അറബികൾ വെളുക്കാൻ ഉപയോഗിക്കുന്ന പൊടി ഇതായിരുന്നോ!! / Summer Face Pack / Malayalam /Rasfi's Kitchen

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 174

  • @divyadevan7122
    @divyadevan7122 3 года назад +32

    Good and Easy tip..! Thanks for the video..

  • @afsalrahman1827
    @afsalrahman1827 8 месяцев назад +33

    അതു അവരുടെ ഒറിജിനൽ വെളുപ്പ് ആണ് അവിടുത്തെ കാലാവസ്ഥ അനുസരിച്ചു അവർ സുന്ദരി സുന്ദരൻ മാരായി വരും.... നമ്മുടെ കാലാവസ്ഥ ആണ് മോശം 👍👍👍

  • @kasiup1768
    @kasiup1768 8 месяцев назад +110

    ഇത് ഫെയ്ക്കാണ് കാരണം ഞാൻ കുറെ ക്കാലം അറബി വീട്ടിൽ വോർക്ക് ചെയ്ത വനാണ് ഇത്രയും കൃത്രി മാങ്ങളൊന്നും അറബിച്ചി കൾ ചെയ്യാറില്ല അവർക്ക് ആള്ളാഹ്ഹ് കനിഞ്ഞു നൽകിയ അനുഗ്രഹം

    • @Khamaroli
      @Khamaroli 8 месяцев назад

      അതെ
      ഇതിൻ്റെ ഹെഡ്ഢിങ് കണ്ടപ്പോൾ
      ഇത് പറയാൻ വന്നത് ഞാൻ അപ്പഴാ ഈ കമൻ്റ് കണ്ടത്
      അറബ് നാട്ടിൽ ജനിച്ചവർക്ക്
      ഒരു ക്രീമിൻ്റെയും ആവശ്യം ഇല്ല

    • @hadiasur7116
      @hadiasur7116 8 месяцев назад +3

      സത്യം 👍ഞാൻ അറബി വീട്ടിൽ ജോലി ആണ്.അവർ ഇതൊന്നും ഉപയോഗിക്കാറില്ല 😄അവർക്ക് ജന്മനാ കിട്ടുന്നതാണ് 👍👌

    • @man-db5bi
      @man-db5bi 7 месяцев назад +2

      ഇഷ്ടായില്ല

    • @mercymathew4879
      @mercymathew4879 7 месяцев назад

      Board

    • @btsforever7028
      @btsforever7028 7 месяцев назад +6

      സത്യം ഇത് ഫെയ്ക് ആണ് അവരുടെ നിറതിന്നു കാരണം ഫുൾ ടൈം A/C യിൽ ആണ് അത് കൊണ്ട് ആണ് ഞാനും അവിടെ വർക് ചെയ്തിട്ടുണ്ട് നാട്ടിൽ വന്നപ്പോൾ നന്നായി വെളുത്തണ് വന്നത് ഒരു 2ആഴ്ച കഴ്ഞ്ഞപ്പോൾ പഴയ നിറം ആയി

  • @hameedek4218
    @hameedek4218 8 месяцев назад +9

    അറബികൾ അവർ ഫുൾ എസിയിൽ ആണ് അവർ വെയിൽ
    കൊള്ളുന്നില്ല ആൾക്കാരെ പറ്റിക്കരുത്

  • @saleemkps3080
    @saleemkps3080 8 месяцев назад +15

    അറബികളുടെ നിറത്തിൻ്റെ രഹസ്യം ഒരു ചാരവും പൊടിയുമൊന്നുമല്ല.അത് തികച്ചും ജനിതമാണ്.വേണ്ടാത്ത തലക്കെട്ടുകൾ കൊടുത്ത് ആളെ പറ്റിക്കാൻ ശ്രമിക്കുന്നതെന്തിന്.

