Powerful mantras to chant on tuesday / muruga and parvati devi vazhipadu/ brahma muhurtham/puja/vlog

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 273

  • @user-uq1yl1vp5w
    @user-uq1yl1vp5w Месяц назад +8

    ഞാനും കഴിയുന്നത്ര കാര്യങ്ങൾ ചെയ്യുന്നുണ്ട്... വലിയ വെത്യാസം വന്നിട്ടുണ്ട്.. നന്ദി.. 🙏🙏🙏

  • @jayamanoharan8761
    @jayamanoharan8761 Месяц назад +7

    വളരെ ആത്മാർത്ഥമായിട്ടാണ് mam ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്, പറഞ്ഞു തരുന്ന കാര്യങ്ങളെല്ലാം മനസിലാക്കി ചെയ്യാനും സാധിക്കുന്നുണ്ട് 🙏🙏🙏🙏❤️

  • @ushapradeep8381
    @ushapradeep8381 Месяц назад +4

    ഓം വിഘ്‌നേശ്വരായ നമഹ 🙏🏻♥️ഓം വേൽമുരുക 🙏🏻♥️♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻

  • @jayamanoharan8761
    @jayamanoharan8761 Месяц назад +7

    മാഡത്തിന്റെ vedio എല്ലാം വളരെ ഉപകാരപ്രദമാണ്, നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന മാഡത്തിന് ആയുരാരോഗ്യ സൗഖ്യം ഭഗവാൻ നൽകട്ടെ 🙏🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs Месяц назад +7

    താങ്ക്സ് അമ്മ. ഇന്ന് രാവിലെ ശിവന്റെയും ദേവിയുടെയും നാമം ചൊല്ലി.ശിവക്ഷേത്രത്തിൽ പോയി ഇനി വൈകിട്ട് പച്ചരി ചോറ് വെച്ച് ശിവലിംഗം ഉണ്ടാക്കി പൂജ ചെയ്യണം. നാളെ ചെയ്യേണ്ട ഈ വഴി പാടും തീർച്ചയായിട്ടും ചെയ്യും. ഒരിക്കൽ കൂടി നന്ദി 🙏🏻❤️

  • @user-uq1yl1vp5w
    @user-uq1yl1vp5w Месяц назад +2

    ഓം ദും durgaye നമഃ... 🙏🙏🙏 ശരവണഭവായെ നമഃ 🙏🙏🙏

  • @rajeswarymaniyan1187
    @rajeswarymaniyan1187 Месяц назад +17

    മേടം മേളത്തിന്റെ വീഡിയോസ് ഒക്കെ കാണാൻ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു ഞങ്ങൾ കാണാൻ തുടങ്ങിയിട്ട് ഞാനും എന്റെ മോളും മേടം പറയുന്ന കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട് എന്റെ മോൾക്ക് ഒരു ജോലി ശരിയാക്കണം നാളെ ചൊവ്വാഴ്ച ചെയ്യാൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഞാനും എന്റെ മോളും കൂടെ ചെയ്തോട്ടെ അതോ ഒരാൾ മാത്രം ചെയ്യാൻ പാടുള്ള 🙏🙏🙏🙏

    • @MyDivineWorship
      @MyDivineWorship  Месяц назад +3

      ഒന്നിച്ച് ചെയ്യാം

  • @ushapradeep8381
    @ushapradeep8381 Месяц назад +1


    ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻

  • @MeenaKumari-jf8io
    @MeenaKumari-jf8io Месяц назад +1

    നമസ്കാരം Mam
    തീർച്ചയായും 100% വിശ്വാസത്തോടെ ചെയ്യും 🙏🏻🙏🏻🙏🏻

  • @yaminijc5238
    @yaminijc5238 Месяц назад +2

    Ente chechi parayunathelaam thanne athrayum important anu eniku..🙏❤❤❤

  • @padminipillai6631
    @padminipillai6631 Месяц назад +1

    നമസ്കാരം 🙏🏻 ഒരു പാട് നന്ദി ഉണ്ട് ട്ടോ എല്ലാം പറഞ്ഞു തരുന്നത് ന് ❤

  • @RajaniRajaneesh
    @RajaniRajaneesh Месяц назад +3

    എന്റെ ദേവി എന്റെ കേൾവി നല്ലതുപോലെ കേൾക്കാൻ സാധിക്കണേ

  • @user-mz9of9pu8n
    @user-mz9of9pu8n Месяц назад +1

    Ammae Thanks mam super vazhipad 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @GeethuRatheesh-ih8um
    @GeethuRatheesh-ih8um Месяц назад +2

