2018 ൽ തന്നെ വയനാട്ടിൽ ചെറിയ രീതിയിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായിട്ടുണ്ട് ഈ 2024 ൽ ഇത്രയും മഴ പെയ്തിട്ടും അവിടെ ഉള്ള ജനങ്ങളോ സർക്കാരോ ജാഗ്രത പുലർത്തിത്തിയില്ല എന്നത് സത്യമാണ്.. ഒന്ന് ശ്രെദ്ധിച്ചിരുന്നെങ്കിൽ ഇത്രയും വല്യ ദുരന്തം ഉണ്ടാവില്ലാരുന്നു 🙏🙏
നമ്മുടെ നാട്ടിലെ വൃത്തികെട്ട ഒരു പാർട്ടി പ്രവര്‍ത്തകര്‍ നാട്ടില്‍ ദുരന്തം ഉണ്ടാകുമ്പോള്‍ കാണിക്കുന്ന സ്വഭാവം ശത്രുക്കള്‍ പോലും കാണിക്കാത്ത തലത്തില്‍ ആണ്
😮പൊതിമോർ വരെ അടിച്ചു മാറ്റി DYFI Label ഒട്ടിച്ച് കൊടുത്തത് കണ്ടമ്പോൾ തന്നെ മനസ്സിലായി.... അതും ദുരന്ത മുഖത്ത്..... കണ്ട് പിടിച്ച മ്പോൾ അന്നദാനം തന്നെ നിരോധിച്ചു. ' മുല്ലപെരിയാർ അച്ചതാനന്ദൻ communist സർക്കാർ അല്ലേ Lease പുതുക്കി നൽകിയത്... ഇത്ര ദീർഘ വീക്ഷണം മില്ലാതെ പെരുമാറാൻ Communist കാർക്കേ കഴിയു
കബഡിയും കള്ളവും മാറി മാറി പരിശീലിപ്പിച്ച് ഒരു സംഘത്തെ വാര്‍ത്തെടുത്താൽ ഇത് പോലിരിക്കും. കബഡിക്ക് ഗപ്പൊന്നും കിട്ടിയില്ലെങ്കിലും രണ്ടാമത്തെതില്‍ excel ചെയ്തല്ലോ, great...! ഏതായാലും, ആ പരിശീലനം കിട്ടാതെപോയ Suresh gopi യെ പോലുള്ള late comers പിടിച്ചു നില്‍ക്കാന്‍ ശരിക്കും പാടുപെടും...!
എന്തിനാ ഈ അലെർട് മാത്രം നോക്കിയിരിക്കുന്നത്. നമ്മൾ താമസിക്കുന്ന സ്ഥലത്തു മഴ അസാധാരണമായി പെയ്യുന്നുണ്ടെങ്കിൽ ജാഗ്രതയോടെ അവിടെ സുരക്ഷിതമല്ലെങ്കിൽ മാറണം. സർക്കാരും അലെർട്ടും നോക്കിയിരുന്നാൽ കാര്യമില്ല. Orenge ചിലപ്പോൾ red ആകും. പ്രകൃതി ആണ്. നമ്മൾ കുറച്ചു മുൻകരുതൽ എടുക്കണം. അപകടം ഉണ്ടാകില്ല എന്ന് കരുതി മാറാതിരിക്കുമ്പോൾ അത് പ്രശ്നമാകും.
എന്നാൽ പിന്നെ അങ്ങനെ പറയണം ലോക്സഭയിൽ അമിത് ഷാ പറഞ്ഞതിന് ഉത്തരമാണ് കേരള സർക്കാർ പറഞ്ഞത്.. അത് ഞയായീകരിക്കാൻ ന്യായീകരണ മുൻ സഹ മന്ത്രിയും... കേന്ദ്ര കാലാവസ്ഥ നിരീക്ഷണമൊന്നും കോമഡി ആക്കല്ലേ ഭായ്
അതൊരു സത്യം ആണ്, കാലാവസ്ഥ അത്ര പന്തി അല്ല എന്നു തോന്നിയാൽ നമ്മൾ നമ്മുടെ സുരക്ഷ നോക്കിയാൽ, ജീവനെങ്കിലും കിട്ടും, രാഷ്ട്രീയ കാർക് വോട്ട് മാത്രം മതി, ദുരിതാശ്വ ഫണ്ടും
എല്ലാവരും പറയും റെഡ് അലോർട്ട് ഓറഞ്ച് അലോർട്ട് മുൻകരുതൽ എടുക്കണം എന്ന്. എനിക്ക് ബുദ്ധിയും വിവരവും ഇല്ലാത്തതുകൊണ്ട് ചോദിക്കുകയാണ് മുൻകരുതൽ എടുക്കണം എന്നു പറഞ്ഞാൽ എന്ത് മുൻകരുതൽ ആണ് എടുക്കേണ്ടത് ഒരു പ്രദേശം മുഴുവൻ ഇടിഞ്ഞു പൊളിഞ്ഞു പോരുമ്പോൾ ഇവർ എവിടെ പോയി താമസിക്കും മുൻകരുതൽ എടുക്കണം എന്നു പറഞ്ഞാലും സാധാരണക്കാർ അവരുടെ വീട്ടിൽ വാതിൽ അടച്ചിരുന്നു മുൻകരുതൽ എടുക്കാൻ മാത്രമേ പറ്റുകയുള്ളൂ അതല്ലെന്നുണ്ടെങ്കിൽ സർക്കാർ തന്നെ ഇവരെ സുരക്ഷിതമായ സ്കൂളുകളിലോ അതുപോലുള്ള ഹോളുകളിലോ സൗകര്യം ഒരുക്കി മാറ്റിപ്പാർപ്പിക്കണം നേരത്തെ കൂട്ടി. ഉരുൾപൊട്ടുന്നതിന് മുമ്പ് അല്ലെങ്കിൽ അപകടം ഉണ്ടാവുന്നതിനു മുമ്പ് സർക്കാർ തന്നെ ഇവരെ ഓരോരുത്തരെയായി പുനരധിവസിപ്പിക്കണം അല്ലാതെ വീട്ടിലിരിക്കുന്ന സാധാരണക്കാരോട് നിങ്ങൾക്ക് ഈ ജില്ലയിൽ ഓറഞ്ച് അലർട്ട് അല്ലെങ്കിൽ റെഡ് അലർട്ട് മുൻകരുതൽ എടുക്കണം എന്നു പറഞ്ഞാൽ അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല വീടിനുള്ളിൽ കഥകട ചിരിക്കാൻ മാത്രമേ സാധിക്കും. അതുകൊണ്ട് ആ കാര്യങ്ങളെക്കുറിച്ചൊന്നും പറയരുത് പ്ലീസ്
എന്തേ ഈ രാഷ്ട്രം നന്നാക്കാൻ നടക്കുന്നവർ പാവങ്ങൾക്ക് ഓലക്കീറ് വീടുകൾക്ക് പകരം സുരക്ഷിത മേഖലയിൽ രണ്ടു മുറി വീടെങ്കിലും വെച്ച് കൊടുക്കാത്തത്.വെട്ടിവിഴുങ്ങി ധൂർത്തടിക്കുന്നതിൽ ഒരു ചെറിയ പങ്ക് 😢
പരിസ്ഥിതി ലോലപ്രദേശമായ വയനാട്ടിൽ ഖനനം നടത്താൻ അനുമതി നൽകിയ സർക്കാരിന് അഭിവാദ്യങ്ങൾ. മണ്ണിടിച്ചിൽ നടന്ന സ്ഥലവും ക്വാറിയും തമ്മിൽ പത്തു കിലോമീറ്റർ അകലം മാത്രം 👌👌
എസി വാങ്ങുമ്പോൾ 😂😂😂 യുദ്ധ്യൂഫ്റ് ഭട്ട് എത്തുന്നു വില ടൈ് എന്ന് ഉമര് എന്ന ഒരു നല്ല സിനിമ എന്ന തി എംകെ ഗ്രൂപ്പ് എന്ന ഒരു നല്ല ചിത്രമായി അംഗീകരിച്ചിരിക്കുന്നു എന്ന 😂😂❤❤ കെജെഎഫ് എന്ന് തോന്നുന്നു ഈ ചിത്രം ഒരു തിരഞ്ഞെടുത്ത ചിത്രമാണ് കളിമണ്ണ് തിയറ്ററിൽ വരരുതെന്ന് ഈ താൾ അവസാനം തിരുത്തപ്പെട്ടത് എൻ്റെ മനസ്സ് എന്നും അ ബി ടെക്
കാലാവസ്ഥാ പ്രവചനം വയനാട് ജില്ലയിൽ അടുത്ത 72 മണിക്കൂറുന്നുള്ളിൽ മിതമായോ തീവ്രമായോ മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയോ മാറാതിരിക്കുകയോ ചെയ്താൽ അത്യാഹിതം ഉണ്ടായാൽ കാലാവസ്ഥാ പ്രവചന കേന്ദ്രം ഉത്തരവാദിയായിരിക്കുകയില്ല എന്ന് കേന്ദ്ര കാലാവസ്ഥാ പ്രവചന കേന്ദ്രം മുന്നറിയിപ്പ് നല്ക്കുന്നു.
