പ്രവാസത്തെ കുറിച്ച് എഴുതാൻ വരികൾ തികയില്ലെനിക്ക്... കാരണം ഞാനുമൊരു പ്രവാസിയാണ്.... ഒരുപാട് പ്രതീക്ഷകളാണ് പ്രവാസം.... അതുകൊണ്ടുതന്നെ പ്രയാസങ്ങൾ തോന്നുന്നില്ല...
ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ് ഒരു വർഷത്തെ ദാമ്പത്യം.. ഇപ്പൊ ഞാൻ എന്റെ ഇക്കയുടെ കൂടെ റിയാദിൽ ആണ്.. visiting സമയം കഴിഞ്ഞു പോകാനായി.. tikcet റെഡി ആയി.. നെഞ്ച് ഭയങ്കരമായി മിടിക്കുന്നു.. പോകാനും വയ്യ പോകാതെയും വയ്യ.. ഇനി എന്ന് കാണുമെന്നോ.. ജീവനോടെ ഇനി കാണുമോ എന്നുപോലും അറിയാത്ത ഒരു വേർപാട് ഇപ്പൊ തോന്നുന്നു വരേണ്ടിയില്ലായിരുന്നു എങ്കിലേ വേർപാടിന്റെ വേദന അനുഭവിക്കേണ്ടില്ലായിരുന്നു.. മാസങ്ങളും ദിവസങ്ങളും എണ്ണി അങ്ങനെ തീരുന്നു ഈ ജീവിതം.. അല്ലാഹ് 🤲
മാറോടണച്ച നിൻ ഓർമകൾ ഹൃദയത്തെ കീറിമുറിച്ചെങ്കിലും...... എത്രയോ ദിനരാത്രങ്ങളിൽ നിന്നെമാത്രം ഓർത്ത നിമിഷങ്ങൾ.... ചുണ്ടുകളമർത്തി കണ്ണുനീരിനെ തലയിണയിൽ ഒളിപ്പിക്കുമ്പഴും..... നിന്റെ ചുടുനിശ്വാസമെന്നിൽ തഴുകുമ്പോലെ തോന്നിയ എത്രയോ ദിനങ്ങൾ.... കാത്തിരുന്നു മിഴികൾ പോലും കണ്ണുനീരിനെ പ്രണയിച്ചു....നിനക്കായ് കരുതിവെച്ച സ്വപ്nങ്ങൾക് പോലും കഥപറയാനുള്ളത് കണ്ണുനീരിന്റേതു മാത്രം.... എങ്കിലും കാത്തിരിക്കുന്നു ഓരോ തിരിച്ചുപോകും എത്രയും വേഗം കൂടണയണേ എന്ന മോഹമോടെ 💓 ✍️(ഒരു പ്രവാസി ഭാര്യ )
കാലം എത്ര മാറിയാലും..ആധുനിക സൗകര്യങ്ങൾ എത്രയൊക്കെ വർത്തിച്ചാലും... സങ്കടങ്ങളുടെ യും ഒറ്റപ്പെടലിൻ്റെയും.. നഷ്ട സന്തോഷങ്ങളുഡെയും. ഒറ്റവകയ.. പ്രവാസം..അത് എന്നും വേരിട്ടതാണ് മികച്ച അവധരണം...ആശംസകൾ
പ്രവാസി ഉറ്റവരിൽ നിന്നുമകന്നു പിൻവിളികളിൽ നെഞ്ചുപിടഞ്ഞു ഓർമ്മകളെ ഉടലാഴങ്ങളിലേക്ക് പറിച്ചു നട്ട്, പിറന്ന മണ്ണിനെയകറ്റി നടുനിവർത്താനൊരു കൂരവാർത്തെടുക്കാനായ് പ്രാരാബ്ധകലവറ തോളിലേന്തി പ്രയാസപ്പെട്ടു പ്രയാസമനുഭവിക്കുന്ന ഒരു കൂട്ടമാളുകളുണ്ട് ! ജന്മനാടിന്റെ നെടുംതൂണായ് മാറി വിദേശ നാട്ടിൽ പകലന്തിയോളം മരുഭൂ മണ്ണിൽ വെയിലേറ്റു വാടിയിട്ടുമടർന്നുവീഴാതെ പൊരുതി നിൽക്കുന്ന ഒരു കൂട്ടമാളുകൾ ! അവർക്ക് നാമൊരു പേരു നൽകി , അവരാണ് പ്രവാസികൾ !! റിൻഷിദ സലാഹുദ്ധീൻ...
