പക്ഷേ മകളുടെ ഭർത്താവ് മുസ്‌ലിം ആണല്ലോ ?

  • @PhpneHi
    @PhpneHi Месяц назад +61

    ദാവൂദ് കറക്റ്റ് പറഞ്ഞു 👍👍👍👍👍👍👍🙏🙏👍👍👍🙏🙏👍👍👍👍👍

  • @iqooszhrzhr8329
    @iqooszhrzhr8329 Месяц назад +57

    ഒറ്റുക്കാരൻ പിണറായി 👍🏻💪🏻💥

    • @ARABIMUMTAZ-d1y
      @ARABIMUMTAZ-d1y Месяц назад

      ​@kinholpഈ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയിട്ടുള്ള മുസ്ലീങ്ങളുടെ ആറായിരം പേര് പേരുടെ പേര് ഡൽഹി പോയാൽ ഇന്ത്യ ഗേറ്റ് അവിടെ കാണാം പിന്നെ ഷൂ നക്കിയ പാരമ്പര്യം ബ്രിട്ടീഷുകാർക്ക് വേണ്ടി ഷൂനക്കിയ പാരമ്പര്യമുള്ള sanghi തീട്ടങ്ങൾ കുരക്കുന്നത് കാണുമ്പോൾ നിങ്ങൾ വിചാരിക്കും ഞങ്ങൾ അങ്ങ് പേടിച്ച് ഇരിക്കുകയാണ് ഞങ്ങളുടെ തീട്ടം നിങ്ങൾ തിന്നേണ്ടി വരും പേടിപ്പിക്കലൊന്നും ഇങ്ങോട്ട് വേണ്ട സംഘി തീട്ടമേ ഒരു ഫേക്ക് ഐഡി ഉണ്ടാക്കി അതിൽ നിന്ന് മെസ്സേജ് അയക്കാൻ നിനക്ക് സാധിക്കുകയുള്ളൂ മൂത്രം കുടിച്ചോ

  • @sameelpkm
    @sameelpkm Месяц назад +55

    അൻവർ ഉയർത്തിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ സിപിഎം പാർട്ടി നേതൃത്വത്തിന് കഴിയുന്നില്ല....

  • @abdullatheefkanchirangal8123
    @abdullatheefkanchirangal8123 Месяц назад +95

    അടിമകൾ ഉള്ളിടത്തോളം കാലം ഈ പാർട്ടിയെ ഒരു ചുക്കും ചെയ്യാൻ ആർക്കും കഴിയില്ല

    • @farisfaris1803
      @farisfaris1803 Месяц назад +4

      അത് എല്ലാം അൻവർ ശെരി ആക്കും

    • @anoopchalil9539
      @anoopchalil9539 Месяц назад +2

      ​@kinholpanwar dont haveva degree in entire political science😂

    • @ARABIMUMTAZ-d1y
      @ARABIMUMTAZ-d1y Месяц назад

      ​@kinholpഈ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയിട്ടുള്ള മുസ്ലീങ്ങളുടെ ആറായിരം പേര് പേരുടെ പേര് ഡൽഹി പോയാൽ ഇന്ത്യ ഗേറ്റ് അവിടെ കാണാം പിന്നെ ഷൂ നക്കിയ പാരമ്പര്യം ബ്രിട്ടീഷുകാർക്ക് വേണ്ടി ഷൂനക്കിയ പാരമ്പര്യമുള്ള sanghi തീട്ടങ്ങൾ കുരക്കുന്നത് കാണുമ്പോൾ നിങ്ങൾ വിചാരിക്കും ഞങ്ങൾ അങ്ങ് പേടിച്ച് ഇരിക്കുകയാണ് ഞങ്ങളുടെ തീട്ടം നിങ്ങൾ തിന്നേണ്ടി വരും പേടിപ്പിക്കലൊന്നും ഇങ്ങോട്ട് വേണ്ട സംഘി തീട്ടമേ ഒരു ഫേക്ക് ഐഡി ഉണ്ടാക്കി അതിൽ നിന്ന് മെസ്സേജ് അയക്കാൻ നിനക്ക് സാധിക്കുകയുള്ളൂ മൂത്രം കുടിച്ചോ

    • @mohammednaseebt7488
      @mohammednaseebt7488 Месяц назад

      @kinholpshoevarkar = theetta sanghi

  • @PhpneHi
    @PhpneHi Месяц назад +16

    അജിമ്സ് കറക്റ്റ് പറഞ്ഞു 👍👍👍🙏👍👍👍👍👍👍🙏👍👍👍🙏🙏🙏

  • @Shafeel1
    @Shafeel1 Месяц назад +56

    LDF അൻവർ പക്ഷം 💪🚩

    • @CITIZEN-y5j
      @CITIZEN-y5j Месяц назад +1

      Aayitt enth kaaryam...pinnarayiye purathakkan dyryam undoo...ippo cheytha karyangal smooth avum illel adutha tiranchedupp...😂😂