അപ്പൊ കേന്ദ്രം കറക്ട് ആയി ആ സമയത്ത് തന്നെ അവിടെ ഉരുള്‍ പൊട്ടല്‍ ഉണ്ടാവും എന്ന് വ്യക്തമായി മുന്നറിയിപ്പ് തന്നില്ല. അതിനാല്‍ ഞങ്ങള്‍ കേന്ദ്ര മുന്നറിയിപ്പ് ചെവിക്കൊണ്ടില്ല. ആത് ഞങ്ങടെ തെറ്റാണോ ? അല്ല ആണോ ? പോയവര്‍ക്ക് പോയി.
അമിത് ഷാ ഇത് മറുപടിയായിട്ടാണ് കൊടുത്തത് കേരളത്തിലെ എംപിമാർ ചോദ്യം ചോദിച്ചതിന്. കേന്ദ്രം ഒരു മുന്നറിയിപ്പും ഒരു ഡിസാസ്റ്റർ വാർമിംഗ് കൊടുക്കുന്നില്ല എന്ന് പറഞ്ഞിട്ടാണ് കേരള എംപിമാർ ചോദ്യം ചോദിച്ചത്
For years from Ghadgil report on, it’s been said that the area is highly sensitive and people should be moved out of there ,but the state leaders under pressure from various groups did not act on it. No point in saying the current conditions were the only relevant cause for the tragedy
രാഹുൽ വയനാട് പ്രശ്നം പാർലമെൻ്റിൽ അവതരിപ്പിച്ച ശേഷമാണ് വയനാട്ടിൽ വന്നത് ; കാര്യങ്ങൽ നേരിട്ട് മനസിലാക്കി വീണ്ടും പാർലമെൻ്റിൽ പ്രശ്നം ചർച്ച ചെയ്തു.. മോങ്ങി പാർലമെൻ്റിൽ ഇല്ല പിന്നെയെന്ത് ചെയ്യാൻ ??
@@musthafapadikkal6961ji help ചെയ്യാൻ അല്ല ജിയുടെ തലയിൽ വെക്കാൻ ആണ്. ji yude തലയിൽ മുല്ലപ്പെരിയാർ ന്യൂസ് വെച്ചു കോട് ബ്രോ. പിന്നെ ഈ മുല്ലപ്പെരിയാർ ഇഷ്യൂ thaze പോവുന്ന കാണ്ണാo.
Weather forcast എന്ന് പറഞ്ഞാല് ഒരു ball park estimate ആണെന്നും അതിൽ കോമൺ സെൻസ് കൂടെ apply ചെയ്താലേ ഡിസാസ്റ്റർ മാനേജ്മെൻ്റ് നടക്കൂ.20 cm മഴ വരുന്നു എന്ന് 23 അം തീയതി alert വന്നെങ്കിൽ അതു പൊതു ജനത്തെ അറിയിക്കേണ്ടത് goverment ഉത്തരവാദിത്തം..weather foecast ല് accuracy സാദ്ധ്യമല്ല.വെറുതെ സങ്കേതിക കാരണങ്ങൾ പറഞ്ഞു ജനങ്ങളെ അപകടത്തിലേക്ക് തള്ളി വിട്ടു.
Weather updates should be more accurate than the current system we have in India. In GCC countries have more accurate weather forecast system and alerts are getting on every individuals in their mobiles.
കേരളത്തെ കുട്ടിച്ചോറാക്കാൻ സുപ്രീം കോടതിയുടെ ശബരിമല വിധി ഓർന്നു ഭാഗ്യത്തിന് കേരള സർക്കാർ ഭക്തന്മാർക്കൊപ്പം നിന്നു. പ്രകൃതി ദുരന്തത്തിലും കേരള ജനത സർക്കാരിനൊപ്പം
ഈ താളിലേക്കുള്ള എന്ന് വൈ ഫൈ യുമായി എന്ന് ടൈ ഉട്ടി എൻ്റെ മനസ്സിൽ എന്നും അത് പതിവാക്കി എന്ന് തോന്നുന്നു എങ്കിൽ അത് കൊണ്ട് തന്നെയാണ് അത് കൊണ്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത് എൻ്റെ അമ്മ അറിയാൻ ഈ ലേഖനം അപൂർണ്ണമാണ് എൻ്റെ മനസ്സ് എപ്പോഴും എവിടെയും എപ്പോഴും എൻ്റെ മനസ്സിൽ ആദ്യം അവർ എന്നെ അങ്ങനെ അങ്ങനെ അങ്ങനെ അവർ എൻ്റെ മനസ്സിൽ ആദ്യം തന്നെ അത് പതിവാക്കി എൻ്റെ മനസ്സ് എന്നും 1ജിസി എന്ന് തോന്നുന്നു എങ്കിൽ അതു കൊണ്ടു തന്നെയാണ് അത് പതിവാക്കി എൻ്റെ മനസ്സ് എപ്പോഴും എൻ്റെ മനസ്സിൽ എന്നും അദ്ദേഹം അറിയിച്ചു കൊള്ളുന്നു 2്ച്ഫ് എന്ന് തോന്നുന്നു ഈ താൾ അവസാനം തിരുത്തപ്പെട്ടത് എൻ്റെ മനസ്സ് എന്നും അത് കൊണ്ട് തന്നെയാണ് അത് പതിവാക്കി എൻ്റെ മനസ്സിൽ 5:19 ജിസിച്ച് എൻ്റെ അമ്മ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ ഒരു നല്ല സിനിമ എനിക്ക്😮തോന്നി തുടങ്ങി എന്ന് തോന്നുന്നു ഈ ചിത്രം ഒരു നല്ല ചിത്രമായി എൻ്റെ അമ്മ അറിയാൻ എൻ എൻ ഐ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ ഒരു പെണ്ണിൻ്റെ പേര് ആദ്യം തന്നെ
