സിദ്ധീഖ് ഭായ് , കോഴിക്കോടിനെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾ കേട്ടപ്പോൾ ചുമ്മാ സന്തോഷം തോന്നി , ഒരു കോഴിക്കോട്ടുകാരൻ എന്ന നിലയിൽ അഭിമാനം തോന്നി .... 😃❤️
24 എപ്പിസോഡുകളും കണ്ടു. നമ്മളെ ഒരുപാട് ചിരിപ്പിച്ച സിനിമകളുടെ സംവിധായകൻ എന്നതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ചിന്താരീതികളോടും മനുഷ്യൻ എന്ന നിലയിലുള്ള കാഴ്ചപ്പാടിനോടും സ്നേഹവും ബഹുമാനവും.. 😍😍
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ആണ് മണിച്ചിത്രത്താഴ് ഇനിയും അറിയാത്ത രസകരമായ എത്രയോ കഥകൾ പറയാനുണ്ടാകും ഒരോ സിനിമക്കും,..ഒരു ep പോലും ഞാൻ മിസ്സ് ആക്കിയിട്ടില്ല ☺️
അവതരണത്തിനിടയിൽ സിദ്ധീഖ്ക്ക വിവരിക്കുന്ന സീനുകൾ ചെറുതായിട്ടൊന്ന് കാണിച്ചിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്. അത്രക്ക് മനോഹരമാണ് സിദ്ധീഖ്-ലാൽ സിനിമകൾ. ഓരോ സിനിമയും എത്ര തവണ കണ്ടിരിക്കുന്നു എന്ന് തന്നെ നിശ്ചയമില്ല.
കാബൂളിവാലയിലെ 'പാൽ നിലാവിനും ഒരു നൊമ്പരം.....' എന്ന പാട്ട് രാത്രിയില്‍ ഹൈക്കോടതി Junction ല്‍ ഒരു ഭാഗം ഷൂട്ട് ചെയ്യുമ്പോൾ അത് കാണാനുള്ള ഭാഗ്യം ഉണ്ടായി. സിനിമ എന്ന കലയുടെ ബുദ്ധിമുട്ട് അന്നാണ് മനസ്സിലായത്. 'മാനം തിങ്ങും താരങ്ങള്‍.....' ഇന്നസെന്റ്, ജഗതി എന്നിവർ മദ്യം കുടിച്ച കുപ്പി കളയുന്ന സീന്‍ എത്ര പ്രാവശ്യമാണ് ചിത്രീകരിച്ചത്???!!!!!
റാംജി റാഹ് സ്പിക്കിങ്,, ഇൻ ഹരിഹർ നഗർ,, ഗോഡ് ഫാദർ,,, വിയറ്റ്നാം കോളനി,,കാബൂളിവാല,, ഹിറ്റ്ലർ,,, ഈ സിനിമ കൾ എല്ലാം ഇപ്പോഴും എല്ലാരും കാണുന്ന സിനിമകൾ ആണ്,,, നിങ്ങൾ പിരിഞ്ഞ ശേഷം വന്ന ഒറ്റ സിനിമ പോലും,, ഈ 6 സിനിമ കളുടെ അടുത്ത് വരില്ല,,,,
@@sebajo6643 അല്ല, മാണി കാപ്പൻ നിർമാതാവ് ആയിരുന്നു... ഇവർക്ക് ഇടയിൽ ആ സിനിമയ്ക്ക് മുൻപ് പിരിയാം എന്ന് തീരുമാനം ഉണ്ടായി, അത് പത്രത്തിലും അടിച്ചു വന്നു, പക്ഷേ സൂപ്പർ ഹിറ്റ് ആയിരുന്ന റാംജി റാവു വിൻ്റെ സെക്കൻഡ് പാർട്ട് ഏറ്റെടുക്കാൻ ബാക്കി സംവിധായകർ മടിച്ചു, പൊട്ടിയാൽ അവരുടെ തലയിൽ ആവും എന്ന് വിചാരിച്ച്, അവസാനം മാണി കാപ്പൻ കുറെ പണം ചിലവഴിച്ച് കഴിഞ്ഞതിൻ്റെ പേരിൽ ഇവർ 2 പേരും കൂടി ആ പടം ചെയ്ത് കൊടുത്തു പക്ഷേ പത്രത്തിൽ പിരിഞ്ഞു എന്ന് വാർത്ത കൊടുത്ത് ഉടൻ സിദ്ദിഖ് ലാൽ എന്ന് കൊടുക്കുന്നത് ശെരി അല്ല എന്നു തോന്നി മാണി കാപ്പൻറ പേര് തന്നെ വെച്ചു, പക്ഷേ അതിൽ ആദ്യം തന്നെ കാപ്പൻ എഴുതി കാണിക്കുന്ന ഉണ്ട് സിദ്ധിഖ് ലാലിനു നന്ദി എന്ന്.