  • @mymoonathnazeer2840
    @mymoonathnazeer2840 8 месяцев назад +17

    അറബികൾ വെളുത്തത് ഇതു പുരട്ടിയിട്ടല്ല അവിടുത്തെ കാലവസ്ഥ അങിനെ ആണ്

  • @KSubash-yy3ki
    @KSubash-yy3ki 7 месяцев назад +7

    റാഗി പൊടിയും, പാലും, നാരങ്ങ നീരും മിക്സ്‌ ചെയ്തു face pack ഉണ്ടാക്കുക എന്ന് പറയാൻ... ചേച്ചി ഒരു വീഡിയോ ഉണ്ടാക്കി... വല്ലാത്ത ജാതി 😜😜😜

  • @ShanuM-ei8pm
    @ShanuM-ei8pm 8 месяцев назад +13

    കുറച്ചു പഞ്ചസാരയും ചേർത്ത് തിളപ്പിച്ച്‌ കുടിച്ചാൽ മതി

  • @RamaRama-ss3nn
    @RamaRama-ss3nn 8 месяцев назад +2

    Ithu sathyamalla njanum Arabyveettil home care nurse aanu(mama care) avideyonnum oralum ithonnum cheyyunnath kandittilla avarude niram allahu koduthathanu

  • @lillythomas985
    @lillythomas985 7 месяцев назад +2

    Arab ladies skin colour is natural.

  • @rasheedleeburg1125
    @rasheedleeburg1125 8 месяцев назад +7

    Oru arabikalum eth use cheyunnillattaaa

  • @basheeralungal-ko7zd
    @basheeralungal-ko7zd 7 месяцев назад +2

    റാഗി കാണാത്തവർ ഉണ്ടോ 😂😂

  • @abhiabhi-u7t
    @abhiabhi-u7t 15 дней назад

    Dna wise aanu avarkk velup

  • @skumar4986
    @skumar4986 8 месяцев назад +5

    സിമ്പിൾ ആയി രണ്ടു ലൈനിൽ പറഞ്ഞു തീർക്കാവുന്ന കാര്യം നീട്ടി വലിച്ചു ബോറടിപ്പിച്ചതിനു നന്ദി . വീട്ടിൽ ആരുമില്ലേ സംസാരിക്കാൻ ? നാട്ടുകാരെ വധിക്കുന്നതിലും നല്ലതു .
    പിന്നെ ഇതൊന്നുമല്ല അവിടെയുള്ളവരുപയോഗിക്കുന്നതു, വിവരക്കേടിനും ഒരു അതിരൊക്കെ വേണ്ടേ ?
    വെറുതെ misguide ചെയ്യരുത് , punishable ആണ് ഓർമ്മവേണം
    പിന്നെ രാഗി അല്ല റാഗി ആണ്
    കെഴുകി കളയുകയല്ല , കഴുകിക്കളയുക എന്നാണ് പറയേണ്ടത്

    • @saifusaifu288
      @saifusaifu288 8 месяцев назад

      വെളുക്കാൻ തേച്ചദ് പാണ്ഡകോ 😮😅

    • @naseemamk7400
      @naseemamk7400 8 месяцев назад

      കറുത്തവർക്ക് തേച്ചിട്ട് ഒന്ന് കാണിക്കാമോ

  • @sunithasheejo9212
    @sunithasheejo9212 Месяц назад +1

    കറുത്തവരെ ഒന്നും കിട്ടിയില്ലേ ❓... പെയിന്റ് അടിക്കാൻ

  • @SagithWorld
    @SagithWorld Месяц назад +1

    വെറുപ്പിക്കലാണെന്ന് പറഞ്ഞു വേഗം തീർക്കാമോ

  • @varghesekkkannai6550
    @varghesekkkannai6550 8 месяцев назад +3

    Arabikal ficarillade adipoliayitte nallonam food kazicje jeevikunnu

  • @reenyantony
    @reenyantony 8 месяцев назад +15

    ഓ, പിന്നെ, അവക്കടെ ഒരു കണ്ടു പിടുത്തം. പോടി പുല്ലേ 🤣😂

  • @bensyshaj4566
    @bensyshaj4566 8 месяцев назад +26

    എന്റെ പൊന്നെ ഒന്നു പറഞ്ഞു തീർക്ക് വലിച്ചു നീട്ടാതെ

  • @lalitharavi6041
    @lalitharavi6041 8 месяцев назад

    😊very good and easy face pac! Thanks!