  • @lp64aho38
    @lp64aho38 Месяц назад +40

    Hate + RUclipsr =Hatubers 😂😂😂😂

    • @sweetmaanu
      @sweetmaanu Месяц назад +2

      കേരളത്തിൽ നടക്കും, തമിഴ്‌നാട്ടിലാണെങ്കിൽ കാണാമായിരുന്നു

  • @AJMALHASHIMTP
    @AJMALHASHIMTP Месяц назад +34

    New word unlocked...'hatetuber's😅😂

  • @habeebckund
    @habeebckund Месяц назад +38

    എന്നും അൻവറിന്റെ കൂടെ ചേർത്തുപിടിച്ച് ഞങ്ങൾ ഉണ്ടാവും സഖാക്കളെ

    • @Rinshad9539
      @Rinshad9539 Месяц назад

      Kuzhiyilekk ayirikkum

    • @salmanramanattukara
      @salmanramanattukara Месяц назад

      ​@kinholpഎന്താ സെച്ചീ ഉദേശിച്ചേ 😂😂😂

  • @highrangehighrange4926
    @highrangehighrange4926 Месяц назад +16

    പിണറായി മനസ്സിൽ വല്യ ഒരു leader ആയിരുന്നു. വെറും കള്ളമാണെന്ന് മനസ്സിലാക്കിത്തന്ന സഖാവ് അൻവർ ആയിരം അഭിവാദ്യങ്ങൾ ❤

  • @tpmkoya
    @tpmkoya Месяц назад +9

    പ്രിയ സഖാക്കളേ.
    നിങ്ങൾ ഈ പോസ്റ്റ്‌ മനസ്സ് കൊണ്ട് വായിക്ക്, എഴുതുന്ന ഞാൻ തീവ്രവാദി യോ ഭീകരവാദിയോ എന്നൊക്കെയുള്ള നിങ്ങളുടെ ചർച്ചകൾ നടന്നോട്ടെ. പക്ഷെ ഇപ്പോഴുള്ള ഈ സാഹചര്യത്തിൽ എന്റെ ഈ ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്
    കേരളം കണ്ട ഏറ്റവും വലിയ കുഴൽപണ കേസ്. ഒന്നാം പ്രതി ബിജെപി നേതാവ് സുരേന്ദ്രൻ.
    എത്ര സിമ്പിൾ ആയിട്ടായിരുന്നു 400 കോടിയുടെ കുഴൽ പണ കേസ് പിണറായി കൈകാര്യം ചെയ്തത്.
    നിങ്ങൾക്ക് ഇപ്പൊ ആ കേസ് ഓർമയിൽ എങ്കിലും ഉണ്ടോ?
    എത്ര ലാഘവത്തോടെ ആയിരുന്നു സിപിഐഎം പാർട്ടിയും മാധ്യമങ്ങളും സഖാക്കളും ആ കേസ് കൈകാര്യം ചെയ്തത്?
    എത്ര സുന്ദരമായിട്ടാണ് ഒന്നാം പ്രതിയാണ് സുരേന്ദ്രൻ എന്നുള്ള റിപ്പോർട്ട് ഫയലിൽ താന്നു താന്നു പോയത്?
    ആരെങ്കിലും ചോദിച്ചോ? ഏതെങ്കിലും സഖാക്കൾ ചോദിച്ചോ?
    ഈ 40 കോടി കുഴൽ പണം വന്നത് മലപ്പുറത്തെ ഏതെങ്കിലും കോയമാരുടെ കയ്യിൽ നിന്നായിരുന്നെങ്കിൽ മുവാറ്റുപുഴ കൈ വെട്ട് കേസ് പോലെ ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും കേരളം ഇത് ചർച്ചചെയ്യുമായിരുന്നില്ലേ?
    Sdpi ആവട്ടെ അല്ലെങ്കിൽ മറ്റു മുസ്ലിം നേതാക്കളുടെ മേലിൽ ആവട്ടെ ഈ കേസ് വന്നിരുന്നെങ്കിൽ കേരളത്തിൽ അങ്ങോളം പോലീസ് റൈഡുകൾ നടക്കുമായിരുന്നില്ലേ?
    എന്നാൽ ഏതെങ്കിലും ഒരു സ്ഥലത്തു കേരള പോലീസ് റൈഡ് നടത്തിയോ?
    പാകിസ്ഥാൻ isi ബന്ധം കേൾക്കാമായിരുന്നില്ലേ പ്രതി മുസ്ലിം ആയിരുന്നെങ്കിൽ?
    പത്തു പതിനഞ്ചോ അതിൽ കൂടുതലോ നിരപരാധികളായ മുസ്ലിം യുവാക്കൾക്ക് uapa കിട്ടുന്നതോടൊപ്പം ED യുടെ വാർത്താ സമ്മേളനം കാണമായിരുന്നില്ലേ?
    പക്ഷെ ഏതെങ്കിലും ഒരു തരത്തിൽ സുരേന്ദ്രനെ പോലീസ് ബുദ്ധിമുട്ടിച്ചോ? സിപിഐഎം സർക്കാർ ബുദ്ധിമുട്ടിച്ചോ?
    ഇതിനെല്ലാം ഉപരി ഇങ്ങനെ ഒരു കുഴൽ പണ കേസോട് കൂടെ ലക്ഷകണക്കിനു മതേതര ജനങ്ങൾ ബിജെപി ആവാൻ നിൽക്കുന്നതും കാണുമായിരുന്നല്ലോ
    ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി കയ്യിലേ ബാഗിൽ പണം കൊണ്ട് പോകുന്ന സുരേന്ദ്രന്റെ ഫോട്ടോ ഉൾപ്പെടെ വന്നിട്ടും കേസിൽ ഒന്നാം പ്രതി ആയിട്ടും. പൈസ പോലീസ് കണ്ടെടുത്തിട്ടും ഒരു ദിവസമെങ്കിലും ഈ പോലീസ് സുരേന്ദ്രനെ സ്റ്റേഷനിലെങ്കിലും പിടിച്ചു ഇരുത്തിയോ?
    നൂറുകണക്കിന് സഖാക്കളുടെ മേലിൽ കള്ള കേസ് എടുത്തിട്ടു ജയിലിൽ കിടന്നിട്ടുള്ള സംഭവം ഇവിടെ ഉണ്ടായിരിക്കെ
    മുസ്ലിം നേതാക്കളെയും സാധരണ മുസ്ലിം ചെറുപ്പക്കാരിലും 153a വകുപ്പ് ഉപയോഗിച്ച് നൂറുകണക്കിന് കേസുകൾ എടുത്തിരിക്കെ യാണ് ബിജെപി rss നേതാക്കളോട് ഈ വഴി വിട്ട സഹായം എന്നോർക്കണം.
    ഇങ്ങനെ യുള്ള സംഭവം ആയിരക്കണക്കിന് ഇവിടെ ഉണ്ട്.
    ഇനി പറ അൻവർ ന്റെ ആരോപണം കേവലം ഒരു ആരോപണമാണോ അതോ വസ്തുതയാണോ? 🖐️

