വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നു, ആദ്യ മദർഷിപ്പ് ഓണത്തിന്| Vizhinjam International Seaport

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #VizhinjamInternationalSeaport #china #AsianetNewsLive #KeralaNewsLive #MalayalamNewsLive
    വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നു, ചൈനയിൽ നിന്ന് ക്രെയിനുകളുമായി മദർഷിപ്പ് സെപ്തംബറിലെത്തും; അടുത്ത വർഷം സെപ്തംബറോടെ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകും
    Vizhinjam International Seaport| China
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 214

  • @gangadharanif
    @gangadharanif Год назад +79

    എല്ലാം ഒരു തടസ്സവുമില്ലാതെ നല്ല രീതിയിൽ മുൻപോട്ട് പോകാൻ കഴിയട്ടെ ❤❤🙏

  • @mathewkl9011
    @mathewkl9011 Год назад +101

    Big Salute to respected Sri. Ummen Chandi for initiating such a monumental project which will definitely transform the financial status of Kerala in future.

    • @anuraj8771
      @anuraj8771 Год назад +2

      ലാഭം മൊത്തോം അദാനിക്ക് കിട്ടാൻ വേണ്ടി കരാർ ഉണ്ടാക്കിയതിനാണോ

    • @arshadsidhik7943
      @arshadsidhik7943 Год назад

      ​@@anuraj8771 😂😂😂😂😂

    • @ar_leo18
      @ar_leo18 Год назад +2

      hahahahahahahaha 😂😂😂

    • @_maverick_1
      @_maverick_1 Год назад +4

      ​@@anuraj8771 oru private company nallonam labham undaakunnindenki athinte gunam aa state num countrykkum upayogam indaavum

  • @AjithKumar-ff7vi
    @AjithKumar-ff7vi Год назад +91

    ചൈനയിൽ 20 മദർ ഷിപ്പ് അടുക്കുന്ന തുറമുഖങ്ങൾ . ഇന്ത്യയിൽ ആദ്യത്തേത് സ്വാതന്ത്യം കിട്ടി 75ാം വർഷം ആരാണിതിനുത്തരവാദി.

    • @nandhus8626
      @nandhus8626 Год назад +1

      Congress 65 വർഷം ഇന്ത്യയെ നശിപ്പിച്ചു

    • @NARAYANA711983
      @NARAYANA711983 Год назад +61

      മോദിക് മുൻപ് വന്ന എല്ലാ ഡാഷ്കളും ഉത്തരവാദികൾ 😅😅

    • @wizardneon9141
      @wizardneon9141 Год назад +11

      ജനങ്ങൾ

    • @LoneOldMonk
      @LoneOldMonk Год назад +9

      South ne pucchanulla north ministers

    • @mohammedshibilyhashiem7514
      @mohammedshibilyhashiem7514 Год назад

      ​@@NARAYANA711983 chinayil ninnu crane ath ketille

  • @sijugopinath2409
    @sijugopinath2409 Год назад +70

    കേദ്രസർക്കാരിന് ബിഗ് സല്യൂട്ട്.
    സമരം ചെയ്തവരും ഇല്ല സമരത്തെ അനുകൂലിച്ചവരും ഇല്ല. ക്രെഡിറ്റ്‌ അടിച്ചു ഇപ്പോൾ എല്ലാവരും ഇറങ്ങാൻ തുടങ്ങി

    • @shabinas140
      @shabinas140 Год назад

      😂😂😂😂

    • @hajimshadbinhameed
      @hajimshadbinhameed Год назад +2

      Ivanokka ethedei 😅

    • @sijugopinath2409
      @sijugopinath2409 Год назад

      Mla ക്കാണോ

    • @Rajesh.Ranjan
      @Rajesh.Ranjan Год назад

      Yes.All Keralites against Adani

    • @freez300
      @freez300 Год назад

      ചൈനയിൽ 20 മദർ ഷിപ്പ് അടുക്കുന്ന തുറമുഖങ്ങൾ . ഇന്ത്യയിൽ ആദ്യത്തേത് സ്വാതന്ത്യം കിട്ടി 75-ാം വർഷം ആരാണിതിനുത്തരവാദി.