ചരിത്രം എന്നിലൂടെ വന്ന് കഥ പറഞ്ഞവരല്ലാം കോഴിക്കോടിന്റെ നന്മ പറയാതെ ചരിത്രം എന്നിലൂടെ പൂർത്തീകരിച്ചിട്ടില്ല നന്മയുടെ ചരിത്രം ആവർത്തിക്കും കോഴിക്കോടിലൂടെ....
കഴിവ് കൊണ്ടായിരിക്കില്ല ചെറിയ artist എന്ന് പറഞ്ഞത്..talent കൊണ്ട് സൂപ്പർസ്റ്റാർ തന്നെയാണ് അദ്ദേഹം..so called superstar അല്ലാത്തത് കൊണ്ടായിരിക്കാം ചെറിയ artist എന്ന് വിളിച്ചത്
വിയറ്റ്നാം കോളനി സിനിമയുടെ ഷൂട്ടിങ്ങിനല്ല അതിനു മുൻപ് ചിത്രികരിക്കപ്പെട്ട യോദ്ധ എന്ന സിനിമയുടെ വലിയൊരു ഭാഗം പാലക്കാട് ടൗണിന് അടുത്തുള്ള സ്ഥലങ്ങളിലും മലമ്പുഴയിലും ആണ്. അതിനു ഒരുപാടു വര്ഷങ്ങള്ക്കു മുൻപ് എന്റെ ബാല്യകാലത് മോഹൻലാലിനെ കാണുന്നത് പാദമുദ്രയുടെ ചിത്രികരണ വേളയിൽ ആണ്. ആ ചിത്രം ചിത്രികരിച്ചത് പാലക്കാട് ജില്ലയിൽ ആണ്
വിയറ്റ് നാം കോളനി ആ പാട്ടിൽ ബാലതരം ആയി വന്ന രാധിക പെൺകുട്ടി.ക്ലാസ്സ് മെറ്റിലെ റസിയ.മണിച്ചിത്ര താഴ് ഒരു കൾട്ട് സിനിമ ആണ്. സിനിമ സീരിയസ് ആയി കാണുന്നവരുടെ ഒരു പാഠപുസ്തകം. ആദ്യം ആയിഏറ്റവും കൂടുതൽ മറ്റു ഭാഴകളിലേക്കു റീമേക്ക് ചെയ്തതും അതെല്ലാം തന്നെ ഹിറ്റ് ആയതും മണിച്ചിത്ര താഴ് സിനിമ ആണ്.