"നമ്മൾ" അതെ സുന്ദരമായ സ്നേഹം നിറഞ്ഞ ആ വാക്കിനെ ഇന്ന് പല വേലികൾ കെട്ടി ഞങ്ങളും നിങ്ങളും ഒക്കെ ആക്കി മാറ്റിയിരിക്കുന്നു... "നമ്മൾ "എന്ന സന്ദേശം ഒരിക്കൽ കൂടി ആധുനിക സമൂഹത്തെ ഓർമ്മിപ്പിച്ചതിന് ഒരുപാട് സന്തോഷം..💝
പലപ്പോഴും പറയണം എന്നു തോന്നിയിട്ടുണ്ട്... ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ് ... എൻറെ വാപ്പയും പ്രവാസിയാണ്... വ്യക്തിപരമായ എനിക്ക് അങ്ങനെ ഒരു വിഷമമോ ബുദ്ധിമുട്ട് അൽഹംദുലില്ല ഇതുവരെയും എനിക്കും എൻറെ ഉമ്മയ്ക്കും ഉണ്ടായിട്ടില്ല... എൻറെ വാപ്പ യാണെങ്കിൽ ആറു മാസത്തെ ലീവിന് നാട്ടിൽ വരും.. അൽഹംദുലില്ല ഞങ്ങൾക്ക് ആയിട്ട് വരും ആറുമാസം .. എല്ലാ സ്ഥലങ്ങളിലും കൊണ്ടുപോകും ബന്ധുവീടുകളിൽ സന്ദർശിക്കും .. എൻറെ ഭർത്താവും അതുപോലെ തന്നെ.. മൂന്നോ നാലോ മാസത്തേക്ക് വന്നു കഴിഞ്ഞാൽ എല്ലായിടങ്ങളിലും കൊണ്ട് പോകും ... കൊറോണ വന്ന സമയത്ത് എൻറെ ഭർത്താവ് നാട്ടിൽ വന്നു..അന്നേരം രണ്ടു കൊല്ലം നാട്ടിൽ മറ്റൊരു ജോലിക്ക് പോയി ... സത്യം പറയാമല്ലോ രാവിലെ പോയാൽ പാതിരാത്രി ആണ് വരുന്നത്... ആകെ കിട്ടുന്നത് ഒരു ഞായറാഴ്ച മാത്രമാണ്... ശരിക്കും പറഞ്ഞാൽ രാത്രി വന്നു കഴിഞ്ഞാൽ ഒന്ന് സംസാരിക്കാൻ ശാരീരികമായി ബന്ധപ്പെടാനോ ഭർത്താവിന് കഴിയുന്നില്ല... വേറെ ഒന്നും കൊണ്ടല്ല ജോലിയുടെ ഭാരം.. ക്ഷീണം.. ആകെ കിട്ടുന്ന ഒരു ഞായറാഴ്ച യാണെങ്കിൽ അന്ന് 12 ഉറക്കമായിരിക്കും... സാധാരണ ഭർത്താവ് ഗൾഫിൽ ആണെങ്കിൽ 15 ,20 ദിവസം വരെ എൻറെ വീട്ടിൽ നിൽക്കുമായിരുന്നു.. ആ എൻറെ വീട്ടിൽ പോക്ക് അവസാനിച്ചു.. ലീവിന് വന്നു കഴിഞ്ഞാൽ രണ്ടാഴ്ച വരെ എൻറെ വീട്ടിൽ നിൽക്കുമായിരുന്നു... അതിനൊന്നും അന്നേരം കഴിയുമായിരുന്നില്ല.. മാത്രമല്ല കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് വളരെ അഡ്ജസ്റ്റ് ചെയ്താണ് ജീവിച്ചു പോയത്.. എന്നാൽ ഗൾഫിലായിരുന്നു സമയത്ത് എന്തെങ്കിലും അത്യാവശ്യം വന്നാൽ നല്ല രീതിയിൽ ശമ്പളം ഉണ്ടായിരുന്നു.. ഇല്ലാതെ വന്നാൽ കടം കൊടുക്കാൻ ആളുണ്ടായിരുന്നു.. അതോടുകൂടി നാട്ടിലെ ജീവിതം ഞാൻ വെറുത്തു .. എന്നെക്കാൾ കൂടുതൽ എൻറെ ഭർത്താവ് വെറുത്തു...