  • @shajihameed2347
    @shajihameed2347 8 месяцев назад +7

    Nammal kulichal arabyakulla❤

  • @sujaiype6209
    @sujaiype6209 8 месяцев назад +9

    Othiri Samsarikkathai korachu Samsarikkukka

  • @victoriamathew1826
    @victoriamathew1826 8 месяцев назад +1

    പിന്നെ അറബികൾ ഇത് തേച്ചു നടക്കാൻ പോവല്ലേ.. അവർക്ക് വേറെ പണിയൊന്നും ഇല്ലേ... ദൈവം കനിഞ്ഞുകൊടുത്തസൗന്ദരൃമാണ്😅😅

  • @mohammedps875
    @mohammedps875 8 месяцев назад +4

    അമെരിക്കക്കാർ തേക്കുന്ന പൊടി ഏതാണ്

    • @lifelong8527
      @lifelong8527 8 месяцев назад

      പറങ്കിപ്പൊടി അഥവാ മുളക്പൊടി

  • @sisygeorge8180
    @sisygeorge8180 8 месяцев назад +5

    Valichi neetathe karyam parayu

  • @jamunaj4457
    @jamunaj4457 3 месяца назад

    Ahrabhi gal janmmanal ulla niramannu.aelathe aelarum uubhayogikkuna pole face pack aela

  • @Rasiyabi160
    @Rasiyabi160 2 месяца назад +1

    I'd kettitt chiri varukayan

  • @SumaConstruction
    @SumaConstruction 8 месяцев назад +4

    Arabiku anthina face mask

  • @ShajiK-g9f
    @ShajiK-g9f 8 месяцев назад +5

    ഇത് എങ്ങനെ മനസ്സിലായി അറബി പറഞ്ഞതാണോ😂😂

  • @RugminiGopalakrishnan-wt2fi
    @RugminiGopalakrishnan-wt2fi 8 месяцев назад +1

    ഇത്ര വലിച്ചു നീട്ടണ്ട കാര്യ മൂണ്ടോ വേഗം പറ

  • @KanakammaSivadas-p1t
    @KanakammaSivadas-p1t 7 месяцев назад +3

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത് കാര്യം പറ

  • @gelya5574
    @gelya5574 8 месяцев назад +2

    അവരുടേ അചനും അമ്മയും നല്ല വെളൂപ്പ്‌ ആണു ട്ടോ

  • @raihanathk5233
    @raihanathk5233 8 месяцев назад +2

    പായ്ക്കറ്റ് പാൽ പറ്റുമോ

  • @cutnchopcookingchannel490
    @cutnchopcookingchannel490 3 года назад +2

    Useful face pack
    Try cheythu nokkave

  • @ansilamariya4262
    @ansilamariya4262 3 месяца назад +3

    Arabikal avaruday niram thanna velupane

  • @AchayathiVlogs
    @AchayathiVlogs 8 месяцев назад +1

    ഇത്രയും കാലം ഗേൽഫിൽ ബ്യൂട്ടിപാർലർ വർക് ചെയ്തത് ഇനിക് അറിയാൻ പറ്റില്ലല്ലോ തിരാ നഷ്ടം 😂😂 വീഡിയോ ചെയ്യാൻ ഒരേ കാരണം 😂😂😂😂😂

  • @rajuarvind1262
    @rajuarvind1262 7 месяцев назад +1

    അറബികൾ 50% കറുത്തവരുണ്ടല്ലോ?😂😂😂

  • @davidmathew8075
    @davidmathew8075 3 месяца назад

    What is the wisdom magic of theirs
    .

  • @salmaalavudheen6050
    @salmaalavudheen6050 8 месяцев назад +2

    Njnum parayunnu 💯fake thanne avarude original colour ithonnum nammal cheythal chilarku rediyavum chilarku velukan thechathu pandavum 😂😂

  • @الال-م4س9ص
    @الال-م4س9ص 7 месяцев назад

    Ethfaikkanu, njanarabiveettilorupadvarsham, ragiavarusecheyyareella

  • @nairknv
    @nairknv 8 месяцев назад +1

    ഇതുപുരട്ടി ആഫ്രിക്കക്കാരും അമേരിക്കക്കാരും ഇത്രയും കള്ളര്‍വെച്ചതു്, അവരുപുരട്ടി കാണിച്ചുതന്നതാ!