അച്ചായൻ എന്നും അച്ചായൻ തന്നെ. ബ്രിടീഷുകാർ മ്മടെ മച്ചമ്പിമാരല്ലേ. അവർക്കെതിരെ സമരം നടത്തുന്നത് മ്മക്ക് വെറും കലാപം.... അല്ലേ അച്ചായാ.... വെറുതെയല്ല സ്വാതന്ത്ര്യ സമരത്തിൽ മരുന്നിനു പോലും അച്ചായന്മാരെ കാണാത്തത്... ആ സമയം വല്ല നക്കാപിച്ചയും തടയുമോ എന്ന് നോക്കി മദാമ്മയുടെ അടിവസ്ത്രം കഴുകി നടക്കലായിരുന്നു മ്മടെ പൂർവ പിതാക്കളുടെ പണി.... ക്രിസ്ത്യാനികളായ ബ്രിടീഷുകാർ ഇന്ത്യ വിട്ട് പോകരുതേ എന്നും പറഞ്ഞു തൃശൂർ തേക്കിൻകാട് നടത്തിയ പ്രകടനം... ഒന്നും മറന്നിട്ടിലിച്ചായാ..... സമരം (sorry- കലാപം നടത്താൻ ) ധൈര്യം മാത്രം പോരാ... ആത്മാഭിമാനം പണയം വെക്കാത്ത മനസ്സും വേണം. ഇത് രണ്ടും നിനക്കല്ലാതെ പോയത് സ്വാഭാവികം.... അപ്പനില്ലാത്തത് നിനക്കെങ്ങനെ ഉണ്ടാവാനാ.... മോൻ പോയി രണ്ടെണ്ണം വിട്ട് ഒന്ന് മുള്ളി, പോയി കിടന്നുറങ്ങ്.... ചെല്ല് 😂😂😂
പപ്പൻ പ്രിയപ്പെട്ട പപ്പൻ എനിക്ക് പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് പ്രേക്ഷകർക്ക് സംവിധായകന്റെ advantage ബുദ്ധിയില്ലാഞ്ഞിട്ട് ആയിരിക്കും ആക്കാലത് click ആകാതിരുന്നത്
തീർച്ചയായും ഞങ്ങൾ സിദ്ദിഖ് സാറിന്റെ സംസാരത്തിന് കാത്തിരിക്കുന്നത് മറ്റോന്നും കൊണ്ട് അല്ല...100 ശതമാനം സത്യസന്ധത മായിരിക്കും സാറിന്റെ സംസാരം.... ആശംസകൾ
മനുഷ്യനായി ജനിക്കണം ധനികനായാലും ധനമില്ലാത്തവനായാലും നിങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് ഇതെല്ലാമുണ്ട്. നന്ദി 1000-1000 🙏
കലാ കാരൻ മാർക്ക് മാത്രമേ മനുഷ്യത്വം ഉള്ളോ ബ്രോ... 🙏🏻
@@arshadarsh9789 മനുഷ്യത്വം ഉള്ളവനെ നല്ല കലാകാരൻ ആവാൻ പറ്റൂ.
അപാര ഓർമശക്തിയാണ് താങ്കൾക്ക് എല്ലാവരുടെയും പേരും ദിവസവും സ്ഥലവും അങ്ങനെ ഒക്കെ ഓർത്തുവെച്ചിരിക്കുന്നു 🙏🏻🙏🏻
സിദ്ധീഖ് ഭായ് , കോഴിക്കോടിനെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾ കേട്ടപ്പോൾ ചുമ്മാ സന്തോഷം തോന്നി , ഒരു കോഴിക്കോട്ടുകാരൻ എന്ന നിലയിൽ അഭിമാനം തോന്നി .... 😃❤️
Kozhikkod sharikkum oru positive vibe anu Ernakulate lifenu polum
Atra energy ella
@@alanjeevan1192eranakulat energ Vera oru jillakum ella...calucutoka madiyan vrutikata maplimarda jilla
@@sakkeenabeevi3334 njanum oru ekm Kari anu pandu kiti eruna
Oru peace epol evide tonunila
@@alanjeevan1192 njan kannurkark aanu...kannurakal nalla aalkarum nalla atmosphearum natural.beautyum oka ekm aanu...enta hus ekm aanu..
Kannurla aaljarda ahankaramo pongahamo onnum ekmkark ella
മണിച്ചിത്രത്താഴ് ഇല്ലാത്ത മലയാള സിനിമ😢 you are correct.
സിദ്ദിഖ് sir ഉം ലാൽ sir ഉം വീണ്ടും ഒന്നിച്ചു ഇനിയും movies ഉണ്ടാകുന്നത് നല്ലതാണെങ്കിൽ നടക്കട്ടെ ❤️❤️❤️പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻stay blessed
വേണ്ട
King liar nu vendi scriptil sahakarichu
Ini illa bro ❤
24 എപ്പിസോഡ് ഇത്ര പെട്ടന്ന് പോയെന്ന് no നോക്കിയപ്പോൾ ആണ് മനസിലായത്. ഹോ എത്ര പെട്ടന്നാണ്...