    ചേച്ചി ഞാൻ ഉറപ്പായും ചെയ്യും ഇത് എത്ര നല്ല കഥ ഞാൻ എന്റെ മോൻ പറഞ്ഞു കൊടുത്തു. ചേച്ചി യ്ക്ക് thanks 🙏🏼🙏🏼🙏🏼❤❤

  • @vnkutty5836
    @vnkutty5836 Месяц назад

    നമസ്കാരം മാം 🙏🏽🙏🏽🙏🏽🙏🏽
    ഇഷ്ടപ്പെട്ടു അമ്മേ ❤️❤️ തീർച്ചയായും ചെയ്യുന്നുണ്ട് 🙏🏽
    ഒരുപാട് നന്ദി 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️

  • @vanivanir3400
    @vanivanir3400 Месяц назад +1

    Nice story mam really blessed to watch your videos .Thanks mam a lot

  • @rethikapurushothaman4779
    @rethikapurushothaman4779 Месяц назад +1

    നമസ്തേ മാഡം ഭാഗവാൻ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾💜

  • @seemajp2761
    @seemajp2761 Месяц назад +2

    ഹരേ കൃഷ്ണ..🙏 🙏🙏

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Месяц назад

    Namaskaram Main
    താളെ വെറ്റില ദീപം കൊളുത്തുന്നുണ്ട് ഒപ്പം ഇതും ചെയ്തു പ്രാർത്ഥിക്കു ന്നുണ്ട് Thank you Mam 🙏🙏🙏

  • @saranyasaranya7569
    @saranyasaranya7569 Месяц назад +2

    Njan madathinte video 1st time anu kanunathu 😊

  • @NLKarthi
    @NLKarthi Месяц назад

    Thank you Amma🙏 Amma paraunnath pole ellam follow cheyunnundu

  • @ashadeviks2685
    @ashadeviks2685 Месяц назад

    മാഡം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി

  • @sreedevimenon8264
    @sreedevimenon8264 Месяц назад

    Namaste Mam,Upakarapradamaya arivukal panguvachathinu orupadorupad nandi ❤️👏👌👍🙏🙏🙏

  • @user-hh8xp4kq7d
    @user-hh8xp4kq7d Месяц назад +2

    Hare krishna mataji

  • @deepasanthosh9321
    @deepasanthosh9321 Месяц назад

    Thanks amma 🙏🏻🙏🏻

  • @Anu-yo5hz
    @Anu-yo5hz Месяц назад +1

    Thanks 🙏🙏🙏

  • @jayasreeviswanath9349
    @jayasreeviswanath9349 Месяц назад

    *Om dum durgaye nama.*om sharavana bhavaya nama.❤

  • @MINIkKMINI
    @MINIkKMINI Месяц назад

    അടുത്ത ആഴ്ച തുടങ്ങാം നന്ദി മാം 🙏🏻

  • @sreedevis3557
    @sreedevis3557 Месяц назад +1

    ഓംഓംഓം🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🕉️🕉️🕉️

  • @sujathanp9811
    @sujathanp9811 Месяц назад +1

    Namaskaram lakshmiji 🙏🏻❤️

  • @Flower_rain7750
    @Flower_rain7750 Месяц назад +1

    Thank you mam 🙏 ❤

  • @bindhuvt5361
    @bindhuvt5361 Месяц назад

    നല്ല കഥയാണ് മാം പറഞ്ഞത്. തീർച്ചയായും ചെയ്യും.

  • @Deepa-ls5sg
    @Deepa-ls5sg Месяц назад

    Skandamathadeviye nama🙏

  • @geethugeethu2414
    @geethugeethu2414 Месяц назад +1

    ഞാൻ ഇപ്പോൾ ചെയ്യിതു ചേച്ചി. അച്ഛന്റ്റെ കുടുബ ക്ഷേത്രം തിൽ മുരുകനും ദേവിയും അന്ന്

  • @girija7913
    @girija7913 Месяц назад

    Orupadu thanks🎉🎉🎉

  • @rajanmathodi2423
    @rajanmathodi2423 Месяц назад +3

    ചെയ്യാം അമ്മേ

  • @user-hp9ep2lh9d
    @user-hp9ep2lh9d Месяц назад

    Thank s a lot ma'am 🙏🙏🙏🙏🙏🙏❤

  • @geethasumathi4195
    @geethasumathi4195 Месяц назад

    Thanks mam ❤️🙏

  • @preethymurali9012
    @preethymurali9012 Месяц назад

    നന്ദി നമസ്കാരം

  • @NaveenpvNaveen
    @NaveenpvNaveen 19 дней назад

    മാം എല്ലാം വളരേ ലളിതവും അനുഗ്രഹപരമായ കാര്യങ്ങൽ പറയുന്നു... ഈശ്വരൻ രക്ഷിക്കട്ടെ.. എനിക്ക് ഇത് ചിങ്ങമാസത്തിൽ ആണ് കാണാൻ ഇടയായത് ..അതുകൊണ്ട് തന്നെ ഇത് ചിങ്ങമാസം വഴിപാട് നടത്താൻ പറ്റുമോ മാം reply tharanam മാം