    • @Muhammedkunhi-eq4xk
      @Muhammedkunhi-eq4xk Месяц назад

      പിണറായി കുഞ്ഞാലി കുട്ടി
      ബായി ബായി
      കുഞ്ഞാലിയുടെ മകന്റെ ബാങ്ക് അകൗണ്ട്
      ജലീൽ പറഞ്ഞപ്പോൾ
      വായ അടച്ചില്ലേ പിണറായി
      അതാണ്ട പിണറായി മാജിക് ഇപ്പോൾ കാര്യം പുരിഞ്ഞ

  • @rashidrashi1907
    @rashidrashi1907 Месяц назад +10

    ശരിക്കും ഇരട്ട ചങ്കൻ അൻവറാണ്🔥🔥🔥. ഇനിയും സത്യം മനസ്സിലാക്കത്ത അണികൾ ന്യായിക്കരിക്കുന്നു

  • @nishadrandathani2144
    @nishadrandathani2144 Месяц назад +10

    ഇനി എന്തേലും നടക്കണമെങ്കിൽ CPI വിചാരിക്കണം

  • @englis-helper
    @englis-helper Месяц назад +26

    *അൻവർ ഒരു തരി മതി❤❤❤*

    • @ilyashamzam3547
      @ilyashamzam3547 Месяц назад

      @kinholpithu ipo work avunillaaa kunheeee🤣🤣🤣🤣

    • @mohammednaseebt7488
      @mohammednaseebt7488 Месяц назад

      @kinholptheetta sanghikal ippol pinarayinte koode aano ?

  • @aboobackersiddique1864
    @aboobackersiddique1864 Месяц назад +5

    ഔട്ട്‌ ഓഫ് ഫോക്കസിൽ ദാവൂദ് അജിംസ് കുടുകെട്ട് അതൊരു സൂപ്പർ 👍👍👍👍

  • @shimvijay1
    @shimvijay1 Месяц назад +1

    7:53 That is a very correct observation. We didn't know how much the Kerala state is in deep water until Anwar.