സിദ്ധിക്ക് സാറിന്റെ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു 😍👌
മണിച്ചിത്ര താഴ് എത്ര കണ്ടാലും മടുക്കാത്ത ചിത്രം
ഡെന്നിസ് jospehinte എപ്പിസ്‌ഡോഡുകൾ പോലെ വളരെ അധികം കാത്തിരിക്കുന്ന എപ്പിസോഡുകൾ ആണ് സിദ്ദിഖിന്റെ കഥ പറച്ചിൽ
all the best to next 50 Episodes👍💙❤️💙❤️💙
24 എപ്പിസോഡുകളും കണ്ടു. നമ്മളെ ഒരുപാട് ചിരിപ്പിച്ച സിനിമകളുടെ സംവിധായകൻ എന്നതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ചിന്താരീതികളോടും മനുഷ്യൻ എന്ന നിലയിലുള്ള കാഴ്ചപ്പാടിനോടും സ്നേഹവും ബഹുമാനവും.. 😍😍
ഇനി രണ്ടു ദിവസം കാത്തിരിക്കണം😔
പക്ഷേ ആ കാത്തിരിപ്പ് ഒരു സുഖാണ്....🥰
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ആണ് മണിച്ചിത്രത്താഴ് ഇനിയും അറിയാത്ത രസകരമായ എത്രയോ കഥകൾ പറയാനുണ്ടാകും ഒരോ സിനിമക്കും,..ഒരു ep പോലും ഞാൻ മിസ്സ് ആക്കിയിട്ടില്ല ☺️
ഞാനും
അവതരണത്തിനിടയിൽ സിദ്ധീഖ്ക്ക വിവരിക്കുന്ന സീനുകൾ ചെറുതായിട്ടൊന്ന് കാണിച്ചിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്.
അത്രക്ക് മനോഹരമാണ് സിദ്ധീഖ്-ലാൽ സിനിമകൾ.
ഓരോ സിനിമയും എത്ര തവണ കണ്ടിരിക്കുന്നു എന്ന് തന്നെ നിശ്ചയമില്ല.
Copyright issue കാണും
അതായിരിക്കും വീഡിയോ ഇടാത്തത്
👍👍👍
സ്വന്തം ജീവനെപ്പോലും തൃണവത്കരിച്ച ആ നാലാമനെ ആത്മാർത്ഥതയുടെ പേരിലും നിഷ്കളങ്കതയുടെ പേരിലും സ്നേഹം കൊണ്ട് മൂടുന്നു....
മനസിലായില്ല.
@@pranavvp2783 manadandam ullavarkkeee athokke manasilakoooo😂😂
ആ ഒരു ബ്രേക്ക് തകർക്കാൻ പറ്റില്ല എക്കാലത്തേയും സൂപ്പർ ഹിറ്റ് സിനിമ 👍🏻👍🏻👍🏻❤️❤️❤️
Siddiq sir.. U.. R.... 100%.... Correct person, simple and real human.... ❤️❤️❤️❤️❤️❤️
കാബൂളിവാലയിലെ 'പാൽ നിലാവിനും ഒരു നൊമ്പരം.....' എന്ന പാട്ട് രാത്രിയില്‍ ഹൈക്കോടതി Junction ല്‍ ഒരു ഭാഗം ഷൂട്ട് ചെയ്യുമ്പോൾ അത് കാണാനുള്ള ഭാഗ്യം ഉണ്ടായി. സിനിമ എന്ന കലയുടെ ബുദ്ധിമുട്ട് അന്നാണ് മനസ്സിലായത്. 'മാനം തിങ്ങും താരങ്ങള്‍.....' ഇന്നസെന്റ്, ജഗതി എന്നിവർ മദ്യം കുടിച്ച കുപ്പി കളയുന്ന സീന്‍ എത്ര പ്രാവശ്യമാണ് ചിത്രീകരിച്ചത്???!!!!!