  • @prajeeshka755
    @prajeeshka755 Год назад +72

    Adani stocks എല്ലാം കുതിക്കുകയാണ് പക്ഷേ മാമ മാധ്യമങ്ങൾ മാത്രം അത് അറിയുന്നില്ല 😂🤣😂🤣

  • @sunilmk850
    @sunilmk850 Год назад +24

    തുറമുഖം പ്രതേക മേഖലയായി പരിഗണിച്ച് തൊഴിലാളി യൂണിയൻ പ്രവർത്തനം നിരോധിച്ചാൽ മാത്രമേ ഉദ്ദേശിച്ച ഭലം കിട്ടൂ. അല്ലെങ്കിൽ വെറും ksrtc ആയി പോകും

    • @_maverick_1
      @_maverick_1 Год назад

      Adaani group alle kure varhathekk nadathunnath appo nalla reethiyil poy kollum

  • @sureshkumark2672
    @sureshkumark2672 Год назад +28

    തുറമുഖത്തിന് തടസ്സം നിന്ന കുറേ പാതിരിമാർ ഉണ്ടായിരുന്നല്ലോ, അവരിപ്പോൾ ഇറങ്ങും ജോലി, അല്ലെങ്കിൽ നോക്കുകൂലി, വേണം എന്നും പറഞ്ഞുകൊണ്ട്.

    • @Rajesh.Ranjan
      @Rajesh.Ranjan Год назад

      😂😂😂

    • @daniel11111
      @daniel11111 Год назад

      എല്ലാത്തിനേം ഓടിക്കണം

    • @jejifrancis6268
      @jejifrancis6268 Год назад

      മഴക്കാലം കഴിഞ്ഞിട്ട് പോരെ മനക്കോട്ട കെട്ടൽ

  • @vilakkattulife295
    @vilakkattulife295 Год назад +14

    Credit should go to Ommen Chandy govt as well.

  • @ajeeshjohny3
    @ajeeshjohny3 Год назад +12

    രക്ഷപെട്ടു ഒരു 10 സെന്റ് സ്ഥലവും വീടും രണ്ട് കടമുറിയും ഉണ്ട് കുറച്ച് വർഷം മുൻപ് മേടിച്ചതാ ഇപ്പോ നല്ല വിലയ്ക്ക് ചോദിക്കുന്നു 🤩

    • @ashwinkumar.s5993
      @ashwinkumar.s5993 Год назад +2

      Vilkanda oru 10 kolaaam koodi kazhinjaal oru 20 x vila kittum

    • @ajeeshjohny3
      @ajeeshjohny3 Год назад

      @@ashwinkumar.s5993 ipo 20 veach chodikunud porting alukal thane

    • @deepu12c
      @deepu12c Год назад

      @Ajeesh Bro, how to contact you. Need some details of a shop there .

    • @ajeeshjohny3
      @ajeeshjohny3 Год назад

      @@deepu12c tell me

    • @ajeeshjohny3
      @ajeeshjohny3 Год назад

      @@deepu12c njan nattil illa abroad anu father in law anu karyagal nokunath

  • @tomvi9279
    @tomvi9279 Год назад +16

    എന്ത് വന്നാലും തൊഴിൽ മേഖല കാര്യക്ഷമം അല്ലെങ്കിൽ, പുരോഗതി പേപ്പറിൽ മാത്രം ഒതുങ്ങും.

  • @MuhammedRashidMk
    @MuhammedRashidMk Год назад +15

    അതിവേഗ റെയിൽ കൂടി വന്നാൽ കേരളം സെറ്റ് ആകും, പക്ഷേ നമ്മുടെ ഇവിടുത്തെ മാധ്യമങ്ങളുടെ കുതിതിരുപ്പ കാരണം NH 66 പത്ത് വർഷം മുടങ്ങിയത് പോലെ k rail ലും മാപ്രകൾ മുടക്കും

  • @agn4321
    @agn4321 Год назад +62

    മിന്നൽ വേഗത്തിൽ തുറമുഖം യാഥാർത്ഥ്യമാക്കിയ നായനാർ മുതലുള്ള ഗവണ്മെന്റുകൾക്ക് നന്ദി

    • @realestatemilestone
      @realestatemilestone Год назад +30

      🤣 അതെ അതെ 3 തലമുറ എടുത്തു k രളത്തിൽ ഒരു പദ്ധതി പകുതി വഴിയില്ലെങ്കിലും എത്താൻ ഓച്ചുവരെ ഇതിലും സ്പീഡിൽ പോകും