  • @kamarudheen5724
    @kamarudheen5724 Месяц назад +25

    എനിക്ക് ആദ്യം എന്തിനാണ് കമ്മി എന്ന് ഇവരെ വിളിക്കുന്നത് എന്ന് മനസിലായിരുന്നില്ല. അണികൾ തെരുവിൽ ഇറങ്ങാൻ പറഞ്ഞപ്പോൾ ചാടി ഇറങ്ങിയപ്പോൾ ആണ് മനസിയത്

    • @abdullaahsan264
      @abdullaahsan264 Месяц назад +2

      Commie is a universal word for communist . Not some mocking word

  • @muhammedrashidtp6272
    @muhammedrashidtp6272 Месяц назад +1

    People can understand everything

  • @ShafiKamar-jy7ei
    @ShafiKamar-jy7ei Месяц назад +1

    Ajims big salute

  • @mohd2u4u
    @mohd2u4u Месяц назад

    Exactly true

  • @aneeskagrace
    @aneeskagrace Месяц назад +4

    വിശ്വാസ്യത കളഞ്ഞു കുളിച്ച ഈ പാർട്ടി വൈകാതെ വീഴുന്നതും നമുക്ക് കാണാം😢

  • @JafarEkkaparamb
    @JafarEkkaparamb Месяц назад +4

    ഒരു മണിക്കൂർ 5 മിനിട്ട് 7 സെക്കന്റ് വീഡിയോ 3 മണിക്കൂർ 30 k കാഴ്ചക്കാർ
    കൊള്ളാം

  • @pmammutty8
    @pmammutty8 Месяц назад +1

    ശരിയായ സത്യം

  • @ashizheritageofmalayalam3883
    @ashizheritageofmalayalam3883 Месяц назад +6

    Pv 🔥🔥🔥🔥

  • @asainark.t9646
    @asainark.t9646 Месяц назад +1

    👌👌

  • @amnaak6241
    @amnaak6241 Месяц назад +2

    അവതാരക കൃത്യമായി ചർച്ചയെ മുന്നോട്ട് കൊണ്ട് പോകുന്നു👍

  • @alim1704
    @alim1704 Месяц назад

    ഒന്നിക്കാം നമുക്ക് ഒന്നിക്കാം നീതിക്ക് വേണ്ടി മാത്രം മതം നമുക്ക് എതിരില്ലാ ജാതി നമുക്ക് എതിരില്ലാവർഗം നമുക്ക് എതിരില്ലാനീതിക്ക് വേണ്ടി നീതിക്ക് വേണ്ടി അതാണ് നമ്മുടെ മുദ്രാവാക്യം

  • @musthafacheralil6950
    @musthafacheralil6950 Месяц назад +4

    ഒരു കമ്മ്യൂണിസ്റ്റുകാരനായതിൽ ദുഃഖിക്കുന്നു😢😢😢😢

  • @PhpneHi
    @PhpneHi Месяц назад +7

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍👍🙏🙏🙏🙏🙏👍👍🙏👍👍👍👍👍👍👍👍🙏🙏🙏👍👍👍👍🙏🙏👍🙏🙏🙏🙏🙏👍👍👍👍

  • @thanseebmv6968
    @thanseebmv6968 Месяц назад

    Superb ❤️

  • @synergyacademy8388
    @synergyacademy8388 Месяц назад +12

    ഇന്ന് നിഷാദിനെ കൂടി ഇരുത്തണമായിരുന്നു...ഇന്ന് 4 പേര് ഇരിക്കാമായിരുന്നു

  • @anaskc5651
    @anaskc5651 Месяц назад

    💥💥

  • @riyazlkhanofficial
    @riyazlkhanofficial Месяц назад

    Out of focus💜Very valuable information and Analyzes ❤❤❤ 👌👌👌🙏🙏🙏

  • @raneebrasheed9678
    @raneebrasheed9678 Месяц назад +4

    Pv അൻവർ ❤❤കൂടെ ഉണ്ടാവും സഗാവേ

  • @kunhimohammed854
    @kunhimohammed854 Месяц назад

    😊👍

  • @saydafathima
    @saydafathima Месяц назад

    Out of focus, one of the best information, best of luck teams , AKDFA (all kerala Davood fans association)