അന്നു അടിച്ച ആ clap നമുക്ക് സമ്മാനിച്ചത് ഏറ്റവും മികച്ച ഒരു ഡയറക്ടർ. പ്രിയൻ sir ❤️
Siddhique Sir nte pazhaya interviews ellaam thappiyeduthu kaanukayaanu ippol. Very interesting narration style 👌
Thanks SGK and safari team...
നിങ്ങൾ ഒരിക്കലും പിരിയാതിരുന്നെങ്കിൽ എത്ര മനോഹര സീനുകൾ കിട്ടിയേനെ
പപ്പൻ പ്രിയപ്പെട്ട പപ്പൻ👌❤
രാവിലെ പ്രഭാത കർമങ്ങൾ കഴിഞ്ഞാൽ നേരെ വന്ന് സിദ്ദീഖ് സാറിന്റെ പരിപാടി കാണൽ ശീലമാക്കി...
ഷൂട്ടിംഗ് കാണാൻ വന്ന ഒരു പത്താംക്ലാസുകാരൻ അന്തം വിട്ടു നിന്നത് കാമറയ്ക്കു പിന്നിൽ നിന്ന ഒരു താരത്തെ കണ്ടിട്ട് ആണ് വേണു സാർ മുടിഞ്ഞ ഗ്ലാമർ ആണ്❤️❤️❤️❤️
റാംജി റാഹ് സ്പിക്കിങ്,, ഇൻ ഹരിഹർ നഗർ,, ഗോഡ് ഫാദർ,,, വിയറ്റ്നാം കോളനി,,കാബൂളിവാല,, ഹിറ്റ്ലർ,,, ഈ സിനിമ കൾ എല്ലാം ഇപ്പോഴും എല്ലാരും കാണുന്ന സിനിമകൾ ആണ്,,, നിങ്ങൾ പിരിഞ്ഞ ശേഷം വന്ന ഒറ്റ സിനിമ പോലും,, ഈ 6 സിനിമ കളുടെ അടുത്ത് വരില്ല,,,,
bodyguard 👍✅
Friends
Pirinja shesham aanu Hitler
Chronic bachelor
@@nationalsyllabus962 100%
Katta waitinga katha kelkan entha oru sugam kelkan pettannu theerkaruth kta👏
പപ്പൻ പ്രിയപ്പെട്ട പപ്പൻ നല്ല ഒരു സിനിമയായിരുന്നു
Kozhikode 🥰
Waiting for the most awaited episode😍
💞 Love From Kozhikode ❤️❤️
എന്ത് രസാ കേട്ടോണ്ടിരിക്കാൻ......
മാന്നാർ മത്തായിയുടെ കഥ കേൾക്കാൻ waiting
Same
പാലക്കാട്
😍😍
വളരെ ഭംഗിയായി പഴയ കാര്യങ്ങൾ പറയാന്‍ വേണം ഒരു കഴിവ്
മാനസ ഗുരു 😘
എന്തൊരു രസമാണ്.... 😘
Excellent sidhique sir
🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🙏🙏🙏
പപ്പൻ പ്രിയപ്പെട്ട പപ്പൻ ക്ലാസ്സ് ഫിലിം
PAppan priyapetta pappan 2022 erangiyirungal super hit alla mega hit ayene👍
മാന്നാർ മത്തായിയുടെ കഥ കേൾക്കാൻ കാത്തിരിക്കുന്നവരാണ് കൂടുതലും
മാണി c കാപ്പൻ ക്യാഷ് കൊടുത്തു ഡയറക്ടർ പേര് ടൈറ്റിലിൽ വച്ചു ...😂😂actually mannar mathai was directed by siddique lal…
@@sebajo6643 കള്ളൻ മാണി സി കോപ്പൻ
@@sebajo6643 അല്ല, മാണി കാപ്പൻ നിർമാതാവ് ആയിരുന്നു... ഇവർക്ക് ഇടയിൽ ആ സിനിമയ്ക്ക് മുൻപ് പിരിയാം എന്ന് തീരുമാനം ഉണ്ടായി, അത് പത്രത്തിലും അടിച്ചു വന്നു, പക്ഷേ സൂപ്പർ ഹിറ്റ് ആയിരുന്ന റാംജി റാവു വിൻ്റെ സെക്കൻഡ് പാർട്ട് ഏറ്റെടുക്കാൻ ബാക്കി സംവിധായകർ മടിച്ചു, പൊട്ടിയാൽ അവരുടെ തലയിൽ ആവും എന്ന് വിചാരിച്ച്, അവസാനം മാണി കാപ്പൻ കുറെ പണം ചിലവഴിച്ച് കഴിഞ്ഞതിൻ്റെ പേരിൽ ഇവർ 2 പേരും കൂടി ആ പടം ചെയ്ത് കൊടുത്തു പക്ഷേ പത്രത്തിൽ പിരിഞ്ഞു എന്ന് വാർത്ത കൊടുത്ത് ഉടൻ സിദ്ദിഖ് ലാൽ എന്ന് കൊടുക്കുന്നത് ശെരി അല്ല എന്നു തോന്നി മാണി കാപ്പൻറ പേര് തന്നെ വെച്ചു, പക്ഷേ അതിൽ ആദ്യം തന്നെ കാപ്പൻ എഴുതി കാണിക്കുന്ന ഉണ്ട് സിദ്ധിഖ് ലാലിനു നന്ദി എന്ന്.