  • @SumaDevi-e7n
    @SumaDevi-e7n 3 месяца назад

    വിഡിയോ വൈറൽ ആകാൻ വേണ്ടി അറബികൾ ഉപയോഗിച്ച് മുഖം വെളുത്തു തുടുത്തു ഇരിക്കുന്നു എന്ന്‌ പുട്ട് കഴിച്ചിട്ടാണോ ഇങ്ങനെ തള്ളി മറി ക്കുന്നതു 😂 ഞാൻ അറബി വീട്ടിൽ ആണ് ജോലിക്ക് നിൽക്കുന്നു 8 വർഷം ആയി കുവൈറ്റിൽ 👍

  • @NaliniT-j3v
    @NaliniT-j3v 7 месяцев назад +1

    Njn ith 1,2 masam ayi upayogikunnu oru mattavaum lla❌❌

  • @monoosmonoos1639
    @monoosmonoos1639 9 месяцев назад +5

    റാഗി. പാൽ. ചെറുനാരങ്ങ

  • @ising.___9236
    @ising.___9236 7 месяцев назад +1

    അറബിച്ചികൾ മേക്കപ്പ് ചെയ്യുന്നതാ

  • @sisygeorge8180
    @sisygeorge8180 8 месяцев назад +1

    Kadha parayathe karyam parayu

  • @neethupradeesh9511
    @neethupradeesh9511 9 месяцев назад +5

    ഇനിയും ഇങ്ങനത്തെ videos വേണം

  • @sisygeorge8180
    @sisygeorge8180 8 месяцев назад +5

    Kada parayathe karyam parayu

  • @aysha7525
    @aysha7525 2 месяца назад +1

    Ath janmanaaaa kittunnathaannu

  • @hizbunasri7100
    @hizbunasri7100 8 месяцев назад +1

    Velukkan aaghrahikkuñavar 10per veluppikkan ...😂

  • @jayanthi2346
    @jayanthi2346 28 дней назад

    Arabikal janmana niramullavaranu

  • @mollybenzy7993
    @mollybenzy7993 3 месяца назад +1

    സംസാരം കുറച്ചാൽ കൊള്ളാം

  • @binduharish-l3h
    @binduharish-l3h 8 месяцев назад +6

    രാഖി അല്ല റാഗി -പാഞ്ഞപ്പുല്ല്.

    • @HananHanan-rs7xz
      @HananHanan-rs7xz 8 месяцев назад

      പാഞ്ഞ പുല്ലല്ല ഓടിയ പുല്ല്😂😂😂😂😂 panjapullaane

  • @habeebamusthafa6106
    @habeebamusthafa6106 2 месяца назад

    Ad avarudya kalar ann avar onnum ubayogikunnilla

  • @rajulamadari6084
    @rajulamadari6084 3 года назад +5

    Useful Face Pack👌👌👌

  • @nazeemaka53
    @nazeemaka53 8 месяцев назад +4

    ഇത്രയധികം വലിച്ചു നീട്ടി വീഡിയോബോറടിപ്പിക്കല്ലേഈ

  • @rafeekkh6288
    @rafeekkh6288 8 месяцев назад +1

    അറബി സ്ത്രീകൾ കൂടുതൽ ബ്യൂട്ടിപാർലർ ആസ്റയിക്കുന്ന്

  • @jameelasalim8457
    @jameelasalim8457 3 месяца назад +2

    കൊച്ചേ രാഗി അല്ല റാഗി എന്നുപറ 🙏🏼

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm 8 месяцев назад +2

    THALA NIYANOO. ARBIKALK. E. THE THACHUKOTOTHAT THALLUNATHINU. KURACHU KANAKU VANAM

  • @reenyantony
    @reenyantony 8 месяцев назад +5

    രാഗിയോ?? റാഗിയാണ്... വിവരവും വിദ്യാഭ്യാസവും ഇല്ലാന്ന് തോന്നുന്നു. 😂😂

  • @juwairiyajuwairiya2507
    @juwairiyajuwairiya2507 8 месяцев назад +1

    ആട്ടിൻപാൽ ചേർക്കാമോ

  • @SulaikhaTk-g1u
    @SulaikhaTk-g1u 8 месяцев назад +3

    അറബികൾ പറഞ്ഞോ നിങ്ങളോട് ഇതാ ഉപയോഗിക്കുന്നത്

  • @reenarodrigueas2717
    @reenarodrigueas2717 3 месяца назад +1

    ഇത് തെറ്റാണു അവരുടെ ഒറിജിനൽ കളറാണ് ഇങ്ങനെ ഫെയ്ക്കയത് ഇട്ടു കേരളീയരെ മണ്ടന്മാരാക്കല്ലേ കഷ്ട്ടം

  • @smithakm2068
    @smithakm2068 3 месяца назад

    Aalukale pattikkalle

  • @chandramathic5633
    @chandramathic5633 7 месяцев назад +1

    തട്ടിപ്പ് വിളമ്പല്ലേ അവർ എന്നും പർദ്ധയ്ക്കുള്ളിൽ ഇരിക്കുന്നവരാണ്.വെളുത്തവരാണ്.