  • @salamAbdul-k6x
    @salamAbdul-k6x Месяц назад

    Mediaon ❤❤❤nailed it

  • @arshadaluvakkaran675
    @arshadaluvakkaran675 Месяц назад

    Loving from aluva

  • @abusidheeqabusidheeq2311
    @abusidheeqabusidheeq2311 Месяц назад

    100% സത്യം

  • @salahudeenvly9115
    @salahudeenvly9115 Месяц назад

    പൂരം കലക്കി വിജയൻ

  • @HaizuHashu
    @HaizuHashu Месяц назад

    Super

  • @shahulhameedhameed9308
    @shahulhameedhameed9308 Месяц назад

    👍👍👍🌹🌹🌹

  • @sabarijmohan4358
    @sabarijmohan4358 Месяц назад +2

    Media one - the first and best hatetuber

  • @AbdulSalih-o5d
    @AbdulSalih-o5d Месяц назад

    🎉🎉🎉

  • @liverpoolfan9922
    @liverpoolfan9922 Месяц назад +1

    മുഖ്യമന്ത്രിയും ശശിയും പാർട്ടിയുടെ യൂദാസ് പാർട്ടിയെ ആർഎസ്എസിന് വേണ്ടി ഒറ്റിക്കൊടുത്തു

  • @shihabudheenk7046
    @shihabudheenk7046 Месяц назад

    With you Anwar Sagave

  • @babumon4014
    @babumon4014 Месяц назад +1

    കോട്ടക്കൽ മണ്ഡലത്തിൽ രണ്ടു തവണ LDF സ്ഥാനാർത്ഥിയായി മത്സരിച്ച NCP ക്കാരൻ വ്യവസായി എൻ.എ.മുഹമ്മദ് കുട്ടി മന്ത്രി രാജീവിനോട് ചെറിയൊരു പ്രശ്നത്തിൽ തെറ്റി രാഷ്ട്രീയം ഉപേക്ഷിച്ചു.

  • @niyazvga5257
    @niyazvga5257 Месяц назад +4

    Eee അദ്ദേഹത്തെ താരം താഴ്ത്തി... അദേഹം അദേഹം parayandu aaalaaranu എന്ന് paranjoodee

  • @AFreaks
    @AFreaks Месяц назад

    Media One നെ കാണുമ്പോൾ Janam TV യോട് അല്പം ഇഷ്ടം ഒക്കെ തോന്നും 😅

  • @FruitA-j4g
    @FruitA-j4g Месяц назад +7

    അൻവറിനെ മാറ്റാൻ കയും അൻവറിൻ്റെ ചോദ്യം ത്തിന്ന് ഉത്തരം ഉണ്ടാവില്ല

  • @liverpoolfan9922
    @liverpoolfan9922 Месяц назад +1

    പിണറായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയാവും കേരളത്തിൽ ചോറ് തിന്നുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്ന ഒരു കാര്യമാണ് എന്നിട്ടും മുഖ്യമന്ത്രി മൗനം

  • @muhammedsameer-e2f
    @muhammedsameer-e2f Месяц назад +5

    സീനിയർ മാന്ദ്രാക്കെന്നു മുഖത്തുനോക്കി നിയമസഭയിൽ വിളിച്ച ഒരു മൊതലുണ്ട് കെഎം ഷാജി 🤣

  • @ShajahanKareem-tg9nh
    @ShajahanKareem-tg9nh Месяц назад

    👍👍👍🔥🔥🔥🔥🔥

  • @rajithpalliyaly2074
    @rajithpalliyaly2074 Месяц назад +8

    P ശശി -- അമിത് ഷാ. പിണറായി --- modi correct അല്ലേ? ഇതിന് തെളിവ് ഉണ്ട് 2അം പിണറായി സർകാർ നയം .പ്രഖ്യാപനം പ്രവർത്തി ഭരണം. പിന്നെ ആരോപണങ്ങളോട് ഉള്ള പ്രതികരണം ഇന്ന് പാർട്ടിയുടെ ഉന്നത സ്ഥാനത്ത് ഉള്ളവരുടെ credibility. ഇതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ? ഉണ്ടെങ്കിൽ പറയൂ തിരുത്താം

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 Месяц назад

    തങ്ങൾ തീരുമാനിക്കും!

  • @prashanthvijayanathan9522
    @prashanthvijayanathan9522 Месяц назад

    😊😊😊😊😊

  • @anvarpattepadam9144
    @anvarpattepadam9144 Месяц назад +15

    ഇത്രയും നീണ്ട സമയം എടുത്തു OUT OF FOCUS ചർച്ച നടത്തുന്നത് ആദ്യം. എൻ്റെ കാഴ്ച്ചയിൽ.
    VP യുടെ വാർത്താ സംമ്മേളനം പോലെ.