    • @anzikaanil
      @anzikaanil Год назад +6

      😂😂😂💀

    • @misty.rizzer
      @misty.rizzer Год назад +3

      😂😂

    • @Nonofyourbusine
      @Nonofyourbusine Год назад +5

      Cheripekyatha erangipoda 🤣🤣🤣

    • @jimmythehat579
      @jimmythehat579 Год назад

      Congress kuthi Thirp nadathiyille Pande nadakendath😢
      Congress vikasana virodhikal

  • @ARUNKUMAR-dr3fk
    @ARUNKUMAR-dr3fk Год назад +2

    എത്രയും വേഗം തുടങ്ങട്ടെ

  • @manojtm7731
    @manojtm7731 Год назад +2

    നിങ്ങൾ മാധ്യമങ്ങൾ അല്ലെ ഇത്രയും കാലം ഇതിനു എതിര് നിന്നത് ഇപ്പോൾ നിങ്ങൾ തന്നെ പുകയത്തുന്നു നല്ലത് തന്നെ ഏഷ്യാണട്ടെ

  • @AnilKumar-ys5vw
    @AnilKumar-ys5vw Год назад

    Thanks Asianet News. I ❤ Trivandrum

  • @vishnuNandakumar1
    @vishnuNandakumar1 Год назад +4

    Adhani❤❤❤❤

  • @feminjacob3479
    @feminjacob3479 Год назад +1

    OC❤❤❤

  • @MrVisOnline
    @MrVisOnline Год назад +1

    Valarpadam terminal aa Dubai port trust nu pakaram etelum Indian firm nu kodutirunel Kochi lum van development undayene. Itu dp world nu oru interest um ilata mind la Kochi il development konduvarunatil. It's all unfortunate that happened in kochi.

  • @mrandmrs8286
    @mrandmrs8286 Год назад +3

    Best of luck❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Год назад +3

    All the best🎉

  • @yayavanchipalam9281
    @yayavanchipalam9281 Год назад +2

    O.Cs courageous decision by ignoring dynast weeping...

  • @krishnakumarms994
    @krishnakumarms994 Год назад

    👍❤❤🌹🌹🙏🙏അഭിനന്ദനങ്ങൾ

  • @pratheepalexander6462
    @pratheepalexander6462 Год назад

    Wonderful

  • @24x7sonu
    @24x7sonu Год назад +12

    കൊച്ചി 😂😂😂😂

    • @jejifrancis6268
      @jejifrancis6268 Год назад

      കൊച്ചിക്കെന്തെടെ?

    • @rmag7322
      @rmag7322 Год назад +12

      ​@@jejifrancis6268 ഞങ്ങൾക്ക് ഇപ്പോ കൊച്ചി എന്ന് പറയുമ്പോൾ കോമഡിയാ 😂😂😂

    • @jejifrancis6268
      @jejifrancis6268 Год назад

      @@rmag7322 കോമഡി ഞാൻ കാണിച്ചു തരാം.

    • @anandhuanant3325
      @anandhuanant3325 Год назад

      ​@@rmag7322 😂

    • @shijutk3480
      @shijutk3480 Год назад +1

      കൊച്ചിക്ക് ഒരു ചുക്കും സംഭവിക്കി ല്ല

  • @Vishnu_3003
    @Vishnu_3003 Год назад +4

    മോദി ജീ.... അദാനി ജീ 💪🏾

  • @kokkachi2828
    @kokkachi2828 Год назад +13

    അദാനി അംബാനി കമ്പനിയിൽ ഞങ്ങക്ക് ജോലി വേണ്ട എന്ന് പിണറായി മക്കൾ😂😂😂

    • @KayakrishnanJk
      @KayakrishnanJk Год назад

      Compony വീട്ടിന്നു കൊണ്ടുവന്ന മാതിരി കുറെ ഊളകൾ.അഡ്രെസ്സ് ഇല്ലാതാവുമ്പോൾ മനസ്സിലാവും 😜😂👌

    • @kunjumonm5674
      @kunjumonm5674 Год назад +2

      ഈ പോർട്ട് കേരളത്തിന്റേതാണ്.. അദാനി നടത്തിപ്പുകാരൻ മാത്രം.

    • @kokkachi2828
      @kokkachi2828 Год назад

      @@kunjumonm5674 കേരളത്തിന്റെയല്ല ഇന്ത്യൻജനതയുടെ
      പക്ഷേ കേരളത്തിൽ കൂറേഊളകൾഉണ്ട്.കേരളം ഒരുരാജ്യംമായികാണുന്നവർ
      അവർക്ക്ഇത്ഇഷ്ട്ടപെടില്ല.