  • @SarojaMani-lp3cp
    @SarojaMani-lp3cp Месяц назад

    Thank you Mam 💕💕

  • @rajithamurugan-ku4ef
    @rajithamurugan-ku4ef Месяц назад

    ഓം ശരവണ ഭവായ നമഃ 🙏

  • @jayamanoharan8761
    @jayamanoharan8761 Месяц назад +2

    Mam എനിtക്ക് നല്ല വിശ്വാസം ആണ്,നാളെ തീർച്ചയായും ചെയ്യും ഞാൻ 🙏🙏🙏❤️

  • @geethamohan3340
    @geethamohan3340 Месяц назад

    🙏🙏🙏🙏🙏Thanks Sister🙏🙏🙏🙏🙏

  • @rajanivrajaniv7740
    @rajanivrajaniv7740 Месяц назад +1

    അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @poojapranav4581
    @poojapranav4581 Месяц назад

    അമ്മയുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് 🤗🙏

  • @Radha-zf1gy
    @Radha-zf1gy Месяц назад

    Muruka bhagavane saranam🎉njangal vadakaveettil anu thamasikunnatu🎉etrayum vegam swanthamayi veedu labhikaneme.

  • @anilak7137
    @anilak7137 Месяц назад +2

    🙏🙏🙏. വിഡിയോകൾ കാണാറുണ്ട്... എല്ലാം പുതിയ അറിവുകൾ ആണ്... കഴിയുന്നതും ചെയ്യാറുണ്ട് പക്ഷെ എനിക്ക് ഇപ്പോഴിപ്പോ ഭയങ്കര മറവിയാണ്..ഇന്നുതന്നെ രാവിലെ രണ്ട് വിളക്ക് വച്ചു ദീപം ധൂപം നിവേദ്യം എല്ലാം കറക്റ്റ് ആയി ചെയ്തു.... പക്ഷെ പിന്നീട് ബസ്സിൽ ഇരിക്കുമ്പോഴാണ് karppoora ആരതി ഓർമ്മ വന്നത്...😢😢 ഇങ്ങനെ എന്നും ഓരോ അബദ്ധങ്ങൾ... പൂജയിലും ജോലിയിലും വീട്ടുകാര്യങ്ങളിലും ആയി ഉണ്ടാവും

  • @myworld-hu3zu
    @myworld-hu3zu Месяц назад

    ഓം നമഃ ശിവായ 🙏🙏🙏

  • @indirapk868
    @indirapk868 Месяц назад

    അമ്മേ ശരണം 🙏🙏🙏

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr Месяц назад

    Valare upakaram mam 💞 theerchayayum cheyyum🙏🏻

  • @vineethayathy9537
    @vineethayathy9537 Месяц назад

    Thank you dear❤

  • @user-pv1dr3ej8x
    @user-pv1dr3ej8x Месяц назад

    🙏🏻നമസ്തേ മാം 🙏🏻

  • @sunitamurali4841
    @sunitamurali4841 Месяц назад +1

    നമസ്കാരം മാഡം🙏🙏🙏❤❤❤

  • @mohannair3789
    @mohannair3789 Месяц назад

    Thanks mam

  • @ambikasuma
    @ambikasuma Месяц назад

    ചെയ്യാം, ലക്ഷ്മിജി. 🙏🙏🙏

  • @sureshc.c3790
    @sureshc.c3790 Месяц назад

    Very informative 😊

  • @sanithajayaprakash9857
    @sanithajayaprakash9857 Месяц назад

    Hare Krishna mam ❤❤❤❤

  • @SolomonJosephSolomonJoseph
    @SolomonJosephSolomonJoseph Месяц назад +1

    കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @ajithasatheesh2758
    @ajithasatheesh2758 Месяц назад

    🙏🙏🙏
    Namasthe mam
    🌹🌹🌹

  • @adityasurendran6774
    @adityasurendran6774 Месяц назад +1

    മാം എൻ്റെ കൈയ്യിൽ ഒരു ഗജ ലക്ഷ്മി വിളക്ക് ഉണ്ട് അത് എങ്ങനെ ഏത് ദിവസം കൊളുത്തണം ഈ വിളക്ക് കൊളുത്തുമ്പോൾ നിലവിളക്കും കൊളുത്താമോ മറുപടി തരണേ

