വീട് വിൽക്കേണ്ട അവസ്ഥ വന്നു 😥 | Meghna Vincent Opens Up | Exclusive | Mrs Hitler | IndiaglitzAlt

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 90

  • @jessyammavlogs
    @jessyammavlogs Год назад +139

    മേഘന എത്ര ഭംഗിയായി സംസാരിക്കുന്നു ഓരോ ചോദ്യത്തിനും നല്ല ഉത്തരങ്ങൾ.. അനുഭവത്തിൽ നിന്നു മാത്രമേ ഇങ്ങനെ പറയാൻ പറ്റൂ hats of 👍♥️

  • @nagavalli2255
    @nagavalli2255 Год назад +71

    അവതാരകനും അതിഥിയും ഒരു ജാടയും ബഹളവും ഇല്ലാതെ ഭംഗിയായി ഈ എപ്പിസോഡ് കൊണ്ട് പോയി ❤

  • @അജിത-ത4ല
    @അജിത-ത4ല Год назад +30

    മേഘ്‌ന നമ്മുടെ ഒക്കെ വീട്ടിലെ സ്വന്തം കുട്ടിയെ പോലെ തന്നെ ആണ് എനിക്കു ഒത്തിരി ഇഷ്ടം ഉള്ള ഒരു കുട്ടി ആണ് 👍👌👌❤️

  • @amrita2630
    @amrita2630 Год назад +96

    ഇതിനെ ഒക്കെ ആണ് അക്ഷരം തെറ്റാതെ phoenix എന്ന് വിളിക്കേണ്ടത് 🔥🔥🔥ചാരത്തിൽ നിന്നു പോലും ഉയർത്തു എഴുന്നേൽക്കും 👍👍

  • @sindhur1127
    @sindhur1127 Год назад +10

    Mrs.Hitler വേഗം തീർന്നതു പോലെ തോന്നുന്നു. സീരിയൽ കാണാത്ത ഞാൻ ഇഷ്ടപ്പെട്ടു കണ്ട സീരിയൽ ആയിരുന്നു

  • @Aj24689uiem
    @Aj24689uiem Год назад +65

    Meghna Shanukka എന്റെ favourite ജോഡി 👍👍❤❤നല്ല vibe ആയിരുന്നു. നല്ല fun ആയിരുന്നു രണ്ടാളും

  • @Floral46789
    @Floral46789 Год назад +89

    സത്യം എല്ലാ jodiyum super ഹിറ്റ്‌.❤
    1. Seetha-Ram (Tamil, daivam thandha veedu, Star Vijay)
    2. Amritha-Arjun ( Malayalam, Chandanamazha, Asianet)
    3.Gautham-Rohini ( Tamil, Ponmagal vanthaal, Star Vijay)
    4.DK-Jyothi ( Malayalam, Mrs. Hitler, Zeekeralam )
    5. Then star vijayile തന്നെ ജോഡി നമ്പർ 1 ഡാൻസ് റിയാലിറ്റി show വിന്നർ കൂടെ ആയ ജോഡി Meghna Lokesh🔥🔥

    • @ajithmrajithmr3313
      @ajithmrajithmr3313 Год назад +4

      ഫാൻസ്‌ ഗ്രൂപ്പ്‌ തുടങ്ങo

    • @meeras2629
      @meeras2629 Месяц назад +3

      But amrutha arjun hits different❤

  • @athulsvlogs4004
    @athulsvlogs4004 Год назад +15

    Amitha was an uneducated girl's role and Jothy is a powerful bold lady, both character has been perfectly performed by Meghana hat's off 🤩💜🙌

  • @geetha1492
    @geetha1492 Год назад +57

    ചന്ദനമഴ കണ്ട ടൈമിൽ അമൃത അർജുൻ ആയിരുന്നു ഏറ്റവും ഇഷ്ടമുള്ള pair. ഇപ്പൊ mrs ഹിറ്റ്ലർ കണ്ടപ്പോൾ മേഘന അരുൺ 👍❤👍