  • @keralanaturelover196
    @keralanaturelover196 Год назад

    ❤❤❤❤

  • @MICKEYFAKE
    @MICKEYFAKE Год назад

    Nice..

  • @hmrd8555
    @hmrd8555 Год назад

    How fast this project.....oh my God....!!!!!!

  • @Musico4b
    @Musico4b Год назад +1

    Vallarpadam pole aakathe erunnal mathi

  • @ibrahimkoyi6116
    @ibrahimkoyi6116 Год назад

    ❤️👍🏻

  • @mura1242
    @mura1242 Год назад +2

    Ldf🎉❤❤❤🎉🎉🎉🎉🎉

  • @binilrajraj9003
    @binilrajraj9003 Год назад

    💞💞💞💞💞💞💞

  • @rajeshkumar-he5vx
    @rajeshkumar-he5vx Год назад +2

    എല്ലാം വന്നു ബാലരാമപുരം റോഡിന്റെ അവസ്ഥ ദയനീയം

  • @-._._._.-
    @-._._._.- Год назад

    🇮🇳🙏✌️

  • @misty.rizzer
    @misty.rizzer Год назад

    What about kanyakumari port?

    • @VishnuPanick
      @VishnuPanick Год назад +4

      Very unlikely to be a reality due to 28k crore + construction cost. But if it happens, then a coastal port belt will form for sure which benefits Vizhinjam.

  • @AkashPkumar-dp6gc
    @AkashPkumar-dp6gc Год назад

    Whole credit goes to umman chandi his vision .on the time of inaugurations pinarayi gov will avoid like kochi metro then its a huge disrespect irrespective of politics. I think more than anyone he is elgible to inaugurate and opens up for the public

  • @prasanthpr274
    @prasanthpr274 Год назад

    Lal salam

  • @rahulpr6980
    @rahulpr6980 Год назад +1

    അദാനി 🔥

  • @arrowshade
    @arrowshade Год назад

    Apo Vallarpaadam Transhipment port o???

    • @arshadsidhik7943
      @arshadsidhik7943 Год назад +4

      Umbi😂😂😂😂🎉🎉

    • @padmaprasadr
      @padmaprasadr Год назад

      it will act as feeder port along with thangasheri (kollam) and Azheekkal (kannur)

    • @arrowshade
      @arrowshade Год назад

      @@padmaprasadr However d name is "International Container Transhipment Terminal" turned to feeder port.

  • @therikunnath
    @therikunnath Год назад +1

    ഇതിൽ അഭിപ്രായം പറയാൻ വിൻസെന്റിന് എന്ത് കാര്യം?😅😅😅😅😅

  • @junaidmoilakiriyath7193
    @junaidmoilakiriyath7193 Год назад +2

    adengane china shatru alle😂

  • @avanilastudio7
    @avanilastudio7 Год назад +1

    വാഗ്ദാനങ്ങൾ വേണ്ട...നടത്തി കാണിക്കൂ..

  • @user-tg1ev2zi4d
    @user-tg1ev2zi4d Год назад +4

    Mothership എന്നു പറഞ്ഞാൽ upto 24000 കണ്ടെയ്നറുകൾ ക്യാരി ചെയ്യുന്ന ഷിപ്പുകളാണ്. ZPMC at a time transport ചെയ്യുന്നത് upto five STS crane കൾ ആണ്.... അല്ലാതെ 33 crane ഒന്നും ഒരുമിച്ചു transport ചെയ്യാൻ ലോകത്തു ഒരിടത്തും സംവിധാനം ഒന്നും ഇല്ല....

    • @jejifrancis6268
      @jejifrancis6268 Год назад

      4 ക്രെയിനെ ഒള്ളു വലുത്.