ഗം ൻ്റെ ഈ എപ്പിസോഡ് മാത്രം തീരെ നിലവാരമില്ലാത്ത പോലെ തോന്നി. Alert തരട്ടെ ഞങ്ങൾ നോക്കാം എന്ന് നിലപാട് ഒരു govt num നല്ലതല്ല. ചൂരൽ മലയിലെ സ്കൂളിന് DEO thale ദിവസം അവധി കൊടുത്തിട്ടുണ്ട് എന്ന് പ്രധാന അധ്യാപകൻ പറയുന്നു. അവർക്ക് അത് അപകടകരമായി തോന്നി എന്ന് ആണെങ്കിൽ ലൊക്കൽ അതോറിറ്റീസ് എന്ത് കൊണ്ടാവാം അലസത കാണിച്ചത്. ആരും പറഞ്ഞില്ല ഞങ്ങൾ മാറിയില്ല എന്നത് ഒരു ന്യായമല്ല. നമ്മുടെ സുരക്ഷ യെ കുറിച്ച് നമുക്ക് കുറച്ച് ബോധ്യം വേണ്ടേ?? ക്വരിയും illegal migration ഉം aa പാവപ്പെട്ട മണ്ണെടുത്ത് പോയവര് ചെയ്തതല്ല. ക്വാറി നടത്തിന്നത് സാധാരണ തൊഴിലാളികൾ അല്ലല്ലോ. ലയങ്ങൾ പോലെ congested ആയ വാസസ്ഥലങ്ങൾ കേരളത്തിൽ ഇപ്പോഴും ഉണ്ട്. തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള് മെച്ചപ്പെടുത്താനുള്ള നിയമങ്ങൾ ഉണ്ടല്ലോ. അതൊന്നും മാനേജ്മെൻ്റുകൾ പാലിക്കുന്നില്ലേ? അതോ അവർക്ക് നിയമമില്ല? അതിനെ പറ്റി govt athorities അന്വേഷിക്കാറില്ല?? മഴ കൂടുതലായാൽ മല ഉരുളുമെന്ന് അവിടെ താമസിക്കുന്നവർക്ക് അറിയാം. പക്ഷേ മനുഷ്യൻ സ്വന്തം കാൽ കീഴിലെ മണ്ണിനെ വിശ്വസിക്കുന്ന സ്വഭാവമുണ്ട്.എങ്കിലും പ്രകൃതിയിലെ മാറ്റങ്ങളെ നിരീക്ഷിക്കാൻ ജനങ്ങളെ പരിശീലിപ്പിക്കണം. ഇതിന് മുമ്പ് നടന്ന ദുരന്തങ്ങളെ പറ്റി പഠിച്ച് റിപ്പോർട്ട് കൽ പബ്ലിക് നു വായിക്കാനും പഠിക്കാനും മുൻകരുതൽ എടുക്കാനും പരിശീലിപ്പിക്കണം. ദുരന്തങ്ങളെ പറ്റി പഠിക്കാൻ ആരും പറഞ്ഞില്ല അത് കൊണ്ട് ഞങ്ങൾ പഠിക്ക്കില എന്ന attitude നിർത്തണം . കൊച്ചു കുട്ടികൾ വീണാൽ ' എന്നോട് അവിടെ പോകാൻ paranhittale' എന്നൊക്കെ പറയുന്നത് പോലെ ആണ് ഈ ന്യായം. Govt oru responsibility ആണ്. അത് കേന്ദ്രം ആയാലും സംസ്ഥാനം ആയാലും..
ആ സ്ഥലങ്ങളിൽ ഒക്കെ കൂടെ കൂടെ ഉരുൾ പൊട്ടൽ മല വെള്ളപൊക്കം ഒക്കെ വരുന്നത് അല്ലെ. പക്ഷെ സാധാരണ ജനങ്ങൾക്ക് ഇതൊന്നും അറിയില്ല. എത്ര മുന്നറിയിപ്പ് നൽകിയാലും ആരും അനുസരിക്കില്ല. പക്ഷെ അനുസരിച്ചവർ ഉണ്ട്. അവര്ക് അപകടം ഉണ്ടാവാതെ രക്ഷപെട്ടു. സാമ്പത്തു എല്ലാം പോയി. എല്ലാരും ഇനി എങ്കിലും സ്വന്തം രക്ഷ സ്വയം നോക്കുക. ആരും രക്ഷിക്കാൻ വരില്ല. 😊
വിദേശത്ത് പോയി പുട്ടടിക്കാൻ ഫണ്ടുതരൂ കേന്ദ്രമേ....... ചളോ പുളോന്ന് ഏതാണ്ടൊക്കെ പറഞ്ഞല്ലൊ അഭിലാഷ് ഇത്രയും ഏകാങ്ക നാടകം കളിക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ കേരളം കേന്ദ്രത്തോട് വയനാട്ടിലെ കെടുതികളുടെ കണക്ക് അതായത് കൊല്ലപ്പെട്ടവർ കാണാതായവർ നഷ്ടപ്പെട്ട വീടുകൾ സ്കൂളുകൾ ആശുപത്രികൾ മറ്റ് സ്ഥാപനങ്ങൾ റോഡുകൾ പാലങ്ങൾ പിന്നെ ജനവാസ കേന്ദ്രത്തിന് വേണ്ടപ്പെട്ട എല്ലാം രേഖാമൂലം ആവശ്യപ്പെട്ടുകൂടെ ഇതിനെല്ലാം അറുപതിൽപരം ഫണ്ടുകളുണ്ട് കേന്ദ്രത്തിനുണ്ട് അതിനായി മാനത്തുകണക്കുകൂട്ടി പറഞ്ഞാൽ കിട്ടില്ല അഭിലാഷ്
6:20 സുരേന്ദ്രാ 20 മില്ലിലിറ്റർ അല്ല 20 മില്ലിമീറ്റർ ആണ് പൊട്ടാ. മില്ലിലിറ്ററിന്റെയും മില്ലിമീറ്ററിന്റെയും വ്യത്യാസം എന്താണെന്ന് ആദ്യം പോയി പഠിക്ക്. എന്നിട്ട് കുരക്ക്.
കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ട് yellow ആണെങ്കിലും ഓറഞ്ചാണെങ്കിലും പിണറായി അത് ജനങ്ങളെ അറിയിച്ചോ കരുതി ഇരിക്കുക എന്നെങ്കിലും പറഞ്ഞോ അതാണ് ചോദ്യം ഉത്തരവാദിത്തമുള്ള ഒരു ഭരണാധികാരി ഇത് ജനങ്ങളെ അറിയിക്കണമായിരുന്നു പിന്നെ കരുതിയിരിക്കുക എന്ന് പറഞ്ഞ് കൈ തിരുകി വച്ച് കിടന്നുറങ്ങണം എന്നല്ല കേരള സർക്കാർ ചെയ്യേണ്ടത് ചെയ്തിരുന്നെങ്കിൽ ഇന്നീ ദുരന്തം ഉണ്ടാകില്ലായിരുന്നു
അത് എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു വാർത്തകളൊക്കെ ശ്രദ്ധിക്കുക എന്നത് കൂടി പൗരന്റെ കടമയാണ് 😂😂എങ്കിൽ ഇങ്ങനെ ഉള്ള വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കേണ്ടി വരില്ലായിരുന്നു 😂😂
എല്ലാം മരവാഴകൾ..... പാവങ്ങൾ..... പെരുവഴിയിൽ ആയി..... ജീവിതം വഴിമുട്ടിയ കുറെ സാധാരണക്കാർ.....😢😢😢❤
കേരളത്തിന് ദുരന്തം ഉണ്ടാകുമ്പോൾ സന്തോഷിക്കുന്ന ഒരു വിഭാഗം ഉണ്ട്...... പറഞ്ഞാൽ എൻ്റെ നാവ് വൃത്തിക്കേടാവും...