  • @sunilns2391
    @sunilns2391 Месяц назад +5

    പിണറായി വിജയനും പി.ശശിയും ഒരുകൈ ആണ്..😅

  • @cravingssavory4529
    @cravingssavory4529 Месяц назад

    Spotify I'll aplod cheyye

  • @vahidavengara1452
    @vahidavengara1452 Месяц назад

    ❤❤❤

  • @azeezarahman5833
    @azeezarahman5833 Месяц назад +6

    AKG സെന്റർ മാരാർ സ്മാരക മന്തിരമാവാൻ അധികം ദൂരമില്ല ജയ് ശ്രീ റാം 😂😂😂

  • @sajidcp322
    @sajidcp322 Месяц назад

    Km ബഷീർ & riyas മൗലവി & shan വധ കേസ് പുനർ പരിശോധിക്കണം

  • @rightwayenterprisesnbk1297
    @rightwayenterprisesnbk1297 Месяц назад

    Ajims says 💯% about IUML

  • @Short-q4c
    @Short-q4c Месяц назад

    Pv❤ അൻവർ

  • @peepee2763
    @peepee2763 Месяц назад +6

    ദാവൂദെ, കറങ്ങിക്കൊണ്ടിരിക്കുന്ന സംഘടന സംവിധാനമൊക്കെ പഴയ കഥ. അത് കൊണ്ടാണ്20 ൽ 19 ഉം പൊട്ടിയത്😀

  • @abcdjunctionl7439
    @abcdjunctionl7439 Месяц назад +8

    നമ്മുടെ പ്രിയപ്പെട്ട പി വി അൻവർ എം എൽ എ ആം ആദ്മി പാർട്ടിയുടെ കേരള ഖടകത്തിന്റെ നേത്രിത്വത്തിൽ വരണം 😂 ജനങ്ങൾ കൂടെ ഉണ്ട് 😅❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 Месяц назад +1

      ചാണക ഷൂ നക്കി സംഘി ക്രി സംഘികൾ ഒഴികെ ഉള്ള മതേതര കേരളത്തിലെ മനുഷ്യർ 😅❤❤❤

  • @dilshadmp2149
    @dilshadmp2149 Месяц назад +2

    One man army

  • @nasiadp
    @nasiadp Месяц назад

    PV Anwar ❤❤❤

  • @PreciousWords-cf1no
    @PreciousWords-cf1no Месяц назад +5

    യഥാർത്ഥത്തിൽ കമൂണിസ്റ്റ് അന്തകനാണ് പിണറായി, അത് പറയാൻ നേരം വൈകി

  • @shazvlog1397
    @shazvlog1397 Месяц назад +4

    പിണറായി മുഖ്യമന്ത്രി ആയത് പാർട്ടിയുടെ വോട്ട് കൊണ്ട് മാത്രമാണോ ?

  • @shanthomas3695
    @shanthomas3695 Месяц назад

    Anwer out

  • @ahsansafwan9038
    @ahsansafwan9038 Месяц назад +1

    Ikka seen ❤

  • @ajuthomas3176
    @ajuthomas3176 Месяц назад +1

    It's Modi's policy which Pinarayi adopted these two terms

  • @mohammedshihabudheen.p4018
    @mohammedshihabudheen.p4018 Месяц назад +3

    സിപിഐഎം മിന്റെ അവസാന മുകിയൻ ആകും പിണറായി ഉറപ്പ് പിണറായി മകൾ മരുമകൾ റിയാസ് ഒരു പാർട്ടിയെ മുയവൻ ഒരു കുടുംബത്തിനായി ഒരാൾ ഉബയോഗിക്കുന്നു അൻവർ പറഞ്ഞത് 100 % സത്യം ആണ് അതിൽ അൻവറിനെ കൊലവിളി വെളിച്ചിട് കാര്യം ഇല്ല നിങ്ങള്ക്ക് ബുദ്ധി ഇല്ലേ ഈ പാർട്ടിയെ ഒരു കുടുംബത്തിനായി ഉബയോഗിക്ക അൻവരാണ് ശെരി

  • @shaansisan1165
    @shaansisan1165 Месяц назад +2

    പിണറായി യെ കാണുമ്പോ പേടിച്ചു ഓടുന്നവരിൽ ലീഗും ഉണ്ട് 😂😂😂

    • @fiya9434
      @fiya9434 Месяц назад

      Muslim league Malappuram jillaye ottikodukkunnu....Onnum mindunnillallo....avarkku ithonnum ariyaathathonnum alla...Janangal anubavikkatte...Nethakkanmaar suhikkatte....

  • @jaizalmn6203
    @jaizalmn6203 Месяц назад +3

    ലാൽസലാം അടിമകളെ..