  • @entertainmenthub2367
    @entertainmenthub2367 Год назад +38

    എവിടെ നോക്കിയാലും ഇപ്പൊ മേഘന ആണല്ലോ 😌😌viral😇

  • @achuachuzz6270
    @achuachuzz6270 Год назад +33

    സത്യം 🙌ഒരുപാട് പേര് new ഹൌസ് വ്ലോഗ്സ് കണ്ടപ്പോ കൊച്ചിയിൽ തന്നെ പണ്ട് വെല്യ വീട് ഉണ്ടായിരുന്നല്ലോ അതെവിടെ പോയി എന്ന് ചോദിച്ചിരുന്നു. വേറെ കുറെ പേര് ലൈഫിൽ ആദ്യായി വീട് കിട്ടിയപോലെ ആയിരുന്നു കമന്റ്‌.അത് കണ്ടിട്ട് അത് തന്നെ പറഞ്ഞു വാർത്ത ആക്കാൻ കൊറേ ഓൺലൈൻ മാധ്യമങ്ങളും 🙄പണ്ടത്തെ വീട് ഞാനും കണ്ടിട്ടുണ്ട്. ഇതെല്ലാം കണ്ടിട്ട് confused ആയിരുന്നു.ഇങ്ങനെ ആണ് സംഭവിച്ചത് എന്ന് ക്ലിയർ ചെയ്തതിനു നന്ദി. ഇനിയും ഇതും പറഞ്ഞ് ആരും വരണ്ടല്ലോ 🙏. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേം കുടുംബത്തെയും. ❤️❤️

  • @lamou3723
    @lamou3723 Год назад +34

    We just love u chechi and will support you always. ഞങ്ങൾക്ക് ഒന്നും തിരിച്ചു വേണ്ടാ ചേച്ചി സന്തോഷം ആയി ഇരിക്കണം ആരും ചേച്ചിയെ വിഷമിപ്പിക്കരുത് അത്രേ ഉള്ളു 🙏. God bless 🙏

  • @nasarkakkattil1663
    @nasarkakkattil1663 Год назад +23

    അരുണ്‍ and meghna vincent ♥ ❤ 💕 💖

  • @anujakurup
    @anujakurup Год назад +35

    Oru jadayo egoismo illathe valare transparent interview.... Congratulations dear meghna chechi..... Arun meghna stunning pair n miniscreen ❤️❤️

  • @shajumon.t.shajumon.t.1300
    @shajumon.t.shajumon.t.1300 Год назад +10

    Meghna orupad ishttam

  • @nimmysaleeshnimmysaleesh3834
    @nimmysaleeshnimmysaleesh3834 Год назад +48

    Meghna & Arun 👌👌👌👌super jodi 🥰🥰🥰🥰

  • @pramod37903
    @pramod37903 Год назад +26

    She is very beautiful and powerful 🔥🔥❤

  • @simi-u9b
    @simi-u9b Год назад +10

    മേഘ്നയും അരുണും തമ്മിൽ ഒരു ഇൻ്റർവ്യു പ്രതിക്ഷിക്കുന്നു ഞങ്ങൾ നിങ്ങൾടെ Dkയും ജ്യോതിയെയും എത്രമാത്രം ഇഷ്ടപ്പെടുന്നു അപ്പോൾ നിങ്ങൾടെ ഒരു ഇൻ്റർവ്യു കാണാൻ വലിയ ആഗ്രഹം ണ്ട്

    • @Anuanu-rk5vk
      @Anuanu-rk5vk Год назад +3

      Yes😍👍🏼

    • @anujakurup
      @anujakurup Год назад +2

      Yessss❤️❤️❤️❤️❤️❤️

  • @Savi147tha
    @Savi147tha Год назад +24

    കൊച്ചിയിലെ മുമ്പത്തെ വീടിന്റെ കാര്യം ക്ലിയർ ചെയ്തത് നന്നായി കൊറേ പേര് ചോദിച്ചിരുന്നു അതിന്റെ കാര്യം 👍