വിവാഹം കഴിഞ്ഞിട്ട് 3year ആകാൻ പോകുന്നു...1വയസുള്ള ഒരു ആൺകുട്ടീ.. പക്ഷെ husbandine gulfil പോയതിനു ശേഷം ഭർത്താവിന്റെ വീട്ടിൽ preshangal ആയി അവിടെ നിന്നും ഞാനും കുഞ്ഞും ഇറങ്ങി... കുഞ്ഞിനെ കാണാതെ ആയിരുന്നു ഇക്ക gulfilek പോയതും... Insha allah next year നാട്ടിലേക്കു വരും... വേറെ ഒന്നും കൊണ്ടല്ല ഏകദേശം 1 year kazhinju ഞാനും എന്റെ husband തമ്മിൽ ഒന്ന് മിണ്ടിയിട്ട്... സുഖത്തിലും ദുഃഖത്തിലും കൂടെ ഉണ്ടാകും എന്ന് കരുതി... പക്ഷെ ഇപ്പോൾ എന്നായും കുഞ്ഞിനേയും പാതി വഴിയിൽ ഉപേക്ഷിച്ചു....😔😔😔😔😔.. വരും എന്ന പ്രേതിക്ഷയിൽ ഞാനും മോനും കാത്തിരിക്കുന്നു
പ്രവാസം അനിവാര്യമാണ്. പക്ഷെ, അത് പ്രവാസത്തിനടിപ്പെടലാവരുത്. ഏത് സമയത്തും ഏത് കാരണം കൊണ്ടും ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. അത് കൊണ്ട് തന്നെ പ്രവാസികൾക്ക് ലക്ഷ്യബോധം അനിവാര്യമാണ്. അത് തൽക്കാലം ജീവിക്കൽ മാത്രമല്ല, തിരിച്ചു പോയാൽ നാട്ടിൽ സുരക്ഷിരായി ജീവിക്കലും കൂടിയാണ്. അതിന് സാമ്പത്തിക ഭദ്രത അനിവാര്യമാണ്. അതിനുള്ള കരുതി വെപ്പ് കൂടുതൽ പ്രവാസികൾക്കുമില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. നമ്മുടെ ജീവിതവും ഒരു പ്രവാസമല്ലേ?
പ്രവാസത്തെ കുറിച്ച് എഴുതാൻ വരികൾ തികയില്ലെനിക്ക്...
കാരണം ഞാനുമൊരു പ്രവാസിയാണ്....
ഒരുപാട് പ്രതീക്ഷകളാണ് പ്രവാസം....
അതുകൊണ്ടുതന്നെ പ്രയാസങ്ങൾ തോന്നുന്നില്ല...