    • @rmag7322
      @rmag7322 Год назад +5

      ​@@jejifrancis6268 കരയ് നന്നായി കരയ്😂😂😂

    • @bindhub4049
      @bindhub4049 Год назад +8

      ​@@jejifrancis6268 ഇന്ത്യയില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും വലിയ crane ആണ് അല്ലാതെ കൊച്ചിയിലെ ചെളി കോരുന്ന crane അല്ല 😂😂

  • @nikhilnair4644
    @nikhilnair4644 Год назад +1

    Keralathel productions onnum elathonte keralam reshpettu. Negal ee projects aganist ayerenallo😂

  • @pramodmp3933
    @pramodmp3933 Год назад

    VIZHINJAM INTERNATIONAL SEAPORT TERMINAL 1 TRIVANDRUM

  • @prajwalshamu
    @prajwalshamu Год назад +1

    Kerala govt ❤

  • @uthamankelambet4271
    @uthamankelambet4271 Год назад

    ചൈനീസ് കെയിനിൽ അഴിമതിയില്ലെ മാപ്രേ

  • @tblmte5838
    @tblmte5838 Год назад +2

    ആദ്യമായ് ട്രെയിൻ വന്നപ്പോൾ കരിമ്പൂതം എന്ന് പറഞ്ഞവർ വിഴിഞ്ഞത്തെ പരിഹസിക്കുന്നു😂😂 അടുത്ത തലമുറ ഇതിൻ്റെ ഗുണം അനുഭവിക്കും!!
    POSITIVE PEOPLES ARE THE WEALTH OF A NATION AND THE WORLD!!

  • @mallutuber005
    @mallutuber005 Год назад +1

    Mm onnum indavilla.. 🤣

  • @akarmnan4228
    @akarmnan4228 Год назад +1

    കേരള വികസനത്തിന്റെ k rail ന് പാര വെച്ച asianet

    • @bijoybahuleyan675
      @bijoybahuleyan675 Год назад +1

      🎉k rail അത് എന്ത് സാധനം

  • @nambudiripad6452
    @nambudiripad6452 Год назад +87

    മോഡിയുടെ കീഴിൽ കേരളം വളരുന്നു 😍😍

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Год назад

    Thudakathiley nashippicha oru padhathi. Ini enthaavumo entho

  • @professor.georgekutty4thst75
    @professor.georgekutty4thst75 Год назад +2

    Kelkkan thudangiyittu kure ayyi

  • @adershkattachira4120
    @adershkattachira4120 Год назад +3

    ലാൽസലാം ❤

  • @antony12
    @antony12 Год назад +2

    ഒരു വർഷം കഴിയുമ്പോൾ ലാഭംമാണോ നഷ്ടമാണോ എന്ന് പറയണേ

    • @100kuttu
      @100kuttu Год назад +6

      ആണെങ്കിലും അല്ലെങ്കിലും ഞങ്ങൾ ഇന്ത്യക്കാർ സഹിച്ചോളാം

    • @antony12
      @antony12 Год назад

      @@100kuttu അന്നും ഇത്‌ പറഞ്ഞാൽ മതി

    • @rahulpr6980
      @rahulpr6980 Год назад +1

      നീ ഇന്ത്യക്കാരനും മലയാളിയും തന്നെയാണോ?

    • @antony12
      @antony12 Год назад

      @@rahulpr6980 അതാണ് നിന്നോട് ചോദിക്കാൻ ഉള്ളത്, നീ ഇന്ത്യയിൽ അല്ലെ ജീവിച്ചത്, നിനക്ക് ഒന്നും മനസിലായില്ല എന്ന് അറിയാം

    • @jejifrancis6268
      @jejifrancis6268 Год назад +1

      അതിന് ആദ്യം പണി തീരുമോ എന്നു നോക്കാം.

  • @meghulmano7063
    @meghulmano7063 Год назад +2

    ചൈനയുടെ ക്രയിനോ? ചൈന ഉത്പന്നങ്ങൾ ബഹിഷ്കരിക്കയല്ലേ . പതിവ്😮😅

    • @manumani903
      @manumani903 Год назад

      Yes company may be different not Chinese company....manufacturing only in china..

  • @ragnerlothbrock8893
    @ragnerlothbrock8893 Год назад

    ഏത് ഓണം.. ഈ ഓണത്തിന് എന്തായാലും കപ്പൽ അടുക്കില്ല.. work in progress

    • @jejifrancis6268
      @jejifrancis6268 Год назад

      ഓരോണത്തിനും അടുക്കാൻ ചാൻസില്ല😂

  • @mychoice-vk7697
    @mychoice-vk7697 Год назад +2

    Pinarayi sarkar 🔥

  • @_letsgograssofficial873
    @_letsgograssofficial873 Год назад

    Ayyo Modani😭😭😭😭 ayyo islamophobia 😭😭😭😭😭

  • @gokulnathpanangad9630
    @gokulnathpanangad9630 Год назад

    കാട്ടു മുടിച്ചോളും വൈകാതെ .......ലോഡ് ഇറക്കാൻ ചെല്ലും നോക്കു കൂലി ചോദിച്ചു

  • @Jo-duz98
    @Jo-duz98 Год назад

    സമരത്തിന് കൂട്ടുപിടിച്ചു നിന്ന വിൻസെന്റ് MLA. ഇപ്പോൾ സമരം പൊളിഞ്ഞപ്പോൾ ഇങ്ങോട്ട് ചാടി. വീണ്ടും സമരം വന്നാൽ അവരുടെ side ൽ ചാടാൻ നടക്കുന്നവൻ.