  • @choclate_girl500
    @choclate_girl500 Год назад +23

    Megna arunettan combo isjhttam..uyir anu avar🤗❤😘😘😘😘😘

  • @shynlank8981
    @shynlank8981 Год назад +40

    Meghna... My favourite actress ❤️❤️❤️❤️❤️

  • @junevibez8189
    @junevibez8189 Год назад +22

    So happy to see her,,, keep going meghna

  • @shabanahilal3543
    @shabanahilal3543 Год назад +16

    നല്ല interview ആയിരുന്നു

  • @minijprakash3321
    @minijprakash3321 10 месяцев назад +6

    പാവംകുട്ടി...ഒരു ജാടയും ഇല്ല
    ഇപ്പോൾ നന്നായി സംസാരിയ്ക്കാൻപഠിച്ചു
    മടുപ്പുതോന്നാത്ത interview❤

  • @gopikagopan449
    @gopikagopan449 Год назад +9

    Meghna cheechi yum Arun chettane yum onnichu kondu varanamo

  • @riykhalid2273
    @riykhalid2273 Год назад +21

    സൂപ്പർ പെയർ അരുൺ ഞാൻ megna

  • @sanhasanu7796
    @sanhasanu7796 Год назад +4

    അമൃത അർജുൻ❤️❤️❤️❤️

  • @sheeladevaki8693
    @sheeladevaki8693 Год назад +13

    മേഘന ❤️❤️❤️❤️❤️

  • @Nadeeranadi349
    @Nadeeranadi349 Год назад +5

    Meghna subramanian 💙

  • @parrotworld6852
    @parrotworld6852 Год назад +16

    The real super lady meghna ❤❤❤

    • @molypeter7121
      @molypeter7121 Год назад +3

      സൂപ്പർള് ലേഡി മേഘന

    • @ashlyvigi-uc1ub
      @ashlyvigi-uc1ub Год назад +3

      Super nice character simple annu chechi❤❤

  • @NisaAM388
    @NisaAM388 Год назад +1

    Megna Arun super jodi ❤

  • @ajithmrajithmr3313
    @ajithmrajithmr3313 Год назад +16

    ചേച്ചി സൂപ്പർ ❤️💙❤️💙🥰💙❤️

  • @bin_dhu-.-
    @bin_dhu-.- Год назад +11

    Sundarikuttyyy love uu

  • @reshmareshma8315
    @reshmareshma8315 Год назад +11

    Love u meghna 😚❤❤❤

  • @darksidegamer1647
    @darksidegamer1647 Год назад +10

    Love you meghnaa

  • @kunchusspace2520
    @kunchusspace2520 Год назад +11

    ❤ meghna 😊

  • @jimnadhanesh1010
    @jimnadhanesh1010 Год назад +9

    ❤️❤️❤️ക്യൂട്ട്

  • @ajithmrajithmr3313
    @ajithmrajithmr3313 Год назад +8

    സത്യം ചേച്ചി

  • @jijopoulose2674
    @jijopoulose2674 Год назад +6

    Nallathupole samsarichu superb dear 💜

  • @luckystarsworld6800
    @luckystarsworld6800 Год назад +13

    Meghna chechi🥰

  • @arifaappy425
    @arifaappy425 Год назад +13

    Jyothi ❤❤❤❤

  • @lathasasidharan8305
    @lathasasidharan8305 Год назад +20

    Eni oru avasaram kittiyal mehhnum shanukkayum onnichu adutta serialil varatte ennu aagrahikkunnu

    • @choclate_girl500
      @choclate_girl500 Год назад +1

      Ayye aa pair eni orikkalum varilla.vannalum aarum support akilla.