♥️തേഞ്ഞു നിറംക്കെട്ടോരീ തലേണക്കും വേനലും വർഷവും താണ്ടിയീ മരക്കട്ടിലിനും കൂടി എന്നെ വെറുത്തിട്ടേ നീ വരുള്ളൂ........💔😔 Touching words😔
പ്രവാസം... ദ്രവിച്ചു പോയ എന്റെ സ്നഹത്തിന്റെ പാലത്തിനെ. ഉറപ്പുള്ളതാക്കി.... അൽഹംദുലില്ലാഹ്
ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ്
ഒരു വർഷത്തെ ദാമ്പത്യം..
ഇപ്പൊ ഞാൻ എന്റെ ഇക്കയുടെ കൂടെ റിയാദിൽ ആണ്.. visiting സമയം കഴിഞ്ഞു പോകാനായി.. tikcet റെഡി ആയി.. നെഞ്ച് ഭയങ്കരമായി മിടിക്കുന്നു.. പോകാനും വയ്യ പോകാതെയും വയ്യ..
ഇനി എന്ന് കാണുമെന്നോ..
ജീവനോടെ ഇനി കാണുമോ എന്നുപോലും അറിയാത്ത ഒരു വേർപാട് ഇപ്പൊ തോന്നുന്നു വരേണ്ടിയില്ലായിരുന്നു എങ്കിലേ വേർപാടിന്റെ വേദന അനുഭവിക്കേണ്ടില്ലായിരുന്നു..
മാസങ്ങളും ദിവസങ്ങളും എണ്ണി അങ്ങനെ തീരുന്നു ഈ ജീവിതം..
അല്ലാഹ് 🤲
ഇപ്പ എന്തായി?
കേട്ടിരുന്നു പോയി .... ഞാനുമൊരു പ്രവാസിയാണ് ....എത്ര ഫോണുണ്ടെങ്കിലും പ്രവാസം ഒരു പ്രയാസമുള്ള വേദനയാണ് ...സ്നേഹം എല്ലാവരോടും ❤️
Yes
മാറോടണച്ച നിൻ ഓർമകൾ ഹൃദയത്തെ കീറിമുറിച്ചെങ്കിലും...... എത്രയോ ദിനരാത്രങ്ങളിൽ നിന്നെമാത്രം ഓർത്ത നിമിഷങ്ങൾ.... ചുണ്ടുകളമർത്തി കണ്ണുനീരിനെ തലയിണയിൽ ഒളിപ്പിക്കുമ്പഴും..... നിന്റെ ചുടുനിശ്വാസമെന്നിൽ തഴുകുമ്പോലെ തോന്നിയ എത്രയോ ദിനങ്ങൾ.... കാത്തിരുന്നു മിഴികൾ പോലും കണ്ണുനീരിനെ പ്രണയിച്ചു....നിനക്കായ് കരുതിവെച്ച സ്വപ്nങ്ങൾക് പോലും കഥപറയാനുള്ളത് കണ്ണുനീരിന്റേതു മാത്രം.... എങ്കിലും കാത്തിരിക്കുന്നു ഓരോ തിരിച്ചുപോകും എത്രയും വേഗം കൂടണയണേ എന്ന മോഹമോടെ 💓
✍️(ഒരു പ്രവാസി ഭാര്യ )
കാലം എത്ര മാറിയാലും..ആധുനിക സൗകര്യങ്ങൾ എത്രയൊക്കെ വർത്തിച്ചാലും... സങ്കടങ്ങളുടെ യും ഒറ്റപ്പെടലിൻ്റെയും.. നഷ്ട സന്തോഷങ്ങളുഡെയും. ഒറ്റവകയ.. പ്രവാസം..അത് എന്നും വേരിട്ടതാണ്
മികച്ച അവധരണം...ആശംസകൾ
പ്രവാസി
ഉറ്റവരിൽ നിന്നുമകന്നു
പിൻവിളികളിൽ നെഞ്ചുപിടഞ്ഞു
ഓർമ്മകളെ ഉടലാഴങ്ങളിലേക്ക്
പറിച്ചു നട്ട്, പിറന്ന മണ്ണിനെയകറ്റി നടുനിവർത്താനൊരു
കൂരവാർത്തെടുക്കാനായ്
പ്രാരാബ്ധകലവറ തോളിലേന്തി
പ്രയാസപ്പെട്ടു പ്രയാസമനുഭവിക്കുന്ന
ഒരു കൂട്ടമാളുകളുണ്ട് !