പാലക്കാട് ❤️❤️❤️❤️
ചരിത്രം എന്നിലൂടെ വന്ന് കഥ പറഞ്ഞവരല്ലാം കോഴിക്കോടിന്റെ നന്മ പറയാതെ ചരിത്രം എന്നിലൂടെ പൂർത്തീകരിച്ചിട്ടില്ല നന്മയുടെ ചരിത്രം ആവർത്തിക്കും കോഴിക്കോടിലൂടെ....
❤️
കൽപ്പാത്തിയിലൂടെ
Ennum mudangathe kaanum.. Super..Santhoshji idhehathe aduthakalathonnum pokaan anuvadhikaruthu..
ലോകസിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടനാണ് ജഗതി ചേട്ടൻ അദ്ദേഹത്തെ ചെറിയ ആർട്ടിസ്റ്റ് എന്നു പറഞ്ഞത് ശരിയായില്ല
കഴിവ് കൊണ്ടായിരിക്കില്ല ചെറിയ artist എന്ന് പറഞ്ഞത്..talent കൊണ്ട് സൂപ്പർസ്റ്റാർ തന്നെയാണ് അദ്ദേഹം..so called superstar അല്ലാത്തത് കൊണ്ടായിരിക്കാം ചെറിയ artist എന്ന് വിളിച്ചത്
@@beatyouofficial116 കഷ്ടം
Excellent......
നടൻ ഗണേശൻ വീഴുന്നതും പിന്നീട് ഒരു ഇളിഭ്യ ചിരിയോടെ ഹലോ പറയുന്നതുമായ രംഗം ആയിരിക്കും അല്ലെ.വളരെ ചെറിയ ഷോട്ട് ആണേലും ഗണേശന്റെ ആക്ടിങ് കിടു ആയിരുന്നു.
മരണമില്ല 🙏🙏🌹🌹❤️❤️
Life l 3time sire ne nerit kanuvanum samsarikuvanum kazhinjathil njan innum valare happy anu
വിയറ്റ്നാം കോളനി സിനിമയുടെ ഷൂട്ടിങ്ങിനല്ല അതിനു മുൻപ് ചിത്രികരിക്കപ്പെട്ട യോദ്ധ എന്ന സിനിമയുടെ വലിയൊരു ഭാഗം പാലക്കാട് ടൗണിന് അടുത്തുള്ള സ്ഥലങ്ങളിലും മലമ്പുഴയിലും ആണ്. അതിനു ഒരുപാടു വര്ഷങ്ങള്ക്കു മുൻപ് എന്റെ ബാല്യകാലത് മോഹൻലാലിനെ കാണുന്നത് പാദമുദ്രയുടെ ചിത്രികരണ വേളയിൽ ആണ്. ആ ചിത്രം ചിത്രികരിച്ചത് പാലക്കാട് ജില്ലയിൽ ആണ്
Please talk about vietnam colony willain
6:12 proud to be a kozhikottukaran
Kundayithod aano
cyanide ജോളി കൂടത്തായി സ്ഥലം കോഴിക്കോട് ജില്ലയിൽ അല്ലെ
@@alashwin കൂടത്തായി കോഴിക്കോട് തന്നെ, but ജോളിയുടെ കുടുംബം തെക്ക് നിന്ന് കുടിയേറി പാർത്തവരാണ്.