    • @Savi147tha
      @Savi147tha Год назад +2

      ​@@choclate_girl500 ആരു പറഞ്ഞു സപ്പോർട്ട് ആക്കില്ല എന്ന് ഇപ്പോളത്തെ dk ജോ കാളും ഓളം ഉണ്ടാക്കിയ ജോഡി ആണ് അത് annarunnu അതിനു റെക്കോർഡ് ratingum ഉണ്ടായിരുന്നത്. New dk വന്നപ്പോൾ എന്തോരം എതിർപ്പ് ഉണ്ടായി ഒരുപാടു പേര് ഷാനുക്ക അല്ലാതെ ജ്യോതി കൂടെ വേറെ ആളെ കാണാൻ വൈയ്യതോണ്ട് നിർത്തി പോയി. ഫോട്ടോ shoot with new dk എന്ന് പറഞ്ഞു മേഘന annitta shortsinu അടിയിൽ പൊങ്കാല ആയിരുന്നു. ഇപ്പോളും ആ കമന്റ്‌ എല്ലാം അവിടുണ്ട്. എത്രത്തോളം അത് ഉണ്ടായിരുന്നു എന്ന് ആ cb കണ്ടാൽ അറിയാം.പിന്നെ zee കേരളത്തിലും എല്ലാം എന്തോരം പ്രതിഷേധം ഉണ്ടായി. അവരുടെ combo കണ്ട് കൊതി തീരും മുമ്പേ സ്നേഹിക്കും മുമ്പേ ആണ് അത് പോയത് അതുകൊണ്ട് ഒരുപാടു പേർക്ക് especially ഇക്കാടെ ഫാൻസ്‌ എല്ലാരും ആഗ്രഹിക്കുന്നുണ്ട് അവരെ വേറൊരു projectil റൊമാൻസ് ചെയ്തു കാണാൻ. സീതേന്ദ്രിയം കഴിഞ്ഞ് ആളുകൾ ഇക്കാടെ ഒരു ജോഡി ഇത്രേം സപ്പോർട്ട് അക്കിട്ടുണ്ട് എങ്കിൽ അത് ദേവജ്യോതി മാത്രം ആണ്. ആ പേര് പോലും ഇട്ടത് അവർ ആണ്. New dk also ok ആണ്. But shanu meghu വേറെ ലെവൽ entertaining combo ആയിരുന്നു. അവരുടെ റൊമാൻസ് കാണണം എന്ന് ഒത്തിരിപേർക്ക് ആഗ്രഹം ഉണ്ട്

    • @choclate_girl500
      @choclate_girl500 Год назад +11

      @@Savi147tha but ath eni varan chance kuravanu..already shanvasinu epo new project kitti..amala de oppam ..ee devjyothiyekkal hit anu evarude seethedriyam pair epozhum swayamvaram serialinte comment boxil motham seetha indran pair thirich varanam ennanu ellarum comment ettekunnu..shanavasinu swasika mathre cherullu ennoke paranjit..
      New dk vannapol ellarkum prethishedham aarnnu ath ariyam but pine dk ennu character adipoli ayi cheyth arunettan ellarem kayyileduthu athukondaanu epozhum instel orupaad fanpages und megna chechikum arunettanum.. Epo ullathil highlight ayi ullath njaghde megrun combo anu..munbathe devjyothiyekkalum epozhathe devjyothi anu nallath..eth ente abhiprayam mathram alla..youtubile commentsum athupole instel varunna commentsum oke ethaanu

    • @choclate_girl500
      @choclate_girl500 Год назад +2

      @@Savi147tha shanavas poyathinu ayale kutta peduthiya thanne orupaad alukal und.
      Aa comboye epozhum kuttam parayunna aalkkarum evde und shanavas megna jodi achan makal pole aanennum avarude combo rasallya shanavas poyath nannayi parayunna aalkkarum und

  • @megha8948
    @megha8948 Год назад +10

    Our jooo 😍

  • @anithalakshmi6556
    @anithalakshmi6556 Год назад +15

    Super meghna

  • @RiniyaRaniyaVlogs
    @RiniyaRaniyaVlogs 7 дней назад

    I love megna❤❤

  • @rinumathew9759
    @rinumathew9759 Год назад +20

    Positive vibes interview... Always smile

  • @dalusvlog5244
    @dalusvlog5244 Год назад +4

    Arun meghna su.. Per jodi❤️‍🔥❤❤❤. 2 perum koodiyulla aduth serial pretheekshikkunnu. Arunum, Meghanum koodi oru video cheyyumo