ജന്മനാടിന്റെ നെടുംതൂണായ് മാറി
വിദേശ നാട്ടിൽ പകലന്തിയോളം
മരുഭൂ മണ്ണിൽ വെയിലേറ്റു
വാടിയിട്ടുമടർന്നുവീഴാതെ
പൊരുതി നിൽക്കുന്ന
ഒരു കൂട്ടമാളുകൾ !
അവർക്ക് നാമൊരു
പേരു നൽകി , അവരാണ്
പ്രവാസികൾ !!
റിൻഷിദ സലാഹുദ്ധീൻ...
"നമ്മൾ" അതെ സുന്ദരമായ സ്നേഹം നിറഞ്ഞ ആ വാക്കിനെ ഇന്ന് പല വേലികൾ കെട്ടി ഞങ്ങളും നിങ്ങളും ഒക്കെ ആക്കി മാറ്റിയിരിക്കുന്നു... "നമ്മൾ "എന്ന സന്ദേശം ഒരിക്കൽ കൂടി ആധുനിക സമൂഹത്തെ ഓർമ്മിപ്പിച്ചതിന് ഒരുപാട് സന്തോഷം..💝
പ്രവാസിയുടെ
നെഞ്ചിലെ
നെരിപ്പോടിനകത്ത്
എപ്പോഴും തിരയുന്നുണ്ട്
ആറടിമണ്ണിന്റെ
അടിയാധാരം.
ഷമീർ ഹസ്സൻ 🙏🏽
ഇവിടെ പറഞ്ഞിട്ടുണ്ട് മുഴുവൻ.
സമയമുണ്ടെങ്കിൽ കേൾക്കണം
ruclips.net/video/rZw3Aqb_OPI/видео.html
ഇനിയെന്നാണ് നീ വരാനിരിക്കുന്നത്... മോഹങ്ങളുടെ ഞരമ്പുകൾ മുഴുവനും ക്ഷയിച്ചു😢
പ്രവാസം എന്ന് കേൾക്കുമ്പോൾ തന്നെ നെഞ്ചില് ഒരു നീറ്റൽ അനുഭവപ്പെടുന്നു😭😭
പലപ്പോഴും പറയണം എന്നു തോന്നിയിട്ടുണ്ട്... ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ് ... എൻറെ വാപ്പയും പ്രവാസിയാണ്... വ്യക്തിപരമായ എനിക്ക് അങ്ങനെ ഒരു വിഷമമോ ബുദ്ധിമുട്ട് അൽഹംദുലില്ല ഇതുവരെയും എനിക്കും എൻറെ ഉമ്മയ്ക്കും ഉണ്ടായിട്ടില്ല... എൻറെ വാപ്പ യാണെങ്കിൽ ആറു മാസത്തെ ലീവിന് നാട്ടിൽ വരും.. അൽഹംദുലില്ല ഞങ്ങൾക്ക് ആയിട്ട് വരും ആറുമാസം .. എല്ലാ സ്ഥലങ്ങളിലും കൊണ്ടുപോകും ബന്ധുവീടുകളിൽ സന്ദർശിക്കും .. എൻറെ ഭർത്താവും അതുപോലെ തന്നെ.. മൂന്നോ നാലോ മാസത്തേക്ക് വന്നു കഴിഞ്ഞാൽ എല്ലായിടങ്ങളിലും കൊണ്ട് പോകും ... കൊറോണ വന്ന സമയത്ത് എൻറെ ഭർത്താവ് നാട്ടിൽ വന്നു..അന്നേരം രണ്ടു കൊല്ലം നാട്ടിൽ മറ്റൊരു ജോലിക്ക് പോയി ... സത്യം പറയാമല്ലോ രാവിലെ പോയാൽ പാതിരാത്രി ആണ് വരുന്നത്... ആകെ കിട്ടുന്നത് ഒരു ഞായറാഴ്ച മാത്രമാണ്... ശരിക്കും പറഞ്ഞാൽ രാത്രി വന്നു കഴിഞ്ഞാൽ ഒന്ന് സംസാരിക്കാൻ ശാരീരികമായി ബന്ധപ്പെടാനോ ഭർത്താവിന് കഴിയുന്നില്ല... വേറെ ഒന്നും കൊണ്ടല്ല ജോലിയുടെ ഭാരം.. ക്ഷീണം.. ആകെ കിട്ടുന്ന ഒരു ഞായറാഴ്ച യാണെങ്കിൽ അന്ന് 12 ഉറക്കമായിരിക്കും... സാധാരണ ഭർത്താവ് ഗൾഫിൽ ആണെങ്കിൽ 15 ,20 ദിവസം വരെ എൻറെ വീട്ടിൽ നിൽക്കുമായിരുന്നു.. ആ എൻറെ വീട്ടിൽ പോക്ക് അവസാനിച്ചു.. ലീവിന് വന്നു കഴിഞ്ഞാൽ രണ്ടാഴ്ച വരെ എൻറെ വീട്ടിൽ നിൽക്കുമായിരുന്നു... അതിനൊന്നും അന്നേരം കഴിയുമായിരുന്നില്ല.. മാത്രമല്ല കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് വളരെ അഡ്ജസ്റ്റ് ചെയ്താണ് ജീവിച്ചു പോയത്.. എന്നാൽ ഗൾഫിലായിരുന്നു സമയത്ത് എന്തെങ്കിലും അത്യാവശ്യം വന്നാൽ നല്ല രീതിയിൽ ശമ്പളം ഉണ്ടായിരുന്നു.. ഇല്ലാതെ വന്നാൽ കടം കൊടുക്കാൻ ആളുണ്ടായിരുന്നു.. അതോടുകൂടി നാട്ടിലെ ജീവിതം ഞാൻ വെറുത്തു .. എന്നെക്കാൾ കൂടുതൽ എൻറെ ഭർത്താവ് വെറുത്തു...
Enik gafoorkane neritu kanan baliya aagraham 👍👍👍
വാക്കുകള്‍ക്ക് കൊണ്ട് ചിന്തകള്‍ സൃഷ്ടിക്കുന്നു ✨
Hai good Evening friends this speech very very nice speech best wishes Mygod godislove Super speech very very nice speech best wishes Mygod 😊
Touching words njanum oru pravaasiyude makalanu 👍
*Heart Touching Words...❤️❤️❤️*
I can relate this to myself 😶
Sir nte class kettittanu njaninnu jeevikknenne.
Ethra sangadam undenkilum sirnte class kelkkumbo manasinu nalla samadhanam aanu 😍
Alhamdulillah
Pravasam itharam kavithakil onnum othungoola that feeling.......
Super👌🥰❣️🤲
Manasil Thattunna vakugalan...kettal orupad chindhagalilek oyugi povum
Idhoru valiya vishayamanu, pravasam, adhil oru paad karachilum sangadavum, pradeekshayum und. Koodekootan vendi orumichavale thanichaki valare kalam nilkunna eee pravasam kond nammal nnedi ennu karudhunnadhoke eeee nashtapeduthunna jeevidhathekal valudhavilla😢
Njanum oru pravasiyude wife anu😢
കാലപ്രസക്തം !!! ഓരോ പ്രവാസിയും കേൾക്കേണ്ടത് !!