മുന്നറിയിപ്പ് means predicted . Even US and Australia new Zealand give like this. This reporting was pathetic
മുല്ലപെരിയാർ വിജയൻ എന്ത് ചെയ്യതു
ദുരന്തം ചിലർക്ക് കോള്
Gadgil l Report അവഗണിച്ചതാരാണ്
@@radhikasunil9280 മുന്നറിയിപ്പ് നൽകിയോ??😂 തീട്ട പള്ളേൻ അമിട്ട് പറഞ്ഞ കളവിനെ കുറിച്ച് എന്ത് പറയാനുണ്ട് സംസ്ഥാന ദ്രോഹികൾക്ക്
സത്യത്തിൽ മുരളീധരനെയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടത് 😂😅
🤣🤣🤣
😂😂
True 😂
കേരള ദുരന്തം മാണ് വിജയൻ.
ഭരിക്കാൻ കയറിയതിൽ പിന്നെ ഒരു ഓണം ആഘോഷിക്കാൻ ജന ത്തിന് പറ്റിയിട്ടില്ലാ
അപ്പോ സുരേന്ദ്രണോ 😂
CORRECT.., 😂😂😂😂😂😂😂😂😂😂
Dear Nishanth you are a best Artist...
Wonderful...
❤❤❤
2018 ൽ തന്നെ വയനാട്ടിൽ ചെറിയ രീതിയിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായിട്ടുണ്ട് ഈ 2024 ൽ ഇത്രയും മഴ പെയ്തിട്ടും അവിടെ ഉള്ള ജനങ്ങളോ സർക്കാരോ ജാഗ്രത പുലർത്തിത്തിയില്ല എന്നത് സത്യമാണ്.. ഒന്ന് ശ്രെദ്ധിച്ചിരുന്നെങ്കിൽ ഇത്രയും വല്യ ദുരന്തം ഉണ്ടാവില്ലാരുന്നു 🙏🙏
ഇത്തരം ദുരന്തങ്ങളേയും നമ്മൾ അതിജീവിക്കും 🙏🏻
നമ്മുടെ നാട്ടിലെ വൃത്തികെട്ട ഒരു പാർട്ടി പ്രവര്‍ത്തകര്‍ നാട്ടില്‍ ദുരന്തം ഉണ്ടാകുമ്പോള്‍ കാണിക്കുന്ന സ്വഭാവം ശത്രുക്കള്‍ പോലും കാണിക്കാത്ത തലത്തില്‍ ആണ്
😮പൊതിമോർ വരെ അടിച്ചു മാറ്റി DYFI Label ഒട്ടിച്ച് കൊടുത്തത് കണ്ടമ്പോൾ തന്നെ മനസ്സിലായി.... അതും ദുരന്ത മുഖത്ത്.....
കണ്ട് പിടിച്ച മ്പോൾ അന്നദാനം തന്നെ നിരോധിച്ചു. '
മുല്ലപെരിയാർ അച്ചതാനന്ദൻ communist സർക്കാർ അല്ലേ Lease പുതുക്കി നൽകിയത്...
ഇത്ര ദീർഘ വീക്ഷണം മില്ലാതെ പെരുമാറാൻ Communist കാർക്കേ കഴിയു
കാളവണ്ടിക്കാരൻ മുരളിയുടെ ഓരോ വിവരക്കേട്
എന്നാലും എൻ്റെ ഗം തിമർത്തു..... സൂപ്പർ ഒരു വല്ലാത്ത കേന്ദ്രം ആയിപോയല്ലോ ഗം
200 ml മഴ (മുരളി) 20 ml മഴ (സുര).
ഇവരെന്താ വൈകുന്നേരം വെട്ടിരുമ്പ് അടിക്കണ കാര്യമാണോ പറഞ്ഞത്?😂
മുരളിയും ഉള്ളി സുരയും 😂😂😂
കാരണഭൂതൻ വിജയൻ
+gopi
Pappu 😅😅😅
മലദ്വാരം സുഡുവും😂
ചുമ്മാ ശമ്പളം.... വാങ്ങി..... സുഖിക്കാൻ കുറെ ഡിപ്പാർട്മെന്റുകൾ...... എല്ലാത്തിനെയും പുട്ടണം......
Mr, Surendra, What is this 300 milli litre Mazha ?
മുരളീധരൻ എന്ന ദുരന്തത്തെ ഗൗരവത്തിൽ എടുത്തില്ല എന്നതാണ് കേരളീയർ ചെയ്ത തെറ്റ്
കേന്ദത്തില്‍ നിന്നും സഹായമൊന്നും കിട്ടിയില്ലെങ്കിലും കള്ളം പറഞ്ഞ് കുറച്ച് കുറ്റപ്പെടുത്തല്‍ കിട്ടിയില്ലേ. 😂
There is utter missing of analysising the Climatic conditions by Metrological & Geology Department, their communication with Home Department
കബഡിയും കള്ളവും മാറി മാറി പരിശീലിപ്പിച്ച് ഒരു സംഘത്തെ വാര്‍ത്തെടുത്താൽ ഇത് പോലിരിക്കും. കബഡിക്ക് ഗപ്പൊന്നും കിട്ടിയില്ലെങ്കിലും രണ്ടാമത്തെതില്‍ excel ചെയ്തല്ലോ, great...! ഏതായാലും, ആ പരിശീലനം കിട്ടാതെപോയ Suresh gopi യെ പോലുള്ള late comers പിടിച്ചു നില്‍ക്കാന്‍ ശരിക്കും പാടുപെടും...!
Amit shah always blames kerala with no reason.last year home minister went to karnataka for the election campaign and defamed our state .
അമിട്ട് ഷാജിയെ കേന്ദ്രകാലാവസ്ഥ പ്രവാചകൻ ആയി ഐക്യഖണ്ടേന തിരഞ്ഞെടുത്താൽ ഇനി വരുന്ന ദുരന്തം വഴിമാറി പൊക്കോളും 🙏🏻
എന്തിനാ ഈ അലെർട് മാത്രം നോക്കിയിരിക്കുന്നത്. നമ്മൾ താമസിക്കുന്ന സ്ഥലത്തു മഴ അസാധാരണമായി പെയ്യുന്നുണ്ടെങ്കിൽ ജാഗ്രതയോടെ അവിടെ സുരക്ഷിതമല്ലെങ്കിൽ മാറണം. സർക്കാരും അലെർട്ടും നോക്കിയിരുന്നാൽ കാര്യമില്ല. Orenge ചിലപ്പോൾ red ആകും. പ്രകൃതി ആണ്. നമ്മൾ കുറച്ചു മുൻകരുതൽ എടുക്കണം. അപകടം ഉണ്ടാകില്ല എന്ന് കരുതി മാറാതിരിക്കുമ്പോൾ അത് പ്രശ്നമാകും.
എന്നാൽ പിന്നെ അങ്ങനെ പറയണം ലോക്സഭയിൽ അമിത് ഷാ പറഞ്ഞതിന് ഉത്തരമാണ് കേരള സർക്കാർ പറഞ്ഞത്.. അത് ഞയായീകരിക്കാൻ ന്യായീകരണ മുൻ സഹ മന്ത്രിയും... കേന്ദ്ര കാലാവസ്ഥ നിരീക്ഷണമൊന്നും കോമഡി ആക്കല്ലേ ഭായ്
പിന്നെ എന്തിനാ മാഡം ഈ വകുപ്പുകൾ എല്ലാം 😂 അവയെല്ലാം പിരിച്ചു വിട്ടു കുറെ ശമ്പളവും പെൻഷനും ലാഭിച്ചു കൂടെ 😂😂
അതൊരു സത്യം ആണ്, കാലാവസ്ഥ അത്ര പന്തി അല്ല എന്നു തോന്നിയാൽ നമ്മൾ നമ്മുടെ സുരക്ഷ നോക്കിയാൽ, ജീവനെങ്കിലും കിട്ടും, രാഷ്ട്രീയ കാർക് വോട്ട് മാത്രം മതി, ദുരിതാശ്വ ഫണ്ടും
@@saroja5321 എവിടേക്ക് പോകും??