    • @Anuanu-rk5vk
      @Anuanu-rk5vk Год назад +3

      Arunettan Meghna chechi uyir ❤️

  • @saranyarajrssaranyarajrs1602
    @saranyarajrssaranyarajrs1602 Год назад +13

    Meghna chechii love you ❤️❤️❤️

  • @aurinemilan9128
    @aurinemilan9128 Год назад +20

    Miduki aanu 😍nala character anenu thonnunu

  • @reemajoseph4519
    @reemajoseph4519 Год назад +26

    Kavya madavan samsarikunne pole

  • @perakka313
    @perakka313 Год назад +9

    Nalla interview

  • @riykhalid2273
    @riykhalid2273 Год назад +16

    Megna😍😍😍

  • @sujam4893
    @sujam4893 Год назад +10

    Happy birthday mole🥰

  • @najineji-sd3mj
    @najineji-sd3mj Год назад +12

    ഒട്ടും ജാഡ ഇല്ലാത്ത ചേച്ചി

  • @sruthi2039
    @sruthi2039 Год назад +9

    Nice interview

  • @saleenasaleena2884
    @saleenasaleena2884 Год назад +2

    Hi megna kutti etdra vinayathode samsarikunu 😍😍😍😍

  • @rasheenabeegam9300
    @rasheenabeegam9300 Год назад +9

    അമൃത ക്കുട്ടി

  • @Mammedkoyak-vb9ix
    @Mammedkoyak-vb9ix Год назад +1

    Love u as a big brother Megna
    All the best

  • @lekshmi_krishna
    @lekshmi_krishna Год назад +31

    അരുൺ ചേട്ടൻ അന്ന് ലൈവിൽ പറഞ്ഞ പോലെ പുതിയ വീട് ഈ സ്നേഹത്തിനു പകരം തന്നാലും മതി 😌

    • @riykhalid2273
      @riykhalid2273 Год назад +4

      Ayyo athu kurachu koodipoyilee🤣🤣🤣

    • @lekshmi_krishna
      @lekshmi_krishna Год назад +1

      @@riykhalid2273 🤣🤣🤣 എന്നാ കുറഞ്ഞ ഐറ്റം വല്ലോം ചോദിക്കാം.

  • @sujithasujitha2766
    @sujithasujitha2766 Год назад +9

    Super Maghna 💞💞💞💞

  • @ajithmrajithmr3313
    @ajithmrajithmr3313 Год назад +5

    ഹായ് ചേച്ചി

  • @shijivijay1664
    @shijivijay1664 Год назад +11

    Hi meghna... really super 😍🤩🤩♥️

  • @justinjustinvallamchira1499
    @justinjustinvallamchira1499 Год назад +4

    👌👌👌❤️❤️❤️

  • @ushavijaykumar2871
    @ushavijaykumar2871 Год назад +3

    😘😘😘😘😘😘

  • @amruthaamrutha7480
    @amruthaamrutha7480 Год назад

    മേഘന ചേച്ചി വീട് ഇവിടെ

  • @pravinp6956
    @pravinp6956 Год назад +4

    🙏🙏🙏

  • @AmbikaVk-h7u
    @AmbikaVk-h7u 8 месяцев назад

    നല്ല കുട്ടിയാണങ്കിൽ എന്തിനാ അന്ന് മിഡിയക്ക് മുന്നിൽ വന്നു നുണ പറഞ്ഞു അച്ഛൻ പുറത്ത് ആണ് എന്ന് സത്യം പറഞ്ഞാൽ എന്താ ഇപ്പോൾ അച്ഛൻ അകത്തായി

  • @preethakumarip848
    @preethakumarip848 Год назад +1

    Dkjo💞🩷🩷🩷🩷🩷🩷

  • @arundev204
    @arundev204 8 месяцев назад

    അവതാരൻ ഒന്ന് ചേഞ്ച്‌ ഓവർ ചെയ്താൽ അർജുൻ അശോകനെ പോലെ ആവും

  • @BindhuBindhu-ys3cy
    @BindhuBindhu-ys3cy Год назад

    Aniki. Othri. Estamani. Bindu. Aniki. Vedela. Vadakkani

  • @ajithmrajithmr3313
    @ajithmrajithmr3313 Год назад +7

    ഫാൻസ്‌ ഗ്രൂപ്പ്‌ തുടങ്ങo വാട്സാപ്പിൽ

  • @ajithmrajithmr3313
    @ajithmrajithmr3313 Год назад +9

    Fans ഗ്രൂപ്പ്‌ തുടങ്ങൻ നമ്പർ കമന്റ്‌ ചെയ് pls

  • @nimminimmi8321
    @nimminimmi8321 Год назад +9

    Meghna❤❤

  • @SasiKala-tj3ru
    @SasiKala-tj3ru Год назад +6

    😍😍😍