  • @prathibhakrishnan5137
    @prathibhakrishnan5137 Месяц назад

    Ingane otum swarthatha ilathe mattulavarude nanma agrahichu oronnu paranju tharunna madam oru valiya manasinte udamaya. Orupaad Perude anugraham undavum maminu. Madathinte husband annu bhagyavan ithupole oru jeevidha pakaliye kittiyathunu❤

  • @JalajaMkpillai
    @JalajaMkpillai Месяц назад +2

    നമസ്കാരം ചേച്ചി ❤❤❤

  • @rajanmathodi2423
    @rajanmathodi2423 Месяц назад +4

    അമ്മയെ വിശ്വാസം ആണ് 🥰

  • @geethanair5803
    @geethanair5803 Месяц назад

    Beautiful madam..❤❤

  • @VinodOk-bo3ts
    @VinodOk-bo3ts Месяц назад

    അമ്മേ ❤️❤️

  • @reenakarunan6774
    @reenakarunan6774 Месяц назад +1

    ശുഭദൃഷ്ടിഗണപതിയെ എങ്ങിനെ വെയ്ക്കാം ഒന്ന് പറയാമോ മാം🙏🙏

  • @latharajeev4394
    @latharajeev4394 Месяц назад

    നമസ്കാരം ❤

  • @smithal7486
    @smithal7486 Месяц назад

    Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE 🙏🏻 ♥️

  • @akdiljith1185
    @akdiljith1185 Месяц назад +2

    Pls reply mam🙏
    Om/swastik symbols ullil print cheytitulla man chirathukal veetil und. Ava poojekku telikkamo. Pinne mam, skanda sashti kavacham bookinu instayil address ayachitund, writing and books ennanu peru. Always following mam's advices as we can😍. Thank u so much

  • @suvarnnasasi3787
    @suvarnnasasi3787 Месяц назад

    മാഡം നമസ്ത്
    എനിക്ക് ഇതു വരെ സ്കന്ദഷഷ്ഠി കവചം ബുക്ക് കിട്ടിയില്ല ഞാൻ എൻ്റെ മോൻ്റെ ഇൻസ്റ ഗ്രാം പേജ് ിൽ നിന്നും രണ്ടു പ്രാവശ്യം അഡ്രസ്സ് ഇട്ടിരുന്നു. സാരം ഇല്ലാ എനിക്ക് ഭഗവാൻ്റെ തിരുനാമം ചൊല്ലാൻ ഉളള സമയം ആയില്ല എന്നു കരുതി സമാധനിക്കുന്നു.
    നന്ദി നമസ്കാരം🙏

  • @prasanthpillai9573
    @prasanthpillai9573 Месяц назад +1

    🙏

  • @ashaharidas7878
    @ashaharidas7878 Месяц назад

    Namaskaram Amme.. enikku ammayude vediyo valare upakaram aanu. Nalla purogathi undu. Ini oru veedu paniyanam.prarthikkane ❤❤❤Asha.revathi.

  • @user-ug3zn3dj1e
    @user-ug3zn3dj1e Месяц назад

    Maam thanks, ente lifil kure changes undaayi maam paranja prayers / offerings okke cheythu…

  • @ushathredeepgiviggoodsugge2313
    @ushathredeepgiviggoodsugge2313 Месяц назад

    നമസ്‍കാരം mam🥰

  • @jenniferann3373
    @jenniferann3373 Месяц назад

    Chechi Deepa vazhiadu paranjappole njan chaidu ammackum makanum deepam koluthi kurachu kazhyjappol enicku 10000 kitti

  • @babyp1842
    @babyp1842 Месяц назад +1

    ചെയ്യാം മേമം

  • @sherlychandran721
    @sherlychandran721 Месяц назад

    നമസ്കാരം മാം 🙏🌹❤

  • @subhadrap3017
    @subhadrap3017 Месяц назад

    Namaste mam 🙏🙏🙏❤

  • @diyaaneesh4897
    @diyaaneesh4897 Месяц назад +1

    Hi namaste

  • @rajinabyju7561
    @rajinabyju7561 Месяц назад +1

    Thiruvannamalai our place

  • @manjuviswaswar3091
    @manjuviswaswar3091 Месяц назад

    🙏

  • @krishnanchettiarmanikantan1877
    @krishnanchettiarmanikantan1877 Месяц назад

