ചാച്ചന്റെം അമ്മേടേം മനപ്പൊരുത്തം നോക്കിയാലോ?🥰💍

Поделиться
HTML-код
  • Опубликовано: 9 сен 2024
  • മനപ്പൊരുത്തം Game👠🥰❤️
    Music: Balloon
    Musician: @iksonmusic
    Music: Sunny
    Musician: @iksonmusic

Комментарии • 254

  • @manjuek3436
    @manjuek3436 Месяц назад +59

    എന്തൊരു പാവം ചാച്ചനാ, ഇതു പോലത്തെ ചാച്ചനെ കിട്ടാനും വേണം ഭാഗ്യം'❤❤

  • @tessyissac4280
    @tessyissac4280 Месяц назад +39

    ചാച്ചനെയും അമ്മയെയും ഒത്തിരി ഇഷ്ട്ടം നല്ല മാതൃക ദമ്പതികൾ ❤❤

  • @narayanankutty344
    @narayanankutty344 Месяц назад +25

    ചാച്ചൻ ഒരു പാവം ചാച്ചൻ ആണ്, അമ്മയും, ചാച്ചനും മക്കളും, മരുമക്കളും, കൊച്ചുമക്കളും ആയി സന്തോഷത്തോടെ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏻

  • @edward796
    @edward796 Месяц назад +9

    അമ്മയുടെ സന്തോഷവും സൗദര്യവും കാണുമ്പോൾ തന്നെ അറിയാം ചാച്ചന്റെ സ്വഭാവം ❤❤❤❤

  • @user-fb9hv1ux8f
    @user-fb9hv1ux8f Месяц назад +23

    ചാച്ചൻ പാവമായതു കൊണ്ടാണ് മമ്മി happy ആയിരിക്കുന്നേ. നന്നായി എന്നും ഇരിക്കണേ പിന്നെ നിമിഷേം മോനും അടിപൊളിയല്ലേ

  • @geethajosey3014
    @geethajosey3014 Месяц назад +12

    best understanding couple 💐💐..എന്നും രാവിലെ കുർബാന ക്ക് പോകുന്ന ചാച്ചൻ 🙏

  • @omanababu4162
    @omanababu4162 Месяц назад +26

    മാതൃകാ ദമ്പതികൾ ❤❤ ഇനിയും ഇതുപോലെ ഒരുപാട് കാലം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ സർവ്വശ്വരൻ അനുഗ്രഹിക്കട്ടെ 💐💐🥰🥰

  • @miniraju1353
    @miniraju1353 8 дней назад +1

    ചാച്ചനെ സമ്മതിച്ചിരിക്കുന്നു...... എല്ലാം മനസ്സിലാക്കുന്ന നല്ല മനുഷ്യൻ.... ഇങ്ങനെ ആണുങ്ങളുണ്ടോ എന്നു പോലും ഞാൻ ചിന്തിച്ചു പോയി❤️❤️❤️❤️

  • @daisydenny2016
    @daisydenny2016 Месяц назад +19

    നിങ്ങളുടെ ജീവിതം കാണുമ്പോളറിയാം നല്ല യോജിപ്പുള്ള ദമ്പതികളാണെന്ന് ❤❤ചാച്ചൻ 👌👌

  • @shajiphilip6366
    @shajiphilip6366 Месяц назад +15

    ചാച്ചൻ super. അമ്മ കൂടെ വേണം എന്നും. അല്ലേ ചാച്ചാ

  • @user-ic9og4nb9i
    @user-ic9og4nb9i Месяц назад +13

    നിങ്ങളുടെ വീഡിയോ വരാൻ കാത്തിരിക്കുവായിരുന്നു love u❤❤

  • @user-xb2lz3ub1h
    @user-xb2lz3ub1h Месяц назад +4

    ഒരുപാടുകാലം ഈ ഒത്തൊരുമയോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരെയും ഒരുപാടിഷ്ടം . Love you nimisha❤❤❤❤❤