  • @AJ_M_95
    @AJ_M_95 Год назад +1

    Enthokke kadathum ennu kandariyanam koshi 🤣🤣

  • @amithmadhu2519
    @amithmadhu2519 Год назад +1

    adaaaani aaya kondu nadannu

  • @baburajancr7476
    @baburajancr7476 Год назад

    ഇവരൊക്കെത്തന്നെയല്ലെഇതിനെതിരെസമരംനടത്തിയത്

  • @aroonv2000
    @aroonv2000 Год назад

    വ്യവസായികൾ കേരളത്തിൽ നിന്ന് ഓടി ഒളിച്ചു... ഇനി എന്ത് ഇടനാഴിയിലൂടെ... ഗീർവാണം വ്യവസായം... മയക്കുമരുന്ന്... സ്വർണം... ഇടനാഴിയിലൂടെ...

  • @freez300
    @freez300 Год назад

    ചൈനയിൽ 20 മദർ ഷിപ്പ് അടുക്കുന്ന തുറമുഖങ്ങൾ . ഇന്ത്യയിൽ ആദ്യത്തേത് സ്വാതന്ത്യം കിട്ടി 75-ാം വർഷം ആരാണിതിനുത്തരവാദി.

  • @sarathap6617
    @sarathap6617 Год назад +3

    മോഡി വരും ഉൽഘാടനം ചെയ്യും ആയിനാണ് എല്ലാ സ്ഥലത്തും എന്റെ തല എന്റെ ഫുൾ ഫിഗർ 😂😂🤭🤭🤭🤭

    • @vineeshnair1301
      @vineeshnair1301 Год назад +13

      മോദിജി വരേണ്ടി വന്നു നാട് നന്നാവാൻ

    • @sarathap6617
      @sarathap6617 Год назад +1

      @@vineeshnair1301 ഇത് UpA സർക്കാർ അരംഭിച്ച പദ്ധതിയ എന്ന പ്രഥമിക വിവരം പോലും ഇല്ലേ? കഷ്ടം😂😂🤭🤭🤭

    • @arshadsidhik7943
      @arshadsidhik7943 Год назад

      ​@@vineeshnair1301 mongiyude theettom nallathu pole vetti vizhungunnu alle😂😂😂😂🎉

    • @Asthra_op
      @Asthra_op Год назад +1

      ​@@sarathap6617 UPA govt aarambhicha padhathi vegathil nadappikan bjp govt thanne vendi vannu..

    • @KilirurPappacca-qh5ut
      @KilirurPappacca-qh5ut Год назад

      Modi prime minister alle.. keralam indiyude ullilaa.. allatje thanthede vaka alla aaarudeyum😒

  • @achurambabu6694
    @achurambabu6694 Год назад +1

    Christian✝ missionaries will protest✊ 😂😂

  • @ittzzmalind9101
    @ittzzmalind9101 Год назад

    Samaram chytaa achan evda poyii..

  • @manumanu-iy2pl
    @manumanu-iy2pl Год назад

    വാർത്ത വായിക്കുന്ന ഈ കുട്ടി ഹരിപ്പാട് ഉള്ളതല്ലേ... Girls high സ്കൂൾ പച്ചയും വെള്ളയും യൂണിഫോമിൽ പണ്ട് 🤔 🤔

  • @bobbyd1063
    @bobbyd1063 Год назад +2

    ഒരു മദർഷിപ്പ് വന്നു 2500 കിലോ MDMA ഇറക്കിയിട്ടു പോയതേ ഉള്ളു.

  • @justfortimepass946
    @justfortimepass946 Год назад

    Athinum oru adaniyum modiyum varendi vannu.