    നമസ്കാരം മാഡം🙏

  • @jayajayan9795
    @jayajayan9795 Месяц назад

    🙏🏻🙏🏻🙏🏻

  • @ashadeviks2685
    @ashadeviks2685 Месяц назад +1

    മാഡം ഞങ്ങളുടെ കുടുംബത്തിലെ വീടും വസ്തുവും വില്ക്കുന്നതിന് വലിയ തടസ്സം പരിഹാരം ഒന്നു പറഞ്ഞു തരാമോ

  • @leenanair9209
    @leenanair9209 Месяц назад

    🙏🙏🙏❤

  • @AswathyAchu-bh4et
    @AswathyAchu-bh4et Месяц назад

    Doopa deepa aarati engane aanu cheyuka
    Vdeo link idamo

  • @ravikumarkaleeckal6059
    @ravikumarkaleeckal6059 Месяц назад

    നമസ്കാരം മാഡം

  • @user-mz4pr5cr6f
    @user-mz4pr5cr6f Месяц назад

    Thanku amma.ennikku oru kariyam nadannu ammea.pournamiyil amma paraja kariyam chaithirunnu.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dhanyapk4444
    @dhanyapk4444 Месяц назад

    Nithyavum nilavilakku kizhakku padinjaru thiri ittanu kolutharullath, murukanu manchirathil nithyavum vilakku koluthunnundu, puthiya manvilakku kathikkanamo ee vazhipadu cheyyan.

  • @praseedarajeev1787
    @praseedarajeev1787 Месяц назад

    Mam❤

  • @sruthichandran1104
    @sruthichandran1104 Месяц назад

    🙌🙏🙏❤️

  • @chithramohan2408
    @chithramohan2408 Месяц назад

    Cheyyam

  • @jayalakshmy9229
    @jayalakshmy9229 Месяц назад

    നമസ്കാരം🙏 പച്ചരി ചോറു കൊണ്ട് ശിവലിംഗം ഉണ്ടാക്കി പ്രാർത്ഥിക്കുന്ന വീഡിയോ തിങ്കളാഴ്ച രാത്രിയി ലാണ് കാണാൻ പറ്റിയത് അതുകൊണ്ട് അടുത്ത തിങ്കളാഴ്ച ചെയ്യാൻ പറ്റുമോ അതോ കർക്കിടകത്തിലെ മുപ്പെട്ട് തിങ്കളാഴ്ച മാത്രമെ ചൊയ്യാൻ പറ്റുകയുള്ളോ ❤

  • @nafeesathmKabeer
    @nafeesathmKabeer Месяц назад

    എനിക്ക് വേണ്ടി 🙏🙏🙏🙏🙏 സന്താനം ഉണ്ടാവാൻ ♥️♥️♥️

  • @acchup208
    @acchup208 Месяц назад

    Mam🙏🙏🙏

  • @Maneesha5555
    @Maneesha5555 Месяц назад

    വളരെ നന്ദി Ma'm... സ്വസ്തിക വരയ്ക്കുന്നതിനെ പറ്റിയുള്ള വീഡിയോ വളരെ നല്ല അറിവ് ആയിരുന്നു 🙏...
    ഭഗവതി ക്ഷേത്രത്തിൽ നിന്നും പ്രസാദമായി തരുന്ന ദേവിയുടെ ഉടയാട - ചുവന്ന പട്ട് വീട്ടിൽ കൊണ്ട് വന്നു എങ്ങനെയാണ് സൂക്ഷിക്കേണ്ടത്?
    വാഹനത്തിൽ വയ്ക്കാമോ? പ്രാർത്ഥന ഗ്രന്ഥം പൊതിഞ്ഞു വയ്ക്കൻ ഉപയോഗിക്കാമോ.. Kindly reply🙏

  • @babidasvlogs15786
    @babidasvlogs15786 Месяц назад +1

  • @rethikapurushothaman4779
    @rethikapurushothaman4779 Месяц назад +1

    നമസ്തേ മാഡം 💜💜💜🙏🏾🙏🏾🙏🏾

  • @user-jyothivishnu1994
    @user-jyothivishnu1994 Месяц назад +1

    Madam nikk 5pm ullil vttl ethan pattilla. So athinu sesham bowlil uppu vechal mathiyo?

    • @MyDivineWorship
      @MyDivineWorship  Месяц назад

      മതി
      കളയുമ്പോൾ wednesday morning കളഞ്ഞാൽ മതി

    • @user-jyothivishnu1994
      @user-jyothivishnu1994 Месяц назад

      @@MyDivineWorship 👍🏻k thanq