  • @donvargheseantony6429
    @donvargheseantony6429 Месяц назад +6

    Chachanum amma yum suuuper
    Othiri eshtanu oru anugrahamakattae orikkal onnichu kaanam

  • @binduav8133
    @binduav8133 Месяц назад +9

    ചാച്ചൻ, അമ്മ സൂപ്പർ... Happy ഫാമിലി ❤

  • @sailajadevi8988
    @sailajadevi8988 Месяц назад +4

    ചാച്ചൻ ഈ കുടുംബത്തിന്റെ ഐശ്വര്യം 🙏🏻

  • @sathisreenath4526
    @sathisreenath4526 Месяц назад +4

    ഇത്രയും മന പൊരുത്തമുള്ള ചാച്ചനും അമ്മയും❤💐 മിറ കുട്ടൻ്റെ പാട്ട് അടിപൊളിയാണേ🥰🥰🥰👏👏

  • @junyaniju
    @junyaniju 20 дней назад +1

    Ingane oru chachane kitanum venam nimisham bhaagyam. Chachane dheshyapedan ula avasaram mummy orukitum illa, athaanu highlight. Made for each other. God bless

  • @jessyjames7811
    @jessyjames7811 Месяц назад +10

    സൂപ്പർ എന്ത് യോജിപ്പാ രണ്ട് പേരും അടി പൊളി ജെസി ജെയിംസ് നിലമ്പൂർ❤❤❤❤

  • @muhammed12331
    @muhammed12331 Месяц назад +1

    ചാച്ചൻ the real hero 😊 ചാച്ചൻ്റെ പാവത്തരം കൂടുതലും ഔസ്സുവിന് കിട്ടിയിട്ടുണ്ട് അത് തന്നെയാണ് happy family' feel spread ചെയ്യുന്നത് ഞങ്ങളിലേക്ക് . ഇന്നത്തെ വീഡിയോയിൽ ഡാഡയേയും മോനൂട്ടനെയും മിസ്സ് ചെയ്തു. Windup song Mira baby പാടിയത് പൊളിച്ചു 🎉

  • @pushpachandran5487
    @pushpachandran5487 Месяц назад +3

    Ningalde familye kannumbo sandhoshamanu manasil thank you God bless🙏🙏🙏💕💕💕💕

  • @annammakoshy3380
    @annammakoshy3380 Месяц назад +2

    Chachan looks a very innocent and loving person.
    Sweet couple . God will continue shower blessings on your family 🙏

  • @annlizmat
    @annlizmat Месяц назад +1

    It's so lovely to see Chachen and Amma back...loved the unity between them!! Both of them are soooo adorable! 😍😍😍

  • @reenathomas1055
    @reenathomas1055 Месяц назад +3

    They compliment each other so well. The questions they disagree is like giving compliments to each other 🤝. Adipoli ❤

  • @jijibabytom114
    @jijibabytom114 Месяц назад +1

    ചാച്ചൻ ഒരു സംഭവമാണ്. Understanding couples.....God bless you dears ❤❤നിമിഷയും 👌👌💕💕

  • @bijiantony5813
    @bijiantony5813 Месяц назад +3

    Chachan, Amma Super.... GOD Bless you.. 👍❤️❤️❤️

  • @rahithamaria
    @rahithamaria Месяц назад +1

    Chachanum auntyum super. Chachan is the secret of Aunty’s beauty.

  • @sobhanakumari.s7887
    @sobhanakumari.s7887 Месяц назад +1

    Chachans proactive attitude is really appreciable ..Gigi u r simply awesome.. It's nice Nimisha manages t vlogs in t absence.of Ousu❤❤

  • @jayasreevijayan9582
    @jayasreevijayan9582 Месяц назад +2

    അച്ഛന്റെ വിജയൻ ജിജിയും ജിജിയുടെ വിജയം ചാച്ചനും ആണ് അതാണ് കാര്യം

  • @achumonachumon4744
    @achumonachumon4744 Месяц назад +1

    Ammma enth sundariyaaa chachan oru pavvvammma...❤

  • @georgeenajacob1333
    @georgeenajacob1333 Месяц назад +2

    May the Lord bless you both with good health and happiness❤❤

  • @sajakadeeja9159
    @sajakadeeja9159 Месяц назад +1

    Ammayum chachayum true love an ippam ith ennum nillanilkatte .