Nammal thamasikunna sthalathey kurichu ekadhessa dharana namukundayirikunnedu nallathu thannay anu.
പഴയ വസ്ത്രങ്ങൾ കൊടുത്തത് സംഖികളാവും. ദുരന്തം സംഭവിക്കുമ്പോൾ എന്നും സന്തോഷിച്ചിട്ടുള്ളത് അവരാണ്
വർഗീയ കലാപം മാത്രം നടത്തി അധികാരത്തിൽ വന്ന ഒരു കേന്ദ്ര ഗവൺമെന്റ് ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്
അയ്യോ.. അയ്യോ.... ലാസ്റ്റിലെ ആ തലയാട്ടൽ 😂😂😂.. ചിരി നിർത്താൻ പറ്റുന്നില്ല..😂
നാട്ടിൽ നടക്കുന്നത് അറിയാത്ത ഹിന്ദു
Athee 😂😂😂😂
ഏഭ്യന്തരൻ ഷാ😂
എല്ലാവരും പറയും റെഡ് അലോർട്ട് ഓറഞ്ച് അലോർട്ട് മുൻകരുതൽ എടുക്കണം എന്ന്.
എനിക്ക് ബുദ്ധിയും വിവരവും ഇല്ലാത്തതുകൊണ്ട് ചോദിക്കുകയാണ്
മുൻകരുതൽ എടുക്കണം എന്നു പറഞ്ഞാൽ എന്ത് മുൻകരുതൽ ആണ് എടുക്കേണ്ടത് ഒരു പ്രദേശം മുഴുവൻ ഇടിഞ്ഞു പൊളിഞ്ഞു പോരുമ്പോൾ ഇവർ എവിടെ പോയി താമസിക്കും മുൻകരുതൽ എടുക്കണം എന്നു പറഞ്ഞാലും സാധാരണക്കാർ അവരുടെ വീട്ടിൽ വാതിൽ അടച്ചിരുന്നു മുൻകരുതൽ എടുക്കാൻ മാത്രമേ പറ്റുകയുള്ളൂ അതല്ലെന്നുണ്ടെങ്കിൽ സർക്കാർ തന്നെ ഇവരെ സുരക്ഷിതമായ സ്കൂളുകളിലോ അതുപോലുള്ള ഹോളുകളിലോ സൗകര്യം ഒരുക്കി മാറ്റിപ്പാർപ്പിക്കണം നേരത്തെ കൂട്ടി. ഉരുൾപൊട്ടുന്നതിന് മുമ്പ് അല്ലെങ്കിൽ അപകടം ഉണ്ടാവുന്നതിനു മുമ്പ് സർക്കാർ തന്നെ ഇവരെ ഓരോരുത്തരെയായി പുനരധിവസിപ്പിക്കണം അല്ലാതെ വീട്ടിലിരിക്കുന്ന സാധാരണക്കാരോട് നിങ്ങൾക്ക് ഈ ജില്ലയിൽ ഓറഞ്ച് അലർട്ട് അല്ലെങ്കിൽ റെഡ് അലർട്ട് മുൻകരുതൽ എടുക്കണം എന്നു പറഞ്ഞാൽ അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല വീടിനുള്ളിൽ കഥകട ചിരിക്കാൻ മാത്രമേ സാധിക്കും. അതുകൊണ്ട് ആ കാര്യങ്ങളെക്കുറിച്ചൊന്നും പറയരുത് പ്ലീസ്
എന്തേ ഈ രാഷ്ട്രം നന്നാക്കാൻ നടക്കുന്നവർ പാവങ്ങൾക്ക് ഓലക്കീറ് വീടുകൾക്ക് പകരം സുരക്ഷിത മേഖലയിൽ രണ്ടു മുറി വീടെങ്കിലും വെച്ച് കൊടുക്കാത്തത്.വെട്ടിവിഴുങ്ങി ധൂർത്തടിക്കുന്നതിൽ ഒരു ചെറിയ പങ്ക് 😢
കേരളത്തിൽ സ്വന്തമായി ഒരു കാലാവസ്ഥ വകുപ് വേണം
😂😂😂
Svanthamayi Mandrake undallo keralathinu..aa shaapam maari poyittu enthum aavaam
@@oneplus5562നിൻ്റെ അപ്പൻ മോട്ട അടിച്ചു വേക്കട നായിൻ്റെ മോനെ
അന്യഗ്രഹ ജീവികൾ ഭൂമിയിൽ മനുഷ്യരുടെ കൂടെ വേഷം മാറി ജീവിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിക്കില്ല. ഇപ്പൊ എനിക്ക് മനസ്സിലായി അത് സത്യമാണെന്ന്. 👽
😂😂😂😂
നിങ്ങൾ ഇനി സത്യം മനസ്സിലാക്കിയല്ലോ❤❤❤@@JayaSree-bm3ri
ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എങ്ങനെ അവരെ അതിജീവനത്തിനുള്ള മാർഗം എത്രയും പെട്ടെന്ന് കാണുക
പരിസ്ഥിതി ലോലപ്രദേശമായ വയനാട്ടിൽ ഖനനം നടത്താൻ അനുമതി നൽകിയ സർക്കാരിന് അഭിവാദ്യങ്ങൾ. മണ്ണിടിച്ചിൽ നടന്ന സ്ഥലവും ക്വാറിയും തമ്മിൽ പത്തു കിലോമീറ്റർ അകലം മാത്രം 👌👌
😂😂😂😂ചിരിക്കുകയല്ല 😢😢😢😢😢 കരയുകയാണ് ഇതല്ലാം കാണുമ്പോൾ - ഇത്രക്ക് മോശം ആയല്ലോ നമ്മുടെ നാട് ....
ഇതു മറച്ചു വെക്കാൻ ആണോ ശാസ്ത്രൻ സമൂഹത്തോട് അങ്ങോട്ട് പോകണ്ട എന്ന് പറഞ്ഞത്
ഉള്ളിസുര മുരളീധരനും ... 300 ml മഴ 😂
Rain is measured in mm.
ഗം തകർത്തു😅😅😅
Orange Alert, Red Alert, തേങ്ങ കുല...😢
എസി വാങ്ങുമ്പോൾ 😂😂😂 യുദ്ധ്യൂഫ്റ് ഭട്ട് എത്തുന്നു വില ടൈ് എന്ന് ഉമര് എന്ന ഒരു നല്ല സിനിമ എന്ന തി എംകെ ഗ്രൂപ്പ് എന്ന ഒരു നല്ല ചിത്രമായി അംഗീകരിച്ചിരിക്കുന്നു എന്ന 😂😂❤❤ കെജെഎഫ് എന്ന് തോന്നുന്നു ഈ ചിത്രം ഒരു തിരഞ്ഞെടുത്ത ചിത്രമാണ് കളിമണ്ണ് തിയറ്ററിൽ വരരുതെന്ന് ഈ താൾ അവസാനം തിരുത്തപ്പെട്ടത് എൻ്റെ മനസ്സ് എന്നും അ ബി ടെക്
അത് മാത്രമല്ല. No chance in landslide എന്ന് report ഇൽ ഉണ്ട്.
അതാണ് പ്രേശ്നമായത്
ഇവിടെ ഇരിക്കുന്നത് ഒക്കെ കാലഹാരണപ്പെട്ട radar ഉകൾ ആണ്
@@UmmuUmar-vp9rx🙄
ഒരു ശിവക്ഷേത്രം നിങ്ങൾ പണിഞ്ഞു വെച്ചതു പോലും ഒഴുകി പോയി മുരളി, സുരേന്ദ്രാ.
4.07 സപ്പോർട്ട് കാര്യ മന്ത്രി😂😂😂
കാലാവസ്ഥാ പ്രവചനം വയനാട് ജില്ലയിൽ അടുത്ത 72 മണിക്കൂറുന്നുള്ളിൽ മിതമായോ തീവ്രമായോ മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയോ മാറാതിരിക്കുകയോ ചെയ്താൽ അത്യാഹിതം ഉണ്ടായാൽ കാലാവസ്ഥാ പ്രവചന കേന്ദ്രം ഉത്തരവാദിയായിരിക്കുകയില്ല എന്ന് കേന്ദ്ര കാലാവസ്ഥാ പ്രവചന കേന്ദ്രം മുന്നറിയിപ്പ് നല്ക്കുന്നു.
Disaster is a golden chance to collect funds and see that it enriches the power centres
അപ്പൊ കേന്ദ്രം കറക്ട് ആയി ആ സമയത്ത് തന്നെ അവിടെ ഉരുള്‍ പൊട്ടല്‍ ഉണ്ടാവും എന്ന് വ്യക്തമായി മുന്നറിയിപ്പ് തന്നില്ല. അതിനാല്‍ ഞങ്ങള്‍ കേന്ദ്ര മുന്നറിയിപ്പ് ചെവിക്കൊണ്ടില്ല. ആത് ഞങ്ങടെ തെറ്റാണോ ? അല്ല ആണോ ? പോയവര്‍ക്ക് പോയി.
അമിത് ഷാ ഇത് മറുപടിയായിട്ടാണ് കൊടുത്തത് കേരളത്തിലെ എംപിമാർ ചോദ്യം ചോദിച്ചതിന്. കേന്ദ്രം ഒരു മുന്നറിയിപ്പും ഒരു ഡിസാസ്റ്റർ വാർമിംഗ് കൊടുക്കുന്നില്ല എന്ന് പറഞ്ഞിട്ടാണ് കേരള എംപിമാർ ചോദ്യം ചോദിച്ചത്
Ok
Sheri enna
അതിന് നുണ മറുപടി ആയി കൊടുക്കണോ?
19:57 ന്റമ്മോ 😂🤣
For years from Ghadgil report on, it’s been said that the area is highly sensitive and people should be moved out of there ,but the state leaders under pressure from various groups did not act on it. No point in saying the current conditions were the only relevant cause for the tragedy
രാഹുൽ വയനാട് പ്രശ്നം പാർലമെൻ്റിൽ അവതരിപ്പിച്ച ശേഷമാണ് വയനാട്ടിൽ വന്നത് ; കാര്യങ്ങൽ നേരിട്ട് മനസിലാക്കി വീണ്ടും പാർലമെൻ്റിൽ പ്രശ്നം ചർച്ച ചെയ്തു.. മോങ്ങി പാർലമെൻ്റിൽ ഇല്ല പിന്നെയെന്ത് ചെയ്യാൻ ??
രാഹുൽ ഉണ്ടെങ്കിൽ മോങ്ങി വരില്ല😂 പേടി
@@musthafapadikkal6961aaa mara vazhaya aaru pedikkan avanta ammummaya pedichitllah pinnahyanu avane
സുധാകരൻ ന്റെ കൂടെ ഇരിക്കുന്ന ആരാ മാങ്ങാണ്ടി. പിന്നെങ്ങനെ 🤣
Gadgil Report അവഗണിച്ചതരാണ് ഗം
മുല്ല പെരിയാർ അവഗണിച്ചതരാണ് ഗം
മുല്ലപെരിയാർ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമാണ് അതിൽ ഇടപെട്ട് പരിഹാരം കാണേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനും ഉണ്ട്
Suresh ji yodu help ചോദിക്കാൻ പറയൂ ഫോർ കേരള from central government 😂
@@chris-hl3lr ഗോപിയോട് പറഞ്ഞിട്ട് വേണോ അവൻ കേരളത്തിൽ നിന്നുള്ള എംപി അല്ലെ കേരളത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി നിൽക്കൽ അവന്റെ ബാധ്യത അല്ലെ
@@musthafapadikkal6961ji help ചെയ്യാൻ അല്ല ജിയുടെ തലയിൽ വെക്കാൻ ആണ്. ji yude തലയിൽ മുല്ലപ്പെരിയാർ ന്യൂസ് വെച്ചു കോട് ബ്രോ. പിന്നെ ഈ മുല്ലപ്പെരിയാർ ഇഷ്യൂ thaze പോവുന്ന കാണ്ണാo.
അവട കൊറയുമ്പോൾ ഇവടകൂടും
പണറായിക് ലോട്ടറി അടിച്ചു സർക്കാർ ജീവനാകാർക്ക്..ഈ കുറി നേരത്തെ ബോണസ്... അലവൻസ് സാലറി... താങ്ക്സ്... സി. എം.. മിടുക്കൻ
സൂപ്പർ 👍
Weather forcast എന്ന് പറഞ്ഞാല് ഒരു ball park estimate ആണെന്നും അതിൽ കോമൺ സെൻസ് കൂടെ apply ചെയ്താലേ ഡിസാസ്റ്റർ മാനേജ്മെൻ്റ് നടക്കൂ.20 cm മഴ വരുന്നു എന്ന് 23 അം തീയതി alert വന്നെങ്കിൽ അതു പൊതു ജനത്തെ അറിയിക്കേണ്ടത് goverment ഉത്തരവാദിത്തം..weather foecast ല് accuracy സാദ്ധ്യമല്ല.വെറുതെ സങ്കേതിക കാരണങ്ങൾ പറഞ്ഞു ജനങ്ങളെ അപകടത്തിലേക്ക് തള്ളി വിട്ടു.
ഒരു 90 ml
Good 👍👍
വാചകടി കൊണ്ട് അവർ കേരളത്തെ സഹായിച്ചല്ലോ
കണ എന്ന് പറയുമ്പോൾ കുണ എന്ന് പറയുന്ന മുരളീധരനെ ചവിട്ടി കൂട്ടാൻ ആരുമില്ലേ ഇവിടെ?😂😂😂
വയനാട് ദുരന്തം അങ്ങനെ കഴിഞ്ഞു. മുല്ലപ്പെരിയാർ എന്ത് നടപടി എടുക്കം ഇപ്പോൾ പരസ്പരം പഴിചാരാൻ വേണ്ടി ജനങ്ങളെ കുരുതി കൊടുക്കരുത്
രണ്ടാം ദിവസം ഷിറ്റ് കുത്തിത്തിരിപ് ഉണ്ടാക്കി കാണും
Weather updates should be more accurate than the current system we have in India. In GCC countries have more accurate weather forecast system and alerts are getting on every individuals in their mobiles.
കേരളത്തിലെയും ഇന്ത്യയിലെയും ഇത് പോലുള്ള ദുരന്തങ്ങളെ എന്തു ചെയ്യും 🤕🤕🤕
Yes there was illegal mining... Once when we visited there, an autodriver told us about quarry and mining.. He actually was venting his anger.
Rain is measured in Millimeters(mm) or Centimeters (cm)
Not in litters(L)or milliliters (ml)
അമിത്ഷാ രാജ്യ സ്നേഹിയല്ല'മുരളീധരനുമല്ല.