  • @noushadnoushad476
    @noushadnoushad476 Месяц назад

    Dawood ❤❤

  • @ziyadk123
    @ziyadk123 Месяц назад +10

    അൻവറിന്ന് കുറച്ച് കൂടി wait ചെയ്യാമായിരുന്നു.
    ഇനി അദ്ദേഹം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾക്ക് എല്ലാം വീണ്ടും ശശിയുടെ വേസ്റ്റ് ബാസ്കറ്റിൽ തന്നെയാവും സ്ഥാനം.
    കുറച്ച് കൂടി wait ചെയ്തിരുന്നുവെങ്കിൽ അറ്റ്ലീസ്റ്റ് ആ കേസുകളിൽ ഒരു സമ്മർദ്ദം ചെലുത്താമായിരുന്നു.
    അങ്ങനെയായിരുന്നുവെങ്കിൽ നീതി നിഷേധിക്കപ്പെട്ടവർക്ക് ഒരു പ്രതീക്ഷയെങ്കിലും ആവുമായിരുന്നു.
    ഇനി അങ്ങനെ ഒരു പ്രതീക്ഷക്ക് ഒരു സ്ഥാനവുമില്ല.

    • @GayosRaju
      @GayosRaju Месяц назад +2

      എന്തായാലും അടുത്ത തിരഞ്ഞെടുപ്പ് വരെ സഹിക്കുകയല്ലാതെ വേറെ വഴിയില്ല

    • @kamarudheenkallingal8373
      @kamarudheenkallingal8373 Месяц назад

      UDF വേണമെങ്കിൽ ഒരു കൈ നോക്കാം

  • @soopibendichal962
    @soopibendichal962 Месяц назад

    Dawood❤❤❤❤🎉🎉🎉🎉

  • @apmuneer6904
    @apmuneer6904 Месяц назад

    എന്റെ ദാവൂദേയ് അൻവർ കൊണ്ട് വന്ന വിഷയം ആദ്യം ഇവിടെ കൊണ്ട് വന്നത് യൂത്ത് ലീഗും ലീഗുമാണ് ചെങ്ങായി

  • @hakkimkm8881
    @hakkimkm8881 Месяц назад +3

    Mr അജിത് കുമാറും ശശിയും പിണറായി വിജയനും മൂവർ സംഘം.....

  • @AFreaks
    @AFreaks Месяц назад

    Taqiyya

  • @sivasubramaniam7238
    @sivasubramaniam7238 Месяц назад +2

    Aaaranu adheham? 21:49
    Ajims parayunna interview yedha ?

  • @bijuk4966
    @bijuk4966 Месяц назад +2

    Anwar had good intensions only. But it is unfortunate that CPM, Pinarayi & Govindan Master couldn't understand this. The fate of CPM is decided. Anwar can't change the fate of CPM in Kerala.

  • @sandeep.p2825
    @sandeep.p2825 Месяц назад

    Save labanon

  • @habeeb9592
    @habeeb9592 Месяц назад

    Pv anwar ♥️♥️♥️

  • @mohammednabeelk1788
    @mohammednabeelk1788 Месяц назад

    LDJP

  • @littledream7180
    @littledream7180 Месяц назад

    Dawood ajims combo💥💥💥

  • @abdulnizar9415
    @abdulnizar9415 Месяц назад

    അജിംസ് കരക്ട് ഫാക്റ്റാണ് പറഞ്ഞത്

  • @shafeequeparappan5068
    @shafeequeparappan5068 Месяц назад

    അൻവറിന്റെ വീട് എടവണ്ണ (ഏറനാട് മണ്ഡലം) അടുത്ത് ഒതായി എന്ന സ്ഥലത്താണ്

  • @suhailpa4999
    @suhailpa4999 Месяц назад

    കെ എം ഷാജി💚 പോരാളി ✌

  • @MoonMoon-000
    @MoonMoon-000 Месяц назад

    പിണറായി വിജയൻ കേരളത്തിലെ അവസാന മാർക്സിസ്റ്റ് മുഖ്യ മന്ത്രി എന്ന പേര് എടുക്കാൻ ആഗ്രഹിക്കുന്നുവോ... വിനാശ കാലേ വിപരീത ബുദ്ധിയും പ്രവർത്തിയും...

  • @mujeebkkd6289
    @mujeebkkd6289 Месяц назад +1

    നിഷാദ് റാവുത്തർ കാണാനില്ലല്ലോ

  • @namilfx
    @namilfx Месяц назад

    Who’s the ex MLA of CPM referenced by Ajims?

  • @seethescene
    @seethescene Месяц назад +1

    പിണറായി ബിജെപി ക്ക് ഒരു എംപി പദ്ധതി നടപ്പാക്കി.