  • @rosammajoseph8155
    @rosammajoseph8155 Месяц назад +1

    Chachen amma both are super.You guys are so lucky to have them.

  • @Shamil-pk5hi
    @Shamil-pk5hi Месяц назад +1

    അമ്മടെ സൗന്ദര്യം ചാച്ചൻ ആണ്

  • @pinkycheriyan5191
    @pinkycheriyan5191 Месяц назад +2

    Sweet amma♥️sweet chachan. I really enjoyed this game🎉😊

  • @bhagyalekshmisit8588
    @bhagyalekshmisit8588 Месяц назад

    രണ്ടു പേരും ഇതുപോലെ ഒത്തിരി സന്തോഷത്തോടെ ഒത്തിരി നാൾ മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹 നിമിഷമോളെ 👌🌹കുഞ്ഞുമക്കൾക്ക് ചക്കര ഉമ്മാ ❤️

  • @Itsmesnj24
    @Itsmesnj24 29 дней назад +1

    Understanding each other super

  • @leenacheerath
    @leenacheerath 24 дня назад

    Mirah baby good girl.
    Chaachan , Amma , Nimisha Super

  • @user-vh7nh3bd9x
    @user-vh7nh3bd9x Месяц назад +1

    Chachan, 💞💞💞mummy ✌️😍

  • @leenamuscat
    @leenamuscat Месяц назад +1

    God bless you all, loving u❤❤🥰🥰

  • @rosythomas3267
    @rosythomas3267 Месяц назад

    Ella nanmayum niranja Oru Chachanum, valare santhoshathode vellam compliment cheyyunna Ammayum.

  • @_sheeba
    @_sheeba Месяц назад +1

    8:46
    Made for eachother ennu paranjal ithanu

  • @manjuek3436
    @manjuek3436 Месяц назад +1

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @manudennis5354
    @manudennis5354 29 дней назад +1

    Blessed Couples ❤❤😊😊

  • @user-gr8gc5gg4g
    @user-gr8gc5gg4g Месяц назад

    Eppolum ingane santhoshamai jeevikkan Dhyvam anugrahikkatte.makkalem,kochu makkalem Dhyvam kathu rakshikkatte

  • @rajim.b4995
    @rajim.b4995 Месяц назад

    ചാച്ചൻ അമ്മ സൂപ്പർ ❤️❤️❤️

  • @user-ik3ul3zx4p
    @user-ik3ul3zx4p Месяц назад +1

    Chachn good man

  • @lissyjim9879
    @lissyjim9879 29 дней назад +1

    God bless you dears❤

  • @Shamil-pk5hi
    @Shamil-pk5hi Месяц назад +1

    Amma❤️❤️acha❤️❤️❤️ super

  • @premalathasaju7597
    @premalathasaju7597 Месяц назад +1

    Such a nice vlog. A blessed family really. 😊❤

  • @noushadchennalloor9058
    @noushadchennalloor9058 Месяц назад +1

    സ്നേഹമുള്ള ചാച്ചനും സ്നേഹമുള്ള അമ്മച്ചിയും❤❤❤❤

  • @daisyjoseph543
    @daisyjoseph543 Месяц назад +1

    Adipolly vlog ayirunnuu... Chachn amma.. Ethranala mathrikaa ayitt ullaa.. Couples annuu🤍🤍🤍.... Athu mathrika akkiya family annuu .. Nimisha chechideyum chettanteyum... 🤍🤍🤍
    Very blessed family 🤍🥰🥰🥰...
    Chettan miss cheyithu.. And chechide pattu... Bt miera kuttyde pattu kett thripthiyayii😍😍😍😍🥳🥳