  • @jejifrancis6268
    @jejifrancis6268 Год назад +2

    ഉറപ്പിക്കാമോ? ഒരുതരത്തിലുള്ള ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാത്തപദ്ധതിയാണ്. ഈ മഴക്കാലത്തും മുൻകാലങ്ങളിലെപ്പോലെ തകർന്നാൽ തീർന്നു. ട്രിവാൻഡ്രം ലോബിക്ക് ട്രിവാൻഡ്രത്തെ കൊച്ചിക്ക് ഒപ്പം എത്തിക്കുക എന്ന ഒറ്റ ലക്ഷ്യമേ ഈ പദ്ധതിക്ക് പിന്നിൽ ഒള്ളു.

    • @vivekshiju1891
      @vivekshiju1891 Год назад +16

      അയ്യേ കൊച്ചിയോ 🤣

    • @bindhub4049
      @bindhub4049 Год назад +6

      ​@@vivekshiju1891 koochi yo kettit തന്നെ 🤮 വന്നു 😂

    • @kiranredmi989
      @kiranredmi989 Год назад +9

      ഓഹോ ,ശാസ്ത്രീയ അടിത്തറ ഇല്ല അല്ലേ,.ഒന്ന് പോടാ , എല്ലാ പഠനങ്ങളും നടത്തി ഏതാണ്ട് 25 വർഷം കഴിഞ്ഞ് ആണ് പദ്ധതി ഇപ്പൊൾ പൂർത്തി ആകുന്നത്.ഇതേ നല്ല ഉറപ്പുള്ള സ്ഥലം ആണ്.ചതുപ്പ് അല്ല

    • @jejifrancis6268
      @jejifrancis6268 Год назад

      @@vivekshiju1891 എന്ന് കൊച്ചിയുടെ വാലിൽ കെട്ടാൻ ഇല്ലാത്ത കൊതവനന്തപൂറംകാരൻ

    • @rmag7322
      @rmag7322 Год назад +1

      ​@@jejifrancis6268 എന്ന് കേരളത്തിലെ വാല് മാത്രമായ തൂറാകുളത്ത് നിന്ന് ബലരാമ പൂറൻ 😂😂

  • @aruns4738
    @aruns4738 Год назад +1

    സമരം നടത്തിയ.... പ്രതിഭകൾ എവിടെ....?????? 😂😂😂😂😂😂😂

    • @jejifrancis6268
      @jejifrancis6268 Год назад +1

      അവരുടെ ഊഴം വരുന്നേ ഒള്ളു. വെയ്റ്റ് ആൻഡ് സീ.

  • @JTJ7933
    @JTJ7933 Год назад

    പശ്ചിമഘട്ട മലനിരകളിലെ മലകൾ മൊത്തം ഇടിച്ചുനിർത്തി അതിലെ പാറകൾ ഉപയോഗിച്ചാണ് തുറമുഖ നിർമ്മാണം ഇനി മലയാളികളെ കാത്തിരിക്കാൻ പോകുന്ന വെള്ളപ്പൊക്കം 2018 അഞ്ചരട്ടി വലുതായിരിക്കും

    • @jejifrancis6268
      @jejifrancis6268 Год назад

      മാത്രമോ വരുന്ന മഴക്കാലത്തു പുലിമുട്ട് പൊളിയാൻ സാധ്യത കൂടുതലാണ്. അതിന്റെഭാഗമായി ഉണ്ടാകാവുന്ന പ്രകൃതിക്ഷോഭങ്ങളുടെ നഷ്ടങ്ങളും കേരളത്തിന് ഇ ഇ ഭാവിയിൽ ഉണ്ടാകാൻപോകുന്ന കടക്കെണിയും പാറ ക്ഷാമം മൂലം ഉണ്ടാകാൻപോകുന്ന പ്രശ്നങ്ങളും ഒക്കെ വേറെയും ഉണ്ട്. ഇത് ട്രിവാൻഡ്രം ലോബിയുടെ പ്രദേവഹികവാദത്തിന്റെ പേരിൽ ഉണ്ടാക്കിയ പൊട്ടൻഷ്യൽ ഇല്ലാത്ത അഴിമതി വിഡ്ഢി പദ്ധതി.