@@SurajInd89 ഫറോക്ക്
@@alashwin they where form Kottayam 🤣🤣
കോഴിക്കോട് കുറെ ഷൂട്ടിങ് കണ്ട് ശീലിച്ചവർ ആണ് ഒപ്പം മലബാർ നിഷ്കളങ്കത ❤
Directors of second unit manichitrathazhu sidhiquelal
കോഴിക്കോട് ഡാ .........💪
മലബാർ കാര് വന്ന് നീലം മുക്കിക്കോളു ....😀
ഗോഡ്ഫാദർ മുഴുവൻ കോഴിക്കോട് ആണ് ചിത്രീകരിച്ചിരിക്കുന്നത്.അതിന്റെതായ ഭംഗി ആ സിനിമക്കുണ്ട്.
തൃശൂർ ചേലക്കര vazhalikkaav 🥰 ഷൂട്ടിംഗ് സഹകരിക്കുന്ന ജനങ്ങൾ അല്ലെ
കോഴിക്കോട് ❤❤
old directors are United human beings
വിയറ്റ് നാം കോളനി ആ പാട്ടിൽ ബാലതരം ആയി വന്ന രാധിക പെൺകുട്ടി.ക്ലാസ്സ് മെറ്റിലെ റസിയ.മണിച്ചിത്ര താഴ് ഒരു കൾട്ട് സിനിമ ആണ്. സിനിമ സീരിയസ് ആയി കാണുന്നവരുടെ ഒരു പാഠപുസ്തകം. ആദ്യം ആയിഏറ്റവും കൂടുതൽ മറ്റു ഭാഴകളിലേക്കു റീമേക്ക് ചെയ്തതും അതെല്ലാം തന്നെ ഹിറ്റ് ആയതും മണിച്ചിത്ര താഴ് സിനിമ ആണ്.
💞 S G K & Safari Team 💖
Waiting for the next episode.. why it getting delayed 😔
😍😍😊😊💐💐👍👍
He struggles with breathing 😢😢😢
അമ്പിളി ചേട്ടൻ കൊച്ചു ആര്ടിസ്റ്റോ
മലബാർ പൊതുവെ ശാന്തമായ സ്ഥലമാണ് അതുകൊണ്ടാണ് അവിടെ മലബാർ കലാപം ഉണ്ടായത് ☺️
അച്ചായൻ എന്നും അച്ചായൻ തന്നെ. ബ്രിടീഷുകാർ മ്മടെ മച്ചമ്പിമാരല്ലേ. അവർക്കെതിരെ സമരം നടത്തുന്നത് മ്മക്ക് വെറും കലാപം.... അല്ലേ അച്ചായാ....
വെറുതെയല്ല സ്വാതന്ത്ര്യ സമരത്തിൽ മരുന്നിനു പോലും അച്ചായന്മാരെ കാണാത്തത്... ആ സമയം വല്ല നക്കാപിച്ചയും തടയുമോ എന്ന് നോക്കി മദാമ്മയുടെ അടിവസ്ത്രം കഴുകി നടക്കലായിരുന്നു മ്മടെ പൂർവ പിതാക്കളുടെ പണി....
ക്രിസ്ത്യാനികളായ ബ്രിടീഷുകാർ ഇന്ത്യ വിട്ട് പോകരുതേ എന്നും പറഞ്ഞു തൃശൂർ തേക്കിൻകാട് നടത്തിയ പ്രകടനം... ഒന്നും മറന്നിട്ടിലിച്ചായാ.....