  • @Malabari_
    @Malabari_ Месяц назад

    Bhaktha valsaran Thendi AA Rahim

  • @ARABIMUMTAZ-d1y
    @ARABIMUMTAZ-d1y Месяц назад

    അൻവറിന്റെ ഒരു ചോദ്യത്തിനും മറുപടി നൽകാൻ പിണറായിക്കോ ഗോവിന്ദൻ മാഷിനോ ഇതുവരെ സാധിച്ചിട്ടില്ല പിന്നെ അന്വേഷണം നടത്തുന്നുണ്ട് എന്ന് പറഞ്ഞു വെറും പ്രഹസനം മാത്രമാണ് നടത്തിക്കൊണ്ടിരിക്കുന്നത് ഇത്രയും കാലം ഈ പാർട്ടിയെ വിശ്വസിച്ച് കൂടെ നിന്ന് അണികളെ വഞ്ചിച്ചിട്ടുള്ള പ്രവർത്തനങ്ങൾ പാർട്ടിയുടെ നേതാക്കന്മാർ നടത്തുന്നത് എത്ര നീചമായ പ്രവർത്തിയാണ് ഇനിയെങ്കിലും തിരിച്ചറിയുക മനസ്സിലാക്കുക അണികൾ സഹിക്കുന്നതിൽ ഒരു പരിധിയുണ്ട് പാർട്ടിയെ ബിജെപിയുടെ ആലയത്തിൽ കൊണ്ടേ കെട്ടി എന്ന് മാത്രമാണ് ഇതിൽ നിന്നും മനസ്സിലാകുന്നത് കുറച്ചെങ്കിലും നാണവും മാനവും ഉണ്ടെങ്കിൽ ഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നല്ല രീതിയിൽ നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താനെങ്കിലും ശ്രമിക്കണംഅൻവറിന്റെ ഒരു ചോദ്യത്തിനും മറുപടി നൽകാൻ പിണറായിക്കോ ഗോവിന്ദൻ മാഷിനോ ഇതുവരെ സാധിച്ചിട്ടില്ല പിന്നെ അന്വേഷണം നടത്തുന്നുണ്ട് എന്ന് പറഞ്ഞു വെറും പ്രഹസനം മാത്രമാണ് നടത്തിക്കൊണ്ടിരിക്കുന്നത് ഇത്രയും കാലം ഈ പാർട്ടിയെ വിശ്വസിച്ച് കൂടെ നിന്ന് അണികളെ വഞ്ചിച്ചിട്ടുള്ള പ്രവർത്തനങ്ങൾ പാർട്ടിയുടെ നേതാക്കന്മാർ നടത്തുന്നത് എത്ര നീചമായ പ്രവർത്തിയാണ് ഇനിയെങ്കിലും തിരിച്ചറിയുക മനസ്സിലാക്കുക അണികൾ സഹിക്കുന്നതിൽ ഒരു പരിധിയുണ്ട് പാർട്ടിയെ ബിജെപിയുടെ ആലയത്തിൽ കൊണ്ടേ കെട്ടി എന്ന് മാത്രമാണ് ഇതിൽ നിന്നും മനസ്സിലാകുന്നത് കുറച്ചെങ്കിലും നാണവും മാനവും ഉണ്ടെങ്കിൽ ഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നല്ല രീതിയിൽ നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താനെങ്കിലും ശ്രമിക്കണംഅൻവറിന്റെ ഒരു ചോദ്യത്തിനും മറുപടി നൽകാൻ പിണറായിക്കോ ഗോവിന്ദൻ മാഷിനോ ഇതുവരെ സാധിച്ചിട്ടില്ല പിന്നെ അന്വേഷണം നടത്തുന്നുണ്ട് എന്ന് പറഞ്ഞു വെറും പ്രഹസനം മാത്രമാണ് നടത്തിക്കൊണ്ടിരിക്കുന്നത് ഇത്രയും കാലം ഈ പാർട്ടിയെ വിശ്വസിച്ച് കൂടെ നിന്ന് അണികളെ വഞ്ചിച്ചിട്ടുള്ള പ്രവർത്തനങ്ങൾ പാർട്ടിയുടെ നേതാക്കന്മാർ നടത്തുന്നത് എത്ര നീചമായ പ്രവർത്തിയാണ് ഇനിയെങ്കിലും തിരിച്ചറിയുക മനസ്സിലാക്കുക അണികൾ സഹിക്കുന്നതിൽ ഒരു പരിധിയുണ്ട് പാർട്ടിയെ ബിജെപിയുടെ ആലയത്തിൽ കൊണ്ടേ കെട്ടി എന്ന് മാത്രമാണ് ഇതിൽ നിന്നും മനസ്സിലാകുന്നത് കുറച്ചെങ്കിലും നാണവും മാനവും ഉണ്ടെങ്കിൽ ഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നല്ല രീതിയിൽ നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താനെങ്കിലും ശ്രമിക്കണം

  • @malick4u
    @malick4u Месяц назад

    Meditor makes unwanted sounds , which is annoying
    Always the same
    Other mediators don’t do this