  • @Elsy-fe7gn
    @Elsy-fe7gn Месяц назад +1

    Adipoli parents

  • @noushadchennalloor9058
    @noushadchennalloor9058 Месяц назад

    ചാച്ചനും അമ്മകും ആയുസും ആരോഗ്യവും ദൈവം നിലനിർത്തി തരട്ടെ❤..❤❤

  • @soumyaca1965
    @soumyaca1965 20 дней назад

    Chachanum amem adipoli❤❤❤

  • @diludil4754
    @diludil4754 Месяц назад

    ചാച്ചനും അമ്മയും അടിപൊളി ❤❤ഭയങ്കര ഇഷ്ട്ടപെട്ടു 👍👍👍👍

  • @sherlyjohn6758
    @sherlyjohn6758 Месяц назад +1

    Super jodikal❤❤

  • @vineethasam3595
    @vineethasam3595 Месяц назад +1

    Made For Each Other Chachan and Gigi aunty🎉❤.

  • @sophiroy72
    @sophiroy72 27 дней назад

    May God Bless your family with multitudes of happiness and Blessings… May you all enjoy good health happy moments and long happy life 💕❤️🌹💐

  • @shirleysani4752
    @shirleysani4752 Месяц назад +2

    Truly blessed❤

  • @deepthirajehdeepthirajes
    @deepthirajehdeepthirajes Месяц назад +1

    Mirakutride pattu ❤sooper

  • @lailasiby3991
    @lailasiby3991 Месяц назад +2

    Adipoli vlog,Chachen& Amma yude unity othiri santhosham..
    God bless your family ❤❤❤❤❤❤❤

  • @user-jn6px7pj9m
    @user-jn6px7pj9m Месяц назад +1

    Happy family

  • @annammajacob830
    @annammajacob830 17 дней назад

    എല്ലാവരും സൂപ്പർ

  • @roshinicantony1821
    @roshinicantony1821 Месяц назад +1

    Both are super ❤🎉

  • @steffigeed1504
    @steffigeed1504 Месяц назад +1

    super family ❤❤

  • @febajenson-5559
    @febajenson-5559 Месяц назад

    ഹായ് ജിജി ചേച്ചി ചാച്ചാ രണ്ടുപേരും അടിപൊളിയാണ് ട്ടോ ഗെയിം നന്നായിരുന്നു ഓസു ഇല്ലാത്തതിന്റെ കുറവ് ഉണ്ടായിരുന്നു ഹായ് മിറ മോളെ പാട്ട് സൂപ്പർ ആയിരുന്നു🥰👍❤️❤️❤️❤️❤️

  • @jayachandranjishnu8008
    @jayachandranjishnu8008 26 дней назад

    Amma.Sasan ✨❤️ 🎉

  • @michellethundathil3256
    @michellethundathil3256 26 дней назад

    You are meant for each other. God bless your life.

  • @remarema1528
    @remarema1528 Месяц назад +2

    Super family

  • @daisydenny2016
    @daisydenny2016 Месяц назад +1

    എന്നാ പറഞ്ഞാലും നമ്മുടെ ഓസു ഇല്ലാത്തതിന്റെ ഒരു കുറവുണ്ട് 😂❤❤❤

  • @salwashafeer9104
    @salwashafeer9104 Месяц назад +1

    Adipoly family ❤

  • @user-dq2ne5iu8f
    @user-dq2ne5iu8f Месяц назад +1

    Amma appa good❤

  • @anithajayan1162
    @anithajayan1162 Месяц назад +1

    Made for eachother ❤❤❤

  • @jessybijoy5131
    @jessybijoy5131 Месяц назад +1

    Adipoli both of you ❤❤❤❤

  • @babygirija2965
    @babygirija2965 Месяц назад

    പാവം ചാച്ചൻ. മാതൃക ദാമ്പത്തികൾ. മക്കളും അതുപോലെ തന്നെ. മരുമോളും സൂപ്പർ. Mira വാവയുടെ song super