സമരം (sorry- കലാപം നടത്താൻ ) ധൈര്യം മാത്രം പോരാ... ആത്മാഭിമാനം പണയം വെക്കാത്ത മനസ്സും വേണം. ഇത് രണ്ടും നിനക്കല്ലാതെ പോയത് സ്വാഭാവികം.... അപ്പനില്ലാത്തത് നിനക്കെങ്ങനെ ഉണ്ടാവാനാ....
മോൻ പോയി രണ്ടെണ്ണം വിട്ട് ഒന്ന് മുള്ളി, പോയി കിടന്നുറങ്ങ്.... ചെല്ല് 😂😂😂
@@saleelalangadan8428 ടാ സുടാപ്പി നിന്നോട് ഒന്നേ പറയാനുള്ളു... മര്യാദക്ക് മര്യാദക്ക് ജീവിച്ചോ 😂😂😂😂.
😊😊😊
മണിച്ചിത്രത്താഴ് ഒര് Evergreen Hits Aanu....Still people used to watch 20-30min when it's came channel
നല്ല അവതരണം. സണ്ണി ജോസഫ് വർക്ചെയ്തിട്ടില്ലേ.? Chithrathazhu Xmas release ആയിരുന്നു.
കോഴിക്കോട്, ❤️😍
❤️
kozhikode :/)
Kozhikode
പപ്പൻ പ്രിയപ്പെട്ട പപ്പൻ എനിക്ക് പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് പ്രേക്ഷകർക്ക് സംവിധായകന്റെ advantage ബുദ്ധിയില്ലാഞ്ഞിട്ട് ആയിരിക്കും ആക്കാലത് click ആകാതിരുന്നത്
കോതമംഗലത്ത് ഷൂട്ട് ചെയ്തിട്ടുണ്ടോ കാബൂളിവാല
Kollam, trivandrum prashanam
Yes vallata mansushyar ah Capital mattenda time kzhinju
*Superman* - Jayaram movie produce ചെയ്തതിനെ പറ്റിയും വരും ദിവസങ്ങളിൽ പറയണം. 🥰
waiting aarunnu
ഞാനും
മണിച്ചിത്രതഴ് ക്രിസ്മസ് ന് അല്ലെ റിലീസ് ആയത് 1993 ൽ
😍👌👏👍♥️
ഹായ് 👍👍
കോഴിക്കോട് എന്നും നന്മയുടെ കൂടെയാണ്
Sir te kakkanad house enik orikalum marakkan patilla ente appan marikunnathinu kurachu divasam munp vare sire te vtile jolikkaran ayirunnu. 😔
Also pls talk about how you felt when these films were remade by priyadarshan in hindi
It was in late 90s. Without permission not possible priyan was already established in bollywood
താങ്കളുടെ സിനിമയിൽ ഉള്ള കോമഡി എല്ലാം ഒർജിനൽ ആണ്
Aannu bhudhimuttondakkiyavar okke eppo ammavanmarayi social mediail ethittund. 😂
👍👍👍
A small Correction....
Manichitrathazhu was a Christmas Release
കാത്തിരിക്കുന്നു മാന്നാർ മത്തായിയുടെ വിശേഷങ്ങൾ അറിയാൻ...🤗🤗🤗
👌👌🎧
മനപ്പൂർവ്വം കാണാതിരുന്ന എന്നാൽ കാണാൻ കാത്തിരിക്കുന്ന vidio . 8-ാം എപ്പിസോഡ് ആയി സർ.
very good
💙💙💙💙💙💙💙💙💙💙💙
Where is Bobby achans episodes?
ഹിറ്റ്‌ലർ സിനിമ സിദ്ദിഖ് ഒറ്റയ്ക്ക് ആണ് സംവിധാനം ചെയ്ത ത്ത്
Calicut 👌👌👌👌
ഷൊർണ്ണൂർ, ഒറ്റപ്പാലം ഭാഗത്തെ ജനങ്ങൾ സിനിമക്കാരെ ഒരിക്കലും ശല്യപ്പെടുത്തില്ല ട്ടോ....
ചേലക്കര പാഞ്ഞാൾ also ❤
👍👍👍🙏🙏
പാലക്കാട് കാരുടെയൊരു കാര്യം😂😂😂
Hi
👍👍👍👍💕💕👍
🔥