രാജ്യ സ്നേഹി നമ്മൾ മാത്രം. മുഖ്യമന്ത്രിയും. കേന്ദ്രം അവഗണിച്ചു. അതാണ് ദുരന്തം
@9:07 & 10:00.... etho oru old clippings (Petroleum/Gas) ivideyum ADD cheythu... alle...? (Kurachu Chiri Padaratte...)
First time onum allallo ingane, ithinu munb pala gum episodil ingane undayttundaloo
കേരളത്തെ കുട്ടിച്ചോറാക്കാൻ സുപ്രീം കോടതിയുടെ ശബരിമല വിധി ഓർന്നു ഭാഗ്യത്തിന് കേരള സർക്കാർ ഭക്തന്മാർക്കൊപ്പം നിന്നു. പ്രകൃതി ദുരന്തത്തിലും കേരള ജനത സർക്കാരിനൊപ്പം
ഈ നാട്ടിൽ തന്നെ ആണോ?
താങ്കൾ ആഹ്ഹ മുല്ലപെരിയാർ കാര്യം കൊണ്ടുവനുടെ ഇൻ GUM
കിഫ്‌ബി ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് ഇത്രയും ദുരിതം ഉണ്ടാകുമായിരുന്നില്ല.
ഗം കാണുമ്പോൾ തോന്നും ഇത് സംഘ്പരിവാർ ചാനൽ അല്ലേ എന്ന് 😅
സത്യം 😂😂
Enik thoniyilla
എക്കും പോക്കും അറിയാത്ത ബുപെന്ദ്ര യാദവ്
മുരളി ഇവർക് പറ്റി നേതാവ്
അമിത്ഷാ പറയുന്നത് ഒന്ന് വിജയൻ പറയുന്നത് വേറൊന്നു ആങ്കർ പറയുന്നത് വേറൊന്നു --കമ്പ്ലീറ്റ് കൺഫ്യൂഷൻ
ഈ താളിലേക്കുള്ള എന്ന് വൈ ഫൈ യുമായി എന്ന് ടൈ ഉട്ടി എൻ്റെ മനസ്സിൽ എന്നും അത് പതിവാക്കി എന്ന് തോന്നുന്നു എങ്കിൽ അത് കൊണ്ട് തന്നെയാണ് അത് കൊണ്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത് എൻ്റെ അമ്മ അറിയാൻ ഈ ലേഖനം അപൂർണ്ണമാണ് എൻ്റെ മനസ്സ് എപ്പോഴും എവിടെയും എപ്പോഴും എൻ്റെ മനസ്സിൽ ആദ്യം അവർ എന്നെ അങ്ങനെ അങ്ങനെ അങ്ങനെ അവർ എൻ്റെ മനസ്സിൽ ആദ്യം തന്നെ അത് പതിവാക്കി എൻ്റെ മനസ്സ് എന്നും 1ജിസി എന്ന് തോന്നുന്നു എങ്കിൽ അതു കൊണ്ടു തന്നെയാണ് അത് പതിവാക്കി എൻ്റെ മനസ്സ് എപ്പോഴും എൻ്റെ മനസ്സിൽ എന്നും അദ്ദേഹം അറിയിച്ചു കൊള്ളുന്നു 2്ച്ഫ് എന്ന് തോന്നുന്നു ഈ താൾ അവസാനം തിരുത്തപ്പെട്ടത് എൻ്റെ മനസ്സ് എന്നും അത് കൊണ്ട് തന്നെയാണ് അത് പതിവാക്കി എൻ്റെ മനസ്സിൽ 5:19 ജിസിച്ച് എൻ്റെ അമ്മ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ ഒരു നല്ല സിനിമ എനിക്ക്😮തോന്നി തുടങ്ങി എന്ന് തോന്നുന്നു ഈ ചിത്രം ഒരു നല്ല ചിത്രമായി എൻ്റെ അമ്മ അറിയാൻ എൻ എൻ ഐ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ ഒരു പെണ്ണിൻ്റെ പേര് ആദ്യം തന്നെ
ഗം ....യാതൊരു നിലവാരവും ഇല്ലാതായി
K. സുരേന്ദ്രൻ നു കണ്ണിനു ദീനം ആണോ?😢
അന്താരാഷ്ട്ര വിപണി ക്കു ഒരു വീഴ്ച യും പറ്റിയില്ല എന്ന് സംഗി മുരളി പറയുന്നു.
കേന്ദ്ര വാഴ ഒന്ന് മിണ്ടാതിരുന്നാൽ മതി.
ഇവർ എത്ര പ്രയത്നിച്ചാലും കേരളത്തിൽ താമര വിടരില്ല
വിരിയിച്ചല്ലോ.
ഇങ്ങിനെയൊക്കെ ആയിട്ടും കൊടിയുടെ നിറം നോക്കി മാത്രം വണ്ടി കടത്തി വിട്ടതിനെ എന്താ പറയാ..... ബക്ഷണം വിളമ്പുന്ന കൈകളെ പൂട്ടിച്ചതും എന്താണ്?😢
Suspend chaiyam... Those who are responsible..
ഗം ൻ്റെ ഈ എപ്പിസോഡ് മാത്രം തീരെ നിലവാരമില്ലാത്ത പോലെ തോന്നി. Alert തരട്ടെ ഞങ്ങൾ നോക്കാം എന്ന് നിലപാട് ഒരു govt num നല്ലതല്ല. ചൂരൽ മലയിലെ സ്കൂളിന് DEO thale ദിവസം അവധി കൊടുത്തിട്ടുണ്ട് എന്ന് പ്രധാന അധ്യാപകൻ പറയുന്നു. അവർക്ക് അത് അപകടകരമായി തോന്നി എന്ന് ആണെങ്കിൽ ലൊക്കൽ അതോറിറ്റീസ് എന്ത് കൊണ്ടാവാം അലസത കാണിച്ചത്. ആരും പറഞ്ഞില്ല ഞങ്ങൾ മാറിയില്ല എന്നത് ഒരു ന്യായമല്ല. നമ്മുടെ സുരക്ഷ യെ കുറിച്ച് നമുക്ക് കുറച്ച് ബോധ്യം വേണ്ടേ??
ക്വരിയും illegal migration ഉം aa പാവപ്പെട്ട മണ്ണെടുത്ത് പോയവര് ചെയ്തതല്ല. ക്വാറി നടത്തിന്നത് സാധാരണ തൊഴിലാളികൾ അല്ലല്ലോ.
ലയങ്ങൾ പോലെ congested ആയ വാസസ്ഥലങ്ങൾ കേരളത്തിൽ ഇപ്പോഴും ഉണ്ട്. തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള് മെച്ചപ്പെടുത്താനുള്ള നിയമങ്ങൾ ഉണ്ടല്ലോ. അതൊന്നും മാനേജ്മെൻ്റുകൾ പാലിക്കുന്നില്ലേ? അതോ അവർക്ക് നിയമമില്ല? അതിനെ പറ്റി govt athorities അന്വേഷിക്കാറില്ല??
മഴ കൂടുതലായാൽ മല ഉരുളുമെന്ന് അവിടെ താമസിക്കുന്നവർക്ക് അറിയാം. പക്ഷേ മനുഷ്യൻ സ്വന്തം കാൽ കീഴിലെ മണ്ണിനെ വിശ്വസിക്കുന്ന സ്വഭാവമുണ്ട്.എങ്കിലും പ്രകൃതിയിലെ മാറ്റങ്ങളെ നിരീക്ഷിക്കാൻ ജനങ്ങളെ പരിശീലിപ്പിക്കണം. ഇതിന് മുമ്പ് നടന്ന ദുരന്തങ്ങളെ പറ്റി പഠിച്ച് റിപ്പോർട്ട് കൽ പബ്ലിക് നു വായിക്കാനും പഠിക്കാനും മുൻകരുതൽ എടുക്കാനും പരിശീലിപ്പിക്കണം.