  • @KavithaKavitha-q5b
    @KavithaKavitha-q5b 3 месяца назад

    എന്നാലും ഞാൻ ഓർക്കുന്നത് ഇതിനും മാത്രം പൊടി എവിടിരിക്കുന്നു ഈ അറബിച്ഛികൾക്ക് തേക്കാൻ 🤔🤔🤔..... എന്റെ പോന്നോ അവർക്കു ദൈവം അറിഞ്ഞു കൊടുത്തത് ആണ് ആ നിറം അല്ലാതെ പൊടി വാരി തേച്ചതല്ല 😁😁😁😁ഹോ ഇങ്ങനെയും ഉണ്ടോ തള്ളി മറിക്കൽ

  • @Parvathi-xv2pr
    @Parvathi-xv2pr 8 месяцев назад +5

    ' പെട്ടെന്ന് പറഞ്ഞുതിർക്ക്

  • @Your_Public_figure
    @Your_Public_figure 3 года назад +3

    *ഓഹോ അതാണല്ലേ ആ രഹസ്യം 😌*

  • @AyshaBeevi-w8f
    @AyshaBeevi-w8f 8 месяцев назад +1

    അടി കൊള്ളും ഇങ്ങനെ നുണ പറയല്ലേ

  • @shinekalpetta3362
    @shinekalpetta3362 8 месяцев назад +4

    അറബികൾ വെളുത്ത വർ ഒന്നും തേക്കാറില്ല അവരുടെ ഒറിജിനൽ കളർ തന്നെയാണ് പിന്നെ കറുത്ത അറബികൾ ബദുക്കൾ അവരും ഒന്നും തേക്കാറില്ല എന്നത് ഗൾഫിൽ പോയി നിന്നവർക്ക് അറിയാം

  • @somathomas6488
    @somathomas6488 8 месяцев назад

    I will try🌹🌹🌹🌹👍👍👍

  • @ShanifaJamal
    @ShanifaJamal Месяц назад +1

    😂😂

  • @subidhamohd4272
    @subidhamohd4272 8 месяцев назад +1

    Kallatharam vere jolly ille pody thendy

  • @saudatk3616
    @saudatk3616 3 месяца назад

    അറബികൾ ഏറ്റവും ഭംഗിയുള്ള ആൾക്കാർ ആണ് അത് കൊണ്ട് എന്തിനാ ഇങ്ങനെ ഒക്കെ ഓരോന്ന് പറഞ്ഞു വെളുപ്പിക്കുന്നത്

  • @komarrk9938
    @komarrk9938 8 месяцев назад +2

    ഒന്ന് സംഭവിച്ചില്ല വേറെ വല്ല പണിക്കും പൊയ്ക്കൂടെ

  • @sumamathew7862
    @sumamathew7862 8 месяцев назад +1

    ഒന്ന് പൊക്കോ .... തനിക്കു വേണേല്
    Video ചെയ്തോ അതിനു arabichikalude കൂട്ടേണ്ടി വേണോ ....ശുദ്ധമായ നുണ

  • @upendranathaprabhu4702
    @upendranathaprabhu4702 8 месяцев назад +1

    രാഗി അല്ല ട്ടോ‌, റാഗി എന്നാണ്

  • @rajan8611
    @rajan8611 3 месяца назад

    Katuyha arabiye ningal kanditille😂

  • @SidhiqtpSidhik
    @SidhiqtpSidhik 7 месяцев назад

    പൊട്ടത്തരം ഒരറ്റ അറബി വീട്ടിലും ഇങ്ങനെ ഒരു സംഭവം ഇല്ല.. വെറുതെ വിടുന്നത് ആന മുട്ട.. അവർ ഇത് അറിഞ്ഞാൽ ചിരിച്ചു ചിരിച്ചു ചാവും 😄😄😄😄😄😄😄😄😄😄😄😄😄😄😄😄പൊട്ടത്തരം

  • @MinnuP-vd2ug
    @MinnuP-vd2ug 8 месяцев назад +1

    ഇത് വെറുതെ യാണ് ഒരു കാര്യം ഇല്ല കുറെ യൂസ് ചെയ്തതാ ഒരു ഗുണവും ഇല്ല

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 8 месяцев назад +1

    Arabikalude kaalpadam polum strawberry yude kalaran India yile pottanmar ethra kalalam thechalum Avarude Niram kittathilla 200 %kittulla😂😂😂😂😂😂😂😂😂