എനിക്ക് ഈ പ്രവാസം ഒന്ന് അവസാനിപ്പിക്കണേനു 😰😰
വിവാഹം കഴിഞ്ഞിട്ട് 3year ആകാൻ പോകുന്നു...1വയസുള്ള ഒരു ആൺകുട്ടീ.. പക്ഷെ husbandine gulfil പോയതിനു ശേഷം ഭർത്താവിന്റെ വീട്ടിൽ preshangal ആയി അവിടെ നിന്നും ഞാനും കുഞ്ഞും ഇറങ്ങി... കുഞ്ഞിനെ കാണാതെ ആയിരുന്നു ഇക്ക gulfilek പോയതും... Insha allah next year നാട്ടിലേക്കു വരും... വേറെ ഒന്നും കൊണ്ടല്ല ഏകദേശം 1 year kazhinju ഞാനും എന്റെ husband തമ്മിൽ ഒന്ന് മിണ്ടിയിട്ട്... സുഖത്തിലും ദുഃഖത്തിലും കൂടെ ഉണ്ടാകും എന്ന് കരുതി... പക്ഷെ ഇപ്പോൾ എന്നായും കുഞ്ഞിനേയും പാതി വഴിയിൽ ഉപേക്ഷിച്ചു....😔😔😔😔😔.. വരും എന്ന പ്രേതിക്ഷയിൽ ഞാനും മോനും കാത്തിരിക്കുന്നു
Sangadapedanda itha padachon ellam kaanunnund ariyunnund. Rabb ingaley kayvidilla.
Insha allah ellam allah sheriyakum
Insha allah.. ellaam sheriyaavuda😘🤲🤲🤲
Endu patti
Ikka vanno
True word's....
Thank you Sir,,,, 🙏🙏🙏
Thank you sir...
Pratheekshayode.......
Iniyennane nee varanirikkunnath😢😢😢😢😢😢😢😢
ഒന്നു നേരിൽ കണ്ടു കുറച്ചു നേരം സംസാരിക്കുവാൻ ആഗ്രഹിക്കുന്നു... 🙏
ഈ കവിത ആരെഴുതിയതാണ്?
😥😭
👍👍👍
💔😪
😢❣
❤️
👍
❤️💜❤️💜❤️💜
Hi sir
😪😪😪👌
ദയവ് ചെയ്ത് പ്രവസം choose ചെയ്യരുത്..കുടുംബവും കൂട്ടുകാരും ഒന്നും ഇല്ലാതെ.. ഒറ്റക് സ്വാതന്ത്രം ഇല്ലാതെ ഒരാൾ പോലും വയ്യാതെ അകുമ്പോ നോക്കാതെ.. പ്ലീസ്
😪
😒😪enthu manoharamaya vaakkukal
പ്രവാസം അനിവാര്യമാണ്. പക്ഷെ, അത് പ്രവാസത്തിനടിപ്പെടലാവരുത്. ഏത് സമയത്തും ഏത് കാരണം കൊണ്ടും ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. അത് കൊണ്ട് തന്നെ പ്രവാസികൾക്ക് ലക്ഷ്യബോധം അനിവാര്യമാണ്. അത് തൽക്കാലം ജീവിക്കൽ മാത്രമല്ല, തിരിച്ചു പോയാൽ നാട്ടിൽ സുരക്ഷിരായി ജീവിക്കലും കൂടിയാണ്. അതിന് സാമ്പത്തിക ഭദ്രത അനിവാര്യമാണ്. അതിനുള്ള കരുതി വെപ്പ് കൂടുതൽ പ്രവാസികൾക്കുമില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. നമ്മുടെ ജീവിതവും ഒരു പ്രവാസമല്ലേ?
💯
Avashyam kazhinjal thirichu povuka
😒
ഹൃദയ ഹരിയായ വക്കുകൾ
❤️
😔😔💔