    • @jejifrancis6268
      @jejifrancis6268 Год назад

      @@freez300 ഇന്ത്യയിൽ മൂന്നാമത്തേത് എന്നുവേണമെങ്കിൽ പറയാം. പക്ഷേ പണി പോലും പൂർത്തിയായിട്ടില്ല. പിന്നെങ്ങനെ പറയും. ജോണ് ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്ര ഷിപ്പിങ് മന്ത്രി കൊടുത്ത മറുപടിയിൽ ഇന്ത്യയിൽ 8 പോർട്ടുകൾക്ക് മദർഷിപ് അടുപ്പിക്കാൻ സാധിക്കും. അതിൽ ആദ്യമായി മദർഷിപ് വന്നത് കൊച്ചിയിൽ ആണ്. രണ്ടാമത്തേത് മുന്ദ്രയിലും. നിങ്ങൾ കാര്യങ്ങൾ ഒക്കെ പഠിച്ചിട്ട് വേണം കമന്റ് ഒക്കെ ഇടാൻ.

    • @jejifrancis6268
      @jejifrancis6268 Год назад

      @@freez300 ചൈന വലിയ കയറ്റുമതി രാജ്യമാണ്. ഇന്ത്യ അങ്ങനെയല്ല. വിഴിഞ്ഞത്തുനിന്ന് എന്ത് കയറ്റി അയക്കും എന്നു വിഴിഞ്ഞത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഏലിയാസ് ജോണിനോട് ചോദിച്ചപ്പോൾ നമുക്ക് എല്ലാ വീട്ടിലും കശുമാവ് നടാം എന്നും എന്നിട്ട് അതിന്റെ അണ്ടി കയറ്റി അയക്കാം എന്നുമാണ് പറഞ്ഞത്!! എന്നിട്ട് അയാൾ എല്ലാവരോടും ആഹ്വാനം ചെയ്തു കശുമാവ് നടാൻ. പക്ഷെ ആയാലും അയാളുടെ കുറച്ചു ആൾക്കാരും മാത്രമേ അത് ചെയ്തോളൂ. അയാളുടെ വീട്ടിൽ ഇപ്പഴും നിൽപ്പുണ്ടത്രേ ആ കശുമാവ്😂

    • @jejifrancis6268
      @jejifrancis6268 Год назад

      @@freez300 ഈ വിഡ്ഢിത്തം ഒക്കെ എവിടുന്ന് കിട്ടി? ഇതൊക്കെ ട്രിവാൻഡ്രത്തു മാത്രം വിളമ്പിയാൽ മതി. വേറെങ്ങും ചിലവാകില്ല.

    • @Jo-duz98
      @Jo-duz98 Год назад

      ​@@jejifrancis6268ഓഹ് ട്രിവാൻഡ്രത്തെ സ്നേഹിക്കുന്നവൻ 😂. Covid എണ്ണം ട്രിവാൻഡത്തു കൂടിയപ്പോൾ അവിടെ ഉള്ളവർ എല്ലാവരും ചത്തു തുലയാൻ പ്രാർത്ഥിച്ചു കമന്റ്‌ ഇട്ട നീയോ 😂😂. കൊച്ചി കാരുടെ പേര് കളയാൻ വന്നേക്കുന്നവൻ.

  • @jejifrancis6268
    @jejifrancis6268 Год назад +1

    ക്രെയിനും ആയി മദർഷിപ്പോ😂

  • @gopidasjeraald3676
    @gopidasjeraald3676 Год назад

    ഇവിടെ യൂണിയൻ നേതാക്കൾ, നാട്ടാനുള്ള കൊടികളും തായ്‌പ്പിച്ചു
    കാത്തിരിക്കുന്നു. ഒരു വ്യവസായവും
    കേരളത്തിൽ തുടങ്ങാൻ യൂണിയനുകൾ
    സമ്മതിക്കില്ല. തമിഴ് നാട്ടിൽ ആണൊരുത്തൻ ഭരിക്കുന്നു. അവരവിടെ വ്യവസായ പാർക്കുകൾ
    ഇപ്പോൾ തന്നെ ഒരുക്കിതുടങ്ങി. തിരുനൽവേലിയിൽ,5000 ഏക്കർ ആണ്
    റോഡും, വൈദ്യുതിയും, വെള്ളവും
    സജ്ജമാക്കികൊണ്ടിരിക്കുന്നത്. കേരളത്തിൽ കൊടികൾ ഉണ്ടാക്കി
    വച്ചുതുടങ്ങി.

  • @user-wh6cl8ec5d
    @user-wh6cl8ec5d Год назад

    യൂണിയനുകൾ റെഡി നോക്കു കൂലി വേണം

  • @Jessyove10
    @Jessyove10 Год назад +5

    യൂസഫലി 💪🤗😜