ദുരന്തങ്ങളെ പറ്റി പഠിക്കാൻ ആരും പറഞ്ഞില്ല അത് കൊണ്ട് ഞങ്ങൾ പഠിക്ക്കില എന്ന attitude നിർത്തണം . കൊച്ചു കുട്ടികൾ വീണാൽ ' എന്നോട് അവിടെ പോകാൻ paranhittale' എന്നൊക്കെ പറയുന്നത് പോലെ ആണ് ഈ ന്യായം. Govt oru responsibility ആണ്. അത് കേന്ദ്രം ആയാലും സംസ്ഥാനം ആയാലും..
പണം ആയിട്ട് പോരട്ടെ
Murali &sudu polialle😂😂 9:40
University of WhatsApp 😂😂😂😂
ആ സ്ഥലങ്ങളിൽ ഒക്കെ കൂടെ കൂടെ ഉരുൾ പൊട്ടൽ മല വെള്ളപൊക്കം ഒക്കെ വരുന്നത് അല്ലെ. പക്ഷെ സാധാരണ ജനങ്ങൾക്ക് ഇതൊന്നും അറിയില്ല.
എത്ര മുന്നറിയിപ്പ് നൽകിയാലും ആരും അനുസരിക്കില്ല. പക്ഷെ അനുസരിച്ചവർ ഉണ്ട്. അവര്ക് അപകടം ഉണ്ടാവാതെ രക്ഷപെട്ടു. സാമ്പത്തു എല്ലാം പോയി.
എല്ലാരും ഇനി എങ്കിലും സ്വന്തം രക്ഷ സ്വയം നോക്കുക. ആരും രക്ഷിക്കാൻ വരില്ല. 😊
Gum mullaperiyar exclusive oru video cheyanam, with proof of danger alert by authorities like iit and american news etc
കൂലി സംഘികളെ കാണാനില്ലല്ലോ😂
വിദേശത്ത് പോയി പുട്ടടിക്കാൻ ഫണ്ടുതരൂ കേന്ദ്രമേ.......
ചളോ പുളോന്ന് ഏതാണ്ടൊക്കെ പറഞ്ഞല്ലൊ അഭിലാഷ് ഇത്രയും ഏകാങ്ക നാടകം കളിക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ കേരളം കേന്ദ്രത്തോട് വയനാട്ടിലെ കെടുതികളുടെ കണക്ക് അതായത് കൊല്ലപ്പെട്ടവർ കാണാതായവർ നഷ്ടപ്പെട്ട വീടുകൾ സ്കൂളുകൾ ആശുപത്രികൾ മറ്റ് സ്ഥാപനങ്ങൾ റോഡുകൾ പാലങ്ങൾ പിന്നെ ജനവാസ കേന്ദ്രത്തിന് വേണ്ടപ്പെട്ട എല്ലാം രേഖാമൂലം ആവശ്യപ്പെട്ടുകൂടെ ഇതിനെല്ലാം അറുപതിൽപരം ഫണ്ടുകളുണ്ട് കേന്ദ്രത്തിനുണ്ട് അതിനായി മാനത്തുകണക്കുകൂട്ടി പറഞ്ഞാൽ കിട്ടില്ല അഭിലാഷ്
6:20 സുരേന്ദ്രാ 20 മില്ലിലിറ്റർ അല്ല 20 മില്ലിമീറ്റർ ആണ് പൊട്ടാ. മില്ലിലിറ്ററിന്റെയും മില്ലിമീറ്ററിന്റെയും വ്യത്യാസം എന്താണെന്ന് ആദ്യം പോയി പഠിക്ക്. എന്നിട്ട് കുരക്ക്.
പഠിക്കാനോ,,? ഇവനൊക്കെ യൊ,, കൊള്ളാം,, best 🤣
തടി angila👌
Gulfil. Varuu. Time oh.coruct
അനധികൃതവന നശീകരണം/ നിർമ്മാണം ഒരു വസ്തുത തന്നെയാണ്, അവിടെ ഓലകൊണ്ടുള്ള വീടുകൾ മാത്രമാണോ പോയത്?
പക്ഷെ അവിടെയുള്ള ജനങ്ങൾക്കൊക്കെ ഇത് പ്രശ്ന ബാധിത പ്രദേശമാണെന്ന് അറിയാമായിരുന്നു
അമിട്ട് ഷാജി
Yes 🙏🙏🙏🙏🙏🤲🤲🤲🤲🤲😢😢😢
അല്ല ഈ കാക്ക ഒർജിനൽ ആണോ
😂😂😂
പറഞ്ഞാൽ അനുസരണ എന്ന മന്ത്രം മറക്കരുത്. എന്തിനും കുറ്റം, 🤦🤦🤦
അലർട്ട്...കുറവോ..കൂടുതലോ...നടക്കും,നടക്കാതിരിക്കാനും നമുക്ക് നോക്കി നിൽക്കാം !!!
ബി.ജ.പി നേതാക്കൾ കണ്ണടച്ച് ഇരുട്ടാക്കുന്നു
കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ട് yellow ആണെങ്കിലും ഓറഞ്ചാണെങ്കിലും പിണറായി അത് ജനങ്ങളെ അറിയിച്ചോ കരുതി ഇരിക്കുക എന്നെങ്കിലും പറഞ്ഞോ അതാണ് ചോദ്യം ഉത്തരവാദിത്തമുള്ള ഒരു ഭരണാധികാരി ഇത് ജനങ്ങളെ അറിയിക്കണമായിരുന്നു പിന്നെ കരുതിയിരിക്കുക എന്ന് പറഞ്ഞ് കൈ തിരുകി വച്ച് കിടന്നുറങ്ങണം എന്നല്ല കേരള സർക്കാർ ചെയ്യേണ്ടത് ചെയ്തിരുന്നെങ്കിൽ ഇന്നീ ദുരന്തം ഉണ്ടാകില്ലായിരുന്നു
അത് എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു വാർത്തകളൊക്കെ ശ്രദ്ധിക്കുക എന്നത് കൂടി പൗരന്റെ കടമയാണ് 😂😂എങ്കിൽ ഇങ്ങനെ ഉള്ള വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കേണ്ടി വരില്ലായിരുന്നു 😂😂
Vidditharangal vilichu parayaathe.....
No chance in landside എന്ന് കേന്ദ്ര report ഇൽ ഉണ്ടായിരുന്നു
അതും ജനങ്ങളോട് പറയണമായിരുന്നോ?
പറഞ്ഞേര്ന്നെങ്കിൽ അമിട്ടിന്റെ തല പോയേനെ 😂
@@musthafapadikkal6961സങ്കിയായിരിക്കും അതുകൊണ്ടാണ് പറയുന്നത്.
കത്തെഴുതാൻ പറ്റുമോ പൊട്ടാ? ടിവി ന്യൂസ് ഒക്കെ പിന്നെ എന്തിനാ 🤪
അവരാതക, ഗാഡ്ഗിൽ റിപ്പോർട്ട് ആരാണ് അവഗണിച്ചത്. PT തോമസ് പറഞ്ഞത് ആരാണ് അവഗണിച്ചത്. വിടുപണി കുറച്ചൊക്കെ ചെയ്യുക.
Amittu jutte 👍🏿👍🏿👍🏿👍🏿👍🏿
ഇപ്പോൾ മുല്ലപെരിയാർ മുന്നറിയിപ്പ് ഉണ്ടല്ലോ എന്നിട്ടു എന്തുണ്ടാക്കി
Ettavum valiya durandam asianet