  • @aiezandaazim1204
    @aiezandaazim1204 3 года назад +2

    Adipoli facepack👍👍👍

  • @voiceofkala
    @voiceofkala 8 месяцев назад +2

    ❤❤❤🎉Super👍

  • @ShailajaK-v6u
    @ShailajaK-v6u Месяц назад

    Arabiladis no yous ragi

  • @rahmatthrahma1133
    @rahmatthrahma1133 8 месяцев назад +2

    നാരങ്ങ ഇല്ലങ്കിലോ

  • @parvatsadasivan4689
    @parvatsadasivan4689 8 месяцев назад +1

    Enna pinne kappirikalkkum ini velukkam😮😅

  • @haseenahashim965
    @haseenahashim965 8 месяцев назад +1

    അറബികൾ ഒർജിനൽ കളറാണ്.. ഇത് ചുമ്മാ യൂട്യൂബ് റീച്ചിന് വേണ്ടിയാ എന്തൊരു ഉടായിപ്പ്

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 8 месяцев назад +2

    രാഖിയെന്നാണോ നിങ്ങളുടെ നാട്ടിൽ പറയുന്നത്

  • @KSubash-yy3ki
    @KSubash-yy3ki 7 месяцев назад +1

    വെറുതെ സമയം നീട്ടുന്നു

  • @ShynaKrishnan
    @ShynaKrishnan 8 месяцев назад +4

    Arabichikal veliyil irangilla
    Car il ninnu mall mall il ninnu car veedu

  • @leegivarghese4034
    @leegivarghese4034 8 месяцев назад +1

    രാഗി അല്ല. റാഗി

  • @vinitharajan422
    @vinitharajan422 8 месяцев назад

    👍

  • @omanatomy5917
    @omanatomy5917 3 месяца назад

    പണീ ചെയ്തു ജീവീക്ക് അറബികൾ ഒട്ടകപാലാണത്രേ ചേർക്കുക ഇനി പോയി കറന്നോണ്ട് വരട്ടെ സൗദി യിലേക്ക് പോകട്ടെ

  • @ponnup7221
    @ponnup7221 3 месяца назад

    അറബികൾ കേൾക്കേണ്ട ചേച്ചി ചേച്ചിയെ അവർ പഞ്ഞിക്കിടും ഈക്കണ്ട ജനം മുഴുവൻ അറബി നാട്ടിൽ ഇതു തേച്ചിട്ടാണോ ആ നാട്ടിൽ എല്ലാവരും വെളുത്തിരിക്കുന്നത് ചേച്ചിക്കെന്താ വട്ടായിപ്പോയോ വേറെ ജോലി ഒന്നും ഇല്ലാഞ്ഞിട്ടാണ അറബിയുടെ കഥ പറയുന്നത് അവരുടെ വെളുപ്പ് അത് അവർക്ക് ജൻമനായുള്ളതാണ് അല്ലാതെ അരിപ്പൊടിയും ഗോതമ്പുപൊടിയും തേച്ച് ഉണ്ടാക്കിയതല്ല അതുകൊണ്ട് ഇങ്ങ നെയുള്ള അളിഞ്ഞ കോമഡി യൊന്നും പറയല്ലെ ചേച്ചി ഇതു

  • @safiyam1001
    @safiyam1001 3 месяца назад

    എന്ധെങ്കിലും പറയല്ലേ അറബികൾ ഒരിക്കലും ഇദ് yus ചെയ്യാറില്ല കള്ളം പറയല്ലേ

  • @NaseemaMk-se2ke
    @NaseemaMk-se2ke 2 месяца назад

    അറബികൾ ഒറിജിനൽ കളർ അവർ ജന്മനാ ഉള്ളതാ

  • @sweetykunjachan8616
    @sweetykunjachan8616 8 месяцев назад +2

    Over anu

  • @renukasuresh9341
    @renukasuresh9341 9 месяцев назад +4

    രാഖിയല്ലറാഗി യാണ്

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 8 месяцев назад +2

    Arabikalkk janmana Ulla kalaran nammude India yalla Arabic country 😂😂😂😂😂😂😂

  • @remshikk2424
    @remshikk2424 3 года назад +2

    👍🏻👍🏻👍🏻👌