  • @user-tj5wb5ml1q
    @user-tj5wb5ml1q 16 дней назад

    Nella family bless you

  • @annayanabinoy
    @annayanabinoy Месяц назад +1

    ❤Chachen & Amma❤

  • @beenaisaac1
    @beenaisaac1 26 дней назад

    Very Blessed family

  • @Julie-pb7fe
    @Julie-pb7fe 15 дней назад

    Chachen🏆👍

  • @user-bn1fs2un6i
    @user-bn1fs2un6i Месяц назад +2

    Adipoli love you ❤️❤️❤️❤️

  • @shylajasajeevan1310
    @shylajasajeevan1310 Месяц назад +1

    Chachan, amma,, super, godblesssyou

  • @sunithanair1576
    @sunithanair1576 Месяц назад

    Innathe vlog 👌 aayirunnu. Jijiyum chettanum manapporuthathil number one jodi❤❤❤aashamsakal nernnukondu❤❤❤🎉🎉🎉... from Hyderabad

  • @SanaShalu-w8g
    @SanaShalu-w8g Месяц назад +1

    Super amma chachan❤❤❤

  • @emmanueljery920
    @emmanueljery920 Месяц назад +1

    Mirakutante pattu poli❤️

  • @vrindabiju8237
    @vrindabiju8237 26 дней назад

    ❤️sneham maathram

  • @mathewschacko428
    @mathewschacko428 Месяц назад +1

    Happy family God bless you

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 Месяц назад +1

    Happy family aanu 😊❤❤❤❤

  • @foodcourt4260
    @foodcourt4260 27 дней назад

    Nimisha chachaney enik tharuvo.... Othiri eshttam... Paavam❤😘

  • @arunimaanil8351
    @arunimaanil8351 Месяц назад

    ചാച്ചനും, അമ്മയും super 👍🏼👍🏼👍🏼❤️

  • @sheelathadevoos9746
    @sheelathadevoos9746 Месяц назад

    ജിജിയ്ക്കും ചാച്ചനും ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ🙏🙏🥰🥰🥰🥰 ഔസുനേയും, റീപ്പൂ നേയും കണ്ടില്ല😢😢

  • @ElsyWilson-uc6hp
    @ElsyWilson-uc6hp Месяц назад +1

    Good couple & stay blessed

  • @user-kg9lf1mx6e
    @user-kg9lf1mx6e Месяц назад

    Chaachan ishtam with Amma ❤❤❤❤

  • @shantyninan4152
    @shantyninan4152 Месяц назад +1

    Chachan&amma❤️❤️❤️

  • @veenas9424
    @veenas9424 Месяц назад +1

    നിമിഷ,ഞങ്ങൾക്ക് ഈ test ഒന്നും ഇല്ലാതെ തന്നെ മനസ്സിലായിട്ടുണ്ട്..They are perfect ideal couples..touchwood🙏🏻
    God bless...ഏറ്റവും സത്യമായ കാര്യം തെറ്റിച്ച് പറഞ്ഞാല്‍ അല്ലെ നമ്മൾ വേദനിക്കു..അതുകൊണ്ടുതന്നെ വഴക്ക് കൂടുമ്പോഴും മറ്റും പുരുഷന്മാരുടെ ഒരു രീതിയാണ് .അങ്ങനെ പറയുന്നത് 😊

  • @sandhyanandakumar9254
    @sandhyanandakumar9254 Месяц назад +1

    Jijiamma chacha🥰Nimisha😊

  • @PushpaKumari-qo6de
    @PushpaKumari-qo6de Месяц назад

    മിറക്കുട്ടിയുടെ പാട്ട് സൂപ്പർ❤❤

  • @jessymathew6884
    @jessymathew6884 Месяц назад

    മാതൃക കുടുംബം,എല്ലാരും സന്തോഷമായി കഴിയട്ടെ,ivin കുട്ടനുമായുള്ള വീഡിയോക് വെയ്റ്റിംഗ് 🩷🩷🩷

  • @seenaclament5021
    @seenaclament5021 27 дней назад

    Very beautiful family

  • @jincybiju7291
    @jincybiju7291 Месяц назад +1

    Good couple

  • @akshayaachu9903
    @akshayaachu9903 Месяц назад

    മിറ കുട്ടി പാട്ട് സൂപ്പർ❤️❤️💜💜💛💛🥰